ความคิดเห็น •

  • @kingdomofsafari1543
    @kingdomofsafari1543 3 ปีที่แล้ว +22

    പിന്നെ ഇതിലെ എല്ലാ തെറ്റുകളും വിട്ടുകളയുക, സഫാരി ചാടി കേറി എടുക്കാൻ നോക്കുന്നവർക് ദയവു ചെയ്തു അയച്ചു കൊടുക്കണം . അടുത്ത ഒരു വിഡിയോയിൽ കൂടുതൽ കാര്യങ്ങൾ ഉൾപെടുത്താൻ ശ്രമിക്കം

    • @rockwild2033
      @rockwild2033 3 ปีที่แล้ว +3

      njan safari medikkan ready ayirikkuva bro pani akumo...?

    • @funonly9849
      @funonly9849 3 ปีที่แล้ว +2

      @@rockwild2033 2009 vx undu kodukan

    • @rockwild2033
      @rockwild2033 3 ปีที่แล้ว +2

      @@funonly9849 ethraya price...?

    • @hemakumarsasidharan424
      @hemakumarsasidharan424 3 ปีที่แล้ว +2

      സുഹൃത്തേ ഈ 2008 മോഡൽ വണ്ടി എടുത്താൽ അതിൽ പണിയേ കാണത്തൊള്ളു.

    • @kingdomofsafari1543
      @kingdomofsafari1543 3 ปีที่แล้ว +3

      @@hemakumarsasidharan424 കാര്യമായ പണികൾ ഒന്നും വന്നിട്ടില്ല ഏട്ടാ , ഞാൻ മുമ്പ് ഉപയോഗിച്ച പല വണ്ടികളെ ക്കാളും കുറവാണ്.

  • @manu-jr5st
    @manu-jr5st ปีที่แล้ว +5

    എനിക്ക് ഏറ്റവും ഉപാകാരപ്പെട്ട vdo. ഏന്റെ ലക്ഷങ്ങൾ പോയേനെ. എന്നെ രക്ഷപ്പെടുത്തിയ താങ്കൾക്ക് അഭിനന്ദനങ്ങൾ.

  • @tipsandtricks6527
    @tipsandtricks6527 ปีที่แล้ว +4

    നീ ആണ് മോനെ ദേശസ്നേഹി 🌹🌹🌹♥️♥️♥️

  • @safarikabeer2804
    @safarikabeer2804 3 ปีที่แล้ว +15

    ബ്രോ പറഞ്ഞത് വളരെ സത്യം ആണ് .. ഈ അനുഭവം എനിക്കും ഉണ്ടായിരുന്നു tata സർവീസ് സെന്ററിൽ പോയാൽ വളരെ മോശം എനിക്ക് കണ്ണൂരിൽ അനുഭവം ഉണ്ട് എറണാകുളത്തും അനുഭവം ഉണ്ട്.വളരെ മോശം ഏറ്റവും നല്ലത് സാദാ വർക് ഷോപ്പിൽ പോകുന്നതാണ് ഞാൻ 17 വർഷം ആയി സഫാരി ഉബയോഗിക്കുന്നു സഫാരി നല്ല വണ്ടിയാണ് നല്ല പോലെ കൊണ്ട് നടന്നാൽ അടിപൊളി യാത്ര സുഖം ഓടിക്കാൻ നല്ല കംഫർട് Tata safari 💪🐘😍🚙💓

  • @safarikabeer2804
    @safarikabeer2804 3 ปีที่แล้ว +30

    ബ്രോ A/C യെ കുറിച് പറഞ്ഞത് തെറ്റാണ് സെൻട്രൽ A/C ആണ് അത് അതിൽ കൂളിംഗ് കോയിൽ ഉണ്ട് അത് വേറെ യൂനിറ്റാ.. വണ്ടിയുടെ അടിയിൽ കിടന്നു നോക്കിയാൽ A/C പൈപ്പ് ലൈൻ പോകുന്നതു കാണാം 👍

    • @aswinvysakhj1783
      @aswinvysakhj1783 3 ปีที่แล้ว +3

      ചേട്ടാ ഈ TCIC ഇപ്പോൾ എടുത്താ പണി കിട്ടുമോ...പാർട് ഒകെ ഒപ്പിക്കാൻ പാടാണോ...

    • @abhishekjayaraj8710
      @abhishekjayaraj8710 3 ปีที่แล้ว +1

      @@aswinvysakhj1783 അൽപം വൈകിയാലും സംഗതി കിട്ടും എന്ന് വിശ്വസിക്കാം.

  • @AVARANtheJ-1
    @AVARANtheJ-1 3 หลายเดือนก่อน

    ബ്രോ താങ്കളുടെ വീഡിയോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. താങ്കളുടെ എക്സ്പീരിയൻസ് താങ്കൾ പറഞ്ഞതെല്ലാം ഒരു തുടക്കക്കാരൻ എന്ന നിലയ്ക്ക് വളരെ ഉപകാരപ്രദമാണ്. Appreciate your effort in taking this video.

  • @90svandipremi
    @90svandipremi 3 ปีที่แล้ว +12

    Safari adipoli vandiyaanu, nammal refuse cheythaal a vandiyude a feel nashttapedum, pinne maintenance cost kooduthal aanu normal oraalinte kayyil nikkillla

  • @uvaisuvais682
    @uvaisuvais682 3 ปีที่แล้ว +10

    എനിക്ക് tata വാഹനം ഇഷ്ടം ആണ് ❤❤❤

  • @mohanthomasindiannavy3836
    @mohanthomasindiannavy3836 2 ปีที่แล้ว +4

    Safari is safari.... Only class people can own this Tusker ... Road respect is always there... I own a 2009 one.. never faced any problems on road .. not everybody can afford this JCB !!!

  • @kishorkumar6812
    @kishorkumar6812 2 ปีที่แล้ว +4

    സൂപ്പർ ആയി പറഞ്ഞു തന്നു 👌
    👍♥️

  • @jinuspinninglegsrollerskat8813
    @jinuspinninglegsrollerskat8813 3 ปีที่แล้ว +7

    2012 മോഡൽ സഫാരി എൻറ്റ അടുത്ത് ഉണ്ട്.... എല്ലാം പൊളിയാ........

    • @kingdomofsafari1543
      @kingdomofsafari1543 3 ปีที่แล้ว

      7593951685. message vidu, grpoupil join avuno,

    • @jinuspinninglegsrollerskat8813
      @jinuspinninglegsrollerskat8813 3 ปีที่แล้ว +1

      @@kingdomofsafari1543 yes

    • @jinuspinninglegsrollerskat8813
      @jinuspinninglegsrollerskat8813 3 ปีที่แล้ว +1

      ഞാൻ മുംബൈയിൽ ആണ്...... ഏറ്റവും കൂടുതൽ ഞാൻ ഒറ്റയ്ക്ക് മുംബൈ & കേരള ആണ് ഓടിച്ചത്, അത് ഇപോഴും.. ഒരു കുഴപ്പം ഇല്ല....10 പ്രാവശ്യം ഞാൻ നാട്ടിൽ പോയി വന്നു അടിപൊളി my car tatta safari... Kerala

    • @kingdomofsafari1543
      @kingdomofsafari1543 3 ปีที่แล้ว

      @@jinuspinninglegsrollerskat8813 😍

    • @v-stervlog3615
      @v-stervlog3615 3 ปีที่แล้ว

      @@jinuspinninglegsrollerskat8813 bro milege enthu kittum

  • @renju_tikkyvlogs
    @renju_tikkyvlogs 3 ปีที่แล้ว +19

    Macha njn 2012 dicor 2.2 vtt use cheyyukayanu epol 1.5yr aayiii....but vandy ok aanu spare nu rate um kuravanu....safari eshtem ullavar athe use cheyulu.....

  • @candys965
    @candys965 2 ปีที่แล้ว +5

    സഫാരി പൊളി 🔥ആണ്.. പണിത് ഇറക്കിയ പൊളി ബ്രോ 💞💞💞💞🔥🔥.. ✊🏻✊🏻✊🏻✊🏻

  • @nandhum3406
    @nandhum3406 3 ปีที่แล้ว +28

    ആ പുറകിൽ കിടക്കുന്ന സാധനവും കണ്ടാൽ അറിയാം താങ്കൾക്ക് നല്ല അസ്സൽ പ്രാന്ത് ആണെന്ന്🔥🔥🔥.
    Cruze ❤️❤️safari ❤️❤️

    • @kingdomofsafari1543
      @kingdomofsafari1543 3 ปีที่แล้ว +5

      Cruze sale ayi. Ippo illa, 😑 athine okke ipozhathe avasthayil maintain cheyan nalla paad aanu

  • @abishek007js
    @abishek007js 3 ปีที่แล้ว +7

    Tamashak paranjatanelum paatavandi enu paranja vaaku pinvalikanam. Safari ki jai.. 💪🏻 Don't stalk the vehicle you own. We don't allow disrespect.

    • @niriap9780
      @niriap9780 2 ปีที่แล้ว

      Safari orikalum paatta vandi alla...
      Service cheyathe kondu nadannanu vandiku pani varunnathu...athu ethu vandi aayalaum service cheyanam...
      Service cheythu ready aaki eduthaal Safari pwoli vandi aanu . ...

  • @OLX-hi3vy
    @OLX-hi3vy 6 หลายเดือนก่อน +1

    Pls. Suggest a good workshop for TATA Sumo or Safari

  • @feynez
    @feynez 3 ปีที่แล้ว +4

    Really valuable information brother ❤️❤️❤️

  • @fredyantony80
    @fredyantony80 3 ปีที่แล้ว +4

    Such a good review man ingne oru video ayirnn njn nokki irunne safari nae kurich

  • @truthseeker9522
    @truthseeker9522 ปีที่แล้ว +4

    ഡബിൾ ac ആണ്, രണ്ടു ac കോയിൽ കാണും. മുൻപിലും പിൻപിലും സെപ്പറേറ്റ് ac ലൈൻ കാണും

  • @shahirchilliyil-mv4tm
    @shahirchilliyil-mv4tm 10 หลายเดือนก่อน +2

    Engine problem varunnundd.....engine Pani vannal pettu
    Entaduth 2 vanddi unddayirunnu
    2008 model
    2010 modell
    2008 modell super

  • @devadigital5807
    @devadigital5807 3 ปีที่แล้ว +4

    ithrayum cheriya vilayil oru suv athu safari thanne ....njanum oru safari fan anu

  • @ratheeshtech5941
    @ratheeshtech5941 3 ปีที่แล้ว +4

    മുത്തേ ഞാനും എടുക്കാൻ പോകുവാ thanks ❤video
    വണ്ടി എടുക്കാൻ മടിച്ചു നിന്നതാണ് ഇനി എന്തായാലും എടുക്കാൻ പോകുവാ

    • @kingdomofsafari1543
      @kingdomofsafari1543 3 ปีที่แล้ว +1

      bro nannayi noki edukanam keto. ilenkil pedum, enne theri vilikaruth pineedu 😁

  • @vibinp7607
    @vibinp7607 2 ปีที่แล้ว +2

    Broo bakkil kidakkunna CRUZE 😍🥰😘uff💖🦄 oru video cheyyuooo plzzzZ

  • @sarath324
    @sarath324 ปีที่แล้ว +4

    Old സഫാരി കഴിഞ്ഞ കൊല്ലം 1.5 lakhsന് എന്റെ കൂട്ടുകാരന്നെടുത്തു മറ്റൊരു 1.5 lakhs കൂടി മുടക്കി repair ചെയ്തു , എന്നിട്ടും സ്ഥിരം പണിയോട് പണി, last ഗതി കെട്ട് 2lakhs ന് ഒരുവിധം മറ്റൊരുത്തന്റെ തലയിൽ കെട്ടി വച്ച് സ്‌കൂട്ട് ആയി😂. എല്ലാം അങ്ങനെ ആകണം എന്നില്ല, but പണി കിട്ടി നട്ടം തിരിഞ്ഞവർ ഒരുപാടുണ്ട് 😄

    • @kingdomofsafari1543
      @kingdomofsafari1543 ปีที่แล้ว +1

      Ente mone. 2 lack nu vitu poyath bagyam. Athyavashyam look and neat ulla vandik market kutunund. Pine kodukuna workshop mukyam.

    • @bennytintu5534
      @bennytintu5534 ปีที่แล้ว +1

      എത്രയൊക്കെ പൊക്കി പറഞ്ഞാലും.. നല്ല അഭിപ്രായം അല്ല ഉപയോഗിച്ച ഭൂരിഭാഗം പേരും പറയുന്നത്

    • @user-ne2pb2le3k
      @user-ne2pb2le3k ปีที่แล้ว +1

      Body kollam super engin pandi lory yudthanu paninu paripu ilakum but new tata safari Harvard nexion amazing super poliyanu athinodu kidpidkam mattuvandilal ilaa

  • @minhajevergreen5376
    @minhajevergreen5376 3 ปีที่แล้ว +5

    I love safari

  • @sarathpraveen
    @sarathpraveen ปีที่แล้ว +1

    Good job brother 👏🏻👏🏻👏🏻👏🏻

  • @bennytintu5534
    @bennytintu5534 10 หลายเดือนก่อน +1

    ചെറിയ വണ്ടി തന്നാൽ ഇത്പോലെ ഒരെണ്ണം തരുമോ

  • @athifk2591
    @athifk2591 7 หลายเดือนก่อน +1

    Bro aaa cruze nte oru review cheyyyuo

    • @kingdomofsafari1543
      @kingdomofsafari1543 7 หลายเดือนก่อน +1

      ഇപ്പൊ ഇല്ല ബ്രോ. അത് വിറ്റിട്ടു കുറെ ആയി

  • @NikiRam-s4r
    @NikiRam-s4r 8 หลายเดือนก่อน

    Sadharakande nalla avadharanam❤❤❤❤

  • @anupedappallikkaranedappal3946
    @anupedappallikkaranedappal3946 3 ปีที่แล้ว +7

    11.03 പാട്ട വണ്ടിയോ? Dont do dont do...

  • @NISAMSS-w9t
    @NISAMSS-w9t 10 หลายเดือนก่อน +1

    Speed 1.25 il ittal correct an😂 anyway thank you for the information ❤

    • @kingdomofsafari1543
      @kingdomofsafari1543 10 หลายเดือนก่อน

      Sorry 🥹 yeah better we save our time. By doing that.

  • @ഞാൻഒരുമനുഷ്യൻമനുഷ്യൻ

    എന്റെ കയ്യിലും ഉണ്ട്.. കൊമ്പൻ..😊ഫുൾ അൾട്ട്റേഷ്യൻ... പുറത്ത് ഇറക്കാറില്ല mvd യേ പേടിച്ചിട്ട് 😪

    • @kingdomofsafari1543
      @kingdomofsafari1543 3 ปีที่แล้ว

      photos ayakkamo etta? 7593951685 whatsapp number. evdeya sthalam, vanal kanan patumo

  • @oldschoolcars9979
    @oldschoolcars9979 3 ปีที่แล้ว +3

    Safari yude oru front bumper kituvan vazhi inda? One month ayi nokunu kituvan ella...

  • @navaneeths9529
    @navaneeths9529 ปีที่แล้ว +1

    Bro cruze ipoo eduthal oru medium familikk thanguvo

    • @kingdomofsafari1543
      @kingdomofsafari1543 ปีที่แล้ว +1

      Noo, better get it for rent bro, It need money , Its expensive but the comfort unmatchable in this class bro, trust me its really diesel rocket. as thet say ♥

  • @deadpool91249
    @deadpool91249 3 ปีที่แล้ว +3

    Bro same. Safari 1 nm nokkanund... Engine life k ethra kittum. 2012 model.

  • @midhunkp2166
    @midhunkp2166 3 ปีที่แล้ว +3

    തകർത്ത റിവ്യൂ...

  • @baluarun8956
    @baluarun8956 ปีที่แล้ว +5

    ബായ് ഞാനും ടാറ്റാ യൂസർ. വിസ്റ്റ ഭ്രാന്തനാണ്.. വിസ്റ്റ d90 ഉപയോഗിക്കുന്നു.. ലോക്കൽ വർക്ക്‌ ഷോപ്പ് മാത്രം ആശ്രയിച്ചു.

  • @kunhippamp11lite26
    @kunhippamp11lite26 28 วันที่ผ่านมา

    Super presentation

  • @genuinetrd7841
    @genuinetrd7841 3 หลายเดือนก่อน +2

    ഇത് കണ്ടിട്ടാണ് ഞാൻ എടുത്തത് 😂❤

  • @സത്യംമാത്രം
    @സത്യംമാത്രം 3 ปีที่แล้ว +7

    safari polleyanu

  • @dev1142
    @dev1142 2 ปีที่แล้ว +3

    Bro enik oru safari vanguan thaalparyam und , bt eppozhalla after 6 month , so nalla oru vandi kittuanenkil onne ariyikkanam❤️

    • @kingdomofsafari1543
      @kingdomofsafari1543 2 ปีที่แล้ว +1

      Ente care of il vandi varan chance kuravanu. Groupil ninum share ayi varum chilapo

    • @TheIrisVoice
      @TheIrisVoice 2 ปีที่แล้ว

      dev are you still interested to buy safari?

    • @anwarsadiq1291
      @anwarsadiq1291 ปีที่แล้ว +1

      @@TheIrisVoice yes i am looking storm

    • @TheIrisVoice
      @TheIrisVoice ปีที่แล้ว

      @@anwarsadiq1291 bit late bro, we sold it.

  • @ajistephen7527
    @ajistephen7527 ปีที่แล้ว +2

    നല്ല അവതരണം 👍👍👍

  • @aswinradhakrishnan901
    @aswinradhakrishnan901 3 ปีที่แล้ว +2

    Cruzeinte review cheyumo??

  • @pramods7457
    @pramods7457 3 ปีที่แล้ว +3

    Bro vandi ethra klm ?
    Safari ethra klm engine panivaratha odum ?

    • @kingdomofsafari1543
      @kingdomofsafari1543 3 ปีที่แล้ว +4

      3lack odiya vandikal und bro Safari club groupil

  • @jithinjosepeter6085
    @jithinjosepeter6085 ปีที่แล้ว +1

    Ur lion mark vandi pranthan cruze and safari 🏆

    • @kingdomofsafari1543
      @kingdomofsafari1543 ปีที่แล้ว

      😁😅 Cruze i sold bro, but now i regret. Im planning to buy it back

  • @kunhippamp11lite26
    @kunhippamp11lite26 2 ปีที่แล้ว +1

    Nalla avatharanam super

  • @jrjtoons761
    @jrjtoons761 ปีที่แล้ว +1

    Storm ആണ് better, because perfect design ആണ് especially wheel arches ഒക്കെ നന്നായി വന്നു ഇതിന്റെ rear wheel arch ഊമ്പി . പിന്നെ storm തന്നെയാ better.

    • @kingdomofsafari1543
      @kingdomofsafari1543 ปีที่แล้ว

      No bro, STORME lu oru custom alloy polum idan patilla, outisde thalli nilkum, Dicor aa problem illa, Front wheel oru 1 inch mathram purath nilkum, back correct body level lu varum, Storme il Custom Alloys ittal 2.5 inch purath undakum .. MVD pokkum, So normal aftermarket alloys Storme nu bore aanu. Only offset illatha company alloys like HEXA de okke patullu. pine Dicor Tire arch ath back yeah kurach size kurava. Also Back suspension soft aanu, pettanu load ayal tire archil thattum. ath kond njan lift cheythath. Ithanu ente oru openion. Storme alloy koduth stock aakan nokunavare enik ariyam, MVD scene karanam. Dicor enik ith vare fine kititilla.

  • @anascn1421
    @anascn1421 3 ปีที่แล้ว +5

    Machane ithinte ella parts available aano marketil....

    • @niriap9780
      @niriap9780 2 ปีที่แล้ว

      Ellam available aanu...athu thanne aanu ithinte gunam...

    • @niriap9780
      @niriap9780 2 ปีที่แล้ว

      Complaint ulla vandi aanelum ready aaki edukaan pattum..scene illa

    • @alanjoji7122
      @alanjoji7122 2 ปีที่แล้ว

      @@niriap9780 Cash mukyam bigile😂🤣.
      Vandi oru passenger car aan ,back seat comfort🔥. maintenance aan scene

  • @christy330
    @christy330 10 หลายเดือนก่อน +2

    2.2വലിയ ഗുണം ഇല്ലാ 3litter engine ആണ് അടിപൊളി 👌

  • @omerhassan4899
    @omerhassan4899 3 ปีที่แล้ว +4

    Milage ethra ond broo

  • @devanandbhaskar5900
    @devanandbhaskar5900 3 ปีที่แล้ว +2

    Enik bhayankara ishtaa....

  • @ajinajinT
    @ajinajinT 3 ปีที่แล้ว +2

    Safari love❤❤

  • @jijojohn6627
    @jijojohn6627 3 ปีที่แล้ว +2

    Thanku bro

  • @inspirecomtech9661
    @inspirecomtech9661 9 หลายเดือนก่อน +1

    ഈ വണ്ടി, നിലവിൽ താങ്ങളുടെ കയ്യില് ഉണ്ടോ?

  • @andrews13
    @andrews13 8 หลายเดือนก่อน

    Truth about second hand cars 6:00

  • @sreekutylimisha9500
    @sreekutylimisha9500 10 หลายเดือนก่อน

    Nee poli aa broo🥰

  • @dev1142
    @dev1142 2 ปีที่แล้ว +4

    Perfect 👌🥰

  • @ShabeerArs-yk8wf
    @ShabeerArs-yk8wf 15 วันที่ผ่านมา

    മൈലേജ് എത്ര കിട്ടും

  • @sreerenjinipmohan7855
    @sreerenjinipmohan7855 2 ปีที่แล้ว +1

    Chetta 2006 model tata safari nallathano

    • @kingdomofsafari1543
      @kingdomofsafari1543 2 ปีที่แล้ว

      kuzhapam onumilla bro, neat well maintained ano nu nokite edukavu bro, Must go with a mechanic. SAFARI nalla pani pending undakum mikka vandikkum

  • @adwaithpradeep1703
    @adwaithpradeep1703 3 ปีที่แล้ว +1

    Thenkz bro 👍

  • @rishadp7994
    @rishadp7994 2 ปีที่แล้ว +2

    4×4undo

    • @kingdomofsafari1543
      @kingdomofsafari1543 2 ปีที่แล้ว

      undallo, but 4x4 SAFARI athra relliable alla. Maintainance kurach riskyaanu. but ipo 4x4 safari electrical system manual typeleku convert cheyunund. angane cheythal ok aanu, allenkil safaride 4x4 system athra advanced alla bro.

  • @harikrishnanns5210
    @harikrishnanns5210 3 ปีที่แล้ว +2

    milage eathra kittum

    • @jinsjinsmj9742
      @jinsjinsmj9742 2 ปีที่แล้ว

      2002 to 2009model 10 to 12 അതിനു മുകളിൽ dicor എഞ്ചിൻ 13 to14 അധിയത്തെത് എഞ്ചിൻ പണി വന്നാൽ 40000 dicor എഞ്ചിൻ പണി വന്നാൽ 100000 to 120000

  • @udutach4533
    @udutach4533 ปีที่แล้ว +1

    കാർ വിട്ടുമുറ്റത് നല്ലഭംഗിയായി നിർത്തി ഇടം റോഡിൽ ഓടിക്കാൻ നല്ല ക്യാഷ് പോക്കറ്റിൽ വേണം

  • @Shahidhamz
    @Shahidhamz 3 ปีที่แล้ว +3

    Njan oru safari dicor edukan udeshikkundu,enthenkilum advice undo bro

    • @kingdomofsafari1543
      @kingdomofsafari1543 3 ปีที่แล้ว +1

      nalla vandi noki eduthal mathi bro. maintained vandi,

  • @MrVishnunarayanan
    @MrVishnunarayanan 2 ปีที่แล้ว +2

    Viewers don't waste your time here. Watch "taking car's " if u really want to knw abt this topic.

    • @kingdomofsafari1543
      @kingdomofsafari1543 2 ปีที่แล้ว +6

      yeah, me also a subscriber of talking cars, and i respect them a lot, but the video they made on SAFARI was having a behind story, They got all those Safaris with the help of JALAL brother, a specialist for Safari working in north paravoor, but they cut all the videos of his part. and they shown their parts only. Means kind of cheating. Without his help , they wont get such neat and clean well maintained Safaris like that, At that time the channel didint have much subscribers, and the video on SAFARI were the most viewed video on their channel. SAFARI is our pride and love, So i hate them after i hear the story behind, they just used Jallal for their content creation, they earn from that video, and without showing the real man helped them behind. So telling my viewers to watch their channel is not a big deal. I just explained my point of view as a beginner and my experience on buying SAFARI . and as a SAFARI fan. My English is not that good like you, Sorry for that. Thank you.

  • @vijeeshkc5410
    @vijeeshkc5410 5 หลายเดือนก่อน

    വടകര പേരാമ്പ്ര ഭാഗത്താണോ നന്നായിട്ടുണ്ട്

  • @AKHILAB-dv8sr
    @AKHILAB-dv8sr 3 ปีที่แล้ว +3

    നെടുമങ്ങാട് വണ്ടി ആണല്ലോടെ

  • @pistonhead-ct1sm
    @pistonhead-ct1sm 2 ปีที่แล้ว +3

    KL 21 ❤

    • @binithpr
      @binithpr ปีที่แล้ว

      Nedumangad ❤️❤️❤️❤️

  • @dev1142
    @dev1142 ปีที่แล้ว +1

    🥰🥰🥰

  • @shahirchilliyil-mv4tm
    @shahirchilliyil-mv4tm 10 หลายเดือนก่อน

    2008 kidu aanu

  • @santhoshsanu2036
    @santhoshsanu2036 10 หลายเดือนก่อน

  • @minhajevergreen5376
    @minhajevergreen5376 3 ปีที่แล้ว +3

    എനിക്ക് 2009 safari ഉണ്ടായിരുന്നു 2 ലക്ഷംതിന് വിറ്റു

  • @sachinsreeram3826
    @sachinsreeram3826 3 ปีที่แล้ว +1

    Pilichutto

  • @naseerakk7356
    @naseerakk7356 2 ปีที่แล้ว +1

    Petrol aano

  • @sivaram9343
    @sivaram9343 ปีที่แล้ว +1

    Safari kodukkanundo

    • @kingdomofsafari1543
      @kingdomofsafari1543 ปีที่แล้ว +1

      groupile vandikal ini ithil aanu vara bro, more vandikal varanund, kingdomofsafari.com/category/for-sale/

  • @rooh3810
    @rooh3810 2 ปีที่แล้ว +1

    Nice

  • @UnniKrishnan-p7s
    @UnniKrishnan-p7s 5 หลายเดือนก่อน +1

    11:00 പാട്ട വണ്ടി എന്ന് എന്തിന് ആണ് പറഞ്ഞത് 😡 ഇത് മോശം

  • @skgarage2.0
    @skgarage2.0 3 ปีที่แล้ว +3

    Face revail cheyyamo ikoo

    • @kingdomofsafari1543
      @kingdomofsafari1543 3 ปีที่แล้ว +1

      kanan mathram onumilla, orumathiri kolama

    • @skgarage2.0
      @skgarage2.0 3 ปีที่แล้ว

      @@kingdomofsafari1543 😝kolamonnumalla afsal ikka poli ann😘😘

  • @deepuck4566
    @deepuck4566 ปีที่แล้ว +1

    Vericor engine engine edukkunnthavum nallth.....

    • @kunhippamp11lite26
      @kunhippamp11lite26 28 วันที่ผ่านมา

      vericore ആണൊ? 3 Ltr Dicore ആ ണൊ നല്ലത് bro?

  • @remakrishnan86
    @remakrishnan86 2 ปีที่แล้ว +3

    Safari potta vandi alla bro .is legend

    • @kingdomofsafari1543
      @kingdomofsafari1543 2 ปีที่แล้ว +1

      ആ. ഇതിൽ വേറെയും കമന്റ് ഉണ്ടായിരുന്നു അതിനെ പറ്റി. എന്നോട് പലരും പേർസണൽ ആയിട്ടും പറഞ്ഞിരുന്നു, അന്ന് അങ്ങനെ പറഞ്ഞു പോയി, വീഡിയോ കട്ട് ചെയ്തു അത് ഒഴിവാക്കാൻ പറ്റുമോന്നു നോക്കട്ടെ.

    • @remakrishnan86
      @remakrishnan86 2 ปีที่แล้ว

      @@kingdomofsafari1543 njanum oru safari dicor owner anu bro.

    • @kingdomofsafari1543
      @kingdomofsafari1543 2 ปีที่แล้ว

      @@remakrishnan86 😍 bro groupil undo ? namude , illenkil vayo, 7593951685 ente Wtzp number itha. Your full name, Place, Vehicle Photo, Model Year, ayach thanal add cheyam, 😍

  • @sujeeshp9911
    @sujeeshp9911 2 ปีที่แล้ว +3

    80000 kodutha alto kittum... Oru kuzhappom ella... Njn 2006 Alto 29000 km odiya vandi vangi... Rs 98000 ayi... Eppo 85000 km ayi oru koyappom ella p0wer alto

    • @kingdomofsafari1543
      @kingdomofsafari1543 2 ปีที่แล้ว +3

      ആൾട്ടോ നല്ല വണ്ടി ആണ്, ചെറിയ യാത്രകൾക്ക്, മെയ്ന്റനൻസ് ഉം കുറവാണ്, പക്ഷെ ദൂരയാത്രക്ക് വലിയ വണ്ടി ആണ് നല്ലത്, പിന്നെ സേഫ്റ്റിയും, യാത്ര സുഖവും ഉണ്ടാകും.

    • @christy330
      @christy330 10 หลายเดือนก่อน

      സഫാരി യുടെ screen presence കിട്ടില്ലല്ലോ

  • @remakrishnan86
    @remakrishnan86 3 ปีที่แล้ว +3

    Hi chetta number onnu tharumo njanum edutharunnu oru safari....2009 model

  • @unnimanayil2217
    @unnimanayil2217 3 ปีที่แล้ว +1

    Super bro

  • @adarsh7267
    @adarsh7267 3 ปีที่แล้ว +2

    ❤❤❤❤❤❤❤

  • @OnceUponaTim3.
    @OnceUponaTim3. ปีที่แล้ว

    mileage ythra kittume

  • @عبداللهشمير-ض8د
    @عبداللهشمير-ض8د 3 ปีที่แล้ว +2

    ഇത് കൊടുക്കുമോ

  • @SivankuttyThottukara
    @SivankuttyThottukara 4 หลายเดือนก่อน

    വണ്ടിയെപ്പറ്റി നല്ലതുപോലെ അറിവില്ലെങ്കിൽ വീഡിയോ ചെയ്യാൻ പോകരുത്

  • @JebinJaise
    @JebinJaise 3 ปีที่แล้ว +1

    Same chindagadi ane 😄

  • @skgarage2.0
    @skgarage2.0 3 ปีที่แล้ว +2

    ikaa kids youtube channel ano ith??

    • @kingdomofsafari1543
      @kingdomofsafari1543 3 ปีที่แล้ว +1

      ente mathram alla, oru just for safari fans
      youtube

    • @skgarage2.0
      @skgarage2.0 3 ปีที่แล้ว

      @@kingdomofsafari1543 ok

  • @alwazofficial9232
    @alwazofficial9232 ปีที่แล้ว

    Glow bose lu 10 rupa

  • @orurasathinu5064
    @orurasathinu5064 6 หลายเดือนก่อน

    ഇന്ത്യൻ വണ്ടികൾ പെട്ടന്ന് തുരുമ്പ് പിടിക്കും

  • @عبداللهشمير-ض8د
    @عبداللهشمير-ض8د 3 ปีที่แล้ว +2

    numbar onnu vidaumo

  • @mangalasseryneelakandan2188
    @mangalasseryneelakandan2188 3 ปีที่แล้ว +1

    Bad behaviour aayaal avante baapayaaavanam

  • @truthseeker9522
    @truthseeker9522 ปีที่แล้ว +2

    2005 4x4 safari യൂസ്ഡ് എന്തു വില കൊടുക്കാം?

    • @kingdomofsafari1543
      @kingdomofsafari1543 ปีที่แล้ว +1

      oh arylla bro, athoke rare item aanu, 4x4 okke working condition aanenkil chilapo rate undakum,

    • @abeythomas6376
      @abeythomas6376 8 หลายเดือนก่อน

      80000

  • @sreekumarpr699
    @sreekumarpr699 3 ปีที่แล้ว +1

    Safariyekurichulla chila naadan comments ente channelil ittittund...

    • @kingdomofsafari1543
      @kingdomofsafari1543 3 ปีที่แล้ว

      aa etta njan athu groupil share cheyam , chilarku help aakum.

  • @ajaykumara9517
    @ajaykumara9517 11 หลายเดือนก่อน

    Outer interior 🤣🤣🤣🤣🤣🤣

  • @tiktok_funstore
    @tiktok_funstore 2 ปีที่แล้ว +1

    വടകര ഭാഗത്താണോ താങ്കൾ

  • @ansalashraf01
    @ansalashraf01 ปีที่แล้ว

    Ningal eagle king alle😌

  • @vaishnavcr2555
    @vaishnavcr2555 3 ปีที่แล้ว +1

    Bro mob number onn tharan pattuo