Snake catcher-Roshni kerala forest officer | പാമ്പിനെ പിടിക്കുന്ന Forest Officer

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 446

  • @sangeethsangi7781
    @sangeethsangi7781 2 ปีที่แล้ว +61

    ഇതിനൊക്കെയുള്ള ലൈസൻസ് പ്രവർത്തി പരിചയവും, മനോധൈര്യവും മാത്രം ആണ് സീൽ വച്ചൊരു പേപ്പറിൽ എന്തിരിക്കുന്നു വാവാച്ചേട്ടൻ ഉയ്യിർ ❤️

    • @kovalanpakkaran5170
      @kovalanpakkaran5170 2 ปีที่แล้ว

      ഇതൊന്നു കണ്ടു നോക്ക്. th-cam.com/video/kgl22es_8sg/w-d-xo.html ഇതുപോലെ ചെയ്യാമെങ്കിൽ വാവ സുരേഷ് പെടുക്കും

    • @sangeethsangi7781
      @sangeethsangi7781 2 ปีที่แล้ว +1

      അതൊക്കെ കാണാറുണ്ട് ബ്രോ അതെല്ലാം ഓരോ ആളുടെ മനോധൈര്യം പോലെ ഇരിക്കും ഇത് കർണാടക ചിക്കു മംഗ്ലൂർ ആണ് aa ചാനൽ ഞാൻ സ്റ്റിരം കാണാറുണ്ട് ലൈക് ഇറ്റ് ❤️

    • @kovalanpakkaran5170
      @kovalanpakkaran5170 2 ปีที่แล้ว

      @@sangeethsangi7781 പുറകിലൂടെ കിംഗ് കോബ്രയ്ക്കു ഉമ്മ കൊടുക്കാതെ മുന്നിലൂടെ വാവ കൊടുക്കാൻ പറ. കിരുകിരാ പെടുക്കും

    • @sonamirza7017
      @sonamirza7017 ปีที่แล้ว

      0l

    • @Rajuraju-vh4yf
      @Rajuraju-vh4yf 10 หลายเดือนก่อน

      ​@@sangeethsangi7781BH Dee VG😮,,😊

  • @thambielamadu9626
    @thambielamadu9626 2 ปีที่แล้ว +143

    വാവ സുരേഷ് ചേട്ടന് ഈ സ്റ്റിക് അതിന്റെ അവിശമില്ല ചേട്ടന്റെ സ്റ്റിക് കൈയി തന്നെ ചേട്ടൻ വേറെ ലവല 💪🏻 ചേട്ടൻ തിരുപ്പി വരും പൂർവ അതികം ശക്തിയോടെ ⚔️

    • @AmalAmal-bw2bw
      @AmalAmal-bw2bw 2 ปีที่แล้ว +2

      10:15നട്ടൽ സെൻസിറ്റീവ് ആണുന്നു പറയുന്നു എന്നിട്ട്
      03:18 രോഷ്നി അതിനെ കൈകൊണ്ട് വലിച്ചു പൊക്കുന്നു 😆😂😂...

    • @valsalak9182
      @valsalak9182 2 ปีที่แล้ว

      👍👍👍👍👍👍

    • @sureshkrishna3871
      @sureshkrishna3871 2 ปีที่แล้ว +1

      വിരൽ പലതും ഇല്ലാതായതു ശാസ്ത്രീയ രീതി അവലംഭിക്കാത്തത് കൊണ്ടാണ്

    • @shotyt2444
      @shotyt2444 2 ปีที่แล้ว +6

      @@sureshkrishna3871 സുരേഷേട്ടൻ പറയുന്നതുപോലെ പാമ്പുപിടുത്തം ശാസ്ത്രീയം ആവണമെങ്കിൽ പാമ്പ് പിടിക്കാതിരിക്കാൻ ആണ്. പാമ്പുകളെ പ്രകൃതിക്ക് വിട്ടുകൊടുക്കുക. ഇതാണ് ശാസ്ത്രീയമായ പിടുത്തം എന്ന് വാവ സുരേഷേട്ടൻ. എത്ര എത്ര പേരുടെ ജീവനാണ് അദ്ദേഹം രക്ഷിച്ചിട്ടുള്ളത്. താങ്കളുടെ വീട്ടിൽ ഒരു പാമ്പ് കേറിയാൽ ആദ്യം വിളിക്കുന്നത് സുരേഷേട്ടൻ. എന്നിട്ട് ശാസ്ത്രീയമായ ഒരു പിടുത്തം. അല്ലെങ്കിലും കാര്യം കഴിഞ്ഞാൽ കൂരായണ എന്നാണല്ലോ. അത് മലയാളികളുടെ സ്വഭാവം ആണ് ജന്മനാ സിദ്ധി. ഞാൻ കണ്ടതിൽ വെച്ച് എന്റെ അച്ഛനും അമ്മയെക്കാളും ഏറ്റവും നല്ല മനുഷ്യൻ സുരേഷേട്ടൻ ആണ്. പിന്നെ വിരള് പോയ കാര്യം ആ മനുഷ്യൻ അറുപതിനായിരം കൂടുതൽ പാമ്പുകളെ പിടിച്ചിട്ടുണ്ട് അതിന്റെ ഒരു അംശം പോലും ആകുന്നില്ല കിട്ടിയ കടികൾ. അദ്ദേഹം പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചു വരും ഞങ്ങളുടെ പ്രാർത്ഥന എല്ലാമുണ്ട് അദ്ദേഹത്തെ സ്നേഹിക്കുന്ന ഒരു ആയിരക്കണക്കിന് ജനങ്ങൾ ഉണ്ട്. വിരൽ ജീവനും ഒക്കെ മാറ്റിവെക്കുന്നത് ഞങ്ങളെപ്പോലുള്ള അദ്ദേഹത്തെ സ്നേഹിക്കുന്നവർക്ക് വേണ്ടി യാണ്.
      ഞങ്ങടെ സ്വന്തം ഏട്ടൻ ഇനിയും പൂർണ ആരോഗ്യത്തോടെ തിരിച്ചു വരും

    • @jishnuk4058
      @jishnuk4058 2 ปีที่แล้ว +1

      @@sureshkrishna3871 viral murikkumbol shasthryatha keralathil vannittilla...

  • @SUNIL-pg5cz
    @SUNIL-pg5cz 2 ปีที่แล้ว +254

    ആരൊക്കെ വന്നാലും സ്നേക്മാസ്റ്റർ വാവ സുരേഷ് തന്നടാ സൂപ്പർ സ്റ്റാർ....

    • @divagarnr9072
      @divagarnr9072 2 ปีที่แล้ว +1

      ,

    • @nishikanthprasad3314
      @nishikanthprasad3314 2 ปีที่แล้ว +5

      അതു അത്രയേയുള്ളൂ 💗

    • @Mary-ex1mv
      @Mary-ex1mv 2 ปีที่แล้ว +2

      Tharathamyam cheyalle please.

    • @kovalanpakkaran5170
      @kovalanpakkaran5170 2 ปีที่แล้ว +3

      കടി വാങ്ങിക്കുന്നതിലായിരിക്കും സൂപ്പർ. ഇതൊന്നു കണ്ടു നോക്ക്. th-cam.com/video/kgl22es_8sg/w-d-xo.html ഇതുപോലെ ചെയ്യാമെങ്കിൽ വാവ സുരേഷ് പെടുക്കും

    • @anoopaanakkaran42
      @anoopaanakkaran42 2 ปีที่แล้ว

      💪💪💪💪

  • @samisone4107
    @samisone4107 2 ปีที่แล้ว +159

    4:25ഈ മുൻപ് ആൾക്കാർക്ക് പാമ്പിനെ ഭയം ആയിരുന്നു അതുകൊണ്ട് ആൾക്കാർ അതിനെ തല്ലിക്കൊന്നിരുന്നു. ഇന്ന് ആൾക്കാരുടെ പാമ്പിനോടുള്ള ഭയം മാറ്റി എടുത്തത് വാവ ചേട്ടൻ തന്നെയാ🔥🔥🔥

    • @kovalanpakkaran5170
      @kovalanpakkaran5170 2 ปีที่แล้ว

      പാമ്പിനോടുള്ള ഭയം മാറി കൂടുതൽ കടിയും വാങ്ങാൻ തുടങ്ങി.

  • @jinan39
    @jinan39 2 ปีที่แล้ว +78

    കൊള്ളാം.... ആളുകളെ സഹായിക്കാനുള്ള വലിയ മനസിന്‌ അനുമോദനങ്ങൾ.
    പക്ഷെ വാവ സുരേഷിന്റെ പാമ്പ് പിടുത്തവുമായി താരതമ്യം ചെയ്യേണ്ടതില്ല...
    കാരണം വാവയ്ക്ക് ഇത് രക്തത്തിലലിഞ്ഞു കിട്ടിയ സിദ്ധിയാണ്.അതിന് യാതൊരു ട്രെയിനിങ് ഉം വാവയ്ക്കാവശ്യമില്ല.
    വാവയ്ക്ക് വാവയുടെ വഴി..
    സഹോദരിക്ക് സഹോദരിയുടെ വഴി... നിങ്ങൾ രണ്ടുപേരും ചെയ്യുന്നത് മനുഷ്യ നന്മ തന്നെ... Take care.... ദൈവം രക്ഷിക്കട്ടെ... ❤🌹

    • @sureshkrishna3871
      @sureshkrishna3871 2 ปีที่แล้ว +1

      വാവ പാമ്പുകളെ പിടിച്ചിട്ടു പ്രദർശനം നടത്തുന്നത് പലപ്പോഴും പാമ്പുകളോട് ചെയുന്ന പാപം ആയി മാറുന്നു.. ശാസ്ത്രീയമായി പിടിച്ചാൽ വാവക്കും കൊത്തു നിരന്തരം കിട്ടില്ല..

    • @sanju_cr2698
      @sanju_cr2698 2 ปีที่แล้ว +1

      @@sureshkrishna3871 chettan mathrumbi newsill scientific ayyi piddkne vedio nd athonnu kannu ayilll aa pambinod avrr pidikummbooo kattnath kannu

    • @sherlyalex1415
      @sherlyalex1415 2 ปีที่แล้ว

      .

    • @pvsanan5113
      @pvsanan5113 2 ปีที่แล้ว

      ❤️

  • @shinojaa9665
    @shinojaa9665 2 ปีที่แล้ว +15

    ധൈര്യ ശാലി . 👍👍വാവസുരേഷേട്ടനെ ആയിട്ട് ഇവരെ എന്തിനാ താരതമ്യം ചെയ്യുന്നത്. ഇവർ ഒരു പെണ്ണല്ലേ ഇത്രക്കും ധൈര്യത്തോടെ അവർ ... എന്താ പറയുക..... ഇനിയും ഇതുപോലെ ധൈര്യത്തോടെ മുന്നോട്ട് പൊകൂ...

  • @Kunjoosvlog
    @Kunjoosvlog 2 ปีที่แล้ว +49

    കൊള്ളാം. സ്ത്രീകൾ പാമ്പിനെ പിടിക്കുന്നത് ഞാൻ ആദ്യമായിട്ടാ കാണുന്നത്. കൊള്ളാം. ഒരാപത്തും വരാതെ ദൈവം കാത്തുരക്ഷിക്കട്ടെ 🙏

    • @cook4corner877
      @cook4corner877 2 ปีที่แล้ว +1

      Kunjooosey

    • @Kunjoosvlog
      @Kunjoosvlog 2 ปีที่แล้ว

      @@cook4corner877 😅👍

    • @Kunjoosvlog
      @Kunjoosvlog 2 ปีที่แล้ว

      @RSR Family vlogs 😅👍

  • @Its-me-devuu
    @Its-me-devuu 2 ปีที่แล้ว +1

    ശാസ്ത്രീയമായ രീതിയിൽ ആണ് പാമ്പിനെ പിടിക്കേണ്ടത്... Great job Mam 👍👍

  • @akkosmart
    @akkosmart 2 ปีที่แล้ว +62

    വാവാച്ചേട്ടന് പകരം വാവാച്ചേട്ടൻ തന്നെ... ചേട്ടനെപ്പോലെ അതിഥിയെ പിടിക്കാൻ ഇത്ര espert ആയ ആരുമില്ലന്നെ

  • @padmakumar6677
    @padmakumar6677 2 ปีที่แล้ว +63

    പാറയുടെ മുകളിൽ ഒരു ജീവൻ കുരുങ്ങിയപ്പോൾ ഇവിടെ ഇതു പോലേ ട്രെയിൻ ചെയ്ത കുറെ ജൻ ന്മം ഉണ്ടായിരുന്നു നോക്കുകുത്തിയായി അവസാനം ആണുങ്ങൾ വരെ ണ്ടി വന്നു. വാവാ സുരേഷ് തന്നെ കിടിലം🙏🙏

    • @jackthestuddd
      @jackthestuddd 2 ปีที่แล้ว +5

      ninakku poyi rakshikkanayirunille? athinartham nee analleda ?

    • @anoopprabhakaran6725
      @anoopprabhakaran6725 2 ปีที่แล้ว

      ആഹ് വന്നല്ലോ കേരളത്തിലെ ഒരേയൊരു ആണ്‌... ആ മലയില്‍ ഒന്ന് പോയി രക്ഷിക്കാൻ padillarunno

    • @kovalanpakkaran5170
      @kovalanpakkaran5170 2 ปีที่แล้ว

      ഇതൊന്നു കണ്ടു നോക്ക്. th-cam.com/video/kgl22es_8sg/w-d-xo.html ഇതുപോലെ ചെയ്യാമെങ്കിൽ വാവ സുരേഷ് പെടുക്കും

  • @RajKumar-zz1wt
    @RajKumar-zz1wt 2 ปีที่แล้ว +2

    vava 'vava
    vava
    vava
    vava
    vava
    vava
    uyir,,,,
    njangalu kandu scintific ... jju chellu....

  • @jayarajvirat18vm88
    @jayarajvirat18vm88 2 ปีที่แล้ว +34

    വാവ ചേട്ടൻ ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കു🐍🐍🐍🐍🥰🔥💪🦁

    • @kovalanpakkaran5170
      @kovalanpakkaran5170 2 ปีที่แล้ว

      ഇതൊന്നു കണ്ടു നോക്ക്. th-cam.com/video/kgl22es_8sg/w-d-xo.html ഇതുപോലെ ചെയ്യാമെങ്കിൽ വാവ സുരേഷ് പെടുക്കും

    • @vishnu7636
      @vishnu7636 2 ปีที่แล้ว

      Ivide vava sureshine thattine patti parayenda avashyam enthanu. Avare onnu abhinandhichal entha ningakk. Kashatamanu ...

  • @Rejani341
    @Rejani341 2 ปีที่แล้ว +1

    വർഷങ്ങൾ ആയുള്ളൂ സുരേഷ് ചേട്ടന്റെ പാമ്പിനെ കുറിച്ചുള്ള അവയർനെസ്സ് പ്രോഗ്രാം ശേഷം ആണ് ആളുകൾക്ക് പാമ്പുകളോട് പേടി മാറുകയും അവരോടു ഇഷ്ട്ടം ആകുകയും ചെയ്തത്.. സുരേഷ് ചേട്ടൻ ആണ് ഈ മേഖല യിലെ king..

  • @shotyt2444
    @shotyt2444 2 ปีที่แล้ว +20

    എനിക്ക് എനിക്ക് വീഡിയോ കണ്ടിട്ട് ചിരിയാണ് വന്നത്. അവരുടെ ശാസ്ത്രീയത. ഒരു കാര്യം മനസ്സിലാക്കുക. എത്ര വലിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ആകട്ടെ. എത്ര വലിയ പാമ്പുപിടുത്തക്കാരൻ ആകട്ടെ എത്ര വലിയ ആൾക്കാർ ആവട്ടെ. പക്ഷേ ഞങ്ങളെ ഹൃദയത്തിലുള്ള സുരേഷേട്ടൻ അത് ആർക്കും ആവാൻ സാധിക്കില്ല മനസ്സുകൊണ്ട് ചേട്ടൻ ഉറപ്പിച്ച് വ്യക്തി ഞങ്ങളുടെ മനസ്സിലെ സൂപ്പർസ്റ്റാർ അതെന്തുവാ ഇവിടെയുള്ള ഒരു പാമ്പ് തകർക്കും പറ്റില്ല.

    • @kovalanpakkaran5170
      @kovalanpakkaran5170 2 ปีที่แล้ว

      ഇതൊന്നു കണ്ടു നോക്ക്. th-cam.com/video/kgl22es_8sg/w-d-xo.html ഇതുപോലെ ചെയ്യാമെങ്കിൽ വാവ സുരേഷ് പെടുക്കും

    • @shotyt2444
      @shotyt2444 2 ปีที่แล้ว

      @@kovalanpakkaran5170 നോക്കിയ ഡോ

    • @kovalanpakkaran5170
      @kovalanpakkaran5170 2 ปีที่แล้ว

      @@shotyt2444 He is the best!

    • @johnnyj2066
      @johnnyj2066 2 ปีที่แล้ว

      വാവ show off ആണ്. Roshni ആണ് പുതിയ superstar. ബുദ്ധി.... സൗന്ദര്യം..... തന്റേടം!!💪

    • @kovalanpakkaran5170
      @kovalanpakkaran5170 2 ปีที่แล้ว

      300 പാമ്പിന്റെ കടി വാങ്ങിയവനാണോ സൂപ്പർ സ്റ്റാർ? അപ്പോൾ കടി വാങ്ങാതെ പാമ്പിനെപിടിച്ച ഈ കുട്ടിയോ? നിനക്കൊക്കെ തലയ്ക്കു നല്ല സുഖമില്ലേ?

  • @aravindg2254
    @aravindg2254 2 ปีที่แล้ว +6

    Proud of you Chechi . India needs brave woman like you .

  • @edisonthomasstephen
    @edisonthomasstephen 2 ปีที่แล้ว +35

    നാഗ കന്യകയെ പോലെയുണ്ട് ❤

  • @anoopprabhakaran6725
    @anoopprabhakaran6725 2 ปีที่แล้ว +2

    ആരൊക്കെ വന്നാലും pamb എന്ന് പറഞ്ഞാ ഒറ്റ പേര്‌ ഉള്ളു കേരളത്തിൽ.... ആ പേരാണ് വാവ സുരേഷ്....
    ഈ ചേച്ചിക്ക് എല്ലാ പ്രോത്സാഹനവും ആശംസകളും.

    • @kovalanpakkaran5170
      @kovalanpakkaran5170 2 ปีที่แล้ว

      ഇതൊന്നു കണ്ടു നോക്ക്. th-cam.com/video/kgl22es_8sg/w-d-xo.html ഇതുപോലെ ചെയ്യാമെങ്കിൽ വാവ സുരേഷ് പെടുക്കും

  • @ഡേവിഡ്കുരിശിങ്കൽ
    @ഡേവിഡ്കുരിശിങ്കൽ 2 ปีที่แล้ว +5

    വാവ സുരേഷ്... ആണ് hero

    • @kovalanpakkaran5170
      @kovalanpakkaran5170 2 ปีที่แล้ว

      ഇതൊന്നു കണ്ടു നോക്ക്. th-cam.com/video/kgl22es_8sg/w-d-xo.html ഇതുപോലെ ചെയ്യാമെങ്കിൽ വാവ സുരേഷ് പെടുക്കും

  • @AkshayKumar-yx6le
    @AkshayKumar-yx6le 2 ปีที่แล้ว +1

    വാവ ചേട്ടൻ ഉയിർ

  • @ananth3982
    @ananth3982 ปีที่แล้ว +1

    Roshni mam...god bless...keep going ✌🏼👏🏻

  • @arunvarghese6469
    @arunvarghese6469 2 ปีที่แล้ว +8

    ഇപ്പൊ പാമ്പ് പിടുത്ത ക്കാരുടെ ബഹളം ആയി ❤❤❤❤

    • @kovalanpakkaran5170
      @kovalanpakkaran5170 2 ปีที่แล้ว

      മേശരിപ്പണിയാണെങ്കിൽ ദേഹത്ത് സിമന്റും മണലുമൊക്കെ പുരളും, ഇതാകുമ്പോൾ കൂടുതൽ പണിയില്ല, പുനത്തിലിരിക്കുന്ന പാമ്പിനെ കുത്തി വെളിയിൽ ചാടിക്കുക എന്നിട്ടു തലകീഴായി തൂക്കിയിട്ടു പ്രദർശനം.

  • @rifahinrm9372
    @rifahinrm9372 2 ปีที่แล้ว +17

    God bless you ചേച്ചി 🥰💐

  • @vinayakcr7185
    @vinayakcr7185 2 ปีที่แล้ว +19

    സപ്പോർട്ട് ചെയുന്ന ഹസ്ബന്റ് ആണ് എന്റെ ഹീറോ 💓💓💓👍

  • @abhilashpaul3635
    @abhilashpaul3635 2 ปีที่แล้ว +25

    I am proud of you. എന്റെ ജില്ലകാരിയതിനാൽ ഞാൻ അഭിമാനിക്കുന്നു.

  • @rojaroja2513
    @rojaroja2513 2 ปีที่แล้ว

    Vava suresh chettan thanne nammude hero

  • @abhilashkumarappukuttan2304
    @abhilashkumarappukuttan2304 2 ปีที่แล้ว

    പ്രചോദനം വാവ ചേട്ടൻ തന്നെ... ഉറപ്പ്!

  • @ekdriders2439
    @ekdriders2439 2 ปีที่แล้ว +6

    വാവ സുരേഷ് ചേട്ടൻ.... മാസ് 🙏🙏🙏❤❤❤

    • @kovalanpakkaran5170
      @kovalanpakkaran5170 2 ปีที่แล้ว

      ഇതൊന്നു കണ്ടു നോക്ക്. th-cam.com/video/kgl22es_8sg/w-d-xo.html ഇതുപോലെ ചെയ്യാമെങ്കിൽ വാവ സുരേഷ് പെടുക്കും

  • @അസ്മഷംസു
    @അസ്മഷംസു 2 ปีที่แล้ว +24

    ഏതായാലും ആളെ ഒരുപാട് ഇഷ്ടമായി ധൈര്യം ഒരുപാട് ദൈവം തരട്ടെ 👍❤❤❤

  • @huntbycam2535
    @huntbycam2535 2 ปีที่แล้ว +15

    സുന്ദരിയായ പാമ്പ് പിടിതക്കാരി

  • @moosankutty9091
    @moosankutty9091 2 ปีที่แล้ว +10

    നല്ലത് വരട്ടെ ആശംസിക്കാം

  • @abyvarghese1135
    @abyvarghese1135 2 ปีที่แล้ว +2

    ഉവ്വ... പാമ്പിനോട് ഇഷ്ടം...

  • @devubinu8727
    @devubinu8727 2 ปีที่แล้ว +7

    വാവ സുരേഷ് തന്നെ കേരളത്തിൽ നമ്പർ 1അത് ഇനി ആര് വന്നാലും നടക്കില്ല

    • @kovalanpakkaran5170
      @kovalanpakkaran5170 2 ปีที่แล้ว

      ഇതൊന്നു കണ്ടു നോക്ക്. th-cam.com/video/kgl22es_8sg/w-d-xo.html ഇതുപോലെ ചെയ്യാമെങ്കിൽ വാവ സുരേഷ് പെടുക്കും

  • @streamplaza2493
    @streamplaza2493 2 ปีที่แล้ว +2

    സുന്ദരി ചേച്ചി. ഹോ 👌👌👌👌

  • @bijuraphelchacko5148
    @bijuraphelchacko5148 2 ปีที่แล้ว

    ഇവിടെയാണ് വാവ വ്യത്യസ്ത നാകുന്നത് സഹോദരി സർക്കാർ ജോലിക്കുവേണ്ടി പാമ്പുപിടികാനിറങ്ങി എന്നാൽ പാമ്പുപിടികാൻവേണ്ടി സർക്കാറുജോലി വേണ്ടാന്ന് വച്ചയാളാണ് വാവ...

  • @avanitv3257
    @avanitv3257 2 ปีที่แล้ว +6

    Enjodoppam padichathanu. Abhimanam, proud of you🙏

  • @rameshanmp4681
    @rameshanmp4681 2 ปีที่แล้ว +1

    ചേച്ചി അഭിനന്ദനങ്ങൾ... എല്ലാം എല്ലാർക്കും ജന്മനാ കിട്ടിക്കോളണമെന്നില്ല.. നമ്മളുടെ ജീവിതത്തിൽ നമ്മൾക്കു ചില സാഹചര്യങ്ങൾ നമ്മുടെ ജീവിത വഴിമാറ്റും.. അതാണ് സത്യം എന്ത് തന്നെ ആയാലും.. ഈ കാലഘട്ടത്തിൽ ശാസ്ത്രീയമായ കാര്യങ്ങളും പ്രവർത്തനങ്ങളും ആണ് മനുഷ്യനും മറ്റു ജീവികൾക്കും ഈ ഭൂമിയിൽ നില നിൽക്കാൻ വേണ്ടി നമ്മൾ മനുഷ്യർ പ്രവർത്തിക്കുന്നത്... പ്രവൃത്തിക്കേണ്ടത്....... 👍👍👍👍👍

  • @sulusulekha7496
    @sulusulekha7496 2 ปีที่แล้ว

    ഇവർ ക്ക് നല്ല പേടി ഉണ്ട്. ആ പാമ്പിനെ പിടിക്കുന്ന കണ്ടാലറിയാം. വാവ ചേട്ടനെ ഇതുമായി താരതമ്യം വേണ്ട. ചേട്ടൻ വേറെ ലെവൽ.

  • @thomasyohannan7356
    @thomasyohannan7356 2 ปีที่แล้ว +14

    ഒരുപാട് പേര് വിളിക്കും ഞങ്ങൾ ആരെങ്കിലും പറഞ്ഞുവിടും നമ്മുടെ വാവ ആരെങ്കിലും പറഞ്ഞ് വീടില്ല വാവ തന്നെ പോകും വാവ തന്നെ പോകും

    • @srmedia3157
      @srmedia3157 2 ปีที่แล้ว

      Koodathekayiyumbolpokum

    • @kovalanpakkaran5170
      @kovalanpakkaran5170 2 ปีที่แล้ว

      ഇതൊന്നു കണ്ടു നോക്ക്. th-cam.com/video/kgl22es_8sg/w-d-xo.html ഇതുപോലെ ചെയ്യാമെങ്കിൽ വാവ സുരേഷ് പെടുക്കും

  • @NilaBlinkArmyFandom
    @NilaBlinkArmyFandom 2 ปีที่แล้ว +8

    Roshni chechiii... Our school leader... Proud of uu chechiii🥰🥰🥰

  • @josephk8541
    @josephk8541 2 ปีที่แล้ว +2

    ഏതായാലും സുരേഷ് ചേട്ടൻറെ അത്രയു൦ വരില്ല ആരും

    • @kovalanpakkaran5170
      @kovalanpakkaran5170 2 ปีที่แล้ว

      th-cam.com/video/kgl22es_8sg/w-d-xo.html ഇതുപോലെ ചെയ്യാമെങ്കിൽ വാവ സുരേഷ് പെടുക്കും

  • @minnoosshaloos20
    @minnoosshaloos20 2 ปีที่แล้ว +8

    ഞങ്ങളുടെ പുററത്തൂരിലും (Near Tirur Malappuram (Dt)ഉണ്ട് ഒരു വനിത പാമ്പുകളെ പിടികുന്ന ഞങ്ങളുടെ സ്വന്തം ഉഷ.

  • @anumol292
    @anumol292 2 ปีที่แล้ว +3

    Vava Suresh fans👍👍👍👍👍

    • @kovalanpakkaran5170
      @kovalanpakkaran5170 2 ปีที่แล้ว

      th-cam.com/video/kgl22es_8sg/w-d-xo.html ഇതുപോലെ ചെയ്യാമെങ്കിൽ വാവ സുരേഷ് പെടുക്കും

  • @maimoona2286
    @maimoona2286 2 ปีที่แล้ว +13

    വാവ സുരേഷിനോളും വരില്ല ആരും

    • @sreedevidevi6802
      @sreedevidevi6802 2 ปีที่แล้ว

      വരില്ല വരുവാനുള്ള കാരണം പുള്ളി പാമ്പ് പിടിച്ചിട്ടു വീഡിയോ കാണിക്കുന്ന വീഡിയോ ടൈം അതുമതി ആ ആളിന്നുള്ള അപകടം നടക്കുവാൻ

    • @kovalanpakkaran5170
      @kovalanpakkaran5170 2 ปีที่แล้ว

      th-cam.com/video/kgl22es_8sg/w-d-xo.html ഇതുപോലെ ചെയ്യാമെങ്കിൽ വാവ സുരേഷ് പെടുക്കും

  • @premnair1973
    @premnair1973 2 ปีที่แล้ว +2

    Nice job... hello roshni... a big salute to you madam....!

  • @sharathraj5306
    @sharathraj5306 2 ปีที่แล้ว +3

    വാവയുടെ തട്ട് താണ് തന്നെഇരിക്കും 🔥

    • @kovalanpakkaran5170
      @kovalanpakkaran5170 2 ปีที่แล้ว

      th-cam.com/video/kgl22es_8sg/w-d-xo.html ഇതുപോലെ ചെയ്യാമെങ്കിൽ വാവ സുരേഷ് പെടുക്കും

  • @jollysulthanbathery
    @jollysulthanbathery 2 ปีที่แล้ว +22

    വാവാ സുരേഷ് കാരണമാണ് പലരും പാമ്പുകളെ കുറിച്ച് മനസിലാക്കിയത് എൻ്റെ മോളു പോലും പാമ്പിനെ കണ്ടാൽ വാവാ സുരേഷിനെ വിളിക്ക് എന്ന് പറയും

  • @bijunr6608
    @bijunr6608 2 ปีที่แล้ว +2

    മോള് മിടുക്കി തന്നെ പക്ഷേ വാ വ യെ തോൽപ്പിക്കാൻ ആവില്ല മക്കളെ...

    • @kovalanpakkaran5170
      @kovalanpakkaran5170 2 ปีที่แล้ว

      th-cam.com/video/kgl22es_8sg/w-d-xo.html ഇതുപോലെ ചെയ്യാമെങ്കിൽ വാവ സുരേഷ് പെടുക്കും

  • @sinsias.r1649
    @sinsias.r1649 2 ปีที่แล้ว +63

    അട്ടയെ പേടിയുള്ളവരുണ്ടോ 🙄🙄

  • @samjit.vpuram3485
    @samjit.vpuram3485 2 ปีที่แล้ว +1

    അഭിനന്ദനങ്ങൾ ......

  • @josephthomas5808
    @josephthomas5808 2 ปีที่แล้ว +3

    Cute and polite Lady
    God bless you

  • @akhilbabub4507
    @akhilbabub4507 2 ปีที่แล้ว +17

    സൂപ്പർ ചേച്ചി കുട്ടി 👏👏👏👏👏👏👏

    • @nsnsns5786
      @nsnsns5786 2 ปีที่แล้ว +2

      കടന്ന് പോടാ പാൽ കുപ്പി ഈ കമെന്റ് കൊണ്ട് പോയി വല്ല മാമം വ്ലോഗ്ഗിലും ഇടെടാ

  • @kcm4554
    @kcm4554 2 ปีที่แล้ว

    Gorgeous tremendous job love very much.

  • @selvarajabraham9608
    @selvarajabraham9608 6 หลายเดือนก่อน

    Of course a winner thanne!

  • @abduljaleel8697
    @abduljaleel8697 2 ปีที่แล้ว +3

    വാവയേ അപമാനിക്കുന്ന
    ചില കുശബ് പിടിച്ച വനം വക്കുപ്പിലെ
    ഉദ്ദോഗസ്ഥപ്രാമാണിമാരോട് പുച്ചം തോനുന്നു

  • @sangeethsangi7781
    @sangeethsangi7781 2 ปีที่แล้ว +3

    കൈകൊണ്ട് എടുത്തതുകൊണ്ട് നട്ടെല്ല് പൊട്ടി മരിച്ച പാമ്പിന്റെ ആത്മാവ് കേൾക്കേണ്ട തലതല്ലി ചാകും 🤣

  • @premnair1973
    @premnair1973 2 ปีที่แล้ว

    A junior expert like vava suresh...! Midukki...!

  • @georgemathaipalakkottil4167
    @georgemathaipalakkottil4167 2 ปีที่แล้ว +8

    എത്ര പ രസ്യം കൊടുത്താലും സുരേഷ് പോലെ പേര് ആകുമെന്ന് തോന്നുന്നില്ല.

    • @kovalanpakkaran5170
      @kovalanpakkaran5170 2 ปีที่แล้ว

      ഇതൊന്നു കണ്ടു നോക്ക്. th-cam.com/video/kgl22es_8sg/w-d-xo.html ഇതുപോലെ ചെയ്യാമെങ്കിൽ വാവ സുരേഷ് പെടുക്കും

  • @sudeerth8246
    @sudeerth8246 ปีที่แล้ว

    സുന്ദരി ❤❤

  • @bijucs1508
    @bijucs1508 2 ปีที่แล้ว +5

    അഭിനന്ദനങ്ങൾ

  • @lalithak8429
    @lalithak8429 2 ปีที่แล้ว +1

    വാവ സുരേഷിന്റെ പാമ്പ് പിടുത്തത്തിന് മധുരം കൂടും.

  • @pappachangeorge6434
    @pappachangeorge6434 2 ปีที่แล้ว +7

    ചേട്ടൻ എല്ലാം സഖിക്കുന്നു എന്നു മനസിലായി.. ഒരു സത്യം അറിയാതെ പറഞ്ഞു ഞാൻ ആരു പറഞ്ഞാലും കേൾക്കില്ല (മക്കൾ പറഞ്ഞു ) എന്തായാലും കൊള്ളാം വേറെ ലെവിൽ

  • @asokankarunakaran3216
    @asokankarunakaran3216 2 ปีที่แล้ว +13

    എവിടെയോ റാണി ചന്ദ്രയുടെ ചായ കാച്ചിയ പോലെ, എനിക്ക് മാത്രം തോന്നിയതാണോ

  • @johnsonvk95
    @johnsonvk95 2 ปีที่แล้ว

    പാബ്കളെ സ്നേഹിയ്ക്കാനുഠ അവയെ പറ്റി കൂടുതൽ അറിയാനുഠമലയാളികളെ പഠിപ്പീച്ചത് വാവാ സൂരേഷ് തന്നെ അതിന് ഒരു ബിഗ് സല്യൂട്ട് രോഷ്നിമാഢത്തിന് എല്ലാ വിധ ആശംസകളും നേരുന്നു

  • @haidrusak7544
    @haidrusak7544 2 ปีที่แล้ว +32

    ധീരത നല്ലത്.. പരമാവധി സൂക്ഷ്മത വേണം:

  • @reginaldbs8841
    @reginaldbs8841 2 ปีที่แล้ว

    Bold ,shy, beautiful all in one

  • @Sudheer-ph7hi
    @Sudheer-ph7hi 6 หลายเดือนก่อน

    രോഷ്നി സുന്ദരിയാ love you

  • @haridasanhari3278
    @haridasanhari3278 2 ปีที่แล้ว +2

    Ethu nalla oru idea anu

  • @Dailylyfchannel
    @Dailylyfchannel 10 หลายเดือนก่อน

    Thank you Roshni

  • @vijeshv1489
    @vijeshv1489 2 ปีที่แล้ว

    സുരേഷ് ചേട്ടൻ തന്നെ സ്റ്റാർ

  • @tibintibin8313
    @tibintibin8313 2 ปีที่แล้ว +14

    എന്താണെങ്കിലും പാമ്പ് പിടിത്തത്തിൽ വാവയുടെ തട്ട് താണ് തന്നെ ഇരിക്കും

    • @krishnakumarkfm
      @krishnakumarkfm 2 ปีที่แล้ว

      താരതമ്യം വേണോ

    • @8m4L
      @8m4L 2 ปีที่แล้ว

      @@krishnakumarkfm Venda cheyythal roshini ennu paranja pennu chinju narum🤣

    • @kmjayachandran4062
      @kmjayachandran4062 2 ปีที่แล้ว

      തൊഴിലിലെ പരിചയം എപ്പോഴും പ്രധാനം അല്ലെ?പഠിച്ചു ഇറങ്ങിയ ഡോക്ടറും കാലങ്ങൾ ആയി traeatment നടത്തുന്ന ഡോക്ടറും ഒരു പോലെ ആകില്ല

    • @josekottarathil7674
      @josekottarathil7674 2 ปีที่แล้ว

      Athukondentha

    • @kovalanpakkaran5170
      @kovalanpakkaran5170 2 ปีที่แล้ว

      th-cam.com/video/kgl22es_8sg/w-d-xo.html ഇതുപോലെ ചെയ്യാമെങ്കിൽ വാവ സുരേഷ് പെടുക്കും

  • @pradeepank9453
    @pradeepank9453 2 ปีที่แล้ว

    സാധാരണ ഒരു പെണ്ണ് മറ്റൊരു പെണ്ണി നെ പൊക്കി പറയാറില്ല. അവതാരിക പറഞ്ഞതു പോലെ ഫോറസ്റ്റ് ഓഫീസർ സുന്ദരി തന്നെ......

  • @arszz7080
    @arszz7080 2 ปีที่แล้ว +3

    Aruvannalum poyalum namukk nammude vava kazhinje ullu👌👌😍

  • @bshajikumar8643
    @bshajikumar8643 2 ปีที่แล้ว

    Good

  • @sidheeqsidheeq7863
    @sidheeqsidheeq7863 2 ปีที่แล้ว

    Hi rohini njanghal ore class mat ayirunnu ellavidha anugrahavum undakatte becarefull

  • @lijulal1757
    @lijulal1757 2 ปีที่แล้ว

    വാവ സുരേഷ് 👌👌

  • @Anjalikym
    @Anjalikym 2 ปีที่แล้ว +4

    No one can replace Sureshettan 🙏🙏🙏💕💕💕💕

  • @shotyt2444
    @shotyt2444 2 ปีที่แล้ว +3

    ഹസ്ബൻഡ് പറഞ്ഞാൽ നിർത്തും. എത്ര നല്ല അനുസരണയുള്ള വാക്കുകൾ. പക്ഷേ സുരേഷേട്ടനെ ഓർത്തിട്ടുണ്ടോ തന്റെ തന്റെ ഭാര്യ അടക്കം പാമ്പിനോട് തനിക്കുള്ള സ്നേഹം കാരണം പോയി. അദ്ദേഹത്തിന് കിട്ടുന്ന ഒരു അപകടങ്ങളും വരുമ്പോൾ അദ്ദേഹത്തെ സ്നേഹിക്കുന്ന അദ്ദേഹം സ്നേഹിക്കുന്ന ആയിരക്കണക്കിന് ജനങ്ങൾ അദ്ദേഹത്തോട് പറയും മതി സുരേഷേട്ടാ മതിയെന്ന് പക്ഷേ അദ്ദേഹം പറയുന്നത് എനിക്കിഷ്ടം പാമ്പുകടിയേറ്റ് മരിക്കുന്നതാണ്. കിട്ടുന്ന പണം എല്ലാം പാവപ്പെട്ടവർക്ക് നിർബന്ധിച്ച് നൽകിയാൽ തന്നെ വാങ്ങുന്നതും മലയാളികളുടെ തനിസ്വഭാവം കാര്യം കഴിഞ്ഞാൽ കുറ്റം പറച്ചിലും ഏറ്റുവാങ്ങി അദ്ദേഹത്തെ ശകാരിക്കുന്ന

    • @kovalanpakkaran5170
      @kovalanpakkaran5170 2 ปีที่แล้ว

      ഇതൊന്നു കണ്ടു നോക്ക്. th-cam.com/video/kgl22es_8sg/w-d-xo.html ഇതുപോലെ ചെയ്യാമെങ്കിൽ വാവ സുരേഷ് പെടുക്കും

    • @shotyt2444
      @shotyt2444 2 ปีที่แล้ว

      @@kovalanpakkaran5170 ഞാൻ ആ വീഡിയോ മുഴുവൻ കണ്ടു ഒന്നിലധികം വീഡിയോ അദ്ദേഹത്തിന്റെ കണ്ടു. ശരിയാണ് അദ്ദേഹം നല്ലൊരു പാമ്പുപിടുത്തക്കാരൻ ആണ്. കേരളത്തിൽ സുരേഷേട്ടനെ കുറ്റം പറയുന്നത് അദ്ദേഹം യാതൊരു സുരക്ഷയും ഇല്ലാതെ പാമ്പിനെ കളിപ്പിക്കുന്നു എന്നാണ്. ഈ മനുഷ്യൻ എന്താണ് കാണിക്കുന്നത് അല്ല താങ്കൾ ഇതിനു മറുപടി നൽകണം. പിന്നെ അവ മൂത്രമൊഴിക്കല് മുള്ള് ലോക്ക്.
      താനൊക്കെ എന്ത് മനുഷ്യനാണ്

  • @varghesea.v5564
    @varghesea.v5564 2 ปีที่แล้ว +1

    Congract be careful sister god bless you

  • @johntk2469
    @johntk2469 2 ปีที่แล้ว +1

    വിഷപ്പാമ്പിനെക്കണ്ടാൽ ഞാൻ തല്ലിക്കൊല്ലും -
    എന്തിനാ ഭാഗ്യം പരീക്ഷിക്കാൻ കൊല്ലാതെ വിടുന്നത്.
    വയനാട്ടിൽ ക്ലാസ് മുറിയിൽ വച്ച് ഒരു പെൺകുട്ടി പാമ്പുകടിയേറ്റു മരിച്ചതിന്റെ വിരോധം ഞാൻ എല്ലാ പാമ്പിനോടും തീർക്കും.
    ഇത്രയും അപട കാരിയായ ഒരു ജന്തു വേറേയില്ല.

  • @shssha1847
    @shssha1847 2 ปีที่แล้ว +3

    വാവ ചേട്ടൻ ❤🌹

    • @kovalanpakkaran5170
      @kovalanpakkaran5170 2 ปีที่แล้ว

      ഇതൊന്നു കണ്ടു നോക്ക്. th-cam.com/video/kgl22es_8sg/w-d-xo.html ഇതുപോലെ ചെയ്യാമെങ്കിൽ വാവ സുരേഷ് പെടുക്കും

    • @shssha1847
      @shssha1847 2 ปีที่แล้ว

      വാവ ചേട്ടൻ 🌹❤🥰. തളർത്താൻ സാധിക്കില്ല കേട്ടോ. പിന്നെ പെടുക്കും അത് എന്നു നടക്കാറുണ്ട് അതിൽ തങ്ങൾക് സംശയം ഉണ്ടോ

  • @Vijyanmumtaz
    @Vijyanmumtaz 2 ปีที่แล้ว +2

    Proud of you

  • @vishnu7636
    @vishnu7636 2 ปีที่แล้ว

    Abhinandanangal 🔥🔥🔥🔥🔥❤️❤️❤️❤️❤️💪💪💪💪💪💪💪💪🌟🌟🔥🔥🔥🔥🔥❤️🔥🔥🔥🔥🔥❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @blessonjenish6600
    @blessonjenish6600 2 ปีที่แล้ว +9

    ആരൊക്കെ വന്നാലും കേരളത്തിൻറെ സ്വന്തം സ്നേക്ക് മാസ്റ്റർ വാവാ സുരേഷ് തന്നെ വാവ ചുമ്മാ 🔥🔥🔥🔥

  • @hashisworld1642
    @hashisworld1642 2 ปีที่แล้ว +4

    അട്ട, തേരട്ട, എല്ലാത്തരം പാമ്പുകളും, തേൾ എല്ലാം പേടിയാണ്

  • @അഭിഷ്അഭി
    @അഭിഷ്അഭി 2 ปีที่แล้ว +1

    Vava sureshettan👑🤗✌️

  • @josephem3455
    @josephem3455 2 ปีที่แล้ว +2

    That's Nice.

  • @aryambmb2728
    @aryambmb2728 2 ปีที่แล้ว +3

    Super🤩

  • @alanvlog3318
    @alanvlog3318 2 ปีที่แล้ว +17

    സൂക്ഷിച്ചാൽ ദുഖിക്കേണ്ട വാവ സുരേഷ് ചേട്ടൻ ദെയ്‌വത്തിന്റെ പ്രെതിപുരുഷൻ ആണ് അതു കൊണ്ട് അദ്ദേഹത്തെ എത്ര പാമ്പ് കടിച്ചാലും രെക്ഷ പെടും

    • @kovalanpakkaran5170
      @kovalanpakkaran5170 2 ปีที่แล้ว

      ഇതൊന്നു കണ്ടു നോക്ക്. th-cam.com/video/kgl22es_8sg/w-d-xo.html ഇതുപോലെ ചെയ്യാമെങ്കിൽ വാവ സുരേഷ് പെടുക്കും

  • @sjnair7635
    @sjnair7635 2 ปีที่แล้ว

    Yenthokkey undaakkiyaalum ,,, Aalkkaar thalli kollaathathu Onnukondu maathram Orey,,oraal VAVA SURESH❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏

  • @anjukv9040
    @anjukv9040 2 ปีที่แล้ว

    We proud of you chechi👍

  • @Nandakumar_ck
    @Nandakumar_ck 11 หลายเดือนก่อน

    ഇവർക്ക് പ്രോത്സാഹനം കൊടുക്കണം സർക്കാർഇവരെഎറ്റെടുത്ത് പാമ്പുപിടുത്ത० (മനുഷ്യന്ഉപദ്രവകാരികളായിമാറുന്ന
    ഇടങ്ങളിലെ) എന്ന പുതിയ തസ്തികസൃഷ്ടിച്ച് ഇവർക്കതിൽ സർക്കാർ ജോലികൊടുക്കണ०.
    ഇവരുടെകഴിവ് ഒന്ന് വേറെതന്നയാ പ്രകൃതിയിലെ എല്ലാജീവികളെയു० ഭയപ്പെടുന്നലരു० ഇഷ്ടപ്പെടുന്നവരു० ഉണ്ട് എന്ന്മനസ്സിലാകുന്നു ഇവർനാടിന് അത്യാവശ്യമാണ്

  • @reenapp1298
    @reenapp1298 2 ปีที่แล้ว +3

    Abimana tharam🙏🙏🙏🔥🔥🔥🔥👏👏👏👏👸

  • @kgf8586
    @kgf8586 2 ปีที่แล้ว

    Vava next level anu mole

  • @rajankrajan5128
    @rajankrajan5128 2 ปีที่แล้ว

    നല്ല സൂക്ഷമത്തോടെ തല മുഴുവനും ശരീരം മുഴുവനും കവർ ഉപയോഗം തന്നെ സൂക്ഷിക്കേണം❤️🙏🌹👍👍👍🛕🙏🌹📺🎥📡

  • @rameesharidhan3964
    @rameesharidhan3964 2 ปีที่แล้ว

    Vava chettanaa njangale star

  • @chandinisundaresan
    @chandinisundaresan 3 หลายเดือนก่อน

    സൂപ്പർ 🌹

  • @balankk4983
    @balankk4983 2 ปีที่แล้ว +1

    vavasuresh super nigalku jadaya

  • @nisanthkrishnan3543
    @nisanthkrishnan3543 2 ปีที่แล้ว +3

    5:27 😦😦😦
    ഞാനെങ്ങാനുമായിരുന്നേൽ പാമ്പു മോനേ കാണുന്ന മാത്രയിൽ ജില്ല വിട്ടേനെ 😦

  • @aslamnk3493
    @aslamnk3493 2 ปีที่แล้ว

    Vava suresh vava suresh vava suresh Vera Laval ♥ ❤

  • @rejanishvs144
    @rejanishvs144 ปีที่แล้ว

    പാമ്പിനെ പിടിച്ചാലും പിടിച്ചില്ലേലും ഇതുപോലൊരു പെങ്ങളെ കിട്ടിയില്ലല്ലോ എന്ന് ചിന്തിച്ചുപോയി. Take care. ഈ ക്യാമറ ടീമ്സ് എപ്പഴും കാണില്ല.