3 ദിവസം വെന്റിലേറ്ററിൽ കിടക്കുമ്പോൾ കണ്ട ദർശനങ്ങൾ Br. Deva prasad Nair Healing Testimony

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 269

  • @jeffinmathws1019
    @jeffinmathws1019 3 ปีที่แล้ว +9

    പാസ്റ്റർ എനിക്ക് വേണ്ടിയും പ്രാർത്ഥിക്കുക..ഒരു യാക്കോബായ കുടുംബത്തിൽ നിന്ന് രക്ഷിക്കപ്പെട്ടു വന്ന ആളാണ് ഞാൻ..ഭാര്യ നായർ സമുദായത്തിൽ നിന്നുള്ള ആളാണ്..സ്നേഹിച്ചു കല്യാണം കഴിക്കുന്ന സമയം ഞാൻ എന്റെ പൂർവ വിശ്വാസത്തിൽ ആയിരുന്നു..2 വർഷങ്ങൾക്കു മുൻപ് ജീവിക്കുന്ന കർത്താവിനെ കണ്ടു മുട്ടി..എങ്കിലും ഭാര്യ ഇപ്പോളും ഹൈന്ദവ വിശ്വാസി ആയി തുടരുന്നു..ഒരിക്കലും ഞാൻ അതിനു എതിർ നിന്നിട്ടില്ല..അവളുടെ മനസാന്ദ്രത്തെ ഓർത്തു പ്രാര്ഥിക്കണമെന്നു അപേക്ഷിക്കുന്നു..

  • @sunnymathai438
    @sunnymathai438 3 ปีที่แล้ว +40

    ഞാൻ യേശുവിനെ പൂർണ്ണമായി അനുഭവിച്ചറിഞ്ഞ ഒരിക്കലും മാറാത്ത സത്യക്റിസ്തൃാനി🙏🙏🙏(റോമൻ കാത്തലിക്) ഞാൻ പെന്തകോസ്ത് പാസ്റ്റർമാരേയു൦ വിശ്വാസികളേയു൦ ബഹുമാനിക്കുന്നു കർത്താവിന്റെ വചനം പ്രഘോഷിക്കുന്ന നിങ്ങളേ സ്നേഹിക്കുന്നു 🙏🤝💖

    • @annum2054
      @annum2054 3 ปีที่แล้ว +14

      ഞാനുഠ നിങ്ങൾക്ക് യേശുവിനോടുള്ള സ്നേഹത്തെ ബഹുമാനിക്കുന്നു. പക്ഷേ ഓർക്കുക ദൈവത്തെ സ്നേഹിക്കുന്നവൻ ദൈവം പറഞ്ഞതെല്ലാം അനുരിക്കും. അതു ഏതു വിഭാഗം ആണെങ്കിലും അനുസരിക്കണം.
      ഞാനും ഒരു RC ആയിരുന്നു. വിഗ്രഹങ്ങളെ സ്നേഹിച്ചു, മദ്ധ്യസ്ത്തൻമാരിൽ ആശ്രയിച്ച്ശി, ശുസ്നാനത്തിൽ വിശ്വസിച്ചുപോന്നു.
      എന്നാൽ വചനം വായിച്ചതിനാൽ ഞാൻ ദൈവം പറയുന്നതെന്തെന്ന് തിരിച്ചറിഞ്ഞു. താങ്കളും അതറിയാതെ പോവല്ലേ.
      1john 2:4-6 "അവനെ അറിഞ്ഞിരിക്കുന്നു എന്നു പറകയും അവന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്യുന്നവൻ കള്ളൻ ആകുന്നു; സത്യം അവനിൽ ഇല്ല.5 എന്നാൽ ആരെങ്കിലും അവന്റെ വചനം പ്രമാണിക്കുന്നു എങ്കിൽ അവനിൽ ദൈവസ്നേഹം വാസ്തവമായി തികഞ്ഞിരിക്കുന്നു. നാം അവനിൽ ഇരിക്കുന്നു എന്നു ഇതിനാൽ നമുക്കു അറിയാം. "
      ഏതു മതവിഭാകമാണെങ്കിലും കർത്താവ് പറയുന്നത് അനുസരിക്കുന്നില്ലെങ്കിൽ അവൻ കള്ളൻ ആവുന്നു.
      May God bless each one of us to follow Him and obey Him.

    • @mollyuathamn3722
      @mollyuathamn3722 3 ปีที่แล้ว +2

      ആമേൻ 👍👍

    • @lailammaantony5100
      @lailammaantony5100 3 ปีที่แล้ว

      @@mollyuathamn3722 l

    • @ibyvarghese113
      @ibyvarghese113 2 ปีที่แล้ว

      Karthaavine. Poornnamaayi. Ariuka. Poornnamaayi. Snehikkuka. Karthaavu. Yohannaan. Snapakante. Kaykeezhill. Poornna. Snaanam. Cheydhu. Kaannichu. Appoll. Sorgam. Thurakkappettu. Ennum. Evan. Ente. Preeya. Puthran. Ennu. Pithaavaaua. Dheivathinte. Chabdham. Dheivam. Parichudhaatnmanaayu. Erangi. Vannu. Dheivathill. Ninnum. Verpettu. Poya. Aadhaminte. Makkalilum. Ulla. Paapathinte. Changla. Pottichu. Snaana. Ppedunna. Nimishathilaannu. Dheivam. Thante. Makkalaayi. Veendum. Angeekarikkunnathu. Manusher ude. Makkalum. Dheiva. Makkalum. Enna. Ver. Thirivu. Vannathu. Aadhaamum. Havaum. Paapam. Cheythathu. Konnda. Dheivathinte. Aatnmaavu. Aa. Nimisham. Avarill. Ninnum. Purathaayi. Avar. Dheivathinte. Aatnma. Jeevan. Avide. Nashtamaayi. Dheivathinte. Jeevanileykku. Dheivam. Manushene. Thirichu. Konndu. Varuvaanaannu. Dheivam. Manushenaayi. Janmam. Eduthathu. Dheivathinte. Muka. Chobaykku. Munnill. Nilkkaan. Manushenu. Kazhiyilla. Sooreyenekkaall. Pathinaayiram. Madangu. Chobaulla. Dheivam. Oru. Sooreyente. Chobaykku. Munnill. Nilkkaan. Manusherkku. Saadhikkilla. Jeevanulla. Dheivathe. Kanndu. Muttyaall. Snaanam. Vaykippikkaruthu. Kaarannam. Naale. Enna. Dhivasam. Namukkaayi. Kittum. Ennu. Urappillallo. Naale. Cheyyaam. Ennu. Paranju. Saathaan. Pinthirippikkaan. Nokkum. Ennaall. Dheivathinte. Vaakkukalaannu. Satheyam. Dheivathill. Vichosikkuka. Dheivam. Namme. Snehikkunnathu. Ariyannamenkill. Snaanppedannam.

    • @womensfellowshipskd7406
      @womensfellowshipskd7406 2 ปีที่แล้ว +1

      🙏❤

  • @geetaraj1023
    @geetaraj1023 3 ปีที่แล้ว +26

    Praise the lord. ഞാനും നായർ കുടുംബത്തിൽ നിന്നും വന്നതാണ്. എന്റെ വീട് ആറന്മുള ആണ്. എപ്പോൾ ഞങ്ങൾ രാജസ്ഥാനിൽ കർത്താവിന്റെ വേലയിൽ ആണ്. ബ്രദർനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @laxmipillai9225
    @laxmipillai9225 3 ปีที่แล้ว +14

    Sir jhanum Nair samudayathil petta aalanu thankale pole thanne urachu viswasikkunna aalanu jhan, Jesus jeevikkunna daivamanu, Praise the lord Hallelujah

    • @georgemathew3014
      @georgemathew3014 3 ปีที่แล้ว

      PRAISE THE LORD.Brother Prasad .May the the loving God and Xavior ,make use of you,like the Lord used Soul/ Paul Hallelujah.

    • @peniel2001
      @peniel2001 3 ปีที่แล้ว +3

      Study Bible everyday for faith to grow

    • @georgemathew3014
      @georgemathew3014 3 ปีที่แล้ว

      Dear brother,enikku ezuthiyathil valare snthozamudi.
      Ente viswasm valaran thudangiyathu jeevikan saying puram naattil vannathinu seashamanu.yeasu karthvu allathe veare aarkum eanne sahayikkan pattathilla ennu manasilayi. I daiva vachanam vaayikkan viswas

    • @simonabraham9645
      @simonabraham9645 3 ปีที่แล้ว

      🤔🤔👈🙏🙏🙏🙏🙏🙏🙏!!!!

  • @globalsheen1
    @globalsheen1 3 ปีที่แล้ว +12

    ಸುಂದರವಾದ ಸಾಕ್ಷಗಳು. ದೇವರಾತ್ಮನ ಕ್ರಿಯೆಗಳು ಲೋಕದ ಎಲ್ಲೆಡೆ ಹರಡುತ್ತಿದೆ. I can understand Malayalam from Mysore. May God bless this ministry.

    • @Aazadimalayalam
      @Aazadimalayalam  3 ปีที่แล้ว +1

      It's great... Thank you for commenting.

  • @richardsonkunjukunju1076
    @richardsonkunjukunju1076 2 ปีที่แล้ว +7

    Unbelievable Testimony. Thank you Pastor Finney for Bringing such powerful testimony for us.

  • @sujinsudhakaran4500
    @sujinsudhakaran4500 3 ปีที่แล้ว +27

    Praise the Lord ,GOD bless you brother

  • @sujathas4423
    @sujathas4423 3 ปีที่แล้ว +20

    Praise god, br deva prasad for ur blessing testimony. God bless u

  • @pushpangathank9244
    @pushpangathank9244 3 ปีที่แล้ว +20

    God bless you.amen amen amen.please pray everybody for this brother.,and his family's.

  • @paulygeorge5338
    @paulygeorge5338 2 ปีที่แล้ว +3

    Wonderful testimony. M.P.GEORGE. PRAISE THE LORD

  • @sumasatheesh6180
    @sumasatheesh6180 3 ปีที่แล้ว +22

    Praise the Lord.. 🙏🏻🙏🏻🙏🏻 blessed testimony.. 🤝🤝🙏🏻God bless you Deva Prasad uncle 🙌🏻🙌🏻🙌🏻 God bless yours ministries and family life.. 🙌🏻🙌🏻🙌🏻🙏🏻🙏🏻😊😊

  • @surendranl2814
    @surendranl2814 3 ปีที่แล้ว +13

    Brother Finni God bless you and your ministry

  • @dollyshibu3881
    @dollyshibu3881 3 ปีที่แล้ว +12

    Powerful testimony. May the Lord use Brother Prasad for the kingdom and to Glorify the name of Jesus... Thank you Brother Finny n family for the work to enlarge God's kingdom.

  • @chandranchandran.c4799
    @chandranchandran.c4799 2 ปีที่แล้ว +5

    അതെ യേശു വർഗവും വർണവും വരുമാനവും നോക്കുന്നില്ല അവൻ മരണത്തെ ജയിച്ചവനാണ്

  • @sreedevibalan8873
    @sreedevibalan8873 3 ปีที่แล้ว +26

    പ്രൈസ് ദ ലോഡ് യേശു കർത്താവേ കാത്തോളണേ ആമേൻ

  • @jayalakshmisoman4527
    @jayalakshmisoman4527 3 ปีที่แล้ว +12

    Praise the Lord
    Thank you Jesus
    God bless you
    🙏🙏🙏🙏

  • @MARTINVV-mu9ye
    @MARTINVV-mu9ye 3 ปีที่แล้ว +1

    ഞാൻ ചിന്തിച്ചപ്പോൾ സ്വാർഗത്തിലെ അപ്പൻ സഹായിച്ചു 🙏 മനുഷ്യർക്ക് അസാധ്യം ദൈവത്തിന് സാധ്യം 🙏

  • @susanabraham2148
    @susanabraham2148 3 ปีที่แล้ว +7

    What a Wonderful Lord we have!. Greaest Doctor inthe world! Amen

  • @johnbinu8734
    @johnbinu8734 3 ปีที่แล้ว +1

    കർത്താവെ നീയും എന്നെ വിശ്വാസത്തീൽ കുടുതൽ ബലപ്പെ ടുത്തണേ 🙏

  • @elizabethm4903
    @elizabethm4903 ปีที่แล้ว

    അനുഗ്രഹിചതിനു നന്ദി ദൈവമേ.

  • @dollyshibu3881
    @dollyshibu3881 3 ปีที่แล้ว +10

    I love to be a testimony for my Jesus after the whole family been saved.

    • @johnappacherry2670
      @johnappacherry2670 3 ปีที่แล้ว

      Hrudaya.shuddiyullavar.bhagyavanmarakunnu.enthukonndennal.avar.deivathe.kanum.sermon.on.the.mountain..

  • @rajeshhere5895
    @rajeshhere5895 3 ปีที่แล้ว +15

    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @mariammamathew2854
    @mariammamathew2854 3 ปีที่แล้ว +13

    Praise the Lord for the blessed testimony. May Our Great God use you more for His Glorious kingdom. Praying for your family also.

  • @surendranl2814
    @surendranl2814 3 ปีที่แล้ว +27

    Jesus Christ is the one and only true living God for all human beings on the universe

  • @lekhakumar5475
    @lekhakumar5475 3 ปีที่แล้ว +19

    AMEN Sthothram Hallelujah Hallelujah Hallelujah Amen Glory 🙏🙏🙏

  • @mollykuruvilla7916
    @mollykuruvilla7916 3 ปีที่แล้ว +17

    🙏 Praise The Lord for this blessed testimony 🙏

  • @valsakurian1202
    @valsakurian1202 3 ปีที่แล้ว +17

    Praise the Lord Pastor.Wonderfull testimony brother.Please pray for me and my family.

  • @sushmavinod8126
    @sushmavinod8126 3 ปีที่แล้ว +4

    All glory to Jesus only. May God strengthen you more for the Kingdom of God.

  • @binupraisethelordanuja7984
    @binupraisethelordanuja7984 3 ปีที่แล้ว +10

    Amazing testimony... God bless you brother

  • @nazimm7438
    @nazimm7438 3 ปีที่แล้ว +26

    യേശു കർത്താവ് നമ്മുടെ രോഗസൗഖ്യത്തിന് വേണ്ടിയാണല്ലോ കാൽവരി ക്രൂശിൽ മരണപ്പെട്ടത്... എന്റെ ശരീരത്തിലെ രോഗം പൂർണമായും സൗഖ്യമാകുവാൻ ശക്തനായ ദൈവമാണ് എന്റെ ദൈവം എന്ന് ഉറപ്പൊടെ പറയണം.. എന്റെ യേശു സകലത്തിലും മതിയായവൻ അവനസാധ്യമായി ഒന്നുമില്ല ലൗയൂ ഫാദർ ആമേൻ

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 3 ปีที่แล้ว +3

      അവന്റെ അടിപ്പിണരുകളാൽ നമുക്ക് സൗഖ്യം വന്നിരിക്കുന്നു .

    • @annammavarughese1410
      @annammavarughese1410 3 ปีที่แล้ว +1

      Jesus is the healer of all who believes in him.

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 3 ปีที่แล้ว

      @@annammavarughese1410 Amen Amen Amen

    • @clarammasamuel7526
      @clarammasamuel7526 3 ปีที่แล้ว +1

      ദൈവം അക്കരെ യോളം നടത്തട്ടെ ഹല്ലേലുയ്യാ

  • @bessysibi7801
    @bessysibi7801 8 หลายเดือนก่อน

    Jesus has done many many wonderful miracles in our life,I am catholic but I strongly believe in penticose belief and respect pastures.

  • @moncysabu9995
    @moncysabu9995 3 ปีที่แล้ว +7

    Very blessed testimony. God bless your family and ministry.

  • @lizzygeorge3809
    @lizzygeorge3809 3 ปีที่แล้ว +8

    How beautiful and happy testimony. God bless you a lot and give more grace to share wonderful love of God through out the whole world. Praise the Lord

  • @sajusamuel7532
    @sajusamuel7532 3 ปีที่แล้ว +24

    ആമേൻ ആമേൻ മുമ്പൻമാർ പലരും പിമ്പൻമാരും പിമ്പൻമാർ പലരും മുമ്പൻമാരും ആകും.

  • @mercyreji4927
    @mercyreji4927 3 ปีที่แล้ว +9

    Praise the Lord for the blessed testimony

  • @alicephilip1067
    @alicephilip1067 3 ปีที่แล้ว +5

    Praise the Lord. Thank God for the wonderful and powerful testimony.🙏🏼🙏🏼

  • @marykuttyxavier177
    @marykuttyxavier177 3 ปีที่แล้ว +3

    ദൈവം ധാരാളമായി ഉപയോഗിക്കട്ടെ
    God bless U more

  • @selinpjoy570
    @selinpjoy570 3 ปีที่แล้ว +11

    May the Lord use u abundantly 🙏🙏. Hallelujah

  • @simonabraham9645
    @simonabraham9645 3 ปีที่แล้ว +1

    Yesu pirannappol swargathil ninnum ketta swaram !!!!!Sarva janathinum vendi oru Kunju pirannirikkunnu 🤔🤔🙏🙏🙏!!!!!!!!!
    Appol yathoruvidha velikkettum illathe yesuvine aarkkum pinthudaram aalmavinte rekshakkai 🤔🤔🤔👈👈🙏🙏🙏🙏!!!!!!
    Glory to god 🙏🙏🙏🙏!!!!!!
    God bless everybody !!!!!!!

  • @kochumoljohn8979
    @kochumoljohn8979 3 ปีที่แล้ว +9

    God bless you more brother 🙏😇 & pastor 🙏,

  • @mollykuruvilla7916
    @mollykuruvilla7916 3 ปีที่แล้ว +11

    🙏 Praise The Lord 🙏

  • @sabraham6740
    @sabraham6740 3 ปีที่แล้ว +5

    Praise the Lord...thank you jesus...

  • @linithaathish2613
    @linithaathish2613 3 ปีที่แล้ว +20

    I was also a hindhu and accepted Jesus Christ as my personal saviour 🙏

  • @johnsonbosco7861
    @johnsonbosco7861 3 ปีที่แล้ว +8

    Praise the Lord 🙏
    May God bless you brother

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 3 ปีที่แล้ว +29

    What a wonderful and amazing testimony! God bless you with family and use you more and more for His glory and expansion of His kingdom. Amen🙏 Hallelujah🙌🙌🙌🙌🙌🙌

  • @annut8554
    @annut8554 3 ปีที่แล้ว +9

    2Tim3:16 May God equip Bro.Prasad thru His Spirit and Scripture.

  • @josephphilipose2561
    @josephphilipose2561 3 ปีที่แล้ว +5

    Olude epilopsy &depression maranai prathikkeneme praise you Lord Amen 🙏

  • @kunjuk972
    @kunjuk972 3 ปีที่แล้ว +4

    Blessed testimony. God's name be glorified.

  • @samvarghese116
    @samvarghese116 2 ปีที่แล้ว +2

    Amen v good testimony. God bless you abundently.

  • @sujathas4423
    @sujathas4423 3 ปีที่แล้ว +6

    Sthothram Sthothram Sthothram Sthothram Sthothram Sthothram Sthothram

  • @susyvarghese3278
    @susyvarghese3278 3 ปีที่แล้ว +7

    Praise God 🙏🙏

  • @susanmathew8541
    @susanmathew8541 3 ปีที่แล้ว +11

    Praise the lord amen 🙏 🙏

    • @97kunjumol
      @97kunjumol 3 ปีที่แล้ว

      Praise The Lord🙏🏻

  • @leenaninan2860
    @leenaninan2860 3 ปีที่แล้ว +6

    ആമേൻ സ്തോത്രം🙏🙏🙏🙏🙏

  • @stephyjalin2385
    @stephyjalin2385 ปีที่แล้ว

    Blessed testimony... Praise the Lord

  • @danieljhon3543
    @danieljhon3543 3 ปีที่แล้ว +4

    Amen, Praise the lord

  • @susanmathew402
    @susanmathew402 3 ปีที่แล้ว +6

    Blessed testimony. God bless you

  • @saijanmathew491
    @saijanmathew491 ปีที่แล้ว

    Anufavam ullavarkka yashu vinta sanham ariyan pttu avar anu lokatha ettavum fagamullavar i love jesus ❤❤❤❤❤❤❤

  • @sajusamuel7532
    @sajusamuel7532 3 ปีที่แล้ว +14

    സ്തോത്രം യേശു ഇന്നും ജീവിക്കുന്നു

  • @bincyachu238
    @bincyachu238 3 ปีที่แล้ว +6

    ❤️❤️❤️ Amen, praise the lord, jesus ❤️❤️❤️

  • @lillythomas1424
    @lillythomas1424 3 ปีที่แล้ว +7

    GOD.bless you

  • @sunnyjaimol4932
    @sunnyjaimol4932 3 ปีที่แล้ว +13

    Praise the Lord for the wonderful Testimony.God bless you and use you more and more for God's kingdom

  • @sumaphilip1365
    @sumaphilip1365 3 ปีที่แล้ว +8

    Hallelujah....

  • @sankarannairm3316
    @sankarannairm3316 3 ปีที่แล้ว +5

    Prise the lord

  • @nancyn8681
    @nancyn8681 3 ปีที่แล้ว +14

    My name is Nancy pls pray for my children's very urgent pls it's my request

  • @jayagopi362
    @jayagopi362 3 ปีที่แล้ว +18

    Praíse god 🙏🙏🔥 powerful testemony god bless you and family 🙏🙏🙏

    • @sheeja.b
      @sheeja.b 3 ปีที่แล้ว

      Podeeee

  • @jollymathew3897
    @jollymathew3897 3 ปีที่แล้ว +7

    Praise the lord 🙏🙏

  • @vimalpc1358
    @vimalpc1358 3 ปีที่แล้ว +4

    ആമേൻ യേശുയപ്പാ

  • @sarammaninan1228
    @sarammaninan1228 3 ปีที่แล้ว +4

    Sthothram Appa hallelujah

  • @neethijohnson9619
    @neethijohnson9619 3 ปีที่แล้ว +5

    God bless you brother

  • @jijujvc1765
    @jijujvc1765 3 ปีที่แล้ว +8

    Amen 🙏

  • @Gloris624
    @Gloris624 2 ปีที่แล้ว +1

    വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും എന്ന ദൈവ വചനം തുണയായിരിക്കട്ട! വിശ്വസിച്ചതു കൊണ്ടു മാത്രം മാരകമായ രോഗാവസ്ഥയിൽ നിന്ന് വിടുവിക്കപ്പെട്ട ഒരാളാണ് ഞാൻ.

  • @vmammenabraham
    @vmammenabraham 3 ปีที่แล้ว +3

    God bless you brother.

  • @sherlybabu5740
    @sherlybabu5740 3 ปีที่แล้ว +1

    AlbhuthasakshyathinayiSthothramAppaaa...God bless.you brother

  • @surendranl2814
    @surendranl2814 3 ปีที่แล้ว +2

    God bless br. Prasad

  • @rosammamathew2919
    @rosammamathew2919 3 ปีที่แล้ว

    Amen.Halaluya. Sostharam.praise.theLord.

  • @kssaji2709
    @kssaji2709 3 ปีที่แล้ว +2

    Praise the lord God bless you

  • @jollybabu2933
    @jollybabu2933 3 ปีที่แล้ว +5

    ആമേൻ

  • @joelrejitabraham8421
    @joelrejitabraham8421 3 ปีที่แล้ว +1

    Praise the lord. God bless you uncle.

  • @leelammaipe8580
    @leelammaipe8580 3 ปีที่แล้ว +2

    I had dreams x2 with Jesus appearing . one thing. I agree, these 2 dreams l can Rember very well.

    • @womensfellowshipskd7406
      @womensfellowshipskd7406 2 ปีที่แล้ว +1

      I also had a vision on 15th May 2021 the 2nd coming of Jesus Christ 🙏❤

  • @johnmathai9595
    @johnmathai9595 2 ปีที่แล้ว

    Good Testmani and massage God blessed allthem Amen

  • @sumi4307
    @sumi4307 3 ปีที่แล้ว +1

    Br. Prasad N pr. Finny, please pray for my son to get a chance to study outside India for which we are trying now a days. My son is facing so many problems in his life.

  • @lalymoorthy2487
    @lalymoorthy2487 3 ปีที่แล้ว +2

    Please pray for Dave Moorthy and family

  • @shajit1249
    @shajit1249 3 ปีที่แล้ว +4

    God bless ypu

  • @neethijohnson9619
    @neethijohnson9619 3 ปีที่แล้ว +3

    സ്തോത്രം സ്തോത്രം

  • @annut8554
    @annut8554 3 ปีที่แล้ว +21

    Finny Pastor, your channel is really a blessing. Ministering thru various means!

    • @jollyjohn5517
      @jollyjohn5517 3 ปีที่แล้ว

      Simple.. humble and genuine... Br Prasad...God bless you and use you mightly... ALL Glory to Jesus..!!

    • @sheeja.b
      @sheeja.b 3 ปีที่แล้ว

      Thanne

  • @jojikaithakkatt8555
    @jojikaithakkatt8555 ปีที่แล้ว

    ❤❤ Praise the Lord Jesus ❤❤

  • @achammaabraham9303
    @achammaabraham9303 3 ปีที่แล้ว +2

    Blessed test money praise the Lord

  • @femina4Jesus4HisKingdom
    @femina4Jesus4HisKingdom 3 ปีที่แล้ว +4

    Praise God

  • @syneyvarghese8017
    @syneyvarghese8017 ปีที่แล้ว

    Thank God.please pray for my family

  • @nancyn8681
    @nancyn8681 3 ปีที่แล้ว +3

    Amen Amen Amen

  • @santhoshmathew7718
    @santhoshmathew7718 3 ปีที่แล้ว +5

    Praise God for the wonderful testimony! God bless brother

  • @johnpanickerpancicker8948
    @johnpanickerpancicker8948 2 ปีที่แล้ว

    amen sthothram

  • @mollymichael3942
    @mollymichael3942 ปีที่แล้ว

    Prai
    Se thel lord

  • @annajames8521
    @annajames8521 3 ปีที่แล้ว +1

    Prasad brothere, R. C കാരെ ഓർത്തു വിഷമിക്കല്ലേ, അവരെപ്പറ്റി ഒത്തിരി ഒത്തിരി ഒത്തിരി അറിയാൻ ദൈവം അറിയാൻ ഇടയാക്കട്ടെ, അവർ കഴിഞ്ഞല്ലേ പെന്തക്കോസ്തു ഉള്ളു, അപ്പന്റെ സ്നേഹം, ഈശോയുടെ സ്നേഹം, പരിശുദ്ധആത്മാവ്വിന്റെ സ്നേഹം എല്ലാം അറിയാം, എപ്പോഴും ലോകം മുഴുവനും വേണ്ടി പ്രാർത്ഥിക്കുന്നു, baptised in spirit in early life,, but nothing to boast,, everything from grace of God,, thank you Jesus for brother,,, one request, pls dont underestimate RC😁🙏 God bless you& your mission, your family, l too was in Bombay, Dubai,,, seen the world,,,, the relationship with you & God, awareness about yourself, how much thirsty you are for saving souls, how holy you are, how much mercyful you are, forgiveness you practice, how much you are detached from world& its matters, addictions,,,,, these are important things,,, to be a good human,,, love all,,, Jesus said, they dont know, what they are doing,,, that we have to say for each & everyone,,, live freely,,, work as if you are the only one to save the humanity,, pray,, pray always,,, God bless🌹🙏

  • @rajeshhere5895
    @rajeshhere5895 3 ปีที่แล้ว +1

    സൂപ്പർ tese. Mani

  • @globalsheen1
    @globalsheen1 3 ปีที่แล้ว +3

    I am a retired person from Ncert. I am on dialysis. I need your prayers.

  • @betheljose
    @betheljose 3 ปีที่แล้ว +2

    ദൈവത്തിനൊരു കാര്യവും അസാധ്യം അല്ലല്ലോ.... യേശുകർത്താവ് പാപികളെ സ്നേഹിക്കുന്നു രോഗികളെ സൗഖ്യമാക്കുന്നു.... യേശുകർത്താവ് ഇന്നും ജീവിക്കുന്നു

  • @spreadlove4254
    @spreadlove4254 3 ปีที่แล้ว +19

    സത്യത്തിൽ ചേട്ടൻ പറഞ്ഞത് യാഥാർഥ്യം ഇപ്പോൾ ഉള്ള പെന്തകോസ്ത്കാർ ഈ അപ്പന്റെ സ്നേഹം അറിയുന്നുണ്ടോ?

    • @annievarkey7096
      @annievarkey7096 ปีที่แล้ว +1

      A very good testimony

    • @leonadaniel7398
      @leonadaniel7398 ปีที่แล้ว

      ഇദ്ദേഹം പറഞ്ഞത് 100% സത്യമാണ്. ഹിന്ദു-മുസ്ലിം സമുദായത്തിൽ നിന്നും കർത്താവിൽ വന്നവരുടെ കർത്താവിനെ പ്രതിയുള്ള തീഷ്ണത traditional ക്രിസ്ത്യാനികളിൽ കാണാൻ കഴിയില്ല. ഞാൻ കുടുംബപരമായി ക്രിസ്ത്യാനിയാണെന്നുള്ള അഹംഭാവമാണ് എല്ലാ ക്രിസ്ത്യാനികൾക്കും, പ്രത്യേകിച്ച് പാരമ്പര്യ പെന്തക്കോസ്തുകാർക്ക്....!

  • @mathewoommen7317
    @mathewoommen7317 22 วันที่ผ่านมา

    മുറിവേറ്റകരമെന്നോ, ആണിപ്പഴുതേറ്റകരമെന്നോ തിരുത്തുക 👌

  • @SHYJUPYESUDASAN
    @SHYJUPYESUDASAN 3 ปีที่แล้ว +1

    ആമേൻ ആമേൻ