Will they come back to your side? ✡️അവർ നിങ്ങളുടെ അരികിലേക്ക് തിരിച്ച് വരുമോ ❤️

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024

ความคิดเห็น • 387

  • @ania8452
    @ania8452 6 หลายเดือนก่อน +11

    ഈശ്വരൻ എന്ന പദത്തിന്റെ ഒരർത്ഥം സത്യം എന്നാണ്.നമ്മൾ ആരെയെങ്കിലും ആത്മാർത്ഥമായി സ്നേഹിച്ചിട്ടുണ്ടെങ്കിൽ,ആ സ്നേഹം സത്യമാണെങ്കിൽ എന്നെ ങ്കിലുഠ ആ വ്യക്തി അത് മനസ്സിലാക്കുഠ.കാരണഠ, ഒരു ജീവാത്മാവിൽ പരമാത്മാവ് സാക്ഷി രൂപേണ വർത്തിയ്ക്കുന്നു.ജീവാത്മാവ്സ്വയഠ ആത്മ പരിശോധനയ്ക്ക് വിധേയമാവാറുണ്ട്.അത്തരുണത്തിൽ പരമാത്മാവ് താൻ സാക്ഷ്യം വഹിച്ച കാര്യങ്ങൾ എല്ലാം തന്നെ ജീവാത്മാവിനെ ബോദ്ധ്യം ആക്കിക്കൊടുക്കാറുണ്ട്.ആസമയഠ ഭാഗ്യ നിർഭാഗ്യം ത്തിന് അധീനമാണ്.നമ്മൾ ഭാഗ്യവാൻ മാർ ആണെങ്കിൽ വേഗഠതന്നെ ആജീവാത്മാവിൽ ഈ പ്രക്രിയ നടക്കുഠ ,നമ്മുടെ സ്നേഹം അവർ തിരിച്ചറിഞ്ഞു കൊണ്ട് നമ്മളിലേക്ക് വന്നോചേരുഠ.ഇതൊരു പ്രപഞ്ചം നിയമമാണ്.....നമ്മുടെ നിർഭാഗ്യം ത്തിന് അവരത് ചിന്തിയ്ക്കാൻ ചിലപ്പോൾ ജൻമങ്ങൾ തന്നെയെടുത്തുവെന്നുവരാഠ.സർവഠ കൃഷ്ണാർപ്പണമസ്തു.

    • @manojtk4636
      @manojtk4636 6 หลายเดือนก่อน

      ഹരേ കൃഷ്ണ

  • @jyothilekshmichinnu2414
    @jyothilekshmichinnu2414 6 หลายเดือนก่อน +6

    💯
    Resonated...
    ഇനി ഞാനായിട്ട് തേടി പോവില്ല...
    വേറെ ഒരാളും എൻ്റെ ലൈഫിൽ ഉണ്ടാവേം ഇല്ല.
    എന്നെ തേടി വരുന്നെങ്കിൽ വരട്ടെ..
    അല്ലെങ്കിൽ ഇങ്ങനെ ഒറ്റയ്ക്ക് പോവാം...
    ഒരുപാട് താണു കൊടുത്തു...നാണം കെട്ടു...
    ഒഴിവാക്കി പോയിട്ടും പല തവണ ഞാൻ അങ്ങോട്ട് പോയി മിണ്ടി.
    ഇനിയും വയ്യ.
    എനിക്കും ഈഗോ ഉണ്ട്.
    Self respect ഉണ്ട്.
    ഇനി അത് compramise ചെയ്യാൻ വയ്യ.
    ആരെയും നോവിക്കാതെ പോവണം എന്ന ആഗ്രഹം മാത്രമേ എനിക്കുള്ളൂ..
    അത് കൊണ്ട് തന്നെ കിട്ടിയതെല്ലാം വേദനകളാണ്...
    ഇനി എല്ലാം വിധിക്ക് വിടുന്നു.
    Thanks mam..❤❤❤❤❤
    Thanks universe..❤❤❤❤❤❤

    • @jyothilekshmichinnu2414
      @jyothilekshmichinnu2414 5 หลายเดือนก่อน

      @ajnamajeedi അത്രേ ഉള്ളൂ...
      ഇടയ്ക്ക് വരും പിന്നേം പോവും.
      ആദ്യം ഏതെങ്കിലും ഒന്ന് ഉറപ്പിക്കട്ടെ.
      എന്താണ് തീരുമാനം എന്ന് ഇങ്ങോട്ട് വന്നു പറയട്ടെ.
      എന്നിട്ട് നോക്കാം ബാക്കി.

    • @AmusedEucalyptusTree-wx2vu
      @AmusedEucalyptusTree-wx2vu 4 หลายเดือนก่อน

      നീ റെഡിയാണോ

  • @chinchulaiju1662
    @chinchulaiju1662 6 หลายเดือนก่อน +4

    ഇപ്പോൾ ഒരു സമാധാനം ഈ വീഡിയോ മാത്രാ. കേൾക്കാൻ ഒരു സുഖം തിരിച്ചു വരട്ടെ കാത്തിരിക്കുന്നു.
    Thank you universe ❤️🙏🏻

  • @minin5017
    @minin5017 6 หลายเดือนก่อน +57

    എല്ലാം യൂണിവേഴ്സിറ്റി വിട്ടുകൊടുത്തു ഇരിക്കുകയാണ് ഞാൻ പക്ഷേ എന്തോ ഇടയ്ക്കിടയ്ക്ക് എന്തോ ഒരു വേദന ഒരു പെയിൻ മനസ്സിന് തോന്നുന്നു അവൻ വരും എൻറെ അടുത്ത് തന്നെ വരും ഉറപ്പാണ് അവനുവേണ്ടി ഞാൻ കാത്തിരിക്കും thank you universe 🙏 thank you mam 🙏🙏🙏🌹🌹🌹

    • @SahadhavanC
      @SahadhavanC 6 หลายเดือนก่อน +1

      യൂണിവേസ്. തങ്കു. ഒരുപാട്. Nanni

    • @sheebavk6464
      @sheebavk6464 6 หลายเดือนก่อน +5

      ഏത് യൂണിവേഴ്സിറ്റി.? 😂

    • @laluepharithamp4364
      @laluepharithamp4364 6 หลายเดือนก่อน

      ​@@SahadhavanC👍

    • @JomolJoy-xg6vr
      @JomolJoy-xg6vr 6 หลายเดือนก่อน

      ​@@sheebavk6464😅

    • @lekhagopan4849
      @lekhagopan4849 6 หลายเดือนก่อน +1

      Enthokke chethattum pulli verunnilla pulli okke marannenne thonunnu 😢

  • @LathaLatha-i3u
    @LathaLatha-i3u 6 หลายเดือนก่อน +5

    Correct റീഡിങ്... അവൻ ചതിച്ചപ്പോൾ ജീവൻ അവസാനിപ്പിക്കാൻ തോന്നിയതാ.... എന്റെ ജീവനേക്കാൾ ഏറെ ഞാൻ അവനെ സ്നേഹിക്കുന്നു... വരുമായിരിക്കും.... യൂണിവേഴ്‌സിനു നന്ദി 🙏🙏🙏

  • @Savithryvlogs
    @Savithryvlogs 6 หลายเดือนก่อน +5

    താങ്ക്യു യൂണിവേഴ്സൽ എല്ലാം യൂണിവേഴ്സലിന് വിട്ടുകൊടുത്തു നജാൻ

  • @chandrachandra4857
    @chandrachandra4857 6 หลายเดือนก่อน +6

    മരിക്കാൻ വരെ ഞാൻ ആഗ്രഹിച്ചിട്ടുണ്ട് 🙏🙏🙏 but ഇയാളെ എനിക്ക് അത്രക്കും ഇഷ്ടമാണ് 🙏🙏🙏🙏🙏🙏 അതോണ്ട് ഞാനിപ്പോ ഇയാൾക്ക് വേണ്ടി ആണ് ജീവിക്കുന്നത് 🙏🙏🙏🙏🙏🙏

  • @preethiharidas2617
    @preethiharidas2617 6 หลายเดือนก่อน +3

    എന്റെ person എന്റെ ജീവിതത്തിലേക്ക് തിരിച്ചു വരണേ മാഡം.. എന്റെ person എന്നെ ഒന്ന് വിളിക്കണേ യൂണിവേഴ്‌സു നോട് അപേക്ഷിക്കുന്നു... Tnk tnk tnk u universe 🙏

  • @LillyRose-h3y
    @LillyRose-h3y 6 หลายเดือนก่อน +2

    . നന്ദി യൂണിവേഴ്സ്❤❤❤ ഓം നമ: ശിവായ❤❤❤ പോസ്റ്റീവ് എനർജിയെ സ്വീകരിക്കുന്നു.❤❤❤.

  • @haseenabeegum336
    @haseenabeegum336 6 หลายเดือนก่อน +7

    എന്റെ പേഴ്സൺ തിരിച്ചു വരും ഞാൻ കാത്തിരിക്കുന്നു യൂണിവേഴ്‌സ്..... ഇ pain സഹിക്കാൻ വയ്യ....😂😂😂😂😂 എനിക്ക് അവനെ തിരിച്ചു തരണേ🙏🙏🙏🙏🙏 യൂണിവേഴ്‌സ് ❤🙏താങ്ക്സ് യൂണിവേഴ്‌സ് ❤

  • @jamunarani6392
    @jamunarani6392 5 หลายเดือนก่อน +1

    സത്യം ആണ് താങ്കൾ പറഞ്ഞത്,100 % വിട്ട് പോരണം എന്ന് ഒരുപാട് തവണ ആഗ്രഹിച്ചിട്ടുണ്ട്, വേദനയോടെ തന്നെ,, എങ്കിലും ഇന്നേ വരെ അങ്ങനെ ചെയ്തില്ല,,ചെയ്യാൻ കഴിയില്ല, എന്റെ അരികിൽ തിരിച്ചു വരും എന്നൊരു വിശ്വാസം ഉണ്ട്, അത്രയ്ക്ക് എനിക്ക് ആ വ്യക്തിയെ ഇഷ്ടം ആണു. നന്ദി 🙏

  • @jisu684
    @jisu684 6 หลายเดือนก่อน +1

    100%സത്യം. Thankyouuniverse🙏❤️ &thankyou madam ❤️

  • @AliceJolly-i6x
    @AliceJolly-i6x 4 หลายเดือนก่อน +1

    എൻ്റെ പങ്കാളി തിരിച്ച് വരണം നാവ് പൊന്നാവട്ടെ❤

  • @Shahida-g1b
    @Shahida-g1b 4 หลายเดือนก่อน +1

    എന്റെ ജീവനായ eju തിരിച്ചു വരണം നാവ് പൊന്നാവട്ടെ

  • @jayaullas1030
    @jayaullas1030 6 หลายเดือนก่อน +1

    Thanku u univers അദ്ദേഹം തെറ്റുകൾ എല്ലാം മനസിലാക്കി മനസു മാറി എത്രയും പെട്ടന്ന് എന്റെ അരികിലേക്ക് തിരികെ എത്താൻ യൂണിവേസ് അനുഗ്രഹിക്കട്ടെ 🙏🙏thank u univers 🙏🙏thank u മാം അദ്ദേഹം തിരികെ വരും എന്ന് ഞാൻ വിശ്വസിക്കുന്നു കാരണം ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല മനസ് കൊടുത്ത് സ്നേഹിച്ചിട്ടേയുള്ളു univers എനിക്ക് എന്റെ ആളിനെ തിരികെ തരും എന്ന് ഞാൻ പൂർണമായും വിശ്വസിക്കുന്നു 🙏🙏🙏 ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏🙏🙏

  • @SareenacmCm
    @SareenacmCm 6 หลายเดือนก่อน +1

    Thank you യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻❤❤❤❤
    ഞാൻ എന്റെ എല്ലാ കാര്യങ്ങളും യൂണിവേഴ്സിന് സമർപ്പിക്കുന്നു
    Thank you യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤

  • @Sindhu-w8j
    @Sindhu-w8j 6 หลายเดือนก่อน +2

    ഓം നമശിവായ 🙏🏻🙏🏻🙏🏻പൂർണമായി തിരിച്ചു വരണമേ 🙏🏻🙏🏻🙏🏻ഭഗവാനെ 🙏🏻🙏🏻🙏🏻

  • @PreethaVk-u9f
    @PreethaVk-u9f 4 หลายเดือนก่อน +1

    100%👌👌 വളരെ വളരെ കറക്റ്റ്

  • @sreekumarisreekanth632
    @sreekumarisreekanth632 6 หลายเดือนก่อน +2

    Thank you universe ..Enne ingottu vilikkatte

  • @suchitrakm3136
    @suchitrakm3136 6 หลายเดือนก่อน +1

    100% correct reading 😘😘..Thank you madam thank u universe❤ Thank you angels .....❤

  • @universegirl-tg7jn
    @universegirl-tg7jn 6 หลายเดือนก่อน

    Thank you universe❤
    Thank you Angel's
    Thank you Ancestors❤
    Thank you Mam❤free personal reading❤❤❤❤

  • @Devusvichu
    @Devusvichu 6 หลายเดือนก่อน +2

    Thank you universe... Thank you angels

  • @bindujayan8783
    @bindujayan8783 หลายเดือนก่อน

    Madam ee paranja reeding fullum correct anu

  • @Ammini-xn4fg
    @Ammini-xn4fg 6 หลายเดือนก่อน

    എല്ലാം ok ആവട്ടെ 🙏thank you ഡിവൈൻ ❤️❤️❤️thank you യൂണിവേഴ്‌സ് ❤️❤️❤️thank you ഏയ്ഞ്ചൽ ❤️❤️❤️

  • @vishnudas.kkvdas8685
    @vishnudas.kkvdas8685 6 หลายเดือนก่อน

    ശരിയായ റീഡിംഗ്. എന്നെ ബാധിക്കുന്നു. യൂണിവേഴ്സിന്റെ അനുഗ്രഹം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. നന്ദി യൂണിവേഴ്സ്. I🙏

  • @dhanyadhanya9133
    @dhanyadhanya9133 6 หลายเดือนก่อน +2

    Thank u universe❤🙏
    Thank u universe❤🙏
    Thank u universe❤🙏

  • @jessammakurianichakal5322
    @jessammakurianichakal5322 6 หลายเดือนก่อน +1

    Excellent reading 👌

  • @magicring9206
    @magicring9206 6 หลายเดือนก่อน +1

    Positive എനർജി എല്ലാം എൻ്റ ജീവിതതിലേക്ക് attract ചെയ്യുന്നു

  • @SheebaPaul-p4l
    @SheebaPaul-p4l 6 หลายเดือนก่อน +2

    Correct റീഡിങ് ആണ് madam 8മാസം ആയി avoid ചെയ്യുന്നു, ഫിനാൻഷ്യലി ഞാൻ help ചെയ്തിട്ടുണ്ട് ഒരുപാട് തിരിച്ചു തന്നില്ല. കഴിഞ്ഞ ദിവസം ഞാൻ നേരിൽ കണ്ടു ചോദിച്ചു എന്നെ use ചെയ്തതായിരുന്നു അല്ലേ എന്ന്. ഞാൻ മൂവ് on ചെയ്തു block ഉം ചെയ്തു, വരുന്നിടത്തു വച്ച് കാണാം എന്ന് വിചാരിച്ചു. Thanks a lot madam and universe 🙏🙏🥰🙏🙏

  • @bindujayan8783
    @bindujayan8783 หลายเดือนก่อน +1

    Thanks universe❤❤❤❤

  • @kala280
    @kala280 6 หลายเดือนก่อน +1

    Thank God 🙏🏼
    Thank you universe 🙏🏼
    Thank you divine 🙏🏼

  • @somiyamol8514
    @somiyamol8514 6 หลายเดือนก่อน +2

    സത്യം പുറകെ നടന്നും മടുത്തും ഇനി വേണമെങ്കിൽ ഇങ്ങോട് വരട്ടെ,

  • @bcshineful
    @bcshineful 4 หลายเดือนก่อน

    എത്ര സത്യം.. Ms നിങ്ങള്‍ ഇങ്ങനെ ഇത്രയും correct ആയി പറയുന്നു. You are soo Blessed. Thank You for conveying such a valuable message from Universe. 11 months ayi. ആദ്യത്തെ 2 മാസം ഒരു contact ഇല്ലായിരുന്നു. Athinu ശേഷം മാസത്തിൽ ഒന്നോ രണ്ടോ തവണ വിളിയുമായിരുനനു. Let it go ചെയ്യാൻ കഴിഞ്ഞില്ല. ഇപ്പോഴും സംസാരിക്കാറുണ്ട്. But still

  • @AnilkumarP-w7e
    @AnilkumarP-w7e 6 หลายเดือนก่อน +1

    ❤❤ Thank you Universe❤❤
    Thank you Mam❤❤
    Thank you❤ Thank you❤ Thank you❤

  • @stiviavj4563
    @stiviavj4563 6 หลายเดือนก่อน +2

    Thank you universe❤

  • @dhanalekamipjpj6356
    @dhanalekamipjpj6356 6 หลายเดือนก่อน

    എന്റെ hausbent ആണ് എല്ലാം yuivers തീരുമാനിക്കട്ടെ thank you univers

  • @-aseen
    @-aseen 5 หลายเดือนก่อน +3

    പറഞ്ഞതൊക്കെ സത്യം ആ........ അവൻ എന്തൊക്കെ തെറ്റ് ചെയ്തു എല്ലാം ഞാൻ ക്ഷമിച്ചു........, അവനെ എനിക്ക് വേണം

  • @RajiniS-g6n
    @RajiniS-g6n 2 หลายเดือนก่อน

    You will speak it truth thank you again madam and may prayer to universe to your good speech

  • @ShijaRaghavan
    @ShijaRaghavan 3 หลายเดือนก่อน

    ഇതിൽ പറഞ്ഞത് സത്യം ആണ്. എന്നിലേക്ക് തിരിച്ചു വന്നു. ഇത്രയും നാൾ എന്റെ മസ്‌ജിയും ഫോട്ടോസും ഒക്കെ വീണ്ടും വീണ്ടും നോക്കി ഇരിക്കുകയായിരുന്നു എന്നൊക്കെ പറഞ്ഞു. താങ്ക്യൂ യൂണിവേസ് താങ്ക്യൂ മാം 🥰🥰

  • @AnjuRajeev-e6o
    @AnjuRajeev-e6o 6 หลายเดือนก่อน

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @beenanaveen7289
    @beenanaveen7289 6 หลายเดือนก่อน

    Correct Reading...super...very good....thanks universe...thanks chechi....❤❤❤❤🎉🎉

  • @gameexpansion-s6u
    @gameexpansion-s6u 5 หลายเดือนก่อน +1

    ഹലോ മാം ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത് ഇന്നത്തെ റീഡിങ് കേട്ടപ്പോൾ മുതൽ ഞാൻ ആകെ അസ്വസ്ഥയിലാണ് കാരണം എന്റെ വ്യക്തി എന്നെ പറ്റി ചിന്തിക്കുന്നു എന്ന് പറഞ്ഞപ്പോൾ എനിക്ക് വളരെ സന്തോഷമായി മേമിന്റെ ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ഞാൻ എന്റെ വ്യക്തിയെ വിളിച്ചിരുന്നു വ്യക്തി എന്നോട് പറഞ്ഞത് ഞാൻ അങ്ങോട്ട് വിളിക്കാം ടെൻഷൻ വേണ്ട ഞാൻ ഈ മാസം തന്നെ നിന്റെ അടുത്ത് എത്തുമെന്നാണ് പറഞ്ഞത് thank you Universe thank you mam പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാണ് ഒരുപാട് വീഡിയോകൾ കണ്ടു universe കേൾക്കുന്ന എല്ലാ വീഡിയോയിലും പ്രതീക്ഷകൾ മാത്രമായിരുന്നു എന്തായാലും ഞാൻ ഭയങ്കര ഹാപ്പിയാണ് Mam സന്തോഷമായി thank Universe thank you so much

  • @sarithasaju7548
    @sarithasaju7548 6 หลายเดือนก่อน

    Thank you universal
    Thank you angel
    Thank you divine

  • @preethiharidas2617
    @preethiharidas2617 6 หลายเดือนก่อน +1

    എന്റെ person ഇന്ന് ഈ നല്ല നിലയിൽ എത്താൻ കാരണം ഞാൻ ആണ്.. എല്ലാം മോട്ടിവേഷൻ കൊടുത്തു സഹായിച്ചു, എന്നിട്ടും cheat ചെയ്തു... എന്നെ പറ്റിച്ചു... എന്നെ ചതിക്കായിരുന്നു.. ഞാൻ ഇപ്പോഴാണ് ഈ മുഖം തിരിച്ചു അറിഞ്ഞത്.. മെന്റൽ ഡിപ്രെഷൻ വരെ വന്നു..മാഡം പറഞ്ഞത് മുഴുവനും എല്ലാം എന്നെ avoid ചെയ്തിട്ടും പട്ടിയെ പോലെ പിന്നാലെ ചെന്നു..സത്യം ആണ്..എല്ലാം ദൈവത്തിൽ അർപ്പിക്കുന്നു യങ്ക u universe 🙏🙏🙏

  • @RuthmakkuRuthmakku
    @RuthmakkuRuthmakku 6 หลายเดือนก่อน +2

    Thank you God 🙏🙏🙏 💯സത്യം എന്റെ പേഴ്സൺ തിരിച്ചു വരുംമെന്ന് ഞാൻ വിശ്വസിക്കുന്നു പ്രാർത്ഥിക്കുന്നു 😭💔🙏🤲 Thank you Universe 🙏🙏🙏 🤍❤️🤍

  • @subaidhaph-xv5so
    @subaidhaph-xv5so 6 หลายเดือนก่อน +1

    Thank u GOD❤ Thanku Universe❤Thanku Mam❤

  • @anjups1487
    @anjups1487 6 หลายเดือนก่อน

    Thank you universe Thank God Thank you madam Hare Krishna guruvaayoorappa.

  • @residxb
    @residxb 6 หลายเดือนก่อน +1

    Thankyou univers ente hus എന്നിലേക്കു വന്നു thankyou thankyou thankyou univers

  • @safna3242
    @safna3242 2 หลายเดือนก่อน

    Yes paranjath sheriyanu enik angane sambavichu❤

  • @Ghdhr-u4i
    @Ghdhr-u4i 6 หลายเดือนก่อน

    Thank u god thank u univers thank u divine thank u angels.. എല്ലാം ശരിയാണ് പറഞ്ഞതെല്ലാം

  • @AchuKaali
    @AchuKaali 6 หลายเดือนก่อน

    ൈഭവം മാടത്തെ അനുഗ്രഹിക്കട്ടെ മാടം പറഞ്ഞതെല്ലാ ശരിയാണ് നമ്മളെ ഓർത്ത ആളായിരുന്നു അയ്യാള് എല്ലാം തിരിച്ചറിത് ഞ്ഞല്ലൊ ദൈവത്തിന് നന്ദി❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jayacalicutjaya3494
    @jayacalicutjaya3494 6 หลายเดือนก่อน

    Thank you..I strongly claim this positive energy... 🙏🙏🙏

  • @mufeedaemin9687
    @mufeedaemin9687 6 หลายเดือนก่อน

    100%sathyam..thanku universe ❤

  • @sakkeenakv324
    @sakkeenakv324 5 หลายเดือนก่อน +1

    ഇതിൽ പറഞ്ഞതൊക്കെ എന്നെ സംബന്ധിച്ചു 100 % ശെരിയാണ് തിരിച്ചു വരാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നു

  • @usharanir2042
    @usharanir2042 5 หลายเดือนก่อน

    Sathyam anu maam paranjathellam. Thankyou maam THANKYOU universe 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🥰🥰🥰🥰

  • @AniyappanAnil
    @AniyappanAnil 6 หลายเดือนก่อน

    വളരെ ശരിയാണ് universe

  • @mebilfreddy7384
    @mebilfreddy7384 6 หลายเดือนก่อน +2

    ഞാൻ ആദ്യമായ് ആണ് ഈ ചാനലിൽ വീഡിയോ കാണുന്നത്
    സത്യം പറഞ്ഞാൽ എന്റെ ലൈഫ് അതുപോലെ പറഞ്ഞു mam 🙏 അവന്റെ എല്ലാ വീഴ്ചയിലും ഞാൻ താങ്ങായി നിന്ന് പക്ഷെ ഒരു വിലയും സ്നേഹവും തന്നിട്ടില്ല എന്നിട്ടും എല്ലാം ക്ഷമിച്ചു നിന്നു ഇപ്പോൾ ഞാൻ എന്റെ കാര്യം നോക്കാൻ തുടങ്ങി അപ്പോൾ വിട്ടിട്ട് പോയി ഞാൻ ഇപ്പോൾ abroad ആണ് അവന് എന്റെ ക്യാഷ് മാത്രം മതി അത് കിട്ടുന്നില്ല എന്ന് മനസ്സിലായപ്പോൾ പോയി സങ്കടം ഉണ്ട് എന്നാലും പോകട്ടെ എന്ന് ചിന്തിക്കുന്നു എന്റെ ജീവിതത്തിൽ ഇന്ന് വരെ ഒരു സന്തോഷവും ഇല്ല പക്ഷെ ദൈവം എന്നെ കരുതുന്നു ആർക്കും വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ വേദനിപ്പിച്ചിട്ടില്ല 🙏🙏

  • @tulsisoman5822
    @tulsisoman5822 5 หลายเดือนก่อน

    Thankyou Universe 🙏♥️ Thankyou Divine ❤🎉 Thankyou God ❤🎉 Thankyou Angels❤🎉

  • @safna3242
    @safna3242 2 หลายเดือนก่อน +1

    Thank you❤❤

  • @pranavdiya3292
    @pranavdiya3292 6 หลายเดือนก่อน

    ഞാൻ യൂണിവേഴ്സിൽ വിശ്വസിക്കു ന്നു ഓരോ റീഡിങ് വരാൻ ഞാൻ കാത്തിരിക്കുന്നു ഹാപ്പി ആവുണ്ട് യൂണിവേഴ്സൽ റീഡിങ് താങ്ക്സ് madam

  • @BINDHUKUMARI-f8q
    @BINDHUKUMARI-f8q 5 หลายเดือนก่อน +1

    പറയുന്ന കാര്യം സത്യം ആണ് 🙏🙏🙏

  • @emmagreen1929
    @emmagreen1929 5 หลายเดือนก่อน

    തിരിച്ചു വരും... കാത്തിരിക്കുന്നു..., thank u universe 🙏🙏🙏❤️

  • @bindum2471
    @bindum2471 6 หลายเดือนก่อน +2

    എനിക്ക് അങ്ങോട്ടു വിളിക്കാൻ വിലക്ക് ആണ്. ഇങ്ങോട്ട് വിളിച്ചെങ്കിലേ reunion ചെയ്യാന്‍ പറ്റൂ. ഒരിക്കലും മറക്കില്ല എന്ന് breakup time ൽ മെസ്സേജ് വന്നു. പക്ഷേ എന്നും സ്വന്തം കാര്യം എല്ലാം കഴിഞ്ഞ് വഴിപാടു പോലെ വിളിച്ചിരുന്നു. ഞാൻ വിളിക്കുന്നില്ലേ എന്നു കണക്കുപറയാനായി മാത്രം. അവരവരുടെ ജോലിത്തിരക്കിന്റെ വിശദീകരണങ്ങളാണ് വിളിക്കുമ്പോൾ പറയുക... എനിക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന് അന്വേഷിക്കാറില്ല.
    ഞാന്‍ ഇപ്പോഴും എപ്പോഴും ഒരുപാട് സ്നേഹിക്കുന്നു... മരിക്കുംവരെ അത് നിലനിൽക്കും.
    എനിക്ക് ആരുമില്ല എന്ന് നന്നായി അറിയാം.. ഞാൻ ഒരിക്കലും ഒരുതരത്തിലും ബുദ്ധിമുട്ടിക്കയോ വിഷമിപ്പിക്കയോ ചെയ്തിട്ടില്ല.
    അദ്ദേഹം എപ്പോഴും സുഖമായിരിക്കട്ടെ.
    Thank you ma'am
    Thank you Universe.
    Thank you Angels

  • @ShemeerSha-d1o
    @ShemeerSha-d1o 6 หลายเดือนก่อน

    കറക്ടാണ് മേടം... യൂണിവേഴ്സിന് ഒരായിരം നന്മകൾ അർപ്പിക്കുന്നു..

  • @ResmiRemesh
    @ResmiRemesh 5 หลายเดือนก่อน

    പറഞ്ഞതെല്ലാം 100% കറക്ട ആണ് thanku

  • @unniunnikrishnan8721
    @unniunnikrishnan8721 6 หลายเดือนก่อน

    നന്ദി ❤❤❤❤❤യൂണിവേഴ്സ്..... 🙏🙏🙏🙏🙏

  • @kirandavid6878
    @kirandavid6878 6 หลายเดือนก่อน

    Thank u... Univers Thank... Still waiting...❤❤❤

  • @AradhyaPrasanna
    @AradhyaPrasanna 6 หลายเดือนก่อน

    നന്ദി. നന്ദി. നന്ദി. Universe...universe. Nu... Arpikkunnu

  • @souminipazhayapurayil7318
    @souminipazhayapurayil7318 6 หลายเดือนก่อน

    100%കറക്റ്റ് റീഡിങ് ആണ് മം താങ്ക് യു.

  • @chinchuchinnu333
    @chinchuchinnu333 6 หลายเดือนก่อน

    ശരി ആണ് mam.. എല്ലാം.
    ഇപ്പൊ തിരിച്ചു വന്നു...
    Thank u universe 🙏🙏🙏❤️❤️❤️
    Thank u divine 🙏🙏🙏❤️❤️❤️

  • @ashasumith9921
    @ashasumith9921 6 หลายเดือนก่อน

    I strongly claim all positive energies 🙏🏻🙏🏻🙏🏻 thank you universe 🙏🏻🙏🏻🙏🏻

  • @RemnaVikas
    @RemnaVikas 5 หลายเดือนก่อน +2

    അവർ വരും യൂനിവേഴ്സിൽ വിശ്വസിക്കുന്നു എനിക്ക് വേണ്ടി പ്രാർത്ഥിക്കുക.❤

  • @shynijoy3311
    @shynijoy3311 6 หลายเดือนก่อน

    വളരെ ശെരി ആണ് thankyou യൂണിവേഴ്സ

    • @rasheedar-mm6yt
      @rasheedar-mm6yt 5 หลายเดือนก่อน

      യുണിവേഴ് സ് പറഞ്ഞ കാര്യം 99 ശതമാനം ശരിയാണ് നന്ദി

  • @linilini3191
    @linilini3191 6 หลายเดือนก่อน

    Thank God♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️എല്ലാം മാറ്റിവച്ചതിനു ശേഷം വരട്ടെ അപ്പോൾ നോക്കാം എന്തുവേണമെന്നു 👍👍

  • @meeramt4233
    @meeramt4233 6 หลายเดือนก่อน

    ഓം നമഃ ശിവായ 🙏♥️
    Thank you Universe 🙏♥️🌹
    Thank you mole🙏♥️

  • @psrajan6702
    @psrajan6702 6 หลายเดือนก่อน

    Thank you Univers
    Thank you god

  • @radharamesh8960
    @radharamesh8960 6 หลายเดือนก่อน

    Very reassuring and healing reading..thank you so much.may God bless you

  • @nishakrishnan8601
    @nishakrishnan8601 5 หลายเดือนก่อน

    താങ്ക്യൂ പറഞ്ഞത് എല്ലാം സത്യമാണ് 🙏🏻.തിരിച്ചു എന്നിലേയ്ക്ക് വരാൻ പ്രാർത്ഥിക്കണേ 😔🙏🏻❤️

  • @ResmiSanthosh-si4up
    @ResmiSanthosh-si4up 5 หลายเดือนก่อน +1

    Tanqu madam super reading 🙏🙏🙏🙏🙏allam sharyanu

  • @shahidharasheed4229
    @shahidharasheed4229 6 หลายเดือนก่อน +2

    പറഞ്ഞതൊക്കെ വളരെ കറക്റ്റാണ്😢😢😢😢 ഞാനും കാത്തിരിക്കുകയാണ് വരുമെന്ന് പ്രതീക്ഷയോടെ🙏🏻🙏🏻🙏🏻👍🏻

  • @lisavallavanatt4510
    @lisavallavanatt4510 6 หลายเดือนก่อน

    I strongly claim positive energy of this reading and reunion with my person Thank you God Thank you universe

  • @_krishnahari_2740
    @_krishnahari_2740 6 หลายเดือนก่อน

    Thank you universe🙏i claim reunion🙏i claim strongly positive energy🙏🙏

  • @ReenaRajeev-k8k
    @ReenaRajeev-k8k 6 หลายเดือนก่อน +1

    എല്ലാം യൂണിവേഴ്സി ന് വിട്ടുകൊടുത്തു.

  • @AmmaluM
    @AmmaluM 5 หลายเดือนก่อน

    Ok.mam.Thanks..Thanks.universsathymanu..univers.parajathu.❤❤❤❤❤❤❤

  • @nishamahesh6965
    @nishamahesh6965 6 หลายเดือนก่อน

    ❤അദ്ദേഹം ഒരുപാട് ദ്രോഹിച്ചിട്ടുണ്ടഞാൻ അനുഭവിച്ച വേദന അറിയണം മാഡം ഒരുപാട് കടന്ന് വന്നിട്ട് ഒരുപാട് ഓഫറുകൾ എനിക്ക് വന്നു അതല്ല ഞാൻ തട്ടിത്തെറിപ്പിച്ച് ഇയാൾക്ക് വേണ്ടി ഞാൻ നോക്കിയിരുന്നു ❤❤❤❤പക്ഷേ ചതിച്ചു കളഞ്ഞുഅയാളെഇയാൾ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട് അവസാനിച്ചു ഭഗവാൻ അനുഗ്രഹം കൊണ്ട് ഞാൻ എന്നും ജീവിച്ചു പോവും ജീവിച്ചു യൂണിവേഴ്സിന്‍റെ അനുഗ്രഹിക്കട്ടെ മേടം പറഞ്ഞതെല്ലാം റീഡിങ് ആണ് 100% കറക്റ്റ് ആണ് താങ്ക്യൂ യൂണിവേഴ്സ് ഓം നമശിവായ ❤❤❤❤❤❤❤

  • @sasikk5945
    @sasikk5945 6 หลายเดือนก่อน

    I strongly claim this positive energies ❤❤😂😂 Thank you universe 🙏🙏 Thank you God 🙏🙏🙏 Thank you angel ❤❤❤❤

  • @nandhunandhuu8829
    @nandhunandhuu8829 6 หลายเดือนก่อน

    I strongly claim reunion with my person ❤
    Thankyou universe ❤
    Thankyou God ❤

  • @ReenaPK-t9u
    @ReenaPK-t9u 3 หลายเดือนก่อน +1

    Mam parangethellam shariyane ante person ante adhuthek thirich varum anik urappund anthayalum varum❤❤❤❤

  • @ReenaRajeev-k8k
    @ReenaRajeev-k8k 6 หลายเดือนก่อน

    എല്ലാം ശരിയാണ് പറഞ്ഞത്

  • @francisantony1593
    @francisantony1593 6 หลายเดือนก่อน

    Thank you universe Thank you god Thank you mam ❤❤❤. ❤❤❤

  • @ShemeerSha-d1o
    @ShemeerSha-d1o 6 หลายเดือนก่อน

    താങ്ക്യൂ മേടം.... 🥰🥰🥰

  • @krishnakannan8537
    @krishnakannan8537 6 หลายเดือนก่อน

    Thank you Universe ❤
    I strongly claim all positive energies in this reading and reunion with my person ❤
    Thank you Divine ❤
    Thank you Angels ❤
    Thank you Universe ❤

  • @yodhav369
    @yodhav369 6 หลายเดือนก่อน

    Reading reasonated 😮
    Thank you universe ❤

  • @sindhuks6704
    @sindhuks6704 6 หลายเดือนก่อน

    ohm Vigneshwaraya Namaha🙏🙏Bhagavanayittu konduvannu ini Bhagavan thanne avanu oru paadam padippikkatte😌😌🙏🙏

  • @sujiraju3527
    @sujiraju3527 5 หลายเดือนก่อน

    it's highly resonated to me. ....
    വളരെ കൃത്യമായി പറയുന്നു. Its all my mistakes and negative energy played.But I know its universal wishes and I am completely surrender my lovely Universe

  • @PreethaVk-u9f
    @PreethaVk-u9f 4 หลายเดือนก่อน

    മേടം പറഞ്ഞത് വളരെ വളരെ കറക്റ്റ് ആണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ramyaramesh5966
    @ramyaramesh5966 4 หลายเดือนก่อน

    Tnq... യൂണിവയ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @athirasanthosh5417
    @athirasanthosh5417 6 หลายเดือนก่อน

    Thank you Universe 🙏🏻❤️🙏🏻

  • @radhamania9079
    @radhamania9079 5 หลายเดือนก่อน +2

    Thank you univetse i surrender to.ypu

  • @saranyasulekhan9898
    @saranyasulekhan9898 6 หลายเดือนก่อน +1

    തിരിച്ച് വന്നു എൻ്റെ വിനു പക്ഷേ പഴയ aa ഇഷ്ടം ഇല്ല .
    എന്നിലോട്ടു പൂർണമായും തിരിച്ച് വരുവാൻ അവൻ ആഗ്രഹിക്കുന്നുണ്ട് but thrid party സമ്മതിക്കുന്നില്ല ഇപ്പോളും ചെറിയ അകൽച്ച ഉണ്ട്