എത്ര മനോഹരമായ വീട്..ഇതൊക്കെയല്ലേ വീട്. ഈ വീട് ഇത്രയും മനോഹരമാകാനുള്ള കാരണം തിരഞ്ഞെടുത്ത ലാൻഡും അതിലേക്ക് തിരഞ്ഞെടുത്ത ആർകിടെക്ട് എം എം ജോസ് സാറുമാണ്. ഒപ്പം ഒരു ഹോട്ടലല്ല വീടാണ് ആവശ്യം എന്ന ആഗ്രഹവും. ഇങ്ങനെ ഒരു വീടുണ്ടാക്കാൻ പൈസ മാത്രം ഉണ്ടായാൽ പോരാ.. ഇതുപോലെയുള്ള സ്ഥലവും അതിനനുസരിച്ചുള്ള ആഗ്രഹങ്ങളും ഉണ്ടാകണം. ഒരു നൂറ് വർഷം കണ്ടാലും മടുക്കാത്ത വീടാണിത്. കാശുള്ള ഒരുപാട് ആളുകൾ പല രൂപത്തിലും വീട് എടുക്കാറുണ്ട്. പക്ഷെ അവർ നാട്ടുകാരുടെ ആഗ്രഹങ്ങൾക്കാണ് വീട് എടുക്കുക. ഇപ്പോഴത്തെ ചില വലിയ വീടുകൾ കാണുമ്പോൾ നല്ല വൃത്തികേട് തോന്നാറുണ്ട്. നമ്മുടെ കാലാവസ്ഥക്ക് ചേരാത്ത ഗ്ലാസും പർഗോളയും മറ്റ് എക്സ്റ്റീരിയർ.ആർക്കിറ്റെക്റ്റ് എം എം ജോസ് സർ ഇതുപോലെയുള്ള കുറെ വീടുകൾ കേരളത്തിൽ പണിതിട്ടുണ്ട്. ഒറ്റനില വീട് ഉണ്ടാക്കുന്നതിൽ കേരളത്തിൽ അത്രേം കൈപുണ്യമുള്ള വേറെ ആർക്കിടെക്ട് ഇല്ല.
എന്തൊരു ഭംഗിയുള്ള വീടും പരിസരവും ..ഏതായാലും പണക്കാർ ഉണ്ടാകട്ടെ ആഡംബരം ഉണ്ടാകട്ടെ അപ്പോൾ സാധാരണക്കാരന് ജോലിയും നാടിന് വളർച്ചയും ഉണ്ടാകും..അള്ളാഹു അനുഗ്രഹിക്കട്ടെ നമ്മുടെ നാടിനെയും രാജ്യത്തിനെയും ....
Very professional anchoring. That typical slow motion walk with a plastic grin on the face was refreshingly avoided. Very well planned house at marvelous location. Overall, a great experience to watch this episode.
Hi, this is a beautiful house, Congratulations for the entire team and the architect . I have some questions, hope you will answer it. What kind of tiles are used for roof, you say it is clay tiles but it doesn't look like traditional clay tiles. How did you make the lawn too, thanks
Mind Blowing, No words to express the feelings, Its like avide chennu kanda oru feel..Calm. Simple but beautiful elevation , House surrounded with Nature's Original Beauty, ,that meenachal River Scenery wow what a beautiful seen, Ini Parayam inganathe veedu swapnangalil mathram alla, paisa undengil arkum paniyam,..A Big appreciation to the Architect. Anchor did a great job..but missed the details about owner etc..
Dear Ajmal It is not necessary to have these kinds of home to live happily. But you have the capability to achieve anything. It depends on how intensely you believe in yourself and work for it.
താങ്കളുടെ കൂടെ ഉള്ളവർക്ക് സന്തോഷവും സ്നേഹവും നൽകാമെങ്കിൽ , അതിൽ അവർ സന്തുഷ്ട്ടരാണെങ്കിൽ ആ വീട് സ്വർഗ്ഗ തുല്യമാകും . അതുകൊണ്ട് വീടിന്റെ വലുപ്പത്തിൽ കാര്യമില്ല.. കണ്ടില്ലേ കേരളത്തിലെ ഏറ്റവും വലിയ വീടിന്റെ ഉടമേടെ അവസ്ഥ...ആ വീട്ടുകാർക്ക് ഇനി എന്ത് സമാധാനം?
പച്ചപ്പും പ്രകൃതിയും നോക്കിയിരി ക്കുന്നത് നല്ലതാണ്. എന്നാൽ, ഉയ ർന്ന പ്രദേശമാണെങ്കിൽ പോലും വേണ്ടത്ര ഉയരത്തിൽ തറ(മിനിമം രണ്ടര അടി)കെട്ടിയതിനു ശേഷം വേണം പ്രത്യകിച്ചും വീട് നിർമ്മി ക്കാൻ. ആർക്കി ടെക്റ്റുമാർ പറ യാത്തതും പിൻതുടരാത്തതും അ വരുടെ ചിന്തയെത്തിയിട്ടില്ലാത്തതു മായ നിരവധി കാര്യങ്ങൾ ഇതിനു പിന്നിലുണ്ട്. പോയ ബുദ്ധി ആന പി പിടിച്ചാലും തിരികെ കിട്ടില്ലാ എന്ന തിനാൽ വീട് പണിയുന്നവർ വേണ്ട വിധം ചിന്തിച്ചാൽ നന്നായിരിക്കും.
Splendid!I love the house,only problem possible overflowing of that river,build a huge automatic iron shutter as river border which can be risen during flooding with inside holes that would sweep the water forward if come inside.
I think along with the look and beauty one should consider safety as the most important aspect of a house, especially, for an expensive house like this. The glass is easier to break however beautiful it is to look through it. The glass might be toughened glass, but still, it attracts the attention of the burglars.
എത്ര മനോഹരമായ വീട്..ഇതൊക്കെയല്ലേ വീട്. ഈ വീട് ഇത്രയും മനോഹരമാകാനുള്ള കാരണം തിരഞ്ഞെടുത്ത ലാൻഡും അതിലേക്ക് തിരഞ്ഞെടുത്ത ആർകിടെക്ട് എം എം ജോസ് സാറുമാണ്. ഒപ്പം ഒരു ഹോട്ടലല്ല വീടാണ് ആവശ്യം എന്ന ആഗ്രഹവും. ഇങ്ങനെ ഒരു വീടുണ്ടാക്കാൻ പൈസ മാത്രം ഉണ്ടായാൽ പോരാ.. ഇതുപോലെയുള്ള സ്ഥലവും അതിനനുസരിച്ചുള്ള ആഗ്രഹങ്ങളും ഉണ്ടാകണം. ഒരു നൂറ് വർഷം കണ്ടാലും മടുക്കാത്ത വീടാണിത്. കാശുള്ള ഒരുപാട് ആളുകൾ പല രൂപത്തിലും വീട് എടുക്കാറുണ്ട്. പക്ഷെ അവർ നാട്ടുകാരുടെ ആഗ്രഹങ്ങൾക്കാണ് വീട് എടുക്കുക. ഇപ്പോഴത്തെ ചില വലിയ വീടുകൾ കാണുമ്പോൾ നല്ല വൃത്തികേട് തോന്നാറുണ്ട്. നമ്മുടെ കാലാവസ്ഥക്ക് ചേരാത്ത ഗ്ലാസും പർഗോളയും മറ്റ് എക്സ്റ്റീരിയർ.ആർക്കിറ്റെക്റ്റ് എം എം ജോസ് സർ ഇതുപോലെയുള്ള കുറെ വീടുകൾ കേരളത്തിൽ പണിതിട്ടുണ്ട്. ഒറ്റനില വീട് ഉണ്ടാക്കുന്നതിൽ കേരളത്തിൽ അത്രേം കൈപുണ്യമുള്ള വേറെ ആർക്കിടെക്ട് ഇല്ല.
ഈ വീടിനെ പുകഴ്‌ത്താൻ വാക്കുകളില്ല. Simple & Humble. ഓവർ ആയി ഒന്നും ചെയ്‌തിട്ടില്ല . എല്ലാം വളരെ ലളിത മായി മാത്രം
Want to know what was the cost of this house. It's a beautiful house.
നല്ല ഒഴുക്കുള്ള വിവരണം കേട്ടും കണ്ടും ഇരിക്കുമ്പോൾ വീട്ടിലൂടെ നടക്കുന്ന ഒരു അനുഭവം പ്രധാനം ചെയുന്നു. വളരെ മനോഹരം ലളിതം.
This house looks like heaven on earth! Beautifully landscaped and we'll designed. Scenery awesome 👌
എന്തൊരു ഭംഗിയുള്ള വീടും പരിസരവും ..ഏതായാലും പണക്കാർ ഉണ്ടാകട്ടെ ആഡംബരം ഉണ്ടാകട്ടെ അപ്പോൾ സാധാരണക്കാരന് ജോലിയും നാടിന് വളർച്ചയും ഉണ്ടാകും..അള്ളാഹു അനുഗ്രഹിക്കട്ടെ നമ്മുടെ നാടിനെയും രാജ്യത്തിനെയും ....
This is the positive and open minded attitude everyone should have. God bless brother
Nalla comment🧡
👍
Very professional anchoring. That typical slow motion walk with a plastic grin on the face was refreshingly avoided.
Very well planned house at marvelous location. Overall, a great experience to watch this episode.
2018 പ്രളയം ഇതിനെ ബാധിച്ചോ?
ബ്യൂട്ടിഫുൾ no words to say. Excellent
2 pralayavum badhichilla..puzha akale aanu..kanumbol aduthanenn thonunnatha..
@@see2saw Great
Nothing to worry about flood..the house is on top of a hill
2018 നെക്കാൾ വലിയ പ്രളയം ആണ് 2020 Aug പാലായിൽ ഉണ്ടായത്.
Beautiful house, interior and exterior, very peaceful appearance
Beautiful land scape and the house is magnificent. Anchoring is fantastic.
എന്റെ വീടിന്റെ അടുത്ത് ആണ് ഈ വീട് 🌹❤ വളരെ നല്ല വീട് ആണ്
Love that anchor...
Wonderful.. No words to describe. Lucky to get a house like this.
Simple and beautiful house in beautiful landscape
Sanju Joseph nte swargarajyam.Kurachu fruit trees chuttupadum undayirunnenkil Eden thottam Koodi undakumayirunnu.
this is the real luxury home..
Lovely house and excellent presentation !
സംഭവം അടിപൊളിയാ masha allha
Beautiful home, God Bless!
Excellent!Congratulations dear brother and sister in Christ!I love Palai area and have visited Arunapuram!
Super design, simple work but feel very rich amazing
Hi, this is a beautiful house, Congratulations for the entire team and the architect . I have some questions, hope you will answer it. What kind of tiles are used for roof, you say it is clay tiles but it doesn't look like traditional clay tiles. How did you make the lawn too, thanks
Mind Blowing, No words to express the feelings, Its like avide chennu kanda oru feel..Calm. Simple but beautiful elevation , House surrounded with Nature's Original Beauty, ,that meenachal River Scenery wow what a beautiful seen, Ini Parayam inganathe veedu swapnangalil mathram alla, paisa undengil arkum paniyam,..A Big appreciation to the Architect. Anchor did a great job..but missed the details about owner etc..
This house is looking good like the owners pure heart. They are really good
What a beautiful house,the beauty of the waterbody is fully utilized
Orupad ishtappettu
Veedinekal b
Veed udamasthra
4 kunjunghal
Ivaroka valudhayal nalla rasayirikum
💞💞❤️❤️❤️
Beautiful like a painting
Beautiful house and lucky people
Beautiful, natural and soothing! Done extremely well, but very simple.
Hey I still cannot believe that the landscape is not a picture
good....you can include sustainablility elements like rainwater harvesting, solar equipments, etc....
Super. കണ്ട വീടുകളില്‍ ഒന്നാം സ്ഥാനം ഇതിന് തന്നെ
മനസിന് കുളിർമ നൽകുന്ന veed😍
ജോസ് സാറിന് അഭിനന്ദനങ്ങൾ
Beautiful house ❤
ശരിക്കും സ്വർഗ്ഗമണീ വീട്
Nice presentation by the Anchor and beautiful house plus the anchor
Pala...love it
A plot ayalude kayyil kittid nannayi entaduthokke annel motham kolakkiyene
Nice house ! Could you please provide contact info for this builder ? Thanks !
Marvellous
വീട് സൂപ്പർ .പ്രളയ കാലത്തു പുഴയുടെ വ്യൂ ഭയാനകമായിരുന്നിരിക്കും .
Great view.. but nothing to worry during flood
Nice anchor 👍🏻👏
Nature is the canvas
വളരെ മനോഹരമായ വീടു. പരിസരത്തെ പ്രകൃതി ഭംഗി അതീവ ഹൃദ്യ൦.
2ലക്ഷം ഉണ്ടെങ്കി തറയിടാം എന്ന് കരുതി നിക്ക നമ്മൾ ഇതൊക്കെ ആഗ്രഹിക്കാൻ മാത്രമേ വിധിയൊള്ളു വാശി പിടിച്ചാൽ ആഗ്രഹിക്കാനും മറന്ന് പോകും
അതേ...വാസ്തവം
കൊക്കിലൊതുങ്ങുന്നത് കൊത്തുക
ഇതൊക്കെ കണ്ട് ആനന്ദിക്കുക
Dear Ajmal
It is not necessary to have these kinds of home to live happily. But you have the capability to achieve anything. It depends on how intensely you believe in yourself and work for it.
താങ്കളുടെ കൂടെ ഉള്ളവർക്ക് സന്തോഷവും സ്നേഹവും നൽകാമെങ്കിൽ , അതിൽ അവർ സന്തുഷ്ട്ടരാണെങ്കിൽ ആ വീട് സ്വർഗ്ഗ തുല്യമാകും . അതുകൊണ്ട് വീടിന്റെ വലുപ്പത്തിൽ കാര്യമില്ല.. കണ്ടില്ലേ കേരളത്തിലെ ഏറ്റവും വലിയ വീടിന്റെ ഉടമേടെ അവസ്ഥ...ആ വീട്ടുകാർക്ക് ഇനി എന്ത് സമാധാനം?
Hope this house was safe in the recent floods
yes
Nothing to worry about flood..the house is on top of a hill
2020 പ്രളയത്തിന് പോലും ഒന്നും സംഭവിച്ചില്ല
Beautiful house
OMG! This is awesome! Love 😍 it
പച്ചപ്പും പ്രകൃതിയും നോക്കിയിരി
ക്കുന്നത് നല്ലതാണ്. എന്നാൽ, ഉയ
ർന്ന പ്രദേശമാണെങ്കിൽ പോലും വേണ്ടത്ര ഉയരത്തിൽ തറ(മിനിമം രണ്ടര അടി)കെട്ടിയതിനു ശേഷം
വേണം പ്രത്യകിച്ചും വീട് നിർമ്മി
ക്കാൻ. ആർക്കി ടെക്റ്റുമാർ പറ
യാത്തതും പിൻതുടരാത്തതും അ
വരുടെ ചിന്തയെത്തിയിട്ടില്ലാത്തതു
മായ നിരവധി കാര്യങ്ങൾ ഇതിനു പിന്നിലുണ്ട്. പോയ ബുദ്ധി ആന പി
പിടിച്ചാലും തിരികെ കിട്ടില്ലാ എന്ന തിനാൽ വീട് പണിയുന്നവർ വേണ്ട
വിധം ചിന്തിച്ചാൽ നന്നായിരിക്കും.
No words to describe......💝💞💝💞💝💞💝💞💝💞💝
adipolii!!!! lucky people
They are not lucky.. they ran away from here during flood. Flood completly wipe out this entire area in pala
വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയോ ആവോ
Very beautiful
God's gift
നല്ല വീട്,നല്ല അവതരണം
endegilum kurachu nalla maregal koodi adhinu munnil undayrunnegil adipoli aayeney..kariveppin maravum bedham maravum angine mavum.ellam undayirunnegil adipoli aayeney
Beautiful house... Very nice anchoring
Splendid!I love the house,only problem possible overflowing of that river,build a huge automatic iron shutter as river border which can be risen during flooding with inside holes that would sweep the water forward if come inside.
The house is 30 feet above the last floor water level..on top of a hill..so nothing to worry about water
Superb
Beautiful
I think along with the look and beauty one should consider safety as the most important aspect of a house, especially, for an expensive house like this. The glass is easier to break however beautiful it is to look through it. The glass might be toughened glass, but still, it attracts the attention of the burglars.
All the glasses have steel automatic shutters outside which get closed at night
വളരെ നന്നായിരിക്കുന്നു.....
George Thekkumottil’s house?
ഹ ഹ...correct....പുള്ളിയുടെ സ്വപ്നം ആയിരുന്നു മീനചിലറിൽ വീട്
Insurance pasu.. pulli aaa paisakku benz vangille..
നല്ല വീട്...നല്ല അവതരണം...
Nice presentation
House looks beautiful. but have reservations about having such small children near that river with no safety railings.
A very good point
Safety railing undallo...puzhayil ninnu kure uyarathil aanu veedu.. Puzhayum veedum thammil oru connectionum illa..
@@see2saw ok
U can only enjoy the beauty of river.. no access to the river..not even a small gate.4 kids they have ..so security is the 1st priority
No words😍
Valare mikacha avatharanam
Nice Home 👍🏻
masha allah.................
masha Dinkan!!
അടിപൊളി
my dream.
Beautiful house n landscape. Who is the architect?
Ar. M.M.Jose (Pala, Kottayam).
Price?
Wl it get flooded in this rains??
Security is minimal.
All glass are protected with steel shutters.. can't see ..
WOW
Beautiful....
👌👌👌
Beautifully designed
Masha Allah 👍👍👍🌹
When building a house house should be little up from floor ,I don’t know why people design like
Lucky family.addipoli place.
How did this beautiful house withstand the floods.
I jst lvd it..
Adipoli...lucky
plan kittan vazhi undo
Beautiful 🏠
Super interior... but outside marangal onnum kanunillalloo... location superrbbb
😍😍😍
It's wow
Veedu adipoli ayittund....but flood vannappo veedinte avastha nthayo ntho
simple and beautiful.
Idhu palayil thanne aano .... nice :)
Nice anchor
Painting Nd illustrations done by mozart art gallery kottayam
Sooooper
beautiful landscape
Flood will be a risk for water front homes..
masha alla
Masha DINKAN!!!
@@JimmyGeorge1 chorichil undalle
anchoring🤟
Good location, Simple interior, Art is not good on most of the walls...The owner seems to a good production manager.....