1. സമസ്തയെ തകർക്കാനാണോ ഖാളി ഫൗണ്ടേഷൻ? 2. സമസ്ത പ്രവർത്തകർക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കാനാണോ ഖാളി ഫൗണ്ടേഷൻ? 3. SMF ഉണ്ടാകുമ്പോൾ പിന്നെ എന്തിനാണ് ഈ സംവിധാനം? 4. സമസ്തയും ഇതും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? 5. ഖാളി ഫൗണ്ടേഷന്റെ ഭരണഘടനയിൽ സമസ്തയെക്കുറിച്ച് ഉൾപ്പെടുത്തിയിട്ടുണ്ടോ? ഇവയ്ക്കുള്ള കൃത്യമായ മറുപടികൾ ഉൾക്കൊള്ളുന്ന വിഡിയോകൾ നമ്മുടെ ചാനലിൽ തന്നെ ഓൾ റെഡി അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അവ കാണുകയും, കേൾക്കുകയും സത്യം മനസ്സിലാക്കുകയും ചെയ്യുക. പാവപ്പെട്ട സാധാരണ സമസ്ത പ്രവർത്തകർക്കിടയിൽ അസ്വസ്ഥതകളും സംശയങ്ങളും വെറുതെ ഉണ്ടാക്കരുത്. ലിങ്ക് താഴെ നൽകുന്നു th-cam.com/play/PLXsMG37mf96sy27EadL7Dc-EPaRNxUCvo.html
"ഇവിടെയുള്ള ഖാളിമാർ എന്നുവച്ചാൽ സമുദായത്തിന്റെ ഐക്യത്തിനെയും കെട്ടുറപ്പിനെയും സൗഹാർദ്ദപരമായി നിലനിർത്തി പോരാനുള്ള ഒരായുധം മാത്രമേയുള്ളൂ" (സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ശംസുൽ ഉലമ സ്മരണികയിൽ നിന്ന്...) നിങ്ങൾ ഒരു മതം പഠിച്ച വ്യക്തിയല്ലേ... ഓരോ മഹല്ലിലെയും ഈ ഖാളി സ്ഥാനത്തിനെ കുറിച്ച് ബഹുമാനപ്പെട്ട ശംസുൽ ഉലമ (ന:മ) എന്നവർ പറഞ്ഞ ഭാഗം നിങ്ങൾ വായിച്ചിട്ടില്ലേ??? അല്ലെങ്കിൽ കണ്ടിട്ടില്ലേ??? പാണക്കാട്ട് തറവാട്ടിലെ തങ്ങൻ മാർക്ക് കിതാബ് അറിയില്ല അവർക്ക് യോഗ്യതയില്ല അവർ മോശമാണ് എന്ന് സമുദായത്തിൽ വിളിച്ചുപറഞ്ഞു സമൂഹത്തിൽ കുത്തിത്തിരിപ്പിന്റെ വിഷം കലർത്തുന്നത് ശരിയല്ല. "ഫിത്ന കൊലയേക്കാൾ ശക്തിയുള്ളതാണ്"
സമസ്ഥ വളരേ നല്ല രീതിയിൽ മുന്നോട്ട് പോവുന്ന മഹല്ലുകളിൽഫിത്ന ഉണ്ടാക്കാം എന്നല്ലാതെ എന്താ ഉദ്ദേശം ഒരു ഖാളി ആവണങ്കിൽ എന്തല്ലാം നിയമം ഉണ്ട് ഒന്ന് വിശദീകരിക്കാമോ?
ഖാളി ഫൗണ്ടേഷൻ എസ്എംഎഫിന് പകരമാണെന്ന് എവിടെയെങ്കിലും ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? ഈ ചോദ്യം ചോദിക്കുന്ന നിങ്ങൾ ഖാളി ഫൗണ്ടേഷന്റെ ഭരണഘടന വായിച്ചിട്ടുണ്ടോ? ഇതിന്റെ ഭരണഘടനയിൽ സമസ്തയെ കുറിച്ചും എസ്എംഎഫിനെ കുറിച്ചും എന്താണ് പരാമർശിക്കുന്നത് എന്ന് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? ..... ഉണ്ടാവില്ല, കേൾക്കാനും, വായിക്കാനും, അറിയാനും ശ്രമിക്കുന്നുമില്ല. ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ ചാനലിൽ തന്നെ ഈ വിഷയവുമായി ബന്ധപ്പെട്ട വീഡിയോകൾ കണ്ടാൽ സത്യം മനസ്സിലാക്കാനുള്ള ഒരു മനുഷ്യന് കൃത്യമായി ബോധ്യപ്പെടാനുള്ള കാര്യങ്ങളുണ്ട്.
1. നേരത്തെ ഇട്ട വീഡിയോ പൂർണമായ വീഡിയോ ആയിരുന്നു. th-cam.com/video/jUWIhTwkFpM/w-d-xo.html 2. ഇപ്പോൾ ഇട്ട വിഷയാസ്പദമായി മാത്രം കട്ട് ചെയ്തതാണ്. th-cam.com/video/PPSecM93mWE/w-d-xo.html താങ്കൾക്ക് കാണണമെങ്കിൽ കാണാം അല്ലെങ്കിൽ താങ്കളുടെ വഴിക്ക് പോകാം. 🤗
1. സമസ്തയെ തകർക്കാനാണോ ഖാളി ഫൗണ്ടേഷൻ?
2. സമസ്ത പ്രവർത്തകർക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കാനാണോ ഖാളി ഫൗണ്ടേഷൻ?
3. SMF ഉണ്ടാകുമ്പോൾ പിന്നെ എന്തിനാണ് ഈ സംവിധാനം?
4. സമസ്തയും ഇതും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?
5. ഖാളി ഫൗണ്ടേഷന്റെ ഭരണഘടനയിൽ സമസ്തയെക്കുറിച്ച് ഉൾപ്പെടുത്തിയിട്ടുണ്ടോ?
ഇവയ്ക്കുള്ള കൃത്യമായ മറുപടികൾ ഉൾക്കൊള്ളുന്ന വിഡിയോകൾ നമ്മുടെ ചാനലിൽ തന്നെ ഓൾ റെഡി അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
അവ കാണുകയും, കേൾക്കുകയും സത്യം മനസ്സിലാക്കുകയും ചെയ്യുക.
പാവപ്പെട്ട സാധാരണ സമസ്ത പ്രവർത്തകർക്കിടയിൽ അസ്വസ്ഥതകളും സംശയങ്ങളും വെറുതെ ഉണ്ടാക്കരുത്.
ലിങ്ക് താഴെ നൽകുന്നു
th-cam.com/play/PLXsMG37mf96sy27EadL7Dc-EPaRNxUCvo.html
സമസ്തയെ പിളർത്തുന്നത്, ജയരാങ്കന്റെ നേതൃത്വത്തിൽ,ഉമ്മർ ഫൈസി യാണ്.
അതിന് ഖാളി ഫൗണ്ടേഷന് സമസ്തയുമായി ബന്ധമില്ല .പൂക്കോട്ടൂർ
ഖാസി ഫൗണ്ടേഷൻ ഉണ്ടാക്കാൻ എന്തിനാണ് ലീഗ് അത് ലീഗ് ഫൗണ്ടേഷനല്ലെ
👍🏼👍🏼
Super
മതപരമായ ഫത് വ കൊടുക്കാൻ പറ്റിയ ആരാണ് ഫൗണ്ടേഷനിൽ ഉള്ളത്?
"ഇവിടെയുള്ള ഖാളിമാർ എന്നുവച്ചാൽ സമുദായത്തിന്റെ ഐക്യത്തിനെയും കെട്ടുറപ്പിനെയും സൗഹാർദ്ദപരമായി നിലനിർത്തി പോരാനുള്ള ഒരായുധം മാത്രമേയുള്ളൂ"
(സമസ്ത കേരള ജംഇയ്യത്തുൽ ഉലമ
ശംസുൽ ഉലമ സ്മരണികയിൽ നിന്ന്...)
നിങ്ങൾ ഒരു മതം പഠിച്ച വ്യക്തിയല്ലേ...
ഓരോ മഹല്ലിലെയും ഈ ഖാളി സ്ഥാനത്തിനെ കുറിച്ച് ബഹുമാനപ്പെട്ട ശംസുൽ ഉലമ (ന:മ) എന്നവർ പറഞ്ഞ ഭാഗം നിങ്ങൾ വായിച്ചിട്ടില്ലേ???
അല്ലെങ്കിൽ കണ്ടിട്ടില്ലേ???
പാണക്കാട്ട് തറവാട്ടിലെ തങ്ങൻ മാർക്ക് കിതാബ് അറിയില്ല അവർക്ക് യോഗ്യതയില്ല അവർ മോശമാണ് എന്ന് സമുദായത്തിൽ വിളിച്ചുപറഞ്ഞു സമൂഹത്തിൽ കുത്തിത്തിരിപ്പിന്റെ വിഷം കലർത്തുന്നത് ശരിയല്ല.
"ഫിത്ന കൊലയേക്കാൾ ശക്തിയുള്ളതാണ്"
സമസ്ഥ വളരേ നല്ല രീതിയിൽ മുന്നോട്ട് പോവുന്ന മഹല്ലുകളിൽഫിത്ന ഉണ്ടാക്കാം എന്നല്ലാതെ എന്താ ഉദ്ദേശം ഒരു ഖാളി ആവണങ്കിൽ എന്തല്ലാം നിയമം ഉണ്ട് ഒന്ന് വിശദീകരിക്കാമോ?
നിങ്ങൾക്കറിയുന്ന നിയമം നിങ്ങൾ ഒന്ന് വിശദീകരിക്കാമോ ?
❤
കൊള്ളാം!
ഉമർ ഫൈസിയോട് ഒരു ചോധ്യം ഉണ്ട് ശിഹബ് തങ്ങ്ക്ക് ഖാസിയാവാൻ യോഗ്യതയില്ലങ്കിൽ പിന്നെയോഗ്യതയുള്ള ആളെ പറയൂ ജനം കേൾക്കട്ടെ
Panakadsamasthaedakekolim
Smf undakumbol samasthaku purathinu enthinu foundation safahathe?
ഖാളി ഫൗണ്ടേഷൻ എസ്എംഎഫിന് പകരമാണെന്ന് എവിടെയെങ്കിലും ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?
ഈ ചോദ്യം ചോദിക്കുന്ന നിങ്ങൾ ഖാളി ഫൗണ്ടേഷന്റെ ഭരണഘടന വായിച്ചിട്ടുണ്ടോ?
ഇതിന്റെ ഭരണഘടനയിൽ സമസ്തയെ കുറിച്ചും എസ്എംഎഫിനെ കുറിച്ചും എന്താണ് പരാമർശിക്കുന്നത് എന്ന് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ?
.....
ഉണ്ടാവില്ല, കേൾക്കാനും, വായിക്കാനും, അറിയാനും ശ്രമിക്കുന്നുമില്ല.
ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ ചാനലിൽ തന്നെ ഈ വിഷയവുമായി ബന്ധപ്പെട്ട വീഡിയോകൾ കണ്ടാൽ സത്യം മനസ്സിലാക്കാനുള്ള ഒരു മനുഷ്യന് കൃത്യമായി ബോധ്യപ്പെടാനുള്ള കാര്യങ്ങളുണ്ട്.
ഇട്ട വീഡിയോസ് വീണ്ടും വീണ്ടും ഇതല്ല ഹമുക്കേ
1. നേരത്തെ ഇട്ട വീഡിയോ പൂർണമായ വീഡിയോ ആയിരുന്നു.
th-cam.com/video/jUWIhTwkFpM/w-d-xo.html
2. ഇപ്പോൾ ഇട്ട വിഷയാസ്പദമായി മാത്രം കട്ട് ചെയ്തതാണ്.
th-cam.com/video/PPSecM93mWE/w-d-xo.html
താങ്കൾക്ക് കാണണമെങ്കിൽ കാണാം
അല്ലെങ്കിൽ താങ്കളുടെ വഴിക്ക് പോകാം.
🤗
അപ്പോ smf എന്നാൽ എന്താ
Sunni mahall federation
Mushavara prathikaricho