ആർഷ ജാതി ഭാരത നിർമ്മിതി | Prasanth Appul

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • ആർഷ ജാതി ഭാരത നിർമ്മിതി | Prasanth Appul
    #kftf . Organized by Yukthivadi sangam at NGO hall Palakkad on 29.12.2019

ความคิดเห็น • 68

  • @letevidenceleadtruthfinder6132
    @letevidenceleadtruthfinder6132 4 ปีที่แล้ว +15

    സാർ വളരെ നല്ല അവതരണം... ഇത്രക്കും കഷ്ടപ്പെട്ട് റെഫെറെൻസുകൾ കാര്യ കാരണ സഹിതം പഠനവിധേയമാക്കി വിശകലനം ചെയ്തു സാധാരണക്കാരന് മനസിലാകുന്ന രീതിയിൽ അത് അവതരിപ്പിക്കുകയും അതിൽ പൂർണമായി വിജയിക്കുകകയും ചെയ്യുക എന്ന ദൗത്യം താങ്കൾ നിറവേറ്റിയിരിക്കുന്നു..ഇനിയും ഇത്തരം ഉപകാരപ്രദമായ പ്രസന്റേഷനുകൾ തീർച്ചയായും പ്രതീക്ഷിക്കുന്നു... നന്ദി

  • @premkumarsukumaran3119
    @premkumarsukumaran3119 4 ปีที่แล้ว +3

    നല്ല പഠനവിധേയമായ അവതരണം വളരെ നല്ലത്

  • @muhamednoushad6778
    @muhamednoushad6778 4 ปีที่แล้ว +2

    ഒരഞ്ചാറുവട്ടം കേട്ടു ,ഇനിയും കേൾക്കണം:

  • @salimedakuni9309
    @salimedakuni9309 4 ปีที่แล้ว +3

    brilliant speech

  • @mpShamsuTirur
    @mpShamsuTirur 4 ปีที่แล้ว +2

    Geat ☑️☑️👍👍

  • @muhammedali7620
    @muhammedali7620 4 ปีที่แล้ว +2

    Wellsaid

  • @jyothijayapal
    @jyothijayapal 4 ปีที่แล้ว +5

    Points കുറെ പണിപ്പെട്ടു അടുക്കുംചിട്ടയും ഉണ്ടാക്കി അവതരിപ്പിച്ചു. നല്ലത് !!!

  • @venugopalkg6685
    @venugopalkg6685 4 ปีที่แล้ว

    sangeethalmakamaya avtharanam

  • @bipinsam4578
    @bipinsam4578 4 ปีที่แล้ว +16

    ഹമ്പട കേമാ സണ്ണി കുട്ടാ ...
    ഇത്രേം നാൾ എല്ലാരേം ഇന്റർവ്യൂ ഒക്കെ ചെയ്തു നടന്നിട്ട് അവസരം കിട്ടിയപ്പോൾ തകർത്തല്ലോ .....
    സബാഷ് സബാഷ് ....

  • @peterv.p2318
    @peterv.p2318 4 ปีที่แล้ว +18

    നിങ്ങളെ നമിച്ചു, പ്രശാന്തെ!
    നിങ്ങളെ അഭിനന്ദിക്കാൻ എനിക്ക് പിശുക്കില്ല....
    ഏറ്റവും കലക്കിയത് സി രവിചന്ദ്രനെ പൊളിച്ചടുക്കിയതാണ് !
    ഒരഭിനവ സനാതനിയാണ് സി.രവിച്ച ന്ദ്രൻ!
    യുക്തിവാദം പറഞ്ഞ് പറ്റിക്കുകയാണ് രവിചന്ദ്രൻ!
    രവിചന്ദ്രനും ചിദാനന്തപുരിയും തമ്മിലുള്ള സംവാദം യഥാർത്ഥത്തിൽ ഒരു ഒത്തുക്കളിയായിരുന്നു;
    ചതിയായിരുന്നു!
    രവിചന്ദ്രനെയും ശിഷ്യൻമാരെയും തുറന്നു കാട്ടുന്ന ഒരു അവതരണം അഭ്യർത്ഥിക്കുന്നു.
    രവിചന്ദ്രൻ ഒരു കപട യുക്തിവാദിയാണെന്നതിൽ ഒരു സംശയവും വേണ്ട!
    ബ്രാഹ്മണിക്കൽ തന്ത്രം തന്നെ!
    യുക്തിവാദികളുടെ കൂടെ കൂടി യുക്തിവാദത്തെ തന്നെ അപ്രസക്തമാക്കുക!
    ബുദ്ധിസത്തെ ഇല്ലാതാക്കിയ അതേ തന്ത്രം!
    പോരാ! ഇപ്പോൾ ധാരാളം കാശും കിട്ടും!
    ശിഷ്യൻമാർ രവിചന്ദ്രനെ പടം വച്ച് പൂജിക്കുകയാണ്!
    നോക്കണെ !ഒരു യുക്തിവാദിയുടെ പോക്ക്!

    • @SureshKumar-bk4rv
      @SureshKumar-bk4rv 4 ปีที่แล้ว

      ...

    • @jijilpm1998
      @jijilpm1998 4 ปีที่แล้ว

      PETER V.P എവിടെയാണ് rc യെ പൊളിച്ചത്

    • @naveenc7230
      @naveenc7230 4 ปีที่แล้ว +1

      ഓട് പെന്തി

    • @peterv.p2318
      @peterv.p2318 4 ปีที่แล้ว +1

      @@jijilpm1998 ഒന്നു കൂടി കേട്ടു നോക്കൂ, സുഹൃത്തേ!

    • @vipinvnath4011
      @vipinvnath4011 4 ปีที่แล้ว +1

      Appulinte fanoli pranthan ondra

  • @dalfyellow
    @dalfyellow 4 ปีที่แล้ว +5

    വളരെ മികച്ച അവതരണം , എത്തിസ്റ്റാണെന്നും പറഞ്ഞ് നടക്കുന്ന ചില ജാതി കോമരങ്ങളെ സൂചിപ്പിച്ചത് ശ്രദ്ധേയമായി തോന്നി ....

  • @ajivp2572
    @ajivp2572 4 ปีที่แล้ว +8

    പുതിയ കാര്യങ്ങൾ ഒരുപാട് അറിയുവാൻ കഴിഞ്ഞു . നല്ല അവതരണം നന്ദി .

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 2 ปีที่แล้ว

    വളരെ അഗാധമായി വസ്തുനിഷ്ഠമായി ,ആവശ്യമുള്ള ലേഖനങ്ങൾ ഉൾപെടുത്തി സാധാരണക്കാരൻ്റെ ഭാഷയിൽ മനസ്സിലാക്കി തരിക,അറിവ് ഉണ്ടെങ്കിലും അത്പകർന്ന് തരുന്ന തിന് എടുത്ത പ്രയത്നം അപാരം,അഭിനന്ദനങ്ങൾ ആശംസകൾ,ഇനിയും ഞങ്ങൾക്ക് ഇതുപോലെ ഉള്ള അറിവുകൾക്കായി ക്ഷമയോടെ കാത്തിരിക്കുന്നു..🌹🌹🌹🌹🌹🌹🌹🌹🌹

  • @nammohan007
    @nammohan007 3 ปีที่แล้ว

    He is simply thoughtful, 👍 awaiting the second part. Exceptionally brilliantly nailed it. Hitting the core.

  • @radhakrishnanvadakkepat8843
    @radhakrishnanvadakkepat8843 4 ปีที่แล้ว +2

    Very relevant topics.Bhraminical control are slowly seeping to our society un noticed and awareness of its danger to be spread to all walks of life

  • @chirichkilipaaripresents
    @chirichkilipaaripresents 2 ปีที่แล้ว

    well explained

  • @joseprakashfrancis4114
    @joseprakashfrancis4114 4 ปีที่แล้ว +1

    It is a very good speech exposing the real issue hidden behind many layers.

  • @dijoxavier
    @dijoxavier 4 ปีที่แล้ว +2

    Very good one Appul,

  • @Msvibeworld
    @Msvibeworld 4 ปีที่แล้ว +2

    Great work

  • @MultiCyclone1
    @MultiCyclone1 4 ปีที่แล้ว +5

    Excellent speech. You have great excellence of narration. Keep it up 👍

  • @smishamani9020
    @smishamani9020 4 ปีที่แล้ว +2

    Excellent speech.👍

  • @vinodjanardhanan3961
    @vinodjanardhanan3961 4 ปีที่แล้ว +2

    അപ്പൂൽ സാറെ
    സൂപ്പർ

  • @josephkm351
    @josephkm351 4 ปีที่แล้ว +1

    Good presentation good study

  • @nandhujames1964
    @nandhujames1964 4 ปีที่แล้ว

    ഇദ്ദേഹം രണ്ടാമത്തെ വിഭാഗത്തെ വിശദീകരിക്കുന്ന പാർട് ഉണ്ടോ??

  • @dhaneshvarma
    @dhaneshvarma 4 ปีที่แล้ว +1

    Excellent 👍

  • @joserichies8371
    @joserichies8371 4 ปีที่แล้ว

    Editing in speech a little poor. Don't mind.

  • @sajeshdmax6058
    @sajeshdmax6058 4 ปีที่แล้ว

    അസ്ത്രം ആലയം.. Australia ത്ഫൂ

  • @jabirmandur8189
    @jabirmandur8189 4 ปีที่แล้ว

    Very informative, thanks brother

  • @vaisakht.s3530
    @vaisakht.s3530 4 ปีที่แล้ว +1

    Great 👏👏

  • @gouthamswathy8028
    @gouthamswathy8028 4 ปีที่แล้ว

    സൂപ്പർബ്