Brother, SIB ATM കാർഡ് എടുക്കുന്നത് എങ്ങനെയെന്ന് ഒരു വീഡിയോ ചെയ്യാമോ? മൂന്ന് ഓപ്ഷനുകൾ കാണിക്കുന്നുണ്ട്, അതിനാൽ ഒന്ന് വിശദമായി വീഡിയോ ചെയ്താൽ വളരെ ഉപകാരപ്പെടും.
Sharjah islamic bank open ചെയ്തു athil service request il digital prepaid card ennum & marketing preference ennum service പോയിട്ടുണ്ട് Pinne account status kanikunnath inactive anennum???
Brother, SIB ATM കാർഡ് എടുക്കുന്നത് എങ്ങനെയെന്ന് ഒരു വീഡിയോ ചെയ്യാമോ? മൂന്ന് ഓപ്ഷനുകൾ കാണിക്കുന്നുണ്ട്, അതിനാൽ ഒന്ന് വിശദമായി വീഡിയോ ചെയ്താൽ വളരെ ഉപകാരപ്പെടും.
Ok bro👍
Bro payit acc open aki two days aayi ATM card kitiyila athinu seperate process valarathum undo please reply me
Yes app vazhi apply cheiyyanam
@@ARMalluCouple egane please reply
@@ARMalluCouple how?
Bro pay it AC close chyanam eganayanu cheyyandeth????
Deatils paranu tharumo pls
App open ആക്കി settings ഇൽ പോകുക അവിടെ Close my account എന്ന് കാണും 👍
Fab bank nte deposit machine യൂസ് ചെയ്യാൻ പറ്റുമോ
No bro👍❤️
Payit atm use cheyth other atm cash withdraw cheyyumbol charges etraya varuka
2 aed...
Adcb welcome kit kittan etra days idukkum
3,4 days അല്ലെങ്കിൽ 7 days ഉള്ളിൽ
3,4 days
Yes
Thanks brother
Minimum balance Ippo 3000 ano atho 5000 ano vendathu.
Mbank nte card vech paisa add cheyyaan pattunnillaa..any reason..?
Evide ആണ് add ചെയ്തത്
@ARMalluCouple payit il
Pay it card engne apply cheyam
Nale aakatte bro oru video edam👍
App vazhi thanne aanu
Atm card kittilla bro
Kittum... Etnte kaiyyil undallo👍
4 വർഷം aayipayit യൂസ് ചെയ്യുന്നു ,
ആണോ 👍❤️
If open Payit account can we deposit to payit account
Yes you can deposit money
Which way to deposit?
Sharjah islamic bank open ചെയ്തു athil service request il digital prepaid card ennum & marketing preference ennum service പോയിട്ടുണ്ട്
Pinne account status kanikunnath inactive anennum???
Digital prepaid card aanu..
Card vannale full active aaku
Bro എങ്ങിനെയാണ് payit physical ATM card apply ചെയ്യുന്നത് അതിൻ്റെ വീഡിയോ ചെയ്തിട്ടുണ്ടെങ്കിൽ ലിങ്ക് ഒന്ന് തരുമോ?
Ok bro👍
Adcb ചാർജസ് cancel ചെയ്ത്
എന്നിട്ട് ഇന്ന് എന്റെ frd യുടെ 15 aed cut ആയല്ലോ 😄👍
😂
@@ARMalluCoupleentem cut aayi
Churikkiparanjal 0 balance ulla oru ac um ipol uae illa aple😅..i mean oru bankim😂
ഉണ്ടല്ലോ... എന്റെ ac ഇൽ കേറി നോക്കു ഉണ്ട്.. But ഇപ്പോൾ charge വരും എന്ന് അറിയില്ല 😄👍
Payit salary account aakkan patto
Yes👍
ചെക്ക് ബുക്ക് കിട്ടുമോ
Check book matharam ella bro👍
😥😥😥
Enthu patti👍