ഇതുപോലെ ചെയ്തു നോക്കു പഴം വിട്ടിൽ ഉണ്ടെക്കിൽ ||എത്ര കഴിച്ചാലും പുതി തിരുല മക്കളെ safeera's kitchen

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 38

  • @suhra_family_vlog
    @suhra_family_vlog 27 วันที่ผ่านมา

    അടിപൊളിയായിട്ടുണ്ട് തീർച്ചയായും നോക്കാം

  • @dasettenskitchen181
    @dasettenskitchen181 27 วันที่ผ่านมา

    പഴം കൊണ്ടുണ്ടാക്കിയ ഈ റെസിപ്പി അടിപൊളി ❤❤🎉🎉

  • @vismayacheppu8456
    @vismayacheppu8456 28 วันที่ผ่านมา

    Njan first time anu kanunne igane oru recipe 👌🏻👌🏻👌🏻 defentnitely will try 👍🏻

  • @Amma_lathisworld
    @Amma_lathisworld 26 วันที่ผ่านมา

    നല്ലൊരു പലഹാരം ഇഷ്ടായി 😋👌👌❤️ഹെൽത്തി 😍

  • @Smartkitchen4u
    @Smartkitchen4u 27 วันที่ผ่านมา +2

    Hi safeera,Mashaallah കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ ❤ഇന്നത്തെ recipe അടിപൊളി ആയിട്ടുണ്ട് ❤❤

    • @safeeraskitchen2166
      @safeeraskitchen2166  27 วันที่ผ่านมา

      Aameen 🤲🤲
      Thanks dear friend ♥️ 😘 🧡

  • @Vgg-jh3zu
    @Vgg-jh3zu 28 วันที่ผ่านมา

    ADIPOLY. ❤❤🎉🎉SUPER

  • @Ikkitchenrecipes
    @Ikkitchenrecipes 27 วันที่ผ่านมา +1

    Adipole recipe aanallo healthy nice sharing stay connected

  • @Jessmallika-nw2hg
    @Jessmallika-nw2hg 26 วันที่ผ่านมา

    Super dish dear

  • @HailCreation
    @HailCreation 26 วันที่ผ่านมา

    Very tasty👍

  • @BindhuAnil-h6f
    @BindhuAnil-h6f 26 วันที่ผ่านมา +1

    പഴവും മുട്ടയും ചേർത്ത ഈ സ്നാക്സ് ഇഷ്ടായി 👌👍😍 L

  • @podikkaigal4703
    @podikkaigal4703 27 วันที่ผ่านมา

    പഴം പുഴുങ്ങി ഉണ്ടാക്കിയ സ്നാക്ക് നന്നായിട്ടുണ്ട്

  • @abu-rashdan786
    @abu-rashdan786 28 วันที่ผ่านมา

    പഴം കൊണ്ടുള്ള പലഹാരം അടിപൊളി ആണല്ലോ 👍🏼😍🥰👌🏼👌🏼

  • @RetnamWorld
    @RetnamWorld 28 วันที่ผ่านมา

    ❤നന്നായിട്ടുണ്ട് കേട്ടോ ഏത്തക്കയും മുട്ടയും മാവും ഒക്കെ ചേർത്ത്ഈയൊരു റെസിപ്പി നല്ല ടേസ്റ്റ് ആയിരിക്കും കേട്ടോ❤ Like

  • @abdullaabdulkareem
    @abdullaabdulkareem 26 วันที่ผ่านมา

    അസ്സലാമു അലൈക്കും ഡിയർ ഫ്രണ്ട് അല്ഹമ്ദുലില്ല കൂടുതൽ കൂടുതൽ വിവേഴ്സ് ഓരോ ഫ്രണ്ട്സിനും കിട്ടുമ്പോൾ വലിയ സന്തോഷമാണ് അല്ലാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ ഞാൻ താങ്കളുടെ ഈ പഴം സ്നാക്സ് റെസിപ്പി വളരെ ഇഷ്ടത്തോടെ കണ്ടു ലൈക് ചെയ്യുന്നു പ്രാർത്ഥനകളോടെ നന്ദി

  • @asmaibrahim5423
    @asmaibrahim5423 25 วันที่ผ่านมา

    Va. Alaikumussalamvarahmathuvabarabarakathuhu. 👍

  • @Meandmychef2023
    @Meandmychef2023 28 วันที่ผ่านมา

    ❤❤❤

  • @sainukitchen1041
    @sainukitchen1041 28 วันที่ผ่านมา +1

    പഴംകൊണ്ട്ഉണ്ടാക്കിയമധുരകട്ലറ്റ്സൂപ്പറായിട്ടുണ്ട്🎉🎉

  • @Iamtringyour_Recipe
    @Iamtringyour_Recipe 28 วันที่ผ่านมา

    Definitely delicious and healthy dish 🤤🤤 new friend stay connected 🔔🔔👍👍. make your time to visit my kitchen and try a dish ❤❤❤❤