തിരു നബി വേണ്ടച്ചോ , വെറും നബി അല്ലെങ്കിൽ മുഹമ്മദ് നബി എന്ന് പറഞ്ഞാൽ മതി. തിരു ഈശോ എന്ന് പറയാറില്ലല്ലോ. യേശുവിനു കൊടുക്കാത്ത അധിക ബഹുമാനം നബിക്കെന്തിനാ
@@Ponnachen മനുഷ്യപുത്രനായ യേശുവും അന്ത്യപ്രവാചകനായ മുഹമ്മത് നബിയും രണ്ടു പേരും ദൈവദാസൻമാർ! രണ്ടു പേരും പരിശ്ചേദനയേറ്റവർ! രണ്ടു പേരും ഒരേ ഒരു ദൈവത്തെ ആരാധിച്ചവർ! രണ്ടു പേരും പ്രാർത്ഥനക്ക് മുമ്പ് അംഗശുദ്ധി വരുത്തിയവർ! രണ്ടു പേരും മറ്റുള്ളവരെ നിങ്ങൾക്ക് സമാധാനം എന്ന് അഭിസംബോധന ചെയ്തവർ! രണ്ടു പേരും നെറ്റിത്തടം ഭൂമിയിൽ വെച്ച് പ്രാർത്ഥിച്ചവർ! ..........
ഇത്രയും നല്ല ഒരു മറുപടി ഇതിനു മുൻപ് കേട്ടിട്ടില്ല അച്ഛാ.. ഇനിയും ഇങ്ങനെയുള്ള വീഡിയോ ഇടുക ഞങ്ങളും വചന സത്യം മനസിലാക്കാൻ പറ്റും.. അച്ഛനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.. 🙏🙏
വളരെ ചെറുപ്പത്തിലെ അന്ധത ബാധിച്ച ഒരു വലിയ സമൂഹമാണ് മുസ്ലിം സമൂഹം.. അവരുടെ കണ്ണുകൾ തുറക്കുവാനും ദൈവത്തെങ്കിലേക്കുള്ള വഴിയും, സത്യവും, ജീവനും മനസ്സിലാക്കുവാനും അവരുടെ ഇടയിൽ ദൈവത്തിന്റെ സുവിശേഷം എത്തിക്കുവാനും നമ്മൾ ശ്രമിക്കേണ്ടതാണ്...
പിതാവ് പുത്രൻ പരിശുദ്ധറമാവിന് എന്താ കുഴപ്പം? ഒരു ദൈവത്തിന് ഒന്നായികൊണ്ട് തന്നെ മുന്നാകാനും കഴിയും. അള്ളാക്ക് ഒരു കഴിവും ഇല്ല എന്നത് കഷ്ടം ആണേ... @@AboobackerK-rp7ze
🙏🙏🙏സ്നേഹത്തിന്റെ ഭാഷയിൽ കാര്യങ്ങൾ വളരെ 💞💞💞വ്യക്തമാക്കി തന്ന അച്ഛനെ ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ🙏🙏 🙏🙏 ❤️❤️❤️പ്രിയപ്പെട്ടപ്പെട്ട achaa സൂപ്പർ മെസ്സേജ് ❤️❤️❤️❤️❤️❤️❤️❤️❤️
ബൈബിളിനെക്കുറിച്ച് ഒന്നുമറിയാത്ത, കുർബ്ബാന തർക്കവുമായി നടന്ന കുറച്ച് തിരു മണ്ഡന്മാരായ അച്ചന്മാർ അക്ബറിന്റെ മടയിൽ ചെന്ന് വിഢികളായി തിരിച്ചു വന്നതിൻ്റെ അഹങ്കാരമാണ് MM akbar ന്. വിവരമുള്ളവർ വന്നപ്പോൾ Akbar ന് ഉത്തരം മുട്ടി. ജോൺസ്നച്ചാ, Bro.സെബാസ്റ്റ്യൻ പുന്നക്കൽ ഒരു കോടി നമസ്കാരം.
Sebastian punnakkal ന്റെ അത്രക്ക് അഹങ്കാരം ഉള്ള ഒരാളെ ഞാനിതുവരെ കണ്ടിട്ടില്ല.... ഖുറാനിനെതിരെ പറയുന്നത് കൂടുതലും ശുദ്ധ മണ്ടത്തരമാണ്. ( just ഒരു കാര്യം പറയുമ്പോൾ മിനിമം ഖുറാനും അതിനോടാനുബന്ധിച്ചിട്ടുള്ള ഹദീസുകളെങ്കിലും നോക്കണ്ടേ.. ഒന്നും മനസ്സിലാക്കാതെ സെബാസ്റ്റ്യന്റെ ഇഷ്ടത്തിന് അർത്ഥം കൊടുത്ത് സംസാരിക്കുന്നു. മാത്രവുമല്ല. മാന്യമായല്ല പലപ്പോഴും ഇവർ സംസാരിക്കാറുള്ളത്. മുസ്ലിം എല്ലാവരും നല്ലതാണെന്ന് എനിക്ക് അഭിപ്രായമില്ല. സെബാസ്റ്റ്യന്റേത് മാത്രം എടുത്തുപറഞ്ഞു എന്ന് മാത്രം. വിമർശനങ്ങൾ ആവാം... പക്ഷെ തെറിയഭിഷേകവും കളിയാക്കലും ആവരുത്... ആരും...
ശെരിയാണ് ബഹുമാനം അർഹിക്കുന്ന കൂട്ടർ നിലവിളിക്കുകയാണ് ഞങ്ങളെ ലൗ ജിഹാദ്, നർകോട്ടിക്ക് ജിഹാദ് ലാൻഡ് ജിഹാദ് ഭക്ഷണ ജിഹാദ് വിദ്യാഭ്യാസ ജിഹാദ് ഞങ്ങൾ കുറയുന്നേ ഞങ്ങളെ ജിഹാദ് ചെയ്യുന്നേ എന്നൊക്കെ പറഞ്ഞു നടക്കാതെ ആദ്യം സ്വന്തം ആളുകൾ എന്തുകൊണ്ട് പോകുന്നു അത് ബഹുമാനം അർഹിക്കുന്നവരിലേക്കും അർഹിക്കാത്തവരിലേക്കും ഒക്കെ അതിന്റെ കാരണം എന്ത് എന്നൊക്കെ നോക്കി ആദ്യം അതൊക്കെ ഒന്ന് നികത്താൻ നോക്ക് എന്നിട്ട് ബഹുമാനം അർഹിക്കാത്തവരോട് പറയാൻ പോരെ 😂😂😂
അക്ബർ വീണ്ടും വന്നിരിക്കുന്നത് ഇസ്ലാമിക രാജ്യങ്ങളിൽ ഇക്കാലത്തു നടക്കുന്ന സുവിശേഷവൽക്കരണം കണ്ട് അന്ധാളിച്ചാണ്. കേരളത്തിലും ഇസ്ലാമ്യർക്കിടയിൽ അത് നടന്നേക്കുമൊ എന്ന് അക്ബറും സംഘവും ഭയപ്പെടുന്നു.
ബ്രിട്ടീഷുകാർ കേരളത്തിൽ വന്നപ്പോൾ ഹിന്ദുക്കളെ മുസ്ലീങ്ങളെയും ലക്ഷ്യമിട്ടു. ഒരുപാട് ഹിന്ദുക്കൾ ക്രിസ്തുമതം സ്വീകരിച്ചു. പക്ഷേ മുസ്ലീങ്ങൾ പാൽപ്പൊടി കണ്ടിട്ടൊന്നും മതവും ഉപേക്ഷിക്കാൻ തയ്യാറല്ലായിരുന്നു. അവസാനം അവർ തന്നെ മർക്കസുൽ ബഷാറ എന്ന സ്ഥാപനം ഉണ്ടാക്കി ഒരു മുസ്ലിം യുവാവിനെ വരുതിയിലാക്കി ഖുർആൻ ദുർവ്യാഖ്യാനം ചെയ്തു പരിഭാഷപ്പെടുത്തി മുസ്ലിങ്ങൾക്കിടയിൽ വിതരണം ചെയ്തു. എന്റെ വീട്ടിലും വന്നിരുന്നു ഒരു 40 വർഷം മുമ്പേ ഒരു ഫാദറും കൂട്ടരും. ഇതുപോലെതന്നെ എം എം അക്ബർ പഠിച്ചത് ക്രിസ്ത്യൻ മാനേജ്മെന്റ് കീഴിലുള്ള സ്കൂളിലായിരുന്നു. അവിടെയും ഇത് വിതരണം ചെയ്തു. പിന്നീട് അക്ബർ സാഹിബ് വലുതായപ്പോൾ ഇതിനൊക്കെ മറുപടി കൊടുക്കാൻ തുടങ്ങി. അതാണ് ഇപ്പോൾ ഇവർക്ക് പിടിക്കാത്തത്.
Thankyou achen God bless you... അച്ചൻ മത മയിത്രീ നിലനിർത്തുവാൻ വളരെ പരിശ്രമിക്കുന്നു.... അതു ഈലോകത്തിൽ നല്ലതാണ്...... എന്നാൽ നിത്യ സെർഗം കർത്താവായ യേശു ക്രിസ്തുവിലൂട് മാത്രം... More.. Infor.. Shameer Kollam, Anilkumar Ayappen, Anil kodithottam..
@@johnyev4380 യേശുവിനെ മഹത്വപ്പെടുത്തിയ മുഹമ്മദ് നബി തിരുനബി തന്നെയാ സംശയം വേണ്ടാ! യേശുവിനെ ശപിക്കപ്പെട്ടവനാക്കിയ(ഗലാത്യ 3:13) ഭ്രാന്തൻ പൈലി യേശു പറഞ്ഞ എതിർ കൃസ്തുവും.
മാന്യമായ സംസാരമാണ് താങ്കളുടേത്. അക്ബറിനെ പോലുള്ളവരുടെ കാര്യത്തിൽ കാര്യത്തിൽ ഞങ്ങൾ മുസ്ലിംകൾ അസ്വസ്ഥരാണ്. എല്ലാ വിഭാഗീയതയേയും മാറ്റി വെച്ച് സ്നേഹത്തോടെ കഴിയണം നമുക്ക്. എല്ലാവർക്കും നല്ലത് വരട്ടെ ഫാദർ
ബൈബിൾ വചനം പറയുമ്പോൾ ആരും ഖുർആൻ ക്വാട്ട് ചെയ്യാറില്ല, പക്ഷെ ഖുർആൻ വ്യാഖ്യാനുക്കുമ്പോൾ ബൈബിൾ എടുക്കും 😄, അതിൽ നിന്ന് തന്നെ കാര്യങ്ങൾ വ്യക്തമാണ് 😄.. താങ്ക് യു അച്ഛാ ❤🙏
@@seekeroftruth3150 മുല കുടിക്കുന്ന കുട്ടികളെ വരെ നിശ് കരുണം കൊല്ലാൻ കല്പിക്കുന്ന ക്രൂരനായ കർത്താവായ ദൈവം! ഇന്ന് ലോകത്തുള്ള മതഗ്രന്ഥങ്ങളില്‍ ഇപ്പോള്‍ നിലവിലുള്ള ബൈബിളില്‍ മാത്രമേ കുട്ടികളെ കൊല്ലാനും ശിശുക്കളെ നിലത്തടിച്ച് തെറിപ്പിക്കാനും ഗര്‍ഭിണികളുടെ വയര്‍ കുത്തിക്കീറാനും അനുവാദം നല്‍കുന്നുള്ളൂ. ഇതൊക്കെയും ദൈവാജ്ഞകളായാണ് വന്നിട്ടുള്ളത്! വായിക്കുക:- ''കര്‍ത്താവ് മോശയോട് അരുള്‍ ചെയ്തു.... അതുകൊണ്ട് അവരിലെ എല്ലാ ആണ്‍കുട്ടികളെയും കൊല്ലുക; പുരുഷന്റെ കൂടെ ശയിച്ചിട്ടുള്ള എല്ലാ സ്ത്രീകളെയും വധിക്കുക. എന്നാല്‍ പുരുഷന്റെ കൂടെ ശയിച്ചിട്ടില്ലാത്ത എല്ലാ പെണ്‍കുട്ടികളെയും നിങ്ങള്‍ക്കായി ജീവനോടെ സൂക്ഷിക്കുക'' (സംഖ്യ 31:1, 17-18). ദൈവം പറഞ്ഞു: ''നഗരത്തില്‍ അയാളുടെ പിന്നാലെ പോയി വധം നടത്തുക, ദയാദൃഷ്ടി അരുത്. വൃദ്ധരെയും യുവാക്കളെയും കന്യകകളെയും ശിശുക്കളെയും സ്ത്രീകളെയും കൊന്നുകളയുക'' (എസെക്കിയേല്‍ 9:5-6). ''യേശുവാ ജനങ്ങളോട് പറഞ്ഞു: ആര്‍ത്തട്ടഹസിക്കുക. കാരണം കര്‍ത്താവ് നഗരം (കനാനികളുടെ) നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്നു.... വെള്ളി, സ്വര്‍ണം, ഓട്ടുപാത്രങ്ങള്‍, ഇരുമ്പു പാത്രങ്ങള്‍ എന്നിവ പൂര്‍ണമായും കര്‍ത്താവിന് വിശുദ്ധമാണ്. അവ കര്‍ത്താവിന്റെ ഭണ്ഡാകാരത്തില്‍ ചേരണം... അവര്‍ നഗരം കൈയടക്കി. ആബാല വൃദ്ധം സ്ത്രീപുരുഷന്മാരെയും കാളകളെയും ആടുകളെയും കഴുതകളെയും, അങ്ങനെ നഗരത്തില്‍ ഉണ്ടായിരുന്ന എല്ലാറ്റിനെയും അവര്‍ വാളിന് ഇരയാക്കി'' (യേശുവാ 6:16-21). ദൈവം ഇങ്ങനെ ആജ്ഞാപിച്ചിട്ടുണ്ടെന്നും പറയുന്നു: ''ഉടന്‍ പോയി അമോലികാനെ തകര്‍ക്കുക. അവര്‍ക്കുള്ളതെല്ലാം പാടേ നശിപ്പിക്കുക. ആരെയും ഒഴിവാക്കരുത്. സ്ത്രീപുരുഷന്മാരെയും മുലകുടിക്കുന്ന കുഞ്ഞുങ്ങളെയും കാള, ആട്, ഒട്ടകം, കഴുത എന്നിവയെയും കൊല്ലുക'' (1 ശാമുവേല്‍ 15:3). ''അവരുടെ കണ്‍മുന്നില്‍ വെച്ച് അവരുടെ കുഞ്ഞുങ്ങളെ അടിച്ച് തെറിപ്പിക്കും; അവരുടെ വീടുകള്‍ കൊള്ളയടിക്കും; അവരുടെ ഭാര്യമാര്‍ ബലാത്സംഗം ചെയ്യപ്പെടും'' (യെശയ്യ 13:16). ''തന്റെ ദൈവത്തെ ധിക്കരിച്ചതുകൊണ്ട് ശമര്യ തന്റെ അപരാധം ചുമക്കണം; അവള്‍ വാളിന്ന് ഇരയാകും. അവരുടെ കുട്ടികളെ നിലത്തടിച്ച് തെറിപ്പിക്കും. അവരുടെ ഗര്‍ഭിണികളെ കുത്തിപ്പിളര്‍ക്കും'' (ഹോശേയ 13:16) ഇത്തരം ക്രൂരതകൾ ചെയ്ത കർത്താവ് തന്നെയാണ് ജഡാവതാരമെടുത്ത യേശു !
അച്ചന് സ്നേഹത്തിന്റെ ഭാഷ അല്പം കൂടി പോകുന്നു, അതാണ് തിരുനബി എന്ന് വിളിച്ചത്, എന്തായാലും പരമപരുശുദ്ധ അള്ളായെന്നും വിശുദ്ധ ഖുറാൻ എന്നും വിളിച്ചില്ലല്ലോ അത്രയും സന്തോഷം, ബഹുമാനം മുസ്ലിം സഹോദരങ്ങൾക്ക് കൊടുത്താൽ മതി അള്ളാക്കും മുഹമ്മദിനും വേണ്ട.
അക്ബർ മറ്റു മതസ്ഥരെ ചീത്ത പറഞ്ഞ് പഠിച്ചു പോയി അറബിയിലുള്ള അർത്ഥം മനസ്സിലാകാതെ അവർ ഇതെല്ലാം കേട്ട് കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. അച്ഛനെപ്പോലെയുള്ളവർ രംഗത്ത് വന്നതാണ് അക്ബറിന് വിനയായത് ഇവരുടെ കള്ളത്തരങ്ങൾ എല്ലാം പൊളിച്ചടുക്കിയതിന് അച്ഛന് ഒരുപാട് നന്ദി
അച്ചോ അച്ചനു വേറേ എത്ര ജോലികളുണ്ടു് MM അക്ബറിനേപ്പോലെയുള്ള തിരുട്ട് റാസ്ക്കൽ സിന് മറുപടി പറയാൻ ആയാൾ വേസ്റ്റ് ഒരിക്കൽ മുഖ്യൻ പറഞ്ഞില്ലെ വേയ്സ്റ്റ് അതു തന്നെ
അച്ചൻ ഖുറാൻ നല്ല പോലെ പഠിച്ച ആളല്ലെ മുനമ്പം വിഷയത്തിൽ മുസ്‌ളിം ലീഗ് അച്ചനെ പറ്റിച്ചില്ലെ അതു കൊണ്ട് അച്ചൻ കൂടുതൽ അങ്ങ് വിശ്വസിക്കണ്ട നിങ്ങൾക്ക് നിങ്ങട്ടെ മതം എന്ന് പറഞ്ഞ് വിട്ടു കളയരുത് ഖുറാനിൽ എന്താ എഴുതിയിരിക്കുന്നത് എന്ന് അറിയാത്ത നല്ല മനുഷ്യരായ മുസ്ലിംങ്ങളെ അത് പഠിപ്പിക്കയും യേശുക്രിസ്തുവിൻ്റെ സുവിശേഷം അവരെ അറിയിക്കയും ചെയ്യണ്ടത് അച്ചൻ്റെ കടമയാണ് ഈ വിഷയത്തിൽ അച്ചൻ പത്ത് മിനിറ്റ് വീതം എന്നും വീഡിയോ ചെയ്യണംനല്ല ശമര്യക്കാരൻ ആയാൽ മാത്രം പോരാസുവിശേഷം അറിയിക്കയും വേണം
@@Oruvan620 എടാ അതിനു കാരണം ദൈവവിശ്വാസമാണ്. യഥാർത്ഥദൈവത്തെ വിശ്വസിക്കുന്നവൻ മനുഷ്യന്റെ കാപട്യം അറിയില്ല. അവനെ കുടുക്കാൻ പറ്റും. അതാണ് Europe, ലും, US, ലും, ബ്രിട്ടനിലും നിന്റെ യൊക്കെ ചെറ്റകൾ ചെയ്തുകൂട്ടിയത്.. ഇന്ത്യയിലും, ഈ കൊച്ചു കേരളത്തിൽപോലും.... 😡ഇപ്പോൾ എല്ലാവർക്കും മനസ്സിലായി. അതാണ് നിന്നെയൊക്കെ ഞങ്ങൾ വെറുക്കുന്നത്..
Because of MM Akbar 's activities, Many many Hindu-Chrristian brothers and sisters studied kooraan and they taught others the hollowness of it .. Many left ,and many leaving Islam daily by knowing the contents...
Then she brought him (the baby) to her people, carrying him. They said: " O Maryam (Mary)! Indeed you have brought a thing Fariyy ( a mighty thing). " O sister ( i.e the like) of Harun (Aaron)! Your father was not a man who used to commit adultery, nor your mother was an unchaste woman." Then she pointed to him. They said: "How can we talk to one who is a child in the cradle? " He (( I'sa (Jesus) )) said: " Verily, Iam a slave of Allah, He has given me the Scripture and made me a Prophet; And He has made me blessed wheresover I be, and has enjoined on me Salat (prayer), and Zakat, as long as I live." " And dutiful to my mother, and made me not arrogant, unblest. " And Salam (peace) be upon me the day I was born, and the day I die, and the day I shall be raised alive!" Such is 'I'sa (Jesus), son of Maryam (Mary). (It is) a statement of truth, about which they doubt (or dispute). It befits not (the Majesty of) Allah that He should beget a son ((this refers to the slander of Christians against Allah, by saying that I'sa (Jesus) is son of Allah)). Glorified (and Exalted) is He (above all that they associate with Him). When He decrees a thing, He only says to it: "Be!" --and it is. (Qur'aan Chapter 19, verse 27 to 35).

സഹോദരാ, മതഗ്രന്ഥങ്ങളെടുത്ത് വെച്ച് അതിലെ അബദ്ധങ്ങൾ തിരഞ്ഞാൽ എല്ലാ മതഗ്രന്ഥങ്ങളിലും സുലഭമാണ്.. ഇന്നത്തെ അത്യന്താധുനിക ലോകത്ത് നിന്ന് കൊണ്ട് ആയിരവും, രണ്ടായിരവും വർഷം മുംബത്തെ മതഗ്രന്ഥങ്ങളിലെ അബദ്ധങ്ങൾ തിരയുന്നത് തന്നെ അബദ്ധമാണ്.. മതങ്ങളാണ് ലോകത്ത് മൂല്യങ്ങൾ സംഭാവന ചെയ്തത്. .. മതങ്ങൾ പഠിപ്പിക്കുന്ന നന്മകൾ ഉൾകൊണ്ട് ജീവിച്ചാൽ മതി.. പരസ്പരം അബദ്ധങ്ങൾ തിരയുന്നതിൽ കാര്യമില്ല..
അക്ബർ നടത്തിയ സംവാദം ഒരിക്കലും ഒരു സംവാദമായിരുന്നില്ല. അത് ഒരു ഇസ്ലാം മതശ്രേഷ്ഠത പ്രചരിപ്പിക്കാനുള്ള ഉദ്യമ മായിരുന്നു. എന്നാൽ തിരുവട്ടാർ കൃഷ്ണൻകുട്ടി സാർ പരസ്യമായി ഇസ്ലാം മത ഖണ്ഡനം നടത്തി കേരളത്തിൽ ഇസ്ലാം പ്രചാരകരെ പ്രതിരോധത്തിലാക്കി. ഇന്ന് സെബാസ്റ്റ്യൻ പുന്നയ്ക്കലിനെപ്പോലുള്ളവരും കത്തോലിക്കാ സഭയിലെ അച്ചന്മാരും കന്യാസ്ത്രീകളായ സിസ്റ്റേഴ്സും രംഗത്ത് വന്ന് ഇസ്ലാം ഖുറാൻ ഖണ്ഡനം നടത്തുന്ന സ്ഥിതിയായി. ഇന്ന് ധാരാളം ക്രിസ്റ്റ്യൻ അപ്പോളജിസ്റ്റ്കൾ ഇസ്ലാമിനെ ശരിക്കും പഠിച്ച് തിരിച്ച് ചോദ്യങളുയർത്തിയപ്പോൾ ഇസ്ലാം പണ്ഡിതർ തികച്ചും പ്രതിരോധത്തിലായി. മറുപടിയും ഇല്ലാതായി. ബൈബിളിലേക്ക് ജനങൾ കൂടുതൽ തിരിയാനും ബൈബിൾ ഖുറാനിലും സത്യവും ശ്രേഷ്ഠവും ആണെന്നും ജനങൾ ഗ്രഹിക്കാനും ഇടയായി. അവരുടെ പ്രവാചകനും നിശിതമായി വിമർശിക്കപ്പെടുകയും ചെയ്തു. ഇന്ന് അക്ബർ കാണിച്ചത് അബദ്ധമായി എന്ന് ഇസ്ലാം മതപണ്ഡിതർ പറയുന്നു. ബഹു. അച്ചന് നന്ദി പറയുന്നു. നല്ല വിശദീകരണം.
വിശുദ്ധ ബൈബിളിൽ ദൈവം ചെയ്യരുതു എന്നു കല്പിച്ചിട്ടുള്ള കാര്യങ്ങളാണു മതങ്ങളിലൂടെ ചെയ്യുന്നതു. ദൈവകല്പനയായ ഒന്നും രണ്ടും കല്പനകൾ ലംഘിച്ചു കൊണ്ടാണു മതങ്ങളിലുള്ള കാര്യങ്ങളിലൂടെ ചെയ്യിക്കുന്നതു.
God is unique. The Holy Bible is unique. Nobody has given the right to compare the Word of God (the Bible) with any other writing in the world. God bless you.
ഞാൻ ഒരു മുസ്ലിം സമൂഹത്തിൽ ജനിച്ച വ്യക്തി യാണ്. അച്ഛൻ വളരെ കൃത്യമായി മറുപടി നൽകി. 👍🏻 ലോകത്തിൽ പല മതങ്ങൾ ഉണ്ട്. എല്ലാവരും അവരുടെ വിശ്വാസം ആണ് ശരി എന്ന് വിശ്വസിക്കുന്നു. നാം ഒരു മതത്തിൽ വിശ്വസിക്കുന്നത് മാതാ പിതാക്കൾ ഏത് മതത്തിൽ ആണോ അത് പിന്തുടരുന്നു. അത് മാത്രം ആണ് ശരി എന്ന് ചെറുപ്പം മുതൽ നമ്മെ പഠിപ്പിക്കുന്നു... നമ്മൾ പിന്തുടരുന്നു. ഒരാൾ ഒരു മതത്തിൽ വിശ്വസിക്കുന്നതിൽ ഭൂരിഭാഗവും അയാൾക്ക് ഒരു റോളും ഇല്ല. ഇങ്ങനെ ഇരിക്കെ നാം എന്തിന് മറ്റ് മതം ശരി/ തെറ്റ് എന്ന് പറയണം. ദൈവം ഉള്ളതിന് ശാസ്ത്രീയമായ ഒരു തെളിവും നിലവിൽ ഇല്ല. പ്രപഞ്ചം ഉണ്ടായത് മത ഗ്രന്ഥങ്ങൾ പറഞ്ഞത് പോലെ അല്ല. ശാസ്ത്രീയ തെളിവുകൾ ആണ് കൂടുതൽ വിശ്വസനീയം. ദൈവ വിശ്വാസം നിങ്ങൾക്ക് മനസ്സ മാധാനം നൽകുന്നു വെങ്കിൽ അത് വിശ്വസിച്ചുകൊള്ളുക. ദയവായി പരസ്പരം തർക്കിക്കാതിരിക്കുക 🙏🏻
ജ്ഞാനം - പരിശുദ്ധാത്മാവ് ഇല്ലാ വർ പോലെ ഭോഷൻ ന്മാരാണ്. അവർ ആഴക്കടലിലെ അന്ധകാത്തിൽ കിടക്കുന്ന വരാണ്.(ആത്മിയ തലത്തെക്കുറിച്ച് തെറ്റായ അറിവിൽ ജീവിക്കുന്ന വർ). യേശുവിൽ വിശ്വാസിക്കുന്ന വർക്കാണ് ശരിയ ജ്ഞാനം ലഭിക്കുന്നതും ആത്മാവിന്റെ രക്ഷ ഉറപ്പാക്കുന്നതും.
Dear father you have explained the truth very well. It is an mis concept among the Muslim world that bible is changed, if it was changed even few contents of the Koran also changed since Koran is partially copied from bible.
എല്ലാമതമന്ഥങ്ങളും ലിപി കണ്ടെത്തിയ ശേഷം മനുഷ്യർ ദൈവങ്ങളുടെ പേരിൽ എഴുതിയുണ്ടാക്കിയതാണ് സർവ്വജ്ഞാനികളായ ഒദെവങ്ങളാണ് ഇതു തയ്യാറാക്കിയതെങ്കിൽ ലോകത്തുള്ള എല്ലാ ഭാഷകളിലും അന്നു തന്നെ ഇറക്കേണ്ടതായിരുന്നില്ലേ? മതഗ്രന്ഥങ്ങൾ രചിക്കപ്പെട്ട ഭാഷപഠിച്ചു അവനവന്റെ ഭാഷകളിലേക്കു വിവർത്തനം ചെയ്യേണ്ട ഗതികേടുമനുഷ്യർക്കുണ്ടാകുമായിരുന്നോ?
ചരിത്രത്തിൽ എംഎം അക്ബർ ഏതു പ്രകാരം ആയിരിക്കും അടയാളപ്പെടുത്തപ്പെടുക അതെനിക്ക് വളരെ കൗതുകകരമായി തോന്നുന്നു. കൊടുത്താൽ കൊല്ലത്തും കിട്ടും എന്നൊരു ചൊല്ലുണ്ടല്ലോ. അക്ബർ കൊല്ലത്ത് കൊണ്ടുപോയി കൊടുത്തു. അക്ബറിന് കൊല്ലത്തു നിന്നും കൊച്ചിയിൽ നിന്നും തിരിച്ചു കിട്ടി. കൂടെ മുഹമ്മദിനും ഇസ്ലാമിനും വയറു നിറച്ചു കിട്ടി. നന്ദി അക്ബർ. ഇസ്ലാമിനെയും മുഹമ്മദിനെയും അറിയാൻ ഞങ്ങൾക്ക് ആലോചന തന്ന അങ്ങേയ്ക്ക് നന്ദി.
അച്ചോ, എം.എം അക്ക്ബറിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, അച്ചൻ ഖുറാനും ഹദ്ദീസുകളും പഠിച്ചിട്ട് പറയൂ. മഹാനായ ഡോക്ടർ അംബേദ്കർ എഴുതിയത് എന്താണ്. ? ഒരു ഇസ്ലാം മത വിശ്വാസിക്ക് സഹോദരനായി കരുതാൻ കഴിയുന്നത് മറ്റൊരു ഇസ്‌ലാം മത വിശ്വാസിയെ മാത്രമാണ്. അല്ലാതെ അച്ചൻ കരുതുന്നപോലെ സാർവ്വലോക സാഹോദര്യമല്ല. അതുപോലെ ശിർഖ് ചെയ്യുക എന്നത്. സ്വന്തം മാതാവിനെ ബലാൽസംഘം ചെയ്യുന്നതിലും പാപമാണ് ശിർഖ് ചെയ്യുന്നത് എന്നാണ് പഠിപ്പിക്കുന്നത്, എന്ത് മൂല്യമാണ് പഠിപ്പിക്കുന്നത്. I am very sorry to say, you are absolutely mistaken.
കാര്യങ്ങൾ തുറന്നു പറഞ്ഞു കൊടുത്തതിൽ അച്ചനോട് നന്ദി പറയുന്നു.... ആമേൻ 🙏🏻🙏🏻
അച്ഛൻ്റെ മറുപടിക്ക് നല്ല കൃത്യതയുണ്ട്..ഈശോ അനുഗ്രഹിക്കട്ടെ..❤❤🙏
തിരു നബി വേണ്ടച്ചോ , വെറും നബി അല്ലെങ്കിൽ മുഹമ്മദ് നബി എന്ന് പറഞ്ഞാൽ മതി. തിരു ഈശോ എന്ന് പറയാറില്ലല്ലോ. യേശുവിനു കൊടുക്കാത്ത അധിക ബഹുമാനം നബിക്കെന്തിനാ
മുഹമ്മദ് നബി എന്നും വേണ്ടാ മുഹമ്മദ് എന്ന് മാത്രം മതി
ഞങ്ങൾ മുസ്ലീങ്ങൾ രണ്ടു പേർക്കും ബഹുമാനം നൽകുന്നു!
രണ്ടു പേരും ദൈവദാസൻമാർ!
ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവർ!
@@Oruvan620
ആരാണ് ഈ രണ്ട് പേര്
@@Ponnachen മനുഷ്യപുത്രനായ യേശുവും
അന്ത്യപ്രവാചകനായ മുഹമ്മത് നബിയും
രണ്ടു പേരും ദൈവദാസൻമാർ!
രണ്ടു പേരും പരിശ്ചേദനയേറ്റവർ!
രണ്ടു പേരും ഒരേ ഒരു ദൈവത്തെ
ആരാധിച്ചവർ!
രണ്ടു പേരും പ്രാർത്ഥനക്ക് മുമ്പ്
അംഗശുദ്ധി വരുത്തിയവർ!
രണ്ടു പേരും മറ്റുള്ളവരെ നിങ്ങൾക്ക് സമാധാനം എന്ന് അഭിസംബോധന ചെയ്തവർ!
രണ്ടു പേരും നെറ്റിത്തടം ഭൂമിയിൽ
വെച്ച് പ്രാർത്ഥിച്ചവർ!
..........
@@Oruvan620njagal kanununde athe, Nigeria, Afghanistan, Pakistan, Bangladesh, Libya etc. Paint adikanda.
ഇത്രയും നല്ല ഒരു മറുപടി ഇതിനു മുൻപ് കേട്ടിട്ടില്ല അച്ഛാ.. ഇനിയും ഇങ്ങനെയുള്ള വീഡിയോ ഇടുക ഞങ്ങളും വചന സത്യം മനസിലാക്കാൻ പറ്റും.. അച്ഛനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.. 🙏🙏
Thank you അച്ഛാ, well said.
ബൈബിൾ പഴുതപ്പെട്ടതിനു ശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞ് ഇറങ്ങിയത് നമുക്കാവശ്യമില്ല.
You are absolutely right , thank you
വളരെ ചെറുപ്പത്തിലെ അന്ധത ബാധിച്ച ഒരു വലിയ സമൂഹമാണ് മുസ്ലിം സമൂഹം.. അവരുടെ കണ്ണുകൾ തുറക്കുവാനും ദൈവത്തെങ്കിലേക്കുള്ള വഴിയും, സത്യവും, ജീവനും മനസ്സിലാക്കുവാനും അവരുടെ ഇടയിൽ ദൈവത്തിന്റെ സുവിശേഷം എത്തിക്കുവാനും നമ്മൾ ശ്രമിക്കേണ്ടതാണ്...
Shaithante madham vittu Ellavarum odu kayaanu odu kayaanunu, yeshuvine matram mathi
Sathyathil arkkaa anthatha 😀😀 pithavu puthran parishudhaathmaavu
പിതാവ് പുത്രൻ പരിശുദ്ധറമാവിന് എന്താ കുഴപ്പം? ഒരു ദൈവത്തിന് ഒന്നായികൊണ്ട് തന്നെ മുന്നാകാനും കഴിയും. അള്ളാക്ക് ഒരു കഴിവും ഇല്ല എന്നത് കഷ്ടം ആണേ... @@AboobackerK-rp7ze
@@boneyjoseph1441 നിങ്ങൾ ആദ്യം ത്രിത്തം എന്ന അന്തത മാറ്റിയിട്ട് പോരെ മറ്റുള്ളവരുടേത് തീർക്കാൻ 😜
Yes👍
🙏🙏🙏സ്നേഹത്തിന്റെ ഭാഷയിൽ കാര്യങ്ങൾ വളരെ 💞💞💞വ്യക്തമാക്കി തന്ന അച്ഛനെ ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ🙏🙏 🙏🙏 ❤️❤️❤️പ്രിയപ്പെട്ടപ്പെട്ട achaa സൂപ്പർ മെസ്സേജ് ❤️❤️❤️❤️❤️❤️❤️❤️❤️
ബൈബിളിനെക്കുറിച്ച് ഒന്നുമറിയാത്ത, കുർബ്ബാന തർക്കവുമായി നടന്ന കുറച്ച് തിരു മണ്ഡന്മാരായ അച്ചന്മാർ അക്ബറിന്റെ മടയിൽ ചെന്ന് വിഢികളായി തിരിച്ചു വന്നതിൻ്റെ അഹങ്കാരമാണ് MM akbar ന്. വിവരമുള്ളവർ വന്നപ്പോൾ Akbar ന് ഉത്തരം മുട്ടി. ജോൺസ്നച്ചാ, Bro.സെബാസ്റ്റ്യൻ പുന്നക്കൽ ഒരു കോടി നമസ്കാരം.
Yes👍
അന്ന് കേരളത്തിൽ ഉള്ള ഒരു ക്രിസ്ത്യാനികൾക്കും ഖുർആൻ എന്താണ് എന്ന് അറിയില്ലായിരുന്നു. എം എം അക്ബറിനെ പോലെ ഉള്ളവർക്ക് ഖുർആനും ബൈബിളും അറിയാമായിരുന്നു
Sebastian punnakkal ന്റെ അത്രക്ക് അഹങ്കാരം ഉള്ള ഒരാളെ ഞാനിതുവരെ കണ്ടിട്ടില്ല.... ഖുറാനിനെതിരെ പറയുന്നത് കൂടുതലും ശുദ്ധ മണ്ടത്തരമാണ്. ( just ഒരു കാര്യം പറയുമ്പോൾ മിനിമം ഖുറാനും അതിനോടാനുബന്ധിച്ചിട്ടുള്ള ഹദീസുകളെങ്കിലും നോക്കണ്ടേ.. ഒന്നും മനസ്സിലാക്കാതെ സെബാസ്റ്റ്യന്റെ ഇഷ്ടത്തിന് അർത്ഥം കൊടുത്ത് സംസാരിക്കുന്നു. മാത്രവുമല്ല. മാന്യമായല്ല പലപ്പോഴും ഇവർ സംസാരിക്കാറുള്ളത്.
മുസ്ലിം എല്ലാവരും നല്ലതാണെന്ന് എനിക്ക് അഭിപ്രായമില്ല. സെബാസ്റ്റ്യന്റേത് മാത്രം എടുത്തുപറഞ്ഞു എന്ന് മാത്രം.
വിമർശനങ്ങൾ ആവാം... പക്ഷെ തെറിയഭിഷേകവും കളിയാക്കലും ആവരുത്... ആരും...
Father said it very very clearly.
നല്ല മറുപടി 👏👏🔥💐
കറക്ട് വിശുദ്ധ കരണം അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ. ആമ്മിൻ
Achan
What you telling is correct. He still reading the Bible through Quran...the book of controversies and..
Father.കൂടുതൽ ബഹുമാനം ഈ കൂട്ടർ അർഹിക്കുന്നില്ല..
ശെരിയാണ് ബഹുമാനം അർഹിക്കുന്ന കൂട്ടർ നിലവിളിക്കുകയാണ് ഞങ്ങളെ ലൗ ജിഹാദ്, നർകോട്ടിക്ക് ജിഹാദ് ലാൻഡ് ജിഹാദ് ഭക്ഷണ ജിഹാദ് വിദ്യാഭ്യാസ ജിഹാദ് ഞങ്ങൾ കുറയുന്നേ ഞങ്ങളെ ജിഹാദ് ചെയ്യുന്നേ എന്നൊക്കെ പറഞ്ഞു നടക്കാതെ ആദ്യം സ്വന്തം ആളുകൾ എന്തുകൊണ്ട് പോകുന്നു അത് ബഹുമാനം അർഹിക്കുന്നവരിലേക്കും അർഹിക്കാത്തവരിലേക്കും ഒക്കെ അതിന്റെ കാരണം എന്ത് എന്നൊക്കെ നോക്കി ആദ്യം അതൊക്കെ ഒന്ന് നികത്താൻ നോക്ക് എന്നിട്ട് ബഹുമാനം അർഹിക്കാത്തവരോട് പറയാൻ പോരെ 😂😂😂
ബൈബിൾ ഇല്ലാതെ ഖുർആൻ ഇല്ല.!!! ബൈബിളിന് നിലനിൽക്കാൻ മറ്റൊരു ഗ്രന്ഥം ആവശ്യം ഇല്ല!!
😂
ഏതു ബൈബിൾ ഇന്ന് നിലവില്‍ 12 il അധികം version ഉണ്ടല്ലോ
@@abuthasneemhyder3662 എത്ര തരം ബൈബിൾ ഉണ്ടെങ്കിലും ആശയം ഒന്ന് തന്നെ!!
ആള്ളാഹു പടുവൃദ്ധാനാണ് എന്നു തൊനുന്നൂ കാരണം മറ്റു മതത്തിൽ ചാരി മാത്രമെ നിലനിൽപ്പുള്ളു.
@@sajiamboori346 ഞമ്മന്റെ മതം കൊള്ളില്ല അങ്ങനെയാണേൽ നിങ്ങളുടെ മതവും മോശമാണ് 😂😂😂അങ്ങനെ പറയാതെ ഇസ്ലാമിന് നിലനിൽപ്പില്ല 😂
Thanks
അക്ബർ വീണ്ടും വന്നിരിക്കുന്നത് ഇസ്ലാമിക രാജ്യങ്ങളിൽ ഇക്കാലത്തു നടക്കുന്ന സുവിശേഷവൽക്കരണം കണ്ട് അന്ധാളിച്ചാണ്. കേരളത്തിലും ഇസ്ലാമ്യർക്കിടയിൽ അത് നടന്നേക്കുമൊ എന്ന് അക്ബറും സംഘവും ഭയപ്പെടുന്നു.
He may be feared he may be kicked out from Canada.
@@mathewvalavanal4919
ഏക ദൈവ വിശ്വാസികളുടെ അടുക്കൽ ട്രിനിറ്റിയും കൊണ്ട് ചെന്നാൽ കൃസ്ത്യാനിറ്റിയെ തോട്ടിലെറിയും!
ബ്രിട്ടീഷുകാർ കേരളത്തിൽ വന്നപ്പോൾ ഹിന്ദുക്കളെ മുസ്ലീങ്ങളെയും ലക്ഷ്യമിട്ടു. ഒരുപാട് ഹിന്ദുക്കൾ ക്രിസ്തുമതം സ്വീകരിച്ചു. പക്ഷേ മുസ്ലീങ്ങൾ പാൽപ്പൊടി കണ്ടിട്ടൊന്നും മതവും ഉപേക്ഷിക്കാൻ തയ്യാറല്ലായിരുന്നു. അവസാനം അവർ തന്നെ മർക്കസുൽ ബഷാറ എന്ന സ്ഥാപനം ഉണ്ടാക്കി ഒരു മുസ്ലിം യുവാവിനെ വരുതിയിലാക്കി ഖുർആൻ ദുർവ്യാഖ്യാനം ചെയ്തു പരിഭാഷപ്പെടുത്തി മുസ്ലിങ്ങൾക്കിടയിൽ വിതരണം ചെയ്തു. എന്റെ വീട്ടിലും വന്നിരുന്നു ഒരു 40 വർഷം മുമ്പേ ഒരു ഫാദറും കൂട്ടരും. ഇതുപോലെതന്നെ എം എം അക്ബർ പഠിച്ചത് ക്രിസ്ത്യൻ മാനേജ്മെന്റ് കീഴിലുള്ള സ്കൂളിലായിരുന്നു. അവിടെയും ഇത് വിതരണം ചെയ്തു. പിന്നീട് അക്ബർ സാഹിബ് വലുതായപ്പോൾ ഇതിനൊക്കെ മറുപടി കൊടുക്കാൻ തുടങ്ങി. അതാണ് ഇപ്പോൾ ഇവർക്ക് പിടിക്കാത്തത്.
Wow. Praise the Lord. Well done Father 🙏🙏🙏❤️
മതി.. മനസ്സിലാകേണ്ടവർക്ക്, അല്പമെങ്കിലും സാമാന്യ ബുദ്ധി ഉള്ളവർക്ക് ഇത്രയും മതി..
Thankyou achen God bless you... അച്ചൻ മത മയിത്രീ നിലനിർത്തുവാൻ വളരെ പരിശ്രമിക്കുന്നു.... അതു ഈലോകത്തിൽ നല്ലതാണ്...... എന്നാൽ നിത്യ സെർഗം കർത്താവായ യേശു ക്രിസ്തുവിലൂട് മാത്രം... More.. Infor.. Shameer Kollam, Anilkumar Ayappen, Anil kodithottam..
അച്ഛൻ എന്തൊക്കെ പറഞ്ഞാലും ഇനിയും കോൺഗ്രസ് അധികാരത്തിൽ വന്നാൽ നമ്മുടെ രാജ്യം സാത്താൻ മതതീവ്രവാദ പ്രസ്ത്ഥാനക്കാരുടെ കാൽക്കീഴിലാകും 😢😢😢
🎉🎉🎉
സത്യം
വിവരമുള്ളവരുമായി സംവദിച്ചാൽ M. M അക്ബർ ബ. ബ വയ്ക്കും.
വളരെ അറിവ് നൽകുന്ന പ്രഭാഷണം അച്ഛന് നന്ദി
തിരു നബി എന്നു അച്ചൻ പറഞ്ഞത് മനസ്സിലായില്ല
ട്രോൾ. 😀😀
ഇങ്ങേർ ഇപ്പോൾ സുഡുക്കളെ പേടിക്കുന്നു. പണ്ട് debate ഒക്കെ നടത്തുമായിരുന്നു
@@johnyev4380 യേശുവിനെ മഹത്വപ്പെടുത്തിയ മുഹമ്മദ് നബി തിരുനബി തന്നെയാ സംശയം വേണ്ടാ!
യേശുവിനെ ശപിക്കപ്പെട്ടവനാക്കിയ(ഗലാത്യ 3:13)
ഭ്രാന്തൻ പൈലി യേശു പറഞ്ഞ എതിർ കൃസ്തുവും.
മനസ്സിലാവണമെങ്കിൽ ബുദ്ധി ഉണ്ടാകണം.
തിരു = തിരുട്ടുനബി.. 😭😭
മാന്യമായ സംസാരമാണ് താങ്കളുടേത്. അക്ബറിനെ പോലുള്ളവരുടെ കാര്യത്തിൽ കാര്യത്തിൽ ഞങ്ങൾ മുസ്ലിംകൾ അസ്വസ്ഥരാണ്. എല്ലാ വിഭാഗീയതയേയും മാറ്റി വെച്ച് സ്നേഹത്തോടെ കഴിയണം നമുക്ക്. എല്ലാവർക്കും നല്ലത് വരട്ടെ ഫാദർ
ബൈബിൾ വചനം പറയുമ്പോൾ ആരും ഖുർആൻ ക്വാട്ട് ചെയ്യാറില്ല, പക്ഷെ ഖുർആൻ വ്യാഖ്യാനുക്കുമ്പോൾ ബൈബിൾ എടുക്കും 😄, അതിൽ നിന്ന് തന്നെ കാര്യങ്ങൾ വ്യക്തമാണ് 😄.. താങ്ക് യു അച്ഛാ ❤🙏
മുഹമ്മള്ളന്റെ ക്രൂരതയാണു ഓരോദിവസവും നടക്കുന്ന കൊള്ളയും കൊലയും ഹീനകൃത്യങ്ങളും എന്നിട്ടു അക്ബറിനെപോലുള്ളവർ ഒരു ഉളുപ്പും ഇല്ലാതെ ദൈവപരിവേഷം മുഹമ്മദള്ളനു ചാർത്താൻ നോക്കുന്നത്.😂😂😂
@@seekeroftruth3150 മുല കുടിക്കുന്ന കുട്ടികളെ വരെ നിശ് കരുണം കൊല്ലാൻ കല്പിക്കുന്ന ക്രൂരനായ കർത്താവായ ദൈവം!
ഇന്ന് ലോകത്തുള്ള മതഗ്രന്ഥങ്ങളില്‍ ഇപ്പോള്‍ നിലവിലുള്ള ബൈബിളില്‍ മാത്രമേ കുട്ടികളെ കൊല്ലാനും ശിശുക്കളെ നിലത്തടിച്ച് തെറിപ്പിക്കാനും ഗര്‍ഭിണികളുടെ വയര്‍ കുത്തിക്കീറാനും അനുവാദം നല്‍കുന്നുള്ളൂ. ഇതൊക്കെയും ദൈവാജ്ഞകളായാണ് വന്നിട്ടുള്ളത്!
വായിക്കുക:-
''കര്‍ത്താവ് മോശയോട് അരുള്‍ ചെയ്തു.... അതുകൊണ്ട് അവരിലെ എല്ലാ ആണ്‍കുട്ടികളെയും കൊല്ലുക; പുരുഷന്റെ കൂടെ ശയിച്ചിട്ടുള്ള എല്ലാ സ്ത്രീകളെയും വധിക്കുക. എന്നാല്‍ പുരുഷന്റെ കൂടെ ശയിച്ചിട്ടില്ലാത്ത എല്ലാ പെണ്‍കുട്ടികളെയും നിങ്ങള്‍ക്കായി ജീവനോടെ സൂക്ഷിക്കുക'' (സംഖ്യ 31:1, 17-18).
ദൈവം പറഞ്ഞു: ''നഗരത്തില്‍ അയാളുടെ പിന്നാലെ പോയി വധം നടത്തുക, ദയാദൃഷ്ടി അരുത്. വൃദ്ധരെയും യുവാക്കളെയും കന്യകകളെയും ശിശുക്കളെയും സ്ത്രീകളെയും കൊന്നുകളയുക'' (എസെക്കിയേല്‍ 9:5-6).
''യേശുവാ ജനങ്ങളോട് പറഞ്ഞു: ആര്‍ത്തട്ടഹസിക്കുക. കാരണം കര്‍ത്താവ് നഗരം (കനാനികളുടെ) നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്നു.... വെള്ളി, സ്വര്‍ണം, ഓട്ടുപാത്രങ്ങള്‍, ഇരുമ്പു പാത്രങ്ങള്‍ എന്നിവ പൂര്‍ണമായും കര്‍ത്താവിന് വിശുദ്ധമാണ്. അവ കര്‍ത്താവിന്റെ ഭണ്ഡാകാരത്തില്‍ ചേരണം... അവര്‍ നഗരം കൈയടക്കി. ആബാല വൃദ്ധം സ്ത്രീപുരുഷന്മാരെയും കാളകളെയും ആടുകളെയും കഴുതകളെയും, അങ്ങനെ നഗരത്തില്‍ ഉണ്ടായിരുന്ന എല്ലാറ്റിനെയും അവര്‍ വാളിന് ഇരയാക്കി'' (യേശുവാ 6:16-21).
ദൈവം ഇങ്ങനെ ആജ്ഞാപിച്ചിട്ടുണ്ടെന്നും പറയുന്നു: ''ഉടന്‍ പോയി അമോലികാനെ തകര്‍ക്കുക. അവര്‍ക്കുള്ളതെല്ലാം പാടേ നശിപ്പിക്കുക. ആരെയും ഒഴിവാക്കരുത്. സ്ത്രീപുരുഷന്മാരെയും മുലകുടിക്കുന്ന കുഞ്ഞുങ്ങളെയും കാള, ആട്, ഒട്ടകം, കഴുത എന്നിവയെയും കൊല്ലുക'' (1 ശാമുവേല്‍ 15:3).
''അവരുടെ കണ്‍മുന്നില്‍ വെച്ച് അവരുടെ കുഞ്ഞുങ്ങളെ അടിച്ച് തെറിപ്പിക്കും; അവരുടെ വീടുകള്‍ കൊള്ളയടിക്കും; അവരുടെ ഭാര്യമാര്‍ ബലാത്സംഗം ചെയ്യപ്പെടും'' (യെശയ്യ 13:16).
''തന്റെ ദൈവത്തെ ധിക്കരിച്ചതുകൊണ്ട് ശമര്യ തന്റെ അപരാധം ചുമക്കണം; അവള്‍ വാളിന്ന് ഇരയാകും. അവരുടെ കുട്ടികളെ നിലത്തടിച്ച് തെറിപ്പിക്കും. അവരുടെ ഗര്‍ഭിണികളെ കുത്തിപ്പിളര്‍ക്കും'' (ഹോശേയ 13:16)
ഇത്തരം ക്രൂരതകൾ ചെയ്ത കർത്താവ് തന്നെയാണ് ജഡാവതാരമെടുത്ത യേശു !
@@AbdulRaheem-dj6fqഎന്നിട്ടും ഈ ദൈവത്തിന്റെ കഥയും പ്രവചക്കരേയും എങ്ങനെ കോപ്പി ചെയിതു എടുത്തു 😅
അച്ചന് സ്നേഹത്തിന്റെ ഭാഷ അല്പം കൂടി പോകുന്നു, അതാണ് തിരുനബി എന്ന് വിളിച്ചത്, എന്തായാലും പരമപരുശുദ്ധ അള്ളായെന്നും വിശുദ്ധ ഖുറാൻ എന്നും വിളിച്ചില്ലല്ലോ അത്രയും സന്തോഷം, ബഹുമാനം മുസ്ലിം സഹോദരങ്ങൾക്ക് കൊടുത്താൽ മതി അള്ളാക്കും മുഹമ്മദിനും വേണ്ട.
Well said Mr. Johnson achan. It was an indeed timely talk.
അക്ബർ പിന്നെയും എത്തിയോ. അക്ബർ എന്ന ഭോഷൻ പറയുന്ന വിടുവായിത്തരം കേൾക്കുന്നവരുടെ ഗതികേട്.
Thank you dear അച്ഛൻ👍
ദൈവപുത്രനായ യേശുക്രിസ്തുവിന്റെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ.....
ബൈബിളിൽ കുറച്ചു ഭാഗം മോഷ്ടിചേടുത്തു ഖുറാനിൽ ചേർത്തു... അതു എങ്ങും ചേർന്നില്ല.. അങ്ങനെ ഖുർആൻ കുളം ആയി
ഗുഡ് സ്പീച്
A great reply
അക്ബർ മറ്റു മതസ്ഥരെ ചീത്ത പറഞ്ഞ് പഠിച്ചു പോയി അറബിയിലുള്ള അർത്ഥം മനസ്സിലാകാതെ അവർ ഇതെല്ലാം കേട്ട് കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. അച്ഛനെപ്പോലെയുള്ളവർ രംഗത്ത് വന്നതാണ് അക്ബറിന് വിനയായത് ഇവരുടെ കള്ളത്തരങ്ങൾ എല്ലാം പൊളിച്ചടുക്കിയതിന് അച്ഛന് ഒരുപാട് നന്ദി
Adipoli father 🙏🙏🙏🙏
Yyou have explained well
God bless you father. Your answer is capable of sealing all mouths for ever ❤❤ Love you so much.
എം എം അക്ബർ എങ്ങനെയാണു ഇദ്ദേഹത്തിനു " സാഹിബ് " ആയതു ? 😝😝😉
അച്ചോ അച്ചനു വേറേ എത്ര ജോലികളുണ്ടു് MM അക്ബറിനേപ്പോലെയുള്ള തിരുട്ട് റാസ്ക്കൽ സിന് മറുപടി പറയാൻ ആയാൾ വേസ്റ്റ് ഒരിക്കൽ മുഖ്യൻ പറഞ്ഞില്ലെ വേയ്സ്റ്റ് അതു തന്നെ
👍👍
Praying
സ്നേഹത്തിന്റെ ഭാഷ അല്പം കൂടി പോകുന്നു, അതാണ് തിരുനബി .എം എം അക്ബർ സാഹിബ് ???
Achan Malappuram.. Nilambooril Jeevichupote...
അച്ചൻ ഖുറാൻ നല്ല പോലെ പഠിച്ച ആളല്ലെ മുനമ്പം വിഷയത്തിൽ മുസ്‌ളിം ലീഗ് അച്ചനെ പറ്റിച്ചില്ലെ അതു കൊണ്ട് അച്ചൻ കൂടുതൽ അങ്ങ് വിശ്വസിക്കണ്ട നിങ്ങൾക്ക് നിങ്ങട്ടെ മതം എന്ന് പറഞ്ഞ് വിട്ടു കളയരുത് ഖുറാനിൽ എന്താ എഴുതിയിരിക്കുന്നത് എന്ന് അറിയാത്ത നല്ല മനുഷ്യരായ മുസ്ലിംങ്ങളെ അത് പഠിപ്പിക്കയും യേശുക്രിസ്തുവിൻ്റെ സുവിശേഷം അവരെ അറിയിക്കയും ചെയ്യണ്ടത് അച്ചൻ്റെ കടമയാണ് ഈ വിഷയത്തിൽ അച്ചൻ പത്ത് മിനിറ്റ് വീതം എന്നും വീഡിയോ ചെയ്യണംനല്ല ശമര്യക്കാരൻ ആയാൽ മാത്രം പോരാസുവിശേഷം അറിയിക്കയും വേണം
ആദ്യം അച്ഛന്റെ വീഡിയോ മൊത്തം കാണു, അപ്പോൾ മനസിലാകും അച്ഛൻ സുവിശേഷം പറയുന്നോ ഇല്ലയോ എന്ന്
@@Ponnachen അച്ഛൻ എത്ര ദുഷിച്ച് പറഞ്ഞാലും ഇസ്ലാം കുതിക്കും!
അച്ഛൻ്റെ മതം യൂറോപ്പിലടക്കം അന്യംനിന്നു പോവുന്നു
@@Oruvan620അത് ശരിയാ., പിടിച്ചുപറിയും, വ്യഭിചാരവും ആണല്ലോ മെയിൻ 😅😅😜😜
@@Oruvan620 എടാ അതിനു കാരണം ദൈവവിശ്വാസമാണ്. യഥാർത്ഥദൈവത്തെ വിശ്വസിക്കുന്നവൻ മനുഷ്യന്റെ കാപട്യം അറിയില്ല. അവനെ കുടുക്കാൻ പറ്റും. അതാണ് Europe, ലും, US, ലും, ബ്രിട്ടനിലും നിന്റെ യൊക്കെ ചെറ്റകൾ ചെയ്തുകൂട്ടിയത്.. ഇന്ത്യയിലും, ഈ കൊച്ചു കേരളത്തിൽപോലും.... 😡ഇപ്പോൾ എല്ലാവർക്കും മനസ്സിലായി. അതാണ് നിന്നെയൊക്കെ ഞങ്ങൾ വെറുക്കുന്നത്..
@@Oruvan620പെറ്റു പെരുകി കുതിയ്ക്കുമെന്നാണോ 😂😂😂
👍👍🤗😇 Superb!
Shalom
@@Abrahamsherly-n3d അതിന്റ അർത്ഥം എന്താണ്?
നിങ്ങൾ എവിടത്തെ അച്ഛനാ തിരുനബിയോ ക്രിസ്ത്യാനികൾക്ക് അങ്ങനെ ഒരു നബി ഇല്ലല്ലോ 🤔
അച്ഛൻ ഊതിയതല്ലേ😊😊
Excellent question by the guy
Well done acha and thank you for this video. Poymukangal poliyatte 🥰🥰
Praise the LORD 🎉🎉🎉
Because of MM Akbar 's activities, Many many Hindu-Chrristian brothers and sisters studied kooraan and they taught others the hollowness of it ..
Many left ,and many leaving Islam daily by knowing the contents...
ലോകത്തു തന്നെ ഏറ്റവുമധികം
ആളുകളാൽ സ്വീകരിക്കപ്പെടുന്ന മതം!
അതാണ് ഇസ്ലാം!
ഈ നൂറ്റാണ്ടിൽ തന്നെ ക്രൈസ്തവതയെ മറികടന്ന്
ഒന്നാം സ്ഥാനത്തേക്ക്!
Ex മുസ്ലിങ്ങളുടെ
നാടായി കേരളം മാറിയതറിയാത്ത
ഏതോ ഒരുവൻ
@@majo-379 സത്യം ഭയക്കുന്നവർ ആശയത്തെ Block ചെയ്യും!
comment കൾ Block ചെയ്യും!
Then she brought him (the baby) to her people, carrying him. They said: " O Maryam (Mary)! Indeed you have brought a thing Fariyy ( a mighty thing).
" O sister ( i.e the like) of Harun (Aaron)! Your father was not a man who used to commit adultery, nor your mother was an unchaste woman."
Then she pointed to him. They said: "How can we talk to one who is a child in the cradle?
" He (( I'sa (Jesus) )) said: " Verily, Iam a slave of Allah, He has given me the Scripture and made me a Prophet;
And He has made me blessed wheresover I be, and has enjoined on me Salat (prayer), and Zakat, as long as I live."
" And dutiful to my mother, and made me not arrogant, unblest.
" And Salam (peace) be upon me the day I was born, and the day I die, and the day I shall be raised alive!"
Such is 'I'sa (Jesus), son of Maryam (Mary). (It is) a statement of truth, about which they doubt (or dispute).
It befits not (the Majesty of) Allah that He should beget a son ((this refers to the slander of Christians against Allah, by saying that I'sa (Jesus) is son of Allah)). Glorified (and Exalted) is He (above all that they associate with Him). When He decrees a thing, He only says to it: "Be!" --and it is.
(Qur'aan Chapter 19, verse 27 to 35).

👍 നല്ല വിശദികരണം 😊 സംവാദത്തിലൂടെ സത്യം വെളിപെടുത്താൻ ദൈവം കനിയട്ടെ 😊
❤
Thank you Acha.
👍🌺🙏
Acha....നന്നായി മറുപടി കൊടുത്തു..❤❤
അള്ളാഹു ആണ് തൗറാത് അവതരിപ്പിച്ചത് പോലും!!!
Good.massage.
ആള്ളാഹു തല്ല താള്ളാഹു തന്നെ😅
Allahuvum muhammadum airil akbarineyum airil akkalle pattumenkil christianikale quaran padppikoo njanum join cheyyam big saluete praise the lorlord
സഹോദരാ, മതഗ്രന്ഥങ്ങളെടുത്ത് വെച്ച് അതിലെ അബദ്ധങ്ങൾ തിരഞ്ഞാൽ എല്ലാ മതഗ്രന്ഥങ്ങളിലും സുലഭമാണ്.. ഇന്നത്തെ അത്യന്താധുനിക ലോകത്ത് നിന്ന് കൊണ്ട് ആയിരവും, രണ്ടായിരവും വർഷം മുംബത്തെ മതഗ്രന്ഥങ്ങളിലെ അബദ്ധങ്ങൾ തിരയുന്നത് തന്നെ അബദ്ധമാണ്..
മതങ്ങളാണ് ലോകത്ത് മൂല്യങ്ങൾ സംഭാവന ചെയ്തത്. .. മതങ്ങൾ പഠിപ്പിക്കുന്ന നന്മകൾ ഉൾകൊണ്ട് ജീവിച്ചാൽ മതി.. പരസ്പരം അബദ്ധങ്ങൾ തിരയുന്നതിൽ കാര്യമില്ല..
Thiru nabiyo ????!!!!!🤔🤔🤔🤔
അക്ബർ നടത്തിയ സംവാദം ഒരിക്കലും ഒരു സംവാദമായിരുന്നില്ല. അത് ഒരു ഇസ്ലാം മതശ്രേഷ്ഠത പ്രചരിപ്പിക്കാനുള്ള ഉദ്യമ മായിരുന്നു. എന്നാൽ തിരുവട്ടാർ കൃഷ്ണൻകുട്ടി സാർ പരസ്യമായി ഇസ്ലാം മത ഖണ്ഡനം നടത്തി കേരളത്തിൽ ഇസ്ലാം പ്രചാരകരെ പ്രതിരോധത്തിലാക്കി. ഇന്ന് സെബാസ്റ്റ്യൻ പുന്നയ്ക്കലിനെപ്പോലുള്ളവരും കത്തോലിക്കാ സഭയിലെ അച്ചന്മാരും കന്യാസ്ത്രീകളായ സിസ്റ്റേഴ്സും രംഗത്ത് വന്ന് ഇസ്ലാം ഖുറാൻ ഖണ്ഡനം നടത്തുന്ന സ്ഥിതിയായി. ഇന്ന് ധാരാളം ക്രിസ്റ്റ്യൻ അപ്പോളജിസ്റ്റ്കൾ ഇസ്ലാമിനെ ശരിക്കും പഠിച്ച് തിരിച്ച് ചോദ്യങളുയർത്തിയപ്പോൾ ഇസ്ലാം പണ്ഡിതർ തികച്ചും പ്രതിരോധത്തിലായി. മറുപടിയും ഇല്ലാതായി. ബൈബിളിലേക്ക് ജനങൾ കൂടുതൽ തിരിയാനും ബൈബിൾ ഖുറാനിലും സത്യവും ശ്രേഷ്ഠവും ആണെന്നും ജനങൾ ഗ്രഹിക്കാനും ഇടയായി. അവരുടെ പ്രവാചകനും നിശിതമായി വിമർശിക്കപ്പെടുകയും ചെയ്തു. ഇന്ന് അക്ബർ കാണിച്ചത് അബദ്ധമായി എന്ന് ഇസ്ലാം മതപണ്ഡിതർ പറയുന്നു. ബഹു. അച്ചന് നന്ദി പറയുന്നു. നല്ല വിശദീകരണം.
Thank you Johnson acha
വിശുദ്ധ ബൈബിളിൽ ദൈവം ചെയ്യരുതു എന്നു കല്പിച്ചിട്ടുള്ള കാര്യങ്ങളാണു മതങ്ങളിലൂടെ ചെയ്യുന്നതു. ദൈവകല്പനയായ ഒന്നും രണ്ടും കല്പനകൾ ലംഘിച്ചു കൊണ്ടാണു മതങ്ങളിലുള്ള കാര്യങ്ങളിലൂടെ ചെയ്യിക്കുന്നതു.
God is unique. The Holy Bible is unique. Nobody has given the right to compare the Word of God (the Bible) with any other writing in the world.
God bless you.
Very good🙏🏾👍🏾
👍
👍👍🙏🙏
എത്ര മാത്രം വഴികേടിലാണ്
എൻ്റെ ക്രിസ്റ്റ്യൻ സഹോദരങ്ങൾ😢😢😢😢😢😢😢😢😢😢😢😢😢😢😢😢
നേർവഴി ( ഹിദായത്)
അത് റമ്പ് തന്നെ തരണം😢
@@naabad123 റബ്ബോ.. അത് ആരാണ് മുഹമ്മദിന്റെ മാമ അല്ലേ?
Jesus Christ is my God and saviour.
🙏❤️
ഞാൻ ഒരു മുസ്ലിം സമൂഹത്തിൽ ജനിച്ച വ്യക്തി യാണ്. അച്ഛൻ വളരെ കൃത്യമായി മറുപടി നൽകി. 👍🏻
ലോകത്തിൽ പല മതങ്ങൾ ഉണ്ട്. എല്ലാവരും അവരുടെ വിശ്വാസം ആണ് ശരി എന്ന് വിശ്വസിക്കുന്നു. നാം ഒരു മതത്തിൽ വിശ്വസിക്കുന്നത് മാതാ പിതാക്കൾ ഏത് മതത്തിൽ ആണോ അത് പിന്തുടരുന്നു. അത് മാത്രം ആണ് ശരി എന്ന് ചെറുപ്പം മുതൽ നമ്മെ പഠിപ്പിക്കുന്നു...
നമ്മൾ പിന്തുടരുന്നു. ഒരാൾ ഒരു മതത്തിൽ വിശ്വസിക്കുന്നതിൽ ഭൂരിഭാഗവും അയാൾക്ക് ഒരു റോളും ഇല്ല. ഇങ്ങനെ ഇരിക്കെ നാം എന്തിന് മറ്റ് മതം ശരി/ തെറ്റ് എന്ന് പറയണം. ദൈവം ഉള്ളതിന് ശാസ്ത്രീയമായ ഒരു തെളിവും നിലവിൽ ഇല്ല. പ്രപഞ്ചം ഉണ്ടായത് മത ഗ്രന്ഥങ്ങൾ പറഞ്ഞത് പോലെ അല്ല. ശാസ്ത്രീയ തെളിവുകൾ ആണ് കൂടുതൽ വിശ്വസനീയം. ദൈവ വിശ്വാസം നിങ്ങൾക്ക് മനസ്സ മാധാനം നൽകുന്നു വെങ്കിൽ അത് വിശ്വസിച്ചുകൊള്ളുക. ദയവായി പരസ്പരം തർക്കിക്കാതിരിക്കുക 🙏🏻
@@heartzpvm2392 yes u said it.....
ShabbathShalom, Hai Shaloom alehem God bleuse you all of you God bleuse you Lagee😊throth
വളരെ ക്രിത്യമയ വീക്ഷണം 👏👏👏🙏🔥🙏
ജ്ഞാനം - പരിശുദ്ധാത്മാവ് ഇല്ലാ വർ പോലെ ഭോഷൻ ന്മാരാണ്.
അവർ ആഴക്കടലിലെ അന്ധകാത്തിൽ കിടക്കുന്ന വരാണ്.(ആത്മിയ തലത്തെക്കുറിച്ച് തെറ്റായ അറിവിൽ ജീവിക്കുന്ന വർ).
യേശുവിൽ വിശ്വാസിക്കുന്ന വർക്കാണ് ശരിയ ജ്ഞാനം ലഭിക്കുന്നതും ആത്മാവിന്റെ രക്ഷ ഉറപ്പാക്കുന്നതും.
Dear father you have explained the truth very well. It is an mis concept among the Muslim world that bible is changed, if it was changed even few contents of the Koran also changed since Koran is partially copied from bible.
പോയി വല്ല മീൻ കച്ചോടത്തിനും പോ അക്ബർകാക്ക 😁😁😁😁
എല്ലാമതമന്ഥങ്ങളും ലിപി കണ്ടെത്തിയ ശേഷം മനുഷ്യർ ദൈവങ്ങളുടെ പേരിൽ എഴുതിയുണ്ടാക്കിയതാണ് സർവ്വജ്ഞാനികളായ ഒദെവങ്ങളാണ് ഇതു തയ്യാറാക്കിയതെങ്കിൽ ലോകത്തുള്ള എല്ലാ ഭാഷകളിലും അന്നു തന്നെ ഇറക്കേണ്ടതായിരുന്നില്ലേ? മതഗ്രന്ഥങ്ങൾ രചിക്കപ്പെട്ട ഭാഷപഠിച്ചു അവനവന്റെ ഭാഷകളിലേക്കു വിവർത്തനം ചെയ്യേണ്ട ഗതികേടുമനുഷ്യർക്കുണ്ടാകുമായിരുന്നോ?
Very Very Correct 💯 Reference 💯 Thanks 🙏
Good presentation
ഗുഡ് അച്ചാ
❤❤❤👌👍👏
ചരിത്രത്തിൽ എംഎം അക്ബർ ഏതു പ്രകാരം ആയിരിക്കും അടയാളപ്പെടുത്തപ്പെടുക അതെനിക്ക് വളരെ കൗതുകകരമായി തോന്നുന്നു.
കൊടുത്താൽ കൊല്ലത്തും കിട്ടും എന്നൊരു ചൊല്ലുണ്ടല്ലോ.
അക്ബർ കൊല്ലത്ത് കൊണ്ടുപോയി കൊടുത്തു.
അക്ബറിന് കൊല്ലത്തു നിന്നും കൊച്ചിയിൽ നിന്നും തിരിച്ചു കിട്ടി.
കൂടെ മുഹമ്മദിനും ഇസ്ലാമിനും വയറു നിറച്ചു കിട്ടി.
നന്ദി അക്ബർ.
ഇസ്ലാമിനെയും മുഹമ്മദിനെയും അറിയാൻ ഞങ്ങൾക്ക് ആലോചന തന്ന അങ്ങേയ്ക്ക് നന്ദി.
Great job Acho.
Big salute
Emthekilum Akatte nigalude ishttam nigalude vishwasam
Good
ബൈബിൾ തിരുത്തിയത് മുഹമദ് ആണ്. അങ്ങനെ ബൈബിൾ തിരുത്തി ഉണ്ടാക്കിയ പുസ്തകം ആണ് ഖുറാൻ( കോപ്പിയടി പുസ്തകം).
അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ. പിന്നെ പോത്തിനോടു വേദമോതിയിട്ട് കാര്യമില്ല
God bless you Achan
.
MM അക്ബർ എന്തിനേയോ പേടിക്കുന്നു.
അതുകൊണ്ടാണ് ...
super
മലബാറി ആടിനെ കണ്ടവർ ലൈക്കുക 😂
❤❤❤❤
✨️✨️✨️👍
അച്ചോ, എം.എം അക്ക്ബറിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, അച്ചൻ ഖുറാനും ഹദ്ദീസുകളും പഠിച്ചിട്ട് പറയൂ. മഹാനായ ഡോക്ടർ അംബേദ്കർ എഴുതിയത് എന്താണ്. ? ഒരു ഇസ്ലാം മത വിശ്വാസിക്ക് സഹോദരനായി കരുതാൻ കഴിയുന്നത് മറ്റൊരു ഇസ്‌ലാം മത വിശ്വാസിയെ മാത്രമാണ്. അല്ലാതെ അച്ചൻ കരുതുന്നപോലെ സാർവ്വലോക സാഹോദര്യമല്ല.
അതുപോലെ ശിർഖ് ചെയ്യുക എന്നത്.
സ്വന്തം മാതാവിനെ ബലാൽസംഘം ചെയ്യുന്നതിലും പാപമാണ് ശിർഖ് ചെയ്യുന്നത് എന്നാണ് പഠിപ്പിക്കുന്നത്, എന്ത് മൂല്യമാണ് പഠിപ്പിക്കുന്നത്.
I am very sorry to say, you are absolutely mistaken.
Akbar will never ever change, shame
☪️ancer