താങ്കൾ പറഞ്ഞതുപോലെ തന്നെയാണ് ഇതിന്റെ പരിപ്പ് ഉപയോഗിക്കുന്നത്. എന്റെ പുരയിടത്തിൽ ഏകദേശം 150 വർഷം പഴക്കമുള്ള ശിഖരമുള്ള ഈന്ത് നിൽപുണ്ട് 30 അടി പൊക്കം കാണും
നിങ്ങൾ എന്ത് തേങ്ങയാണ് ഈ പറയുന്നത് ?ഈന്ത് ഞങ്ങളുടെ നാട്ടിലും ഉണ്ട് അതിൻറെ തിളപ്പിച്ച വെള്ളം പോലും ഞാൻ കുടിച്ചിട്ടുണ്ട്.ചില ആളുകൾക്ക് വയറിനു പിടിക്കില്ല. എന്ന് കരുതി ഈന്ത് കഴിച്ച് ഇന്നേവരെ ലോകത്ത് ഒരാളും മരിച്ചിട്ടില്ല.പിന്നെ ഇന്ത് വർഗ്ഗത്തിൽ ആണും പെണ്ണും ഉണ്ട് എന്ന് പോലും നിങ്ങൾക്ക് അറിയില്ല. നിങ്ങൾക്ക് ഒരു പുതിയഅറിവ് ആയിട്ടാണ് നിങ്ങൾ ഒരു കമൻറ് മറുപടി കൊടുത്തത്.നിങ്ങൾ എന്താണ് ഇങ്ങനെ പ്രസംഗിക്കുന്നത്.നിങ്ങൾ ആദ്യം ശരിക്ക് ഇതിനെപ്പറ്റി ഒന്നു പഠിക്കൂ എന്നിട്ട് വീഡിയോ ചെയ്താൽമതി.ഞാനീ കമന്റ് എഴുതുമ്പോഴും എൻറെ വീട്ടിൽ ഈന്ത് നുറുക്കി കൊണ്ടിരിക്കുകയാണ്.
ചേട്ടൻറെ നാട് ഏതാണ് എൻറെ നാട് ഇടുക്കി ജില്ലയാണ് ചേട്ടൻ പറയുന്ന പോലെ ഈന്ത് കായ്ക്ക് കട്ട ഇല്ലെങ്കിൽ നിങ്ങളുടെ അവിടെ കായ ഉണ്ടാവുമ്പോൾ എന്നെ വിളിക്കൂ 9961468373 എന്നിട്ട് നിങ്ങൾ കായുടെ തിളപ്പിച്ച് വെള്ളം കുടിക്കുന്ന വീഡിയോ ഞാൻ എടുക്കാം അതുവരെ ചേട്ടൻ പറഞ്ഞത് ഞാൻ വിശ്വസിക്കില്ല ok തീർച്ചയായും മറുപടി തരണം ഇടുക്കിയിൽ എന്തായാലും ഈന്തിന് കട്ടു ഉണ്ട്. ഇത് എൻറെ വാട്സ്ആപ്പ് നമ്പർ ആണ് അല്ലെങ്കിൽ അവിടെ നിൽക്കുന്ന ഒരു ഈന്തമരത്തിലെ ഫോട്ടോ എടുത്തു അഴക്കു
👍നിങ്ങൾ മാത്രമാണ് ഈ ഒരറിവ് പറഞ്ഞു തന്നത് 👍👍👍
Very very informative 🌹🌹💐💐🙏🙏
Oru tribal cookingil eenthu kattu കളയുന്നത് ഞാൻ കണ്ടിട്ടുണ്ട്.എന്തായാലും,നല്ല information
Adipoly useful vedio😇
Thanks
Nalla video.ithu puthiya arivanu.thank u new koottanutto
ഗുഡ് ഷെറിങ് 👌👌
Good video..
Eeenthine patty orupad karyangal ariyan kazhinju. Especially athinte age👍👍👍
Thanks
Adipoli useful video
Informative👌
Hi brother I need some seed
7likes very nice video
👍
Bro paranjadh shariya eedhin nalla kattund.edin kinattil kettiyit vekarund ann parayarund prayamayavar
🔥🔥🔥🔥🔥
Full watch brother keep in touch
ഉപകാര പ്രദമായ ഒരു വീഡിയോ ആണ്
Useful vedeo
Thanks
Super. Good night
താങ്കൾ പറഞ്ഞതുപോലെ തന്നെയാണ് ഇതിന്റെ പരിപ്പ് ഉപയോഗിക്കുന്നത്. എന്റെ പുരയിടത്തിൽ ഏകദേശം 150 വർഷം പഴക്കമുള്ള ശിഖരമുള്ള ഈന്ത് നിൽപുണ്ട് 30 അടി പൊക്കം കാണും
Thanks bro ഒരു ചാനലിൽ പറയുന്നത് കേട്ട് തിരുത്തി ഞാൻ കമൻറ് ചോദിച്ചപ്പോൾ അവര് എന്നോട് ചൂടായി അതുകൊണ്ട് ചെയ്ത വീഡിയോ ആണ് ഇത്
Eedh ipol undo chetta.njangal pidi undakarund
Good👌👌👍👍🌹
Good video 👍🏻16
Poli usful video🤩🤩
Thanks
Like 15 😍
Thanks
Nice
👍👍
👌👌👌
Valere useful video ane
Like 3
Thanks
വളരെ ശരിയാണ് - നമ്മൾ ചെയ്ത് ശരിയായ കാര്യങ്ങൾ മറ്റുള്ളവരിലേക്ക് പകരുക എന്നത്👍👍
😳😳🙏🙏
kidu👍👍👍