ധാരാളം തൈകൾ തരുന്ന സുന്ദരി കലാത്തിയ,ഇലകളിലെ രാജകുമാരി

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 5

  • @jithinjithu4461
    @jithinjithu4461 6 หลายเดือนก่อน +1

    ❤❤

  • @shaheersha271
    @shaheersha271 6 หลายเดือนก่อน +1

    ഞാൻ നേഴ്സറിയിൽ ചെടിവാങ്ങാൻ പോയപ്പോർ അവിടുത്തെ ഒരു ജോലിക്കാരൻ ചെട്ടൻ കലാത്തിയ ചെടി റീപോട്ട് ചെയ്യാൻ മണ്ണൊക്കെ മാറ്റി ഒരു കലത്തിയ ചെടി മാറ്റി വെച്ചിരിക്കുന്ന്
    ഞാൻ ഈ ചെടി വേണം എന്ന് പറഞ്ഞപ്പോൾ 300 രുപ പറഞ്ഞു ഒരു പാട് ഷൂട്ട് ഉള്ള ചെടി ആയിരുന്നു .
    ഞാൻ പറഞ്ഞു അതിൽ നിന്ന് ഒരു ചെടി ഇളക്കി തെരാമോ എന്ന് ചൊതിച്ചപ്പോൾ 100 രൂപാക്ക് ഒരു ചെടി തന്നു
    വീട്ടിൽ ചെന്ന് നല്ലരു ചെടിച്ചട്ടിൽ വെച്ചു ക ലാത്തിയ.എന്നും രാത്രി ഇലകൾ അടച്ച് എന്നെ വിശമിപ്പിക്കും ഞാൻ ആദ്യം ഒക്കെ വിജാരിച്ചിരുന്നത് ചൂട് കൊണ്ട് കാലത്തിയ ഉണങ്ങിയതാണന്ന് 😮

    • @RainDropsRenukaVimal5361
      @RainDropsRenukaVimal5361  6 หลายเดือนก่อน

      ആണോ ❤ എന്റെ ചെറിയൊരു വീഡിയോയിൽ നിന്നും അതിനുള്ള കാരണം മനസ്സിലായില്ലേ വീഡിയോ കണ്ടതിനും സപ്പോർട്ട് ചെയ്തതിനും വളരെയധികം നന്ദി ❤

  • @Ragachandrika3387
    @Ragachandrika3387 6 หลายเดือนก่อน +1