ഓരിമുക്ക്/ സലഫി മസ്ജിദ് ജുമുഅ ഖുത്വുബ / ചുഴലി അബ്ദുല്ല മൗലവി 24-05-2019

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • #DaawaTV
    ഭരണ തുടർച്ച...മുമിനീങ്ങളുടെ ആശങ്ക...നിരാശ...എന്താണ് ആദർശ വുമായി ബന്ധപ്പെടുത്തി മനസിലാക്കേണ്ടത് . ?
    ഓരിമുക്ക്/ സലഫി മസ്ജിദ് ജുമുഅ ഖുത്വുബ / ചുഴലി അബ്ദുല്ല മൗലവി 24-05-2019
    rameelAbdulla
    Kalikkadavu
    mobile number: +918606812283
    What's app: +917012568499 ( chat.whatsapp.... )
    Facebook : / rameelabdulla
    FB Da'awa TV : / daawa-tv-2310715645840473
    Twitter : Take a look at رميل عبدالله (@rameelabdulla): ra...
    Instagram: www.instagram....

ความคิดเห็น • 159

  • @ntk1824
    @ntk1824 5 ปีที่แล้ว +9

    ഒരുകാലത്തുംആരും ഇത്ര വിശദമായിപറഞ്ഞു താരനുണ്ടായിരുന്നില്ല എല്ലാം മനസിലാക്കുന്നു ഉസ്താദേ. അൽഹംദുലില്ലാഹ്.ദീർഘായുസ് നൽകുമാറാകട്ടെ

  • @jaseemmv9692
    @jaseemmv9692 5 ปีที่แล้ว +53

    ഈ പ്രസംഗം കേട്ടപ്പോൾ മനസ്സിൽ ഉള്ള ഭയം മാറി
    അല്ലാഹു ദീർഗായുസ് നൽകട്ടെ ആമീൻ

    • @ubaidm.s3034
      @ubaidm.s3034 5 ปีที่แล้ว +1

      ആമീൻ

    • @raehanriyas9731
      @raehanriyas9731 5 ปีที่แล้ว +1

      ഇപ്പോൾ സമാദാനമായി അള്ളാഹു എല്ലാരേയും രക്ഷിക്കട്ടെ

    • @victory4217
      @victory4217 5 ปีที่แล้ว

      @@mohammedhaneef4584 athu polichu..kure nerai ayal oru bandhavumillatha karyangal parayunnu.

    • @ubaidm.s3034
      @ubaidm.s3034 5 ปีที่แล้ว

      @@pareedp.m.4669 മണ്ടൻ ചരിത്രം ഒന്നും അറിയില്ല

  • @abdulfatah5133
    @abdulfatah5133 5 ปีที่แล้ว +37

    ഇൻശാ അള്ളാ'. എല്ലാം ചെയ്യാൻ അള്ളാഹു സമയവും ആരോഗ്യവും തരട്ടേ .ആമീൻ

  • @thahirahassan9576
    @thahirahassan9576 5 ปีที่แล้ว +4

    അൽഹംദുലില്ലാഹ്,,, അള്ളാഹു ആഫിയതുള്ള ദീര്ഗായുസ്സ് നൽകട്ടെ ""ആമീൻ യാ റബ്ബി,,, ഉസ്താദ്നെ പോലുള്ളവർ ഇവിടെ എന്നും വേണം ഇങ്ങനെ സത്യസന്ധമായി പറയാൻ അള്ളാഹു തൗഫീഖ് നൽകട്ടെ.

  • @sabirbabu6424
    @sabirbabu6424 5 ปีที่แล้ว +31

    ഉജ്ജ്വല പ്രഭാഷണം 💪💪💪❤👌👍✌💚💖💜💛💗💓

    • @muhammedshuhaib6951
      @muhammedshuhaib6951 5 ปีที่แล้ว

      .
      .

    • @victory4217
      @victory4217 5 ปีที่แล้ว +1

      ശരിയാണ് സലഫികൾ ചില ആളുകൾ തല മറക്കാറില്ല തല മറക്കരുത് എന്നും പറഞ്ഞിട്ടില്ല.. അത് ഒരു സാധാരണ കാര്യമാണ് ആണ് മറക്കുന്ന വർക്ക് മറക്കാം നാം അല്ലാത്തവർക്ക് മറക്കാതിരിക്കാം.. പ്രവാചകനെ നാട്ടിൽ പ്രാദേശിക വേഷം ആയിരുന്നു.. അതിൽ പ്രത്യേകിച്ച് സുന്നത്ത് ഒന്നുമില്ല

    • @kajahussain4867
      @kajahussain4867 5 ปีที่แล้ว

      Allha erakiya muthe

  • @ntk1824
    @ntk1824 5 ปีที่แล้ว +15

    ഒരു പാട് കാര്യംമനസ്സിലായി അൽഹംദുലില്ലാഹ്

  • @ntk1824
    @ntk1824 5 ปีที่แล้ว +17

    വളരെനല്ല അറിവുകൾ അൽഹംദുലില്ലാഹ്

  • @mzpcvlogs4155
    @mzpcvlogs4155 5 ปีที่แล้ว

    Zakariya swalahi .maranappetu.ellavarum ee mahapandithan vendi dua chaiyi.allahu anugrahikkate

  • @nazeebaanwar3855
    @nazeebaanwar3855 5 ปีที่แล้ว +2

    Mashaallah...wonder full speech

  • @mukdharmvc
    @mukdharmvc 5 ปีที่แล้ว +5

    Alhmdulillah Oro muslimum theerchayaayum manassilakkendathum arinhirikkendathumaaya ujjala prabashanam..maasha Allah..Jazzak Allah khair

  • @faisalpopular
    @faisalpopular 5 ปีที่แล้ว +1

    Mash allha..good speech

  • @nazeebaanwar3855
    @nazeebaanwar3855 5 ปีที่แล้ว +3

    Good message

  • @shajibabu.5370
    @shajibabu.5370 5 ปีที่แล้ว +8

    അള്ളാഹു ദീർഗായുസ്സ് നൽകട്ടെ....

  • @RanaRana-pc6up
    @RanaRana-pc6up 5 ปีที่แล้ว +16

    അൽഹംദുലില്ലാഹ്

  • @TrueLive6666
    @TrueLive6666 5 ปีที่แล้ว +2

    സ്വഹീഹായ ഹദീഥുകളിൽ നിന്ന് മാത്രം തിരഞ്ഞെടുക്കപ്പെട്ട ദിക്റുകളും ദുആകളും ലഭിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുക. അല്ലാഹു സ്വീകരിക്കട്ടെ!

  • @abdusalam8905
    @abdusalam8905 5 ปีที่แล้ว +8

    ماشاالله

  • @nazeebaanwar3855
    @nazeebaanwar3855 5 ปีที่แล้ว +2

    Grate speech

  • @hameedkotta2634
    @hameedkotta2634 5 ปีที่แล้ว

    Ma shaAllah I wish u long life ya usthad

  • @fasiyahiya1332
    @fasiyahiya1332 5 ปีที่แล้ว +4

    Good speech... alhamdulillah

  • @ashiquec1343
    @ashiquec1343 5 ปีที่แล้ว

    Wonderful speech 👏👏👏👏👏

  • @mohammadriyaz1307
    @mohammadriyaz1307 5 ปีที่แล้ว +9

    Masha Allah
    Allahu usthadukk deergayussum afiyathum kodukkatte

  • @shakirshah7803
    @shakirshah7803 5 ปีที่แล้ว +3

    Masha allah very good speech. Allahu will give you more helth and life.😍😍😍

  • @abuthahirthahir931
    @abuthahirthahir931 5 ปีที่แล้ว +1

    Good speech

  • @abidmarsook1565
    @abidmarsook1565 5 ปีที่แล้ว +2

    Usthadinte duayil njangaleyum ulpeduthanam.

  • @user-zj4op7kw6k
    @user-zj4op7kw6k 5 ปีที่แล้ว +3

    ماشا الله باركلله

  • @shafishafi8437
    @shafishafi8437 5 ปีที่แล้ว +2

    New messages
    alhamdulillah

  • @ahamedkabeer4621
    @ahamedkabeer4621 5 ปีที่แล้ว +1

    Masha Allah

  • @afsalibrahim1852
    @afsalibrahim1852 5 ปีที่แล้ว +3

    Massha allha

  • @asfalahammed4991
    @asfalahammed4991 5 ปีที่แล้ว +6

    തൗഹീദ് ഉളവർക് എന്ത ഭയം.. ഉസ്താദിന് അല്ലാഹു ദീർഘയാസ് നൽകട്ടെ... യഥാർത്ഥ ദീനുൽ ഇസ്ലാം പഠിക്കുക..
    ഉസ്താദേ ഇനിയും ഇനിയും പറയാൻ അല്ലാഹു ആരോഗ്യവും ആഫിയത്തും നൽകട്ടെ..

    • @asfalahammed4991
      @asfalahammed4991 5 ปีที่แล้ว

      ഇൻ ഷാ അല്ലാഹ്👍..
      തൗഹീദ് പഠിക്കുക സുഹൃത്തേ... അല്ലാഹുവിന്റെ റസൂലിന്റെ ഇത്തിബായിലൂടെ ദീൻ പറഞ്ഞു കൊടുക്കുന്ന യഥാർത്ഥ ഇസ്ലാമിക ദവഹ് നടത്തുന്ന ആൾകാരെ പുത്തൻവാദികൾ എന്ന് നിങ്ങൾ വിളിക്കുന്നു വെങ്കിൽ.. യഥാർത്ഥ സത്യത്തെ മറിച്ചു വെച്ച് ദീനിന്റെ കാര്യത്തിൽ ഒരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങൾ പറഞ്ഞു ഓസ്‌വാസ് ഉണ്ടാകുന്ന നിങ്ങൾക്കാണോ സത്യമറിയുന്നത്..ബുദ്ധി കൊണ്ടും കാണു കൊണ്ടും കാതുകൾ കൊണ്ട് ഒന്ന് ഉണർന്നു ജീവിക്കാൻ നോക്കു സഹോദര ഇൻ ഷാ അല്ലാഹ് ഖൈറുണ്ടാകും....

    • @mohamedashraf.v.v809
      @mohamedashraf.v.v809 5 ปีที่แล้ว

      @@pareedp.m.4669 കാന്തപുരം എന്ന തട്ടിപ്പുകാരനേക്കാൾ എത്ര യോ ഭേദമാണ് ഈ പണ്ഡിതന്മാർ.

    • @asfalahammed4991
      @asfalahammed4991 5 ปีที่แล้ว

      സുഹൃത്തേ താങ്കളുടെ ചോദ്യങ്ങൾ വ്യക്തത കാണിക്കുക വായിൽ പൊട്ടുന്ന കാര്യങ്ങൾ എടുത്ത് തുപ്പരുത് സത്യങ്ങൾ സത്യം പോല്ലേ ചിന്തിക്കാത്ത കാലം വരെ താങ്കൾക് ഒന്നും മനസിലാവില്ല..
      പിന്നെ താങ്കൾ പറയുന്ന കാര്യങ്ങൾ എന്താണ് ഇവിടെ യഥാർത്ഥ ദീനുൽ ഇസ്ലാം പറഞ്ഞു കൊടുകുന്നത് ഷിയാ സംഘടനകളിലൂടെ ഉണ്ടായ സംസ്ഥയാണോ നിങ്ങൾ ആരുടെ പാരമ്പര്യകരണാവോ സുഹൃത്തേ അല്ലാഹുവിന്റെ റസൂൽ ചെയ്യാത്തതിനെ കൂട്ടു പുടിക്കുന്നത് ശെരിയല്ല സഹോദര.. അല്ലാഹുവിനെ അവന്റെ റസൂലിനും കരാർ കൊടുത്താദ് എന്താണ് എന്ന് മറന്നുപോയോ അതോ മറന്നത് പോല്ലേ അഭിനയിക്കുന്നതോ കരാർ കൊടുത്താദ് ഇങ്ങനെയാണ് ഞാൻ അല്ലാഹുവിനെയും റസൂലിനെയും അഗീകരിച്ച ജീവിക്കും എന്ന് ഇങ്ങനെ ജീവിക്കുന്നവർ ഇന്ന് യഥാർത്ഥത്തിൽ നല്ല സലഫുകൾ മാത്രമാണ്...
      സുഹൃത്തേ ശഹാദ ഇതിന്നെ കുറിച് വെക്തമായി പഠിക്കുക സുഹൃത്തേ അപ്പോൾ നിങ്ങളുടെ ചോദ്യമായ തൗഹീദ് അദ് എന്താണെന്ന് മനസിലാവും ഇൻ ഷാ അല്ലാഹ്....

    • @asfalahammed4991
      @asfalahammed4991 5 ปีที่แล้ว

      ഇവിടെ താരകങ്ങളും ചർച്ചകളും ഉണ്ടായത് കൊണ്ടോ ആരും ആരെയും മനസിലാകില്ല താങ്കൾ പഠിക്കുക..

    • @asfalahammed4991
      @asfalahammed4991 5 ปีที่แล้ว

      @@pareedp.m.4669 നിങ്ങളുടെ വാക്കുകൾ എന്താണ് നിങ്ങൾ ഏതു വിഭാഗത്തെയാണ് പിൻപറ്റുന്നത്..

  • @shameermumthas9674
    @shameermumthas9674 5 ปีที่แล้ว +1

    Alhamdulillah

  • @rafikuwait7679
    @rafikuwait7679 5 ปีที่แล้ว

    Allahuvinte Thallu.
    "Thallahu".

  • @zeenathkabeer582
    @zeenathkabeer582 5 ปีที่แล้ว +2

    Good speech.khiyamullail live idan patto

  • @asifafsal6682
    @asifafsal6682 5 ปีที่แล้ว +2

    Masha. Allah

  • @shajahanrifayi4775
    @shajahanrifayi4775 5 ปีที่แล้ว +6

    സമസ്ത ഇമാം ഇത് പോലെ പറയുമോ പുളികും ഇതാണ് ഇസ്ലാം അല്ലാതെ ജാരം കെട്ടിപ്പൊക്കി ക്യാഷ് ഉണ്ടക്കലല്ല

  • @shafeek6564
    @shafeek6564 5 ปีที่แล้ว +1

    Masha allah

  • @ashrafhamza1707
    @ashrafhamza1707 5 ปีที่แล้ว

    Alhamdhu lillah

  • @jannathchomayil4913
    @jannathchomayil4913 5 ปีที่แล้ว +2

    👍🏻👍🏻👍🏻👍🏻👍🏻

  • @aboobackerp1302
    @aboobackerp1302 5 ปีที่แล้ว +10

    ഇതോടെ ആ നാടടിലെ രാത്റി നമസ്കാരം എണണം തീരുമാനം ആകും good എലാ സലഫീ പളളികളും ഇങെനെ ആയെകിൽ.

  • @faisalpbi260
    @faisalpbi260 5 ปีที่แล้ว +6

    ഇന്ത്യ കോൺഗ്രസിന്റെ കയ്യിലാണ് എത്തിയതെങ്കിൽ ചുയലിയുടെ ഈ പ്രസഗം " ഇതായിരിക്കുമോ"

  • @shafishafi8437
    @shafishafi8437 5 ปีที่แล้ว

    Todays juma speech up load cheytho

  • @hdmedia290
    @hdmedia290 5 ปีที่แล้ว

    Ithaanu prasamgam
    Keralathile number 1 praasingikan

  • @sheejavp570
    @sheejavp570 5 ปีที่แล้ว +1

    Saudi Arabia rajavvu first example.

  • @Nisar-Ma
    @Nisar-Ma 5 ปีที่แล้ว +1

    ഓരിമുക്ക് സലഫി മസ്ജിദിൽ വിത്റിൽ ഖുനൂത്ത് ഉണ്ടോ?

    • @abdullakuttykutty2129
      @abdullakuttykutty2129 5 ปีที่แล้ว

      കുടിക്കാൻ വെള്ളം കൊടുക്കാതെ ബിരിയാണി കൊടുത്തിട്ട് എന്ത് ഥലം.

  • @victory4217
    @victory4217 5 ปีที่แล้ว +2

    ഇതിൽ ഒരുത്തൻ തല മറക്കുന്ന കാര്യം പറഞ്ഞു കൊണ്ടേയിരിക്കുന്നു .. താങ്കൾ വേണമെങ്കിൽ തല മറച്ചുള്ളൂ അതിന് ആരും എതിര് പറയില്ല തല മറക്കുന്നവരും മറക്കാത്ത വർ ഉണ്ട് സലഫികളിൽ. അതിൽ പ്രത്യേകിച്ച് ഒന്നും ഇല്ല.. എന്നത് കൊണ്ട് തന്നെ ആരോടും മറക്കരുത് എന്നും അവർ പറഞ്ഞിട്ടില്ല.. അല്ല പിന്നെ എന്തിനാണ് ഈ ചെറിയ ഒരു വിഷയം പറഞ്ഞു കൊണ്ടിരിക്കുന്നത് അത് വേറെ എന്തെല്ലാം വിഷയങ്ങൾ ഉണ്ട്.. ഖബർ പൂജ ഉണ്ട് വിളക്ക് കത്തിക്കൽ ഉണ്ട് പൂവ് എറിയൽ ഉണ്ട്.. തേങ്ങ കത്തിച്ചു ഉഴിയൽ ഉണ്ട്.. വെടിവഴിപാടു ഉണ്ട് ചെണ്ട മുട്ടൽ ഉണ്ട്.. ആനകളുണ്ട്.. ശബ്ദകോലാഹലങ്ങൾ ഉണ്ട്.. കറാമത്ത് പേരിൽ വഴികൾ മുടക്കി നടക്കുന്നു ഘോഷയാത്രകൾ ഉണ്ട് ഖബറിൽ മുത്തൽ ഉണ്ട്.. സുജൂദ് ചെയ്യുന്നുണ്ട്.. മുടിയിട്ട വെള്ളം കുടിപ്പിക്കുന്നു ഉണ്ട്.. പ്രവാചകൻറെ ഖബറിലെ പൊടിയാണെന്ന് കളവു പറഞ്ഞു കൊണ്ട് ഇത് സംസം വെള്ളത്തിലിട്ട് ആളുകളെ പറ്റിക്കുന്ന ഏർപ്പാടുണ്ട് ഇങ്ങനെ എത്രയോ അനാചാരങ്ങൾ.. എഴുതിയാൽ തീരില്ല ഇതിനെകുറിച്ച് ഒന്നാലോചിച്ചുനോക്കൂ ഇതൊക്കെ ആദ്യം ശരിയാക്ക് എന്നിട്ട് തല മറക്കുന്ന കാര്യം പരിഗണിക്കാം..

    • @victory4217
      @victory4217 5 ปีที่แล้ว

      താങ്കൾ പറഞ്ഞ മുഴുവൻ ആരോപണങ്ങളും പച്ചക്കള്ളം ഖബർ പൂജ ചെയ്യുന്ന സലഫികളെ കാണിക്കാൻ പറ്റുമോ.. മുഴുവൻ ആരോപണങ്ങൾക്കും
      തെളിവ് എന്തെങ്കിലും കാണിക്കുവാൻ സാധിക്കുമോ.. വെറുതെ കണ്ണടച്ച് ഇരുട്ടാക്കരുത് അത് ഇവിടെ പകൽ പോലെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ.. ഏത് വിഭാഗമാണ് ആണ് കേരളത്തിൽ ഇത്തരം അനാചാരങ്ങൾ ചെയ്യുന്നതും അതും ചെയ്യുവാൻ ആഹ്വാനം ചെയ്യുന്നത് എല്ലാവർക്കുമറിയാം..

    • @hyderalilatheefilatheefi8883
      @hyderalilatheefilatheefi8883 4 ปีที่แล้ว

      ഇ വി ടെ പ്രശ്നം മുജാഹിദ് കി താ ബു ശരി ക്ക് ഓ തി പ ടി ക്കാ ത്ത താ ണ്

  • @muhammedhaneefa.t.chelari-6443
    @muhammedhaneefa.t.chelari-6443 5 ปีที่แล้ว +4

    ഇതിലേറെ വിശ്വാസം സുന്നികൾ കൾ എല്ലാവർക്കും ക്കും ഉണ്ടായിരുന്ന കാലത്താണ് ഇതിലേറെ സുന്ദരമായിരുന്നു അവസ്ഥ ഇപ്പോഴാണ് ഇതൊക്കെ തലപൊക്കി തുടങ്ങുന്നത് അപ്പോൾ വളർന്നുവരുന്നത് മുജാഹിദതാ നു താനും അപ്പോൾ ഇപ്പോൾ തിരിച്ചു മനസ്സിലാക്കുന്നതാണ് ആണ് നല്ലത്

    • @husainkply9981
      @husainkply9981 5 ปีที่แล้ว +1

      തേങ്ങാ എന്ന് പറയുമ്പോൾ മാങ്ങ എന്ന് പറയാതെ സഹോദര ,,

    • @ckdaslamvp.9859
      @ckdaslamvp.9859 5 ปีที่แล้ว

      പാശാണത്തിൽ ഇപ്പോഴും ക്രിമി തന്നെ ആണ് അല്ലേ.

    • @muhammedhaneefa.t.chelari-6443
      @muhammedhaneefa.t.chelari-6443 5 ปีที่แล้ว

      @@ckdaslamvp.9859 സുന്നികൾ ഉണ്ടായതുകൊണ്ടാണ് എന്നാണല്ലോ അദ്ദേഹം പറഞ്ഞു പ്പിക്കുന്നത് അങ്ങിനെയെങ്കിൽ മുൻകാലങ്ങളിൽ ഈ ഈ അവസ്ഥ ഇതിലും കൂടുതൽ മുതൽ ഉണ്ടാകണം ആയിരുന്നു

  • @shajiraymond3610
    @shajiraymond3610 5 ปีที่แล้ว

    R s s manasilakuka akramam aruthe

  • @user-hp9bh6hp4d
    @user-hp9bh6hp4d 5 ปีที่แล้ว

    Aboobaker enikk neichoore vekkan padippicha orayalwasi ayal ennekkhal vayassathikamullathinal bahumanich ka koottiyane nchan vilikkare umar entey snehithante jeyshttan avaneyum nchan bahumanikkarunde usman entey ayalwasi avareyum bahumanikkarund ali nchammale nattile electrician vayassinu moothathinal aleekka ennu vilikkarund , enkil pinne 1400 varasham mumb jheevicha manmaraya kulafau rrashidhukhalaya eee ummathine neythakkanmaraya manamare maulavi vilichath ethra nissaramakkiyanenn oru tharliyath chollanulla eemane poolum avare qalbil allahu koduthillallo mahanmare aadharikkanum bahumanikkanum qalbil eeeman undenkiley kayiyooo ibleesine ilmundayirunnu pakshe avanikk uyaran kayinchilla aadham nabi alaihissalamine avane bahumanikkanayilla shabtham kootti thadi kulukki mahanmare nissaramakkumbool valare sanghadem thoonni entey nattil cherupakalath school vittu varumbool chila kuttikhal mavinerinchal aviduthey valliyuppa vadiyumayi pirakey oodumbooyulla ranghamane mahanmare pere parayumbool ninghalil prathifalichu kanan kayinchath allahu nannakkatte aameeen

  • @chitharahassan
    @chitharahassan 5 ปีที่แล้ว +1

    ചുഴലി മൗലവി തറാവിഹ് 20 ആണ് നമസ്കരിക്കുന്നത്. സലഫികൾ അത് പിന്തുടരുമോ??

    • @vichikoroor9270
      @vichikoroor9270 5 ปีที่แล้ว

      എത്ര വേണമെങ്കിലും നിസ്ക്കരികാം.

    • @user-iu5dt6kn6u
      @user-iu5dt6kn6u 5 ปีที่แล้ว

      ഇല്ല

    • @ashiquec1343
      @ashiquec1343 5 ปีที่แล้ว

      Tharavi 20 oO 11 oO, ennalla, foundation (shahathath) clear Aakoo, ennitt mattukaryangal shrathikukka☝

  • @abdullakandy
    @abdullakandy 5 ปีที่แล้ว +2

    ജോൽസിയൻ പറഞ്ഞത്‌ ശരിയായി ഇബ്രാഹിം ജനിച്ചു
    നിരപരാതിയായ പിഞ്ചുകുഞ്ഞുങ്ങളെ എന്തിനു കൊല്ലിച്ചു പിഞ്ചുകുഞ്ഞുങ്ങളെ കൊല്ലിക്കാതെ ഇബ്രാഹിമിനെ ജനിപ്പിച്ചാൽ പോരായിരുന്നില്ലേ
    നാളെത്തെകാര്യം പടച്ചവന് മാത്രമേഅറിയൂ എന്നാണ് വിശ്വാസം ജോല്സ്യന് ആരാണ് ഇബ്രാഹിം ജനിക്കുന്നകാര്യം അറിയിച്ചുകൊടുത്ത്
    ഇബ്രാഹിമിനെ ജനിപ്പിക്കുന്ന കാര്യം ദൈവം രഹസ്യമാക്കിവെച്ചിരുന്നങ്കിൽ
    പിഞ്ചു കുട്ടികളുടെ ജീവൻനഷ്ടപെടുമായിരുന്നില്ല

    • @abid2539
      @abid2539 5 ปีที่แล้ว

      jolsyanmarude pravachanam mathramanu athu shariyum aavarund thettum aavarund .ee vishayathil ellam ariyunna allah jolsyante pravachanam shariyakki kondu karyankal nadathi.allathe jolsyanu ithu urappayum nadakkum ennu ariyichu koduthittalla pravachikkunnathu.enikkum ningalkkum pravachikkam adutha world cupilil india cup uyarthum.chilappol india cup uyarthiyal athinartham daivam enikkathu munkootti areechu thannu ennano.alla marichu ente pravachanam shariyai ennu mathram .marichu pravachanam thettumavam.pinne pinju kunju ennalla eethu prayathilullavareyum oru nishchida avadi vare mathrame allah jeevikkan anuvadikkoo.

    • @starship9987
      @starship9987 5 ปีที่แล้ว

      ഇത് ദുനിയാവാണ് എന്ന ബോധം നഷ്ടപ്പെടുമ്പോഴാണ് ഇത്തരം സംശയങ്ങൾ ഉണ്ടാവുന്നത്. അല്ലാഹുവിന്റെ പരമാധികാരം എന്താണെന്ന് മനസ്സിലാവാത്തവർക്കും ഇത്തരം സംശയങ്ങൾ ഉണ്ടാകുന്നു.

    • @abdullakandy
      @abdullakandy 5 ปีที่แล้ว

      @@starship9987 കർമശാസ്ത്രം വായിക്കുക
      അപ്പോൾമനസ്സിലാകും
      മതത്തിന്റെ മൊറാലിറ്റി
      യുദ്ധത്തിൽ തോല്കുന്നവന്റെ
      ഭാര്യയെയും കുട്ടികളെയും
      അടിമയാക്കി വീതംവെച്ചുഎടുത്തു
      ചന്തയിൽകൊണ്ടുപോയി വിൽക്കും ചന്തയിൽ നിന്നും ദിനം പ്രതി കഴിമാറിക്കൊണ്ടിരിക്കും
      രാജ്യത്തിന് വേണ്ടി യുദ്ധംചെയ്യുകഎന്നത് ഓരോപൗരന്റേയുംകടമയാണ്
      കടമ നിർവഹിച്ചതിന്റ പേരിൽ
      അവരുടെ ഭാര്യയെയും മക്കളെയും അടിമയാക്കി ജീവിതം മുഴവൻ പീഡനംസഹിക്കേണ്ടിവരിക
      എന്തൊരു നിയമമാണ്
      ഖൈബർ യുദ്ധത്തിൽ ജൂതന്മാർ കിഴടങ്ങിയപ്പോൾ തോറയിലെ നിയമമാണ് അവരുടെമേൽ നടപ്പിലാക്കിയത് ജൂതന്റെ നിയമത്തിൽ പുരുഷന്മാരെ കൊല്ലുകയും സ്രീകളെയും കുട്ടികളെയും അടിമയാക്കി
      ആ ജൂതന്റെനിയമം എങ്ങനെ ഇസ്ലാമിക കർമശാസ്ത്രത്തിൽ വന്നു
      തോൽവി ആർക്കും ഉണ്ടാകാം
      ആരെങ്കിലും നമ്മളെ തോൽപിച്ചു
      ആ നിയമം നമ്മുടെമേൽ നടപ്പിലാക്കിയാൽ കരഞ്ഞിട്ട് കാര്യമില്ല സാധാരണ വിശ്വാസിക്
      നിയമത്തെപറ്റി ഒരറിവുംഇല്ല
      ജഗ്ഗിസ്ഖാൻ 1200ലിൽ
      മുസ്ലിം ഭരണപ്രദേശങ്ങൾ മുഴുവൻകിഴടക്കിഇരുന്നു
      അന്ന്എന്തൊക്കെ ത്യാകങ്ങൾ സഹിച്ചു
      അതുകൊണ്ട് മതനിയമങ്ങൾ
      ഉപേഷിക്കുക അന്താരാഷ്ട്രനിയമം അംഗീകരിക്കുക
      മതങ്ങൾ നിലനില്കുന്നകാലം വരെ മതനിയമങ്ങൾ നിലനിൽക്കും
      അതാണ് സിറിയയിൽ കണ്ടത്
      സംശയം ഉണ്ടങ്കിൽ ഉംദ
      പരിഭാഷ വായിക്കുക
      നികാഹ്
      ജിഹാദ്
      ഇസ്തിബാറഉ
      ഹദ്ദ്
      ഈ ഭാഗങ്ങൾ കാണുക

  • @shihabshihab268
    @shihabshihab268 5 ปีที่แล้ว +1

    മോഡി പിന്നെയും വന്നപ്പോൾ റിലേ പോയി കൊണ്ടിരിക്കുന്ന എണ്ണത്തിന്റെ കൂട്ടത്തിൽ ഒരെണ്ണം. അത്ര മാത്രമേ ഉള്ളൂ. ഇനി ഏക സിവില്കോഡ് വരട്ടെ

    • @shihabshihab268
      @shihabshihab268 5 ปีที่แล้ว

      @@rameeltvp ഓട്രാ വളിയാ

    • @ashiquec1343
      @ashiquec1343 5 ปีที่แล้ว

      Vali etto ,pidikkan parayaruth

  • @humanm2989
    @humanm2989 5 ปีที่แล้ว +2

    പതിനായിരക്കണക്കിന് കഞ്ഞുങ്ങളെ കൊന്നൊടുക്കുമ്പോൾ അള്ളാഹു നോക്കി നില്ക്കുകയായിരുന്നോ

    • @starship9987
      @starship9987 5 ปีที่แล้ว

      അതെ നോക്കിനിൽക്കുകയായിരുന്നു പക്ഷേ അത് കൃത്യമായി രേഖപ്പെടുത്തി വെക്കുകയും ചെയ്തിട്ടുണ്ട്.

  • @rahmathalibaqavi282
    @rahmathalibaqavi282 5 ปีที่แล้ว +1

    Theeyode isthigasa pattumo

    • @ubaidm.s3034
      @ubaidm.s3034 5 ปีที่แล้ว +1

      ഇല്ല ആരോടും പറ്റില്ല

    • @rahmathalibaqavi282
      @rahmathalibaqavi282 5 ปีที่แล้ว

      @@ubaidm.s3034 branth

  • @sivalalkv9398
    @sivalalkv9398 5 ปีที่แล้ว

    ബാലുശ്ശേരി,ചുഴലി,ഷിയ,സുന്നി,അഹമ്മദീയ,സലഫി,സൂഫി ........തങ്ങൾ,ഒസ്സാൻ,ലബ്ബ..........

  • @rosslill3349
    @rosslill3349 5 ปีที่แล้ว

    What is the name of your god.. Allahu means god, but what's the name.. Is he invisible.. Did this invisible god say will come back... Did he heal anybody curious...

  • @nahasnazeer1591
    @nahasnazeer1591 5 ปีที่แล้ว +2

    ഒരു പുതിയ. ..വിഷയം....ഇന്നേവരെ. ..ഈ.........മോൻ......പറഞ്ഞിട്ടില

    • @shameermumthas9674
      @shameermumthas9674 5 ปีที่แล้ว

      Good

    • @aldishtm5266
      @aldishtm5266 5 ปีที่แล้ว +2

      "ഒരു പുതിയ കാര്യം ഞങ്ങളും ഞങ്ങളുടെ പിതാക്കളും ഇങ്ങനെ യൊന്നു കേട്ടിട്ടില്ല '
      Qur'an
      സത്യനിഷേധികളുടെ രോദനം..

    • @askaraskar7556
      @askaraskar7556 5 ปีที่แล้ว

      എത്ര ആവർത്തിച്ചിട്ടും നീയൊന്നും തിരുത്തുന്നില്ലെങ്കിൽ ആവർത്തിക്കുകതന്നെ. പുതുതായി ഒന്നും പ്രതീക്ഷിക്കണ്ട

  • @DrHMShabeer
    @DrHMShabeer 5 ปีที่แล้ว

    ഇതല്ലേ ദഅവത്ത്? സോഷ്യൽ മീഡിയയിൽ വരുന്ന എത്ര ഉസ്താദുമാർ ഇതേപോലെ ദീൻ പഠിപ്പിക്കുന്നു അല്ലെങ്കിൽ മനസ്സിലാക്കിത്തരുന്നു?
    പ്രബോധനം എന്നാൽ ഖുറാനിലെ ചരിത്രത്തെ പാട്ടുരൂപമുള്ള അവതരണത്തിലൂടെ മനുഷ്യരെ ചിന്തിക്കുന്നതിൽ നിന്നും മാറ്റി നിർത്തുന്നത് അല്ല മറിച്ച് അവതരണം മനസ്സിനെ ചിന്തിപ്പിച്ചിട്ട് തൗഹീദിന്റെ വഴിയിൽ കൊണ്ടുവരുന്നതായിരിക്കണം. ഇതല്ലേ ഉസ്താദിനെ ശ്രവിച്ച ഏവർക്കും മനസ്സിലായത്‌. ഇത് നാം തിരിച്ചറിയുക. മറ്റുള്ളവരിൽ എത്തിക്കുക. DA'AWA TV subscribe ചെയ്യുക....

  • @AbdulHameed-iw9ee
    @AbdulHameed-iw9ee 5 ปีที่แล้ว

    Qunoothil malayalathi parayamo

  • @joejim8931
    @joejim8931 5 ปีที่แล้ว

    അപ്പൊ ഇസ്ലാം ഒരു ഭരണ സംവിധാനം ആണോ. മനുഷ്യ സ്നേഹവും സേവനവും അല്ലേ ലക്ഷ്യം. ഭരണം കയ്യടക്കൽ ആണോ.

    • @firosekhan2944
      @firosekhan2944 5 ปีที่แล้ว

      അനീതിയിലും അതും ഏകാധിപത്യത്തിനും അധിഷ്ഠിതമായ മുഴുവൻ മനുഷ്യത്വവിരുദ്ധ പ്രത്യയശാസ്ത്രങ്ങളെയും യും ഭരണ വ്യവസ്ഥകളെയും യും മാറ്റി മാറ്റി മുഴുവൻ ജനങ്ങൾക്കും ക്കും നീതിപൂർവ്വകമായ ഭരണവ്യവസ്ഥ മുന്നോട്ടുവെക്കുന്ന പ്രത്യയശാസ്ത്രമാണ് ഇസ്‌ലാം ഇബ്രാഹിം മൂസ മുഹമ്മദ് തുടങ്ങിയ മുഴുവൻ പ്രവാചകന്മാരും ആരും ഈ ഒരു പ്രത്യയശാസ്ത്രമാണ് ബോധനം ചെയ്തത് അതുകൊണ്ടുതന്നെയാണ് ആധുനിക പ്രത്യയശാസ്ത്രങ്ങൾ ക്കെതിരെ ഇന്നും ഇസ്ലാം സജീവമായി നിൽക്കുന്നത്

  • @jyothidevan5120
    @jyothidevan5120 5 ปีที่แล้ว +3

    ഈ പുസ്തകം നോക്കി ഭരിയ്ക്കുന്ന നാട്ടിൽ ലക്ഷകണക്കിന് മുസ്ലിംങ്ങളെ കൊല്ലുന്നവരെ ആരും രക്ഷിയ്ക്കും, ചാവുന്നവരും കൊല്ലുന്നവരും, ഈ കാറ്റ് ലോഗ് തന്നെ വായിയ്ക്കുന്നു. സന്മനസ്സു വ രും എല്ലാവരും ഭൂമിയിൽ സമാധാനമായി ജീവിയ്ക്കട്ടെ, ഈ വലിയ തമ്പുരാൻ തന്നെയല്ലെ മോദിയെ ഭരണാധികാരിയാക്കിയത്. നമ്മുടെ തീരുമാനമല്ലല്ലോ? മുസ്ലിങ്ങൾ ഭരണത്തിൽ വരുമ്പോൾ അഫ്ഗാനിലും, കാശ്മീരിലും, ഇറാനിലും, പാക്കിസ്ഥാനിലും, ബംഗ്ലാദേശിലും, ന്യൂനപക്ഷ ങ്ങൾക്ക് തേനും പാലു മൊഴിക്കിയത് ഏത് അള്ള പറഞ്ഞിട്ടാണ്

  • @nur.jubail1238
    @nur.jubail1238 5 ปีที่แล้ว

    ഇമ്മിണി ബല്യ വെളിപാടുകൾ ശിർകും കിറുക്കുമറിയാത്ത മുജായിലുകൾ

    • @ashiquec1343
      @ashiquec1343 5 ปีที่แล้ว

      Puknnam aanille, padikku bro,

  • @kannurkakka8327
    @kannurkakka8327 5 ปีที่แล้ว

    Kresy fool

  • @hashimchathotavannan3801
    @hashimchathotavannan3801 5 ปีที่แล้ว +2

    അൽഹംദുലില്ലാഹ് 1987മുതൽ ബഹു :ഉസ്താദിൻറെ ഉയർന്ന ചിന്തയെയും വിശദീകരണവും കേൾക്കാൻ സാധിച്ചിട്ടുണ്ട്. പരിഹാസച്ചുവയോടെയും ക്ഷോഭിക്കാതെയും മയമായി സംസാരിച്ചെങ്കിൽ...എന്ന് അന്ന് മുതലേ ആഗ്രഹിച്ചിരുന്നു. അതെല്ലേ പ്രവാചക ശൈലി. സുന്നികളെ (എൻഡ് ന്യൂനതകളുണ്ടെങ്കിലും)ഷിയകളായി ചിത്രീകരിക്കുന്ന താങ്കൾ ഇപ്പോൾ ഇൻജീനിയർമാരും ഡോക്ടർമാരുമടങ്ങുന്ന കേരള സലഫികളെയാണോ ഖവാരിജുകൾ എന്ന് സൂചിപ്പിച്ചത്! ഉയർന്ന ചിന്തയുള്ള നല്ലൊരു പ്രബോധകനാവേണ്ട ബഹു : ഉസ്താദിനെ യഥാർത്ഥമായ നബവി ശൈലിയിൽ മൊത്തം ഉമ്മത്തിന് പ്രയോജനപ്പെടേണ്ടതുണ്ട്. അല്ലാഹു ബഹു :ഉസ്താദിനും മക്കൾക്കും ദീര്ഗായുസും ആഫിയത്തും നൽകി അതിന് തൗഫീഖ് നൽകുമാറാകട്ടെ...ആമീൻ

    • @ubaidm.s3034
      @ubaidm.s3034 5 ปีที่แล้ว

      പ്രഭാഷണം ഒന്ന് നന്നായി കണ്ടാൽ തീരാവുന്ന പ്രശ്നമേയുള്ളൂ ഉദഹരണം മാണ് ഇവിടെ പറഞ്ഞത് ഹവാരിച്ചുകളും ച്യുതൻ മാറും ബുദ്ധി കൊണ്ട് കളിക്കുന്നവരാണ്

  • @yusufakkadan6395
    @yusufakkadan6395 5 ปีที่แล้ว

    Ipoyatebarnadigalke

    • @shamsutp2901
      @shamsutp2901 5 ปีที่แล้ว

      നിങ്ങൾ മുമ്പ് പ്രസംഗത്തിൽ പറഞ്ഞു കേരളത്തിൽ അടുത്താണ് നിങ്ങൾ അഥവാ സലഫികൾ വളർന്നത് എന്ന്. എന്നാൽ അന്ന് മുതലാണ് മുസ്ലിം സലിഫി ത്രീവ്രവാദികൾ ഉണ്ടായത് അവരാണ് യമനിലേക്കും മറ്റും സ്വർഗം കിട്ടാൻ നിങ്ങൾ പറഞ്ഞയച്ചത് ' ബഹു മോഡി ഭരണത്തിൽ എത്തിയാൽ ഇവന്മാരെ ആദ്യം ജയിലിൽ അടക്കണം' എന്നാൽ നമ്മുടെ രാജ്യം രക്ഷപെടും

    • @muhammedsuhail3746
      @muhammedsuhail3746 5 ปีที่แล้ว

      First you study about what is thouheed

  • @shafeekshafeek2893
    @shafeekshafeek2893 5 ปีที่แล้ว +2

    ചുഴലി മൗലവി സുന്നികളുമായ് ഒരു സംവാദത്തിനു തയ്യാറുണ്ടോ...?

    • @islamicremaindermalayalam1955
      @islamicremaindermalayalam1955 5 ปีที่แล้ว +5

      Shafeek Shafeek ശിർക്ക് ഒഴിവാക്ക് എന്നിട്ട് മതി സംവാദം ഇസ്ലാമിൽ നിന്ന് പുറത്താകുന്ന കാര്യമാണ് ശിർക്ക്

    • @muhammadali.elayoor4588
      @muhammadali.elayoor4588 5 ปีที่แล้ว +3

      shirk cheyyam yennu theliyikkanoru, samvadamo

    • @Nadumonz
      @Nadumonz 5 ปีที่แล้ว +1

      shafeek shafeek,, താൻ വല്ല രണ്ട് റൗണ്ട്കെടന്ന് ഓട്.. ആഹ് സംവാദ എടങ്ങേറങ്ങാട് മാറട്ടെ....

    • @ashrafa5038
      @ashrafa5038 5 ปีที่แล้ว

      ഷഫീകെ നീ ഉപ്പ് മാങ്ങ എന്ന് പറയുമ്പോൾ തോങ്ങ എന്ന് പറയുന്ന കൂട്ടത്തിലാണ് അല്ലെ നീ ഒന്നും നന്ന കുകയില്ല

    • @shamseerkm9763
      @shamseerkm9763 5 ปีที่แล้ว

      Adhyam aqeeda shariyakk

  • @raees9238
    @raees9238 5 ปีที่แล้ว

    എന്ത് പറഞ്ഞിറ്റാണെങ്കിലും പിഴച്ചവർ എന്നും പിഴച്ചവർ തന്നെ

    • @rightview7493
      @rightview7493 5 ปีที่แล้ว +2

      raees pk
      ATHE QABAR POOJA CHEYYUNNAVAR MATHRAM NERAYA PATHAYIL ULLAVAR....

    • @raees9238
      @raees9238 5 ปีที่แล้ว

      @@rightview7493 എന്ത് പൂജ നിങ്ങൾ ഓരോ പേരിട്ടുന്നതിന് ഞങ്ങൾ എന്ത് പഴിച്ചു

    • @raees9238
      @raees9238 5 ปีที่แล้ว

      ഇന്ത്യയിലെ 98% മുസ്ലിംകളും ശീഈ ചിന്താഗതിക്കാരാണ് എന്ന് ഇയാളുടെ ഒരു പ്രസംഗത്തിൽ കേട്ടു 2% വരുന്നത് വഹാബികളായിരിക്കും

  • @abdulhakkimabdulhakkim9371
    @abdulhakkimabdulhakkim9371 5 ปีที่แล้ว +1

    Good speech

  • @maruthagramam5488
    @maruthagramam5488 5 ปีที่แล้ว

    Good speech

  • @salihbadhar681
    @salihbadhar681 5 ปีที่แล้ว

    Good speech