കാട്ടിലെ ചെക്കിങ് 😄

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น •

  • @akhilnrd
    @akhilnrd  2 ปีที่แล้ว +205

    Psc with anandhu th-cam.com/video/Sz6LUXkleJA/w-d-xo.html

  • @rabeehyt
    @rabeehyt 2 ปีที่แล้ว +563

    ഇവിടുത്തെ സ്ഥിരം പ്രേക്ഷകർ ഉണ്ടെങ്കിൽ ഹാജർ ഇട്ടോളൂ 🥰🥰🥰

  • @a_n_j_u_z
    @a_n_j_u_z 2 ปีที่แล้ว +94

    പോത്തിന്റെ ഒരു അഭിനയം 🤣
    ഒരു രക്ഷയും ഇല്ല 👌😁

    • @r4amhser841
      @r4amhser841 2 ปีที่แล้ว

      👍👍👍👍

    • @muhammedmummy9378
      @muhammedmummy9378 4 หลายเดือนก่อน

      ​@@r4amhser841❤😂🎉😢😮😅😊

  • @divyadhinu7161
    @divyadhinu7161 2 ปีที่แล้ว +36

    പോത്തിന്റെ ചെവിയിൽ വേദം ഓതിയിട്ടു കാര്യമില്ല. 😂😂😂😂 ഇത് നമ്മൾ എപ്പോഴും പറയാറുണ്ട്.

  • @abduoo3368
    @abduoo3368 2 ปีที่แล้ว +51

    climax🤣🤣 ചേട്ടായിക്കുള്ള കഷായം 👏🏻👏🏻😂

  • @Abhishekunni563
    @Abhishekunni563 2 ปีที่แล้ว +156

    അവസാനത്തെ കഷായം കലക്കി👌👌🤣🤣🤣🤣❤️❤️💥💥👑👑👑

    • @r4amhser841
      @r4amhser841 2 ปีที่แล้ว

      😄😄😄😄

    • @divinetouch87
      @divinetouch87 2 ปีที่แล้ว

      Can you help to be 200

    • @syam1366
      @syam1366 2 ปีที่แล้ว +1

      😆😆😆😆😆

  • @harithabinuharitha9493
    @harithabinuharitha9493 8 หลายเดือนก่อน +1

    എന്റെ പൊന്നോ ഈ ചേട്ടന്മാർ oru രക്ഷയും ഇല്ലേ ❤❤

  • @kesiyasebastian4810
    @kesiyasebastian4810 2 ปีที่แล้ว +19

    അടുത്ത പാർട്ട്‌ പോരട്ടെ😍😍❤️❤️
    കൊള്ളാം, Super❤️😍

  • @user-jn1ks8dd4j
    @user-jn1ks8dd4j 2 ปีที่แล้ว +70

    ആ ഒച്ച് വരുന്നിടത്തു big b യിലെ bgm ഇട്ടാരുന്നേൽ പൊളിച്ചേനെ 😁😁

  • @indrajithbabu4777
    @indrajithbabu4777 2 ปีที่แล้ว +30

    ഒച്ചിന്റെ എൻട്രി പൊളി

  • @_sumi_14
    @_sumi_14 2 ปีที่แล้ว +51

    6:32 that ringtone🔥🔥
    🤣🤣🤣

  • @sreeragk5145
    @sreeragk5145 ปีที่แล้ว +2

    അവസാനം വെള്ളം ആണ് സീൻ 🤣🤣 ഓന്ത് സൂപ്പർ, പോത്ത് സൂപ്പർ മൊത്തത്തിൽ എല്ലാവരും അടിപൊളി ❤❤👌👌

  • @toconnectmuzic23
    @toconnectmuzic23 2 ปีที่แล้ว +68

    The last part of this is not so expected .😁❤️😇
    Super story 👍🏻🔥 Checking in the forest🥳🥳🥳👌🏻.... ..............

    • @kavyasreejesh9911
      @kavyasreejesh9911 2 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤

  • @maprank181
    @maprank181 2 ปีที่แล้ว +8

    എനിക്ക് അപ്പഴേ തോന്നി ഇത് കഷായത്തിലെ അവസാനിക്കും എന്ന് 😂😂😂😂😂👍🏼

  • @nanduprasad731
    @nanduprasad731 2 ปีที่แล้ว +8

    ഓച്ചു വന്ന വരക്കം പൊളി
    പോത്ത് പൊളിച്ചു

  • @sky._tech734
    @sky._tech734 2 ปีที่แล้ว +25

    akhil chettante fans egu vanu oru like adichittu poko❣️

  • @sk-ju1vm
    @sk-ju1vm 2 ปีที่แล้ว +33

    അഖിൽ ചേട്ടൻ പൊളിച്ചടുക്കി😍

  • @MAD-GAMING-r4w
    @MAD-GAMING-r4w 2 ปีที่แล้ว +10

    പോത്ത് ഒരേ തിയ്യ് 🔥🔥🔥🔥🔥

  • @jishnujagadheesh7420
    @jishnujagadheesh7420 2 ปีที่แล้ว +10

    കീശയിൽ ഫോണും വച്ചു വരുന്ന ഒച്ച് 😂😂

  • @parkkripajimin6412
    @parkkripajimin6412 2 ปีที่แล้ว +2

    പൊളിച്ചു 😂💜🔥ഷിബു ആരാ? 😂ആമ 🤣...പോത്ത് 😆

  • @arjunnnnhhhh
    @arjunnnnhhhh 2 ปีที่แล้ว +8

    ഒച് sir slowmotion and bgm 😂😂😂

  • @ajay3081
    @ajay3081 2 ปีที่แล้ว +5

    സ്ഥിരം പ്രേക്ഷകർ ചേട്ടൻ വന്നോ 😂😂

  • @sarathak7354
    @sarathak7354 2 ปีที่แล้ว +2

    ഒച്ച് ഗംഭീരം😆😆😆😆അരണ ഘട ഗംഭീരം 😜😜😜😜

  • @himaronald1696
    @himaronald1696 2 ปีที่แล้ว +2

    ചിരി ആയുസ്സ് കൂട്ടും എന്നാ നിങ്ങൾ കാരണം ഒത്തിരി ചിരിക്കുന്നു താക്ങ്സ്

  • @darsanasajeev8228
    @darsanasajeev8228 2 ปีที่แล้ว +9

    Ennum ithupole vareitty ayi nammale chirippikkunna Akhil bro and team💯🥳🔥

  • @Sujatha208-u2w
    @Sujatha208-u2w 2 ปีที่แล้ว +19

    Climax adipoli sanma💥💥

  • @upasanadevikj4501
    @upasanadevikj4501 2 ปีที่แล้ว +6

    Adaar skit. Aa vattakeme ( valya pathram) Amayude purathe DESIGN 🐢 ittath polichu. Detailing okey poliyanu😁

  • @aysha9610
    @aysha9610 2 ปีที่แล้ว +12

    Twist polichu 😂✨

  • @Abhishekunni563
    @Abhishekunni563 2 ปีที่แล้ว +2

    Ijjathi veritie okk ningale kinde patuuu👌👌😄😄😍😍😍🤩🤩

  • @anju266588
    @anju266588 2 ปีที่แล้ว +3

    ചിരിച് ചിരിച് കണ്ണിൽ വെള്ളം 😂😂😂👌👌👌

  • @ruhaani322
    @ruhaani322 2 ปีที่แล้ว +3

    പോത്ത് സൂപ്പർ 👌👌👌🤣🤣🤣🤣🤣

  • @prathapank1129
    @prathapank1129 ปีที่แล้ว

    കോഴി സാർ😊😊 സൂപ്പർ നിങ്ങളുടെ വീഡിയോ നല്ല നല്ല

  • @sabirnavas6660
    @sabirnavas6660 2 ปีที่แล้ว +9

    ഒച്ഛ് sir വരുന്നത് കാത്തിരുന്നാൽ നേരം വെളുക്കും 😂😂 then പോത്ത് സർ : നീ വഴിലൂടെ ചുമ്മ തൂറി തൂറി നടക്കരുത് ഇജാതി 🤣🤣ഏതാരു mind polum കാണിച്ചില്ല 🥺😹

  • @unnikrishnankm4784
    @unnikrishnankm4784 2 ปีที่แล้ว +2

    Wow super content 😂🤣
    Climax ijjathi 🤣👌🏻

  • @rockfox7884
    @rockfox7884 2 ปีที่แล้ว +4

    ആമ്മ പൊളിച്ചു ✨️

  • @shanushazz7826
    @shanushazz7826 2 ปีที่แล้ว +13

    കോഴി 🐓 പോത്തിനെ അടിക്കെ 😄😄😄

    • @r4amhser841
      @r4amhser841 2 ปีที่แล้ว

      😄😄😄😄

  • @SreejaCk-w8v
    @SreejaCk-w8v 9 หลายเดือนก่อน

    Akhil Eytan aameyoude roll nalla comedy annn 😂😂😂😁

  • @devikaraj6499
    @devikaraj6499 10 หลายเดือนก่อน

    Aa ring tone😂mothathil kalakki❤❤

  • @jayanism6865
    @jayanism6865 2 ปีที่แล้ว

    ആമയുടെ തോട് കിട്ടാത്തത് കൊണ്ട് ചരുവം തോട് ആക്കി ബഡ്ജറ്റ് കുറച്ച 😊nrd ബ്രിലിയൻസ് ❤🔥😂

  • @gamingwithmoosa958
    @gamingwithmoosa958 2 ปีที่แล้ว +8

    Last seen poli😂😂😂

  • @gamingwithbravoyt3946
    @gamingwithbravoyt3946 2 ปีที่แล้ว +4

    😅🔥vera level content ningal uyr ah

  • @gamingwithmalayali4723
    @gamingwithmalayali4723 2 ปีที่แล้ว +2

    ചിരിച്ചു ചത്തു അഖിൽ ഏട്ട 😂😂

  • @shanidvkd7902
    @shanidvkd7902 2 ปีที่แล้ว +7

    4:45 പോത്തിന്റെ പാട്ട്

  • @go4babzz501
    @go4babzz501 2 ปีที่แล้ว +1

    I like your comedy love from korea 🇰🇷🇰🇷

    • @sajar45
      @sajar45 2 ปีที่แล้ว

      Enta Peru

    • @colourpencilart
      @colourpencilart 2 ปีที่แล้ว

      😂😂

    • @hadiyKL10
      @hadiyKL10 2 ปีที่แล้ว +2

      🤣🤣🤣enth chaliyada valiya

  • @muhammedshammaspt6240
    @muhammedshammaspt6240 2 ปีที่แล้ว +5

    സ്തിരം പ്രേക്ഷകരുടെ സർവേ എടുക്കാൻ വരുന്നില്ലേ....✋✋😁

  • @njvibes1638
    @njvibes1638 2 ปีที่แล้ว +6

    ഒച്ചണ്ണൻ 🔥🔥🔥😀😀😆😆😆

  • @parkkripajimin6412
    @parkkripajimin6412 2 ปีที่แล้ว +2

    പോലീസിന്റെ ഫോൺ & Ringtone 😂🤣

  • @renjithk.r8136
    @renjithk.r8136 2 ปีที่แล้ว +1

    Super Adi poli ആമ 🐢👍👌😂😂😂

  • @macqgaming
    @macqgaming 2 ปีที่แล้ว +6

    Och slow motion and bgm 😂

  • @abhishek.p3850
    @abhishek.p3850 2 ปีที่แล้ว +1

    Valare nannayitunde nice chetta 😍💯💖💖😊

  • @smartkids4931
    @smartkids4931 2 ปีที่แล้ว

    Inathe vedio pwli aayirunnu chetta 😍😍😍😘😘😘😘😘

  • @prathapank1129
    @prathapank1129 ปีที่แล้ว

    നല്ല രസകരം ആണ് നിങ്ങളുടെ വീഡിയോ എനിക്ക് എല്ലാ വീഡിയോനേക്കാളും ഇഷ്ടം നിങ്ങളുടെ വീഡിയോ ഇനി നിങ്ങൾ ഇതുപോലെ കുറേ വീഡിയോസ് ഇടണം പിന്നാമ്മ ആ തോടിന്റെ അകത്ത് കയറിയിരുന്നത് അത് ഇഷ്ടപ്പെട്ടു അതുമാത്രമല്ല😊 എല്ലാ ഇഷ്ടപ്പെട്ടു ഞാനെപ്പോഴും ഈ വീഡിയോ ആണ് കാണാറ് ഞാൻ ഈ പ്രതാപൻ ഇന്നുള്ള പേരില്ലേ അതിന്റെ മോളാണ് ഞാൻ എന്റെ അച്ഛനാണ് പ്രതാപൻ ഞാൻ അച്ഛന്റെ മോള് എന്റെ പേര് പാർവതി പി നായർ എന്റെ വീട്ടിൽ വിളിക്കുന്ന പേര് പാറു ശരിക്കും പറഞ്ഞാൽ എന്റെ കുഞ്ഞിലത്തെ പേര് അമ്മ തീരുമാനിച്ചത് പിന്നെ അമ്മ വീട്ടുകാരും തീരുമാനിച്ചത് എന്റെ പേര് ലക്ഷ്മി ഇടാമായിരുന്നു വീട്ടിൽ വിളിക്കുന്ന ലച്ചുന്നു പക്ഷേ അച്ഛന്റെ വീട്ടുകാ

    • @prathapank1129
      @prathapank1129 ปีที่แล้ว

      അച്ഛന്റെ വീട്ടുകാരെ തീരുമാനിച്ചതാണ് പാർവതി ഇന്ന് ഇടാന് അപ്പ അമ്മ വീട്ടുകാര് സമ്മതിച്ചു

  • @sparkgamez9319
    @sparkgamez9319 2 ปีที่แล้ว +6

    Climax kidu😂😂😂😂

  • @simulcast.m.ksunil5456
    @simulcast.m.ksunil5456 2 ปีที่แล้ว +7

    ആമ പൊളി 🔥🔥🔥

  • @oliverchristo1605
    @oliverchristo1605 2 ปีที่แล้ว +3

    ഒരു series തുടങ്ങു

  • @hari555
    @hari555 2 ปีที่แล้ว +5

    ഞാൻ ഹാജരായി 😀😂❤️

  • @parkkripajimin6412
    @parkkripajimin6412 2 ปีที่แล้ว +1

    Climax ഇണകുരുവി കഷായം 🤣🤣🤣

  • @RANDOMFACTSBYJD
    @RANDOMFACTSBYJD 2 ปีที่แล้ว

    Sherikkum content king 🤴

  • @prathapank1129
    @prathapank1129 ปีที่แล้ว

    രസമാണ് നിങ്ങളുടെ😊

  • @dolbywood4738
    @dolbywood4738 2 ปีที่แล้ว +1

    കാട്ടിൽ AI camera വെച്ചിരുന്നെങ്കിൽ ആമയ്ക്കും ഒച്ചിനും ഒക്കെ overspeed ന് ഫൈൻ കൊടുത്തേനെ 😂😂

  • @MuhammedMuhammed-g9q
    @MuhammedMuhammed-g9q 5 หลายเดือนก่อน

    Yamin🏅🏅🏅🏅🏅🏅🏅🏅🏅

  • @Autogallery7444
    @Autogallery7444 2 ปีที่แล้ว

    Ningal oru WEB series kude erakkuvaierunnnenkil ADIPOWLI aierunnu

  • @aneeshkutty9297
    @aneeshkutty9297 2 ปีที่แล้ว

    😂😂😂👍
    Background Powli

  • @MayookhaV-o6g
    @MayookhaV-o6g 6 วันที่ผ่านมา

    Chirichu chirichu mathiyayi entammo😂😂😂😂

  • @anuayman39
    @anuayman39 2 ปีที่แล้ว +4

    Poli video 🤩
    Akhil nrd and team never fail to entertain us❤❤❤❤❤
    Akhil nrd fans like adi
    👇

  • @creshadicho8346
    @creshadicho8346 2 ปีที่แล้ว +20

    സ്റ്റിരം പ്രർഷകർ ഹാജർ ഇട്ടോളി 😁❤️

  • @Joh......_____123
    @Joh......_____123 2 ปีที่แล้ว +1

    Ithe kanumbo pande schoolil stagil skit cheyanathe orma vannu😊🙂

  • @aleenasuneer2804
    @aleenasuneer2804 2 ปีที่แล้ว +2

    ഓന്ത് പൊളിച്ചു 👍🏻👍🏻

  • @achuzgaming9809
    @achuzgaming9809 2 ปีที่แล้ว +4

    പൊളി അണ്ണാ 😘😘

  • @alameen775
    @alameen775 2 ปีที่แล้ว +3

    ഒച്ച് ഇതുവരെ വന്നില്ല ഗായ്‌സ് 😂😂😂😂

  • @itsmepk2424
    @itsmepk2424 2 ปีที่แล้ว

    ഇതൊക്കെ എങ്ങനെ ആലോചിച്ചു ഒപ്പിക്കുന്നു. കോൺടെന്റ് കിങ് ✌️✌️

  • @sreelakshmi4048
    @sreelakshmi4048 2 ปีที่แล้ว +2

    Kashayam last pratheekshichilla 😂🤣

  • @rakhikhi8392
    @rakhikhi8392 2 ปีที่แล้ว

    Avasanathe kashaayam kallaki 😅😅😅😅👌.Pakshikalile kaamuki maril polum kashaayam

  • @Anilleo
    @Anilleo 2 ปีที่แล้ว +3

    Ochu mudi vetti alle 👌

  • @ashlygeorge663
    @ashlygeorge663 2 ปีที่แล้ว +6

    Last scene😂😂😂😂

  • @janmariya8648
    @janmariya8648 2 ปีที่แล้ว +1

    Can u make part 2 also please.

  • @Tsghost9947
    @Tsghost9947 2 ปีที่แล้ว +1

    Last kashayam seen polichu

  • @shadowgodff2454
    @shadowgodff2454 2 ปีที่แล้ว +5

    Xxx tentacion 💔🥵
    Fans like adi

  • @Nihal..79
    @Nihal..79 2 ปีที่แล้ว

    അതൊക്കെ പോട്ടെ... ഒച്ച് എവിടെ 🤣

  • @babuarumughan6520
    @babuarumughan6520 2 ปีที่แล้ว +1

    Big fan bro hi tharumoo

  • @fa_see_ii
    @fa_see_ii 2 ปีที่แล้ว +1

    3:19😅😅

  • @abhirajr6743
    @abhirajr6743 2 ปีที่แล้ว

    Akhilee pwolichada

  • @brintavlogs2844
    @brintavlogs2844 2 ปีที่แล้ว +7

    Adipoli😂🔥

  • @Stark_yt
    @Stark_yt 2 ปีที่แล้ว

    Now u are the content king

  • @RJ-yp5nr
    @RJ-yp5nr 2 ปีที่แล้ว +12

    Climax pwoli🤩🤩🤩

  • @jaigurufanpage1036
    @jaigurufanpage1036 2 ปีที่แล้ว +3

    twist twist twist😂😂😂😂😂😂😂

  • @Haris_bin_hamsa
    @Haris_bin_hamsa 2 ปีที่แล้ว +2

    ഒച്ച് 😆😄🤣🤣

  • @angelbaby9999
    @angelbaby9999 2 ปีที่แล้ว +2

    Nalla interesting content🔥

  • @technobeast4696
    @technobeast4696 2 ปีที่แล้ว

    Part 2 ഇടുമോ bro

  • @mohd_shamveel
    @mohd_shamveel 2 ปีที่แล้ว

    Last ufffff seen ayikk💥

  • @vahidpookunju6273
    @vahidpookunju6273 2 ปีที่แล้ว +1

    👌 Bro

  • @althafma45
    @althafma45 2 ปีที่แล้ว +1

    pothinte expression. 😂

  • @ministars955
    @ministars955 2 ปีที่แล้ว

    Aamayude idea😂😂charuvathod😁

  • @mohamadsadiqmtr4779
    @mohamadsadiqmtr4779 2 ปีที่แล้ว +1

    ഫുൾ കഷായം ആണല്ലോ

  • @sahaltk3243
    @sahaltk3243 2 ปีที่แล้ว +3

    Last twist 🤣🤣

  • @yadukrishnan9132
    @yadukrishnan9132 ปีที่แล้ว +1

    Very funny episode super

  • @sruthiratheesh4055
    @sruthiratheesh4055 2 ปีที่แล้ว

    അയ്യോ pwolich 😁😁

  • @മണവാളൻ-പ4ല
    @മണവാളൻ-പ4ല 2 ปีที่แล้ว +2

    അവിടേയും നമ്മുടെ സ്വന്ധം ഗ്രീഷ്മേച്ചി 😂😂😂😂😂

  • @actor_____vijay_____8491
    @actor_____vijay_____8491 ปีที่แล้ว

    Suuuuuppppppeeeerrrrrrr😂😂😂😂😂😂😂😂😂

  • @_VEDHALAM_
    @_VEDHALAM_ 2 ปีที่แล้ว +19

    Always The Same Comedy From You! 💗💯