ഐസി ബാലകൃഷ്‌ണൻ എംഎൽഎക്ക് വേണ്ടി പണം വാങ്ങിയെന്ന് വെളിപ്പെടുത്തൽ

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 14

  • @NihalManu-zk9bs
    @NihalManu-zk9bs 15 วันที่ผ่านมา +17

    മുഖ്യധാര മാധ്യമങ്ങൾ മുടി വെച്ചാൽ വാർത്തകൾ ജനങ്ങൾ അറിയില്ല എന്ന അഹങ്കാരം മാറ്റണം

  • @alikunjuareekal3922
    @alikunjuareekal3922 15 วันที่ผ่านมา +13

    ഇക്കണക്കിന്,സംസ്ഥാനത്തെങ്ങാനും,അധികാരം,കിട്ടിയാല്‍,എന്തകും

  • @sureshnsureshanm6677
    @sureshnsureshanm6677 15 วันที่ผ่านมา +10

    സിമൻ്റും കമ്പിയും ഇല്ലാതെ പാലം പണിയും

  • @radhakrishnankv2780
    @radhakrishnankv2780 14 วันที่ผ่านมา +5

    പണ്ടൊരു ചൊല്ലുണ്ട്, കിട്ടുകയുമില്ല പോയിപോകുകയുമില്ല.... അതാണ് അവസ്ഥ... ഇപ്പോൾ എല്ലാർക്കും കോൺഗ്രസിനെ മനസിലായി. കക്കുക, മുക്കുക, ഒരു ഉളുപ്പുമില്ലാതെ നക്കുക....😊

  • @MohanKumar-eg2tr
    @MohanKumar-eg2tr 15 วันที่ผ่านมา +7

    എനി എന്തൊക്കെ കേൾക്കാനിരിക്കുന്നു.

  • @vsramakrishnan5394
    @vsramakrishnan5394 14 วันที่ผ่านมา +2

    അധികാരം കിട്ടിയിട്ട് അഴിമതി നടത്തി ഇതെല്ലാം ഒതുക്കിത്തീർക്കാം എന്ന് കരുതിയതാ...പിണറായി എല്ലാം നശിപ്പിച്ചു. .ഇനിയെങ്കിലും ജനങ്ങൾ സഹകരിക്കണം ഞങ്ങൾ ക്ക ഭരണം തരണം അല്ലെങ്കിൽ കൂട്ട ആത്മഹത്യ ചെയ്യേണ്ടിവരും ..!!

  • @krishnannatarajan8163
    @krishnannatarajan8163 14 วันที่ผ่านมา +1

    What is surprise?

  • @velayudhankay9532
    @velayudhankay9532 15 วันที่ผ่านมา +2

    IF THIS IS THE HEIGHT IN IOF CORRUPTION DONE BY THE UDF, THINK IF THEY ARE IN POWER IN THE STATE.

    • @cokkachi916
      @cokkachi916 15 วันที่ผ่านมา +1

      ചിന്തിക്കാൻ കഴിയാത്ത ഭീകരമായിരിക്കും

  • @ramakrishnan2388
    @ramakrishnan2388 15 วันที่ผ่านมา +2

    🤣🤣🤣