കയ്യിൽ കിട്ടിയതുമായി നാട്ടുകാരും... മുണ്ടക്കൈയിൽ കൈമെയ് മറന്ന് രക്ഷാപ്രവർത്തനം | Mundakai landslide

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 203

  • @Nithusilu
    @Nithusilu 5 หลายเดือนก่อน +446

    രക്ഷ പ്രവർത്തകർക്ക് ആരോഗ്യം കൊടുക്കണേ തുടർന്നുള്ള കാര്യങ്ങൾ ക് ഒന്നിച്ചു നില്കാൻ റബ്ബ് തുണക്കട്ടെ ....

  • @സുൽത്താൻ-ല7ഝ
    @സുൽത്താൻ-ല7ഝ 5 หลายเดือนก่อน +149

    ഞങ്ങൾ വയനാട് കാർ ഇന്ന് വരെ ആർക്കും ഒരു ദ്രോഹം ചെയ്തിട്ടില്ല ഞങ്ങളുടെ നാട്ടിൽ എത്തുന്ന അതിഥികളെ ഞങ്ങളെ പ്രകൃതി കാണിച്ചു സന്തോഷിപ്പിച്ചിട്ടേ ഉള്ളു. അതോണ്ട് എല്ലാനാട്ടുകാരും ഞങ്ങളെ കൂടെ ഉണ്ടാകും ഉറപ്പ് ആണ് 😞

    • @reshmibalakrishnanv
      @reshmibalakrishnanv 5 หลายเดือนก่อน +1

      🙏🏻🥺

    • @muneera1038
      @muneera1038 5 หลายเดือนก่อน +6

      Sathyam.vayanaattukaar vallaatha snehamullabaraaa❤😢😢😢😢😢

    • @muneera1038
      @muneera1038 5 หลายเดือนก่อน

    • @anjalivijayakumar9359
      @anjalivijayakumar9359 5 หลายเดือนก่อน +5

      Ellarum und .. samadanayi irikku❤

    • @jessyalbert9399
      @jessyalbert9399 5 หลายเดือนก่อน

      🙏🙏🙏🙏

  • @rahzancalicut
    @rahzancalicut 5 หลายเดือนก่อน +79

    കൈ മെയ് മറന്ന് ആ നാടിനെ നെഞ്ചേറ്റിയ യുവത്വമേ നിങ്ങൾ ഒരിക്കലും പരാജിതരാവുകയില്ല നിങ്ങൾക്ക് ഞങ്ങളുടെ ആത്മാർത്ഥ പ്രാർത്ഥന 🤲🏻

  • @MuhammedZakariya-zn5kw
    @MuhammedZakariya-zn5kw 5 หลายเดือนก่อน +455

    എല്ലാവരും സഹായിക്കുന്നത് കണ്ട് അവിടേക്കു ഓടി ചെല്ലാൻ ആഗ്രഹിക്കുന്നു, പക്ഷെ എന്നെ പോലെ ഒരു സ്ത്രീകൾ കണ്ടു നില്കാനല്ലേ കഴിയുന്നത്, പടച്ചോനെ ഇനി ഇങ്ങനെ ഒരു ദുരന്തം നൽകല്ലേ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭😭

    • @sajinibabu3854
      @sajinibabu3854 5 หลายเดือนก่อน +8

      സത്യം 🙏😭

    • @Abhiman2753
      @Abhiman2753 5 หลายเดือนก่อน +14

      പടച്ചോനാ എത് പടച്ചോൻ.. അപ്പോ ഈ ദുരന്തം ഉണ്ടായപ്പോ പടച്ചോൻ എവിടെ

    • @BushraAzees-z4w
      @BushraAzees-z4w 5 หลายเดือนก่อน +2

      Aameen

    • @najiyanajiya5382
      @najiyanajiya5382 5 หลายเดือนก่อน +2

      ആമീൻ 😢😢😢

    • @najiya123
      @najiya123 5 หลายเดือนก่อน

      ​@@Abhiman2753Anne Kanan venninallo kandille😢

  • @BAYANHASEEN
    @BAYANHASEEN 5 หลายเดือนก่อน +62

    ഇന്ത്യൻ ആർമിയും ❤കേരള മക്കൾ ആർമിയും.

  • @ushakumaris7752
    @ushakumaris7752 5 หลายเดือนก่อน +28

    നല്ലൊരു റിപ്പോർട്ടിംഗ്....
    നന്ദി.....❤

  • @Paathu322
    @Paathu322 5 หลายเดือนก่อน +131

    ആ ചേട്ടൻ കുഞ്ഞിനെ ഉമ്മ കൊടുത്തപ്പോ 😭

  • @Mashaallah-c9q
    @Mashaallah-c9q 5 หลายเดือนก่อน +399

    ഇതുവരെ ഫലസ്തീൻ മക്കളെ കണ്ടും അവരുടെ അവസ്ഥയും കണ്ട് കണ്ണ് നനയാത്ത ദിവസങ്ങളില്ല ഇപ്പൊ ഇതാ നമ്മുടെ സ്വന്തം നാട്ടിൽ എന്തൊരു വിധി 😭😭😭🤲🤲റബ്ബെ

    • @ashiyajayan880
      @ashiyajayan880 5 หลายเดือนก่อน

      അവിടെ മനുഷ്യൻ തന്നെ അല്ലെ മനുഷ്യൻ യിന്റെ ശത്രു എന്നാൽ ഇവിടെ പ്രകൃതി

    • @SuhailSuhail-qw7tq
      @SuhailSuhail-qw7tq 5 หลายเดือนก่อน

      ഫലസ്തീനിൽ കൊല്ലപ്പെട്ടവരെ തീവ്രവാദികൾ വിളിച്ചവർ വരെ ഇതിൽ പെട്ടിട്ടുണ്ടാകും..

    • @spiderspider143
      @spiderspider143 5 หลายเดือนก่อน +2

      😢

    • @ameelasabir4833
      @ameelasabir4833 5 หลายเดือนก่อน +1

      😢

    • @FaizanMohammad-ce4xu
      @FaizanMohammad-ce4xu 5 หลายเดือนก่อน +1

      😢

  • @ShamsudheenAp-c4f
    @ShamsudheenAp-c4f 5 หลายเดือนก่อน +133

    പടച്ചവനേ രക്ഷാപ്രവർത്തകർക്ക് ബുദ്ധിമുട്ടുകൾ ഒന്നും വരുത്തരുതേ..

    • @ajaynechully2723
      @ajaynechully2723 5 หลายเดือนก่อน +3

      പടച്ചോൻ എന്നാ ഒരാൾ ഉണ്ടകിൽ ഇതൊക്കെ ഉണ്ടാവോ

    • @ഒരുആൾ
      @ഒരുആൾ 5 หลายเดือนก่อน

      ദുരന്തങ്ങള്‍ ഏതെങ്കിലും ഒരു പ്രദേശത്തെയോ വിഭാഗത്തെയോ മാത്രമല്ല, എല്ലായിടത്തെയും എല്ലാവരെയും ബാധിക്കുന്നു. അല്ലാഹു പറയുന്നു: ‘കുറച്ചൊക്കെ ഭയം, പട്ടിണി, ധന നഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക.’ (അല്‍ബഖറ: 155) അബൂ സഈദില്‍ ഖുദ്‌രിയ്യ്(റ)വില്‍ നിവേദനം: അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു: ‘രോഗവും അസ്വസ്ഥതയും വിശ്വാസിയെ ബാധിക്കുന്നില്ല അവന്റെ തെറ്റുകള്‍ മായ്ച്ചുകൊണ്ടല്ലാതെ. ഇനി, മുള്ളു കുത്തുന്നതാണങ്കില്‍ പോലും

    • @ഒരുആൾ
      @ഒരുആൾ 5 หลายเดือนก่อน

      നിഷേധികള്‍ക്കും ധിക്കാരികള്‍ക്കും അതിക്രമികള്‍ക്കുമുള്ള ശിക്ഷയാണ് ഇത്തരം ദുരന്തങ്ങള്‍. അതിക്രമവും ധിക്കാരവും തിന്മയും വ്യാപിക്കുമ്പോള്‍ അല്ലാഹുവിന്റെ ശിക്ഷയും കോപവും വന്നെത്തുന്നു. അല്ലാഹു പറയുന്നു: ‘സത്യനിഷേധികള്‍ക്ക് തങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി ഏതെങ്കിലും അത്യാപത്ത് ബാധിച്ച് കൊണ്ടിരിക്കുന്നതാണ്. അല്ലെങ്കില്‍ അവരുടെ താമസസ്ഥലത്തിനടുത്ത് തന്നെ അത് ശിക്ഷ വന്നിറങ്ങികൊണ്ടിരിക്കും; അല്ലാഹുവിന്റെ വാഗ്ദത്തം വന്നെത്തുന്നത് വരെ. അല്ലാഹു വാഗ്ദാനം ലംഘിക്കുകയില്ല; തീര്‍ച്ച.’ (അര്‍റഅദ്: 31) ‘അങ്ങനെ എല്ലാവരെയും അവരവരുടെ കുറ്റത്തിന് നാം പിടികൂടി. അവരില്‍ ചിലരുടെ നേരെ നാം ചരല്‍കാറ്റ് അയക്കുകയാണ് ചെയ്തത്. അവരില്‍ ചിലരെ ഘോരശബ്ദ്ദം പിടികൂടി. അവരില്‍ ചിലരെ ഭൂമിയില്‍ നാം ആഴ്ത്തികളഞ്ഞു. അല്ലാഹു അവരോട് അക്രമം ചെയ്യുകയായിരുന്നില്ല. പക്ഷേ, അവര്‍ അവരോട് തന്നെ അക്രമം ചെയ്യുകയായിരുന്നു.’ (അല്‍അന്‍കബൂത്: 40)
      നിഷേധികള്‍ക്ക് തടയാനാകാത്ത വിധം ശിക്ഷയിറക്കാന്‍ കഴിവുള്ളവനാണ് അല്ലാഹുവെന്ന് വിശുദ്ധ ഖുര്‍ആന്‍ വിവിധയിടങ്ങളില്‍ പറയുന്നു. ‘പറയുക, നിങ്ങളുടെ മുകള്‍ ഭാഗത്ത് നിന്നോ നിങ്ങളുടെ കാലുകളുടെ ചുവട്ടില്‍ നിന്നോ നിങ്ങളുടെ മേല്‍ ശിക്ഷ അയക്കുവാന്‍, അല്ലെങ്കില്‍ നിങ്ങളെ ഭിന്നകക്ഷികളാക്കി ആശയകുഴപ്പത്തിലാക്കുകയും, നിങ്ങളില്‍ ചിലര്‍ക്ക് മറ്റ് ചിലരുടെ പീഡനം അനുഭവിപ്പിക്കുകയും ചെയ്യാന്‍ കഴിവുള്ളവനത്രെ അവന്‍. നോക്കൂ, അവര്‍ ഗ്രഹിക്കുവാന്‍ വേണ്ടി നാം തെളിവുകള്‍ വിവിധ രൂപത്തില്‍ വിവരിച്ചുകൊടുക്കുന്നത് എങ്ങനെയാണെന്ന്!’ (അല്‍അന്‍ആം: 65)

    • @sajnaraeez8030
      @sajnaraeez8030 5 หลายเดือนก่อน

      Aameen

    • @najiya123
      @najiya123 5 หลายเดือนก่อน

      ​@@ajaynechully2723 evdnn vernn

  • @greeshmamt3527
    @greeshmamt3527 5 หลายเดือนก่อน

    ഓ ഭഗവാനെ കണ്ണ് നിറയാതെ ഈ കാഴ്ചകൾ ഒന്നും തന്നെ കണ്ടു നിൽക്കാൻ കഴിയുന്നില്ല😢😢 ജീവൻ പണയം വെച്ച് ഇറങ്ങിത്തിരിച്ച നാട്ടുകാർക്കും ഇന്ത്യൻ ആർമി ക്കും സന്നദ്ധ പ്രവർത്തകർക്കും കോടികോടി നന്ദി അറിയിക്കുന്നു അവർക്കൊന്നും ഒരു ആപത്തും വരുത്താതെ കാത്തുകൊള്ളണേ ഈശ്വരാ ഞങ്ങളെപ്പോലുള്ള വീട്ടമ്മമാർക്ക് ഇതൊക്കെ കണ്ണീരോടെ കൂടി കണ്ടുനിൽക്കാൻ മാത്രമേ കഴിയൂ ഞാനൊരു ആണാണെങ്കിൽ ഇവരുടെ കൂടെ ഞാനും ഇറങ്ങിയിട്ടുണ്ട് ഉണ്ടാവും😢😢 ഈശ്വരാ ഇനിയൊരു ദുരന്തം കാണാനും കേൾക്കാനുമുള്ള ശക്തിയില്ല ഭഗവാനേ എന്തൊരു കാഴ്ചയാണിത് ഈശ്വരാ😢😢😢😢 സഹിക്കാൻ കഴിയുന്നില്ല😢😢 അവിടെയുള്ള അവരുടെ അവസ്ഥ എന്താവും?😞😞🙏🙏🙏😓😓😓

  • @agnair1859
    @agnair1859 5 หลายเดือนก่อน +8

    ഒന്നും ചെയ്യാൻ കഴിയാത്ത എനിക്ക് പ്രാർത്ഥിക്കാൻ മാത്രമേ കഴിയൂ മക്കളേ ?? പിടയുന്ന മനസ്സുകൾക്ക് പിടിച്ചുനിൽക്കാൻ ശക്തിനൽകേണമേയെന്നു സർവശക്തന്നോട് മനം നൊന്തു പ്രാർത്ഥിക്കട്ടെ .... പൊലിഞ്ഞു പോയ ജീവനും, ആത്‍മാവിനും സർവശക്തൻ നിത്യ ശാന്തി നല്കട്ടെ .... 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @Lubinakhalid
    @Lubinakhalid 5 หลายเดือนก่อน +47

    ഇന്ത്യൻ ആർമി 🙏🏻🙏🏻🙏🏻സല്യൂട്ട്

    • @sabarisree9705
      @sabarisree9705 5 หลายเดือนก่อน

      @@Lubinakhalid real God in india 🇮🇳🇮🇳🇮🇳♥️

  • @Nidhooss-n5t
    @Nidhooss-n5t 5 หลายเดือนก่อน +13

    പ്രാർത്ഥിക്കാതെല്ലാതെ വേറെ വഴിയില്ല 😔🥹

  • @sherinsvlog
    @sherinsvlog 5 หลายเดือนก่อน +2

    ഒരു കുഞ്ഞിനെ ഏറ്റെടുക്കാൻ തയ്യാറാണ് പടച്ചോനെ നീ തുണ.....🤲🏽🤲🏽🤲🏽🤲🏽😓

  • @AswathyVaiga-pr4gh
    @AswathyVaiga-pr4gh 5 หลายเดือนก่อน +2

    രക്ഷ പ്രവർത്തകർക്ക് ഒരു ബിഗ് സല്യൂട്ട് ❤❤❤😢

  • @aswin9017
    @aswin9017 5 หลายเดือนก่อน +6

    മനുഷ്യന് മനുഷ്യൻ മാത്രം ഉള്ളൂ❤

  • @mhd__rafi__237
    @mhd__rafi__237 5 หลายเดือนก่อน +4

    നമ്മളെ പോലെ നമ്മളെ ഉള്ളൂ ഏത് പ്രതിസന്ധിയിലും ഒറ്റകെട്ടായി നിൽക്കുന്ന മലയാളികൾ🥹❤️

  • @hamzamannarkkad3258
    @hamzamannarkkad3258 5 หลายเดือนก่อน +53

    സോഷ്യൽ മീഡിയയുടെ കമന്റ് ബോക്സ്കളിൽ കാണുന്ന വെറുപ്പ് അല്ല മനുഷ്യർ മനുഷ്യരെ സ്നേഹിക്കുന്ന അങ്ങേയറ്റം വേദന ഉണ്ടാകുന്നതെങ്കിലും സന്തോഷം കൊണ്ട് കണ്ണ് നിറയുന്ന കാഴ്ച

  • @ലൈഫ്ടൈംസ്വലാത്ത്
    @ലൈഫ്ടൈംസ്വലാത്ത് 5 หลายเดือนก่อน +1

    ഈ ഒരു ഒത്തൊരുമ മതേതരവാദികളാആളുകളെ ആയിട്ട് ഉള്ളവരെ ഉത്തരമാണ് വർഗീയവാദികളെ തുരുത്തി ഓടിക്കേണ്ട ഉത്തരവാദിത്വം മതേതരവാദികൾക്കാണ് 👍

  • @Sasikochu
    @Sasikochu 5 หลายเดือนก่อน +6

    കാണുമ്പോൾ തന്നെ കണ്ണിൽ നിന്ന് വെള്ളം വരുന്നു 😭😭😭😭😭😭😭😭തൊണ്ടഅടയുന്നു 😭😭😭😭😭😭😰😥😰😥😰😥😰😓😢😓😢😓ആ കുരുന്നുകളെ കാണുമ്പോൾ 😥😰😥😰

  • @Astro__phile-gn5wp
    @Astro__phile-gn5wp 5 หลายเดือนก่อน +122

    നമ്മുടെ കേരളം 😢
    അർജുനെ ഇനിയും കണ്ടെത്തിട്ടില്ല , നിപ്പ കാരണം ഉള്ള 14 വയസുകാരെന്റെ മരണം, ഇപ്പൊ ഇതാ കേരളം ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു ദുരന്തം കൂടി 😔

    • @nish650
      @nish650 5 หลายเดือนก่อน +2

      Pullaperiyar 😢 pottiyal keralm illaandaakum

    • @najiyanajiya5382
      @najiyanajiya5382 5 หลายเดือนก่อน

      😢😢😢😢

    • @telugumalayalamtamilchanne2486
      @telugumalayalamtamilchanne2486 5 หลายเดือนก่อน +3

      മൗനം പാലിക്കൂ, മുല്ലപെരിയാർ പൊട്ടി മരിക്കുന്നത് വരെ .
      ഇനിയും ജനങ്ങൾ ഒന്നിച്ച് നിന്ന് പ്രതികരിച്ചില്ലങ്ങിൽ മുല്ലപെരിയാർ പൊട്ടി കേരളത്തിലെ കുഞ്ഞുമക്കളടക്കം എല്ലാവരും ചളിയിലും വെള്ളത്തിലും മുങ്ങി ചത്തു എന്ന വാർത്ത വേറെ നാട്ടുകാർ വായിക്കുകയും കാണുകയും ചെയ്യണ്ടി വരും . കമന്റ് ഇട്ടത് കൊണ്ട് മാത്രം ആകുന്നില്ല. പാർട്ടിയോ, മതമോ നോക്കാതെ മുല്ലപെരിയാർ വിഷയത്തിൽ ജനങ്ങളെ ഒഓരോമേഖലയിലും ഒന്നിപ്പിക്കണം , എല്ലാമേഖലയിലും ഒന്നിച്ച് ജനങ്ങൾ പ്രതികരിക്കണം. തീർച്ചയായും നടപടി ഉണ്ടാവും .

    • @SoumyaRaju-e7x
      @SoumyaRaju-e7x 5 หลายเดือนก่อน +1

      അതെ കേരളക്കര ഒന്നായി നിന്നു മുല്ലപ്പെരിയാർ ചർച്ച വിഷയം ആക്കി മാറ്റൂ

    • @fathimamisri6235
      @fathimamisri6235 5 หลายเดือนก่อน

      ​@@SoumyaRaju-e7xഞങ്ങൾ എന്താണ് ചെയ്യേണ്ടതെന്നു പറയൂ മുല്ലപെരിയാർ എപ്പോഴും ഇങ്ങു വടക്കുള്ള ഞങ്ങൾക്ക് ഒരു പേടിസ്വപ്നം തന്നെയാണ് ഞങ്ങളെ ഓർത്തിട്ടല്ല എല്ലാരേം ഓർത്തിട്ട് പടച്ചോൻ കാക്കട്ടെ അധികാരികൾ വയനാട് കണ്ടെങ്കിലും ഈ വിഷയത്തിൽ ഉചിതമായ ഒരു തീരുമാനം എടുക്കട്ടേ

  • @RajeshNair-nv6ly
    @RajeshNair-nv6ly 5 หลายเดือนก่อน +5

    ഇതാണ് മലയാളി പവർ ❤️❤️❤️ എന്നും ഒറ്റകെട്ടായി നില്കാൻ ദെയ്‌വം അനുഗ്രഹിക്കട്ടെ

  • @IsmailAk-oe2uz
    @IsmailAk-oe2uz 5 หลายเดือนก่อน +17

    ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജി ഹുൻ
    ദുരന്തമുഖത്ത് സന്നിഹിതരായി ദുരന്തനിവാരണത്തിൽ ഏർപ്പെട്ട എല്ലാവർക്കും എന്റെ ഒരായിരം ന്നഭിനന്തനങ്ങൾ
    ദുരന്തമുഖം നോക്കി നിസ്സാഹയനായ് നിൽക്കുന്ന ഞാൻ

  • @thanseeraak4006
    @thanseeraak4006 5 หลายเดือนก่อน +15

    കരയാതെ കാണാന്‍ വയ്യാ 😢

  • @agb2437
    @agb2437 5 หลายเดือนก่อน +6

    ആർക്കും രക്ഷിയിക്കാൻ പറ്റാത്ത അവസ്ഥയിൽ രക്ഷിയ്ക്കാൻ അവർ വരും... Indian army ❤ IAF ❤ Indian Navy ❤

    • @sabarisree9705
      @sabarisree9705 5 หลายเดือนก่อน +1

      @@agb2437 real God

  • @shahulhameedms9871
    @shahulhameedms9871 5 หลายเดือนก่อน +12

    🤲.. നാഥാ എല്ലാവരെയും കത്തോള്ളാനെയേ...

  • @muhammedalivpvattapparambi1678
    @muhammedalivpvattapparambi1678 5 หลายเดือนก่อน +3

    എല്ലാവരെയും സഹായിക്കണേ അല്ലാഹ് 🤲🤲

  • @shihabudheenoachira6510
    @shihabudheenoachira6510 5 หลายเดือนก่อน +6

    ഇന്ത്യൻ ജനത ഇനിയെങ്കിലും സർവ്വേശ്വരൻ ഓർത്ത് വർഗീയത ഉണ്ടാക്കാതെ ജീവിക്കുക അതാണ് നമ്മുടെ നാടിൻറെ സുരക്ഷ

  • @AswinipkPk-pz7uc
    @AswinipkPk-pz7uc 5 หลายเดือนก่อน +3

    2018 സിനിമ 'ഇനി കാണാനുള്ളത് മുല്ലപ്പെരിയാറിൽ ''എല്ലാം സംഭവിച്ച് കഴിഞ്ഞിട്ട് ഒരു കാര്യവുമില്ല

  • @femina-z6t
    @femina-z6t 5 หลายเดือนก่อน +1

    ഇനി ഇങ്ങനെ ഒരു വിധി തരല്ലേ റബ്ബേ കാണാൻ വയ്യാ 🤲🤲🥲

  • @ProfessorJack_IIM
    @ProfessorJack_IIM 5 หลายเดือนก่อน

    Salute to the Indian Army! May God bless them!

  • @zahirekd3078
    @zahirekd3078 5 หลายเดือนก่อน

    കണ്ണ് നിറയാതെ ഇതൊന്നും കാണാൻ കഴിയില്ല....😢

  • @kottakkal4408
    @kottakkal4408 5 หลายเดือนก่อน +2

    അവിടെ കിണറുകൾ ഉണ്ടാകും എല്ലാവരും ശ്രദ്ധിച്ചു നടക്കുക😢

  • @arshadarshad5178
    @arshadarshad5178 5 หลายเดือนก่อน +2

    നല്ല വാക്കുകൾ

  • @jojyvm1625
    @jojyvm1625 5 หลายเดือนก่อน

    Guys , with this force please start a movement to implement gardkil suggestions and restrict all unscientific developments and houses with marbles inside and outside ... We should not play around with environment. If govmt put neat plan for houses in each area then there will be no competition to show off who is having big house

  • @business_circle
    @business_circle 5 หลายเดือนก่อน +1

    We shall overcome... In sha Allah

  • @1standwithpalestine
    @1standwithpalestine 5 หลายเดือนก่อน +24

    Kerala people , this as sample disaster. Let see ooo mulaperiyaar dam can damage our own state . Please bring this issue infront of people or else there will no media , people to talk about that disaster 🙏

  • @pavithranpavithran718
    @pavithranpavithran718 5 หลายเดือนก่อน +3

    ഇതെല്ലാം കർണാടകയും കാണുന്നുണ്ടല്ലോ

  • @nourin5834
    @nourin5834 5 หลายเดือนก่อน

    Allah ellavareyum rakshikanne. ....🤲kandit sangadam aavunn. ... Ith ippo wyntl ..ee kandu kondirikkunna enik thanne pedi aavum. Ividem und oru mala ath pottiyal nammalum theerum😔
    ariyoola ee mazha kazhiyumpozhekum njnum ningalum ellom baki aavo ennu🥺😭

  • @Ilovemyfamilyilove
    @Ilovemyfamilyilove 5 หลายเดือนก่อน +1

    Njagalk onnum cheyyan pattunillao entea ponnu sahodharangalea
    Pravasalokth ninum praarthanayodea oru kootam pravaasikal😢😢😢..

  • @Mallucouples_kuwait
    @Mallucouples_kuwait 5 หลายเดือนก่อน

    Ithum namml athi jeevikkum❤ but remember one thing love nature otherwise will destroy us😢

  • @CoorgMalayali-
    @CoorgMalayali- 5 หลายเดือนก่อน +1

    Allah a kunjhu makkal 😢😢😢😢😢😢😢

  • @lecturestudio4640
    @lecturestudio4640 5 หลายเดือนก่อน +1

    So heartbreaking. Rebuilding this community is going to be the next big ordeal before us. But we shall stand united, we shall hold these brethren close.

  • @divyadivyachandran7188
    @divyadivyachandran7188 5 หลายเดือนก่อน +6

    😢😢

  • @sabnaabhilash8141
    @sabnaabhilash8141 5 หลายเดือนก่อน +17

    എന്നിട്ടും അമിത് ഷാ പാർലമെന്റിൽ ചോദിച്ചു കേരളം എന്ത് ചെയ്തെന്ന്??? എന്തിനാണ് രാഷ്ട്രീയ വെറുപ്പിൽ ഇങ്ങനെ ഒക്കെ ചോദിക്കുന്നത്

    • @lueurmedia
      @lueurmedia 5 หลายเดือนก่อน +2

      Alert koduthitt enth cheythu enn alle

    • @sabarisree9705
      @sabarisree9705 5 หลายเดือนก่อน

      @@lueurmedia എല്ലാം കഴിഞ്ഞിട്ട് alert കൊടുത്തു

    • @Roo4544
      @Roo4544 5 หลายเดือนก่อน

      ചാണകം അവന്റെ തനി കൊണം കാണിച്ചു

  • @veenarajeesh4164
    @veenarajeesh4164 5 หลายเดือนก่อน +1

    😮😢

  • @Jaihind2011_n
    @Jaihind2011_n 5 หลายเดือนก่อน

    മതത്തിനും പണത്തിനും ഒരു വിലയുമില്ല വയനാട്ടിൽ ചിലർ പറഞ്ഞു മതമല്ല പ്രശ്നം ചിലർ പറഞ്ഞു മതമാണ് മതമാണ് മതമാണ് പ്രശ്നം അതു പറഞ്ഞവരെ ഈ ദുരന്തം മുഖത്ത് ആരും കണ്ടില്ല🙏🙏🙏🙏🙏🙏😢😢😢

  • @Stroyshaaa
    @Stroyshaaa 5 หลายเดือนก่อน +1

    Kand nikan kaziyunnila ith onnum🥺💔

  • @jojyvm1625
    @jojyvm1625 5 หลายเดือนก่อน

    If concrete buildings banned and plan like Norway etc .... Kerala will be a history in some years ... This is going to be every year problem ... In Kozhikodu nearly 10 landslide happened today again

  • @vishnugopal7106
    @vishnugopal7106 5 หลายเดือนก่อน

    കേരളം…..❤

  • @AswathyKrishna-sc4or
    @AswathyKrishna-sc4or 5 หลายเดือนก่อน +2

    അയ്യോ കണ്ടിട്ട് ചങ്ക്പൊട്ടുന്നു

  • @dhanyabaiju6876
    @dhanyabaiju6876 5 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏😢

  • @Ashokanashokan-t2o
    @Ashokanashokan-t2o 5 หลายเดือนก่อน

    😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @princessmagic1990
    @princessmagic1990 5 หลายเดือนก่อน +1

    Minister marannu sherikum irangendathu allandu janangalde pani edukunna kandu veedu Kalil irunnu rasikuka alla vendathu

  • @johnhonayi340
    @johnhonayi340 5 หลายเดือนก่อน

    Indian Army❤

  • @muhammedchemmad5387
    @muhammedchemmad5387 5 หลายเดือนก่อน +3

    😢😢😢😢

  • @Mufi-x2h
    @Mufi-x2h 5 หลายเดือนก่อน +2

    😭❤❤

  • @AfeeAfee-xq2kv
    @AfeeAfee-xq2kv 5 หลายเดือนก่อน +1

    ❤❤😢😢😢

  • @shyjamadu7950
    @shyjamadu7950 5 หลายเดือนก่อน +1

    🙏🙏

  • @Gouri3322
    @Gouri3322 5 หลายเดือนก่อน

    മുല്ലപെരിയാർ വിഷയം പരിഹരിക്കാൻ ഉള്ള സമയം പോയ്കൊണ്ടിരിക്കുന്നു.... അവസാനം ദുരന്തം വരുമ്പോൾ ദുഖിച്ചിട്ട് കാര്യമില്ല

  • @RajeshRRajeshRr
    @RajeshRRajeshRr 5 หลายเดือนก่อน

    🙏🙏🙏🙏🤲🤲🤲🎉

  • @rasnarasna4624
    @rasnarasna4624 5 หลายเดือนก่อน

    Kandu nilkkane kaiyyollu..ellrm safe aayirikkattte enna prarthana mathram 😢

  • @ahamed3736
    @ahamed3736 5 หลายเดือนก่อน

    😭😭😭

  • @aisriyasumandancer424
    @aisriyasumandancer424 5 หลายเดือนก่อน

    😢😢😢🙏🏻🙏🏻

  • @jowherjojo4675
    @jowherjojo4675 5 หลายเดือนก่อน

    😢🥺🥺

  • @SanthoshSanthosh-y1l
    @SanthoshSanthosh-y1l 5 หลายเดือนก่อน

    Kdheivame srenkilum jeevanode manninadiyil kasnumo

  • @HAKEEMHakeem-q2o
    @HAKEEMHakeem-q2o 5 หลายเดือนก่อน

    😢😢😢😢hi

  • @shoukathkakkeri3162
    @shoukathkakkeri3162 5 หลายเดือนก่อน

    😢😢❤️❤️

  • @Re_s_hmi_mohanan
    @Re_s_hmi_mohanan 5 หลายเดือนก่อน

    ♥️🤲

  • @hennajafar7970
    @hennajafar7970 5 หลายเดือนก่อน +1

    🙄😢😢

  • @MariMariyath
    @MariMariyath 5 หลายเดือนก่อน

    🤲🏻🤔🤲🏻

  • @nizars300
    @nizars300 5 หลายเดือนก่อน

    🤲🤲🤲

  • @AnilAnil-mb1mx
    @AnilAnil-mb1mx 5 หลายเดือนก่อน

    🙏🙏😪😪👍👍👍

  • @JafarMaheboob
    @JafarMaheboob 5 หลายเดือนก่อน

    😢😢😢😢🤲🤲🤲🤲

  • @Ashi6666
    @Ashi6666 5 หลายเดือนก่อน

    😢😢😢😢🙏🙏🙏🙏

  • @AsilasKitchen
    @AsilasKitchen 5 หลายเดือนก่อน

    Ameen

  • @JafarMaheboob
    @JafarMaheboob 5 หลายเดือนก่อน

    😔😔😔😢😢😢😢😢🤲🤲🤲🤲

  • @femilashakkirfemilashakkir6955
    @femilashakkirfemilashakkir6955 5 หลายเดือนก่อน

    😰😰😰😰

  • @ashtamyk2828
    @ashtamyk2828 5 หลายเดือนก่อน +1

    Kunjungal onnum ariyathavar,kaanumbol sahikkanavunnilla ,karuna kaanikkane daivangale

  • @nazeermohammed2106
    @nazeermohammed2106 5 หลายเดือนก่อน +2

    ❤❤

  • @vishnusomanath6994
    @vishnusomanath6994 5 หลายเดือนก่อน +1

    Army de karyam parayallu tto 😅

  • @pigeon8298
    @pigeon8298 5 หลายเดือนก่อน

    കേരളം

  • @ABEL_K_JUBIN
    @ABEL_K_JUBIN 5 หลายเดือนก่อน +1

    Angane oru jivane kalanjitt varan ith karnataka alla ith keralam ann

  • @Rifshana-u7x
    @Rifshana-u7x 5 หลายเดือนก่อน

    aa kunji kuttyal eniyenna cheyya pavvoh padachone rakshikkatte elaaryu

  • @dhaniihsan8686
    @dhaniihsan8686 5 หลายเดือนก่อน

    IRW & NDRF

  • @spiderspider143
    @spiderspider143 5 หลายเดือนก่อน +1

    🥲😞🤲

  • @sumayyacaligrapy8009
    @sumayyacaligrapy8009 5 หลายเดือนก่อน

    oru kunjine thrumo

  • @Saleemreem-vn3jc
    @Saleemreem-vn3jc 5 หลายเดือนก่อน

    ഇന്ത്യൻ ആർമിയും 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳SDPI യും 🔥🔥🔥🔥🔥🔥🔥💪💪💪

    • @sabarisree9705
      @sabarisree9705 5 หลายเดือนก่อน

      @@Saleemreem-vn3jc ഇന്ത്യൻ ആർമി യും കേരള ജനങ്ങളും sdpi മാത്രമല്ല

  • @FaisalFaisu-n9v
    @FaisalFaisu-n9v 5 หลายเดือนก่อน

    Mullaperiyar.pottunnathinu.munne....ath..ready.akku..pinarayi..sarkare...pls.....

  • @Kureshiebrahamlucifer
    @Kureshiebrahamlucifer 5 หลายเดือนก่อน +2

    Karnatakayile thayolikal kanunnundallo lle

  • @vedashriram
    @vedashriram 5 หลายเดือนก่อน

    😂

  • @jaleelpaboden7290
    @jaleelpaboden7290 5 หลายเดือนก่อน

    Aallu

  • @ദശമൂലംദാമു-സ4ഘ
    @ദശമൂലംദാമു-സ4ഘ 5 หลายเดือนก่อน +3

    ❤️❤️❤️😪😪

  • @dulquersalmaan4171
    @dulquersalmaan4171 5 หลายเดือนก่อน +6

    വർഗീയത സംസാരിക്കുന്ന ചെമ്പു ഗോപിയെയും ഉള്ളി സുരേയും കൊല്ലാപ്പള്ളി എയും കുഴിച്ചുമൂടുക നമ്മുടെ കേരളം ഒത്തൊരുമയുടെ നാടാണ്💪💪💪

    • @Harikrishnan-z5m
      @Harikrishnan-z5m 5 หลายเดือนก่อน +2

      Ath ntha Mone nee agane parayunne apo muslim league entha
      Aa peril thane undalo parayumbol ellam parayu

  • @raseenarifa9870
    @raseenarifa9870 5 หลายเดือนก่อน

    😭😭

  • @user-jm1on7ud2u
    @user-jm1on7ud2u 5 หลายเดือนก่อน

    🤲🤲🤲😢

  • @lekhamadhu8220
    @lekhamadhu8220 5 หลายเดือนก่อน

    🙏🙏

  • @VinayanVinay-kz6co
    @VinayanVinay-kz6co 5 หลายเดือนก่อน +2

  • @fousiyakp9485
    @fousiyakp9485 5 หลายเดือนก่อน

    😥😥😥😥

  • @Raiha-16z
    @Raiha-16z 5 หลายเดือนก่อน

    🤲🤲