Moulana Ilyas (RA)'s Sacrifice for Deen - Hafiz Yahya Haji

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024
  • ദീനിന് വേണ്ടി മുഴുവൻ സമയവും സമർപ്പിച്ചവരാണ് മൗലാന ഇല്യാസ് (റ) യും കുടുംബവും. അർപ്പണമാണ് ദീൻ എന്ന് കാണിച്ച് തന്ന നബി (സ) യുടെയും സഹാബത്തിൻ്റെയും ത്യാഗോജ്ജ്വലമായ ജീവിതമാണ് അവർ പിൻപറ്റി കാണിച്ചു തന്നത്. ദീനിൻ്റെ പാതയിലുള്ള ത്യാഗങ്ങൾ ഇരു ലോക വിജയത്തിലേക്കുള്ള ചവിട്ട് പടിയാണ് എന്ന് നാം മനസ്സിലാക്കണം. ഇത്തരത്തിൽ ദീനിന് വേണ്ടി മുഴുവൻ സമയവും സമർപ്പിക്കാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ. ആമീൻ.
    For more inspirational talk
    Subscribe our TH-cam channel
    Kaarwan-I-Hayath

ความคิดเห็น • 2

  • @majlisulquran3542
    @majlisulquran3542 19 วันที่ผ่านมา

    اللھم اغفر له وارحمه
    اجعل اللهم بياناته صدقة جارية

  • @noorudheenthajudheen7097
    @noorudheenthajudheen7097 2 ปีที่แล้ว +1

    Masha Allah....