Ecosport ഇന്നലെ ബുക്ക് ചെയ്യാന്‍ പോയപ്പോള്‍ ഡീസല്‍ and പെട്രോള്‍ മോഡലുകൾ തമ്മിലുള്ള വ്യത്യാസം 4000 രൂപ ആണ്.... അങ്ങനെ ഡീസല്‍ മോഡൽ എടുക്കാൻ തീരുമാനിച്ചു....
1.5 CC displacement engines (diesel & petrol) Sedan - Petrol (less weight, less aerodynamic drag) no need of torque SUV - Diesel (more weight, more aerodynamic drag) need more torque Highway drives (70kmph - 140kmph)- Petrol gives more Horse power (u can redline say 7000 rpm like Honda city vtec), petrol engine can take it !! Diesel revs till max 5500 rpm that too not good for diesel engine life, U smell carbon from exhaust City drives (below 40 kmph) - Petrol - need to rev a little bit in 1st gear start & need to downshift often Diesel gives more torque (u don't need to downshift often) Diesel = torque (long stroke), Petrol = Horse power(short stroke) Diesel = low to mid rpm, Petrol = mid to high rpm Diesel is dead without a turbo........Petrol don't even need a turbo !! Honestly speaking, if I buy a Petrol car, I would go for stick shift and have fun. If going for a Diesel car would go for automatic coz I don't want to ruin that engine by my hands. U hav to be very religious while driving a Diesel car, Petrol can be abused !! Reliablity :- If same grade engine materials are used and same displacement, Petrol will outlast Diesel any day, coz they are easier to burn AWA they are simpler to maintain, moreover Petrol is a better refined fuel ie less earth particles in it. ie why we all switched from Kerosene to LPG at our Kitchens .......lol
Planning to buy a creta base variant. But confused between petrol and diesel. Per year approximately 10k km. But the car price difference is only 60k around. Can you help?
Considering new engine technology and petrol/diesel rate, both petrol and diesel are good. Diesel has amazing mileage and power. If choosing diesel, try to use it atleast once or twice in a week for 20-50 kms. Petrol has lesser mileage, but least maintanence. Choice is urs. 👍
bro ipo 2022 il kanunna njan , new brezza smart hybrid edkan plan und, petrol aanu , used diesel brezza edkunathano nallathu atho new brezza edkunathano better pls rply
Absolutely right bro. And if you look at the maintenance, diesel maintenance is more expensive and more frequent than petrol about 5000-7000 whereas petrol we can wait Atleast 10000 - 12000 for service. Also the diesel filter and other parts of Diesel engine maintenance is required in addition to oil and oil filters. Lubes are also more expensive for diesel. Moreover after 100000 km Diesel cars will require additional injector maintanance, more frequent timing belt maintenance etc etc I had a diesel grand i10 which I changed to Petrol Verna now. Even if it doesn’t run much, no issues. Good video.. ❤️❤️💕
@@abhijithsaji9786 Bro if driven carefully I get about 14-15 but I’m a heavy right foot driver most of the time I like driving fast through corners as the car performs good around corners - I get about 11-12 best.
Upgrade epozhum nallathaanu... Puthiya brezza perfomance, pulling diesel pole varilla... Mileage oru 14-16 pretheeshikkam... company 19 parayunnu. Safety plus lot of features und.
ഡീസൽ - പെട്രോൾ വണ്ടികളുടെ മൈന്റെനൻസ് നല്ല ഡിഫറെൻസ് ഉണ്ട്, പിന്നെ ഈ രണ്ടു വണ്ടികളുടെയും resale value ഉം നല്ല വെത്യാസം ഉണ്ട്... ഇത് രണ്ടിനെ കുറിച്ചും ഒന്നും പറഞ്ഞില്ല
എൻഞ്ചിന്റെ പണി വരുമ്പോൾ ഡീസൽ വണ്ടിക്കാണ് കൂടുതൽ പൈസ വരിക പിന്നെ വേറെയും ഗുണം ഉണ്ട് പെ ട്ട്രോൾ വണ്ടി നല്ല സ്മൂത്ത് ആയിരിക്കും ഡീസലിന് വൈബ്രേഷൻ കൂടുതലാണ്
Correct , പക്ഷെ വില കൂടിയ ഡീസൽ വണ്ടി ഒക്കെ ഭയങ്കര സൈലന്റ് ആണ്. ഒരു സ്കോഡ ലോറ ഓടിച്ച അനുഭവം എപ്പോഴും ഓർക്കുന്നു.. പെട്രോൾ വേണ്ടിയാണോ എന്ന് തോണി പോയി...!!!!
എന്റെ അറിവ് വെച്ച് പെട്രോൾ ആണ്.... Diesel engine mechanism kurach complicated aanu... May be epozhathe technology vech, puthiya diesel vandikalk preshnam kanillayrikkum. Ennalum etrol ayrikkum safe.
സെക്കന്റ് ഹാൻഡ് എടുക്കുമ്പോയും ഡീസൽ ആണോ പെട്രോൾ ആണോ എന്ന് ശ്രെദ്ധിക്കണം...കാരണം ഡീസൽ വണ്ടിക്ക് ചില പൊതു സ്വഭാവം ഉണ്ട്....വണ്ടി ഓടിയാലും ഇല്ലെങ്കിലും മെയിയിന്റൻസ് ചിലവ് വരും..... ആഴ്ച്ചയിൽ ഒരു ദിവസം നിർബന്ധമായും സ്റ്റാർട്ട് ചെയ്ത് ഇടണം... വില കുറവാണെന്ന് കരുതി സെക്കന്റ് ഹാൻഡ് ഡീസൽ വണ്ടി എടുക്കുമ്പോൾ ഇതൊക്കെ മനസ്സിലാക്കിയിട്ട് വേണം വണ്ടി എടുക്കാൻ... പെട്രോൾ വണ്ടി സെക്കന്റ് ഹാൻഡ് ആണേലും പൊതുവെ വലിയ തലവേദന ഉണ്ടാകാത്ത മുതൽ ആണ്.....
ഞാൻ പെട്രോൾ ഐ20 ഉപയോഗിക്കുന്ന ആൾ ആണ് . മാസം 500 കെഎം thaazhe യൂസ് ഉള്ളു ഡീസൽ റിറ്റ്സ് എടുത്താൽ കൊള്ളാം എന്നുണ്ട് . ഇനിയുള്ള കാലം ഡീസൽ വണ്ടികൾ നിർത്തുമോ
Hii...njan Huandai venue 2022 edukkan theerumaanichu.But I am confused.Petrol or diesel??Diesel vehicles ella company yum production nirthumennu kealkkunnu.Shariyanoa??plz give an immediate reply.
Ford ecosport titanium diesel and petrol same price ആണ്. അങ്ങനെ ആകുമ്പോൾ ഏകദേശം 1000 km monthly ഓടുന്ന ആൾക്ക് ഡീസൽ ആണോ പെട്രോൾ ആണോ നല്ലത്. Maintanence പ്രോബ്ലം അല്ല. പ്ലീസ് REPLY
Diesel edukkumbo ഒന്നുകിൽ kms കുറച്ച് ഓടിയത് എടുക്കുക... അല്ലേൽ model ഒരു 3-4 years അകത്തുള്ളത് എടുക്കുന്നതാണ് നല്ലത്.. വില കുഴപ്പമില്ല... ഒരു 2.80 -75 ഒക്കെ ആണേൽ നല്ല വിലയാണ്
അത് പെട്ടെന്ന് നടക്കുന്ന കാര്യമല്ല കാരണം ലോറിയും ബസും പെട്രോളി ലോ electric ലോ ഓടിക്കേണ്ടിവരും മാത്രമല്ല Govt oil tax പെട്ടെന്ന് വേണ്ടന്ന് വയ്ക്കുമോ Impossible..
ഓട്ടമുള്ള പുതിയ petrol or ഡീസൽ വണ്ടികൾക് സർവീസ് കോസ്റ്റ് relatively same ആണ്... അത് കൊണ്ട് ഉൾപ്പെടുത്തിയില്ല... മൈന്റനെൻസ് കോസ്റ്റ് ഇട്ട് കൂട്ടിയാലും പെട്രോൾ ആയിരിക്കും അധികം ഒട്ടുമില്ലാത്ത ഒരാൾക്കു ലാഭം !
ഡീസൽ വണ്ടിയാണ് പ്രിയങ്കരം. മികച്ച ടോർക്ക്, ടർബോ ചാർജറിന്റെ അകമ്പടിയോടെ ആഹാ 💖
Diesel 💥
Ecosport ഇന്നലെ ബുക്ക് ചെയ്യാന്‍ പോയപ്പോള്‍ ഡീസല്‍ and പെട്രോള്‍ മോഡലുകൾ തമ്മിലുള്ള വ്യത്യാസം 4000 രൂപ ആണ്.... അങ്ങനെ ഡീസല്‍ മോഡൽ എടുക്കാൻ തീരുമാനിച്ചു....
Happy & safe riding 🎊
പണി വരുമ്പോ ആണ ജട്ടി കീറുന്നത് 😂
1.5 CC displacement engines (diesel & petrol)
Sedan - Petrol (less weight, less aerodynamic drag) no need of torque
SUV - Diesel (more weight, more aerodynamic drag) need more torque
Highway drives (70kmph - 140kmph)-
Petrol gives more Horse power (u can redline say 7000 rpm like Honda city vtec), petrol engine can take it !!
Diesel revs till max 5500 rpm that too not good for diesel engine life, U smell carbon from exhaust
City drives (below 40 kmph) -
Petrol - need to rev a little bit in 1st gear start & need to downshift often
Diesel gives more torque (u don't need to downshift often)
Diesel = torque (long stroke), Petrol = Horse power(short stroke)
Diesel = low to mid rpm, Petrol = mid to high rpm
Diesel is dead without a turbo........Petrol don't even need a turbo !!
Honestly speaking, if I buy a Petrol car, I would go for stick shift and have fun. If going for a Diesel car would go for automatic coz I don't want to ruin that engine by my hands.
U hav to be very religious while driving a Diesel car, Petrol can be abused !!
Reliablity :- If same grade engine materials are used and same displacement, Petrol will outlast Diesel any day, coz they are easier to burn AWA they are simpler to maintain, moreover Petrol is a better refined fuel ie less earth particles in it.
ie why we all switched from Kerosene to LPG at our Kitchens .......lol
Well said bro👍🏽👌🏽
Finally someone with proper enthusiasm 💯.
Hats off brw❤
You deserve mor elikes
Thank ചേട്ടാ.... നല്ലൊരു ഇൻഫർമേഷൻ ആണ് 🤝👍
Thanks bro !!!
Video starts here 1:17 😊
Planning to buy a creta base variant. But confused between petrol and diesel. Per year approximately 10k km. But the car price difference is only 60k around. Can you help?
Considering new engine technology and petrol/diesel rate, both petrol and diesel are good. Diesel has amazing mileage and power. If choosing diesel, try to use it atleast once or twice in a week for 20-50 kms. Petrol has lesser mileage, but least maintanence. Choice is urs. 👍
Diesel കാറിന്റെ ഹരം അതൊന്നും പെട്രോളിന് കിട്ടൂല
Petrol carburator vandide row feel anubhavichale ariyu..🎉
Swift vdi using for 11 years ..😍
its a torque vs bhp baby
ഡീസൽ വണ്ടി ഉപയോഗിച്ച അവരോട് ചോദിക്ക്@@shyamstruegalleryvision6177
Petrol 80
Diesel 70
( കേട്ടിട്ട് കൊതിയാവുന്നു?) 😂
bro ipo 2022 il kanunna njan , new brezza smart hybrid edkan plan und, petrol aanu , used diesel brezza edkunathano nallathu atho new brezza edkunathano better pls rply
Purpose enthaan? Pvt taxi aneel diesel edukk. Veettil anel puthiyath edukk
Thanks. nice information share cheythathinu. subscribed. full video watched.
Thank you
Absolutely right bro. And if you look at the maintenance, diesel maintenance is more expensive and more frequent than petrol about 5000-7000 whereas petrol we can wait Atleast 10000 - 12000 for service. Also the diesel filter and other parts of Diesel engine maintenance is required in addition to oil and oil filters. Lubes are also more expensive for diesel. Moreover after 100000 km Diesel cars will require additional injector maintanance, more frequent timing belt maintenance etc etc
I had a diesel grand i10 which I changed to Petrol Verna now. Even if it doesn’t run much, no issues. Good video.. ❤️❤️💕
Thanks brother 💙
Bro you are using petrol verna right? What about mileage
@@abhijithsaji9786 Bro if driven carefully I get about 14-15 but I’m a heavy right foot driver most of the time I like driving fast through corners as the car performs good around corners - I get about 11-12 best.
second hand Jeep compass diesal or petrol ..which one is the better choice?
Diesel. Try to take one which ran below 90k (genuine kms). Also take service history from the service center for more safety.
swift dzire diesel il ninnum new 2022 brezayilekulla upgrade maatam undo , petrol aayond perfomanse ,pulling , pls rply
Upgrade epozhum nallathaanu... Puthiya brezza perfomance, pulling diesel pole varilla... Mileage oru 14-16 pretheeshikkam... company 19 parayunnu. Safety plus lot of features und.
Planning to buy an EcoSport. Difference between petrol and diesel version is 60000. Really confused. Kindly suggest which one will be better
Considering nowadays scenario, petrol is better !!!
@@Zone16Cars thank u very much for your reply,🙂
Welcome👍👍
@@Zone16Cars but diesal alle odikkan sugham ? i mean torqure ?
If u love diesel engine, torque & power... dnt think twice... go for Diesel👍
സ്വിഫ്റ്റ് ആണോ നല്ലത് സ്വിഫ്റ്റ് dizir ആണോ,?????
Petrolinte kaaryam parayaathirikunnatha nallath 100 anu mudinja niyamangal keralam mudinju
Ningalude avatharanam superatta. Atanderd avatharam.
Thank you😍👍🏼
Anju varsham kazhinj vilikkumbol diesel vandiyude 1.5 lak extra kittum. Apo Diesel thanneyan labham
Vilkan ano vandi edukkunath
Sift BS6 ന്റെ തങ്ങളുടെ അഭിപ്രായം എന്താണ് മൈലേജ് ഉള്ളത് ആണോ അത് ഡീസൽ ആണോ ഒരു സെക്കൻഡ് ഹാൻഡ് എടുക്കാൻ ഉദ്ദേശിക്കുന്നു 🙋♂️റിപ്ലൈ
always depend on daily kms.... if low go for petrol.
5 Varsham kazhinjal pinne nastamalle pinne enthu cheyyum
Resale value ഉള്ള വണ്ടി നോക്കി എടുത്തിട്ട്... തട്ടണം 👍🏽
ഡീസൽ - പെട്രോൾ വണ്ടികളുടെ മൈന്റെനൻസ് നല്ല ഡിഫറെൻസ് ഉണ്ട്, പിന്നെ ഈ രണ്ടു വണ്ടികളുടെയും resale value ഉം നല്ല വെത്യാസം ഉണ്ട്... ഇത് രണ്ടിനെ കുറിച്ചും ഒന്നും പറഞ്ഞില്ല
മൈന്റെനൻസ് എങ്ങനെ നോക്കിയാലും ഡീസൽ ന് അല്ലെ കൂടുതൽ.
Aysheri, milage nokkit maathra vandi edkkn
ഗുഡ് വീഡിയോ ബ്രോ.. സപ്പോർട്ട് ❤️
ഒരുപാട് സന്തോഷം ബ്രോ... Thank you 💝
Very useful for me bro thanks❤
Thanks man 💛
Cheatta u r super 👏👏👏🙏🙏🌹🌹
Thanks bro💛💛😍
Superb talk❤️
Second hand 4th gen Honda city okke vedikumbo diesel ano petrol ano nallath??....
Petrol... allenkil kms kurach oodiya diesel city
ചേട്ടോ പുതിയ turbo പെട്രോൾ engine ഡീസൽ നേക്കാൾ മൈന്റെനൻസ് കൂടുതൽ ആണോ? പെർഫോമൻസ് ഡീസൽ ആയിട്ടു നോക്കുമ്പോ കട്ടക്ക് നിൽക്കോ?
valiya arivilla.....pashe petrol Turbo aanu vila koodiya karukalk ellam...so diesel n kalilum power kanumayrikkum
Turbo petrol engine dieselinekkal performance koodiyathaanu...
Maintanence krithyaayi arinjooda... Kuravaanennaanu kettittullath.. njan oru creta turbo petrol user aahnu...
@@isacpjoise1297 bro ethra milage kittunundu?
Turbo Petrol performance is 🔥
Swift old model diesel anu nallath
Diesel vandikano petrol vandikano power kooduthal kituga sudden pulling pinne torq cc
Diesel 100% ....new generation petrol turbo engines are also good, but costly !!!!
Baleno petrol or diesel is more reliable?
Eadh edknm
Diesel...
@@Zone16Cars diesel indial banned akoole 2027 koode appuo eadhaaa better
Benz 2006 model diesel anno petrol anno nallath plz reply
ഓട്ടം കുറവാണെങ്കിൽ petrol... diesel ആണെങ്കിൽ നന്നായി നോക്കി എടുക്കുക
Ee onnara laksham fd ittal 1000 roopa kitunna sthalam onnu parayaamo?
പോട്ടെ... 500 ന് അടിക്കലോ 😊
Und Reliant Credit india Ltd..12% kittum monthly per lakh nn…mathiyo
Nice video❤
Thank you bro🥰
കിയ സൾട്ടോസ് ടോപ് എൻഡ് സീസൽ വണ്ടിക്കും പെട്രോൾ വണ്ടിക്കും തമ്മിൽ വെറും നാലായിരം രൂപയെ വ്യത്യാസം ഉള്ളു. അപ്പോൾ ഏതാണ് എടുക്കേണ്ടത്
ഒരു ഡൌട്ട് പെട്രോൾ വില അഞ്ചു കൊല്ലം സെയിം ആണോ ഉറപ്പുണ്ടോ?
Correct.. good information
Thank You !!!
Correct 👍
Thank you!!!
Petrol brezza anno diesel brezza anno power kuduthal please
പുതിയത് പെട്രോൾ മാത്രെ ഒള്ളു
ഓട്ടം കുറവാണേൽ.... പെട്രോൾ
@@Zone16Cars bro athala nalla torque power
2009 Ritz petrol ano diesel ano nallathu?
ഓട്ടം മാസം എത്ര kms ഉണ്ടാവും?
@@Zone16Cars 400- 900 km
Used cars ന് ഈ ഫോർമുല അത്ര applicable അല്ല... എന്നാലും ഓട്ടം കുറവായോണ്ട് പെട്രോൾ will b better
@@Zone16Cars thanks
swist diesel poli an complaintsum kuravan
Power kooduthal diesel vandikalku aano
അങ്ങനെ തീർത്തും പറയാൻ പറ്റില്ല... എപ്പോൾ പെട്രോൾ turbo enginokke ഉണ്ട്. സ്വിഫ്റ്റ് type വണ്ടികളുടെ നോക്കിയാൽ ഡീസൽ ആണ് power
Alla broo performance based vandi oke petrol aahnu
Ritz petrol or diesel
Ottam kuravenkil petrol, allel diesel
@@Zone16Cars oru ythra kilometres
Monthly less than 1500 kms petrol ah nallath
Ritz 2014 petrol ythra mileage kittum
12-14
Thanks
Welcome 🤝
Swift Ano Wagon R Ano Nallathu
Swiftumayit arengilum wagonr compare cheyyo.swift better than
Diseal ano petrol ano eco friendly
Petrol
My dear. What about the service cost that really and significantly important. Athu koodi parayanam
Diesel vandikk aan kooduthal
എൻഞ്ചിന്റെ പണി വരുമ്പോൾ ഡീസൽ വണ്ടിക്കാണ് കൂടുതൽ പൈസ വരിക പിന്നെ വേറെയും ഗുണം ഉണ്ട്
പെ ട്ട്രോൾ വണ്ടി നല്ല സ്മൂത്ത് ആയിരിക്കും
ഡീസലിന് വൈബ്രേഷൻ
കൂടുതലാണ്
Correct , പക്ഷെ വില കൂടിയ ഡീസൽ വണ്ടി ഒക്കെ ഭയങ്കര സൈലന്റ് ആണ്. ഒരു സ്കോഡ ലോറ ഓടിച്ച അനുഭവം എപ്പോഴും ഓർക്കുന്നു.. പെട്രോൾ വേണ്ടിയാണോ എന്ന് തോണി പോയി...!!!!
Aaha new ariv thank u
@@Zone16Cars ഫോർഡ് ഫ്രീ സ്റ്റൈൽ ഡീസൽ ഓടിച്ചിരുന്നു , സൈലന്റ് വർക്കിങ് ആണ്..
Freestyle നെ പറ്റി നല്ല അഭിപ്രായം ആണ് പൊതുവെ കേക്കുന്നത്
Swift diesel smooth anu
Marazzo or ertiga.... Which one is better
Ertiga
ഡീസൽ വണ്ടിയെ കംപേർ ചെയ്യുംബോൾ പണിവരുന്നത് പെട്രോൾ വണ്ടിക്ക് കറവാണ് അതും കൂടി നോക്കി എടുക്കയാണെന്ഗിൽ പെട്രോൾ വണ്ടി ഗുഡ്
ക്രറ്റ 2024 dct ഓട്ടോമാറ്റിക് പെട്രോൾ ആണോ ഡീസൽ ആണോ നല്ലത്.2ഉം തമ്മിൽ 4000 രൂപ മാത്രം ആണ് വ്യത്യാസം
Diesel
Desal eduthu pani eduthu mudiyam anubavam 😀
Good....
Thank you !!!
Kwid നല്ല വണ്ടി ആണോ.
അത്ര അല്ല പഴയ മോഡലിന് കേട്ടിട്ടുള്ളത്
Swift diesel or petrol ഇതിൽ ഏതു വണ്ടിയാണ് ഡ്രൈവിംഗ് എൻജോയ് ചെയ്തു ഓടിക്കാൻ പറ്റിയത് നല്ല pulling and power ഉള്ളത്
No doubt - ഡീസൽ
Swift Diesal വണ്ടി കയറ്റം നിർത്തി എടുക്കുമ്പോൾ 4 പേർ ഇരിക്കുമ്പോൾ എന്തെകിലും struggle കാണുമോ വണ്ടി വലിക്കാതെ വല്ലതും ഉണ്ടോ
Diesel ഒരിക്കലും വരില്ല.... എവിടേയും കേറിപ്പോവും
Disel👌
Diesel
Swift diesel ano petrol ano nallath enik powerum performanceum venam
diesel 100%
Suzuki only gives petrol
2012 model swift diesel price ethra avum?
തണുപ് കാലാവസ്ഥ യിൽ ഡീസൽ ആണോ പെട്രോൾ ആണോ നല്ലത്(ooty)
എന്റെ അറിവ് വെച്ച് പെട്രോൾ ആണ്.... Diesel engine mechanism kurach complicated aanu... May be epozhathe technology vech, puthiya diesel vandikalk preshnam kanillayrikkum. Ennalum etrol ayrikkum safe.
❤❤
സെക്കന്റ് ഹാൻഡ് എടുക്കുമ്പോയും ഡീസൽ ആണോ പെട്രോൾ ആണോ എന്ന് ശ്രെദ്ധിക്കണം...കാരണം ഡീസൽ വണ്ടിക്ക് ചില പൊതു സ്വഭാവം ഉണ്ട്....വണ്ടി ഓടിയാലും ഇല്ലെങ്കിലും മെയിയിന്റൻസ് ചിലവ് വരും..... ആഴ്ച്ചയിൽ ഒരു ദിവസം നിർബന്ധമായും സ്റ്റാർട്ട് ചെയ്ത് ഇടണം... വില കുറവാണെന്ന് കരുതി സെക്കന്റ് ഹാൻഡ് ഡീസൽ വണ്ടി എടുക്കുമ്പോൾ ഇതൊക്കെ മനസ്സിലാക്കിയിട്ട് വേണം വണ്ടി എടുക്കാൻ...
പെട്രോൾ വണ്ടി സെക്കന്റ് ഹാൻഡ് ആണേലും പൊതുവെ വലിയ തലവേദന ഉണ്ടാകാത്ത മുതൽ ആണ്.....
Etios liva no maintain diesel petrol same brilliant brand Toyota
@@maybe6663 number tahramo
petrol vandi 5members ullappo kayatathil nirthi edukkumbol drift avunna prblm varunnath enthkond aann?
Ethaanu vandi
Maintenance calculation koodi add cheyamairunnu
എന്നാലും പെട്രോൾ ആയിരിക്കും ലാഭം.. ഓട്ടം കുറവാണേൽ... ഡീസൽ ന് അല്ലേ പൊതുവെ mantanence കൂടുതൽ
Swift diesel ആണ് നല്ലത്. Low maintenance ആണ്
ഞാൻ പെട്രോൾ ഐ20 ഉപയോഗിക്കുന്ന ആൾ ആണ് . മാസം 500 കെഎം thaazhe യൂസ് ഉള്ളു ഡീസൽ റിറ്റ്സ് എടുത്താൽ കൊള്ളാം എന്നുണ്ട് . ഇനിയുള്ള കാലം ഡീസൽ വണ്ടികൾ നിർത്തുമോ
Diesel എന്ന് പറഞ്ഞു മാത്രം നിർത്തില്ല... 15 വർഷം ആയുസ്സ് എന്നത് മാത്രമേ കാണു 👍
@@Zone16Cars diesel 2012 model swift edukkanam ennund. 15 years kazhinjal re test cheyyan pattille?
Hii...njan Huandai venue 2022 edukkan theerumaanichu.But I am confused.Petrol or diesel??Diesel vehicles ella company yum production nirthumennu kealkkunnu.Shariyanoa??plz give an immediate reply.
Maintenance nokaknnde
എന്നാലും ഓട്ടം കുറവാണെങ്കിൽ പെട്രോൾ aan ലാഭം
Ente petrol polo 8 kilometers....
Ente frendinte diesel rute bus 7 😂😂😂enthaalle......
😇
Appo resale value? Petrolin kuravalle apo avide pinem nashtam aavule petrol eduthal?🙄🤔
പുതുയ മോഡൽസിന് ഇപ്പോ വലിയ വെത്യാസം ഇല്ല... ആളുകൾ പെട്രോൾ വണ്ടി ആണ് prefer ചെയ്യുന്നത്... കൂടുതലും..
Zone 16 Cars thank u bro
apol petrul vandi anu alle nallathu
ഓട്ടം കുറവാണെങ്കിൽ 👍👍
Ee super cars ellam petrol alle
ആയിരിക്കണം.. അവർക്ക് എന്ത് mileage😊
Ford ecosport titanium diesel and petrol same price ആണ്.
അങ്ങനെ ആകുമ്പോൾ ഏകദേശം 1000 km monthly ഓടുന്ന ആൾക്ക് ഡീസൽ ആണോ പെട്രോൾ ആണോ നല്ലത്. Maintanence പ്രോബ്ലം അല്ല. പ്ലീസ് REPLY
Maintanence prblm allenkil... go with diesel
Appol second diesel eduthalo
വീഡിയോടെ ആദ്യം പറയുന്നുണ്ട്... അതിനെ പറ്റി
Correct
2013 i20 diesel 1.1 lakh km 2.90 lakh rs enthan abhiprayam??
Diesel edukkumbo ഒന്നുകിൽ kms കുറച്ച് ഓടിയത് എടുക്കുക... അല്ലേൽ model ഒരു 3-4 years അകത്തുള്ളത് എടുക്കുന്നതാണ് നല്ലത്.. വില കുഴപ്പമില്ല... ഒരു 2.80 -75 ഒക്കെ ആണേൽ നല്ല വിലയാണ്
പലിശ പാടില്ല
സ്വിഫ്റ്റ് എടുക്കുന്നു. പ്രവാസിയാണ് ' വർഷം രണ്ട് മാസം മാത്രം നാട്ടിൽ ' പെട്രോൾ or ഡീസൽ ഏതാണ് നല്ലത്
Petrol
ഡീസൽ ന്റെ കാര്യം പറയാൻ പറ്റൂല ആദ്യം നിരോധിക്കാൻ പോകുന്നദ് diesel വണ്ടി ആയിരിക്കും
ഏറെ കൊറേ 👍
അത് പെട്ടെന്ന് നടക്കുന്ന കാര്യമല്ല
കാരണം ലോറിയും ബസും പെട്രോളി ലോ electric ലോ ഓടിക്കേണ്ടിവരും
മാത്രമല്ല Govt oil tax പെട്ടെന്ന് വേണ്ടന്ന് വയ്ക്കുമോ
Impossible..
Bro sathiyam paranja athea better
Depends bro... ഓട്ടം ഉണ്ടേൽ ഡീസൽ... ഇല്ലേൽ പെട്രോൾ.. my opinion
Maintenance ന്റെ കാര്യം പറഞ്ഞില്ല
ഓട്ടമുള്ള പുതിയ petrol or ഡീസൽ വണ്ടികൾക് സർവീസ് കോസ്റ്റ് relatively same ആണ്... അത് കൊണ്ട് ഉൾപ്പെടുത്തിയില്ല... മൈന്റനെൻസ് കോസ്റ്റ് ഇട്ട് കൂട്ടിയാലും പെട്രോൾ ആയിരിക്കും അധികം ഒട്ടുമില്ലാത്ത ഒരാൾക്കു ലാഭം !
Used car cheriya vyatasamullu
പെട്രോൾ വണ്ടി പെട്ടന്ന് തീ കത്തി ചാവും
😂🤣
വണ്ടി പണിയുന്ന വിഷയം പറഞ്ഞില്ല
എതാണ്ട് ലാഭമെന്ന്
Diesel, n അല്ലേ സ്വാഭാവികമായും കൂടുതൽ...
Thanks
Welcome
❤