സുധീഷ് ആരോ പറഞ്ഞു പഠിപ്പിച്ചത് അതുപോലെ ഉരുവിടുന്നു. എന്തിനാണ് ഈ അഭിനയം എന്തോ പെറ്റിക്കേസ്സാണ് എന്നറിഞ്ഞാണ് ജാമ്യം എടുക്കാൻ പോയത്. പോലീസ് സ്റ്റേഷനിൽ ചെന്നിട്ടും ഒന്നും അറിഞ്ഞില്ല. എന്തൊരു പൊട്ടൻകളിയാണ്. എല്ലാ പാർട്ടിക്കാരുമായി നല്ല ബന്ധമാണ് എന്നു പറയുന്നു. ആ നാക്കുകൊണ്ടു തന്നെ പറയുന്നു ബി. ജെ. പി. കൗൺസിലറെ അറിയില്ലെന്ന്. ഇയാൾ ബി. ജെ. പി. യുടെ കുഴലൂത്തുകാരനാണെന്ന് വ്യക്തമാണ്. കേസ്സിന്റെ വിവരങ്ങൾ അറിഞ്ഞുകൊണ്ടുതന്നെയാണ് ജാമ്യം എടുക്കാൻ പോയതെന്നത് സ്പഷ്ടമാണ്.ഇരുട്ടു കൊണ്ട് ഓട്ട അടയ്ക്കാൻ ശ്രമിക്കുകയാണ്.
24 ന്റെ റിപ്പോർട്ടർ നല്ലപോലെ സോപ്പ് ഇടുന്നു ന്പതപ്പിക്കുന്നു ടിച്ചറിന്റെ സുഹൃത്ത് പറയുന്നു പഠിക്കുന്ന സമയത്ത് dyfi ആയിരുന്നു ഇയാൾ എന്താണ് പറയുന്നത് എന്ന് അയാൾക്ക് തന്നെ അറിയില്ല ലൈസൻസ് വാങ്ങി കൊടുക്കാൻ ടീച്ചർ വ്യവസായ വകുപ്പിന്റെ സെക്രട്ടറിയാണോ
കൊലക്കേസ് പ്രതിയെ ഒളിപ്പിച്ച ഒരാൾക്ക് വല്ല്യ ഡെക്കറെഷന്റെ അവിശ്യംമില്ല... അവർ സമൂഹത്തിൽ കുറ്റക്കാരി തന്നെ... കൊല്ലപ്പെട്ട ആളുടെ വീട്ടിലും ഉണ്ടായിരുന്നു സ്ത്രീകളും കുട്ടികളും അവരുടെ വേദനക്ക് നഷ്ടത്തിനും ഒരു വിലയുമില്ലേ സാറന്മാരെ.....
കുടുംബം ഒന്നടങ്കം സിപിഎം പ്രവർത്തകരാണ്.. പക്ഷേ ജാമ്യത്തിൽ ഇറക്കാൻ പീശേപ്പി വേണ്ടി വന്നു. എന്തൊരു വിരോധാഭാസം... ആരും പഠിപ്പിച്ചു കൊടുത്തതാണെന്ന് കേട്ടാൽ പറയത്തില്ല... അധഃപതിച്ച മാധ്യമങ്ങൾ.. ത്ഫൂ..
ഇവിടെ എന്ത് രാഷ്ട്രിയ പ്രസക്തി, കൊലക്കേസിലെ പ്രതിയെ ഒളിപ്പിച്ചു എന്നതാണ് കേസ്സ്. അത് ചർച്ച ചെയ്യടോ . കമ്മ്യൂണിസ്റ്റ് വിരുദ്ധത മാധ്യമത്തിൻെ അജണ്ട ആകുമ്പോൾ വെളുപ്പിക്കാൻ ഇറങ്ങും.
ബിജെപി യേ തലോടുകയാണ് ഇവൻ ഇത്രയും വെളുപ്പിക്കണമായിരുന്നോ സിപിഎം ഇടയ്ക്കിടെ പറയാൻ ഉള്ള അദേഹത്തിന്റെ മനസ്സ് ഹാവൂ. ഒന്നും അറിയാണ്ട് പോയി ഇപ്പോഴാണ് എല്ലാം അറിയുന്നത് പാവം 🤣🤣🤣
നിങ്ങളേ പോലോത്ത മാധ്യമ വ്യഭിചാരികളാണ് നാടിന് ഷാപം ഒരു കൊലയാളിയാണെന്ന് അറിഞിട്ടും അവനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച അവളെ ടീച്ചര്‍ എന്ന് അഭിസമ്പോദന ചെയ്യരുത്,ഇത്തരക്കാര്‍ക്ക് വേണ്ടി ഞ്യായികരിക്കാന്‍ നാണമില്ലാത്ത വര്‍ഗമായിരിക്കുന്നു,കേരളത്തിലെ മാമാ മാധ്യമങ്ങള്‍,,,,,
നിങ്ങൾക്ക് ബിജെപി ബന്ധം ഉണ്ടൊ എന്ന പല ആവർത്തി ചോദ്യത്തിനും ഇയാൾ പറയുന്നത് ഇല്ല എനിക്ക് ഇത് വരെ ഒരു പെറ്റി കേസ് പോലും ഇല്ല എന്നാണ് അപ്പോൾ ഇയാൾക്ക് തന്നെ നന്നായി അറിയാം ബിജെപിക്കാർ എല്ലാം പ്രശ്നക്കാർ ആണെന്ന്
ശങ്കര രാഷ്ട്രീയക്കാരനാണ്, എല്ലാ കുലം കുത്തികളുമായും അതിലിടക്ക്, ഈ സുന്ദരിയുമായും, നല്ലബന്ധം. ദൈവ ഭക്തനുമാണ്. നല്ലോരു വ്യക്തി ഒരു പെണ്ണുമായി, ബന്ധം മോശമാണ് എന്നു പറയാമോ. പത്ത് പെണ്ണുങ്ങളുമായി, ശാരീരിക ബന്ധം പുലർത്തിഎന്ന് പറഞ്ഞവനെ vip ആക്കിയ നാടാണിത്.അതിലിടക്കു.ഈഒരു ടീചറുമായി, ബന്ധം വലിയ കാര്യമാണോ, ഭർത്താവ് സൗദിയിൽ ഇരുന്ന് ടീച്ചറുടെ സുഹൃത്തുക്കളെ, റിമോട്ട് കൺട്രോളർകൊണ്ട് നിയന്ത്രിക്കുന്നു. പോരേ പൂരം.
ചാനൽ കാരൻ വല്ലാതെ വിഷമിക്കുന്നുണ്ടല്ലോ. എന്തിനാ ഇത്ര പാട് പെട്ന്നത്. പിണറായിയുടെ ബന്ധു ആണെന്ന് കൂടി പറയിപ്പിച്ചാൽ മതിയായിരുന്നല്ലോ. ശ്രീകണ്ടേശ്വരന്റെ ഒരു ഗതികേട്. 😢😢
24 ന് വാർത്തകൾക്ക് നല്ല പഞ്ഞം ആണെന്ന് തോന്നുന്നു....പുറകെ നടന്നങ്ങു വെളുപ്പിക്കുവാണല്ലോ ടീച്ചറെയും കൂട്ടാളികളെയും...😂😂 റിപ്പോർട്ടർ കയ്യീന്ന് ഇട്ടങ്ങു ന്യായീകരിക്കുവാ...പുള്ളീടെ വിചാരം ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം മണി മണി പോലെ സത്യം ആണ് മറ്റേ പുള്ളി പറയുന്നതെന്നാണ്...🤣🤣🤣
നിങ്ങൾ പോലീസ് സ്റ്റേഷനിൽ ടീച്ചറെ ജാമ്യത്തിൽ എടുക്കാൻ പോയതാണ് അല്ലെ അല്ല ഞാൻ പോലീസ് സ്റ്റേഷനിൽ നിന്നും ടീച്ചറെ കൂട്ടിക്കൊണ്ടു വരാൻ പോയതാണ് ................................................................. പ്രതികളെ തോന്നുമ്പോ കൂട്ടിക്കൊണ്ടു വരാൻ ഇതെന്താ അമ്മായിടെ വീടാണോ പോലീസ് സ്റ്റേഷൻ
പാവം ഉണ്ണി ...! ഒന്നും അറിഞ്ഞിരുന്നില്ല ..!! ആകെ അറിയാമായിരുന്നത് ടീച്ചർ പാവമാണ് എന്ന് മാത്രം.പെറ്റി കേസല്ല ഉണ്ണി ഒരു കൊടും ക്രിമിനലിനെ ഒളിപ്പിച്ചു താമസിപ്പിച്ചു എന്നതാണ് കുറ്റം ...! (section 212 ipc)
മഹന്റെ ടീച്ചർക്ക് ഒരുകോലയാളിയെ ഒളിവിൾതാമസിപ്പിക്കാനുള്ള നിയമം ഐപിസി യിൽ ഉണ്ട് 24ചാനൽ കുറ്റവാളികൾക്കു സഹായം ചെയ്തവരെ നല്ലരീതിയിൽ വെളിപ്പിച്ചെടുക്കാൻ ശ്രെമിക്കുന്നുണ്ട്
വക്കീൽ ബിജെപിയുടെ വക്കീല് കൗൺസിലർ ബിജെപിയുടെ കൗൺസിലർ ഒരുപോലെ കൊലയാളിയെ രക്ഷിച്ച സ്ത്രീ ഇതൊക്കെ ചൂണ്ടി ഫോണിന് വളരെ സിമ്പിൾ എന്നിട്ടും 24ചാനൽ അവരെ വെള്ളപൂശാൻ ശ്രമിക്കുകയാണ്
ടീച്ചറെ സസ്പെൻറ് ചെയ്തത് മോശമായി,,,,,പ്യാവം ഐ എ എസിനും ഐ പി എസ്സിനും ക്ളാസെടുക്കുന്ന ടീച്ചറോ,,,,!? എങ്കിൽപിന്നെ കൊലയാളിയെ ഒളിച്ചു താമസിപ്പിച്ചാൽ ആരും സംശയിക്കത്തില്ല,,,,,എന്ന് മാത്രമല്ല,,,,ഒഫെൻസും ആകത്തില്ല,,,!!!???
രണ്ടു കാര്യങ്ങൾ ക്ലിയർ ആകണം 24 ഈ വ്യവസായി പറഞ്ഞു ടീച്ചറുടെ ഭർത്താവ് പറഞ്ഞു ഒരു പെറ്റി കേസ് ആണ് എന്നു. ഞാനും എന്റെ wife ഉം കൂടി ആണ് പോയത്. പിന്നീട് അയാൾ പറയുന്നത് പലതും വാസ്തവ വിരുദ്ധമായി തോന്നി..1.40 ആണ് time.. ഇദ്ദേഹം പറയുന്നത് എന്താണെന്ന് മനസിലാവുന്നില്ല..
ഇനി ആ ബിജെപി കൗൺസിലർ ടീച്ചറുടെ കൂടെ പഠിച്ചതാണോ അല്ലെങ്കിൽ ഇപ്പോഴും ആ ടീച്ചർ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണോ അത് കൂടി ഒരു സ്റ്റോറി ആക്കി 24പുറത്ത് വീട്ടിരുന്നെങ്കിൽ നന്നായേനെ വേശ്യാനെറ്റും മാ ഭൂമിയും മഞരമയും കൂടി നാണമില്ലാതെ മാധ്യമ ധർമ്മം അഴിച്ചിട്ട് ആറാടുകയാണ് ഇവരുടെ മാധ്യമ പ്രവർത്തനം നഗ്നതയാണ്
ഒരു പ്രതിയെ ഇങ്ങനെ ന്യായികരിക്കാൻ ഒരു മടിയും ഇല്ലാത്ത മാധ്യമങ്ങൾ
എല്ലാ പാർട്ടിക്കാരും വിളിച്ചാലും ജയിലിൽ പ്രതികളെ ഇറക്കാൻ പോവുന്ന ബിസിനസ്‌കാരൻ
ഒരു പ്രതേക പാർട്ടി വിളിച്ച പോവും ബട്ട് ഞാൻ നിസ്പക്ഷൻ ആണ് 😀😀😀
😂😂😂
ആംബുലൻസ്
ഇയാളെ പേരിൽ കേസും ഉണ്ട്
നാറ്റ കേസ് ന്യായീകരിക്കാൻ 24ന് പ്രത്യേക താല്പര്യം ഉണ്ടന്ന് തോന്നുന്നു
Naariya madyamam
Yes
Ithu nere thalathirichayirnenkil peedana case .pokso case ippo madhyamagalk onnum parayyaam pattathaayi
24 മാറണമെങ്കിൽ ചങ്ങനാശ്ശേരി നായർ നയം മാററണം
വെളുപ്പിക്കുകയാണ് എന്ന് തോന്നുകയേ ഇല്ല.... സൂപ്പർ 24....
സുധീഷ് ആരോ പറഞ്ഞു പഠിപ്പിച്ചത് അതുപോലെ ഉരുവിടുന്നു. എന്തിനാണ് ഈ അഭിനയം എന്തോ പെറ്റിക്കേസ്സാണ് എന്നറിഞ്ഞാണ് ജാമ്യം എടുക്കാൻ പോയത്. പോലീസ് സ്റ്റേഷനിൽ ചെന്നിട്ടും ഒന്നും അറിഞ്ഞില്ല. എന്തൊരു പൊട്ടൻകളിയാണ്. എല്ലാ പാർട്ടിക്കാരുമായി നല്ല ബന്ധമാണ് എന്നു പറയുന്നു. ആ നാക്കുകൊണ്ടു തന്നെ പറയുന്നു ബി. ജെ. പി. കൗൺസിലറെ അറിയില്ലെന്ന്. ഇയാൾ ബി. ജെ. പി. യുടെ കുഴലൂത്തുകാരനാണെന്ന് വ്യക്തമാണ്. കേസ്സിന്റെ വിവരങ്ങൾ അറിഞ്ഞുകൊണ്ടുതന്നെയാണ് ജാമ്യം എടുക്കാൻ പോയതെന്നത് സ്പഷ്ടമാണ്.ഇരുട്ടു കൊണ്ട് ഓട്ട അടയ്ക്കാൻ ശ്രമിക്കുകയാണ്.
നല്ല ഹിന്ദുസഹോദരങുടെ പേരും ഇവർ ചീത്ത യാക്കാൻ
തലയ്ക്കു വെളിവുള്ള ആരും പോയി CPM പാർട്ടി ഗ്രാമത്തിൽ വീടുവയ്ക്കില്ല ..
ജയിലിൽ നിന്ന് ആണ് ഇറക്കികൊണ്ട് പോയത്.
വല്യ deceration ഒന്നും വേണ്ട !! ടീച്ചർ ഒരു കൊലയാളിയെ സംരക്ഷിച്ചു .. അതിനുള്ള ശിക്ഷ അവർ അനുഭവിക്കണം...
Enna shiksha kittanaaa,kuttam cheythavarkk polum shiksha kittatha kalamaaa pinnaaaaa
TP വധക്കേസിലെ കൊലയാളികളെ സംരക്ഷിക്കുന്ന പിണറായി .. നീചൻ
@@pramodlv994 ആ മാദകറാണിയെ ഇങ്ങനെ സുഖിപ്പിച്ചാൽ ഗുണമെന്തെങ്കിലും കിട്ടുമായിരിക്കുമല്ലെ⁉️
മകന്റെ ടീച്ചർ ആണ്" എന്തോരഭിമാനം!
24വെളുപ്പിക്കൽ പരിപാടി തുടരുന്നു..........
24 നന്നായി ചോദിക്കുന്ന ചോദിത്യാൽ തന്നെ ഉത്തരം ഉണ്ട് ടീച്ചർ നല്ലത് തന്നെ ഇങ്ങന പുകയ്ത്തണോ 😀
Iyyalude makane nannayi vallathum padippikkatte
ഇങ്ങനെയുള്ള മറയിലൂടെയുള്ള ബന്ധമുള്ള ടീച്ചർമാർ നാടിന് ആപത്ത്.. കുട്ടികൾക്ക് കൊടുത്ത അറിവുകൾ തെറ്റാകാതിരിക്കട്ടെ
24 ന്റെ റിപ്പോർട്ടർ നല്ലപോലെ സോപ്പ് ഇടുന്നു ന്പതപ്പിക്കുന്നു ടിച്ചറിന്റെ സുഹൃത്ത് പറയുന്നു പഠിക്കുന്ന സമയത്ത് dyfi ആയിരുന്നു ഇയാൾ എന്താണ് പറയുന്നത് എന്ന് അയാൾക്ക് തന്നെ അറിയില്ല ലൈസൻസ് വാങ്ങി കൊടുക്കാൻ ടീച്ചർ വ്യവസായ വകുപ്പിന്റെ സെക്രട്ടറിയാണോ
😃
24വിചാരിച്ചാൽ ടീച്ചറെ വെളുപ്പിച്ച് എടുക്കുവാൻ പറ്റുമോ.മീഡിയ കളിലൊക്കെ ഈ പ്രതിയുടെ പേര് വന്നതാണ്.ടീച്ചർ അറിയാതെ താമസിപ്പിച്ചതാണോ.
ടീച്ചർ ആരുചോതിച്ചാലും കൊടുക്കും നിങ്ങൾ ചോദിച്ചാലും തരുംസൂപ്പർ
ഡയലോഗ്😀😀😀😀തെറ്റിദ്ധരിക്കണ്ട വീടാണ് 😀😀😀
ഇദ്ദേഹം കഷ്ടപ്പെട്ട് ബിജെപി യെ രക്ഷിക്കാൻ ശ്രമിക്കുന്നു
കൊലക്കേസ് പ്രതിയെ ഒളിപ്പിച്ച ഒരാൾക്ക് വല്ല്യ ഡെക്കറെഷന്റെ അവിശ്യംമില്ല... അവർ സമൂഹത്തിൽ കുറ്റക്കാരി തന്നെ... കൊല്ലപ്പെട്ട ആളുടെ വീട്ടിലും ഉണ്ടായിരുന്നു സ്ത്രീകളും കുട്ടികളും അവരുടെ വേദനക്ക് നഷ്ടത്തിനും ഒരു വിലയുമില്ലേ സാറന്മാരെ.....
sathyam.
കുടുംബം ഒന്നടങ്കം സിപിഎം പ്രവർത്തകരാണ്.. പക്ഷേ ജാമ്യത്തിൽ ഇറക്കാൻ പീശേപ്പി വേണ്ടി വന്നു. എന്തൊരു വിരോധാഭാസം... ആരും പഠിപ്പിച്ചു കൊടുത്തതാണെന്ന് കേട്ടാൽ പറയത്തില്ല... അധഃപതിച്ച മാധ്യമങ്ങൾ.. ത്ഫൂ..
100carect
24 മുമ്പ് ഒരു എക്സ്പ്രഷൻ ആയിരുന്നു എന്ന് ഞാൻ വിചാരിച്ചു ഇപ്പോ ഏകദേശം ജനം ടിവിയുടെ ഉപമിക്കാൻ ആയിരിക്കുന്നു
ടീച്ചർക്ക് നല്ല ട്രെയിനിങ് വേണ്ടി വരും 🤣🤣🤣🤣🤣
She is alredy well trained and experienced. Don't worry.
ajeshumayi adutha bandam illatha aal vilikunnad "ajeshettan"😀😀😀
ടിച്ചറും 24 തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ മുമ്പ് ചില കുറ്റകൃത്യങ്ങളിൽ 24 ടീംസ് ഉണ്ടായിരുന്നു അത് കൊണ്ടാണ് സംശയം
ഒരേ ബഞ്ചിൽ ഇരുന്നു പഠിച്ചതാണ്.
എന്താണ്ന്ന് അറിയില്ല ടിച്ചറുടെ ഭർത്താവ് വിളിച്ചു പറഞ്ഞു ജാമ്യത്തിൽ ഇറക്കണമെന്ന്... ഇയാൾക്ക് വല്ല കോമഡി ഷോയിൽ പോയി ചേർന്നുടെ നല്ല കൈയടി കിട്ടും...
Hum Hum....nalonnam support...
ബിജെപി ആണോ ചോദിച്ചപ്പോ മിണ്ടിയില്ല 😂😂🤣🤣
ജയിലിൽ നിന്ന് ഇറങ്ങുന്ന കുല ശ്രീക്ക് ഡോർ തുറന്നു കൊടുക്കാൻ എന്താ ഉത്സാഹം 😁😁
വാഹനം, കൊണ്ടുപോയ ആൾ കൃത്യമായി എല്ലാം പറഞ്ഞുകൊടുക്കുന്ന ചാനൽ 👌👌👌
ഇവിടെ എന്ത് രാഷ്ട്രിയ പ്രസക്തി, കൊലക്കേസിലെ പ്രതിയെ ഒളിപ്പിച്ചു എന്നതാണ് കേസ്സ്. അത് ചർച്ച ചെയ്യടോ . കമ്മ്യൂണിസ്റ്റ് വിരുദ്ധത മാധ്യമത്തിൻെ അജണ്ട ആകുമ്പോൾ വെളുപ്പിക്കാൻ ഇറങ്ങും.
കുടുംബം പകൽ കമ്യൂണിസ്റ്റ് രാത്രി ബിജെപി.
നല്ല ടീച്ചറും കൂട്ടുകാരും, 24ചാനലുകാരൻ വെളുപ്പിക്കാൻ നന്നായി പണി എടുത്തു.
ജാമ്യത്തിൽ ഇറക്കാൻ ഏതു രാഷ്ട്രീയപാർട്ടിക്കാർക്കും ജാമ്യത്തിൽ ഇറക്കുന്ന പാവം വ്യവസായി
തികച്ചും പരോപകാരം.
ബിജെപി ആണെന്ന് സമ്മതിക്കാൻ ധൈര്യമില്ലാത്ത ബിജെപിക്കാരൻ 🤣🤣🤣 ഇച്ചിരി ഉളുപ്പ്
😆👍
ബിജെപി യേ തലോടുകയാണ് ഇവൻ ഇത്രയും വെളുപ്പിക്കണമായിരുന്നോ സിപിഎം ഇടയ്ക്കിടെ പറയാൻ ഉള്ള അദേഹത്തിന്റെ മനസ്സ് ഹാവൂ. ഒന്നും അറിയാണ്ട് പോയി ഇപ്പോഴാണ് എല്ലാം അറിയുന്നത് പാവം 🤣🤣🤣
Script കൊള്ളാം 🤣🤣🤣🤣 ചേട്ടാ, മ്മ് മതി 🤣🤣🤣🤣🤣
ഇത്രെയും നാണം കെട്ട ഒരു എസ്ക്ലൂസീവ് ന്യൂസ് 24ന് മാത്രം അവകാശപെട്ടത് 😠
അപ്പോ 24 ന്യൂസ് നിഷ്പക്ഷം അല്ല
സംഖി ബന്ധം ഉള്ളവർ ആണെന്ന് ഈ റിപ്പോർട്ട് തെളിയിക്കുന്നു
24 മാമ ഞങ്ങൾ ഇത് എല്ലാം വിശ്വസിച്ചു 😂😂
2
കൊല കേസ് പ്രതിയെ ജാമ്യത്തിലെടുത്ത ഒരു പാവം വ്യവസായി നിഷ്കളങ്കൻ
ടീച്ചറെ. ജയിലിൽ നിന്ന് ഇറക്കി കൊണ്ടുവരാൻ
നിങ്ങളുടെ കുട്ടിയെ കൂടി കൊണ്ട് പോയ ആ മനസ്സുണ്ടല്ലോ
അത് മാത്രംആരും കാണാതെ പോവരുത് 😄😄
പോലീസ് ഇവനെ ചോദ്യം ചെയ്യണം
നിങ്ങളേ പോലോത്ത മാധ്യമ വ്യഭിചാരികളാണ് നാടിന് ഷാപം ഒരു കൊലയാളിയാണെന്ന് അറിഞിട്ടും അവനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച അവളെ ടീച്ചര്‍ എന്ന് അഭിസമ്പോദന ചെയ്യരുത്,ഇത്തരക്കാര്‍ക്ക് വേണ്ടി ഞ്യായികരിക്കാന്‍ നാണമില്ലാത്ത വര്‍ഗമായിരിക്കുന്നു,കേരളത്തിലെ മാമാ മാധ്യമങ്ങള്‍,,,,,
ഗുണ്ടയെ മുഖ്യമന്ത്രിയാക്കി വെച്ചിരിക്കുന്ന നാടാണ്
ആ ചേട്ടൻ പറഞ്ഞില്ലേ ടീച്ചർ ആർക്ക് വേണമെങ്കിലും കൊടുക്കുമെന്ന് പിന്നെയും എല്ലാവർക്കും സംശയമേ
നിങ്ങൾക്ക് ബിജെപി ബന്ധം ഉണ്ടൊ എന്ന പല ആവർത്തി ചോദ്യത്തിനും ഇയാൾ പറയുന്നത് ഇല്ല എനിക്ക് ഇത് വരെ ഒരു പെറ്റി കേസ് പോലും ഇല്ല എന്നാണ്
അപ്പോൾ ഇയാൾക്ക് തന്നെ നന്നായി അറിയാം ബിജെപിക്കാർ എല്ലാം പ്രശ്നക്കാർ ആണെന്ന്
Njn idan vijaricha comment😂
ആര് ചൊതിച്ചാലും കൊടുക്കും ടീച്ചർ വീട്
ഭാവി വിശകല ടീച്ചറാവാൻ നല്ലൊരു സാധ്യതയാണ് കാണുന്നത്
കേരളത്തിൽ സംഖിയാണ് എന്ന് തുറന്ന് പറയാൻ മടിയാണ് 😀😀
arka Madi.. oru madiyilla
Great
24ൽ നിന്ന് ഇത്രയും പ്രദീക്ഷിച്ചില്ല
നീ കുറെ നേരം ആയി ഒരു petti കേസ് പോലും ഇല്ല ഇല്ല 😄😄😄😄
ശശികല ടീച്ചർ ആണ് എനിക്ക് ഇഷ്ടം
അഭിനയം നന്നായിടുണ്ട്.
കേൾക്കുന്നവർ എല്ലാം പൊട്ടന്മാരാണ് എന്ന് കരുതരുത്.
ഏതായലും സുധീഷ് ഫെയ്മസ് ആയി 😄😄
കഥ എഴുതാനുള്ള സമയം കിട്ടിയല്ലോ 😄
ടീച്ചറുടെ അടുത്ത് പഠിച്ചാൽ കുട്ടികൾക്ക് നല്ല ക്രിമിനൽ t raining കിട്ടും. 🙏👍
Yes
Yes
Yes
നിനക്കാസ്വഭാവം ജൻമ്മനാ ഉണ്ടാകും.
Madrasayil. Poyal......
1:35 Entho cheriya petty case😄
സിപിഎം ആണെന്ന് വരുത്താൻ എന്തെങ്കിലും ചാൻസ് ഉണ്ടോ എന്ന് നോക്ക് നായ്ക്കളെ
ഇതാണോ എക്സ്ക്ലൂസീവ്!!! ആരേയാ 24 വെളുപ്പിക്കുന്നത്!!! 😂😂😂
എന്തിനാ 24ഇത്രയും ന്യായികരിക്കാൻ പാടുപെടുന്നത്. നാറ്റക്കേസ് എടുത്തു നാറരുത് അതു മാത്രം
വിശദീകരണതതിൽ നിന്ന് ചാനലുകാരന് എന്ത് മനസ്സിലായി?
അറിഞ്ഞാൽ കൊള്ളാം.
അകം മറിഞ്ഞു സ്നേഹിക്കുന്ന ടീച്ചർ 😆
Congratulations
ബിജെപി ആണെന്ന് തുറന്ന് പറയാൻ ചിലർ മടിക്കുന്നതായി തോന്നുന്നുണ്ട്.. ആര് ചോദിച്ചാലും ഞങ്ങൾ പറയും ഞങ്ങളൊരു സ്വയം സേവകനാണ്
ശങ്കര രാഷ്ട്രീയക്കാരനാണ്, എല്ലാ കുലം കുത്തികളുമായും അതിലിടക്ക്, ഈ സുന്ദരിയുമായും, നല്ലബന്ധം. ദൈവ ഭക്തനുമാണ്. നല്ലോരു വ്യക്തി ഒരു പെണ്ണുമായി, ബന്ധം മോശമാണ് എന്നു പറയാമോ. പത്ത് പെണ്ണുങ്ങളുമായി, ശാരീരിക ബന്ധം പുലർത്തിഎന്ന് പറഞ്ഞവനെ vip ആക്കിയ നാടാണിത്.അതിലിടക്കു.ഈഒരു ടീചറുമായി, ബന്ധം വലിയ കാര്യമാണോ, ഭർത്താവ് സൗദിയിൽ ഇരുന്ന് ടീച്ചറുടെ സുഹൃത്തുക്കളെ, റിമോട്ട് കൺട്രോളർകൊണ്ട് നിയന്ത്രിക്കുന്നു. പോരേ പൂരം.
ജയിലില്‍ നിന്നിറങ്ങുന്ന ടീച്ചറെ കൂട്ടാന്‍ അതേ ടീച്ചര്‍ പഠിപ്പിക്കുന്ന കുട്ടികളെ ജയിലില്‍ കൊണ്ടു പോകരുതായിരുന്നു.
എന്തൊരു സഹായം ..... ഭയങ്കരം ...കൂൾ കൂൾ
എന്തൊക്കെ നായികരങ്ങൾ ഇവിടെ പട്രോളിന് വില കൂടിയപ്പോൾ കക്കൂസ് കെട്ടാൻ വേണ്ടി എന്ന് നായികരിച്ച ആൾക്ക് ഇതും നായികരിക്കാൻ പ്രയാസം ഉണ്ടാവില്ല
ചാനൽ കാരൻ വല്ലാതെ വിഷമിക്കുന്നുണ്ടല്ലോ. എന്തിനാ ഇത്ര പാട് പെട്ന്നത്. പിണറായിയുടെ ബന്ധു ആണെന്ന് കൂടി പറയിപ്പിച്ചാൽ മതിയായിരുന്നല്ലോ. ശ്രീകണ്ടേശ്വരന്റെ ഒരു ഗതികേട്. 😢😢
ഷെയിം on you teacher..... ഈ കൂട്ടികൊടുപ്പ് ടീച്ചർക്ക് പറ്റിയ പണിയല്ല....
അതിന് അവർ ഖുറൈഷി ദേവനല്ല
@@harikrishnank8568 സങ്കി അല്ലെ അപ്പോ ശാഖയിൽ കിടപ്പല്ലേ ഉണ്ടാവു 😃😃
@@islamicpagz
കമ്മികളാണ് കിടപ്പിൽ
Very good 10of10
മോഹൻലാൽ പറയുമ്പോലെ .ഞാൻ BA first class ആണ് എന്ന് കൂടെ കൂടെ ഞാൻ വ്യവസായിയാണ് ഞാൻ ബിസ്നസ്സ് കാരനാണ് .....
മൊത്തത്തിൽ ടീച്ചർ സഹകരണമാണ് പ്രത്യേകിച്ച് ആണുങ്ങളോട് 😁😝😝😝😝
24 ന് വാർത്തകൾക്ക് നല്ല പഞ്ഞം ആണെന്ന് തോന്നുന്നു....പുറകെ നടന്നങ്ങു വെളുപ്പിക്കുവാണല്ലോ ടീച്ചറെയും കൂട്ടാളികളെയും...😂😂 റിപ്പോർട്ടർ കയ്യീന്ന് ഇട്ടങ്ങു ന്യായീകരിക്കുവാ...പുള്ളീടെ വിചാരം ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം മണി മണി പോലെ സത്യം ആണ് മറ്റേ പുള്ളി പറയുന്നതെന്നാണ്...🤣🤣🤣
സ്കൂളിൽ പഠിക്കുമ്പോൾ ഡ്രൈവിംഗ് ടീച്ചർ ഡിവൈഎഫ്ഐ ആയിരുന്നു അത്രേ ,,എന്നോട് ഒന്നും തോന്നല്ലെ ഞാൻ ഒരു വവസായി ആണ് പെറ്റി കേസ് പോലും ഇല്ല
ഒന്നുമറിയാത്ത പാവം☹️☹️☹️
നല്ല വെളുപ്പിക്കൽ 😍 24
ചോദ്യം...
ബിജെപി ആണോ..
ഉത്തരം.. എനിക്കെതിരെ ഒരു പെറ്റി കേസ് പോലുമില്ല 😍😍😍😍
ടീച്ചർ ആര് ചോദിച്ചാലും കൊടുക്കും 😂😂
😂😂😂😂
enthu veedum mattethum athu thelinjallo ..kula stree alla kuli sthree ved
24 എന്തിനോ വേണ്ടി കഷ്ടപ്പെടുകയാണ് സൂർത്തുക്കളെ 🤔🤔🤔
Oil cobabanni name
ടീച്ചർ പോളിറ്റ് ബൂറോ മെമ്പറാണ്, ഞാൻ വലിയ ബിസ്സിനെസ്സ് കാരനാണ്, മാമനോട് ഒന്നും തോന്നരുത്
നിങ്ങൾ പോലീസ് സ്റ്റേഷനിൽ ടീച്ചറെ ജാമ്യത്തിൽ എടുക്കാൻ പോയതാണ് അല്ലെ
അല്ല ഞാൻ പോലീസ് സ്റ്റേഷനിൽ നിന്നും ടീച്ചറെ കൂട്ടിക്കൊണ്ടു വരാൻ പോയതാണ്
.................................................................
പ്രതികളെ തോന്നുമ്പോ കൂട്ടിക്കൊണ്ടു വരാൻ ഇതെന്താ അമ്മായിടെ വീടാണോ പോലീസ് സ്റ്റേഷൻ
പാവം ഉണ്ണി ...! ഒന്നും അറിഞ്ഞിരുന്നില്ല ..!! ആകെ അറിയാമായിരുന്നത് ടീച്ചർ പാവമാണ് എന്ന് മാത്രം.പെറ്റി കേസല്ല ഉണ്ണി ഒരു കൊടും ക്രിമിനലിനെ ഒളിപ്പിച്ചു താമസിപ്പിച്ചു എന്നതാണ് കുറ്റം ...!
(section 212 ipc)
തലശ്ശേരി ഉള്ള ആൾക്ക് അറിയില്ല ഇവൻ കൊലയാളി ആണെന്നു എന്തോരു ബെർപ്പിക്കൽസ് ബിസിനസ്സ് കാരൻ
Onnum ariyatha paavam
ഒരു ക്രിമിനലിന് സ്വന്തം വാടക വീട്ടിൽ അഭയം കൊടുക്കുക.. അതും ശാഖയിൽ പയറ്റി തെളിഞ്ഞ ഒരു സംഘിക്ക്.. ഹൊ, ആ ദേഹഭക്തി സോറി ദേശഭക്തി ഭയങ്കരം തന്നെ.. 😂
ടീച്ചർ നല്ല ടീച്ചർ ആണ് ആർക്കും ഒപ്പം താമസിക്കാം 😂
ശരി.. വിശ്വസിച്ചു... ലോകം മുഴുവൻ അറിഞ്ഞിട്ടും എന്താണ് കേസ് എന്നറിഞ്ഞിട്ടില്ല പോലും
മാധ്യമങ്ങൾ ഇതെക്കെ. എന്ത് മാധ്യമ പ്രവർത്തനം. ഏതാ പാർട്ടി ആർക്കാ വേട്ടുകൊടുത്തത്. .
കേസിൽ ഒന്നും ഇല്ലാ അത്യാവശ്യമായി മുൻകൂർ ജാമ്യത്തിന് കൊടുത്തിട്ടേയ് ഒള്ളു ഇത്ര ഒക്കെ ഒള്ളു അത് കൊണ്ട് ടീച്ചർ പുള്ളിക്കാരന് വീട് കൊടുത്തത്
ടീച്ചർ എല്ലാവർക്കും വാടകക്ക് കൊടുക്കും. നല്ലകാര്യം
IAS, IPS ന് ക്ലാസ്സ് എടുക്കുന്ന പുള്ളിയാണ് കൊലക്കേസ് പ്രതിയെ ബെഡ്‌റൂമിൽ ഒളിപ്പിച്ചത്
ചുരുക്കി പറഞ്ഞാൽ കൊലക്കേസ് പ്രതിക്ക് ഒളിവിൽ കഴിയാൻ അവസരം ഒരുക്കിയത് ഈ കഥ കൊണ്ടൊന്നും മറക്കാൻ കഴിയുമോ
5:42🤩
😄😄ടീച്ചർ ജോലി രാജിവെച്ചു എന്നാണല്ലോ ചില മാമ മാധ്യമങ്ങൾ പറഞ്ഞത്.
ഇയാളുടെ ഫോൺ നമ്പർ തരുമോ പോലിസ് പിടിച്ചാൽ ജാമ്യത്തിൽ ഇറക്കാനാണ്
മഹന്റെ ടീച്ചർക്ക് ഒരുകോലയാളിയെ ഒളിവിൾതാമസിപ്പിക്കാനുള്ള നിയമം ഐപിസി യിൽ ഉണ്ട് 24ചാനൽ കുറ്റവാളികൾക്കു സഹായം ചെയ്തവരെ നല്ലരീതിയിൽ വെളിപ്പിച്ചെടുക്കാൻ ശ്രെമിക്കുന്നുണ്ട്
വക്കീൽ ബിജെപിയുടെ വക്കീല് കൗൺസിലർ ബിജെപിയുടെ കൗൺസിലർ ഒരുപോലെ കൊലയാളിയെ രക്ഷിച്ച സ്ത്രീ ഇതൊക്കെ ചൂണ്ടി ഫോണിന് വളരെ സിമ്പിൾ എന്നിട്ടും 24ചാനൽ അവരെ വെള്ളപൂശാൻ ശ്രമിക്കുകയാണ്
ഞങ്ങൾ ഭയങ്കര ഫ്രണ്ട്‌സ് ആണ്
പക്ഷെ വേറെ ഒന്നും എനിക്ക് അറിയില്ല
നല്ല ഫ്രണ്ട്‌സ്
കെട്ടിയവനോടും കൊലയാളി കാമുകനോടും ഒരേ സമയം ചാബ്ബീക്കോ എന്നു പറയുന്ന ഇവളാണോ പതിവ്രത..?
അതിന് അവർ സഫ്വാനോടൊപ്പം കറങ്ങിയടിച്ച ആയിഷ അല്ല
@@harikrishnank8568 karangathe veetil kali koduthu
@@haseenahasi3256
അതാണ് ചരിത്രപ്രസിദ്ധമായ മുലകുടി ഹദീസ്
എന്തായാലും ടീച്ചർ രാത്രി ആഹാരം കൊടുത്തു 🤪
നല്ല മനുഷ്യൻ. ആ സംസാരം കട്ടേൽ അറിയാം ഇയാളുടെ രാഷ്ട്രീയം. 😜
മൊയ പുയ്യാപ്ല എവിടെ 🌹
ഇയാളെ കണ്ടാല് അറിയാം ബിജെപി ആണ് എന്ന്. ഇയാളുമായി വർഗീയതയെ വെറുക്കുന്ന സഹോദരന്മാർ. പങ്കു കച്ചവടം ഒഴിവാക്കുക നമ്മുടെ പണം കൊണ്ട് ഇവൻ valaranda
ടീച്ചറെ സസ്പെൻറ് ചെയ്തത് മോശമായി,,,,,പ്യാവം ഐ എ എസിനും ഐ പി എസ്സിനും ക്ളാസെടുക്കുന്ന ടീച്ചറോ,,,,!? എങ്കിൽപിന്നെ കൊലയാളിയെ ഒളിച്ചു താമസിപ്പിച്ചാൽ ആരും സംശയിക്കത്തില്ല,,,,,എന്ന് മാത്രമല്ല,,,,ഒഫെൻസും ആകത്തില്ല,,,!!!???
ഒരു കഥ ഉണ്ടാക്കാനുള്ള സമയം കിട്ടിയല്ലോ അല്ലേ.. 😄
രണ്ടു കാര്യങ്ങൾ ക്ലിയർ ആകണം 24 ഈ വ്യവസായി പറഞ്ഞു ടീച്ചറുടെ ഭർത്താവ് പറഞ്ഞു ഒരു പെറ്റി കേസ് ആണ് എന്നു. ഞാനും എന്റെ wife ഉം കൂടി ആണ് പോയത്. പിന്നീട് അയാൾ പറയുന്നത് പലതും വാസ്തവ വിരുദ്ധമായി തോന്നി..1.40 ആണ് time.. ഇദ്ദേഹം പറയുന്നത് എന്താണെന്ന് മനസിലാവുന്നില്ല..
ഇനി ആ ബിജെപി കൗൺസിലർ ടീച്ചറുടെ കൂടെ പഠിച്ചതാണോ അല്ലെങ്കിൽ ഇപ്പോഴും ആ ടീച്ചർ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണോ അത് കൂടി ഒരു സ്റ്റോറി ആക്കി 24പുറത്ത് വീട്ടിരുന്നെങ്കിൽ നന്നായേനെ വേശ്യാനെറ്റും മാ ഭൂമിയും മഞരമയും കൂടി നാണമില്ലാതെ മാധ്യമ ധർമ്മം അഴിച്ചിട്ട് ആറാടുകയാണ് ഇവരുടെ മാധ്യമ പ്രവർത്തനം നഗ്നതയാണ്
കളികൂട്ടുകാരിയുമാണ് 🤣🤣😂
Iooo pavama
അഞ്ചാംക്ലാസിൽ പഠിക്കുമ്പോഴും പത്താംക്ലാസ് പഠിക്കും ടീച്ചറെ എന്റെ കൂടെ ഓട്ടം ചുട്ടു നടന്നിരുന്നു അതു പ്രത്യേക മാർക്ക് ചെയ്യും 24ചാനൽ