മീഡിയയിലൂടെ നുഴഞ്ഞുകയറുന്ന സാത്താൻ!!!
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- © 2025 MountNeboRetreatCenter.
The copyright of this video is owned by MountNeboRetreatCenter.
Downloading, duplicating and re-uploading will be considered as copyright infringement.
മീഡിയയിലൂടെ നുഴഞ്ഞുകയറുന്ന സാത്താൻ!!!
Fr Thomas Vazhacharickal | Mount Nebo Retreat Center, Vagamon
#MOUNTNEBOVAGAMON #EXORCISM #VAZHACHARICKAL#frthomasvazhacharickal##frthomasvazhacharickall#ouijaboard
Rev. Dr.Thomas Vazhacharickal is a Catholic priest belonging to the Eparchy of Palai,
Kerala, India. He obtained his bachelor’s degrees in English Literature and Education.
After teaching in schools for a few years he opted for full time parish ministry,
in the course of which he encountered cases of demonic afflictions and satanic
possession. These incidents were ‘eye-openers’, which fueled an interest in
exorcism. A renewal ministry focused on deliverance developed. Within
years, he was actively preaching retreats at retreat centres and parishes in Kerala.
He completed his doctoral studies in Spiritual Theology at St. Peter’s Pontifical
Institute, Bengaluru, in 2015, with, as yet, unbeaten scores. Presently,
he is appointed as Director, Abba Bhavanam, Mount Nebo Eparchial Retreat
Centre, Vagamon, Kerala, and serves as a visiting professor at St. Peter’s.
എല്ലാ മക്കളുടെയും പാപങ്ങൾ ക്ഷമിക്കണമേ🙏✝️⛪❤️🔥കർത്താവെ എല്ലാ തിന്മ ൽ നിന്നും കാത്തുകൊള്ളണമേ
Amen
ദൈവമെ ,എന്നെ രക്ഷിക്കണമെ, ഫാദർ പ്രാർത്ഥിക്കണെ
Praise the lord Amen 🙏
അച്ഛൻ ഈ കാര്യം പറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർമ്മയിൽ വന്നത് അത് ഒരിക്കലും മറക്കാൻ പറ്റുന്ന ഒരു സംഭവം അല്ല 2012ലും 2018ലെ ഞങ്ങളെ2 പേരേയും അറിയാത്ത കുറേ ആൾക്കാർ ഞങ്ങളെ തിരക്കി വന്നു ഞങ്ങളെ തിരക്കി വന്നത് എന്ന് വെച്ചാൽ ഞങ്ങൾ മാതാവിന്റെ പ്രാർത്ഥനയും ഒക്കെയായിട്ട് നടക്കുന്ന സമയത്താണ് ഇപ്പോഴും പ്രാർത്ഥനയുണ്ട് 2012 വന്നപ്പോൾ ഞങ്ങൾ മൂന്നുപേരായിരുന്നു അതിലൊരാൾ അച്ഛൻ പട്ടത്തിനു പോയതിനുശേഷം 2018 ൽ വന്നപ്പോൾ ഞങ്ങൾ രണ്ടുപേരായി ഞങ്ങൾ സ്ഥലം കൊല്ലം ആണ് അങ്ങനെ ഞങ്ങൾ ഇവരെ രണ്ടുപ്രാവശ്യവും സമീപിച്ചപ്പോഴും എന്നെ ആയിരുന്നു ഇവർക്ക് ഒട്ടും പിടിക്കാൻ പറ്റാതെ വന്നത് ഒട്ടും ഇഷ്ടമല്ലാതായാലും ഒരു രാത്രി മുഴുക്ക 2018 എന്റെ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരനെ അവന്റെ വൈഫിനെയും ഒരു വൈകുന്നേരം വന്നതിനുശേഷം രാത്രി 9 വരെയിരുന്നു ഇവന് ബൈബിൾ പ്രസംഗം അങ്ങോട്ട് പറഞ്ഞു കൊടുക്കുകയാണ് എന്നെ ഇവർക്ക് പിടിക്കുന്നില്ല അക്സെപ്റ്റ് ചെയ്യാൻ പറ്റുന്നില്ല എന്ന് പറഞ്ഞാൽ ഞാൻ അങ്ങോട്ട് ഓരോ ചോദ്യങ്ങൾ അങ്ങോട്ട് ചോദിക്കുന്നുണ്ട് അതിനൊന്നും ഇവർക്ക് മറുപടിയില്ല ഇവർ പറഞ്ഞ ഒരു കാര്യം എന്ന് പറഞ്ഞാൽ ഇന്നും എന്റെ മനസ്സിൽ നിൽക്കുന്നുണ്ട് മറിയത്തിനെയും ആക്സെപ്റ്റ് ചെയ്യില്ല പക്ഷേ അതിൽ പല ആൾക്കാരുടെയും പേര് ജോർജ് എന്നൊക്കെയാണ് ഞാൻ ഇവരോട് നിസ്സാരമായി ചോദ്യം ചോദിച്ചു നിങ്ങള് വിശുദ്ധരെ ആക്സെപ്റ്റ് ചെയ്യില്ല പിന്നെ നിങ്ങളുടെ പേര് വിശുദ്ധ പേരാണല്ലോ അതൊരു പേരല്ലേ അതൊരു പേരല്ലേ അതിനൊക്കെ എന്ത് കാര്യമെനിക്കുന്നു . അതിൽ കാര്യമുണ്ട് ഒരു കാര്യവുമില്ല അപ്പോൾ ഞാൻ ഇങ്ങനെ കുറെ നേരം ആലോചിച്ച് ഇരുന്നപ്പോൾ ബൈബിളിൽ തന്നെ ഉള്ള ഒരു വാക്യം ഒരു ചോദ്യമാക്കി എടുത്തു . അതിനും പുള്ളിക്കും മറുപടി തരാൻ പറ്റിയില്ല പുള്ളിയൊരു കള്ളം പറഞ്ഞു ഞങ്ങൾ കത്തോലിക്കാവിശ്വാസികളാണ് കത്തോലിക്ക വിശ്വാസികളാണ് കത്തോലിക്കാവിശ്വാസി അല്ല എന്ന് നൂറുശതമാനവും ഞാൻ ഉറപ്പിച്ചുകൊണ്ട് അടുത്ത ചോദ്യം ചേട്ടാ വിശ്വാസപ്രമാണം ഒന്ന് ചെല്ലുമോ എന്ന് ചോദിച്ചു ചോദിച്ചപ്പോൾ പുള്ളി വിശ്വാസപ്രമാണം ചെല്ലാം എന്ന് പറഞ്ഞു അതിനു ശേഷം വിശ്വാസപ്രമാണം ചൊല്ലിയപ്പോൾ നമ്മൾ വിശ്വാസപ്രമാണം ചെല്ലുകയാണെങ്കിൽ അതിനിടയ്ക്ക് നമ്മൾ ചൊല്ലി വരുമ്പോൾ വിശുദ്ധ കത്തോലിക്കാസഭയിലും ഞാൻ വിശ്വസിക്കുന്നു പുണ്യവാന്മാരുടെ ഐക്യത്തിലും പാവങ്ങളുടെ ശരീരത്തിന്റെ നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു എന്ന് പറയും പക്ഷേ ഇവര് ചൊല്ലിയത് അത്രയും അത് ചൊല്ലിയില്ല അവരെ ഞാനും ആയിട്ട് പിന്നീട് വലിയ ഒരു സംഭരണ സംസാരത്തിന് ഇടവരുത്തി പോലീസിനെ വിളിക്കും ഇടവകയിൽ അറിയിക്കും എന്ന് പറഞ്ഞതോടുകൂടി അവർ അവിടുന്ന് പോയി പക്ഷേ പിന്നെ വർഷങ്ങൾക്ക് ശേഷം അറിയുന്നു നമ്മൾ ഇവരെപ്പറ്റി അന്വേഷിക്കുന്നുമില്ല വർഷങ്ങൾക്ക് ശേഷം നമ്മൾ അറിയുന്നു ന്യൂസ് വഴി എങ്ങാണ്ട് ആണെന്ന് തോന്നുന്നു സാത്താൻ സേവകരെ തൃശൂരിൽ നിന്ന് പഠിച്ചു എന്ന് ന്യൂസ് വഴി അറിഞ്ഞു അറിഞ്ഞു ഇവരുടെ വലയിൽ ഒരുപാട് പെണ്ണുങ്ങളും ഒക്കെ പെട്ടിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത് നമ്മൾ അതിനെക്കുറിച്ച് കൂടുതൽ തിരക്കിയിട്ടില്ല ഇന്നും പരിശുദ്ധ കന്യകാമറിയത്തിൽ വിശ്വസിക്കാത്ത ആരെയും തന്നെയും വീട്ടിൽ കയറ്റരുത്
Praise to Jesus hallelujah...
Ammen hallelujah
Amen Amen Amen
Amen 🙏
God forgive our sins 🙏🙏🙏❤️
Amen glory hallelujah
Ammen 🙏🙏🙏❤️♥️♥️♥️
Amen❤❤❤
🙏🙏🙏
I agree! Please change the photo on the thumbnail to something else. Really enjoy Father’s talks. I didn’t want to see it because of the photo. So kindly change it. Thank you.
എത്ര നല്ല ക്ലാസുകളാണ്. അച്ഛൻ്റേത്. എന്തിനാണ് ഇതിന് പാമ്പുകളുടെയും മറ്റും ഫോട്ടോ Thumbnail ആയി ഇടുന്നത് എത്ര ഭീകരമാണ് .. ഇത്തരത്തിലുള്ള സത്തനെ സൂചിപ്പിക്കുന്ന ചിത്രങ്ങൾക്ക് നമ്മൾ അറിയാതെ പ്രോത്സാഹിപ്പിക്കുക അല്ലേ ചെയ്യുന്നത്.... കർത്താവിൻ്റെ എത്ര നല്ല പടങ്ങളുണ്ട്..... അല്ലെങ്കിൽ കർത്താവിൻ്റെ ദാസനായ ഈ പുരോഹിതൻ്റെ ഫോട്ടോ മാത്രം പോരെ. പമ്പുകളുടെയും മറ്റും ഫോട്ടോ ഇടുന്നത് വളരെ അധികം വ്യൂസ് കിട്ടുന്നതിന് വേണ്ടിയാണെങ്കിൽ ഇത് ദയവായി ചെയ്യരുത്. കൈക്കൂലി കൊടുക്കുന്നതിനു തുല്ല്യമല്ലേ അതു.... അച്ഛൻ്റെ ഒരുപാട് വീഡിയോസ് കാണുന്ന ഒരാളാണ് ഞാൻ. ദയവായി ഇത്തരം ഫോട്ടോസ് ഒഴിവാക്കണം. ബന്ധപ്പെട്ടവർ ദയവായി അച്ഛനെ അറിയിക്കണം. ഈശോ അനുഗ്രഹിക്കട്ടെ. Amen
ഇതിനുള്ള മറുപടി ഈ ടോക്കിൽതന്നെ ഉണ്ട്
Pamb athinu oru jeevi maatram aanu....atrekkm beethi aavashyamindo? Chelark kandal arochakamayt thonnum true. Pazhe sacred art ile etreyo beekara jeevikale vishudhanmaarude koode chitriikarichirikunnu....
Why are you afraid, call Jesus and Mother Mary
Dont cll mary.. Only Jesus @@binumathew6257