ഇല്ലാത്തത് പറയല്ലേ കൗമുദി.. ഞാൻ ആ നാട്ടുകാരൻ... ബസ് പാലത്തിൽ കയറിയാൽ പ്രതേക അനുഭൂതി.... 😄😄😄 നിങ്ങളെ പോലെ ഉള്ളവർ ആണ് ഇതിന്ന് വളം വെച്ച് കൊടുക്കുന്നത്....... പിന്നേ കേരളത്തിലുടെ ഏതെല്ലാം റൂട് ലൂടെ യാണ് ദേശീയ പാത കടന്നു പോകുന്നത് എന്ന അറിവെങ്കിലും നിങ്ങൾക് വേണം........ 😄
ഇല്ലാത്തത് പറയല്ലേ കൗമുദി..
ഞാൻ ആ നാട്ടുകാരൻ...
ബസ് പാലത്തിൽ കയറിയാൽ പ്രതേക അനുഭൂതി.... 😄😄😄
നിങ്ങളെ പോലെ ഉള്ളവർ ആണ്
ഇതിന്ന് വളം വെച്ച് കൊടുക്കുന്നത്.......
പിന്നേ കേരളത്തിലുടെ ഏതെല്ലാം റൂട് ലൂടെ യാണ് ദേശീയ പാത കടന്നു പോകുന്നത് എന്ന അറിവെങ്കിലും നിങ്ങൾക് വേണം........ 😄
ഒരോ,,,,,,,,,,നുണ മാത്രം പടച്ച് വിടുന്ന ഓരോ ടീം സ്
ഇമ്മാതിരി തള്ള് 😳😳😳😳
നുണ..... പച്ച കള്ളം.... നമ്മളൊക്കെ ഈ നാട്ടുകാർ തന്നെ.... ഉളുപ്പ് ഉണ്ടോ ഇങ്ങനെ ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ
എന്തൊരു തള്ളാണെന്റെ പൊന്നോ.. ഇതൊക്കെ ആളുകൾ കാണുന്നുണ്ട് എന്ന ബോധമെങ്കിലും വേണ്ടേ 😅
😂😂