ഈ രീതിയിൽ മാവ് തയ്യാറാക്കി തെരളിഉണ്ടാക്കിയാൽ നിമിഷങ്ങൾക്കകംപാത്രം കാലിയാകും
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- #Mummy &Me by Ambili KG theralirecipe
#therali#തെരളി
howtomake therali
തെരളിഅപ്പം റെസിപ്പി
Ingredients
coconut 1 cup
Jaggery 1 & 1/2 cups
roasted riceflour 1&1/2 cups
water 2 cups
ghee tbsp + 1/2 tsp
Jeera powder 1/2tsp
Cardamom Powder 1/2 tsp
ഗൗരിശങ്കാരം സീ രിയാലി ലാണ് ഞാൻ ആദ്യമായ് തെരളിയപ്പം കേൾക്കുന്നത്
കുറച്ച് ചക്കപ്പഴം കൂടി ഇട്ട് ഇളക്കി ഉണ്ടാക്കിയാൽ സൂപ്പർ👍👌🏻
Thank you
അടിപൊളി സൂപ്പർ
Thank you
നന്നായിട്ടുണ്ട്👍🏽👍🏽
Thank you
Super Ambily
Thank you
Super Recipe Mam.
Thank you
Super recipe 🎉🎉
🤝🤝👍
Thank you
My fvrt
Supper ❤❤❤
Thank you
yumme👌🙏
Thank you
വഴന/ എടന എന്നു പറയും ഞങ്ങൾ ഇലതുമ്പ് ഒഴച്ചിട്ട് പരത്തി ഇലതുമ്പ് ആദ്യം മടക്കി അടുത്ത ഭാഗംഅതിനു മീതേ മടക്കും അപ്പോ നല്ല നേരിയ അപ്പം കിട്ടും
Thank you
Adipoli
Thank you
അടിപൊളിയായിട്ടുണ്ട്.🎉
Thank you
ഞങ്ങളുടെ നാട്ടിൽ വഴന ഇല എന്നാണ് പറയുന്നത്
Thank you
ഇടന ഇല
സൂപ്പർ 👌👌😋😋😋👍👍❤️❤️
Thank you
വഷണ ഇല്ല എന്നും പറയും
കറുക പട്ടായില ചെറിയ ഇലയാണ് വയണ ഇല വലുത്
Thank you
വഷണ ഇല എന്നും പറയും
Thank you
കറുക യില യല്ലേ
വയണ ഇല എന്നാണ് ഞങ്ങളുടെ നാട്ടിൽ പറയുന്നത് നല്ല ഒരു മണമുള്ള ഇലയാണ് Thank you
കറപ്പ ഇല
ലീഫ് ഉപ്പുത്തി യാണോ
വയണയില എന്നാണ് ഞങ്ങളുടെ നാട്ടിൽ പറയുന്നത് ഇലയ്ക്ക് നല്ല ഒരു മണമാണ് Thank You
കറുപ്പേന്റെ ഇല
Leaf.manasilayilla
ഈ ഇലയ്ക്ക് ഞങ്ങളുടെ നാട്ടിൽ വയണഇല എന്നാണ് പറയുന്നത് ഇതിന് നല്ല ഒരു മണമാണ് Thank you
കറുവപ്പട്ട ഇല
വശണയില
കറുകപട്ട ഇല
കറുവപ്പട്ട ഇലയിൽ അട ഉണ്ടാക്കിയാൽ കഴിക്കാൻ പറ്റില്ല.. വല്ലാത്ത കുത്തൽ ഫ്ലെവർ ആയിരിക്കും.. കഴിക്കാൻ പറ്റില്ല.. ഇത് വേറെ ഇലയാണ്.. വഴനയില, ഇടനയില എന്നൊക്കെ പറയും
അടിപൊളി
Thank you