ഇന്നത്തെ ക്ലാസ്സിൽ വിട്ടുപോയ പ്രധാനപെട്ട രണ്ടു points ഉണ്ട്. അതു കൂടി നോക്കണം. 1. കഥകളി മുദ്രകളുടെ അടിസ്ഥാന ഗ്രന്ഥം ? ഹസ്ത ലക്ഷണ ദീപിക. 2.കഥകളിയിലെ പ്രധാന മുദ്രകൾ? 24 എണ്ണമാണ്. ഉദ്യോഗാർഥികളുടെ ശ്രദ്ധക്ക്, ഈ ഭാഗം നന്നായി മനസ്സിലാക്കുക. വളരെ പ്രധാനമാണ്. ആസ്ത അക്കാഡമിയുടെ ടെലിഗ്രാം ചാനലിൽ അംഗമാകാൻ താല്പര്യം ഉള്ളവർ ഈ ലിങ്ക് ഉപയോഗിക്കുക. t.me/aasthaacademy_2020
നോട്ടിഫിക്കേഷൻ വരുമ്പോ തന്നെ ഒരു സന്തോഷം ആണ്... എത്ര efforts എടുത്തിട്ടാണ് സർ ക്ലാസുകൾ ചെയ്യുന്നത് എന്ന് നന്നായി അറിയാം... അതിനു ഒരു നന്ദി പറഞ്ഞാലോ ലൈക് തന്നാലോ മതിയാകില്ല... ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഞങ്ങളുടെ പ്രിയ അധ്യാപകന് ഒരുപാട് ഒരുപാട് ആയുരാരോഗ്യമ്മ് നേർന്നുകൊണ്ട് 🙏🙏🙏🙏🙏... അജിത്ത് സർ ഇഷ്ടം ❤❤❤❤
ആദ്യഭാഗം അവസാനിക്കുമ്പോൾ കലാമണ്ഡലത്തിലാണ് നമ്മുടെ യാത്ര എത്തി നിന്നത് , ഈ ഭാഗം നമുക്ക് അവിടുത്തെ കലാകാരന്മാരെയും, അവരുടെ മേഖലയേയും, അതിന്റെ ദൃശ്യാവിഷ്കരത്തെയും നമ്മുടെ ഗുരുനാഥൻ ഇപ്പോൾ മനസ്സിലാക്കി തന്നിരിക്കുന്നു. ഇനി ഒരു കാത്തിരിപ്പാണ് ഭാഗം 3 ആയുള്ള.....👌🔥💕 സത്യം പറയാലോ മാഷേ എന്തു comment ഇടണം എന്നാണ് ക്ലാസ്സ് കഴിയുമ്പോൾ ഉണ്ടാകുന്ന confusion. അത്രയ്ക്കും മനോഹരമാണ് ഓരോ ക്ലാസ്സും.👌💓💙 🌟💚🔥🔥 *അജിത് സാർ* 🔥🔥💜🌟 🔥💕 *AASTHA ACADEMY* 🔥💕
അജിത്ത് സാറിന്റെ ശബ്ദഗാംഭീര്യം ഒറ്റത്തവണ കേട്ടാൽ പിന്നെ അത് മെമ്മറിയിൽ നിന്ന് പോവില്ല. ഉറങ്ങുമ്പോൾ പോലും അത് ഇങ്ങനെ പ്രതിധ്വനിച്ചു കൊണ്ടേയിരിക്കും ....
Sir ഒരു പാട് വൈകിപ്പോയി. സാറിന്റെ ക്ലാസിനെക്കുറിച്ച് അറിയാൻ . നല്ല perfection. നന്നായി മനസ്സിൽ നിൽക്കുന്നുണ്ട് കേട്ട കാരങ്ങൾ .സാർ എടുക്കുന്ന effort സമ്മതിച്ചിരിക്കുന്നു. സാർ ഇതിന്റെ ബാക്കി ഭാഗങ്ങൾ ഉടനെ upload ചെയ്യണേ . പണ്ടേ ഈ ചാനൽ കാണുന്നതാണെങ്കിൽ ജോലി കിട്ടിയേനെ .thank you very much.
ഞാൻ ഈ അടുത്ത കാലത്ത് ആണ് sir nte class കാണാൻ ഇടയായത്...ഇപ്പൊ ഓരോ topics um search ചെയ്തു കണ്ട് note എഴുതി വരുന്നു...sir എത്ര points ആണ് ഓരോ കാര്യവും പറയുമ്പോൾ പറഞ്ഞു പോകുന്നത്...ഞാൻ.....Sir... എന്ന് മനസ്സ് നിറഞ്ഞു ഒന്ന് vilikkuva...🙏🙏🙏🙏🙏🙏🙏...super class എന്ന് paranjal ഒന്നും മതിയാകില്ല.... വാക്കുകൾ ഇല്ല...അത്രയും നല്ല ക്ലാസ്സുകൾ....thank you so much sir....
1 P.M. nu കുടുംബത്തിൽ ഇരുന്നു ഒരു കയ്യിൽ ചക്കപ്പഴവും ഒരു കയ്യിൽ പേനയും പിടിച്ചു കഥകളി എന്റെ ജീവിതത്തിൽ ആദ്യമായി കാണുന്നു.. അജിത് സാർ ന്റെ ക്ലാസ്സിലൂടെ....
Sir, ഒരുപാട് detail ആയി refer ചെയ്‌തിട്ടുണ്ടല്ലോ. സത്യം പറയാമല്ലോ. കല, സാഹിത്യം സംസ്കാരം എന്ന ഈ സെക്ഷൻ sir class ചെയ്‌തില്ലായിരുന്നെങ്കിൽ ആകെ കുഴച്ചു മറിച്ചു കുളമാക്കി പഠിച്ചേനെ. ഇപ്പോൾ ഒരു base ഉണ്ട്. ഇനി എന്തെങ്കിലും add ചെയ്യാനും എളുപ്പമാണ്. ഒരുപാട് നന്ദി. Sir ന്റെ ആത്‍മർത്ഥമായ effort ന് 🙏🏻🙏🏻🙏🏻🙏🏻♥♥♥♥♥👏👏👏👏
Nalla class Ennittum ithinokke aara dislike kodukkunne Oru jolikkuvendi athmarthamayi padikkunna ellavarkum Sir nte effort manasilakum thank you so much sir
ഒരു കഥകളി കണ്ട് ഇറങ്ങിയ ഫീൽ കഥകേൾക്കുന്നപോലെ..... എഴുതി വെച്ചു... കൂട്ടത്തിൽ പഠിക്കാനും പറ്റി.ക്ലാസ്സ് തീർന്നപ്പോൾ തീരണ്ടായിരുന്നു എന്ന് തോന്നി ചെറിയ ഒരു വിഷമം 😔😔😔😔.. പറയാൻ വാക്കുകൾ ഇല്ല സർ ........ സൂപ്പർ 💗സൂപ്പർ 💗സൂപ്പർ 🥰🥰🥰🥰🥰 great effort താങ്ക് യു വെരി much സർ.. എന്തെക്കെയോ എഴുതണം എന്നുണ്ട് ബട്ട് വാക്കുകൾ ഇല്ല സർ...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കഥകളിയെക്കുറിച്ച് ഇത്രയേറെ കാര്യങ്ങൾ അറിയാൻ സാധിച്ചു. എന്നെങ്കിലും കഥകളി നേരിട്ട് കാണണം എന്നു ആഗ്രഹിച്ചു പോകുന്നു.... Thank you so much sir🙏🙏🙏 Sir ന്റെ effort എത്രയാണെന്നു നന്നായി മനസിലാക്കുന്നു... ❤
Sir sirinte classukal njn കണ്ടിട്ടും കാണാതെ vittukalanju.because വേറൊരു u tube channel follow cheythathinalanu.but avar eppol suscribers ayappol paid class edukkunnu. Pinne epo eka asryam sirnte class Anu. Sarikum super Class. Ethu skip ചെയ്തതിൻ്റെ sankadamanippol. sirne ദൈവം അനുഗ്രഹിക്കും.
ഇന്നത്തെ ക്ലാസ്സിൽ വിട്ടുപോയ പ്രധാനപെട്ട രണ്ടു points ഉണ്ട്. അതു കൂടി നോക്കണം.
1. കഥകളി മുദ്രകളുടെ അടിസ്ഥാന
ഗ്രന്ഥം ? ഹസ്ത ലക്ഷണ ദീപിക.
2.കഥകളിയിലെ പ്രധാന മുദ്രകൾ?
24 എണ്ണമാണ്.
ഉദ്യോഗാർഥികളുടെ ശ്രദ്ധക്ക്, ഈ ഭാഗം നന്നായി മനസ്സിലാക്കുക. വളരെ
പ്രധാനമാണ്.
ആസ്ത അക്കാഡമിയുടെ ടെലിഗ്രാം ചാനലിൽ അംഗമാകാൻ താല്പര്യം ഉള്ളവർ ഈ ലിങ്ക് ഉപയോഗിക്കുക.
t.me/aasthaacademy_2020
Ok noted
Ok sir
Ok💞
Thank you sir....
Sports portion kudi eduthu tharamo sir..
ഇരുണ്ട പശ്ചാതലത്തിലെ പ്രകാശമാനമായ ബിന്ദു... അജിത് സാർ 🥰🥰🥰
അത് ഝാൻസി റാണി അല്ലെ...... 🤭😐
സത്യം വേറെ ഒരാൾ കൂടി ഉണ്ട് ജെറിൻ സാർ ❤❤❤
@@rejithamol7611 അതെ....വേറെയും ഉണ്ട് ലക്ഷ്മി മാഡം.... 👏
🤣
സത്യം. വേറെ എല്ലാവരും ഇത് കഴിഞ്ഞേ വരൂ 👌👌👌
ഇങ്ങനെ ഒരു ക്ലാസ്സ് കാണാൻ വൈകിപ്പോയി.
ഈ ക്ലാസ്സിനെപ്പറ്റി അഭിപ്രായം പറയാനുള്ള ഒരു യോഗ്യതയും എനിക്കില്ല. 👌 ❤❤❤
Thank u sir... കഥകളി സംഗീതത്തിന്റെ കുലപതി- കലാമണ്ഡലം ഹൈദരലി..
അദ്ധേഹത്തിന്റെ ആത്മകഥ - ഓർത്താൽ വിസ്മയം.. ❤️
Thank you for the infmn
ഒരു റാങ്ക് ഫയലുകളിൽ പോലും കാണാത്ത പോയിന്റ് കൾ... Rank Making.. 🔥🔥🔥
Thank you Sir♥️♥️♥️♥️
എടുക്കുന്ന വിഷയത്തിന്റെ ആധികാരിക ജ്ഞാനം മറ്റുള്ളവരിൽ നിന്നും മുന്നിട്ടു നിർത്തുന്നു. അഭിനന്ദനങ്ങൾ
പഠിക്കുന്ന effort നേക്കാൾ 2 മടങ്ങാണ് പഠിപ്പിക്കാൻ ....thank u team astha for ur effort
സൂപ്പർ... Psc പഠനത്തിന്റെ പാവപെട്ടവരുടെ ആചര്യൻ.... അജിത് സുമേരു സർ ❤️🥰
2024 ഇൽ കാണുന്നവർ ഉണ്ടോ...?
👍🏻👍🏻
For cpo☺️☺️
Ys😊
Yes me
yes
Wow !!!!!
തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര മുറ്റത്ത് ഇരുന്ന് കഥകളി കണ്ട് ഇറങ്ങിയ പോലെ തോന്നി.......
നന്ദി..... നന്ദി..... ഒരായിരം നന്ദി..... 🙏🏻🙏🏻🙏🏻🙏🏻🙏🏻
പല ചാനലിലും ഈ ടോപ്പിക്ക് based ക്ലാസ്സ് കണ്ടുവെങ്കിലും പൂർണമായത് ഇവിടെയാണ് ♥ നന്ദിയുണ്ട് സർ ❤
നോട്ടിഫിക്കേഷൻ വരുമ്പോ തന്നെ ഒരു സന്തോഷം ആണ്... എത്ര efforts എടുത്തിട്ടാണ് സർ ക്ലാസുകൾ ചെയ്യുന്നത് എന്ന് നന്നായി അറിയാം... അതിനു ഒരു നന്ദി പറഞ്ഞാലോ ലൈക് തന്നാലോ മതിയാകില്ല... ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഞങ്ങളുടെ പ്രിയ അധ്യാപകന് ഒരുപാട് ഒരുപാട് ആയുരാരോഗ്യമ്മ് നേർന്നുകൊണ്ട് 🙏🙏🙏🙏🙏... അജിത്ത് സർ ഇഷ്ടം ❤❤❤❤
ആദ്യഭാഗം അവസാനിക്കുമ്പോൾ കലാമണ്ഡലത്തിലാണ് നമ്മുടെ യാത്ര എത്തി നിന്നത് , ഈ ഭാഗം നമുക്ക് അവിടുത്തെ കലാകാരന്മാരെയും, അവരുടെ മേഖലയേയും, അതിന്റെ ദൃശ്യാവിഷ്കരത്തെയും നമ്മുടെ ഗുരുനാഥൻ ഇപ്പോൾ മനസ്സിലാക്കി തന്നിരിക്കുന്നു. ഇനി ഒരു കാത്തിരിപ്പാണ് ഭാഗം 3 ആയുള്ള.....👌🔥💕
സത്യം പറയാലോ മാഷേ എന്തു comment ഇടണം എന്നാണ് ക്ലാസ്സ് കഴിയുമ്പോൾ ഉണ്ടാകുന്ന confusion. അത്രയ്ക്കും മനോഹരമാണ് ഓരോ ക്ലാസ്സും.👌💓💙
🌟💚🔥🔥 *അജിത് സാർ* 🔥🔥💜🌟
🔥💕 *AASTHA ACADEMY* 🔥💕
"Nannaayi padikkuka aazhathil padikkuka padichath parisheelikkuka ath jeevithathil pakarthuka " ith thirukuralil paranjirikkunna varikalaanenkilum ith paalikaan padippichath sir aanu ,adukkum chittayumillatha paditham chittayode kondupovan sahayicha Priya adhyapakanaanu Ajith Sumeru Sir 🙏🏻🙏🏻🙏🏻💕😍❤️
അജിത ഹരേ
ജയ... മാധവ വിഷ്ണോ
അജമുഖ ദേവാനത
വിജയ സാരഥേ സാധു
ധി ജനൊന്നു പറയുന്നു... ( കഥകളി പദം)
ആശാനെ അടിപൊളി ക്ലാസ്സ് 👌
നമിച്ചു ഞാൻ..🙏
സർ.. പറയാൻ വാക്കുകൾ ഇല്ല.... you are an amazing teacher.. പെട്ടെന്നു മനസ്സിലാവുന്നു... confident koodunnu sir nte class kelkumbol
അജിത് സാറിന്റെ ക്ലാസ്സിന്റെ നോട്ടിഫിക്കേഷൻ വരുമ്പോഴുള്ള feel വേറെ ലെവൽ 🤗🤗🤗🤗🤗
അജിത് സർ psc ഉദ്യോഗാർഥികളുടെ സ്നേഹഭാജനം 😄
അജിത്ത് സാറിന്റെ ശബ്ദഗാംഭീര്യം ഒറ്റത്തവണ കേട്ടാൽ പിന്നെ അത് മെമ്മറിയിൽ നിന്ന് പോവില്ല. ഉറങ്ങുമ്പോൾ പോലും അത് ഇങ്ങനെ പ്രതിധ്വനിച്ചു കൊണ്ടേയിരിക്കും ....
Ithuvare arum kayi vaykkatha orupad topic kal aastha academy k nalkan kazhinju .. great sir
ശോ... എന്താ പെർഫെക്ഷൻ... ഗംഭീരം 👏🏻👏🏻👏🏻🌹😍😍
Rank making points....
Exam base മാത്രമല്ല ... നമുക്ക് ഒരുപാട് അറിവുണ്ടായ പോലെ..
Exam എനിക്ക് മാത്രം.. Class കേൾക്കുന്നത് ഞാൻ , hus & son🥰
ഇത്രെയും ബുദ്ധിമുട്ടുള്ള ഭാഗം വിവരങ്ങൾ ശേഖരിച്ചു എടുത്ത് തരുന്ന സാർ നു ഒരുപാട് നന്ദി🙏
Excellent class sir
Sir ഒരു പാട് വൈകിപ്പോയി. സാറിന്റെ ക്ലാസിനെക്കുറിച്ച് അറിയാൻ . നല്ല perfection. നന്നായി മനസ്സിൽ നിൽക്കുന്നുണ്ട് കേട്ട കാരങ്ങൾ .സാർ എടുക്കുന്ന effort സമ്മതിച്ചിരിക്കുന്നു. സാർ ഇതിന്റെ ബാക്കി ഭാഗങ്ങൾ ഉടനെ upload ചെയ്യണേ . പണ്ടേ ഈ ചാനൽ കാണുന്നതാണെങ്കിൽ ജോലി കിട്ടിയേനെ .thank you very much.
നോട്ടിഫിക്കേഷൻ വരുമ്പോൾ തന്നെ സന്തോഷം ആണ് 😍😍
ഞാൻ ഈ അടുത്ത കാലത്ത് ആണ് sir nte class കാണാൻ ഇടയായത്...ഇപ്പൊ ഓരോ topics um search ചെയ്തു കണ്ട് note എഴുതി വരുന്നു...sir എത്ര points ആണ് ഓരോ കാര്യവും പറയുമ്പോൾ പറഞ്ഞു പോകുന്നത്...ഞാൻ.....Sir... എന്ന് മനസ്സ് നിറഞ്ഞു ഒന്ന് vilikkuva...🙏🙏🙏🙏🙏🙏🙏...super class എന്ന് paranjal ഒന്നും മതിയാകില്ല.... വാക്കുകൾ ഇല്ല...അത്രയും നല്ല ക്ലാസ്സുകൾ....thank you so much sir....
Perfectionist ❤️pure form of talent in teaching. Each points clearly shows the effort behind the preparation.🙌🏻Always respect you sir,thanks a lot. ❤️
അവിടുന്നും ഇവിടുന്നും ഓരോ പോയിന്റ് പഠിച്ചു എന്നല്ലാതെ ഈ ഭാഗത്തേക്കുറിച്ചു മനസിലാക്കുന്നത് ഇപ്പോഴാണ്. ലളിതമായി പറഞ്ഞു തരുന്ന സർ നും നല്ലത് വരട്ടെ
അടിപൊളി ലുക്ക് ആണല്ലോ സാർ. സൂപ്പർ
1 P.M. nu കുടുംബത്തിൽ ഇരുന്നു ഒരു കയ്യിൽ ചക്കപ്പഴവും ഒരു കയ്യിൽ പേനയും പിടിച്ചു കഥകളി എന്റെ ജീവിതത്തിൽ ആദ്യമായി കാണുന്നു.. അജിത് സാർ ന്റെ ക്ലാസ്സിലൂടെ....
ചക്ക പഴം😀❤️
പിലാവുള്ള കണ്ടി തെക്കേപറമ്പിൽ
ആരുടെ വീട്ടുപേരാണ് എന്നു അറി യുമോ? ഇന്നത്തെ ക്ലാസ് വൈകു ന്നേരം ഒരു കട്ടൻ അടിച്ചു കാണു.😎
Ohhh... Ee reply വന്നതിന്റെ notification ഞാൻ ariyaathe പോയീലോ ... പിന്നെ sir nte question ന്റെ answer അറിയാലോ... മ്പടെ golden girl... ന്റെ വീട്...
🙏 വാക്കുകൾ ചിലപ്പോൾ ഒന്നുമല്ലാതായി തീരുന്നു അങ്ങേയുടെ ക്ലാസുകൾ കേൾക്കുമ്പോൾ 🥰
Sir, ഒരുപാട് detail ആയി refer ചെയ്‌തിട്ടുണ്ടല്ലോ.
സത്യം പറയാമല്ലോ.
കല, സാഹിത്യം സംസ്കാരം എന്ന ഈ സെക്ഷൻ sir class ചെയ്‌തില്ലായിരുന്നെങ്കിൽ ആകെ കുഴച്ചു മറിച്ചു കുളമാക്കി പഠിച്ചേനെ.
ഇപ്പോൾ ഒരു base ഉണ്ട്. ഇനി എന്തെങ്കിലും add ചെയ്യാനും എളുപ്പമാണ്.
ഒരുപാട് നന്ദി. Sir ന്റെ ആത്‍മർത്ഥമായ effort ന് 🙏🏻🙏🏻🙏🏻🙏🏻♥♥♥♥♥👏👏👏👏
As You Said
Professional Educator 😗😍
❤️❤️❤️
വിജയിക്കാനുറപ്പുള്ള മനസും അജിത് സാറിന്റെ ക്ലാസും മതി... സ്വന്തമായി ഒരു govt.chair ലഭിക്കാൻ...thank you very much sir...
Already പഠിച്ച topic ആയിരുന്നെങ്കിൽ കൂടി ആ പഠനം പൂർത്തിയായത് ഈ ക്ലാസ്സ് കണ്ടതിന് ശേഷമാണ്. നന്ദി സർ💜💚💜💚💜💚💜💚
ഇ ക്ലാസ് കണ്ടില്ലെങ്കിൽ നഷ്ടം തന്നെ.
സാർ ഒരുപാട് പോയ്ന്റ്സ് collect ചെയ്ത് തന്നു. thanks
വെയ്റ്റിംഗ് ഫോർ next
Content ulla class🔥 adipoli presentation 👌dedicated professional teacher🙏
Ethrayum nalla oru class njanglk thanite ne orupaaad nandhii sir ...
Aastha means quality... Adipoli class🥰🥰
Ippozhanu kathi,pacha ethokke enthanennu manasilayathu,Thank you so much sir for the valuable class🙏🙏🙏
Thank you sir.... Sir ന്റെ ഈ എഫർട് ഞങ്ങൾക്ക് ഒരു ജോലിക്കുള്ള വഴികാട്ടിയാണ്..
Nalla class
Ennittum ithinokke aara dislike kodukkunne
Oru jolikkuvendi athmarthamayi padikkunna ellavarkum Sir nte effort manasilakum thank you so much sir
മനസ്സ് നിറഞ്ഞു പോകുന്ന ക്ലാസ്സ്. ഒരുപാട് നന്ദി sir 🙏🙏🙏
Oro class um onninonne mecham... Orupad thanks... Only follow this channel..
കഥകളിയെപ്പറ്റി ഇത്രയും അറിവ് പകർന്ന് തന്നതിന് Sir നും team നും ഒരുപാട് നന്ദി😍
2024 ൽ കാണുന്ന ഞാൻ. അടിപൊളി ക്ലാസ്സ്. ഒറ്റ പ്രാവശ്യം തന്നെ കേട്ടാൽ മതി 👍👍👍
കഥകളി എന്താണ് എന്ന് ശരിക്കും ഇപ്പോഴാണ് മനസ്സിലായത്. നല്ല ക്ലാസ്സ് ആയിരുന്നു സർ.. 👍🌹😍
thanku so much sir... i depend mainy on your class .if my dream to get a govt.job come success you are the ony one behind it.
കഥകളിയെപ്പറ്റി ഒരുപാട് കാര്യങ്ങൾ മനസിലായത് ഇപ്പോഴാണ് 😍❤️👌👌superb class..thank u sir❤️❤️❤️
കിടിലൻ class ഞാൻ ഒരു 10 പേർക്ക് എങ്കിലും astha recommend ചെയ്തു..
ഇതാണ് perfection എന്ന് പറയുന്നത് ❤🙏🌹
Super class
ഒരു മലയാളി ആയിട്ടും കഥകളി എന്താണെന്ന് മനസ്സിലാവാൻ സാറിന്റെ ക്ലാസ്സ് തന്നെ വേണ്ടി വന്നു 👌🏻👌🏻👌🏻👌🏻👌🏻
Ee classinu pinnil orupad effort undennu kelkumbo ariyam sir.. Thank you so much Aastha academy ❤️👍
Sir.. No words.. Millions of like
Super class, ഇതിലും മികച്ചത് വേറെ ഉണ്ടാകില്ല. Thank you very much sir
Superb sir.... Karyangal vykthamayi manasilkki tharunnu
ഒരു കഥകളി കണ്ടത് പോലെ അവതരിപ്പിച്ചു സാർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
👍
Orupaad nanni manasilakkanum padikkanum orupaqd budhimuttulla bhagamqnu ithu enikk.pakshe valare manoharamaya aadhikarikathayodeyulla sirnte class ariyathe padich pokum😊😊😊😊🙏🙏🙏🙏🙏
Thank you sir ❤️👍,waiting aayirunnu for each of your classes.
Sir adipoli class aannu....
THANK YOU SIR......WE RESPECT YOUR HARDWORK
ഒരു കഥ കളി കണ്ടതു പോലെ മനോഹരം അതി മനോഹരം sir
Great effort sir 👏
Adipwoliyayi manasilayi.sirnte effortinu orupadu nanni und🥰
Waiting aayirunnu sir... Vere enthokke padichalm sirnte cls kandale ippo oru satisfaction ullu.. Thanks a lot sir❤️❤️❤️
That's correct
എപ്പോഴും കാണുന്ന ക്ലാസ്സ് Aasta യുടേത് മാത്രം. അജിത് സർ ....നന്ദി 👌
കാത്തിരിയ്ക്കുകയായിരുന്നു സാർ......രണ്ടാം ഭാഗത്തിനായ്.......
Thank You Sir. 84 Questions kitty. Thank You very much.
🔥🔥സമഗ്രം സമ്പൂർണ്ണം❤️❤️
Sir, ഓരോ ക്ലാസും ഒന്നിനൊന്നു മികച്ചതാണ്.... നന്ദി പറയാൻ വാക്കുകൾ ഇല്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
The total psc theatre - aastha academy.. ❤️
Sir edukkunna effort nu orupad thanks❤️❤️❤️
അടുത്ത ക്ലാസ്സ് എത്രയും പെട്ടെന്ന് പ്രദീക്ഷിക്കുന്ന് നല്ല ക്ലാസ്സ് without boring
Ipazhanu sir ee class kanunnath valare nalla class aanu thankyou 🙏
Comment ഇടാൻ വാക്കുകളില്ല സർ.... അത്രയ്ക്കു ഉപകാരപ്പെടുന്ന ക്ലാസ്സ്... 🙏🙏🙏🙏🙏🙏🙏🙏🙏
Good effort thank you sir
നന്ദി സാർ 🙏 നോട്ടിഫിക്കേഷൻ നോക്കിയിരിക്കുകയായിരുന്നു 😀
ഒരു കഥകളി കണ്ട് ഇറങ്ങിയ ഫീൽ കഥകേൾക്കുന്നപോലെ..... എഴുതി വെച്ചു... കൂട്ടത്തിൽ പഠിക്കാനും പറ്റി.ക്ലാസ്സ് തീർന്നപ്പോൾ തീരണ്ടായിരുന്നു എന്ന് തോന്നി ചെറിയ ഒരു വിഷമം 😔😔😔😔.. പറയാൻ വാക്കുകൾ ഇല്ല സർ ........ സൂപ്പർ 💗സൂപ്പർ 💗സൂപ്പർ 🥰🥰🥰🥰🥰 great effort താങ്ക് യു വെരി much സർ.. എന്തെക്കെയോ എഴുതണം എന്നുണ്ട് ബട്ട് വാക്കുകൾ ഇല്ല സർ...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Excellent class sir.. thank you so much for your effort 🙏
Great effort sir.onnum ariyatha oru topic valare bhangiyayi padippichu.thank you sir.
Comments are not enough to praise ,much beyond any words 🤗
Total theatre enn kathakaliye parayumbole aastha academy um oru complete pack aanu...
Thank u sir
നല്ല ക്ലാസ്സ് സർ, വളരെ നന്നായിട്ടുണ്ട് നോട്സ് എഴുതി എടുത്തു 💖💖💖💖💖💖
Ethra like thannalum mathiyakilla sir Athraum manoharamaya class. Aastha uyir
Super class 😍😍😍
Atheyathe ❤️❤️🙏
😍
Ambo .....ooro classum nannayi manasilavndu ...thanks sir...
കഥകളിയെക്കുറിച്ച് ഇത്രയേറെ കാര്യങ്ങൾ അറിയാൻ സാധിച്ചു. എന്നെങ്കിലും കഥകളി നേരിട്ട് കാണണം എന്നു ആഗ്രഹിച്ചു പോകുന്നു.... Thank you so much sir🙏🙏🙏
Sir ന്റെ effort എത്രയാണെന്നു നന്നായി മനസിലാക്കുന്നു... ❤
സത്യം 😊😊
ക്ലാസ്സ് ഞാൻ ഫുൾ ആയി കണ്ടു സാർ ,,,എഴുതി എടുത്തു സാർ
Highly Professional 🔥🔥
ഹൂയ് note undo
കഥകളിയും കലാ കാരൻ മാരും കണിനു മുന്നിൽ നിറഞ്ഞു നിന്നു..... No words to say sir ... Such a wonderful class 🙏🙏🙏🙏
Sir..ithinte next part nu waiting anh..💜💜💖💖
2nd part ന് വേണ്ടി waiting ആയിരുന്നു..
Thank you sir♥♥♥
Team green
90 k😍😍😍🎉🎉🎉🎉🎉🎉👏👏👏👏mikacha classukalkum avatharanathinum efforts num kittunna angeekaram
Good class...
Perfect class sir nalla effort und ithinte pinnil athu class kelkkumpo manaslaagum eeswaran anugrahikkatte
Thank you for your support sir😍😇😇Thank you so much sir♥️💕❤️🙏
Thank you so much sir♥️💕❤️🙏
Sir sirinte classukal njn കണ്ടിട്ടും കാണാതെ vittukalanju.because വേറൊരു u tube channel follow cheythathinalanu.but avar eppol suscribers ayappol paid class edukkunnu. Pinne epo eka asryam sirnte class Anu. Sarikum super Class. Ethu skip ചെയ്തതിൻ്റെ sankadamanippol. sirne ദൈവം അനുഗ്രഹിക്കും.
Me too
നല്ല ക്ലാസ്സ് നോട്ട് എഴുതിയെടുത്തു. Thank you sir
Thank you.. thank you uuuu... thank uuuu so much sirrrrrrrrr🙏🏼🙏🏼🙏🏼🙏🏼🙏🏼💐💐💐💐💐
കേരളത്തിൽ ഏറ്റവും കൂടുതൽ ദിവസം കഥകളി നടക്കുന്ന ശ്രീവല്ലഭൻ വാഴുന്ന തിരുവല്ലയിൽ നിന്നും .....🙏
❤️❤️❤️
Alla divasavum undo
@@syamlal6010 250-300 days in a year katha kali undavum