അമ്മയുടെ ആ ചോദ്യം പാർവതിയുടെ ജീവിതം മാറ്റി

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 169

  • @travelnlife7825
    @travelnlife7825 4 ปีที่แล้ว +60

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട അഭിനയത്രി ... ഓരോ റോളും വളരെ കാര്യത്തോട് കൂടി മനോഹരമായി അഭിനയിച്ചു. എത്ര രസകരമായാണ് ഓരോ റോളും ചെയുന്നത്.... hats off girl ❤️❤️❤️ ഈ അഭിനയത്തോട് കൂടി ചേർന്നു നില്കാൻ മലയാളത്തിൽ വേറെ ഒരു നടി മലയാളത്തിൽ ഉണ്ടെന്നു തന്നെ സംശയമാണ്.... ടെസ്സ, പല്ലവി, കാഞ്ചനമാല..... ഓർക്കുമ്പോൾ തന്നെ പ്രൗഡ്ഡ്... love u so much 😍😍😍

  • @sreerajchilameelika7531
    @sreerajchilameelika7531 4 ปีที่แล้ว +26

    അഭിനയത്തിന്റെയും നിലപാടിന്റെയും കാര്യത്തിൽ മാറ്റി നിർത്താൻ കഴിയാത്ത ഒരു നായിക ഉണ്ടെങ്കിൽ അത്‌ പാർവതി ആയിരിക്കും 😍😍😍😍

  • @seemae3334
    @seemae3334 4 ปีที่แล้ว +60

    ദൈവം ശക്തരെയാണ് ഒറ്റക്ക് നടത്താറ് 'നിങ്ങൾ നിലപാടനുസരിച്ച് മുന്നോട്ട് പൊയ്കൊണ്ടിരിക്കു

  • @nishadmuhammedbasheer9525
    @nishadmuhammedbasheer9525 4 ปีที่แล้ว +40

    ചില നയങ്ങൾക്ക് മാത്രം വിയോജിപ്പ്.
    മികച്ച അഭിനയത്രി 👌

  • @daksha6148
    @daksha6148 3 ปีที่แล้ว +21

    പൃഥ്വിരാജ് 😍പാർവതി 🚩നിലപാട്

  • @vijiviyagparambil4530
    @vijiviyagparambil4530 4 ปีที่แล้ว +143

    നമ്മുടെ നിലപാട് ശരിയാണെങ്കിൽ അതിൽ ഉറച്ചു നിൽക്കുക. ഒറ്റപ്പെടാം, പക്ഷെ ഇന്നല്ലെങ്കിൽ നാളെ കളിയാക്കിയവരും കുറ്റപ്പെടുത്തിയവരും കളഞ്ഞിട്ടു പോയവരുമെല്ലാം നമ്മളെ മനസിലാക്കി തിരിച്ചു വരും അപ്പോൾ അവരോടു നിഷ്കളങ്കമായി ചിരിക്കുക മാത്രം ചെയ്താൽ മതി. അവിടെയാണ് നമ്മുടെ വലിപ്പം അവര് മനസിലാക്കുന്നത്

    • @ckf8623
      @ckf8623 4 ปีที่แล้ว +3

      അഹങ്കാരത്തിന് കയും കാലും വെച്ചത്

    • @sreelekshmysoman6294
      @sreelekshmysoman6294 3 ปีที่แล้ว +1

      @@ckf8623 aaru eyalde ammayoo

    • @ckf8623
      @ckf8623 3 ปีที่แล้ว

      @@sreelekshmysoman6294 നിന്റെ

    • @abduljabbarsthinks5465
      @abduljabbarsthinks5465 3 ปีที่แล้ว +4

      @@ckf8623 ശരി എന്നു തോന്നുന്നത് വിളിച്ച് പറയുന്നത് എങ്ങനെയാണ് അഹങ്കാരമാവുന്നത്?
      നിലപാടുള്ള വ്യക്തിത്വമുള്ള മനുഷ്യത്വവും ധൈര്യവുമുള്ള നല്ലൊരു സ്ത്രീയാണ് പാർവതി

    • @abduljabbarsthinks5465
      @abduljabbarsthinks5465 3 ปีที่แล้ว +2

      @@sreelekshmysoman6294 നിങ്ങളും അയാളും തമ്മിൽ എന്താണ് വ്യത്യാസം
      അമ്മക്ക് പറയാൻ കൊള്ളാമോ
      അവൻ്റെ അമ്മയും ഒരു സ്ത്രീയാണ്
      അവരെ സ്ത്രീയായ നിങ്ങൾ തന്നെ അധിക്ഷേപിക്കുന്നു

  • @keraldarsan5492
    @keraldarsan5492 4 ปีที่แล้ว +85

    My favourite actress. AMMA pls don’t kill her. I want her this brave girl

  • @annie1879
    @annie1879 4 ปีที่แล้ว +36

    I love her and respect this youngsters thoughts

  • @rekharemeshan7912
    @rekharemeshan7912 4 ปีที่แล้ว +36

    I love her.. Such a good actress..

  • @fathimathuzuharap.s2783
    @fathimathuzuharap.s2783 4 ปีที่แล้ว +26

    Best actress in Malayalam cinema...but not an actress but genuine in real life

  • @587sonaaugustine8
    @587sonaaugustine8 4 ปีที่แล้ว +25

    She is a daring and brave actress🔥🤩

  • @jellybomb1950
    @jellybomb1950 4 ปีที่แล้ว +62

    good video.. ഈ ലോകത്തിൽ നമ്മൾ നമ്മുടെ അഭിപ്രായത്തിൽ ഉറച്ചു നിൽകുമ്പോൾ പലരും ശത്രുക്കൾ ആകും.. അവർ പലതും പറയും അതു കേൾക്കുന്ന ആളുകൾ ശരിയേതാണെന്നു മനസിലാക്കില്ല... വർഷങ്ങൾ നീണ്ട യുദ്ധം നടത്തിയാലേ ഒറ്റപെടുന്നവർക് അവരുടെ ആശയങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കാൻ പോലും കഴിയൂ... സമൂഹം പലപ്പോഴും ചില സ്വാധീനങ്ങളിൽ പെട്ടു ഒഴുകുകയാണ് അതിലൂടെ ലാഭം കൊയ്യുന്നവരെ ആരും കാണില്ല.. നഷ്ടം നന്മ ഉള്ള മനസുകൾക്ക് മാത്രം ആണ്... എന്താ ഇങ്ങനെ ??

  • @adhithyavk2151
    @adhithyavk2151 3 ปีที่แล้ว +15

    മലയാളികളുടെ യഥാർത്ഥ Lady supper star 😍😍😍❤️

  • @amalrai7817
    @amalrai7817 4 ปีที่แล้ว +25

    Parvathy was very good actress in kannada industry, please come back to kannada industry

  • @IAmTired163
    @IAmTired163 4 ปีที่แล้ว +10

    She is a genuine person that comes out be it while acting or while speaking. Some people are like that.. She is ahead of her time

  • @sajidmohammed8690
    @sajidmohammed8690 4 ปีที่แล้ว +8

    നിലപാട് പാർവതി ❤

  • @vinod7813
    @vinod7813 4 ปีที่แล้ว +6

    GREAT ACTRESS GREAT PERSONALITY GREAT OPINIONS STRONG LADY

  • @elisabetta4478
    @elisabetta4478 4 ปีที่แล้ว +20

    Many many happy returns of the day dear Parvati 🎈💓🎉🎈

  • @shajubernard8288
    @shajubernard8288 4 ปีที่แล้ว +7

    Yes courageous women standing for her personality

  • @sowmyarijo6309
    @sowmyarijo6309 4 ปีที่แล้ว +16

    Commercial adds il onnum abhinayikkaatha actress👍👍

    • @mshafeequebabu9763
      @mshafeequebabu9763 4 ปีที่แล้ว +1

      നയൻ‌താരയും.

    • @praseedadevi
      @praseedadevi 4 ปีที่แล้ว +3

      @@mshafeequebabu9763 nayanthara grt jewellery nte ad cheyunund

    • @mshafeequebabu9763
      @mshafeequebabu9763 4 ปีที่แล้ว +1

      @@praseedadevi അത് ഇപ്പോൾ.ആദ്യം മിക്ക commercial ads ഒഴിവാക്കിയിരുന്നു.

  • @faseehaali3589
    @faseehaali3589 4 ปีที่แล้ว +10

    My fvrt actress 🥰❤love uh parvathy

  • @SrutiTravelvlogs
    @SrutiTravelvlogs 3 ปีที่แล้ว +12

    ധ്യ്ര്യവും നട്ടെല്ലുമുള്ള നടി

  • @clairangelsinesh3775
    @clairangelsinesh3775 2 ปีที่แล้ว +1

    My favourite actors

  • @sujasam2218
    @sujasam2218 4 ปีที่แล้ว +2

    WoW so Good character 😍😍👌👌👌

  • @sajithattayil857
    @sajithattayil857 3 ปีที่แล้ว +1

    One of the courage actress in South Indian cinema
    I like her acting, principles, strong attitude against injustice and girl of able, humble.
    Eventhoug my busy schedule in US will find time to watch her movies.
    Continue your journey like Indira Gandhi, Margaret Thatcher don't give up and be a strong woman.
    Good luck

  • @rameesaahmed5331
    @rameesaahmed5331 4 ปีที่แล้ว +4

    Parvathy checheee ishtam🥰😍

  • @ummerarakkalakath2511
    @ummerarakkalakath2511 4 ปีที่แล้ว +6

    സംഭാഷണം. മനസ്സിനുള്ളിലേക്കു. തട്ടുന്നു. ഹൃദ്യമായസംഭാഷണം. അഭിനന്ദനങ്ങൾ പേര്. പറയുമോ

  • @kunhadullamp8657
    @kunhadullamp8657 4 ปีที่แล้ว +2

    പാർവതി തിരുവോത് ഗുഡ് വുമൺ ആൻഡ് ഗുഡ് ആക്ടർ നിലപാടിൽ ഉറച്ചു നിൽക്കാൻ കഴിയട്ടെ ഒരായിരം അഭിനന്ദനങ്ങൾ

  • @sibik1753
    @sibik1753 4 ปีที่แล้ว +6

    Love you Parvathy😍😍😍😍

  • @vishnurnair1287
    @vishnurnair1287 4 ปีที่แล้ว +10

    Sis nigalude Oro vedeosum valare prajodhanaman

  • @PradeepKumar-nf9pt
    @PradeepKumar-nf9pt 4 ปีที่แล้ว +5

    Good parvath is very strong lady.

  • @eloginmahe1768
    @eloginmahe1768 4 ปีที่แล้ว +1

    Kanchana, Dessa, rj etc😍😍😍😍😍

  • @sifkutty
    @sifkutty 4 ปีที่แล้ว +10

    We need daily 1 video....it's motivating.....

    • @sifkutty
      @sifkutty 4 ปีที่แล้ว +1

      Great ...

  • @theertharamadas6189
    @theertharamadas6189 3 ปีที่แล้ว +3

    Silver screen
    Rima kallingalline kurichu parayamoo

  • @bharathibharu3334
    @bharathibharu3334 4 ปีที่แล้ว +1

    Very very talented actress,I like her very much

  • @peterv.p2318
    @peterv.p2318 4 ปีที่แล้ว +6

    Happy birthday...
    Full support

  • @fathimathsafira6759
    @fathimathsafira6759 4 ปีที่แล้ว +4

    Nammal malayalikal ellarem kutavum kuravum kand pidich athum ithum parayum athukond ivarokke matu bhashakalil abhinayich avark swondhamaakum sathyamalle😊

    • @sachind8276
      @sachind8276 3 ปีที่แล้ว

      തെറ്റാണ്

  • @mayapattazhi7186
    @mayapattazhi7186 4 ปีที่แล้ว +11

    Love u parvathy.god bless u always

  • @khalidrahmanca13
    @khalidrahmanca13 3 ปีที่แล้ว +1

    Prithvirajine kurich parayamo

  • @TECHIEINFOJOBUPDATES
    @TECHIEINFOJOBUPDATES 4 ปีที่แล้ว +10

    Useful content... good video... keep going on😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @elisabetta4478
    @elisabetta4478 4 ปีที่แล้ว +18

    Better to be bold and independent natured than being submissive and living others dream and preoccupations. I know, men feel insecure and uncomfortable interacting with outspoken women...

    • @ak-ci5ih
      @ak-ci5ih 4 ปีที่แล้ว

      Insecure?? About what? Are you not ashamed to talk like this? 99% of what you see around was built or invented by men and when you realise you can't be equal by competing your only way is pulling is men down to your level....isn't it ? Parvathy is a hypocrite, if she talks without picking sides I would have supported her, she is just trying to get support from minorities and put others down,talks about misogyny but ignores misandry

    • @swag1503
      @swag1503 4 ปีที่แล้ว +2

      @@ak-ci5ih if women were given the same exposure as that were given to men... they also would have given wonders as men had given in yester times ....if women haven't rosen up even now ,they would have' en down to men still... u just see in coming years women will be really equal to men in every aspect...

    • @ak-ci5ih
      @ak-ci5ih 4 ปีที่แล้ว

      @@swag1503 what exposure is it that women lack today ? Women lives are given more importance ,women are given reservations,women doesn't even have to pay for many exams ,women are given free rides and at the end of the day still a feminist popup in the television to say that it's a patriarchy. shouldn't you be ashamed of yourself ? When you see a pseudo feminist giving speeches you know how exactly it feels like ? Imagine you are running a three lap race where you are given head start of two laps and at the end of the day you still complain that there is some kind of privilege to the others and that is why you fail. If women are going to overtake men in some aspects it is only because you took away the chances from men

  • @sendrmagnetworld6130
    @sendrmagnetworld6130 3 ปีที่แล้ว +3

    പാർവതിയുടെ അച്ഛന്റെ വീട് കോഴിക്കോട് അല്ല മലപ്പുറം ചെട്ടിപ്പടി

  • @jacobcj9227
    @jacobcj9227 4 ปีที่แล้ว +12

    ഈ post ഇല്‍ ഇത്രയും പ്രാവശ്യം നടിയുടെ വയസ്സ് refer ചെയതത് എന്തിന്?
    Martina Navaratnalova എന്ന tennis താരം പറഞ്ഞ ആ വാക്കിലാണ് പ്രാധാന്യം. "age is only a number". Be bold, however her rethinking help her to correct herself.

  • @Devil-it2gn
    @Devil-it2gn 3 ปีที่แล้ว +1

    Best heroine

  • @rameshrb4665
    @rameshrb4665 4 ปีที่แล้ว +6

    Wish you happy birthday paru

  • @thazniyaroshna6899
    @thazniyaroshna6899 4 ปีที่แล้ว +1

    Hindi filmil act cheythu.
    But ath Include cheythilla....

  • @IAmTired163
    @IAmTired163 4 ปีที่แล้ว +1

    Born to be in silver screen

  • @shibikp9008
    @shibikp9008 3 ปีที่แล้ว +1

    Nattallulla stree

  • @vijikarnnan767
    @vijikarnnan767 4 ปีที่แล้ว +3

    Miss u

  • @rinojoserinojose3394
    @rinojoserinojose3394 4 ปีที่แล้ว +2

    ഒരിക്കൽ Kiran tv... സുരേഷ് ഗോപി വിളിച്ചു.. അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്.. വളെരെ സുന്ദരിയാണന്നും. സിനിമയിൽ അവസരങ്ങൾ കിട്ടേട്ട എന്നും..

  • @nijishakrishnan7858
    @nijishakrishnan7858 4 ปีที่แล้ว +1

    😍😍😍😍😍😍😍

  • @eloginmahe1768
    @eloginmahe1768 4 ปีที่แล้ว

    Sameera😍😍😍😍

  • @anilnair9640
    @anilnair9640 4 ปีที่แล้ว +7

    കൈയിൽ ടൂൾ ഉണ്ടല്ലോ..ഉപയോഗിക്കാനും അറിയാം.
    I mean അഭിനയം

  • @kumary1538
    @kumary1538 4 ปีที่แล้ว +1

    🔥🔥🔥

  • @amalrai7817
    @amalrai7817 4 ปีที่แล้ว +5

    Mollywood film industry was good before 1980s, today this industry is a garbage

  • @deepaprabhadeepaprabha5016
    @deepaprabhadeepaprabha5016 4 ปีที่แล้ว +5

    Yanikku istamulla actor

  • @riyaree4506
    @riyaree4506 4 ปีที่แล้ว +26

    Take off ഇസ്ലാമി ക് ഫോബിക് ആയ ഒരു സിനിമ തന്നെയാണ്...
    ഒരു ക്രിസ്ത്യൻ കുടുംബത്തിൽ നടന്ന യഥാർത്ഥ സംഭവത്തെ സിനിമയാക്കിയപ്പോൾ മുസ്ലിം കുടുംബം ആക്കിയത് എന്തിന്?..
    ആ സിനിമയെ ആഴത്തിൽ വിശകലനം ചെയ്യുമ്പോൾ മനസ്സിൽ ആകാം അത് മുന്നോട്ടുവെക്കുന്ന hidden അജണ്ട എന്താണെന്ന്

  • @hameedhaneef1630
    @hameedhaneef1630 4 ปีที่แล้ว +7

    Avarku orupadu kazhivum uyarchayum padaviyum oke undu undaayi athukondu samoohathinu enthaa nettam samoohathinu paisayum samayavum nashtamallathe ee nadi nadanmare kodu enthe nettam viddikalaya samoohamullathukondu mathram evaroke staravunnu ellankil oru eechapolum ariyilla pinne chilar ottakum peettakkum erunnu pokkiyalonnum aarum pongilla ethayaalum ee corona ee samuhathinu oru anugraham thannaya ee cinimayum serialum comadyum stageprogramum aattavum pattum attahaasavum angane pothujangalude paisayum samayavum wastakunna ellam avanikatte athinu vendivannal coronayekkal maraka virus varendivannalum thettilla

    • @radhakrishnakumar3543
      @radhakrishnakumar3543 4 ปีที่แล้ว +2

      സമൂഹത്തിനോട് പൈസ waste ആക്കാൻ ആരെങ്കിലും പറയുന്നുണ്ടോ...ഇഷ്ടമുള്ളവർ ഇതൊക്കെ കണ്ടോട്ടെ... അവർക്ക് ഇതിനു വേണ്ടി പൈസയും സമയവും ചിലവാക്കുന്നതിൽ വിഷമം ഉണ്ടാവില്ല... അതിഷ്ടമില്ലാത്തവർ കാണേണ്ടെന്നു വെച്ചാൽ പോരെ

    • @mshafeequebabu9763
      @mshafeequebabu9763 4 ปีที่แล้ว +1

      @@radhakrishnakumar3543 correct. ഈ അഭിനേതാക്കൾ നിർബന്ധിച്ചു സിനിമ കാണാമെന്ന് പറയുന്നു. ഇനി നിർബന്ധിച്ചാൽ തന്നെ ചേട്ടനെ പോലെ ഉള്ളവർ കാണാതിരുന്നാൽ പോരെ. ഇനി അവരുടെ വ്യക്തിപരമായ ജീവിതത്തിൽ ഇനി ആരെയും സഹായിക്കുന്നില്ല എന്ന് നമുക്ക് എങ്ങനെ പറയാനാകും. ചെയ്യുന്നതൊക്കെ വാർത്തയാക്കണോ?.

  • @sryataehyunkvismine6677
    @sryataehyunkvismine6677 4 ปีที่แล้ว +6

    Keralas kanagana ranaut

  • @sruthiananthu4927
    @sruthiananthu4927 4 ปีที่แล้ว +5

    Lvuu Parvathy

  • @liyajose5629
    @liyajose5629 4 ปีที่แล้ว +12

    Enikk entho, parvathiyude acting style ishtamalla.

    • @merx-merc9326
      @merx-merc9326 4 ปีที่แล้ว +3

      Acting kuzhpmilla
      Pkshe vaaya kondulla kaatikootal over aanu

    • @faseelafasi7340
      @faseelafasi7340 4 ปีที่แล้ว

      Engane aayalum filim undakum

    • @faseelafasi7340
      @faseelafasi7340 4 ปีที่แล้ว

      Engane aayalum filim undakum

  • @ak-ci5ih
    @ak-ci5ih 4 ปีที่แล้ว +23

    ഒട്ടും ഇഷ്ടമല്ല...... നല്ല അഭിനയത്രി ആണ് പക്ഷെ behaviour ഇഷ്ടമല്ല, മറ്റുള്ളവരെ ബഹുമാനിച്ചാൽ മാത്രമേ ആ ബഹുമാനം തിരിച്ചു കിട്ടുകയുള്ളു, pseudo feminist ആവുന്നത് അത്ര നല്ല കാര്യം അല്ല.

    • @hummingleaves3120
      @hummingleaves3120 4 ปีที่แล้ว +11

      You judge her as per your standard and conviction. But there are things that is beyond your understanding. She is a senstive and empathetic girl, that is more important than external showing off.

    • @hummingleaves3120
      @hummingleaves3120 4 ปีที่แล้ว +10

      By the way what is feminism for you? As a woman i can say with my experience that majority of Indian men do not respect women and all the foreign women travellers in India complain about the behaviour of Indian men towards them. So first you guys should correct your attitude and behaviour towards women.

    • @ak-ci5ih
      @ak-ci5ih 4 ปีที่แล้ว +2

      @Smitha Raghavan She is a pseudo, have seen her skipping questions about misandry while trying to be a women's champion

    • @mshafeequebabu9763
      @mshafeequebabu9763 4 ปีที่แล้ว +6

      ചേട്ടനൊക്കെ ഈ കാലത്തും ഈ കേരളത്തിൽ തന്നെ ആണല്ലോ?., 😇😇😇😇

    • @ak-ci5ih
      @ak-ci5ih 4 ปีที่แล้ว +3

      @@mshafeequebabu9763 chettan manhattan downtownil evida?? 4-5 varsham london il padichittu vanna enikkillatha purogamana vaadam aanu ivide swantham jillaku appuram kanatha chila pseudo intellectuals nu ee radical feminism nte dark side ariyandu parayana kelkkumbozha, chettan onnu west il poyi vaa appo manasilavum

  • @messyeatingchannel77
    @messyeatingchannel77 4 ปีที่แล้ว +10

    എനിക്ക് ഒട്ടും ഇഷ്ടം അല്ല സോഭാവം, ഒര് ആളും തരം നോക്കാത്ത സoസാരം

    • @hummingleaves3120
      @hummingleaves3120 4 ปีที่แล้ว +12

      Honesty is no more a virtue in this country and we do not like to hear truth. The reason why we are a country of cowards and corrupt pseudo morals.

    • @merx-merc9326
      @merx-merc9326 4 ปีที่แล้ว +1

      Enikum
      Jada kooduthala

  • @27Amar
    @27Amar 4 ปีที่แล้ว +12

    ഇവളെ ഒരു പെൺകുട്ടിയായി കാണാൻ പറ്റില്ല.. ചെറുപ്പത്തിലെ ദുശീലങ്ങൾ തുടങ്ങിയാൽ ഇങ്ങിനെയാകും.

    • @rameesaahmed5331
      @rameesaahmed5331 4 ปีที่แล้ว +13

      Wot wrong with her...change ur attitudes man...

    • @sruthipandikkad4047
      @sruthipandikkad4047 4 ปีที่แล้ว +10

      പെൺകുട്ടിയായിട്ട് കാണണ്ട... മനുഷ്യനായിട്ട് കണ്ടാ മതി.😊

    • @27Amar
      @27Amar 4 ปีที่แล้ว +1

      @@sruthipandikkad4047 ആയ്യ് എന്തുട്ട് സാധനങ്ങളാ.. മനുഷ്യനോ.. ഇവളേയോക്കെ പൊക്കിനടക്കാനും ആളുണ്ടല്ലോ..🤔🤔🤔

    • @sruthipandikkad4047
      @sruthipandikkad4047 4 ปีที่แล้ว +2

      @@27Amar adokkke ente personal choice alle chetta😏

    • @27Amar
      @27Amar 4 ปีที่แล้ว

      @@sruthipandikkad4047കോളളാല്ലോ ജിജിന്നക്കടി.😃 പേഴ്സണലായി പറഞ്ഞാൽ മോളെ എനിക്ക് ഇഷ്ടായ് പക്ഷേ ആ പാർവ്വതി...😢😢

  • @salmanmns7200
    @salmanmns7200 4 ปีที่แล้ว

    *ulla joli nallath pole kondu pkanam sangide sobhaavam kaanikaruth

  • @ammuajith4646
    @ammuajith4646 4 ปีที่แล้ว +9

    സൂപ്പർ താരം അല്ല....floapping star....waste