32 നായകളിലെ ക്രൂരൻ .. മുന്നിൽ പെട്ടാൽ തീർന്ന്.. leash talks

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 266

  • @nisampoundukadavu2318
    @nisampoundukadavu2318 ปีที่แล้ว +579

    ആ ഒരു ഇരിപ്പാണ് ഏത് ഡോഗിന്റെയും കോൺഫിഡന്റ് നഷ്ടപെടുന്നത് നിങ്ങൾ പുലിയാണ് ഭായ് 😍

    • @appuzgaming5247
      @appuzgaming5247 ปีที่แล้ว +7

      Sathyam😍😍

    • @kurumbankootalis19
      @kurumbankootalis19 ปีที่แล้ว +23

      അങ്ങനെയല്ല കോൺഫിഡൻസ് നഷ്ടപെടുന്നതല്ല അതിനെ ആക്രമിക്കാൻ വന്നതല്ല എന്ന് മനസ്സിൽ ആകുമ്പോൾ അത്

    • @jayamohannarayanan5236
      @jayamohannarayanan5236 ปีที่แล้ว +2

      😃👌

    • @jayamohannarayanan5236
      @jayamohannarayanan5236 ปีที่แล้ว +2

      sathyam👌

    • @jayamohannarayanan5236
      @jayamohannarayanan5236 ปีที่แล้ว +1

      സത്യം ആണ് ആ ഇരിപ്പു ആണ് 👌

  • @babuganesh2428
    @babuganesh2428 ปีที่แล้ว +20

    ചില ആളുകുകളുണ്ട് അവനെക്കൊണ്ട് ചെയ്യാൻപറ്റാത്ത കാര്യങ്ങൾ മറ്റുള്ളോർ ചെയ്യുമ്പോൾ ഒരു അസൂയയാണ് അത് കാര്യമാക്കേണ്ട പോകാൻപറ നിങ്ങൾ ഒരു സംഭവമാണ് God bless you

  • @iammathews6
    @iammathews6 ปีที่แล้ว +79

    ഞാനും ഒരു നായ സ്നേഹി ആണ്. എനിക്കു മനസിലായ കാര്യം നായകൾക്ക്‌ നമ്മുടെ ആത്മാവ് മണത്തറിയാൻ പറ്റും. ഉള്ളിൽ ഒരു തരി പേടി ഉണ്ടേൽ കൂടി അവറ്റകൾക്ക്‌ തിരിച്ചറിയാം. അതേ സമയം ഉള്ളു നിറയെ സ്നേഹത്തോടെ അപ്രോച്ചു ചെയ്താൽ അവരും അത് തിരിച്ചു കാണിക്കും... നൂറിരട്ടിയായി

    • @mahavatarTopG
      @mahavatarTopG ปีที่แล้ว +1

      💯💯💯💯💯💯💯💯💯💯

  • @dilukraju6276
    @dilukraju6276 ปีที่แล้ว +69

    മച്ചാൻ പുലിയാണ് എന്തൊരു ധൈര്യം സമ്മതിച്ചിരിക്കുന്നു 👍👍

  • @asuran2109
    @asuran2109 ปีที่แล้ว +189

    വാവ സുരേഷേട്ടനും, നിങ്ങളും പൊളിയാണ്.. ചങ്കൂറ്റം 🔥🔥🔥🔥🔥🔥🔥

  • @Shain-j9l
    @Shain-j9l ปีที่แล้ว +35

    ധൈര്യം നല്ലപോലെ ഉണ്ടെന്നു അറിയാം, അതിനായി ഗ്ലൗ ഉപോയോഗികാത്തിരിക്കേണ്ട, താങ്കളുടെ സേഫ്റ്റി നോക്കിയേ എന്തും ചെയ്യാവു 👍

    • @MURALIR-yv8pz
      @MURALIR-yv8pz 8 หลายเดือนก่อน

      Congratulations snehapoorvam Magician Murali R Mayyanad

  • @deepuviswanathan2907
    @deepuviswanathan2907 ปีที่แล้ว +6

    താങ്കൾക്ക് ഡോഗിൻ്റെ കടി ലേശവും ഭയമില്ല, അതിനോട് സ്നേഹം മാത്രം....So ഏതു ഡോഗും വഴങ്ങും....!! Salute.

  • @varshavenu8961
    @varshavenu8961 ปีที่แล้ว +31

    എനിക്ക് അതല്ല ചിരി വന്നത് ഒരാൾ ഇരിക്കുന്ന കണ്ടോ 😁😁😁 ഇതൊന്നും എനിക്ക് ഒരു കാര്യമല്ല ഞാൻ കാറ്റ് കൊള്ളുവാൻ വന്നേക്കുവാ... ഇരിക്കുന്ന ഇരിപ്പ് കണ്ടില്ലേ സുന്ദരി പെണ്ണെ കറുമ്പി 💜

  • @akhildath4298
    @akhildath4298 ปีที่แล้ว +35

    നിങ്ങളുടെ ഓരോ വീഡിയോസും കാണുമ്പോൾ എന്തെന്നില്ലാത്ത ആകാംക്ഷയും കൗതുകവും വളരെ കൂടുതലാണ്😍

  • @satheeshbabu8144
    @satheeshbabu8144 ปีที่แล้ว +40

    അപകടകാരികളായ dogs നെ വളർത്താതിരിക്കുന്നതാണ് നല്ലത്.

    • @arjunprasanth4549
      @arjunprasanth4549 ปีที่แล้ว +11

      നല്ല ട്രെയിനിങ് പിന്നെ സ്‌നേഹം രണ്ടും കിട്ടിയാൽ പിന്നെ നമ്മുടെ നല്ല ഒരു സംരക്ഷകർ ആവും സുഹൃത്തേ അവർ❤

  • @vishnuapositive6825
    @vishnuapositive6825 ปีที่แล้ว +39

    Love + confidence + 100% Sincerity
    സ്നേഹം മാത്രം.
    Keep going bro❤
    Love form dubai❤❤

  • @RajucmrRaju
    @RajucmrRaju ปีที่แล้ว +8

    ബ്രോ നിങ്ങളുടെ vdo രണ്ടോ മൂന്നോ കണ്ടിട്ടുള്ളു തുടക്കമാണ് കാണുമ്പോൾ തന്നെ പേടിതോന്നും
    ഏതായാലും അവിശ്വസനീയം എന്നല്ലാതെ പറയാൻ വയ്യ
    കടിഒരുപാട് ഡോഗിൽ നിന്നും കിട്ടിയിട്ടുണ്ടല്ലേ,
    ബ്രോ ഇൻജെക്ഷൻ എടുത്തു നല്ലവണ്ണം ബോഡി സൂക്ഷിക്കണം
    ഇനിയും ഒരുപാട് vdo ചെയ്യുകയും സൂക്ഷിക്കുകയും വേണം
    എല്ലാം അടിപൊളി ❤️❤️❤️❤️🙏🙏

  • @sarathvarghese3098
    @sarathvarghese3098 ปีที่แล้ว +75

    ചേട്ടൻ ഒന്ന് തൊട്ടപ്പോഴേക്കും ബ്രൂണോടെ ടെമ്പർമെന്റ് എല്ലാം പോയല്ലോ 🔥

  • @joseph.a.t3558
    @joseph.a.t3558 ปีที่แล้ว +4

    സൂപ്പർ..... വയനാടിന് അഭിമാനതാരം ബ്രോ.

  • @noufalotp8679
    @noufalotp8679 ปีที่แล้ว +5

    ഗ്ലൗ ഇട്ടാലും ഇല്ലെങ്കിലും കൂട്ടിൽ നിന്ന് ഇറക്കാൻ ഒരു ധൈര്യം തന്നെ വേണം🔥

  • @subranmanyan7517
    @subranmanyan7517 ปีที่แล้ว +11

    ഭായിയും വാവ സുരേഷ് ഒരേക്കട്ട് ഒരേ പവർ 💪💪💪💪

  • @jayamohannarayanan5236
    @jayamohannarayanan5236 ปีที่แล้ว +6

    കോണ്ഫിടെൻറെ ലെവൽ അപാരം 👌👌👌🥰

  • @ponnujose780
    @ponnujose780 ปีที่แล้ว +12

    അവർക്കു എന്ത് സ്നേഹം ❤❤❤❤❤❤👌

  • @varshavenu8961
    @varshavenu8961 ปีที่แล้ว +11

    ഈ ചേട്ടന്റെ വിഡിയോസ്ഒക്കെ കണ്ടിട്ടുണ്ട് അന്ന് തോന്നി ഇത്രയും ഡോഗ് നെ നോക്കണം എങ്കിലു നല്ലൊരു ഇഷ്ടം അതിനോട് വേണം.. പക്ഷെ ഇങ്ങനെ ഒരാൾ ആ കൂട്ടത്തിൽ ഉണ്ടെന്ന് ഇപ്പോഴാ അറിഞ്ഞേ 😊😊 എനിക്ക് തോന്നുന്നത് ആദ്യം ആയി അവൻ പേടിച്ചു അപ്പോ അവനു പിന്നെ അതൊരു ധൈര്യം ആയി കാണും എല്ലാർക്കും എന്നെ പേടി ആകണം എന്ന്
    എന്തായാലും താങ്കൾ വല്ലാത്ത മനുഷ്യൻ കാരണം അവൻ പെട്ടന്ന് സൈലന്റ് ആകുന്നുണ്ട്

  • @kutty_kuttanellur1319
    @kutty_kuttanellur1319 ปีที่แล้ว +2

    ഡോഗ് അർജന്റീന കടിച്ച വീഡിയോ കണ്ടിട്ട് കണ്ട വർ ഉണ്ടോ രണ്ട് ദിവസം ആയിട്ട് ചേട്ടന്റെ വീഡിയോസ് കാണുന്നുണ്ട് ❤

  • @userinterface123
    @userinterface123 ปีที่แล้ว

    മച്ചാനെ ഇങ്ങള് സംഭവം ആണ്. ഒന്നും പറയാൻ ഇല്ല

  • @upeshunni457
    @upeshunni457 ปีที่แล้ว +24

    നിങ്ങളുടെ ആത്മവിശ്വാസവും നായകളോടുള്ള ഇഷ്ടവും ഉള്ളത് കൊണ്ടാണ് ഏതു ഇനത്തിൽ ഉള്ള ഭീകരനെ ആയാലും പെട്ടെന്ന് തന്നെ മെരുക്കുന്നത്. 😁❤️❤️

  • @manudas1235
    @manudas1235 ปีที่แล้ว +12

    Tangalude ധൈര്യം സമ്മതിച്ചു ❤

  • @4bhi_n4v_xleo_
    @4bhi_n4v_xleo_ ปีที่แล้ว +7

    Glous ittu pidikkanum venam kurach ധൈര്യം 😂❤😊😊

  • @commentred6413
    @commentred6413 ปีที่แล้ว

    ❣️ ഡോഗ്സിനെ ❣️ സ്നേഹംകൊണ്ട് കീഴടക്കണം അപ്പോൾ പേടി വരില്ല

  • @dreamskdr1488
    @dreamskdr1488 ปีที่แล้ว +28

    ലെ ബ്രൂണോ :എല്ലാരും പേടിച്ചല്ലോ പിന്നെ ഇവന് മാത്രം പേടിച്ചാൽ എന്താ 😂😂😂ഹ്മ്മ് രക്ഷ ഇല്ല.. ഇനി മിണ്ടാതിരിക്കാം... അതാ നല്ലത് 😂😂ചെക്കൻ🔥🔥🔥
    🥰🥰🥰

  • @jalajabalakrishnan3647
    @jalajabalakrishnan3647 ปีที่แล้ว +25

    എല്ലാവരും ഒരു തലോടലിനു വേണ്ടി കാത്തിരിക്കുന്നു. ❤️❤️❤️👍👍

  • @UshaKumari-c3m
    @UshaKumari-c3m 2 วันที่ผ่านมา +1

    Verygood😊😊😊😊😊😊

  • @3dmenyea578
    @3dmenyea578 ปีที่แล้ว +12

    നിങ്ങളെ ധൈര്യം 💥💥💥💥💥👍👍

  • @krrishnadas2151
    @krrishnadas2151 ปีที่แล้ว +1

    Bhai jeevithathil aadhyam aayanu njan oru you tubere ithratholam ishtappedunnathu….. kure subscriber’s okke aavumbol ee avatharanam maararuthu tto, nattil varumbol ningale kaananamennu vallatha aagraham undu…..

  • @dhaneshvlogs2209
    @dhaneshvlogs2209 ปีที่แล้ว +1

    അറിയാതെ പോലും ആ വീട്ടിലേക്കു കയറാൻ തോന്നിപ്പിക്കരുതേ ദൈവമേ
    ......

  • @sudheeshsreehari9014
    @sudheeshsreehari9014 ปีที่แล้ว +14

    ഒരു കൊച്ച് പേടിച്ച് അച്ഛനെ വിളിച്ച് കരയുന്നു പിന്നെയും അ കൊച്ചിൻ്റെ അടുത്ത് കൊണ്ടു് പോയി പീഡിപ്പിക്കുന്നത് ക്രൂരതയാണ്

    • @gory6548
      @gory6548 ปีที่แล้ว

      Swantham pattiye pedich veettil jeevikkan padilla 🙄 pedi undel pedi maati kodukanam Allel e dog onnu azhinju poyal a payyane parijayamillel avane atack cheyum 🙂 familyil ullavarumai dogine inakkanam oru Dogine vangiyal adhyam purathu aarumai inakkathirikuka anganeya dogine valarthendath

  • @binnyjayan
    @binnyjayan ปีที่แล้ว +5

    ഓണർ തന്നെ 25.26 ക്യാച്ച് ഹിം എന്ന് പറഞ്ഞു പഠിപ്പിക്കുകയാണ്. എല്ലാവരും ഓടുന്നു, മറ്റുചിലർ (കുട്ടികൾ) വിൻഡോയിൽ കയറുന്നു. ഈ പ്രവണത തന്നെ തെറ്റാണു പ്രത്യേകിച്ച് ഇത്തരം ബ്രീഡ്. ആദ്യം ശാന്ധമായ നായയെ പിന്നീട് ടെറർ ആക്കി എന്ത് ചെല്ലെൻജ് ആണ് ഓണർ കാണിക്കുന്നത്.
    നമ്മുടെ മച്ചാൻ ആകട്ടേ ശാന്തനും. ഇങ്ങനെ ആയിരിക്കണം 🙏

  • @anjujibi6034
    @anjujibi6034 ปีที่แล้ว +11

    Length കുറഞ്ഞു പോയി എല്ലാവരുടേം അടുത്ത പോയി ഒരു വീഡിയോ കൂടി cheyyamayirunnu😔😔😔😔😔😔 ഞാൻ ഒരുപാട് pradheshichu വീഡിയോസ് എല്ലാം പൊളി മച്ചാൻ ഒരു രക്ഷയും ഇല്ല തങ്ങളുടെ വോയിസ്‌ കിടു ❤️❤️❤️❤️❤️ ധൈര്യം 🙏🙏🙏🙏🙏🙏

    • @nibuthomas6375
      @nibuthomas6375 ปีที่แล้ว

      Camera maum odu pediyille. Zooming num oru paridiyilledeyyyy😂😂😂

  • @akshayakshay8353
    @akshayakshay8353 ปีที่แล้ว +8

    ചങ്കുറ്റം ഒരു രക്ഷയും ഇല്ല 💯

  • @HasnaAbubekar
    @HasnaAbubekar ปีที่แล้ว +17

    പട്ടീടെ മുന്നിൽ ഓടിയാൽ അത് പിറകേ ഓടും. കളിക്കാനായാലും കടിക്കാനായാലും.

  • @Srijith_09
    @Srijith_09 5 วันที่ผ่านมา

    A very gorgeous pitbull

  • @basheerahbasheerah1979
    @basheerahbasheerah1979 22 วันที่ผ่านมา

    ഒന്നും പറയാനില്ല 👍👍👍

  • @Tharuu45Omg
    @Tharuu45Omg 4 หลายเดือนก่อน

    Bro Aggressive allatha dogney suggest cheyamo cool ayitt ola doginey Aniyathikk gift kodukan annu ❤

  • @SajiMurali-z5r
    @SajiMurali-z5r 6 หลายเดือนก่อน

    ആ ഡോഗി ൻ്റ ടു ത്തേ ക്ക് ഓരോ രുത്ത രെ പറ ഞ്ഞ് വിടു ന്ന ത് കണ്ടി ട്ടെനി ക്ക്
    തോന്നി യത്
    മണിചിത്രത്താഴ് സിനിമ യിലെ അവസാനം Dr. സണ്ണി
    നാഗവല്ലി ടെ അടു ത്തേ ക്ക് ഓ രോരു ത്തരെ പറ ഞ്ഞ യ്ക്കും പോലെ യെ.....😁😁
    എന്തായാലും താങ്കളു ടെ ധൈര്യം .....🙏🙏👍👍

  • @dratheist3859
    @dratheist3859 ปีที่แล้ว +4

    Chettaaaa
    Oru doubt choichal paranju tharumooo???
    Ente veettil oru male dog und ,
    Kazhinja varsham oru lab female dog ne medichu,ippol ath menses aayi.
    Athin shesham ente veettile male dog nalla agression kaanikkunnund njangalood.
    Enne kadichu,
    First time .
    Nammal rand dogs ithuvare mate cheyyippichillaaaa,
    Athond aaaanooo??

  • @satthiymkpm1006
    @satthiymkpm1006 ปีที่แล้ว +14

    പുള്ളി നല്ല ഡ്രസ്സ്‌ ചെയ്യാത്തത് കൊണ്ട് ക്യാമറ ക്ക് മുന്നിൽ വരാൻ മടി.. വന്നപ്പോ അതിൽ ഏറ്റവും ലുക്ക്‌ പുള്ളി

  • @avanthikaananyamadathil9962
    @avanthikaananyamadathil9962 ปีที่แล้ว +1

    Supper Aanu chata😊😊

  • @aswinps4820
    @aswinps4820 ปีที่แล้ว +7

    Most waited video

  • @ss-zu4kc
    @ss-zu4kc ปีที่แล้ว +3

    പവർ 🔥🔥

  • @ritwikta7203
    @ritwikta7203 ปีที่แล้ว +4

    22:26 Luna de aa iripp😅😅

  • @കൊച്ചിക്കാരൻvlog
    @കൊച്ചിക്കാരൻvlog ปีที่แล้ว +19

    വല്ലാത്ത ചങ്കൂറ്റം തന്നെ 🔥🔥🔥

  • @lathatj8282
    @lathatj8282 6 หลายเดือนก่อน

    രഞ്ചൂ സ്വയ രക്ഷ പ്രധാനം

  • @user-tv7yh6rl6x
    @user-tv7yh6rl6x ปีที่แล้ว +1

    Jijo chetan super ah

  • @salihavahid1424
    @salihavahid1424 4 หลายเดือนก่อน

    First ഈ dog bark ചെയ്യുമ്പോ തന്നെ ആരായാലും പേടിക്കും .But ആ dog ൻ്റെ തന്നെ confidence കളയും ചേട്ടൻ അടുത്ത് പോയി ഇരുന്ന്😅. അപ്പോ തന്നെ dog enne ഇറകാൻ വന്നതല്ലേ ഇനി കുരച്ചിട്ട് കാര്യമില്ല എന്ന കൂട്ടിൽ ന്ന് ഇറക്ക് എന്നാവും😂

  • @sachusachu5871
    @sachusachu5871 ปีที่แล้ว

    Bruhh a erikuna kanumbola nta manasu parayum thodangi anhu. 💯power anhu bruhh a erikuna

  • @gouthamnandakumar6648
    @gouthamnandakumar6648 ปีที่แล้ว +2

    Bro oru challenge : Sachin brode Akita aayittu ithu maathiri pattuoo🥵🔥

  • @gladi4607
    @gladi4607 ปีที่แล้ว +3

    Aa veetil kakkan vellom kallan plan cheythal avante pappum poodayum kaanulla😂

  • @apnajamesbond
    @apnajamesbond ปีที่แล้ว +7

    Prashnam pattiyalla, Lijo enna handler aanu. Agressive and over confident aya pattiye pediyulla kuttikalude pinnale vidunadu, adinu hunting game swabhavathinulla prothsahanam aanu...

  • @afsalafsalmhmd9499
    @afsalafsalmhmd9499 ปีที่แล้ว +2

    Bro kooduthal krym ulkollich video length kurakunath onude nallath thonunu

  • @sreejithvb901
    @sreejithvb901 ปีที่แล้ว

    Ningal shoooper Anu bhai....

  • @Baldboyofjamaica
    @Baldboyofjamaica ปีที่แล้ว +3

    ഇതിനാണ് കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങി എന്ന് പറയുന്നത് പാവം കുട്ടികൾ

  • @jaseem6140
    @jaseem6140 ปีที่แล้ว +4

    ആളു പവർ ആണ് 👍

  • @akhilkrishnan8758
    @akhilkrishnan8758 ปีที่แล้ว +3

    Echiri pedi und 😄

  • @kbfcfanboy3938
    @kbfcfanboy3938 ปีที่แล้ว +1

    രഞ്ജു ഭായ് സീൻ ആണു കേട്ടോ

  • @athultk9938
    @athultk9938 ปีที่แล้ว +2

    Brode tamilan trainer evide. Aalu pwoli aayirunnello

  • @yokk8760
    @yokk8760 ปีที่แล้ว

    Saefty first bro ... take care vds okk supr annu 👍 gloves ettal ethin onnu thodaan ula daiyrm ila apoyya

  • @basilsaji8646
    @basilsaji8646 ปีที่แล้ว +3

    Indian Cesar Millan 🔥🔥

  • @yatok9852
    @yatok9852 ปีที่แล้ว +1

    Jijo ചേട്ടനെ അറിയാം

  • @titan_gaming4060
    @titan_gaming4060 ปีที่แล้ว +1

    Great superr adipoli

  • @babuk5564
    @babuk5564 ปีที่แล้ว +1

    Guts pwoli

  • @ajnasajnas1566
    @ajnasajnas1566 ปีที่แล้ว +4

    പൊളി Dog

  • @ashifka9251
    @ashifka9251 ปีที่แล้ว +2

    Baaki dogs ne parijaya peduthunna mattoru video koodi cheyyanayirunnu

  • @anoopsanthosh5013
    @anoopsanthosh5013 4 วันที่ผ่านมา

    രാമമംഗലം❤

  • @sureshcm9219
    @sureshcm9219 ปีที่แล้ว

    ലീഷ് പിടിക്കുന്നതും ഒരു കമാന്റാണ്.

  • @Malayalam_film.
    @Malayalam_film. ปีที่แล้ว +1

    macha aalkrae vishwsippikkan machan life veche kalikkalle pllzz 🥺🥺

    • @leashtalks
      @leashtalks  ปีที่แล้ว

      Challenge എന്ന് പറഞ്ഞു ഫുൾ പ്രൊട്ടക്ഷൻ ആയിട്ട് ഞാൻ ഡോഗിന്റെ മുന്നിൽ പോയി നിന്നാൽ ഈ പറയുന്ന നിങ്ങൾ വരെ എന്നെ പൊങ്കാല ഇടില്ലേ???

  • @vivekpopz9985
    @vivekpopz9985 ปีที่แล้ว +4

    Ariym

  • @renjithpooja1863
    @renjithpooja1863 ปีที่แล้ว +5

    Wow

  • @Foster_Vets
    @Foster_Vets ปีที่แล้ว +1

    Very good effort, congrats 🎉🎉

  • @reljujuby5195
    @reljujuby5195 ปีที่แล้ว +2

    Superb

  • @alswabithpa8990
    @alswabithpa8990 ปีที่แล้ว +1

    Chadaa new profile pick edd eth borann

  • @sreeragsree2175
    @sreeragsree2175 4 หลายเดือนก่อน

    Ponnu chetta ith pole add idalee🎉

  • @ammusandkichus7813
    @ammusandkichus7813 ปีที่แล้ว

    ബ്രോ നിങ്ങൾ എന്തിനാ കമെന്റ്സ് നു worry ആകുന്നെ....

  • @contentmedia3070
    @contentmedia3070 ปีที่แล้ว +6

    Waiting aaayrunnu ❤

  • @vineethvijayan4599
    @vineethvijayan4599 ปีที่แล้ว +1

    Ningal super aane

  • @SafeerSafee-xr7xf
    @SafeerSafee-xr7xf 23 วันที่ผ่านมา

    മൈക്കിന്റെ കംപ്ലയിന്റ് ആയിരുന്നല്ലേ ഹെഡ്സെറ്റ് കംപ്ലയിന്റ് ആണെന്ന് കരുതി ഞാൻ ഹെഡ്സെറ്റ് ഇട്ടു തിരിച്ചോണ്ടിരിക്കുവായിരുന്നു

  • @allkeralabuspranthan5838
    @allkeralabuspranthan5838 ปีที่แล้ว +1

    100k Loading............... ❤️❤️❤️❤️

  • @sumaavb8618
    @sumaavb8618 ปีที่แล้ว +3

    Aggressive dogsnde aduthu pokumpo safty dress edunathu nallatha🙏

    • @subeeshsukumaran6001
      @subeeshsukumaran6001 ปีที่แล้ว

      അത് നാണക്കേടായിട്ടാ മൂപ്പര് കരുതുന്നത്

  • @itsstatusworld5196
    @itsstatusworld5196 ปีที่แล้ว

    Bro oru killladiya

  • @VETTA-Wibe
    @VETTA-Wibe ปีที่แล้ว

    വൈറ്റ് ഷർട്ട്‌ ബ്ലൂ ജീൻസ് ബ്രോനോന്നു ഇഷ്ട്ടം ആണ് 3പേര് സെയിം കോസ്ടുമ്മസ്

  • @vishnurkz3124
    @vishnurkz3124 ปีที่แล้ว +1

    Bro spraa

  • @nandumohan9415
    @nandumohan9415 ปีที่แล้ว +1

    Ningal Pwoliyanu renju bai💯

  • @thesaiyan720
    @thesaiyan720 ปีที่แล้ว +5

    💓💓

  • @Sabari39
    @Sabari39 ปีที่แล้ว +1

    Superb.. 🔥

  • @unniunnisarojam7345
    @unniunnisarojam7345 ปีที่แล้ว +1

    Super bro

  • @villagebeauty2917
    @villagebeauty2917 ปีที่แล้ว +1

    Bro നിങ്ങൾ പൊളിയാണ്

  • @arunjoshik2531
    @arunjoshik2531 ปีที่แล้ว +6

    നായ്ക്കളെ ഇഷ്ടപ്പെടുന്ന ഒരാളാണ് , എൻറെ വീട്ടിൽ നായയെ വളർത്തുന്നുണ്ട് ഞാൻ ഈ വീഡിയോയിൽ ഉടമസ്ഥൻ്റെ കുട്ടികൾക്ക് ഭീഷണി ഉയർത്തുന്ന രീതിയിൽ ഉള്ള ഈ നായയുടെ സ്വഭാവം എനിക് തീരെ ഇഷ്ടപ്പെട്ടില്ല ഇ വീഡിയോ കണ്ടത് തന്നെ വളരെ ആശങ്കയോടെയാണ്,, വീഡിയോയിൽ കുട്ടികളുടെ പിന്നാലെ രൗദ്രഭാവം ഉയർത്തി കുരക്കുന്ന ഇവനെ പ്രോത്സാഹിപ്പിക്കുന്ന, കളിപ്പിക്കുന്ന രീതിയും ഇഷ്ടപ്പെട്ടില്ല . ചുരുക്കം പറഞ്ഞാൽ കാശുകൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങിച് , അശ്രദ്ധകൊണ്ട് ഇ നായ വീട്ടിലെ കുട്ടികളെ ആരെയെങ്കിലും മാരകമായി കടിച്ച് മുറിവേൽപ്പിച്ചാൽ അതിൻറെ പൂർണ്ണ ഉത്തരവാദിത്വം നായയുടെ ഉടമസ്ഥന് തന്നെയായിരിക്കും

  • @Mask_gaming_malayalam
    @Mask_gaming_malayalam 10 หลายเดือนก่อน

    Its owsome 😁😁❤️❤️❤️

  • @muhdshibili259
    @muhdshibili259 ปีที่แล้ว +1

    beekaramaare janma per aano bruno 😂😂😂

  • @rejanipjacob4940
    @rejanipjacob4940 ปีที่แล้ว +1

    Vickies greeny 🔥🔥🔥🔥

  • @Boss-pc9gg
    @Boss-pc9gg ปีที่แล้ว

    Dog Trainer ആണെന്ന് പറഞ്ഞ വന്ന yellow shirt സോഫടെ പുറകിൽ ഒളിച്ചിരിക്കുന്നു.

    • @nothinmuch
      @nothinmuch ปีที่แล้ว

      Oru kadi kitti enn alle paranje pinne engane pedikkandirikkum 😂😂

  • @reejasentertainment3241
    @reejasentertainment3241 ปีที่แล้ว

    Grate job sir

  • @titan_gaming4060
    @titan_gaming4060 ปีที่แล้ว +3

    U are jenious chetta

  • @sumeshkunnath5319
    @sumeshkunnath5319 ปีที่แล้ว +1

    ശരിക്കും പുലി മുരുകൻ തന്നെ👍

  • @shantipeopel7641
    @shantipeopel7641 ปีที่แล้ว

    Last kanicha aa prayamayi vayandaya Dogine angana purathu veyilathu kettital athuntaku vayandayipokum athunga. Prayamaya digine annu snehichu nokandathu plz.