കൊച്ചിയിൽ വണ്ടി ഓടിക്കുമ്പോൾ ശ്രെദ്ധിക്കുക പണി കിട്ടും

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • കൊച്ചിയിൽ വണ്ടി പാർക്ക്‌ ചെയ്യുമ്പോൾ ശ്രെദ്ധിക്കുക #kochi #uber
    #automobile
    #ubertaxi
    #kochitaxi
    #travel
    #uberbiketaxi
    #uberdriver
    #vloguber
    #keralariders
    #tourist
    #olaubertaxi
    #olakochi
    #rapidokochi
    #yatri
    #yatrikochi
    #travelvlog
    #kochirider
    #kochiridertaxi
    #kochitaxirider
    #kochipackages
    #kochihomestay

ความคิดเห็น • 72

  • @josecjino
    @josecjino หลายเดือนก่อน +4

    ഫെയ്ക്ക് ടാക്സി ഒന്നുമല്ല മച്ചാനെ അത് അവൻ ആദ്യം ട്രിപ്പ് എടുത്തിട്ട് ചിലപ്പോൾ ലൊക്കേഷൻ എത്തിയിട്ട് ക്യാൻസൽ ചെയ്തു ഓടാൻ വേണ്ടി വന്നതായിരിക്കും

  • @EmmanuelJames-i9i
    @EmmanuelJames-i9i หลายเดือนก่อน +3

    എടാ അത് ഫേക്ക് ടാക്സി ആരിക്കില്ല. എനിക്ക് ഒരു ബുക്കിങ് കിട്ടി. 1300 രൂപാടെ. അവിടെ ചെന്നപ്പോ ആ അപാർട്മെന്റിന് മുമ്പിൽ വേറൊരു വണ്ടി കിടക്കുന്നു. അത് വേറെ ആരെയെങ്കിലുമാരികുമെന്ന് കരുതി ഞാൻ അവിടെ കാത്ത് നിന്ന്. അവരെ വിളിച്ചിട്ടാണെങ്കിൽ ഫോണും എടുക്കുന്നില്ല. കുറച്ചു കഴിഞ്ഞപ്പോ വേറൊരു വണ്ടിയും വന്നു. അപ്പോഴാണ് ഞങ്ങക്ക് ഡൗട്ട് അടിച്ചത്. ഞങ്ങളെല്ലാരും ചെക് ചെയ്തപ്പോ ഒരാളാണ് മൂന്ന് വണ്ടിയും ബുക്ക്‌ ചെയ്തേക്കുന്നെ. 5 മിനിറ്റ് കഴിഞ്ഞപ്പോ മൂന്നും ക്യാൻസലായി. അവർ രണ്ട് പേരും ആളെ കണ്ടിട്ടെ പോവൂന്ന് പറഞ്ഞു അവിടെ നിന്ന്. ഞാൻ പതുക്കെ സ്‌കൂടായി.

  • @rayonrobin1622
    @rayonrobin1622 หลายเดือนก่อน +2

    Legally, it is not considered parking unless you stay there for more than 3 minutes. Since there was an absence of “No Parking” sign, they can’t expect you to someone assume that you’re not allowed to park there. They can’t fine you unless there is a properly displayed No Parking sign or you were obstructing traffic. You should proceed legally.

    • @kochirider008
      @kochirider008  หลายเดือนก่อน

      Thanks for the information bro 😻

    • @rayonrobin1622
      @rayonrobin1622 หลายเดือนก่อน +1

      @@kochirider008 😊😌😍🥰

  • @Lammylif
    @Lammylif หลายเดือนก่อน +3

    ലോകാ സമസ്താ സുഖിനോ ഭവന്തു...❤

  • @gokulkrishna4764
    @gokulkrishna4764 หลายเดือนก่อน +7

    Bro 40 രൂപ കൊടുത്തു പാർക്ക്‌ ചെയ്യ്തു നോക്ക് 500 രൂപ ഫൈൻ നു പകരം 500 നു ഓട്ടം കിട്ടിയാൽ ലക്ക് അല്ലേ?

  • @Rengannan279
    @Rengannan279 หลายเดือนก่อน +1

    മച്ചാനെ ഉടനെ നമ്മൾ കണ്ടു മുട്ടും തീർച്ചയായും ❤❤

    • @kochirider008
      @kochirider008  หลายเดือนก่อน

      I am waiting ✨❤️

  • @abybabu1132
    @abybabu1132 หลายเดือนก่อน +2

    ❤❤❤❤❤❤❤

  • @jishnujinu2427
    @jishnujinu2427 หลายเดือนก่อน +1

    Machaneee💞💞💞

  • @favasmusafir8559
    @favasmusafir8559 หลายเดือนก่อน +3

    Ente scooty junction side il ittu police photo eduthu 6 month aayi fine vannila 😅

    • @njtraveler5518
      @njtraveler5518 หลายเดือนก่อน

      Ethrayum pettanu varratte

    • @Aryan__one
      @Aryan__one หลายเดือนก่อน +1

      Bro, parivahan siteil keri nokiyo. Edaykk message allel letter vararilla

    • @favasmusafir8559
      @favasmusafir8559 หลายเดือนก่อน +2

      Mparivahan ok noki no challan

  • @salmansulaliya6354
    @salmansulaliya6354 หลายเดือนก่อน +2

    Don't worry man innale enikkum kitti fine😢

  • @nisam3212
    @nisam3212 หลายเดือนก่อน +3

    തള്ള് നിർത്തിയാൽ ഓട്ടം കിട്ടും

    • @kochirider008
      @kochirider008  หลายเดือนก่อน +1

      തള്ള് നിർതിയിട്ട് ഓട്ടം വേണ്ട ✨🫂

  • @TURBOMOBILES
    @TURBOMOBILES หลายเดือนก่อน +1

    1st 1st 😂😂❤❤

  • @akshay1543
    @akshay1543 หลายเดือนก่อน +1

    9:41 bro exact sport evide aannu

    • @kochirider008
      @kochirider008  หลายเดือนก่อน

      Bro darbar ഹാൾ റോഡ്

  • @shinyes357
    @shinyes357 หลายเดือนก่อน +1

  • @vivekkv9150
    @vivekkv9150 หลายเดือนก่อน +1

    👍❤️

  • @xavier2.027
    @xavier2.027 หลายเดือนก่อน +1

    ❤❤❤😊

  • @azeezaliali842
    @azeezaliali842 หลายเดือนก่อน +2

    പാവം പോലീസുകാരൻ ജീവിച്ചു പോട്ടെ....... Bro😂

  • @EmmanuelJames-i9i
    @EmmanuelJames-i9i หลายเดือนก่อน +1

    8:25 അത്രേം വലിയ ക dash dash. കഷ്ടകാലം 🤣🤣

  • @nas639
    @nas639 หลายเดือนก่อน +1

    മോനേ അവിടെ വന്നാൽ drop കഴിഞ്ഞാൽ ഹൈകോർട്ട് ൻ്റെ അടുത്ത് കിടന്നാൽ മതി.

    • @kochirider008
      @kochirider008  หลายเดือนก่อน

      Thanks bro 😍❤️

  • @Kashmirsulthan
    @Kashmirsulthan หลายเดือนก่อน +1

    Babu, ..monennu ulla viliya valsalyam

    • @kochirider008
      @kochirider008  หลายเดือนก่อน

      അങ്ങനെ ആയിരുന്നോ 😂

  • @harisvlogsthrissur4137
    @harisvlogsthrissur4137 หลายเดือนก่อน +2

    Bro uber driver account onnu open chythu tharumo

    • @kochirider008
      @kochirider008  หลายเดือนก่อน

      Block ആണോ bro

  • @EmmanuelJames-i9i
    @EmmanuelJames-i9i หลายเดือนก่อน +1

    ബ്രോ ഒരു ഡൗട്ട്. നമ്മടെ വണ്ടി ഓലയിലോ ഉബറിലോ റെന്റിനു ബുക്ക്‌ ചെയുമ്പോൾ ചില സമയങ്ങളിൽ 8-10 മണിക്കൂർ വരെ വെറുതെ ഇരിക്കേണ്ടി വരും. ആ സമയത്ത് നമ്മൾ ആപ്പ് യുസ് ചെയ്ത ഫോൺ കസ്റ്റമാറിന്റെ അടുത്ത് കൊടുത്തിട്ട് വേറെ ഫോണിൽ വേറെ ആപ്പിൽ ട്രിപ്പ്‌ എടുക്കാൻ പോയാൽ സീനാവുമോ?

    • @Bombernick12
      @Bombernick12 หลายเดือนก่อน +1

      😂😂

    • @kochirider008
      @kochirider008  หลายเดือนก่อน

      😂😂😂😂 bro 😂😂😂😂

  • @EmmanuelJames-i9i
    @EmmanuelJames-i9i หลายเดือนก่อน

    അമ്മുമ്മക്ക് പൈസ കൊടുത്ത കണ്ടപഴാ. സിഗ്നലിൽ വണ്ടീടെ ഗ്ലാസ്‌ ക്‌ളീൻ ചെയുന്ന ടീംസ് ഇല്ലേ. വേണ്ട വേണ്ടന്ന് പറയുമ്പഴേക്കും സോപ്പും വെള്ളം ഗ്ലാസിൽ തേച്ചു വെക്കും. അവനു പൈസ കൊടുത്ത് പറഞ്ഞു വിടുന്നെന്നു പുറകെ അടുത്തയാൾ വന്നു വീണ്ടും തെക്കും. മലരുകളെ കൊണ്ട് മടുത്തു. പണിയെടുത്താൽ പൈസ കൊടുക്കണ്ടേ. കൊടുത്തില്ലേ ഗ്ലാസിൽ ഏതെങ്കിലും തേച്ചിട്ടു പോകും.

  • @EmmanuelJames-i9i
    @EmmanuelJames-i9i หลายเดือนก่อน +1

    മച്ചാനെ ഈ ഫേക്ക് ടാക്സി എന്ന് പറഞ്ഞത് എനിക്ക് മനസ്സിലായില്ല. അവൻ എങ്ങനെയാണ് ആ ട്രിപ്പ്‌ അറിഞ്ഞത്??

    • @kochirider008
      @kochirider008  หลายเดือนก่อน +1

      Bro കസ്റ്റമറെ canvas ചെയ്തു നമുക്ക് കിട്ടിയ trip എടുക്കുന്നു 2 പ്രാവിശ്യം അനുഭവം 😁

  • @vaishakhkamath7550
    @vaishakhkamath7550 หลายเดือนก่อน +1

    Bro video itath 4 hr mumb...enik notification varunath ipolaan😂

    • @kochirider008
      @kochirider008  หลายเดือนก่อน +1

      Notification പോകുന്നില്ല bro youtube issue ആണ് ✨

    • @vaishakhkamath7550
      @vaishakhkamath7550 หลายเดือนก่อน +1

      @@kochirider008 haa ❣️

  • @EmmanuelJames-i9i
    @EmmanuelJames-i9i หลายเดือนก่อน

    ഇവിടെ ചെന്നൈയിൽ വണ്ടിയിൽ ആയില്ലെങ്കിൽ ഫൈൻ കിട്ടും. ആളുണ്ടെങ്കിൽ തട്ടി വിളിച്ചു വിരട്ടി വിടും 😆

  • @josecjino
    @josecjino หลายเดือนก่อน +1

    സംസാരിച്ച് സംസാരിച്ച് മട്ടാഞ്ചേരി വിട്ടുപോയി അഞ്ഞൂറ് രൂപ ഉണ്ടാക്കിയോ 😂

  • @Hemram-mx9rz
    @Hemram-mx9rz 28 วันที่ผ่านมา +1

    Sir uber me driver ke liye vacancy hai.mob no aapka.

    • @kochirider008
      @kochirider008  27 วันที่ผ่านมา

      Instagram msg karo bhaiyya

  • @Manu.619
    @Manu.619 หลายเดือนก่อน +1

    Hi🎉

  • @nooraninooru
    @nooraninooru หลายเดือนก่อน +1

    🤍

  • @gokulkrishna4764
    @gokulkrishna4764 หลายเดือนก่อน +1

    Fake ടാക്സികാർക്ക് എങ്ങനെ നമ്മുടെ trip കിട്ടുന്നത്?

    • @favasmusafir8559
      @favasmusafir8559 หลายเดือนก่อน

      Phone nokki road sideil nikuna aale kandal manassilakum

    • @gokulkrishna4764
      @gokulkrishna4764 หลายเดือนก่อน

      @@favasmusafir8559 ഓ അങ്ങനെ ഞാൻ വിചാരിച്ചു ഓൺലൈൻ app വെച്ച് വല്ല തട്ടിപ്പ് ആണെന്ന്

  • @EmmanuelJames-i9i
    @EmmanuelJames-i9i หลายเดือนก่อน

    ബ്രോ നാട്ടിൽ യൂണിഫോമിന് എത്രയാ ഫൈൻ?

  • @Prasadmonu_26
    @Prasadmonu_26 หลายเดือนก่อน +1

    Bro yude number onn tharamo... Oru help naa

  • @jolsondicouthajolson2956
    @jolsondicouthajolson2956 หลายเดือนก่อน +1

  • @abdullahnavavy8344
    @abdullahnavavy8344 หลายเดือนก่อน +1

    ❤❤