ความคิดเห็น •

  • @user-pp2ph8mc7g
    @user-pp2ph8mc7g ปีที่แล้ว +14

    വളരെ നല്ലതുപോലെ മനസിലാകുന്ന വീഡിയോ... 👍🙏

  • @rajeshdasrajeshdas2898
    @rajeshdasrajeshdas2898 9 หลายเดือนก่อน +4

    നല്ല രീതിയിൽ മനസ്സിലാകുന്നുണ്ട് താങ്ക്സ് ചേച്ചി ഇനിയും കൂടുതൽ അറിവുകൾ ഞങ്ങൾക്ക് പറഞ്ഞു തരുക

  • @dhanyasanthosh9670
    @dhanyasanthosh9670 10 หลายเดือนก่อน +1

    നന്നായി മനസിലായി ..വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു...

  • @UshaSarasakumaralummel-ij2rb
    @UshaSarasakumaralummel-ij2rb 10 หลายเดือนก่อน +1

    നല്ല വിവരണം നന്നായി മനസ്സിലാക്കി തന്നതിന് നന്ദി 🙏🏻🙏🏻❤️

  • @RahumathNiza
    @RahumathNiza 10 หลายเดือนก่อน +1

    Nallath pole manasilakki thannu Thanks

  • @aruns4057
    @aruns4057 10 หลายเดือนก่อน

    നന്നായി മനസിലായി ചേച്ചി. സൂപ്പർ

  • @ajithahansan236
    @ajithahansan236 10 หลายเดือนก่อน +1

    നന്നായി മനസ്സിലാക്കി തന്നു.

  • @ashaharidas1720
    @ashaharidas1720 10 หลายเดือนก่อน +1

    Soooper 👌👌👌നന്നായി തയ്ക്കാൻ പറ്റി 🥰🥰🥰🥰congrats dear🥰🥰🥰

  • @RadhakrishnanVP-b2u
    @RadhakrishnanVP-b2u 19 วันที่ผ่านมา

    Nallathupole macilae thanku❤

  • @omanaraghavan7903
    @omanaraghavan7903 2 วันที่ผ่านมา

    Super stiching🎉

  • @KavyuKavya-gi3dz
    @KavyuKavya-gi3dz 6 หลายเดือนก่อน +1

    നല്ല വ്യക്തത ഉള്ള വീഡിയോ ചേച്ചി...... പൂർണ്ണമായും മനസ്സിലാകുന്നു

    • @ammus462
      @ammus462 6 หลายเดือนก่อน +1

      താങ്ക്സ് ❣️❣️

  • @ashyjosey5582
    @ashyjosey5582 10 หลายเดือนก่อน +1

    Supper thanks 👍

  • @sheebasaji-hq9ey
    @sheebasaji-hq9ey 6 หลายเดือนก่อน

    Othiri videos kandu...but chechide aanu correct manassilaysath..thankuuuu❤

    • @ammus462
      @ammus462 6 หลายเดือนก่อน

      താങ്ക്സ് ❣️

  • @dhanishadhanisha3814
    @dhanishadhanisha3814 6 หลายเดือนก่อน +1

    Nallathu pole manasilavunnund chechi
    thank u ❤

    • @ammus462
      @ammus462 6 หลายเดือนก่อน +1

      താങ്ക്സ് ❤️

  • @user-bb4kg2hv3w
    @user-bb4kg2hv3w 12 วันที่ผ่านมา

    ഒരുപാട് വീഡിയോസ് കണ്ടതിൽ ഈ വീഡിയോ ആണ് മനസ്സിൽ ayathu❣️❣️Good class👏👏

    • @ammus462
      @ammus462 8 วันที่ผ่านมา

      താങ്ക്സ് ❣️

  • @user-jx9fd7ks7u
    @user-jx9fd7ks7u 10 หลายเดือนก่อน

    Super nannae manacilaie

  • @AK-xx5wf
    @AK-xx5wf 8 หลายเดือนก่อน

    Thanks super vedio 🥰🥰

    • @ammus462
      @ammus462 8 หลายเดือนก่อน

      താങ്ക്സ്

  • @nandhanavandhana9537
    @nandhanavandhana9537 10 หลายเดือนก่อน +2

    മനസ്സിലാകുന്നുണ്ട് 💖💖💖

  • @sreejajagadeesh2185
    @sreejajagadeesh2185 6 หลายเดือนก่อน +1

    Super nanayi manasilayi❤😊

    • @ammus462
      @ammus462 6 หลายเดือนก่อน

      Thanks❣️❣️

  • @naseeraameer5994
    @naseeraameer5994 15 วันที่ผ่านมา

    നല്ല രീതിയിൽ പറഞ്ഞു തന്നു.. വളരെ നന്ദി❤

    • @ammus462
      @ammus462 8 วันที่ผ่านมา

      Thanks❣️

  • @pranilap9224
    @pranilap9224 ปีที่แล้ว +2

    എന്തു ഭംഗി യിലാണ് പറഞ്ഞു തരുന്നത്. താങ്ക്സ് madam

  • @ManiMani-ko9rd
    @ManiMani-ko9rd 7 หลายเดือนก่อน

    Ethrayum nannayi paranju tharan aarkkum pattilla. Thank you chechi❤

    • @ammus462
      @ammus462 7 หลายเดือนก่อน

      താങ്ക്സ് ❣️❣️❣️

  • @babyt.c7798
    @babyt.c7798 10 หลายเดือนก่อน +1

    Super ❤❤❤

  • @srimathibalakrishnan8110
    @srimathibalakrishnan8110 ปีที่แล้ว +3

    Very very super thanks for your vedio

    • @ammus462
      @ammus462 ปีที่แล้ว

      Thanks 👍

  • @user-ed3db9nx9q
    @user-ed3db9nx9q 7 หลายเดือนก่อน +1

    Ingane venam manasilakki kodukkan oru bagam kazhinjaludan adutha baghavum athe pole clear ayi paranju tharunnund chilathil next bagam athe pole cheythamathiyennu paranju pettenn theerkkan nokkumm enthayalum ee video ishttapettu chechii iniyum nalla nalla stiching videos idane😊

    • @ammus462
      @ammus462 7 หลายเดือนก่อน +1

      താങ്ക്സ്, തീർച്ചയായും നല്ല നല്ല വീഡിയോസ് ഇടാമേ ❣️❣️

  • @Anumol621
    @Anumol621 8 หลายเดือนก่อน +1

    നന്നായി മനസ്സിലാക്കി തന്നു ചേച്ചി

    • @ammus462
      @ammus462 8 หลายเดือนก่อน

      താങ്ക്സ് ❣️

  • @midhuna5907
    @midhuna5907 7 หลายเดือนก่อน +1

    Nallthu പോലെ mansilaye❤

  • @mahamoodmahamood4843
    @mahamoodmahamood4843 10 หลายเดือนก่อน

    Super class

  • @nikhilparolinikhilnikhil3734
    @nikhilparolinikhilnikhil3734 8 หลายเดือนก่อน

    നന്നായി മനസ്സിലാക്കിത്തന്നു 🙏

    • @ammus462
      @ammus462 8 หลายเดือนก่อน

      താങ്ക്സ് ❤️

  • @gincyanilthomas5348
    @gincyanilthomas5348 4 หลายเดือนก่อน

    Thank you chechi

    • @ammus462
      @ammus462 4 หลายเดือนก่อน

      ❤️❤️❤️

  • @unnikrishnanarimpurath9414
    @unnikrishnanarimpurath9414 หลายเดือนก่อน +1

    Very thanks

    • @ammus462
      @ammus462 หลายเดือนก่อน

      Thanks❣️

  • @thrisha56.
    @thrisha56. 4 หลายเดือนก่อน +2

    നല്ലതുപോലെ മനസ്സിലായ വീഡിയോ ആണ് വളരെ നന്ദി ചേച്ചി

    • @ammus462
      @ammus462 4 หลายเดือนก่อน

      താങ്ക്സ് ❣️

  • @remavathipv7791
    @remavathipv7791 3 หลายเดือนก่อน +1

    Very good presentation

    • @ammus462
      @ammus462 3 หลายเดือนก่อน

      ❣️

  • @epbabukutty777
    @epbabukutty777 10 หลายเดือนก่อน

    Super

  • @anjusreekanth554
    @anjusreekanth554 10 หลายเดือนก่อน

    Nice video

  • @rejanijayadevan9981
    @rejanijayadevan9981 ปีที่แล้ว +3

    Super 😊😊

    • @ammus462
      @ammus462 ปีที่แล้ว

      Thanks

  • @lusyshomeforsolutions5180
    @lusyshomeforsolutions5180 ปีที่แล้ว +2

    Very good 👍

    • @ammus462
      @ammus462 ปีที่แล้ว

      Thanks

  • @reenajagan9681
    @reenajagan9681 14 วันที่ผ่านมา

    Kunjipillaare padippikkunnapole paranju tharun nu.Thanku❤❤

    • @ammus462
      @ammus462 8 วันที่ผ่านมา

      താങ്ക്സ് ❣️

  • @sivaramantm2792
    @sivaramantm2792 6 หลายเดือนก่อน

    👍🏻

  • @brisabdasrincybinoy5855
    @brisabdasrincybinoy5855 ปีที่แล้ว

    Super🥰🥰

  • @marynoby7186
    @marynoby7186 4 หลายเดือนก่อน +1

    Chechy I love you. Easy tuck making.

    • @ammus462
      @ammus462 4 หลายเดือนก่อน

      Thanks❣️❣️❣️

  • @JayanthiYogesh-kx6bl
    @JayanthiYogesh-kx6bl 11 หลายเดือนก่อน +1

    Teacher super thanks
    44 nci iduvo please

  • @muneerapennu
    @muneerapennu 6 หลายเดือนก่อน

    👍👍

    • @ammus462
      @ammus462 6 หลายเดือนก่อน

      ❣️👍👍

  • @SanalkumarS-jf7zk
    @SanalkumarS-jf7zk 16 วันที่ผ่านมา

    നല്ലതുപോലെ മനസ്സിലാകും

    • @ammus462
      @ammus462 8 วันที่ผ่านมา

      ❤️

  • @nickis_small_fam_1974
    @nickis_small_fam_1974 ปีที่แล้ว +2

    Blouse adikkan padichoo to thanks puthiya sb

    • @ammus462
      @ammus462 ปีที่แล้ว

      Thanks

  • @hilshanambukulangara833
    @hilshanambukulangara833 5 หลายเดือนก่อน

    Supper❤😅

    • @ammus462
      @ammus462 5 หลายเดือนก่อน

      ❣️❣️

  • @DJ-lu3ek
    @DJ-lu3ek ปีที่แล้ว +2

    നെക്ക് ആദ്യമായിട്ടാണ് സ്ട്രൈറ്റ് പീസ് വച്ചു അടിക്കുന്നത് കണ്ടത്

  • @reenajagan9681
    @reenajagan9681 14 วันที่ผ่านมา +1

    Ithupole aarum paranjutharilla

    • @ammus462
      @ammus462 8 วันที่ผ่านมา

      Thanks❤️

  • @krishnakumariammal9290
    @krishnakumariammal9290 8 หลายเดือนก่อน

    Ithinte cutting vedio kandilla

    • @ammus462
      @ammus462 8 หลายเดือนก่อน

      കട്ടിംഗ് വിഡിയോ ചെയ്തിട്ടുണ്ടേ 💕

  • @avishnakv7457
    @avishnakv7457 หลายเดือนก่อน

    Nallonam manasilavunnud

    • @ammus462
      @ammus462 หลายเดือนก่อน +1

      Thanks❣️

  • @maniantonydcruz4475
    @maniantonydcruz4475 8 หลายเดือนก่อน +1

    11:02

  • @bijipratheesh917
    @bijipratheesh917 5 หลายเดือนก่อน +1

    ഞാൻ തപ്പി നടന്ന വീഡിയോ 💞💞

    • @ammus462
      @ammus462 5 หลายเดือนก่อน

      താങ്ക്സ് ❣️

  • @user-no8oh1lz2z
    @user-no8oh1lz2z 12 วันที่ผ่านมา +1

    ചേച്ചി എനിക്ക് back Neck U shape ൽ വെട്ടും' പക്ഷേ തയച്ചു വരുമ്പോൾ എനിക്ക് Ushape കിട്ടുന്നില്ല. shoulder ഭാഗത്തേക്ക് മലന്നു പോകുന്നു. 38 inch blouse ആണ് . എന്ത് കൊണ്ട് അങ്ങിനെ വരുന്ന

    • @ammus462
      @ammus462 8 วันที่ผ่านมา +1

      സ്റ്റിച് ചെയുമ്പോൾ തുണി വലിച്ചു പിടിക്കാതെ പതിയെ സ്റ്റിച്ചു ചെയ്യണം, പിന്നെ ഷോൾഡർ വീതി 2" എടുത്താൽ മതി, ഇങ്ങനെ ഒന്ന് നോക്കണേ, ഞാൻ ഒരു വിഡിയോ കറക്റ്റ് ചെയ്യാമേ ❣️

    • @user-no8oh1lz2z
      @user-no8oh1lz2z 7 วันที่ผ่านมา

      Thanks

    • @user-no8oh1lz2z
      @user-no8oh1lz2z 7 วันที่ผ่านมา

      ചേച്ചിപറയുന്നതെല്ലാo ശരിക്ക് മനസ്സിലാകുന്നുണ്ട്.

    • @user-no8oh1lz2z
      @user-no8oh1lz2z 7 วันที่ผ่านมา

      neck stich ചെയ്യുമ്പോൾ വലിച്ചു പിടിക്കാറുണ്ട് Thanks ചേച്ചി❤️

  • @bindunp5668
    @bindunp5668 10 หลายเดือนก่อน +1

    ചേച്ചി സ്ലീവ് അളവ് എങ്ങനെയാ

    • @ammus462
      @ammus462 9 หลายเดือนก่อน

      സ്ലീവ് അളവ് മാത്രം പറയുന്ന കട്ടിംഗ് വിഡിയോ ഇടാമേ.സ്ലീവിന്റെ അളവ് സംശയമുള്ളത് ഒന്ന് പറയാമോ ഞാൻ പറഞ്ഞു തരാം

  • @manikandana6081
    @manikandana6081 ปีที่แล้ว +2

    ഞാൻ തൈകുമ്പോൾ ഈ കട്ടിങ് എപ്പോഴും തിരിഞ്ഞു പോകുവാ 👌💞

    • @ammus462
      @ammus462 ปีที่แล้ว

      ശ്രദ്ധിച്ചു ചെയ്താൽ മതി 👍

    • @divyababu8838
      @divyababu8838 2 หลายเดือนก่อน

      Side mark cheiyu, onnu cheriya line onnu valiya line thettilla

  • @sreelasugathan102
    @sreelasugathan102 ปีที่แล้ว

    നെക്ക് അടിക്കുന്നതിനു ക്രോസ്സ് ആയിട്ടുള്ള തുണി അല്ലെ

    • @ammus462
      @ammus462 ปีที่แล้ว

      ക്രോസ്സ് അല്ലെങ്കിലും കുഴപ്പമില്ല... 👍

  • @sabysayed
    @sabysayed 9 หลายเดือนก่อน

    ബ്ലൗസ്സിന്റെ സ്ലീവ് ഫ്രണ്ട് കുഴിച്ചു വെട്ടണ്ടേ

    • @ammus462
      @ammus462 9 หลายเดือนก่อน

      വെട്ടണേ... 💞

  • @ibyvarghese113
    @ibyvarghese113 5 หลายเดือนก่อน +2

    Bra. Cut. Peece .charichu.. Vettiyirikkunnathu. Buten. Peece. Veykkunnidathum. Nere. Vettiyirikkunnathu. Side. Baagathalle. Varenndathu. 👏👋👌👍💐

    • @ammus462
      @ammus462 5 หลายเดือนก่อน

      ❤️

  • @devikaab7142
    @devikaab7142 ปีที่แล้ว +1

    ചേച്ചി വീട് എവിടെ

    • @ammus462
      @ammus462 ปีที่แล้ว +1

      Idukki, kumily...

    • @unnikrishnanarimpurath9414
      @unnikrishnanarimpurath9414 หลายเดือนก่อน

      ഭാഷ നല്ല രസമുണ്ട് കേൾക്കാൻ. അതുകൊണ്ടുതന്നെ മടുക്കുന്നുമില്ല

  • @soumyaanilkumar1273
    @soumyaanilkumar1273 ปีที่แล้ว +1

    Super🥰🥰