Malayalam Bible Quiz . 20 Selected questions and answers.

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 4

  • @GeorgeT.G.
    @GeorgeT.G. 11 หลายเดือนก่อน +1

    good quiz

  • @GeorgeT.G.
    @GeorgeT.G. 11 หลายเดือนก่อน

    3 ചോദ്യങ്ങൾ - ഉത്തരങ്ങൾ അറിയാമെങ്കിൽ ദയവായി പറഞ്ഞു തരിക. (1) കുഞ്ഞുങ്ങളെ പോറ്റിയതു പോലെ പൌലോസ് പോറ്റിയ സഭ ഏതാണ്? (2) 12 വർഷം ശമ്പളം വാങ്ങാതിരുന്ന പ്രവാചകൻ ആരാണ്? (3) സ്വർഗ്ഗത്തിൽ നിന്നും മന്ന നൽകാത്ത ദിവസത്തിൻ്റെ പ്രത്യേകത എന്താണ്?

    • @logosbiblequizzesmessages2326
      @logosbiblequizzesmessages2326  11 หลายเดือนก่อน +1

      രണ്ടാമത്തെ ഉത്തരം നെഹെമ്യാവ് ആണെന്നു കരുതുന്നു. നെഹെമ്യാവ് 5:14
      ഉത്തരം 1 തെസ്സലൊനീക്യ സഭയാണ്
      1 തെസ്സ 2:7
      മൂന്നാമത്തെ ഉത്തരം വ്യക്തമായി അറിയില്ല. പുറപ്പാട് 16 ൽ മന്നയുടെ കാര്യം പറഞ്ഞിരിക്കുന്നു. ശബ്ബത്തുനാളിലാണ് സ്വർഗ്ഗത്തിൽ നിന്നു മന്ന കിട്ടാതിരുന്നത്. അന്നേ ദിവസത്തേക്ക് സൂക്ഷിച്ചു വച്ച മന്ന നാറിപ്പോയില്ല, കൃമിച്ചില്ല
      പുറപ്പൊട് 16:23-25

    • @GeorgeT.G.
      @GeorgeT.G. 11 หลายเดือนก่อน

      @@logosbiblequizzesmessages2326 thanks for valuable answers