VANDEMATHARAM/ Kavumvattam Vasudevan/ Sreechakra Creations
ฝัง
- เผยแพร่เมื่อ 4 ก.พ. 2025
- Lyrics: Bangin Chandra Chattejee
Music: Kavumvattam Vasudevan
Vocals: Prasannan, Sivaji Krishna, Pradeep Kumar, Rosamma Thomas, Vinodini, Bhasha, Rehna, Bharathi...
Keys: Shivaji Krishna, Biju Thomas
Mix & Mastering : Pradeep Kumar
Camera: Rajesh Manassery
Editing: Vyshakh TK
Thanks: Rajeesh K Puthancherry
വന്ദേമാതരം ഒരു പുതിയതലത്തിൽ അതി മനോഹരമായ അനുഭവം. മ്യൂസിക് composition is really brilliant. Picturisation സൂപ്പറായിട്ടുണ്ട്. ഗായകർ വളരെ നല്ല രീതിയിൽ പാടി അവതരിപ്പിച്ചിട്ടുണ്ട്. വന്ദേമാതരം വരികൾക്ക് യോജിച്ച രീതിയിലുള്ള clipings നമ്മുടെ നാടിന്റെ പ്രകൃതി ഭംഗി അതി സുന്ദരമായി പകർത്തിയിട്ടുണ്ട്. എഡിറ്റിങ് നന്നായി ചെയ്തിട്ടുണ്ട്. എല്ലാം കൊണ്ടും മനസ്സിന് സന്തോഷം തരുന്ന ഒരു ദൃശ്യ അനുഭവം തന്നെയാണ് ഈ പുതിയ വന്ദേമാതരം 👌👌👌❤️❤️❤️ എല്ലാ ആശംസകളും നേരുന്നു 🙏🙏🙏
❤
ഗംഭീരം ..... ഗായകർക്കും സംഗീത സംവിധായകനും അഭിനന്ദനത്തിൻ്റെ ആയിരം പൂച്ചെണ്ടുകൾ🎉🎉🎉❤
വന്ദേ..... മാതരം.... 💕💕വളരെ മനോഹരം..പുറകിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ 💕💕...
ശിവജി അഭിനന്ദനങ്ങൾ❤❤❤❤🙏🙏👍💐💐💐
മനോഹരം ❤❤ അഭിനന്ദനങ്ങൾ🌹🌹
വാസുദേവൻ സാറിനും ..... ഭാരതീയ്ക്കും മറ്റു ഗായകർക്കും... അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ....👏👏👏👏🥰🥰🥰👌
വാസുദേവൻ സാർ സൂപ്പർ. നമസ്ക്കാരം ❤❤❤
നമസ്കാരം വാസുദേവൻ സർ, അതിഗംഭീരം. എല്ലാവരെയും വീണ്ടും കണ്ടതിൽ സന്തോഷം. എല്ലാ ആശംസകളും
സമ്പൂർണ വന്ദേമാതരം
വേറിട്ട ഈണം
നല്ല ആലാപനം
❤❤❤🙏🏻
സാ൪🙏; നമസ്കാരം. 🙏ഗംഭീരം💯
പ്രസന്നൻ മാഷ് - അതി ഗംഭീരമായിരിക്കുന്നു. കണ്ണിനും കാതിനും ഒരുപോലെ തൃപ്തി പ്രദാനം ചെയ്ത സംരംഭം -
❤😊
വളരെ മനോഹരമായ ഈ ദേശഭക്തി ഗാനം ചിട്ടപ്പെടുത്തിയ വാസുദേവൻ സാറിന് അഭിനന്ദനങ്ങൾ രേഖപ്പെടുത്തുന്നു ഗാനം ആലപിച്ച പ്രിയ സുഹൃത്തുക്കൾക്കും അഭിനന്ദനങ്ങൾ രേഖപ്പെടുത്തട്ടെ ഇനിയും പുതിയ പുതിയ ഗാനങ്ങൾ പിറവിയെടുക്കാൻ ഈ ഗാനം ഒരു നിമിത്തമായ തീരട്ടെ എന്ന് ആത്മാർത്ഥമായി ആശംസിച്ചു കൊള്ളുന്നു😢
❤❤❤
Beautiful 👌❤
അതിമനോഹരം❤
അതിമനോഹരം.. അഭിമാനം നമ്മുടെ കുടുംബത്തിനാകെ 🥰🥰🥰
❤ മനോഹരം.... അഭിനന്ദനങ്ങൾ... / ആനന്ദ് കാവുംവട്ടം
സൂപ്പർ 👏👏👏
സാറിനും സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ....
ഒരുപാട് സന്തോഷം...
വളരെ നന്നായി....
അതി മനോഹരം സർ, വളരെ മനോഹരമായ വിഷ്വൽ, ആലാപനം ഗംഭീരം 🙏🙏🙏
🙏🏻🙏🏻🙏🏻
ഗംഭീരം... വാസുദേവൻ സാറിനും ഗായകർക്കും അഭിനന്ദനങ്ങൾ ❤
അതി ഗംഭീരം 👌👌👌👌👌🙏🙏🙏🙏🙏🌹🌹🌹🌹
വളരെ മനോഹരം..... 👍👍👍🙏
മനോഹരം😊
🥰👌❤️
സൂപ്പർ🙏🙏🏻
മാഷേ❤
Sir 🤝👍👍👍🥰🙏
വാസുദേവൻ സാർ എന്താ പറയുകാ.. അതിമനോഹരം. പാടിയതും മനോഹരം. വിഷ്യൽ സ് എല്ലാം കൂടി ഈ ഗാനത്തെ അതിമനോഹരമാക്കി. സാറിൻ്റ അറിവുകൾ പുറത്തു കൊണ്ടുവരുന്ന അനേകം ഗാനങ്ങൾ ഇനിയും കേൾക്കാൻ കഴിയട്ടെ എന്ന പ്രാർഥനയോടെ ആശംസകളോടെ..
വളരെ നന്നായിട്ടുണ്ട് ഹൃദ്യം മനോഹരം
❤❤super🎉🎉
👏👏👏❤️
സാർ വളരെ മനോഹരമായിരിക്കുന്നു.... പാടുന്നവരെയൊക്കെ കാണുമ്പോൾ സംഗീത കോളേജ് ഓർമ്മ വരുന്നു.. ആശംസകൾ❤❤❤
ചേച്ചിമാർക്കും, ചേട്ടന്മാർക്കും അഭിനന്ദനങ്ങൾ ❤❤
Beautiful
എന്റെ പ്രിയ ഗുരു വാസുദേവൻ സാറിനും ഗായകർക്കും അഭിനന്ദനങ്ങൾ 🙏🏾🙏🏾🙏🏾🥰🥰🥰
Beautiful song ❤
വളരെ നന്നായിരിക്കുന്നു🎉🎉🎉വരും തലമുറക്ക് ഏറ്റുപാടുവാൻ കൂടി നല്ല ഒരു മുതൽക്കൂട്ടായി❤❤❤ വാസുദേവൻ മാഷിന് എളിയ അഭിനന്ദനങ്ങൾ പങ്കെടുത്ത എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ.🎉🎉🎉
Woow Good attempt! Keep it up My friend Pradeep and Team
Superb team work
Congrats Shivajiyettan n teams
Great composition🙏🏼.Team effort at its best❤
congratulations everyone... 👏🏼
Beautiful ❤❤❤❤❤
മനോഹരം 💓
Super Singing❤
മനോഹരം 🙏👌🌹❤️
വാസുദേവൻ മാഷ് വളരെ നന്ദി....❤❤🙏
Great work
Sir...valare nannayi cheythu...valare santhosham..
❤❤❤❤❤ Adipoli ❤❤❤❤❤
Super 👍 no words... Amazing team 🙋🌹💝👌
വളരെ മനോഹരം 🙏🙏🙏
🙏🏻🙏🏻🙏🏻👌🏻👌🏻👏🏻👍🏻👏🏻👏🏻👏🏻🌹🌹
സൂപ്പർ,,,, അതി മനോഹരം
മനോഹരം 🙏🥰
Sundaram manoharam ❤👌👌👌
മനോഹരം 🥰🥰🥰
Super
Super....❤
👌👌👍👍
Congratulations 👌👍🥰
ഗംഭീരം.....എന്നും സാറിന്റെ കമ്പോസിംഗിനോട് ഏറെ ഇഷ്ടം....പാടിയത് നമ്മുടെ കൂടപിറപ്പുകൾ ആയതു കൊണ്ട് വലിയ സന്തോഷം
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹
super ❤
👏🏻👏🏻👏🏻❤❤❤
❤❤👍👍
❤🎉❤
❤❤❤❤❤
🙏🙏🙏❤️❤️❤️
👌👌👌❤❤❤❤🙏🙏🙏
Suuuuuper ❤
🙏🙏🙏🙏
Super super Congratulations to all
ഗംഭീരം.... സാറിന്റെ കമ്പോസിംഗ് എന്നും ഏറേ ഇഷ്ടം..പാടിയത് നമ്മുടെ കൂടപ്പിറപ്പുകൾ കൂടിയാവുമ്പോൾ പതിന്മടങ്ങ് ഹൃദ്യം.... കർണ്ണാനന്ദകരം.....🌹🌹🥰 4:08 4:10 ❤
❤
❤❤
❤❤❤❤❤❤
👌🏻👌🏻👌🏻🥰🥰🥰🥰
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
👏👏👏👏👏👏❤️🙏🎉
🩷
❤❤
മനോഹരം ❤️❤️
Super ..❤❤
❤❤
❤
Super
Super🩷
❤❤
❤
❤❤❤