ആഭരണവർജനം ഐപിസിയുടെ ഉപദേശമല്ല: പാസ്റ്റർ വൽസൻ എബ്രഹാം. Why Keralite Pentecostals don't wear ornaments

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • ആഭരണം ധരിച്ചുകൊണ്ട് സ്നാനപ്പെടുന്നത്തിൽ തെറ്റില്ല. സ്നാനമേൽക്കുന്നതിനു യേശു കർത്താവ് യാതൊരു നിബന്ധനയും വച്ചിട്ടില്ല. ആഭരണം ആത്മീയതയുടെ അളവുകോലല്ല. ആഭരണം ധരിക്കുന്ന വിശ്വാസികളെ തരംതാഴ്ത്തി കാണുന്നത് ശരിയല്ല. ഇന്ത്യക്കാർക്ക് സ്വർണത്തിനോട് വല്ലാത്ത അഭിനിവേശമാണ്.

ความคิดเห็น • 46

  • @lidiyamathew3561
    @lidiyamathew3561 4 ปีที่แล้ว +9

    Exactly. No one has the right to measure someone's spirituality on the basis of the outlooks. God made his own heaven with expensive jewel's. Whatever a human consider more important than God will turn in to an idol's for them, as a matter of fact it is not limited to jewelry it can be education, shopping, anything. Please stop considering people as less spiritual when they wear ornaments. U may never know how attached is one person to god.Ask God to open our heart and eyes so we can see goodness of god in humans.

  • @ronmac3397
    @ronmac3397 2 ปีที่แล้ว +10

    koodiye saari, watch, car ethonnum papam alla.. ornament matram pappam..daivathil ninnnu namme akatunna enthuthanne anengilum athanu papam..putiya niyamathile pappam oru pravarthiyalla marichu avasthayanu..daivamuvayi badhmillayma..

  • @user-cj8us8hi8v
    @user-cj8us8hi8v 7 หลายเดือนก่อน +1

    In Luke 15:22, the father instructed the servants to bring a ring for the prodigal son to wear, implying that wearing ornaments is permissible.

  • @santhoshk5800
    @santhoshk5800 2 ปีที่แล้ว +8

    ഈ കാര്യം പാവപ്പെട്ട എല്ലാ വിശ്വാസികളും അറിയാൻ IPC സഭകളിൽ സർക്കുലർ ഇറക്കുക, നിങ്ങളെ ദൈവം അനുഗ്രഹിക്കും. ഇതൊരു സ്വർണകാര്യം ആണ് നിസ്സാരമാക്കണ്ട. IPC യിൽ കടന്നുകൂടിയ" പാരമ്പര്യം " ആണിത്.

  • @Nicolas77700
    @Nicolas77700 ปีที่แล้ว +5

    Valsanu malayalam ariyille?

  • @mathewpeter135
    @mathewpeter135 ปีที่แล้ว +4

    ക്രിസ്തുവിന്റെ മനോഭാവത്തിന്റെ 7 അയലത്ത് വന്നിട്ടില്ല.
    പണത്തിന്റെ കുത്തൊഴുക്കിൽ പെട്ട് വലഞ്ഞു പോയ വ്യക്തി.

  • @seenamariam
    @seenamariam ปีที่แล้ว +16

    എല്ലാത്തിലും എന്താ ലളിത ജീവിതം ഇല്ലാതെ? ആഭരണം മാത്രം ഇട്ടാൽ കുറ്റം.. ബാക്കി എല്ലാം ആകാം

    • @josmiidukky
      @josmiidukky ปีที่แล้ว +6

      സത്യം ആഭരണം ഇടാത്തവരെകൾ ആത്മികർ ആണ് ഇട്ടവർ bmw കാറു വാങ്ങാം, വല്യ ഡ്രസ്സ്‌ വീട് എല്ലാം പറ്റും ചെറിയൊരു ആഭരണം ഇട്ടാൽ ആണ് പ്രോബ്ലം

    • @Dr.1863
      @Dr.1863 8 หลายเดือนก่อน +2

      Honestly ende oru dbt aanu... Njan daivamayt nalla oru rln keep cheyuna oralarun.. Bt ornmte idun ena peril publically ene shapicht und pastors... Athupole daivathin ormnts idunore verupanenum... Angane ulavark vella asugam vann chakum enoke.. Swargham polum swarnam kondan nirmichirikunath... Puthiya niyamathil karthav mudiyana puthrande upama paranjapol polum ring ittu sweekarichen parayun.. Pinne evar nthna ingane shapikune.. 🥺

  • @holybookministry7589
    @holybookministry7589 หลายเดือนก่อน

    ഈ ലോകത്തോട് അനുരൂപരാകരുത് എന്ന വചനം ഒന്നും ഇങ്ങേർക്ക് അറിയില്ല

  • @aneesh8233
    @aneesh8233 ปีที่แล้ว +3

    കേരളത്തിലെ ആഭരണം ഇടാത്തവർ മാത്രമേ സ്വർഗ്ഗത്തിൽ പോകത്തുള്ളൂ ബാക്കിയെല്ലാവരും നരകത്തിൽ പോകും😅😅😅

  • @babymg3304
    @babymg3304 ปีที่แล้ว +3

    ഈ മലയാലം പറഞ്ഞാൽ മതി ആയിരുന്നല്ലോ പാസ്റ്റർ

  • @danijoseph52
    @danijoseph52 ปีที่แล้ว

    Whom do you want to Please? Men or God?The need of the hour is those who lead an exemplary people rather than experts.

  • @reenaaneesh552
    @reenaaneesh552 3 ปีที่แล้ว +1

    Super

  • @rejivarghese1125
    @rejivarghese1125 ปีที่แล้ว +2

    തലയില്‍ paint ചെയ്തിട്ടുണ്ട്. ഇതും ഇതിലപ്പുറവും പറയും.

  • @maryjacob9755
    @maryjacob9755 2 หลายเดือนก่อน

    When solmom uilt temple isrealites gives kg gold for work

  • @pathrosethomas1944
    @pathrosethomas1944 ปีที่แล้ว

    Were his grand father and his father not pentecost? They were preaching against ornaments not only lifestyle , Does he believe Act 2:38

  • @kgkg7148
    @kgkg7148 ปีที่แล้ว +1

    Dont discriminate people from Kerala, Andhra etc, Put a circular to your church stating that you can ware gold any quantity according to your capacity. But dont built a house with 10 core.

  • @samuelvarughese8166
    @samuelvarughese8166 2 ปีที่แล้ว

    Contd-----.First you must apologize for that to past 3 generations.Dr samuel varughese I.R.S rtd. Thank you.

  • @alexyphilip1723
    @alexyphilip1723 ปีที่แล้ว

    Jesus if not says about simplifying faith & the doctrine in last days..

  • @dinkuabc
    @dinkuabc ปีที่แล้ว +3

    Sayipanno🤣...

  • @SanthoshR-pv5ki
    @SanthoshR-pv5ki 7 หลายเดือนก่อน

    Njan yesuvine rakshakanayi viswasichu snana pettathanu.nnan ornaments dharikkarund.karthavu hridhayamanu nokkunathu.hridhyam azhukkathe nokkuka.chinthakale niyanthrikkuka

  • @samuelvarughese8166
    @samuelvarughese8166 2 ปีที่แล้ว +1

    Sir then why you denied Holy communion to believers for 150 years? HOW MUCH HATRED AND AGONY THIS BELIEF BROUGHT TO XIAN FAMILYS WHO BLINDLY BELIVE THIS.? FOR 3 GENERATIONS. FIRST YOU AL

    • @cevarghese3537
      @cevarghese3537 ปีที่แล้ว

      Why can't u lern to speak malayalam u r ministering to malayalis in English and staying in us to serve malayalees pathetic

    • @jacobsebastian4630
      @jacobsebastian4630 ปีที่แล้ว

      അതൊക്കെ ഇനി പറഞ്ഞിട്ട് എന്താ കാര്യം
      ഇപ്പോഴെങ്കിലും അവർ മാറിയല്ലോ അതിനായിട്ട് ദൈവത്തെ സ്തുതിക്കാം.....

    • @samuelkottavathukkal
      @samuelkottavathukkal หลายเดือนก่อน

      Who denied for 150 yrs? IPC was not there before 1935

  • @ljohn5261
    @ljohn5261 ปีที่แล้ว

    Simple lifestyle... lol. Have you seen his house in Kumbanad?

  • @newjerusalemchurchkumbanad3995
    @newjerusalemchurchkumbanad3995 ปีที่แล้ว

    Good GoD ബ്ലെസ്സിങ്

  • @alans8239
    @alans8239 ปีที่แล้ว

    what about UPCI?

  • @maryjacob9755
    @maryjacob9755 2 หลายเดือนก่อน

    They had gold nd use e it .

  • @miya_moll.
    @miya_moll. ปีที่แล้ว +2

    Malayaly alle

  • @varghesechacko4031
    @varghesechacko4031 ปีที่แล้ว +1

    ഈ നല്ല മലയാളം തന്നെ പറഞ്ഞു കൊടുത്താൽ പോരെ പാസ്റ്ററെ?

  • @vineeshvijayan2964
    @vineeshvijayan2964 ปีที่แล้ว

    Pronounciation copy cheyyunnu!!! Lalitham ആയി പറയൂ... ഇന്ത്യയിലെ ആൾക്കാർക്കു മുൻവിധി.. സായിപ്പിന്റെ നാട്ടിൽ എല്ലാം മാറി ഇപ്പോൾ മൃഗത്തോട് ശയിക്കുന്നു!!! അതുകൊണ്ട് അമേരിക്കയെ വിട്ടു ബൈബിൾ പറയുന്നത് പറയൂ..

    • @BobyK659
      @BobyK659 6 หลายเดือนก่อน +1

      ബൈബിളിൽ എവിടെയാണ് ആഭരണം ധരിക്കരുത് എന്നു പറയുന്നത്

  • @jessyjose7240
    @jessyjose7240 ปีที่แล้ว

    സ്ഥാനമോഹി

  • @rajudavid5197
    @rajudavid5197 ปีที่แล้ว +1

    English ഇംഗ്ലീഷ്

  • @mariammaabraham8436
    @mariammaabraham8436 17 วันที่ผ่านมา

    Ring ഇട്ടിട്ടു ഒരാൾ വിവാഹിതനാണോ വിവാഹിതയാണോ എന്നു അറിയിച്ചിട്ടു എന്ത് സാധിക്കാനാടോ വത്സാ????? ഒരാളുടെ അനുവാദം ഇല്ലാതെ ആരേലും പുറകെ വരുമോ...എന്നെ കല്യാണം കഴിക്കാമോ എന്ന് ചോദിച്ചോണ്ട്.. താൻ IPC സഭയുടെ തലപ്പത്ത് പണം അടിച്ച് മാറ്റാൻ വേണ്ടി കള്ളത്തരത്തിൽ കൂടി കയറി പറ്റിയപ്പോഴെ സഭയിൽ കൊള്ളരുതാഴികകൾ കൂടി .. ബൈബിളിൽ ഏറ്റവും അധികം എതിർപ്പ് പറഞ്ഞിട്ടുള്ളത് ആഭരണത്തെയും ലോകസ്‌നേഹത്തെയും കുറിച്ച് ആണ്. താൻ പുതിയ ഉപദേശം എന്തു അടിസ്ഥാ നത്തിൽ ആണ് പറയുന്നത്.. തൻ്റെ ഭാര്യയും മക്കളും അമേരിക്കയിൽ എങ്ങനെയാണ് നടക്കുന്നത് എന്നു ദൈവത്തിനും മനുഷ്യർക്കും അറിയാം...