Labs കുരക്കുകയും ചെയ്യും കടിക്കുകയും ചെയ്യും. സാദാരണ അവർ വളരെ calm ആൻഡ് friendly ആണ്. അവരെ breed ചെയ്‌തിരിക്കുന്നത് തന്നെ retrievers, gun ഡോഗ്സ് ആയിട്ടാണ്. പണ്ട് വേട്ടക്കുപോകുമ്പോൾ വെടിവച്ചിടുന്ന പക്ഷികളെയും മറ്റും തിരികെ കൊണ്ടുവരാനും fishermen ന്റെ മീന്പിടുത്തതിൽ സഹായിക്കാനും ഒക്കെ ഇവരെ വളരെ ഉപയോഗിച്ചിരുന്നു.നീന്തലിൽ മിടുക്കരാണിവർ. അതിന് പറ്റിയ otter like ( നീര്നായയുടേതിന് സമാനമായ ) വാല് ഉണ്ട്. പിന്നീട് ട്രൈനിങ്ങിലൂടെ sniffer ഡോഗ്സ് , companion ഡോഗ്സ്, show ഡോഗ്സ് എന്നീ മേഖലകളിൽ ഇവർ തിളങ്ങാൻ തുടങ്ങി. കാരണം. ബുദ്ധിയിലും മണം പിടിക്കാനുള്ള കഴിവ് , train ചെയ്യാൻ എളുപ്പം. ഇവക്കു Command store ചെയ്യാനും അനുസരിച്ചു പ്രവർത്തിക്കാനും ഉള്ള കഴിവ് ഇതൊക്കെ അപാരമാണ്. ഇവർ വർക്കിംഗ് dogs ക്യാറ്റഗറി യിൽ വരുന്നത് കൊണ്ട് excercise നിർബന്ധമായും വേണ്ടിവരും. അല്ലെങ്കിൽ obesity വരും കൂടെ ഹെൽത്ത് പ്രോബ്ലെംസും. ഭക്ഷണ പ്രിയരായ ഇവർക്ക് നമ്മൾ ഭക്ഷണക്രമത്തിൽ നിയന്ത്രണം വക്കണം. Socialisation ആൻഡ് ട്രെയിനിങ് ആണ് പിന്നെ ഇവനെ watch ഡോഗ് ആക്കി മാറ്റുന്നത്. Watch ഡോഗ് അല്ല എന്ന് പറയാൻ കഴിയില്ല. Socialisation കുറവാണെങ്കിൽ proper ട്രൈനിങ്ങിലൂടെ ഇവനെ watch ഡോഗ് ആക്കാം . അതായത് guard ഡോഗ്സ് ne പോലെ aggressive ആകില്ല , അറ്റാക്ക് ചെയ്യില്ല പക്ഷെ കൃത്യസമയത് intruders / strangers / suspicious ആയ സാഹചര്യങ്ങളിൽ ഇവൻ നല്ലപോലെ കുറയ്ക്കും , alarm ചെയ്യും. ഇവനെ ടെറിറ്റോറിയൽ ആക്കാം. പക്ഷെ ഒരു guard ഡോഗ് ne പോലെ പ്രതീക്ഷിക്കരുത്.പക്ഷെ ഇവന്റെ പരിസരങ്ങളില് intruders വന്നാൽ ആശാന്റെ വിധം മാറും. ഇതിനൊക്കെ ട്രെയിനിങ് ആവശ്യമാണ്. . വളരെ ലോയൽ ആണ് അതുകൊണ്ട് pet ഡോഗ് ആക്കി വളർത്താൻ suit ആണ്.8-9 months കൊണ്ട് mature ആകുമെങ്കിൽ ഒരു 2.5 വയസ്സ് വരെ ഇവന്റെ കുട്ടിക്കളി സ്വഭാവം മാറില്ല😁. മോസ്റ്റ് പോപ്പുലർ breed ആണ്. സ്നേഹിച്ചാൽ 200% തിരിച്ചും തരും.😍 സാദാരണ ഒരു വീട്ടിൽ lab ne ലാളിക്കും, ഫുഡ് കൊടുക്കും, സമയം കിട്ടിയാൽ കുറച്ച് നേരം ഓടിക്കും, ടോയ്ലറ്റ് പോകാൻ ഇറക്കും വീണ്ടും കൂട്ടിൽ അല്ലെങ്കിൽ വീടിന്റെ ഉള്ളിൽ വിടും.അവൻ അവന്റെ ചെറിയ ലോകത്തിൽ അവനു തോന്നുന്ന പോലെ ഓടിനടക്കും But അവനെ വേണ്ടവിധത്തിൽ ഉപയോഗിച്ചാൽ ഇവൻ പൊളി ആണ്. ഒരു dobermann ആൻഡ് gsd യെ വളർത്തിയതിനു ശേഷം ഒരു ലാബിനെ മേടിക്കാനുള്ള അന്വേഷണത്തിൽ പലരിൽ( trainers &ഡോഗ് owners ) നിന്നായി കിട്ടിയ വിവരങ്ങളാണ് ഇത്. തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക. lab നെ വാങ്ങാൻ പോകുന്ന ആർകെങ്കിലും ഉപകാരം ആവട്ടെ
This dog is used by fisherman to retrieve fish athukondanu ee doginu otter tail anu enu parayunathu ,otter tail enal 'neernaya',yude tail ,it helps him to swim easily
Chetta ee video kandapozhanu eniku quality base manasilaayathu. pinne,TVM nedumangadulla ganeshchandran enna breederinte video cheyyumo ,nalla inangalaya American bully,labrador, rottweiler enna dogs undu njayamaya pricil,support cheyyunnavar like cheyyu😎😎😎😎😎😎😎😎😎🤗🤗🤗🤗😎🤗🤗😎🤗😎😎🤗😎😎🤗😎🤗😎😎🤗😚🤩🤩😎🤗🤗😚😎🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕😎🤗🤩🤩🐕😎🤗🤩😍🐕🐕😎🤗🤗🤗🤗🤗🤗😎🤗🐕🤗🐕🤗🐕🤗😎🐕🤗😎🤗😎🤗🐕🤗😎🤗🐕🤗🤗😚😚😚😚🤩🤩🤩😍😍🐕🐕🐕😎😎🤗🤗🤗😎😎🐕😍😍😍🤩🤩😚😚🤩🤩🤩😍😍🐕🐕😎😎🤗🤗😎🐕🐕😍😍🤩🤩😚
Vicky bro thankyou very much njan Ella divasavum Vickie's greeny channel eduthu nokkarundu for latest video. Blog cheyyan pattathathu corona kaaranam aayirikum
2 months വരെ naaykuttikal അമ്മyude പാല്‍ കുടിക്കണം, ചിലര്‍ അതിനു മുമ്പ് vaangikkarund, അത് ethical അല്ല എങ്കിലും, vaangunnavar 4 നേരം cerlac കൊടുക്കാം.. പിന്നെ starters ഫുഡ് vaangikkan കിട്ടും, അത് പൊടിച്ച് cerlac അല്ലെങ്കിൽ വെള്ളത്തിൽ mix cheyth പതുക്കെ ആദ്യം kodukkua.. ചെറിയ അളവില്‍.. Naaykuttikal food adjust cheyyan വേണ്ടിയാണ്, അങ്ങനെ പതുക്കെ 1 week എടുത്ത് starters puppy food ഇളം ചൂട് വെള്ളത്തിൽ മിക്സ് ചെയതത് kodukkam.. പതുക്കെ നമ്മുടെ വീട്ടിലെ foodum ഇത് പോലെ introduce ചെയ്യുക, chicken ഒന്നും ഒറ്റ അടിക്ക് കൊടുക്കരുത്. 3 months to 6 months 3 tyms food.. പിന്നെ 2 tyms ആയി ചുരുക്കുക. (ചിലര്‍ 1 തവണ ഫുഡ് കൊടുക്കാറുണ്ട്, പക്ഷെ 2 തവണ എങ്കിലും naaykalkk food kodukkanam)
ഒലക്കയാണ് ഏത് നായും നന്നായിവരും അതിനെ വളർത്തുന്ന പോലെ ഇരിക്കും എനിക്ക് ഒരു നാടൻ നായ ഉണ്ടായിരുന്നു ജാക്കി എത്രയോ തവണ എന്നെ അബകടത്തിൽ നിന്ന് കാത്തിട്ടുണ്ട് രോഗവും വരില്ല
Veedu kaakkan vendi orikkalum labine vaangallu veettukarkku oru entertainment and very friendly dog athreye ullu... ente veetil aarenkilum vannal ente pomeranianum naadan pattiyum kurakkum athu kandu polum ente lab kurakkilla....
Video ishtamayi. Oru doubt und. Nammude kayyilulla lab nu pink nose anu. Atine pattiyonnum paranj kandilla. Black nose matrame undavu. Baki almost yellam show dognu ningal paranjat poletanneyanullat. Avanu 5 vayassayi
ട്രെയിൻ ചെയ്യു നമുക്ക് പറ്റുന്ന പോലെ bite സാധരണ 8 month വരെ aanu കൂടുതൽ കാണുക ആ സമയം അവരുടെ ബോഡിയിലെ എനർജി boost ആയി കൊണ്ടിരിക്കും so ഒരു കൂട്ടിൽ തന്നെ അടച്ചു ഇടാതെ അല്ലെങ്കിൽ കെട്ടിയിടാതെ അവരെ നമുക് ഒപ്പം കുറച്ചു സമയം ചിലവ് ചെയ്യിപ്പിക്കുക നല്ല പോലെ നടത്തുക കളിപ്പിക്കുക ഇതിലൂടെ മാത്രം എനർജി level kurayumbol ഒതുക്കം കിട്ടും
ഞാൻഞാൻ എറണാകുളം നോർത്ത് പറവൂരിൽ നിന്നും ആണ് എനിക്ക് ഒരു ലാബ്രഡോറിനെ വാങ്ങണമെന്നുണ്ട് എന്നെ ഒന്ന് സഹായിക്കാമോ എവിടെ നിന്നും ആണ് നല്ല ഗുണമേന്മയുള്ള ഒന്നിനെ കിട്ടുക പിന്നെ നല്ല ട്രെയിനിങ് എവിടെയാണ് ലഭിക്കുക Please help me
Enta labine epo 1 masam onde......avane training epo thotte thodaghanam.......athine enghanaa training cheyam.....athine base cheithe ore vedio post cheyavo
Hiii...enikk oru lab dog und. 60 days aayittullu. But athinu nalla chorichil und. Athinde sareerathil oru cheriya jeevi vannittund. Athine kadichitt romam poovunnu. Chorichil undaavumbol ath nallonam nilavilikkunnu. Oru solution paranj tharaamo
എല്ലാവിധ വിവരങ്ങൾക്കും വിളിക്കുക -+919746300337 സന്തോഷ് പാലക്കാട്
സന്തോഷ് ഏട്ടാ...
ഹൈ ക്വാളിറ്റി എവിടെ കിട്ടും?
Doberman video cheyyavo
Cheyyam pakka
Chetta..Beagle puppiesinte video koodi cheyyaamo pls..
Cheyyalo...pakkaa...stay tuned show some love as share.
നായയെ ആദ്യം ആയി വളർത്തുന്നവർക് ഒരു വീഡിയോ ചെയ്യുമോ
ലാബിന്റെ പറ്റിയുള്ള ഈ വിഡിയോ വളരെ ഇഷ്ടമായി. ഇതിന്റെ ഭക്ഷണരീതിയെപ്പറ്റി വിവരിച്ചാൽ വളരെ ഉപകാരമായിരിക്കും. നന്ദി, നമസ്കാരം.
Labs കുരക്കുകയും ചെയ്യും കടിക്കുകയും ചെയ്യും. സാദാരണ അവർ വളരെ calm ആൻഡ് friendly ആണ്. അവരെ breed ചെയ്‌തിരിക്കുന്നത് തന്നെ retrievers, gun ഡോഗ്സ് ആയിട്ടാണ്. പണ്ട് വേട്ടക്കുപോകുമ്പോൾ വെടിവച്ചിടുന്ന പക്ഷികളെയും മറ്റും തിരികെ കൊണ്ടുവരാനും fishermen ന്റെ മീന്പിടുത്തതിൽ സഹായിക്കാനും ഒക്കെ ഇവരെ വളരെ ഉപയോഗിച്ചിരുന്നു.നീന്തലിൽ മിടുക്കരാണിവർ. അതിന് പറ്റിയ otter like ( നീര്നായയുടേതിന് സമാനമായ ) വാല് ഉണ്ട്. പിന്നീട് ട്രൈനിങ്ങിലൂടെ sniffer ഡോഗ്സ് , companion ഡോഗ്സ്, show ഡോഗ്സ് എന്നീ മേഖലകളിൽ ഇവർ തിളങ്ങാൻ തുടങ്ങി. കാരണം. ബുദ്ധിയിലും മണം പിടിക്കാനുള്ള കഴിവ് , train ചെയ്യാൻ എളുപ്പം. ഇവക്കു Command store ചെയ്യാനും അനുസരിച്ചു പ്രവർത്തിക്കാനും ഉള്ള കഴിവ് ഇതൊക്കെ അപാരമാണ്. ഇവർ വർക്കിംഗ് dogs ക്യാറ്റഗറി യിൽ വരുന്നത് കൊണ്ട് excercise നിർബന്ധമായും വേണ്ടിവരും. അല്ലെങ്കിൽ obesity വരും കൂടെ ഹെൽത്ത് പ്രോബ്ലെംസും. ഭക്ഷണ പ്രിയരായ ഇവർക്ക് നമ്മൾ ഭക്ഷണക്രമത്തിൽ നിയന്ത്രണം വക്കണം. Socialisation ആൻഡ് ട്രെയിനിങ് ആണ് പിന്നെ ഇവനെ watch ഡോഗ് ആക്കി മാറ്റുന്നത്. Watch ഡോഗ് അല്ല എന്ന് പറയാൻ കഴിയില്ല. Socialisation കുറവാണെങ്കിൽ proper ട്രൈനിങ്ങിലൂടെ ഇവനെ watch ഡോഗ് ആക്കാം . അതായത് guard ഡോഗ്സ് ne പോലെ aggressive ആകില്ല , അറ്റാക്ക് ചെയ്യില്ല പക്ഷെ കൃത്യസമയത് intruders / strangers / suspicious ആയ സാഹചര്യങ്ങളിൽ ഇവൻ നല്ലപോലെ കുറയ്ക്കും , alarm ചെയ്യും. ഇവനെ ടെറിറ്റോറിയൽ ആക്കാം. പക്ഷെ ഒരു guard ഡോഗ് ne പോലെ പ്രതീക്ഷിക്കരുത്.പക്ഷെ ഇവന്റെ പരിസരങ്ങളില് intruders വന്നാൽ ആശാന്റെ വിധം മാറും. ഇതിനൊക്കെ ട്രെയിനിങ് ആവശ്യമാണ്. . വളരെ ലോയൽ ആണ് അതുകൊണ്ട് pet ഡോഗ് ആക്കി വളർത്താൻ suit ആണ്.8-9 months കൊണ്ട് mature ആകുമെങ്കിൽ ഒരു 2.5 വയസ്സ് വരെ ഇവന്റെ കുട്ടിക്കളി സ്വഭാവം മാറില്ല😁. മോസ്റ്റ് പോപ്പുലർ breed ആണ്. സ്നേഹിച്ചാൽ 200% തിരിച്ചും തരും.😍
സാദാരണ ഒരു വീട്ടിൽ lab ne ലാളിക്കും, ഫുഡ് കൊടുക്കും, സമയം കിട്ടിയാൽ കുറച്ച് നേരം ഓടിക്കും, ടോയ്ലറ്റ് പോകാൻ ഇറക്കും വീണ്ടും കൂട്ടിൽ അല്ലെങ്കിൽ വീടിന്റെ ഉള്ളിൽ വിടും.അവൻ അവന്റെ ചെറിയ ലോകത്തിൽ അവനു തോന്നുന്ന പോലെ ഓടിനടക്കും But അവനെ വേണ്ടവിധത്തിൽ ഉപയോഗിച്ചാൽ ഇവൻ പൊളി ആണ്.
ഒരു dobermann ആൻഡ് gsd യെ വളർത്തിയതിനു ശേഷം ഒരു ലാബിനെ മേടിക്കാനുള്ള അന്വേഷണത്തിൽ പലരിൽ( trainers &ഡോഗ് owners ) നിന്നായി കിട്ടിയ വിവരങ്ങളാണ് ഇത്. തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക. lab നെ വാങ്ങാൻ പോകുന്ന ആർകെങ്കിലും ഉപകാരം ആവട്ടെ
Wow...sarath baaai superb.
Thanku for such comments
Ethra masam aaya puppy ye vangunnathayirikum nallath?? Vangan plan und.
@@Premkumar-tx6gx സാദാരണ 30 ഡേയ്‌സ് എങ്കിലും കഴിഞ്ഞ പപ്പിയെ വാങ്ങുന്നതാണ് നല്ലത്.
എല്ലാവിധ വിവരങ്ങൾക്കും വിളിക്കുക -+919746300337 സന്തോഷ് പാലക്കാട്
Thanks
സന്തോഷ് പാലക്കാട് എല്ലാം നന്നായി വിവരിച്ചു..അഭിനന്ദനങ്ങൾ..👍
Thanks for the support
Street dog ine ishtapetavar like adiku 😁😁👍👍
Ee video kollam...valare useful anu.. chetta patumenkil adutha videoil KCI & FCI certificatukale kurichu onnu vlog cheyane..
Video super next syberian husky cheyammo
Sure...stay tuned ...we will do it on time
Chetta very informative thank you so much😘😘😘😘😘😘
Njan Labrador valarthunna alanu but enikku Labradorindhe show qualitye Patti ariyillayirunnu ie video kandathinu sesham manasilayi thanks....😃😃
Thanks for the support bro..show some love as share if you love this video
Nan oru labine medikan povukayayirunnu. Ee video helpful aayirunnu.. Labinte food enthoke aanenn onn parann tharamo.
Video super😘😘....next beagle cheyyamo
Sure...stay tuned we will do it
Enikkum lab und...supper dog...loveble...bt skin problems labinu kooduthalanu...ellavarkkum vagan pattunna nalla dog aanu....lab supper frndly dog aanu..
Skin problems enthokke?
സന്തോഷ് നല്ല അവതരണം..
Thanks for the support
This dog is used by fisherman to retrieve fish athukondanu ee doginu otter tail anu enu parayunathu ,otter tail enal 'neernaya',yude tail ,it helps him to swim easily
they are born swimmers:) and they are so prone to ear infection. their diet has to be kept well, If overweight they have lots of joint complications.
Absolutely right 👏👍
Chetta ee video kandapozhanu eniku quality base manasilaayathu. pinne,TVM nedumangadulla ganeshchandran enna breederinte video cheyyumo ,nalla inangalaya American bully,labrador, rottweiler enna dogs undu njayamaya pricil,support cheyyunnavar like cheyyu😎😎😎😎😎😎😎😎😎🤗🤗🤗🤗😎🤗🤗😎🤗😎😎🤗😎😎🤗😎🤗😎😎🤗😚🤩🤩😎🤗🤗😚😎🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕😎🤗🤩🤩🐕😎🤗🤩😍🐕🐕😎🤗🤗🤗🤗🤗🤗😎🤗🐕🤗🐕🤗🐕🤗😎🐕🤗😎🤗😎🤗🐕🤗😎🤗🐕🤗🤗😚😚😚😚🤩🤩🤩😍😍🐕🐕🐕😎😎🤗🤗🤗😎😎🐕😍😍😍🤩🤩😚😚🤩🤩🤩😍😍🐕🐕😎😎🤗🤗😎🐕🐕😍😍🤩🤩😚
Chetta comment sredhikaananu ithraya smily faces ayachathu!Chetta please enganeyenkilum a breederinte video edukanam🤩🤩🤩🤩🤩🤩😍😍🐕🐕🐕🐕
Set akamm broo
Vicky bro thankyou very much njan Ella divasavum Vickie's greeny channel eduthu nokkarundu for latest video. Blog cheyyan pattathathu corona kaaranam aayirikum
@@sreenandan1234 yes bro
Ganesh Chandran enna breederintta contact number tharamo bro
Great Dane നെ കുറിച്ച് അറിയാൻ ആഗ്രഹമുണ്ട്.. വിലയും എവിടെ ലഭിക്കുമെന്ന് പറയാമോ..
7000രൂപ ..... കൊല്ലം 8547389868
Chetta enikke labine eshttamane enikkum venamayairunnu🥰🥰
Not said anything about their food like up to 3 months and 1 year... what type food we need to provide these periods and aftr normal fooding..??
Seperate video is coming..stay tuned.
2 months വരെ naaykuttikal അമ്മyude പാല്‍ കുടിക്കണം, ചിലര്‍ അതിനു മുമ്പ് vaangikkarund, അത് ethical അല്ല എങ്കിലും, vaangunnavar 4 നേരം cerlac കൊടുക്കാം.. പിന്നെ starters ഫുഡ് vaangikkan കിട്ടും, അത് പൊടിച്ച് cerlac അല്ലെങ്കിൽ വെള്ളത്തിൽ mix cheyth പതുക്കെ ആദ്യം kodukkua.. ചെറിയ അളവില്‍.. Naaykuttikal food adjust cheyyan വേണ്ടിയാണ്, അങ്ങനെ പതുക്കെ 1 week എടുത്ത് starters puppy food ഇളം ചൂട് വെള്ളത്തിൽ മിക്സ് ചെയതത് kodukkam.. പതുക്കെ നമ്മുടെ വീട്ടിലെ foodum ഇത് പോലെ introduce ചെയ്യുക, chicken ഒന്നും ഒറ്റ അടിക്ക് കൊടുക്കരുത്. 3 months to 6 months 3 tyms food.. പിന്നെ 2 tyms ആയി ചുരുക്കുക. (ചിലര്‍ 1 തവണ ഫുഡ് കൊടുക്കാറുണ്ട്, പക്ഷെ 2 തവണ എങ്കിലും naaykalkk food kodukkanam)
Thanks for your reply... because I planned to buy Labrador retriever soon... so I need to know all these things... thanks for your assist👏👏👏
Very helpfull to me... thanks a lot
@@jayadevanmp8590 welcome 🙏and all the best👍.
ഒറ്റപ്പാലം ഷൊർണൂർ ഭാഗത്തുള്ള ഒരു റോഡ് വീലർ ബ്രീഡർ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Thanks this video is very use ful😘😍😂😁😚
njn ithu vare labrador.nte pala videos kandu but enikkee video valareyadhikam ishtamayi
Thanks for the support
puppies nte rate pinne nalla quality puppies evide kittum
Check other labrador videos in channel
Alappuzhayill oru video chey
Do a video on Golden Retriever ☺
Adipoli santhosh etto 😁
Pakkaa...cheyyam
ഡാഷ് ഹണ്ടിനെക്കുറിച്ച് ഒരു വിഡിയോ ഇടുമോ ചേട്ടാ
ചേട്ടാ food കൊടുക്കുന്നതിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ പപ്പി
Already und bro
th-cam.com/video/9f9YsOPBfBs/w-d-xo.html
Nalla avatharanam 👍
സന്തോഷേട്ടൻ പൊരിടാവാണ് എപ്പോ വേണമെങ്കിലും വിളിച്ചാൽ കറക്റ്റ് കാര്യം പറഞ്ഞ് തരും ഒരു ജാടയും ഇലാത്ത വ്യക്തി
നല്ല വീഡിയോ 👍❤️🥰
Food menu ne kureche oru video cheyamo
ഒലക്കയാണ് ഏത് നായും നന്നായിവരും അതിനെ വളർത്തുന്ന പോലെ ഇരിക്കും എനിക്ക് ഒരു നാടൻ നായ ഉണ്ടായിരുന്നു ജാക്കി എത്രയോ തവണ എന്നെ അബകടത്തിൽ നിന്ന് കാത്തിട്ടുണ്ട് രോഗവും വരില്ല
True
Next great danete oru vdo cheyyamo
Sure Pakka..we will do it on time
My lab is very aggressive ,very protective guard dog . Show quality.
Muscular and considerably tall
Loving ,retrieving dog.
!!!
Bro High quality Dog Laberdog venamegil......Hariyana poguga. Best breader avide avilable ane......
ചെറിയ ലേബർ ഡോഗിനെ എങ്ങനെ ട്രെയിനിങ് ചെയ്യാം ഒര് വിഡിയോ എടുമോ
Bro oru doubt ondu onnu clear chyamoo eee lab okee rate enganee
Boxerinte oru video cheyyumo bro
Sure stay tuned
Bro ee videoyil kaanicha quality lab namukku ,15kku kittumo
Veedu kaakkan vendi orikkalum labine vaangallu veettukarkku oru entertainment and very friendly dog athreye ullu... ente veetil aarenkilum vannal ente pomeranianum naadan pattiyum kurakkum athu kandu polum ente lab kurakkilla....
Labrador is not good for guarding purpose brother
ഗോൾഡൻ റേറ്രീവേർ ഉയിർ ഉണ്ടോ 😍
Thrissur inta video chayooo??
Video ishtamayi. Oru doubt und. Nammude kayyilulla lab nu pink nose anu. Atine pattiyonnum paranj kandilla. Black nose matrame undavu. Baki almost yellam show dognu ningal paranjat poletanneyanullat. Avanu 5 vayassayi
Find contacts in description or first comment and clarify your doubts.
പിങ്കും ബ്രൗണും ബ്ലാക്ക് ഇത് മൂന്നുമാണ് നോസ് കണ്ടു വരുന്നത് സാധരണ എന്നാൽ ഇതിൽ ഏറ്റവും ക്വാളിറ്റി നോസ് ബ്ലാക്ക് ആണ് സംശയം ഇല്ല
Bro British hound ine patti oru video cheyyaavo pls
What are cost of male and female dogs? What is the maintenance cost?
For enquiries like this ..we have mentioned a contact number in description.
Please find it and clarify your doubts
food entaanukodukkendath
santosh chettante kayyil puppykk ethrayaa rate
അടുത്ത വീഡിയോ എന്തിനെ കുറിച്ചു ആകണം എന്ന് കമന്റ് ചെയ്യാൻ മറക്കരുത്.
Doberman kurich cheyamo??
Vickies Greeny please show boerboel dog video
Pakka..stay tuned bro...Thanks for the support .
Show some love as share if you love this video
Why lab not barking by seeing strangers.
Pure breed കേരള നാടൻ കോഴികളെക്കുറിച്ച്
അല്ല ചേട്ടാ എനിക്ക് ഒരു ലേബർ നെയും ഒരു ഒരു ഗോൾഡ് retriverineyum വളർത്താൻ ആഗ്രഹം ഉണ്ട് അപ്പോ ഇ രണ്ട് dog കളും വളർത്തുമ്പോൾ ഇവർ തമ്മിൽ കടിപിടി കൂടുമോ
മറുപടി parannilla
No problem
ഒരിക്കലും ഇല്ല. രണ്ട് നായകളും ഫ്രണ്ട്‌ലി ആണ്!
The three recognised colours of LabradorRetriever (top to bottom): chocolate, black and yellow.
how to make a cage for a dog. plzzz make a video on that topic.. please please please.....
Oru kai nokkaammm??🤔 lea
Price ഏത്രാ home delivery undo
Chetta kurach masagalkkumunbe ende nayakk 'rakthasisaaram' vannu ath heartine badhikkanaayirunnu kashttich avan rakshapettu. doctor parajath avan vellathil kalichityannu avanu ee asogam vannathenn. So njan ith parayaan karanam ellarum onnu kshosikkanaanu ashogathinde thodakkam kandaal apol thanne chigilsikkan noka
St bernard ne kuriche oru vidieo idavoo please
Sure
Tvm il lab ne vangan pattiy ഇടം പരിചയപ്പെടുത്താമോ..?
Place?
Bro bull masttif dog vedio cheyumo. Puppy available.?
ബുൾ മാസ്റ്റിഫ് ഇന്റെ ഒരു വീഡിയോ ചെയ്യാമോ
Cheyyam pakkaaa
Machane enik? Njan gulf anu enikku nalla oru pettinu
More videos about lab pls cheyyyoo
About lab???
Very informative..
Thanks for the support
Ithil koosuthal friendly etha plz reply
Labrador ann
Good quality breed rottwailer puppy. Male. Cost please...
Ningalude koodeyirikunna 2 lab ,,athinu etrayakum price,,,anganeyulla puppy ku
ചേട്ടാ കായലിൽ കുളിപ്പിക്കുന്നതിൽ കുഴപ്പം ഉണ്ടോ lab dog നെ
No... Lab വെള്ളത്തിൽ നല്ല വണ്ണം swim cheyum.... അതിന്റെ tail swimming pwoliyan
@@malayalamfundub9480 ennitt ennitt 😂
Ayal udheshiche salt included water aayond kulippicha scene undo ennaaan
@@wrzz9996very correct 👍
@@wrzz9996 njan ningalude channel sub cheythu 👍. Poli videos annalo
labinte pure breed nalla puppies ine engana choose cheyam ennukoodi parayamayirunu..aa informatn onu share cheyamo?
Pakka vaikathe thannea
Boxer video cheyumo?
Cheyyalo pakkaa
Labine Patti Kozhikode Ulla video cheyoo
Athara breeder..contacts undo
ബീഗിളിനെ കുറിച്ച് വീഡിയോ ഇടുമോ..
Ofcourse bro
Can you please tell me about St.Bernard pups
German shepherd dog video cheyyo pls
രോമം കോഴിയുന്നത് തടയാൻ എന്തെങ്കിലും suggestions പറയാമോ
Whatsapp msg cheyu 9747771325
ഉപ്പിട്ട് food കൊടുക്കരുത്
പുളിപ്പുള്ള ആഹാരം ഒഴിവാക്കുക.
neem oilum coconut oilum equal quantity eduthu romam kozhiyunna partil apply cheydhu 1/2 hour kazhinju kulipikuka nalla matam undavum
Njngalude lab 8 month aaayathaaanu.
But tail alpam valavundu.
Aaalukaleyum kadikkum dress m kadichu keeerum.
Friendly alla.
Enganeyaaanu seriyaaakkuka?
Bro ent 4 month old lab puppy anganeya vayangara biting ane athe playbiting ane pakshe njan avane train cheyyununde pathuke maatyedukanam ellavarde vicharam lab friendly anennu pakshe alla athine train cheyyanam
ട്രെയിൻ ചെയ്യു നമുക്ക് പറ്റുന്ന പോലെ bite സാധരണ 8 month വരെ aanu കൂടുതൽ കാണുക ആ സമയം അവരുടെ ബോഡിയിലെ എനർജി boost ആയി കൊണ്ടിരിക്കും so ഒരു കൂട്ടിൽ തന്നെ അടച്ചു ഇടാതെ അല്ലെങ്കിൽ കെട്ടിയിടാതെ അവരെ നമുക് ഒപ്പം കുറച്ചു സമയം ചിലവ് ചെയ്യിപ്പിക്കുക നല്ല പോലെ നടത്തുക കളിപ്പിക്കുക ഇതിലൂടെ മാത്രം എനർജി level kurayumbol ഒതുക്കം കിട്ടും
ഞാൻഞാൻ എറണാകുളം നോർത്ത് പറവൂരിൽ നിന്നും ആണ് എനിക്ക് ഒരു ലാബ്രഡോറിനെ വാങ്ങണമെന്നുണ്ട്
എന്നെ ഒന്ന് സഹായിക്കാമോ
എവിടെ നിന്നും ആണ് നല്ല ഗുണമേന്മയുള്ള ഒന്നിനെ കിട്ടുക പിന്നെ നല്ല ട്രെയിനിങ് എവിടെയാണ് ലഭിക്കുക
Please help me
Find contacts in description and pls clarify your doubts
കോൺടാക്ട് നമ്പർ തരണം ഈ കാണിക്കുന്ന യി ടത് കിട്ടുമോ
എന്റെ വീട് കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളിയാണ് എനിക്ക് നല്ലയിനം ഒരു ലാബർ പപ്പിയെ വാങ്ങണമെന്നുണ്ട് ഒന്നു സഹായിച്ചാൽ കൊള്ളാമായിരുന്നു
Beagle puppies nekurichu Oru video chaiyamo
Cheyyam...sure stay tuned
@@VickiesGreeny OK thanks
Dachs hund ഡോഗിന്റെ ഒരു വീഡിയോ ചെയ്യാമോ
Sure cheyyam
Setta palakkad pet shop evideya
Very nice information...
Baground music nice 😄 like june movie song
Lab dog Trivandram videos cheyo plz Trivandram
Enta labine epo 1 masam onde......avane training epo thotte thodaghanam.......athine enghanaa training cheyam.....athine base cheithe ore vedio post cheyavo
Hiii...enikk oru lab dog und. 60 days aayittullu. But athinu nalla chorichil und. Athinde sareerathil oru cheriya jeevi vannittund. Athine kadichitt romam poovunnu. Chorichil undaavumbol ath nallonam nilavilikkunnu. Oru solution paranj tharaamo
Please take him to the vet immediately....the doc will prescribe the exact medications....
2weak labinu enthu food kodukkanam
Nice video and helpfull
Thanks for the support
Chetta horse video cheyo
Ath nalloru suggestion anu ...onnu cheithu nokkam lea???🤔🤔
Nice work broooo......
Thanks bro
Pitt bull videyo cheyumo
Ee paranja prakaramulla lab kunjinnu ethraya rate
Bro rate etra kci illatha puppysn
But nammal dog ne medikkumbol cheriya kutti aaville , so how can we confirm the basics properly.!?
Good question contact me 8921248423 I help u
@@sreeramtravelpack2098 pkd evde
ജിമ്മൻ കൊച്ചുകള്ളൻ 🤣🤣🤣😍😍😍
നല്ല quality puppies എത്ര rate വരുമെന്ന് പറയോ
indian champion lab/rott video cheyyumo
Sure...number tharamo???
kasragod und
Bro your name and number please
your watsapp no plzz
9061898031
Lab allengil germante kottayam video chaiyumo pl?
Price vilichu chodikkunnathinekal videoil include cheythoode.onnu manasilakkamallo
Oro varshavum demand anusarich price marum .. No use
Vicky chettan paranjathu100 sathamanam correctanu
Pinne Chetta breeder samathikukayaanenkil rate comment boxil idane
Nice video 😍😍
Thanks for the support
Oru labine shopil ninn vanghumbol enthoke shredikanam?
Shop il ninn vaangaruth nalla Breeders il നിന്നും vaanganam
kunjungalude vila vivaram, eth type kunjungaleyanu select cheyyendath ennokke parayanamaayirunnu. kaaranam ellarum showykk kondupokilla.
Adutha videoyil parayamallo
ഇന്ന് മാർക്കറ്റിൽ പല തരം qaulityil ലാബ് puppies ഉണ്ട് 5 k മുതൽ average kittum 8 k മുതൽ നല്ല quality kittum 12 k മുതൽ certified puppies um kittum
Labardornu kodukan ulla food enthuokya enn parayamo
Stay tuned for the next video
@@VickiesGreeny yess petenu video ido
Pala dry foods marketilund ellavarkum royal cann kodukan patanamennilla allathavarku pedigree pro, supercoat, meradog enna foods try cheyam nalla result kittum
Very Good Presentation. Useful.
Appreciate.
Tnx bro 🙏🙏🙏
Lab kulippikkumbol vellathil kaliyanu athupole kuli kazhinjal thuni kondu thudakkan vidilla athine kadichu pidikkum 6 months anu vellam thudachillenkil problems undo
Blk and pon colour cross cheythal mixed colour puppy's undakuooo
Labrador dogs otta coat ullu color. No mixed color. Mixed color anel its not purebred
Hi Vickie.... Media.... 🤚
Puthiya Nalla oru video Vennam..!!
Black Labrador dog program
Video Cheyenne ((Kurichu)) 🐾