ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

മേയർ പ്രവർത്തിച്ചത് സുരേഷ് ​ഗോപിക്ക് വേണ്ടി; എം കെ വർ​ഗീസിനെതിരെ V S സുനിൽകുമാർ | Thrissur

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ค. 2024
  • 'മേയർ പ്രവർത്തിച്ചത് സുരേഷ് ​ഗോപിക്ക് വേണ്ടി, MK വർ​ഗീസിനെ തൃശൂർ മേയർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ല'; എം കെ വർഗീസിനെതിരെ V S സുനിൽകുമാർ
    #Thrissur #ThrissurMayor #mkvarghese #vssunilkumar #sureshgopi
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 192

  • @vibinvijayarajan7091
    @vibinvijayarajan7091 หลายเดือนก่อน +152

    MLA യും മന്ത്രി യും ആയിരുന്നപ്പോൾ ഒരു വികസന പ്രവർത്തിയും ചെയ്യാതെ ഇരുന്നിട്ട് ഇപ്പോൾ കിടന്നു കരഞ്ഞിട്ട് കാര്യം ഉണ്ടോ ഉടായിപ്പു സുനി ?

    • @kathalan162
      @kathalan162 หลายเดือนก่อน

      പോടാ സംഖീ.. അടിമ കോവി എന്ത് ചെയ്തു ഇത്ര നാളായിട്ട്

    • @hareeshcp8072
      @hareeshcp8072 หลายเดือนก่อน

      😂😂😂😂

  • @AjayanArimmal
    @AjayanArimmal หลายเดือนก่อน +94

    സുനിൽ... നിന്റെ കൈലിരിപ്പ് കൊണ്ട് തോറ്റു..... ഞാനും ldf പക്ഷകരാനാ.... കരുവന്നൂർ കേസിനെ പറ്റി താൻ എന്ത്കൊണ്ട് വാ തുറന്നില്ല??? തോടെങ്കിൽ നന്നായി... 🙏

  • @muralipk1959
    @muralipk1959 หลายเดือนก่อน +100

    മേയർ സ്വതന്ത്രനല്ലെ ശുനിലേട്ടാ ; നിങ്ങളല്ലെ ഭരണം പിടിക്കാൻ വേണ്ടി അയാളെ മേയറാക്കിയത്‌ ; തോറ്റിട്ട്‌ അതിന്റെ കുറ്റം ആ പാവം വർഗ്ഗീസിന്റെ മേൽ കെട്ടിവെക്കുന്നത്‌ ശരിയാണോ ? പുലിയുടെ വേഷം കെട്ടി റൗണ്ടിൽ പുലിക്കളി കളിച്ചാൽ പുലിയാകില്ല ; അതിനു പുലിയായി ജനിക്കണം ; അതാണു സുരേഷ്‌ ഗോപി ; നിങ്ങൾ ത്രിശൂരിലെ വോട്ടർമ്മാരെ അപമാനിക്കുകയല്ലെ ചെയ്യുന്നത്‌ ? ഒരു മേയർ വിചാരിച്ചാൽ എത്ര വോട്ട്‌ പിടിക്കാൻ പറ്റും ശുനിലേട്ടാ ?

    • @artworlddddd
      @artworlddddd หลายเดือนก่อน

      എന്ത് തേങ്ങയാടൊ നി പറയുന്നെ?? LDFന്റെ പിന്തുണയോടെയല്ലെ മേയര്‍ ആയത്.....അപ്പോള്‍ പിന്നെ എതിര്‍കക്ഷിയെ ആണൊ പിന്തുണക്കേണ്ടത്?

    • @muralipk1959
      @muralipk1959 หลายเดือนก่อน

      നീ ഒരും ബുദ്ധിയില്ലാത്ത അന്തം കമ്മി , അങ്ങനെയേ തോന്നൂ , ഈ ശുനിലേട്ടൻ എന്തൂട്ട്‌ തേങ്ങയിലെ വികസന പ്രവർത്തനമാ നടത്തിയത്‌ ; 1500 കോടി 🤣 എടാ ഞാൻ ത്രിശൂരുകാരനാ ; 74000 വോട്ടിനു ജയിച്ചെന്നു പറയുന്നത്‌ ഒരു ചില്ലറ കാര്യമല്ല ; അതിനു ജനം മനസ്സറിഞ്ഞു വോട്ടു ചെയ്യണം ; കോടികൾ ഒഴുക്കിയാൽ ; ഒരു മേയർ പറഞ്ഞാൽ ത്രിശൂരുകാർ വോട്ട്‌ ചെയ്യില്ല ; ഞങ്ങൾക്ക്‌ തള്ള്‌ മാത്രം കേട്ടിട്ട്‌ വോട്ട്‌ മാറി കുത്തിയതാ ; യേറത്‌ 🤣 ഇനി ഞാൻ നേരത്തെ എഴുതിയത്‌ ഒന്ന് മനസ്സിരുത്തി വായിക്ക്‌ , അല്ലെങ്കിൽ വിവരമുള്ള ആരെങ്കിലും വായിച്ച്‌ നിന്നെ കേൾപ്പിക്ക്‌ ; ദയനീയമായി തോറ്റിട്ട്‌ ഇങ്ങനെ കരയാതെ 🤣

    • @IgnatiusDavis
      @IgnatiusDavis หลายเดือนก่อน

      അന്തിക്കാട് നാട്ടിക, ഇരിങ്ങാലക്കുട തോൽക്കാൻ കാരണം സിപിഐ എംഎൽഎ മരാണ്. ഒല്ലൂറിൽ പിന്നിൽ പോയതിനു എന്താണ് കാരണം. തൃശൂരിൽ ബാലചന്ദ്രൻ എംഎൽഎ എന്ത് ചെയ്തു. ഒരു മേയർ വിചാരിച്ചാൽ സുനിൽ കുമാർ തോൽകില്ല. മറ്റുള്ള മണ്ഡലത്തിൽ പിന്നിൽ പോയതിനു മേയർ അല്ല. നട്ടികയിൽ CC മുകുന്ദൻ എന്ത് ചെയ്തു. എല്ലാ മണ്ഡലങ്ങളിലും പിന്നിൽ പോയി. കേരള സർക്കാരി എൻ്റെ പിടിപ്പുകേടാണ് താങ് ൽ തോറ്റത്

    • @muralipk1959
      @muralipk1959 หลายเดือนก่อน

      വളരെ ശരിയാ ; അല്ലെങ്കിലും തോൽക്കുന്നത്‌ ജനം 74000 വോട്ട്‌ അധികം എതിർക്കക്ഷിക്ക്‌ ചെയ്യുന്നത്‌ കൊണ്ടല്ലെ ; അത്‌ ബഹുമാനിക്കാൻ പഠിക്കുക ; അല്ലാതെ മേയർ , ഞാൻ ചെയ്ത വികസനം എന്നൊക്കെ പറഞ്ഞ്‌ കരയരുത്‌ ; വികസനം ചെയ്താൽ ജനത്തിനു മനസ്സിലാകും .

    • @muralipk1959
      @muralipk1959 หลายเดือนก่อน

      എടാ നീ ഒരു അന്തം കമ്മി ; ബുദ്ധിയില്ലാത്ത നീ അങ്ങനെയെ ചിന്തിക്കൂ ; മൂന്നാം സ്ഥാനത്തുണ്ടായിരുന്ന സുരേഷ്‌ ഗോപി 74000 ഭൂരിപക്ഷത്തിൽ ജയിച്ചത്‌ ജനം വോട്ട്‌ ചെയ്തത്‌ കൊണ്ടാ ; ഒരു സ്വതന്ത്രനായ മേയർ വിചരിച്ചാൽ അത്രയും കിട്ടില്ല , ജനത്തെ പുഛിക്കരുത്‌ ; 1500 കോടിയുടെ വികസനം പോലും ; തേങ്ങ 🤣 ശുനിയേറ്റൻ ജാഥക്ക്‌ ജയ്‌ വിളിക്കാൻ വന്നവർക്ക്‌ 1500 രൂപയുടെ നാരങ്ങാവെള്ളം വാങ്ങിച്ച്‌ കൊടുത്തിട്ടുണ്ടാവും ല്ലേ 🤣

  • @sajeevs2104
    @sajeevs2104 หลายเดือนก่อน +79

    സുനിൽ കുമാറേ താങ്കൾ MLA ആയിരുന്നപ്പോൾ കുടുബവികസനം അല്ലേ നടത്തിയത്.

    • @kathalan162
      @kathalan162 หลายเดือนก่อน

      അത് അടിമ കോവി

    • @vpstateofmind
      @vpstateofmind หลายเดือนก่อน

      athinu pullide veedu nee kanditt undo chanakame

    • @sunilkumarsunil3996
      @sunilkumarsunil3996 หลายเดือนก่อน +2

      ഇതാ മികച്ച നടനാണ് ,വല്യ മാർക്സിസവും ,കമ്മ്യൂണിസവും പറഞ്ഞ് നടന്ന് ജനങ്ങളെ മണ്ടൻമാരാക്കിയവൻ

    • @aaltharafilmhouse1554
      @aaltharafilmhouse1554 29 วันที่ผ่านมา

      Iyalu manthri ayappo oru thengayum nadathittilla

  • @user_266-g
    @user_266-g หลายเดือนก่อน +42

    കരുവന്നൂരിൽ നിൻ്റെ പാർട്ടി നടത്തിയ വികസനം കൊണ്ടാണ് നീ തോറ്റത് 😅

  • @AmrithaK-cj8lu
    @AmrithaK-cj8lu หลายเดือนก่อน +143

    തൃശ്ശൂർ അങ്ങ് മറന്നേക്ക് സുനിലേട്ടാ അത് SG യുടെ കൈയിൽ ഭദ്രമാണ് 🧡🧡

    • @rafeekerala4397
      @rafeekerala4397 หลายเดือนก่อน +2

      മറക്കാൻ കഴിയില്ല 😢

    • @MidhunMathew5770
      @MidhunMathew5770 หลายเดือนก่อน

      എങ്ങനെ മറക്കും കമ്മികളും കൊങ്ങികളും സുഡാപ്പികളും 😂

    • @irfanaibrahim7006
      @irfanaibrahim7006 หลายเดือนก่อน +2

      Next election shit will go third position

    • @hareeshcp8072
      @hareeshcp8072 หลายเดือนก่อน

      ​@@rafeekerala4397😂😂😂

  • @Active22923
    @Active22923 หลายเดือนก่อน +83

    സുരേഷ് ഗോപി മൂന്നാം സ്ഥാനത്ത് ആണെന്ന് അല്ലേ പറഞ്ഞത് 😅

  • @RenjithPV-qc4mp
    @RenjithPV-qc4mp หลายเดือนก่อน +38

    സുനിൽ കുമാറെ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ കാലം കഴിഞ്ഞു നിങ്ങളെ പോലെ കുറച്ച് പേർക്ക് വേണമായിരിക്കും ബംഗാൾ പോലെ ത്രിപുര പോലെ കേരളവും

    • @safeervm6080
      @safeervm6080 หลายเดือนก่อน

      സുരേഷ് ഗോപി യെ വിളിക്കാൻ എത്ര ആണ് ഫീസ്

  • @ManojManu-ei1wy
    @ManojManu-ei1wy หลายเดือนก่อน +52

    തോറ്റപ്പോൾ കിളി പോയീ😂😂😂

  • @user-rf9ds1gi6f
    @user-rf9ds1gi6f หลายเดือนก่อน +26

    ഇയാളുടെ അന്തിക്കാട് തന്നെ ഇയാള് പിന്നിലായിരുന്നു

  • @aneesh_sukumaran
    @aneesh_sukumaran หลายเดือนก่อน +19

    സുനിൽകുമാറിന്റെ കരച്ചിൽ ഇതുവരെ തീർന്നില്ലേ😂😂😂

  • @sarathkannan.
    @sarathkannan. หลายเดือนก่อน +24

    SG ❤❤

  • @rajkarayadan8080
    @rajkarayadan8080 หลายเดือนก่อน +19

    സിപിഎം മേയർ വിചാരിച്ചാൽ എങ്ങനാ കോൺഗ്രസിന്റെ ഒരുലക്ഷം വോട്ടു കുറയുക.... അല്ലാ, തൃശ്ശൂരിൽ കോൺഗ്രസിന് മാത്രമേ വോട്ടു കുറഞ്ഞിട്ടിട്ടുള്ളൂ എന്ന് പറഞ്ഞതുകൊണ്ടാണ്

  • @Aaron99949
    @Aaron99949 หลายเดือนก่อน +27

    ജനങ്ങൾ ഒരു തിരിച്ചറിവിന്റെ പാതയിലാണ്, നിന്നെപ്പോലുള്ള ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ജീവിക്കുന്നവർ ഇനി കേരളത്തിൽ ഉണ്ടാവരുത്

    • @safeervm6080
      @safeervm6080 หลายเดือนก่อน

      മോഡി ഒക്കെ ചായ അടിച്ച പൈസ കൊണ്ടാണ് ജീവിതം

  • @venunair1579
    @venunair1579 หลายเดือนก่อน +27

    കരഞ്ഞു കരഞ്ഞ് ഒരു പരുവം ആയി പ്യാവം....🤭

  • @RameshKumar-yf9zt
    @RameshKumar-yf9zt หลายเดือนก่อน +7

    എന്തു കൊള്ളരുതാ മേക്കും ഈ നല്ലവരായ ജനങ്ങൾn കൂട്ടുനിൽക്കത്തില്ല, പാർട്ടി തെറ്റായ വഴിക്ക് പോകുമ്പോൾ അത് തിരുത്താനുള്ള ചങ്കൂറ്റം ഇല്ലാത്തവൻ ഇനി ജയിക്കേണ്ട അത് ജനങ്ങളുടെ തീരുമാനമാണ്

  • @BND1
    @BND1 หลายเดือนก่อน +5

    *അതായത് ചുരുക്കി പറഞ്ഞാൽ തൃശ്ശൂർ ജില്ലയിൽ പാർട്ടി ഒരു ബോധവും പൊക്കണവുമില്ലാതെ സമരവും ഹർത്താലും വേണ്ടി വന്നാൽ നാട്ടുകാരെ തമ്മിൽ തല്ലി കൊല്ലുമെന്ന്* 🤣🤣🤣🤣

  • @anuraj4048
    @anuraj4048 หลายเดือนก่อน +14

    Karuvannoor bank enthayi Sunil Kumara

  • @kannannair3398
    @kannannair3398 หลายเดือนก่อน +5

    CPI യുടെ 4 സീറ്റിൽ അല്പം സാധ്യതയുള്ളത് മാവേലിക്കര മാത്രം ബാക്കിയെല്ല മറന്നേക്കു നന്മമരമെ

  • @unniayilam
    @unniayilam หลายเดือนก่อน +5

    മേയർമാറണം നിങ്ങൾ പറയുന്നതിനനുസരിച്ച് റബ്ബർ സ്റ്റാമ്പായ ഒരാൾ.. എം.പി. എന്ന നിലയിൽ തൃശൂരിൽ വികസന കാര്യങ്ങൾ വരുമ്പോൾ തട്ടിത്തെറിപ്പിക്കുന്ന രാഷട്രീയക്കളി അറിയാവുന്ന ആള് തന്നെ വേണം.

  • @Jameerali-qm2di
    @Jameerali-qm2di หลายเดือนก่อน +4

    സുനിൽകുമാർ തൃശൂർഒരുപ്രേവർത്തനവും ചെയ്തി ല്ല. എന്തെങ്കിലുംചെയ്ത ലല്ലേ പറയാൻപറ്റു.

  • @Active22923
    @Active22923 หลายเดือนก่อน +7

    കരയല്ലേടാ😢

  • @rjkottakkal
    @rjkottakkal หลายเดือนก่อน +4

    മാധ്യമം എന്ത് ചെയ്യാനാണ്, പാർട്ടിക്ക് അയാളെ പുറത്താക്കിയാൽ പോരെ

    • @prasanthprikku3280
      @prasanthprikku3280 หลายเดือนก่อน +1

      അയാൾ സ്വതന്ത്രൻ അല്ലെ

    • @rjkottakkal
      @rjkottakkal หลายเดือนก่อน

      @@prasanthprikku3280 വിശ്വാസ വോട്ട് കൊണ്ടുവന്നു പുറത്താക്കേണ്ടിവരും

    • @prasanthprikku3280
      @prasanthprikku3280 หลายเดือนก่อน

      @@rjkottakkal udf ഓഫർ കൊടുത്തിട്ടുണ്ട് മേയർ ആക്കാൻ കാരണം അയാൾ udf വിമതൻ ആയിരുന്നു

  • @johnyjohny176
    @johnyjohny176 หลายเดือนก่อน +1

    കഴിഞ്ഞ MLA സ്ഥാനം അവസാനിച്ച് തൃശൂരിൽ നിന്ന് പോയതല്ലെ സുനില ഈ ഇലക്ഷന് സ്ഥാനാർത്ഥിയാക്കിയപ്പൊ വീണ്ടും തൃശൂരിൽ മുളച്ച് പൊന്തി : പിന്നെ എങ്ങനെയ വോട്ട് കിട്ടുക തൃശൂരിൽ സുരേഷ് ഗോപി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുകയായിരുന്നു !

  • @manoharanmvoo4286
    @manoharanmvoo4286 หลายเดือนก่อน +1

    സുനിൽ കുമാർ പറയുന്നത് മേയർ കാരണം തോറ്റുവെന്നാണ് .അപ്പോൾ അന്തിക്കാട്ട് നിങൾക് വോട്ട് കുറഞതോ? അതും വർഗീസ് പറഞ്ഞിട്ടാണോ?

  • @kvunni3219
    @kvunni3219 หลายเดือนก่อน +1

    Mayor താങ്കൾക്ക് വേണ്ടി പ്രവർത്തിച്ചിരുന്നെങ്കിലും താങ്കൾ ജയിക്കുമായിരുന്നില്ല സുനിൽ ഭായ്......

  • @user-zo3se7iu5f
    @user-zo3se7iu5f หลายเดือนก่อน +1

    കരിവന്നുരിലെ പണം കിട്ടി.അന്ന് അനങ്ങില്ല. ഇലക്ഷന് വന്ന് ഓടിച്ച് .. കരയാതെ . ഒന്നും നടക്കില്ല

  • @kannansivasankara7619
    @kannansivasankara7619 หลายเดือนก่อน +1

    ശരിയാ സുനിൽ സാറിൻ്റെ അയിരകണക്കിന് കോടിയുടെ വികസനം കാണണംങ്കിൽ കയ്പമംഗലത്ത് പോയി നോക്കിയാൽ മതി😂😂😂

  • @bijujoseph705
    @bijujoseph705 หลายเดือนก่อน +2

    ഇ പി ജയരാജനും ബിജെപിക്ക് വേണ്ടി സഹായിച്ച പക്ഷേ നടപടിയെടുക്കാൻ കഴിയില്ല

  • @AnilKumar-sk9lq
    @AnilKumar-sk9lq หลายเดือนก่อน

    അധികാരം കിട്ടിയപ്പോ ഒന്നും ചെയ്തില്ല കൊടി കണ്ട് വോട്ട് ചെയ്യും എന്ന തോന്നൽ മാറ്റണം, സഹകരണ ബാങ്ക് ലെ പണം അടിച്ചുമാറ്കുമ്പോൾ ഓർക്കണം

  • @arjunkrishna4898
    @arjunkrishna4898 หลายเดือนก่อน +2

    ഒരു ചട്ടി കഞ്ഞിക്കു പോലും ഗുണം ഇല്ലാത്ത നിയൊക്കെ എന്ത് വികസനം ആണ് തൃശൂർ നടത്തിയത് നാണം ഇല്ലെടോ ഇങ്ങനെ നുണ പറയാൻ

  • @Vibupoongode
    @Vibupoongode หลายเดือนก่อน +2

    കരയല്ലെ മിസ്റ്റർ😅

  • @user-ox4vx6rt2z
    @user-ox4vx6rt2z หลายเดือนก่อน

    ഈ കരച്ചിൽ ഇതുവരെ തീർന്നില്ലേ 🤣🤣🤣

  • @user-vu5od6ph9i
    @user-vu5od6ph9i หลายเดือนก่อน

    നന്നായി. ശരി ചെയ്ത ബഹു. മേയർക്ക് അഭിനന്ദനങ്ങൾ 🙏🏻❤️🙏🏻

  • @vysaghe5580
    @vysaghe5580 หลายเดือนก่อน

    സുനിൽ ന്റെ കരച്ചിൽ ഇതുവരെ തീർന്നില്ലേ 😂😂😂😂😂😂

  • @Joothan
    @Joothan หลายเดือนก่อน

    1000000000000000000% ശരിയാണ്

  • @bestupvckerala8561
    @bestupvckerala8561 หลายเดือนก่อน

    തോറ്റാലും നാണമില്ലാണ്ട് ഇങ്ങനെ 😂😂😂ഹോ

  • @renjithlal9404
    @renjithlal9404 หลายเดือนก่อน

    👍അയാൾ ചെയ്തത് നല്ല കാര്യം 👏👏👏

  • @jewelsworld6455
    @jewelsworld6455 หลายเดือนก่อน

    സുനിൽ ഏട്ടാ സിപിഎം ആണ് നിങ്ങളെ തോൽപ്പിച്ചത് എന്ന് ഇപ്പോഴെങ്കിലും മനസ്സിലായോ😂😂 സിപിഐ ഇനിയും തുടരണോ

  • @surendranvp9170
    @surendranvp9170 หลายเดือนก่อน

    പരാജയപ്പെട്ടപ്പോൾ ഉള്ള ഗവേഷണം

  • @sudheeshks5519
    @sudheeshks5519 หลายเดือนก่อน

    ഇട്സ് .... ഇട്സ് ...... ഇട്സ് ...... ട്രൂ .....😅

  • @MubeenaShamsheer
    @MubeenaShamsheer หลายเดือนก่อน +1

    സി പി ഐ യെ പുറത്തു ആക്കിയാലും മേയർ പുറത്താകില്ല സി പി എം മേയർക്കു സഭ യുടെ പിന്തുണ ഉണ്ട്

    • @Surendranpp-kj7zt
      @Surendranpp-kj7zt หลายเดือนก่อน

      Forget Trissur Mr. Sunil that is safe in the hands of Suresh Gopi

  • @babilubabil1721
    @babilubabil1721 หลายเดือนก่อน

    ഉള്ളത് പറയാൻ പാടില്ല..... സുരേഷ് ഗോപി മാർക്കറ്റ് നേരെയാക്കാൻ 1 കോടി രൂപ കൊടുത്തു എന്ന സത്യം തുറന്ന് പറഞ്ഞു.....
    അയിനാണ് ഇവന് പൊള്ളുന്നത്

  • @johnyjoseparampi431
    @johnyjoseparampi431 หลายเดือนก่อน

    👍

  • @user-hf2gf3tb9k
    @user-hf2gf3tb9k หลายเดือนก่อน

    മേയറെ മാറ്റു CPlയ്ക്കു കഴിവുണ്ടെങ്കിൽ. സുനിൽ നിങ്ങൾ കരഞ്ഞിട്ടു കാര്യമില്ല. ഇനി ഒട്ടും വൈകിയ്ക്കാതെ മെയറെ മാറ്റി കളയു

  • @shazasvlog7025
    @shazasvlog7025 หลายเดือนก่อน

    സർ സുനിൽ കുമാർ പറയുന്നത് ശരിയാണ്

  • @kjragesh
    @kjragesh หลายเดือนก่อน

    1000 കോടി കട്ടു എന്ന് പറയു സുനിൽ കുമാർ എന്നിട്ട് കണ്ടില്ലെന്നു നടിച്ചു എന്ന് കൂടി പറയു

  • @VinodVinod-jn6bx
    @VinodVinod-jn6bx หลายเดือนก่อน

    സുനിലെ നിങ്ങളെ ജനങ്ങൾ കൈ ഒഴിഞ്ഞു പിന്നെ മോങ്ങീട്ട് കാര്യം ഇല്ല😂😂

  • @user-zo3se7iu5f
    @user-zo3se7iu5f 29 วันที่ผ่านมา

    വർഗ്ഗീസിന് താൽപര്യമില്ല. പിന്നെ എന്ത് വികസന o ജനങ്ങൾ മനസിലാക്കി. കണ്ടില യോ ? മനസിലായില്ലയോ ?

  • @jamesmammen396
    @jamesmammen396 หลายเดือนก่อน

    സുനിലേ, ഇത്രയും പ്രായമായിട്ടും കമ്മ്യൂണിസം പ്രായോഗികമല്ലയെന്നു മാത്രമല്ല, ലോകത്തിനതൊരു ദുരന്തം കൂടിയാണെന്ന് മനസ്സിലാക്കാൻ കഴിയാത്തതിനു മേയറുടെ മെക്കിട്ട് കയറിയിട്ട് കാര്യമില്ല. സ്വന്തം വിവരമില്ലായ്മ മനസ്സിലാക്കുക. അധികാരമില്ലാതിരുന്നിട്ടും ജനങ്ങളോട് കൂടെ നിൽക്കുകയും അവരുടെ ആവശ്യങ്ങളിൽ ക്രിയാത്മകമായി ഇടപെടുകയും ചെയ്ത SG എവിടെ, അധികാരമുണ്ടായിട്ടും ചുമ്മാ തൃശൂരുകാരുടെ ഗെഡി കളിച്ച് കരുവനൂരിനെ അവഗണിച്ച് SG യെ പരിഹസിച്ച് വിജയിച്ച് കയറാമെന്നു ധരിച്ച താങ്കളെവിടെ. ഇപ്പോഴും താങ്കൾ ഒന്നും പഠിച്ചിട്ടില്ല. മേയറെ കുറ്റപ്പെടുത്തി രക്ഷപ്പെടാമെന്ന് കരുതുന്ന നിങ്ങൾ തൃശൂരിലെ വോട്ടർമാരുടെ വിധിയെഴുത്തിനെയാണ് ഇപ്പോൾ പരിഹസിക്കുന്നതും പു ച്ഛിക്കുന്നതും. Shame on you _.....

  • @moneshem3541
    @moneshem3541 หลายเดือนก่อน

    പരീക്ഷയിൽ താങ്കളും താങ്കളുടെ പാർട്ടിയും എട്ട് നിലയിൽ പൊട്ടി .... ഇനി സപ്ലി എഴുതി ജയിക്കാൻ പറ്റില്ല സുനിലേട്ടാ

  • @byjuprince9116
    @byjuprince9116 หลายเดือนก่อน

    True

  • @jithuchandranindian1062
    @jithuchandranindian1062 หลายเดือนก่อน +1

    തുടക്കം 🔥

  • @radhakrishnanvayala4751
    @radhakrishnanvayala4751 หลายเดือนก่อน +3

    സുനിൽകുമാർ പറഞ്ഞത് സത്യം

    • @marykutty-bh2dj
      @marykutty-bh2dj หลายเดือนก่อน +1

      Podoooo...

    • @AnilKumar-qi3hj
      @AnilKumar-qi3hj หลายเดือนก่อน

      Kallanu kanji vechavane janangal chatukottayilekkerinju....pooyi chavedaa...

  • @reality1756
    @reality1756 หลายเดือนก่อน

    അതെന്താ നിങ്ങളുടെ മന്ത്രിമാരൊക്കെ വോട്ട് ചോദിക്കുന്നു ഇല്ലേ..

  • @rajeshmambully4230
    @rajeshmambully4230 หลายเดือนก่อน +3

    സുനിൽകുമാർ ഒന്നും തന്നെ ചെയ്തില്ല അതുകൊണ്ടാണ് തോറ്റത് വേറെ ഒന്നും നല്ല😂😂😂😂😂😂

  • @qathardew905
    @qathardew905 หลายเดือนก่อน

    തോറ്റു കഴിഞ്ഞാൽ ആർക്കും വിഷമം ഉണ്ടാകും അവനോട് പോയി പണി നോക്കാൻ പറ സുരേഷ് ഗോപി വികസനങ്ങൾ കൊണ്ടുവരുന്നത് നീ കൺട്

  • @kumarvarod8004
    @kumarvarod8004 หลายเดือนก่อน +1

    കരുവന്നൂരിനെ പറ്റി മിണ്ടണ്ട. മേയർ കുറ്റകാരൻ

  • @sreeks7304
    @sreeks7304 หลายเดือนก่อน +2

    സ്വന്തം മണ്ഡലത്തിൽ പോലും പിന്നിൽ ആയാലോ നിങ്ങൾ....😂

  • @printojoseph7865
    @printojoseph7865 หลายเดือนก่อน

    ഇനി 10 വേൾഡ് കപ്പ് കഴിഞ്ഞാൽ തൃശൂർ തിരിച്ച് കിട്ടും.

  • @Nobyking
    @Nobyking หลายเดือนก่อน

    ജയിച്ചവന്റെ കാര്യം നോക്കാനേ സമയം ഇല്ല.... അപ്പോഴാ തോറ്റവന്റെ

  • @user-kp9rq8xu7k
    @user-kp9rq8xu7k หลายเดือนก่อน

    ഈ സുനിയുടെ ഉടായിപ്പു പാർട്ടിക്കു 10വോട്ടു ഒരു വാർഡിൽ തികച്ചു ഇല്ല എന്നിട്ടും അഹങ്കാരത്തിനു ഒരു കുറവും ഇല്ല. മേയർ അന്തിക്കാടും സ്വാതീനിച്ചോ അവിടെ താങ്കളുടെ നാട് അല്ലെ അവിടെ എങ്ങിനെ വോട്ടു കുറഞ്ഞു സുനിലേ ഇനി ജീവിത കാലം മുഴുവൻ കരഞ്ഞു കൊണ്ട് ഓടാം 😂😂😂😂

  • @muhsinasathar
    @muhsinasathar หลายเดือนก่อน

    വലിയ അധികാരസ്ഥാനത്ത് ഇരിക്കുന്നവർക്ക് അത് നഷ്ടപ്പെടുന്നത് ചിന്തിക്കാൻ പോലും ആവില്ല 😊
    LDF തരംഗം ഏറെക്കുറെ അവസാനിച്ച മട്ടാണ് .
    അതുകൊണ്ട് മറ്റൊരു വഴിവെട്ടി വെക്കുന്നത് നല്ലതാണ് . കോൺഗ്രസിൽ ഇപ്പോൾ തന്നെ ഇഷ്ടം പോലെ നേതാക്കളുണ്ട് . ഇനി സാധ്യതയുള്ളത് ബിജെപി യിൽ തന്നെയാണ് .
    പണ്ട് PSC ചെയർമാൻ ആയിരുന്ന രാധാകൃഷ്ണന്റെ ഇന്നത്തെ അവസ്ഥ എന്താണെന്നു നോക്കൂ ... അബ്ദുള്ളക്കുട്ടിയെ നോക്കൂ ....
    എന്തിനേറെ ... മിസ്റ്റർ അനിൽ ആന്റണിയെ നോക്കൂ ...
    പീസി ജോർജിനെ നോക്കണ്ട . അയാൾ അങ്ങനെ തന്നെ അവിടെ ഇരിപ്പുണ്ട് 😊

  • @PramodKochu-gn6hx
    @PramodKochu-gn6hx หลายเดือนก่อน

    മേയർ ഇഷ്ട്ടം ❤️

  • @akshayasok8925
    @akshayasok8925 หลายเดือนก่อน +2

    Sunil. Fail. Why. Crying.

  • @user-ox4vx6rt2z
    @user-ox4vx6rt2z หลายเดือนก่อน

    വികസനം കണ്ട് കണ്ട് ജനങ്ങൾക് മതിയായി. അതുകൊണ്ടാ 🤣

  • @kumarvarod8004
    @kumarvarod8004 หลายเดือนก่อน

    അന്നും, ഇന്നും സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് പിടിച്ചു ജയിപ്പിച്ചു 👌👌👌

  • @muhammedmansoorka7718
    @muhammedmansoorka7718 หลายเดือนก่อน

    വർഗസ്നേഹം'

  • @paulsond1982
    @paulsond1982 หลายเดือนก่อน

    സുനിൽ കുമാർ പറഞ്ഞതിൽ ഒരു കാര്യം സത്യം ആണ്, തൃശൂർ mayor വർഗീസ് മുൻപ് കോൺഗ്രസ്‌കാരൻ ആയിരുന്നു, പിന്നീട് ഇടത് പക്ഷത്തിനു ഒപ്പം കൂടി വെറും mayor കസേരക്ക്‌ വേണ്ടി മാത്രം, പിന്നെ താങ്കൾ തൃശ്ശൂരിൽ തോറ്റതിന്റെ പ്രധാനപെട്ട കാരണം കരുവാന്നൂർ, കൂടാതെ കഴിഞ്ഞ 8 വർഷ കാലത്തെ ഇടത് പക്ഷത്തിന്റെ ജനദ്രോഹപരമായ നയങ്ങളും, ജില്ലയിലെ വികസന മുരിടിപ്പും,കേരളത്തിലെ പൊതുജനങ്ങളെ വല്ലപ്പോഴും പറ്റിക്കാം, പക്ഷെ എക്കാലവും പറ്റില്ല, എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് ഈ ജനവിധി.......

  • @aflahmuhammed5161
    @aflahmuhammed5161 หลายเดือนก่อน

    വർഗീസിനെ വച്ച് കൊണ്ട് ഇരിക്കരുത് പിണറായി സഖാവേ പിള്ളാര് മാറി ചിന്തിക്കാൻ" തുടങ്ങിയിട്ടുണ്ട്
    പണി പാളും പിള്ളാര്ക്ക് വിവരം ഉണ്ട് കണ്ണിൽ കണ്ടവനെ എല്ലാം അപ്പാന്ന് വിളിക്കു ല
    പറീസിന പോലുള്ളവര് ചെയ്യും

  • @athulgaming3977
    @athulgaming3977 หลายเดือนก่อน

    അദ്ദേഹത്തിന് ബോധം ഉണ്ട് എന്നു അർത്ഥം ❤❤❤❤

  • @uk19656
    @uk19656 หลายเดือนก่อน

    ചെയ്തു എങ്കിൽ അത് നല്ല കാര്യം.. മേയർക്ക് വിവരം ഉണ്ട്...

  • @ASAS64130
    @ASAS64130 หลายเดือนก่อน +1

    ചീപ്പി ഐ എവിടെയ അണ്ണാ ഉള്ളത് ?

  • @rajankk9600
    @rajankk9600 หลายเดือนก่อน

    കൊള്ളാം..കരുവന്നൂർ ഈ കൊലാ കലം ഉണ്ടായപ്പോൾ.നിന്റെ നാവ്ഉണ്ടായില്ലേ..ഇനിയും ഞെളിയണ്ട..പണി കിട്ടും

  • @MuraliPoyikayil
    @MuraliPoyikayil หลายเดือนก่อน

    എന്ത് വികസനം

  • @maheshgt645
    @maheshgt645 หลายเดือนก่อน +2

    നീ തോറ്റത് നന്നായി.

  • @Arunkumar-cg9wg
    @Arunkumar-cg9wg หลายเดือนก่อน

    സുനിലിന് വോട്ട് ചെയ്യ എന്ത് കാളിറ്റി ? എന്താണ് നാട്ടുകാർക്ക് ചെയ്തത്? 5 Ps കയ്യിൽ നിന്നും നാട്ടുകാർക്ക് ചെലവ് ചെയ്തിട്ടുണ്ടോ?

  • @MidhunMathew5770
    @MidhunMathew5770 หลายเดือนก่อน

    സുരേഷ് ഗോപി ആണ് മികച്ച സ്ഥാനാർഥി എന്ന് അദ്ദേഹത്തിന് മനസ്സിലായി. 5 വർഷം മന്ത്രി ആയിരുന്നു ഇയാളെ പഞ്ചായത്ത് ആയ അന്തിക്കാട് ഒന്ന് പോയി നോക്കിയാൽ മതി ഇയാളുടെ പ്രവർത്തന മികവ് മനസ്സിലാകും 😂

  • @vinodkumar-lu4sy
    @vinodkumar-lu4sy หลายเดือนก่อน

    അന്തിക്കാട്ടു ബൂത്തിൽ സുനിൽകുമാർ മുന്നിൽ എത്താൻ കാരണം ഈ മേയർ.

  • @sreenathsree2671
    @sreenathsree2671 หลายเดือนก่อน

    ഒന്ന് പോയെടാ കോടികൾ ബാങ്ക് കൊള്ളനടത്തി അഴിമതി അത് കൊണ്ട് തോറ്റു

  • @m-tlac7913
    @m-tlac7913 หลายเดือนก่อน

    താങ്കളേക്കാൾ സ്വാധീനം മേയർക്ക് ജനങ്ങളുടെ മേൽ ഉണ്ടെങ്കിൽ അതിൻറെ പൂർണ ഉത്തരവാദിത്വം താങ്കൾക്ക് മാത്രം. അമിതമായ ആത്മവിശ്വാസം വിനയായി.....

  • @user-su7ed9mw7s
    @user-su7ed9mw7s หลายเดือนก่อน

    Next thrisure mla vargheesh etten

  • @sarathsrt
    @sarathsrt หลายเดือนก่อน +3

    podeeeeeeeeeeeeeeeee

  • @Kannan-shi5
    @Kannan-shi5 หลายเดือนก่อน +1

    Apo anthikad anthayirunnu mayor karanam aano swantham panchayathil vote poyathu nannayi work cheythal jayikam suniletta

  • @user-xi4fl7myt
    @user-xi4fl7myt หลายเดือนก่อน +1

    Masapadi adjustment aanu

  • @hareeshcp8072
    @hareeshcp8072 หลายเดือนก่อน

    ഒന്ന് പൊട്ടിക്കരയാൻ തോന്നുന്നു അല്ലെ 😂😂😂😂

  • @vijeshash6506
    @vijeshash6506 หลายเดือนก่อน

    മേയർ കാരണം അല്ല നിങ്ങൾ തോറ്റത്. നിങ്ങളുടെ പിണറായിയുടെ ഭരണം കൊണ്ടാണ്. നിങ്ങളും സുരേഷ്‌ഗോപിയും നല്ല വ്യക്തിയാണ്. പിണു ആണ് പ്രശ്നം 😄

  • @shibur8388
    @shibur8388 หลายเดือนก่อน

    അയാൾക്ക് നേരത്തെ ബുദ്ധിയുദിച്ചു

  • @user-mf9ze7dl1y
    @user-mf9ze7dl1y หลายเดือนก่อน

    ഓരോ ജീവിതവും തോൽവി അണ് കമി ഇനി കേരളത്തിൽ

  • @VinodK-xd1ei
    @VinodK-xd1ei หลายเดือนก่อน

    സി.പി ഐ യുടെ കാലം കഴിഞ്ഞു

  • @sajithsaji8835
    @sajithsaji8835 หลายเดือนก่อน

    തനിക് ഇത് എങ്ങനെ കിട്ടി

  • @kannan6927
    @kannan6927 หลายเดือนก่อน

    Pavam Mayor.
    Suresh Gopi.

  • @paanchajanyam7903
    @paanchajanyam7903 หลายเดือนก่อน

    നിങ്ങൾ എന്തു കോപ്പ് ചെയ്തു സുനിലേ. മേയർ പറഞ്ഞത് സത്യമല്ലേ.

  • @arjunraj3295
    @arjunraj3295 หลายเดือนก่อน

    2 digital seats 😂 We fight against ldf&udf 😂😂. Parliment poyal കലക്കും 😂. നന്നായി തോറ്റത് 💯💯. നാട്ടുകാർക്ക് ബോധം ഇണ്ട് 🔥🔥🔥

  • @kmmsunil116
    @kmmsunil116 หลายเดือนก่อน

    What about you ???

  • @joyantony6524
    @joyantony6524 หลายเดือนก่อน

    മേയർ ചെയ്തതാണ് ശരി ബിജെപിയാണ് ഇനി ആവശ്യം '

  • @PN-gp2uz
    @PN-gp2uz หลายเดือนก่อน

    Nalla vishamam und alle

  • @ashiqk6552
    @ashiqk6552 หลายเดือนก่อน

    Change mayor

  • @sajeevansajeevankn2636
    @sajeevansajeevankn2636 หลายเดือนก่อน

    Sunil nalla cammunist ayirunnengil karuvannur kolla arinjappol oru cammunist akanamayirunnu😮😮😮😮

  • @lenamaria8565
    @lenamaria8565 หลายเดือนก่อน

    കരുവന്നുർ bank