സർ നമിച്ചു. ശൈലിയിൽ തിർത്ത ശിൽപ്പം രമണൻ അവദരണ ശൈലി കൊണ്ടും തിർത്താൽ തിരാത്ത പ്രേമ ബന്ധം പ്രക്ഷേകരിൽ എത്തിച്ച സാറിനും സങ്കാ ങ്ങൾക്കും ഒരു കോടി അഭിനന്ദനങ്ങൾ
കെടാ മംഗലം ശൈലി മാറ്റണമെന്ന് പറയാതെ വയ്യ.എന്തിന് ആ വഴി സ്വീകരിക്കുന്നു.സ്വന്തം ശൈലി സൂരജ് ചെയ്താൽ ഇതിലും നന്നാവും.അദ്ദേഹത്തിൻ്റെ കാലത്ത് പോലും ഈ ശൈലി ഇഷ്ടപ്പെടാത്തവർ ധാരാളം ആളുകൾ ഉണ്ടായിരുന്നു.
ചങ്ങമ്പുഴയുടെ രമണൻ എന്ന കവിത കഥാപ്രസംഗമായി കെടാമംഗലം വേദിയിൽ എത്തിച്ചപ്പോൾ ഒരു ജനത ഒന്നാകെ അത് ഏറ്റെടുത്തു.. ഏതാണ്ട് മൂവായിരത്തിലേറെ സ്റ്റേജിൽ ഈ കഥ ജനലക്ഷങ്ങളാണ് കേട്ടത്.. ആ ശൈലി അന്നത്തെ കലാസ്വാദകർ ഏറെയും ഇഷ്ടപ്പെട്ടിരുന്നു. എങ്കിലും തുടർന്നു വരുന്ന കാഥികർ അനുകരണം ഒഴിവാക്കി സ്വന്തം ശൈലി സ്വീകരിക്കുന്നതാണ് ഉത്തമം.. അങ്ങനെ ചെയ്യുന്നതിലൂടെ അവർക്ക് സ്വന്തം വ്യക്തി മുദ്ര സമൂഹത്തിൽ പതിപ്പിക്കാൻ കഴിയും..
മറ്റു കാഥികൻമാരുടെ അവതരണം കേൾക്കുമ്പോളാണ് ശ്രീ സാംബവൻ സാറിന്റെ വലുപ്പം എത്രയോ മുകളിലാണെന്ന് ❤❤
Very very best
Bhagavathar adipoli.....sudda saggitham
90% ശെരി ആയിട്ടുണ്ട്
കെടാമംഗലത്തിന്റെ അതെ ശൈലിയിൽ തന്നെ അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ
Kada avatharanavum nannayittundu
Super......
😊
Verygood
Good
KADHAPRASANGAM= SAMBASIVAN
സർ നമിച്ചു. ശൈലിയിൽ തിർത്ത ശിൽപ്പം രമണൻ അവദരണ ശൈലി കൊണ്ടും തിർത്താൽ തിരാത്ത പ്രേമ ബന്ധം പ്രക്ഷേകരിൽ എത്തിച്ച സാറിനും സങ്കാ ങ്ങൾക്കും ഒരു കോടി അഭിനന്ദനങ്ങൾ
🌹🌹
Thalayattal പോര
👏👏👏
വളരെ നന്നായിട്ടുണ്ട്. പക്ഷെ ഈരടികൾ പാടുമ്പോൾ രണ്ടാളുടെയും പാട്ടുകൾ രണ്ടായിട്ടാണ് കേൾക്കുന്നത്. ദയവായി ശ്രെദ്ധിക്കുക.കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.
തബല ശ്രുതി ചേർന്നിട്ടില്ലേ ? തബലയുടെ ശബ്ദം കേൾക്കാനെയില്ല.
കെടാമംഗലം ആണോ എന്ന് കരുതി പോയ് സർ
🙏🙏🙏👏👏
കെടാ മംഗലം ശൈലി മാറ്റണമെന്ന് പറയാതെ വയ്യ.എന്തിന് ആ വഴി സ്വീകരിക്കുന്നു.സ്വന്തം ശൈലി സൂരജ് ചെയ്താൽ ഇതിലും നന്നാവും.അദ്ദേഹത്തിൻ്റെ കാലത്ത് പോലും ഈ ശൈലി ഇഷ്ടപ്പെടാത്തവർ ധാരാളം ആളുകൾ ഉണ്ടായിരുന്നു.
ഗഭീരമായി👍🏾
സാറിന്റെ ശൈലിക്ക് എന്താണ് കുഴപ്പം, ആ കഥ അവതരണം കണ്ട് ഈ രംഗത്തെ ക്ക് വന്നവർ ഒരുപാട്, പിന്നെ നല്ലത് ഇഷ്ടപ്പെടാത്തവർ എന്നുമുണ്ടാകും
ചങ്ങമ്പുഴയുടെ രമണൻ എന്ന കവിത കഥാപ്രസംഗമായി കെടാമംഗലം വേദിയിൽ എത്തിച്ചപ്പോൾ ഒരു ജനത ഒന്നാകെ അത് ഏറ്റെടുത്തു.. ഏതാണ്ട് മൂവായിരത്തിലേറെ സ്റ്റേജിൽ ഈ കഥ ജനലക്ഷങ്ങളാണ് കേട്ടത്.. ആ ശൈലി അന്നത്തെ കലാസ്വാദകർ ഏറെയും ഇഷ്ടപ്പെട്ടിരുന്നു. എങ്കിലും തുടർന്നു വരുന്ന കാഥികർ അനുകരണം ഒഴിവാക്കി സ്വന്തം ശൈലി സ്വീകരിക്കുന്നതാണ് ഉത്തമം.. അങ്ങനെ ചെയ്യുന്നതിലൂടെ അവർക്ക് സ്വന്തം വ്യക്തി മുദ്ര സമൂഹത്തിൽ പതിപ്പിക്കാൻ കഴിയും..
കെടമംഗലത്തിന്റെ അടുത്ത് വരില്ല ശൈലിയിലും അവതാരനത്തിലും
പാട്ട് മഹാ ബോറ് ഒറ്റയ്ക്ക് പാടിയിരുന്നെങ്കിൽ 😢കേൾക്കാൻ താല്പര്യം തോന്നിയേനെ 😢
Good
Veryhgood