MMMA 2017 I Gopi Sundar & Team's Musical extravaganza I Mazhavil Manorama
ฝัง
- เผยแพร่เมื่อ 10 ธ.ค. 2024
- Subscribe to Mazhavil Manorama now for your daily entertainment dose :
www.youtube.com...
Follow us on Facebook : / mazhavilmanorama.tv
Follow us on Twitter : / yourmazhavil
Follow us on Google Plus : plus.google.co...
About the Show:
Mazhavil Manorama Music Awards : Mazhavil Manorama along with Radio Mango presenting Kerala's biggest Music Awards. The event is to honor both artistic and technical excellence of professionals in Malayalam film music. The awards, given in ten different categories, is instituted to award the best musical contribution from the movies released during July 2016 to June 2017. The winners will be chosen by audience poll along with an internal Jury.
About the Channel:
Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds colour to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam. Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetchingsoaps makes Mazhavil Manorama extremely popular across all genres of audience.
MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD.
എന്തൊരു സോങ് ആണ് 😢, കേൾക്കുമ്പോ കേൾക്കുമ്പോ ഹൃദയം വിങ്ങും, ആരെങ്കിലും 2024 ൽ കേൾക്കുന്നുണ്ടോ
2024ലും 😊
11/02/24 manasu vingi, song veendum kettu 😢
Yes
Inde
Nd
പ്രമുഖൻ അല്ലാത്തത് കൊണ്ടാണോ വയലിനിസ്റ്റിനെ ആരും മൈൻഡ് ചെയ്യാത്തത് ??
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് വയലിൻ ആണ് 😘😘
FRANCIS CHETTAN.......SPEEDIL violin VAYIKUNATHU KANDU THARICHU NINITUNDU..
Francis chettane namichu.
francis ettane ariyappedunnilla enno
@@fr.paulsonsimethy2055
ഇവിടെ മക്ബൂലിനെ മാത്രം പൊക്കിയടിച്ചത് കൊണ്ട് പറഞ്ഞതാണ് ഫാദറെ
😚😚😚
ഒരു പാട്ട് അതിന്റെ composed വേർഷനെക്കാളും feel ലൈവിന് കിട്ടണേൽ അതിനും ഒരു റേഞ്ച് വേണം..
മഖ്‌ബൂൽ ഉയിർ ❤️
ശരിയാണ്
Exactly ❤️👍
❤️
Sathyum
ഈ പാട്ടിനു കൂടുതൽ ഭംഗി കൊടുത്തത് അതിലെ വൈലിൻ വഴ്സൺ ഓഹ് വല്ലാതെ ഫീൽ ആണ്........
ഇത്രേം ഹൈ പിച്ചിൽ പാടാൻ പറ്റുന്ന എത്ര പേരുണ്ടിവിടെ 😘😘😍😍😍 ഇനിയും ഒരു പാട് ഗാനങ്ങൾ പാടാൻ ഇദ്ദേഹത്തിന് അവസരം കിട്ടണം...വയലിൻ ചേട്ടൻ വേറെ ലെവൽ..💓💓
True, ആൻഡ് heart touching
👍
Job kurian
High pichil ethippam motham pidivitt poyallo
@@DeepuJoseThomas by
ഗോപി ചേട്ടന്റെ composition വേറെ ലെവലാണ്... ഓരോ song ഉം മനസ്സിൽ തറക്കും 😍😍😍😍
അത് അങ്ങേര് live പടിയതാണേൽ.. അങ്ങേർക് ഒരു അവാർഡ് കൊടുക്കണം സാറേ..
Maqbool👌
❤
ആരും അ വയലിനിസ്റ്റിനെ കാണാതെ പോകല്ലേ... മറ്റെല്ലാരും prashasthar....
FRANCIS CHETTAN
Atheham yenno prasasthanaanu ningalk ariyathondaa
already famous
francy അയാള് പൊളി ആണ്
Francis ettan pulli kiduwalle
ആദ്യം പാടിയ ചേട്ടനും വയലിൻ വായിച്ച ചേട്ടനും ഒരു രക്ഷയും ഇല്ല ഇജ്ജാതി ഫീൽ🙌
Francis chettan❤❤😍😍😘
Fransis chettan
പാട്ടിന്റെ അവസാനം മക്ബൂലിനു വേണ്ടി കൈ അടിക്കാൻ പറയുന്ന ദേവസ്യ ഇങ്ങളുടെ ആ മനസ്സിന് ഇരിക്കട്ടെ കുതിര പവൻ 💕💕💕💕💕💕💕💕💕💕💕💕
ഇടയ്ക്കിടെ വന്നു മഖ്‌ബൂലിക്ക യുടെ പെർഫോമൻസ് കണ്ട് രോമാഞ്ചം കൊള്ളുന്നവർ ഉണ്ടോ..
𝓢𝓾𝓻𝓮
Yes... Bhai....
sathyam
S. മഖ്ബുലിന്റെ ആ പാട്ട് കേൾക്കാൻ വേണ്ടി മാത്രം ഒരുപാട് തവണ ഈ വീഡിയോ കണ്ടു.
ys..sathyam
മഖ്ബൂൽ ഭായി ഒന്നും പറയാൻ ഇല്ല...അനുഗ്രഹീത കലാകാരൻ...നിങ്ങള് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു
വയലിൻ... francis... great work
മഖ്‌ബൂൽ മൻസൂർ പറയാൻ വാക്കുകളില്ല...
And finally ഗോപി സുന്ദർ.... 👍👍👍💕
2020ൽ കാണുന്ന എത്ര പേരുണ്ട് ഇവിടെ??😍😍
✌️✌️
Unde
ഞാൻ ഇടക്ക് കാണും
Njan unde
Njan unde
കിടു 👌എന്തൊക്കെ പറഞ്ഞാലും ഗോപി സുന്ദർ പൊളി ആണ് 👏👏👏👏👏
ഇത് ഇപ്പോഴാണ് കാണുന്നത് ആദ്യമായി,! പറയാതിരിക്കാൻ ആവില്ല ട്ടോ!!!! എന്നിലെ എല്ലിനാൽ എന്റെ മക്ബൂൽ ക്കാ ഒരു രക്ഷയുമില്ല ട്ടോ!!! അടിമുടി രോമാഞ്ചം ആ ഹൈ പിച്ച് 🔥🔥🔥🔥
2:24 മുതൽ repeat അടിച്ചു കണ്ടതിനു ഒരു കണക്കും ഇല്ല....മഖ്ബൂൽ ഭായി നിങ്ങളെകൊണ്ടേ ഇമ്മാതിരി high pich ൽ പാടാൻ കഴിയൂ....അതും ലൈവായി......വയലിന് ചേട്ടനും സൂപ്പർ
Same
സത്യം ഒരു കണക്കും ഇല്ല repeat അടിച്ചതിനു
ഇ പാട്ടോടെ മഖ്‌ബൂലിനെ അറിഞ്ഞ എത്ര പേരുണ്ട്
malabarkey marketing
i
Njan
✌️
Yenittum inum vere Nalla avasaragal onnum kittunilllalo..
ഒന്നിൽ കൂടുതൽ തവണ മക്ബൂലിന്റെ പാട്ട് റീവൈന്റ് ചെയ്‌തു കെട്ടവരുണ്ട്
onnalla 100 vattam
Ketitum madhivaratha shambdham maqbool ikka💝🥀
Sathiyam
ഉണ്ട്
എത്ര തവണയാണെന്നറിയില്ല Broo, ഒരു രക്ഷയും ഇല്ല... Voice control സമ്മതിച്ചു
ആ വയലിൻ വായിക്കുന്ന ചേട്ടൻ ഒരു രേക്ഷയും ഇല്ല 🔥🔥
Francis
💥💥
മകബൂൽ അത്രക്ക് എഫർട് എടുത്ത് എന്നിലെ എല്ലിന്നാൽ പാടിയത് കണ്ടു കണ്ണ് നിറഞ്ഞവർ ഉണ്ടൊ....
Romanjjam
കണ്ണ് എന്തിനാ നിറക്കുന്നത്! ലവൻ സത്തോ സേട്ടാ
@@aslamchennaikerala5039 സേട്ടൻ ആസ്വദിക്കാൻ അറിയതോണ്ടാ.
ഓ.. കണ്ണീര് വന്നാലെ.. ആസ്വദിച്ചു എന്ന് പറയാന്‍ പറ്റുള്ളൂ.. ലെ..?!😄
മഖ്ബൂലിക്കാന്റെ ഹൈ പിച്ചിൽ ശരീരത്തിലുള്ള മൊത്തം രോമവും എഴുന്നേററു നിന്നു
പണ്ടാറക്കാലൻ sathyam enthoru feelaa ntammo vere aarum ingane malayalathil paadilla
Yep
ദാസേട്ടൻ പോലും കയ്യടിച്ചു പോയി
Uff. Satym
അതും ലൈവ് പാടാണെങ്കിൽ uff.... കഴിവാണ്
ഈ പാട്ടിൽ മഖ്ബൂലിന്റെ പാട്ടിന്റെ റീച്ച് അപാരം- ...... മറ്റുള്ളവരെല്ലാം നിഷ്പ്രഭരായി ....
ലോക്ക് down.... ടൈമിൽ ആരെങ്കിലും ഉണ്ടെങ്കിൽ ഒന്നു കുത്തിയിട്ട് പോണം....😊
.
.
Malappuram kathi kittumo bro kuthaan
@@saheersha911 S model mathiyo..?😜
Shifarath Ali പടച്ചോനെ s കത്തി യും തിരിച്ചു വന്നാ . നമ്മളില്ലേ . എസ്‌കേപ്പ് 😄😄
തുടക്കം പൊളിച്ചു പക്ഷെ മൊയ്‌ദീനിലെ പാട്ട് last ആയിരുന്നു വേണ്ടത്
വോയിസ് poli
2:45 to 2:50 goosebumps 🎉😘😘😘😘😘
Wild......💥💥
ഗോപി സുന്ദറേ ഇങ്ങള് മുത്താണ് 💕
😉😉
വയലിനിസ്റ്റും മഖ്ബൂൽക്ക തകർത്തു നിങ്ങൾ. ഒരു രക്ഷയും ഇല്ല ...
രണ്ടാമത് പാടിയ song ഏതാ parayo pls
@@alfaafla8396 Ustad Hotel
ഒരു യഥാർത്ഥ കലാകാരൻ മറ്റൊരു കലാകാരനെ പ്രോത്സാഹിപ്പിക്കും സ്റ്റീഫൻ ദേവസ്സ്യ മക്ബൂലിന് വേണ്ടി അവസാനം കയ്യടിക്കാൻ പറയുന്നത് ആരൊക്കെ ശ്രദ്ധിച്ചു. Duration 03:13
Nee paranjathin shehm rpt adich noki😍
Naan shredhichu..pine.ellarude mukathum positive vibe aan...
ഇതിനൊന്നും ആരും പറയേണ്ട താനേ അടിച്ചു പോകും
See the expression of yeshudas sir when maqbool sing in hi pitch awsm😍😍
2:25 ആ സാധനം ഇവിടെ ഉണ്ട് ട്ടോ...!
മോനെ.. ഒരു രക്ഷേം ഇല്ല...
വയലിൻ പൊളിച്ചു... പാട്ട് വേറെ ലെവൽ.... എന്തൊക്കെ ആരൊക്കെ പറഞ്ഞാലും ഗോപി ചേട്ടൻ ഹിറ്റ് തന്നെ... ❤️❤️❤️👌👌👌👌
മഖ്‌ബൂലും വയലിൻ ചേട്ടനും പൊളിച്ചു. 👍👌
മഖ്‌ബൂലിക്ക പൊളിച്ചു..വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നത് എനിക്ക് മാത്രം ആണോ.?
അല്ല ഞങ്ങളും...
Orupaad vattam kandu
Alla bro yejathi feel
50 kettu kayinju
The moment of pride in gopiettan's eyes can be seen while maqbool ikka sang the high pitch part..
Love you gopietta and maqbool ikka for the beautiful song...it's not just a song...it's the soul of the movie...and also the soul of the ppl who lost their love in their lives...like me...💔💔☹️😢
High pitch edukkunna samayathulla AA oru feel ohhh ente ponneee 😘😘😘
ഗോപി സുന്ദർ .മുത്താണ് പൊന്
Ufffff💥💥
മഖ്‌ബൂൽ ഇക്ക ഒരു രക്ഷേം ഇല്ല 👌👌👌 വയലിൻ വേറെ ലെവൽ 👏👏
.
ഏതൊക്കെ song കേട്ടാലും ഇന്നും ഇതിനോളം ഫീൽ കിട്ടുന്ന വേറൊരു പാട്ടില്ല 😍😍
Loved it.. ❤️
ഗോപി സുന്ദർ ഇഷ്ടം 😍
എന്റെ പൊന്നോ എജ്ജാതി ഫീൽ hatsoff maqbool❤️
എവിടെ കണ്ടാലും ഈ മക്ബൂലിന്റെ സോങ് കണ്ടേ മടങ്ങാറുള്ളു എപ്പോൾ കണ്ടാലും വല്ലാത്തൊരു ഫീലാണ് 👍👍👍👍👍😍
Noone will know why i got this much likes 😂
Ningale whatsapp grouppil ithupolethe paatukal ittude request aane
@@ansifkadavath1629 ittirunnu bro
Yeaah man..
Pinne undalllo fav one
uppooppaaaa😀
എത്ര പ്രാവശ്യം കണ്ടു എന്ന് പറയാൻ പറ്റില്ല വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു
Tiktokil കണ്ട ശേഷം കുറെ നാളുകൾക്കു ശേഷം വീണ്ടും വന്നു നോക്കി maqboolinte song കേൾക്കാൻ 👏👏💐💐💐💐
ഇൻസ്റ്റയിൽ റീൽ കണ്ട് 2024 യിൽ കാണാൻ വന്നവർ ഉണ്ടോ 😮
Maqbool പാടിയ ഭാഗം എത്രയോ പ്രാവശ്യം കണ്ടു 😍 സൗണ്ട് 💕💕💕
Maqboolka ingal oru kaaryam cheyy...Enne angad kollu....Entummooooo Ejjaaathi manshanaa chengaay ingal....Ee cherya shareerathnn eadna immaathiri sangathi ellu vern...Pwolich bhai😍😍😍😍😍😍😍😍😍😘😘Lotz of luv...
Adheham thanne ezhuthiyathalle
Shammas mp yh
Sheheer Musthaf
Sheheer Musthafa s
Say masha allah
First salute to Gopi Sundar for composing these all time favorite songs... Proud of you...
എന്തൊക്കെ പറഞ്ഞാലും ഗോപീ സുന്ദർ ഒരു സംഭവം ആണ്... മഖ്ബൂൽ പ്വൊളി..
❤
❤️❤️❤️❤️
😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍🤗
😍😍❤️❤️❤️❤️
Hente ammowiiii💞💞💞💞oru rakshayumillaaa....samaaa gaaamaa ennullidath romancham vannavarundooo....enthaaa oru feeel🥰🥰❤️❤️❤️❤️❤️❤️
2010ന് ശേഷം ഞാൻ മലയാളം പാട്ടുകൾ പല തവണ കേട്ടിട്ടുണ്ടെങ്കിൽ... അത് ഗോപി സുന്ദർ പാട്ടു♥️കളായിരിക്കും....
2020ൽ മഖ്‌ബൂൽ ഇക്കാടെ പാട്ട് തപ്പി വന്നവർ എത്ര പേരുണ്ട്
2023
2024
ഇക്ക ഏജ്‌ജാതി പിച്ച് 😍😍😍
Arun Ashok i
😍
2k.19കണ്ടവർ എത്രപേരുണ്ട് 😍😍😘😘
2020😜
ഓരോ വർഷവും പുതുമയായി ഞാൻ ഈ പാട്ടിനെ സ്വീകരിക്കുന്നു.
എന്തൊക്ക പറഞ്ഞാലും ഗോപീസുന്ദർ pwoliyaan 🔥🔥. വയലിനിസ്റ് വേറെ level
Francis chetta 👌😍 violin♥️
ഇതിന് എങ്ങനയാ ഒരു കമന്റ് പറയാതെ കടന്ന് പോകണത് പൊളി ബ്രോ. തകർന്നു ഹൃദയം
മഖ്ബൂലിന്‍റെ പാട്ട് മാത്രം വീണ്ടും വീണ്ടും കാണാന്‍ തോന്നുന്ന എന്തോ ആകര്‍ഷണം...great മക്ബൂൽ
It's 2023 yet the goosebumps made by maqbool's song doesn't fade 🫠✨
വയലിൻ poli 🥰🥰🥰 പാട്ട് അതിലേറെ 🥰🥰🥰
2:57 that reaction is all enough ❤️❤️
Watch the section 2:39 and 2:49.First one the excitement from God of Singing to a new born Kid. Second one a real clap from the bottom of the heart. These two activities will always come from people With kindness .
Njan idak idak maqboolintey song kelkaan vendi ith nokkum... Awsome ..amazing
same two uu brwthr
Nanum...
roshan sha me too
എത്രയോ പ്രാവശ്യം കേട്ടുകഴിഞ്ഞു
ഇപ്പോഴും കേൾക്കുന്നു
😘😘😘😘😘😘😘😘😘😘😘😘😘😘😘😘
ഈ ഗാനമെന്താ ഇങ്ങനെ,😘
ഈ ഗായകനെന്താ ഇങ്ങനെ😘
ഈ സംഗീത സംവിധായകൻ എന്താ ഇങ്ങനെ😘😘😘😘
നിങ്ങളൊക്കെ പറയൂ😍😍😍😍😍😍😍
2:45 മുതലുള്ള ആ high pitch ൻ്റെ oru റേഞ്ച് വേറെ ലെവൽ.
எந்நிலே song ppaa enna highpitch yaa love from tamilnadu💓
Ennu ninte moideen..
Watch Movie 👆👆
അതൊരു ജിന്നാണ് ബഹൻ....
ഗോപി ചേട്ടൻ പെരുത്തിഷ്ടം 💞
ടിക്‌റ്റോക്കിൽ മഖ്ബൂലിന്റെ ക്ലിപ്പ് കണ്ടാണ് ഇവിടെ വന്നത് ...മലയാളത്തിന്റെ ആർജിത് സിംഗ് ... amazing performance👌
I'm from USA but the first singer is 😍no words more
മക്ബൂൽ ഇക്കാന്റെ ആ പാട്ട് കേട്ട് ദാസേട്ടൻ പോലും ആശ്ചര്യപ്പെട്ടിരിക്കുന്നത് കണ്ടോ, എജ്ജാതി 🔥🔥🔥🔥🔥രോമാഞ്ചം 🔥
മഖ്‌ബൂൽ ന്റെ പാട്ട് എത്ര തവണ കേട്ടാലും റൊമാഞ്ജിഫിക്കേഷൻ🌻
സംഗീതത്തിലെ ഹൈ പിച്ചിന്റെ ഒരു അമാനുഷികത തന്നെ ……… മഖ്‌ബൂൽ ദൈവം അനുഗ്രഹിച്ച ശബ്ദത്തിനുടമ …… super
latheef vp shrithiyonnumilaathe tholayiduna thulukkan sudaapi
@@sangeethsagar kashtam ....ithilum vargeeyatha.
@@sangeethsagar പോയി ചാവടാ തന്ത ഇല്ലാത്തവനെ.
sangeethsagar ninne thooori petadhaaanoda myreee
@@sangeethsagar nth pooranado myraa jj.. poyi oomb myre
Dear
Maqboob Ikka, it's really really awesome. No words to say, it's been more than 100 times continuously listening to your voice. The first singer who amazed me singing with such a great melodious voice and modulation. I became a huge fan of you dear.
ഇതൊരു മാജിക്കൽ മാംമന്റ് ആയിരുന്നു 😘❤❤❤❤
എത്ര പ്രാവശ്യം കേട്ടു no idea 👏👏👏🙏🙏🙏🙏
Maqboolinte pattu kelkkaan veendum kandavar like adiche.....
10 times....sometime its happens againe
Andro Tube ouo
,
,looks
PlpqO
O,
PlpqO
Polo
Eannam illa
njaan ethra praavshyam kandu enn enikkariyilla. atrayolam
Andro Tube
ശരിയാണല്ലോ
വയലിൻ മ്യൂസിക് കേട്ടപ്പോ ബാലു ചേട്ടനെ ഓർത്തു പോയി
ഒരു 15 വട്ടം ഒക്കെ കേട്ടു, മക്ബൂൽക്ക നിങ്ങൾ പൊളിച്ചു ❣️❣️❣️
മക്ബൂൽ ഹൈ പിച്ച് പാടുമ്പോൾ ദാസേട്ടന്റെ എക്സ്പ്രഷൻ 👌 അതിനേക്കാൾ വലിയ ഒരു അഭിനന്ദനമോ അവാർഡോ വേറെയുണ്ടാവില്ല 😍😍😍
ഞൻ ഒരുപാട് പ്രാവിശ്യം ശ്രമിച്ചു, 😋
സാമ ഗാപാ മനിധപാ
ഗമപഗരിസനിസ
സമ ഗ പ മ നി സ നി ധ നി ധ പ
ഗമ പ ഗ രി സ നി സ
സ ഗ മ പ രി സ നി ധ പ നി
നി സ രി ഗ സ നി ധ പ നി ധ
സ ഗ മ പ രി സ നി സ രി ധ നി ധ പ നി
മ പ ധ പ മമഗ
നി സ മഗരെനിസ
നി സ മഗരെനിസ
പക്ഷേ നടന്നില്ല😂
Try
Me 2 😄
Thanq for the lyrics
Fantastic
Ith type cheyan etra neram eduthu
Gopi sundar sir...vere levelaaaa😍😍😍😍😍
I have been listening to this for almost one year.. I dont know how many times i watched this.. Maqbool... you are outstanding.. Amazing!!i got no words to describe your singing.. Hats off!!
Ente ponnu maqbool bai ithilum nallathu enne angu kolluuu.... What an amazinggg live singing, love u..
കേട്ടിട്ട് തൊണ്ട പൊളിഞ് പോയി അപ്പോ ഹൈപിച്ച് പാടിയ മഖ്ബൂൽ...❤❤❤
ന്റെ മഖ്‌ബൂൽക്ക 2-24 രോമവും എണീറ്റു കണ്ണിൽ നിന്നും കണ്ണുനീരും ഒരുമിച്ചു വന്നൂട്ടോ എജ്ജാതി ഫീൽ 😘😘😘😗
Violinist ar rahmante fevorest violinist anu indiayil ettavum demand ulla violinist
What is his name?
@@revanthraju3618 Francis
Favorite*
Ohh.. really.. verthella❤
മഗ്ബൂൽ ഒരു രക്ഷയും ഇല്ല രോമാഞ്ചം എന്ന് പറഞ്ഞാൽ ഇതൊക്കെയാണ് .
കൊല്ലരുതേട്ടാ!!!! ❤️ ചങ്കിൽ കൊള്ളുന്നു!❤️❤️❤️
Violinist parayaathirikkan vayya poli stephen chettante kaaryam pinne parayaanundo poliiiiii💖💖💖💖💖💖
Awesome maqbool...u sing in such a feeling....superb...
I love Francis too , I really njoy him playing violin!!! He is a genius!!
Maqboool Awsome , Awsome,,, also that violenist ...Hats Off
The song created by the great mucishian gopy sunder ❤❤❤❤
ഞാൻ ഇപ്പോൾ ആണ് കേട്ടത്. എത്ര പ്രാവശ്യം കെട്ടു എന്നറിയില്ല എന്തൊരു ഫീൽ
ഇത് എല്ലാരും എത്രവട്ടം വീതം കണ്ടു
Epolum eee patt kaaanum ennam edukan pattiyittilllAaa
shamnas pt ഓർമയില്ല ഖൽബെ
Muthe njnepozhum kaanum. Enthoram kandu kanakkilllla maboolka super super super
shamnas pt അറിയില്ല ഒരുപാട് ഒരുപാട്
1.............. is 🎤🎤🎧🎧🎼🎼🎼🎼🎼🎼
കേട്ടാലും കേട്ടാലും കൊതി തീരൂല്ല വല്ലാത്തൊരു മുഹബ്ബത്താണ് ഈ പാട്ട്
ആ സ്റ്റേജിലും പുറത്തും ആയിട്ടുള്ള എല്ലാ ഓരോ കലാ ആസ്വാദകരും ശ്വാസം അടക്കിപ്പിടിച്ചും അത്ഭുതത്തോടു കൂടിയും ചിലപ്പോൾ അൽപ്പം അസൂയയോടും കൂടിയേ മഖ്‌ബൂൽ എന്ന ജിന്നിന്റെ പ്രകടനം കണ്ടിരിക്കാൻ കഴിയുള്ളൂ....
Makboolkka spr
That smile...that voice...That appreciation....
Love from Karnataka😍❤️😝🥰
ഇൻസ്റ്റാഗ്രാമിൽ കണ്ട് വന്നവർ ഉണ്ടോ
Year -2024🔥🔥
ഫ്രാൻസിസ് ചേട്ടൻ ഫാൻസ് ❤️❤️❤️