കുഞ്ഞു കൂടെയുണ്ടായത്കൊണ്ട് നല്ല റെസ്റ്റ് എടുത്തിട്ട് യാത്ര തുടർന്നാൽ മതി ഇനിയങ്ങോട്ട് പോകുമ്പോഴും ക്ലൈമറ്റ് മാറിമാറി വരും അതുകൊണ്ട് സൂക്ഷിക്കുക Be safe God blessing 🙏🙏😍
Sujith atta njan vishnu Kozhikode aanu but ippam coimbathoril settled aanu enikku ningaleyum ningale videosineyum familyyeyum bayangara ishttamaanu i like u all so much
കൂടുതലായിട്ടുള്ള ഫുഡ് explore ഒഴിവാക്കുക long journy അല്ലെ. Health എപ്പോഴും good ആവണം എന്നാലേ മുന്നോട്ടുള്ള യാത്രക്ക് കൂടുതൽ ഊർജം ഉണ്ടാവൊള്ളൂ.... So take care health👍👍👍
സുജിത്തേട്ടൻ ഇനി ഏതൊക്കെ ട്രിപ്പ് പോയാലും INB ട്രിപ്പ് ഒരു മാസ് തന്നയാ കാണാനും ഒരു ത്രില്ല് ആണ്. വിദേശത്തു പോകുന്നതിനേക്കാൾ ഞങ്ങള്ക് ഇഷ്ട്ടം ഇത് പോലെ ഉള്ള ട്രിപ്പ് ആണ് സുജിത് ഏട്ടാ 😍😍😍🤍
Dear, since you are on an all India trip that too with your little one, don't stress too much on street food. At times, It can land you in trouble. Instead, take simple food. Cook on your own whenever the situation allows
Ask Shweta And Abhi for throat pain and cold, to apply vicks in nose and throat and take steam for min 10-15 minutes thru mouth and nose. Then cover both ears well while sleeping. Will be cured completely in 2 days. From my experience
ഞാനും കഴിച്ചു പാനി പൂരി, എന്റെ നാട്ടിലെ ഞാറ്റുവേല ചന്തയുടെ ഭാഗമായി വന്നതാണ്.8എണ്ണം 50₹അടിപൊളി ആയിരുന്നു. ഇപ്പോൾ നിങ്ങൾ വീണ്ടും കാണിച്ചു പ്രലോപനം തരുന്നു. ❤❤❤❤. ഋഷി ബേബി ഒക്കെ ആയിട്ട് മതി യാത്രകളും കാഴ്ചകളും, കാത്തിരിക്കുന്നതിൽ വിഷമം ഇല്ലകെട്ടോ. 😍😍😍
സമാധാനത്തോടെ യാത്ര ചെയ്‌തൽ മതി നാലുപേരുടെ ആരോഗ്യം നോക്കുക. ഞങ്ങൾ wait ചെയ്‌തോളം. ഇതുവരെ ചെയ്‌ത വീഡിയോ സൂപ്പർ 🙏🏻. അളിയൻ wife മോൾ അവന്തിക സൂപ്പർ. അഭി തുറ്റളോട് തുറ്റൽ 😄.
ഞങ്ങൾക്കും ഡൽഹിയിൽ നിന്ന് ഇതുപോലെ പണികിട്ടിട്ടുണ്ട് 🤦♂️, കുടുംബത്തോടൊപ്പം യാത്ര ചെയ്യുബേൾ തെരുവ് ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു Take care bro
To be honest your INB trip is the best. Just a suggestion as Rishi is still young take more rest in between states. Especially before getting to colder states give time for your body to adjust to the weather change, especially Rishi. At a time try not to taste a whole lot of different food. It might not be just food poisoning it could also be due to differences in the kinds that might upset your stomach. Stick to familiar food for Rishi. Love your effort ….enjoying all the videos with your family. Feels as if we’re travelling with you. Take care of your health all of you. Love from Canada 🙏🏻🤗
വീട്ടിൽ നിന്ന് തന്നെ ഭക്ഷണം ഉണ്ടാക്കുന്ന തന്നെയാണ് എപ്പോഴും നല്ലത്, അല്ലെങ്കിൽ അതിനെ പറ്റാത്ത സാഹചര്യത്തിൽ മാത്രമേ പുറമെയിൽ നിന്ന് കഴിക്കാവൂ..... പെട്ടെന്ന് തന്നെ മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤....
നിങ്ങളുടെ വീഡിയോകൾ എന്നും കാണാറുണ്ട്. വളരെ സന്തോഷം തോന്നുന്നു എങ്കിലും. പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോൾ വളരെ ശ്രദ്ധിക്കണം പ്രത്യേകിച്ച് സ്ട്രീറ്റ് ഫുഡുകൾ. ഇനിയങ്ങോട്ടുള്ള യാത്രകൾ വളരെ സുഖമായി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ജിദ്ദയിൽ നിന്നും സൈനു നിങ്ങളുടെ സ്വന്തം സബ്സ്ക്രൈബ്.
ഈ ട്രിപ്പ് കണ്ടിട്ടാണ് ഞാൻ നിങ്ങളുടെ subscriber ആയതു അത്രയും ഇഷ്ടായി പുതിയ വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു സാരമില്ല എല്ലാം ശരിയായിട്ടു trip continue ചെയത മതി
ഈ മഴക്കാലത്ത് കഴിയുന്നതും street food കഴിക്കരുത്. മാത്രമല്ല ഇവിടെത്തെ ചില മസാലകൾ എല്ലാവർക്കും വയറിന് പറ്റില്ല. ചെറിയ കുഞുള്ളതല്ലേ. സൂക്ഷിച്ചു യാത്ര ചെയ്യൂ. All the best. Happy journey.
It's luck u people are staying at swethas brothers place...traveling time il aan vayyathe vannirunengil hotelil rest eduthalum oru samadanam undavillayrnu..now atleast brother and family are there..so ini ellarum health ok aayit trip start cheytha madi..take rest
അഭി vlog അടിപൊളി....വയ്യാതായി എന്ന് കേട്ടപ്പോൾ സങ്കടമായി.... Rest എടുത്തിട്ട്... എല്ലാരും സുഖമായിട്ട് യാത്ര തുടങ്ങിയാൽ മതി കേട്ടോ.... ശ്വേത വെള്ളം നല്ലത് പോലെ കുടിക്കാൻ മറക്കല്ലേ... മോൻ പാല് കുടിക്കുന്നത് അല്ലെ... Take rest and get well soon dears 🥰
🥰സുജിത്, ശ്വേതാ......ഏതായാലും പണി കിട്ടി വയറു നോക്കാതെ കഴിക്കുന്നതിന്.സാരമില്ല ട്ടോ ഇനി കുറച്ചു കൂടെ ശ്രദധ ഭക്ഷണകാര്യത്തിൽ.പിന്നെ brother-in-lawsഅടുത്തുള്ളത് നന്നായി. ഇനി പാവം അഭിക്കുട്ടൻ ട്റയിൻ തപ്പി ഫോട്ടോ എടുക്കാൻ ഓടുന്ന ത് നല്ല തമാശ തന്നെ.platformtickets collect and store and come to giynnaus book.my humble prayers to u all with love and care.my love Avan thika baby and her parets enjoy and complete the trip as u planned.wish u safe and comfortable journey👏👌👍thank and best wishes dears🌹
Sujith it is always better to have normal food without too much masalas and avoid foods with too much fillings and local ingredients which we are not famiiar with... Journey should go on... 👍👍👍
Hello Sujith, try eating the local available fruits as the first meal of the day., everyday. This keeps your stomach healthy and clears any unwanted or nasty things in the stomach. Me and my husband always follow this method while travelling and works every time. Also the local meals are always the best as nobody can play fool with meals… it’s always safe. Happy and safe journey… waiting for many more travel videos with your family.
ഓരോ അനുഭവങ്ങളിൽ നിന്ന് ആണല്ലോ നമ്മൾ ഓരോന്ന് പഠിക്കുന്നത്. എന്തായാലും അസുഖം എല്ലാം മാറി വേഗം സുഖം പ്രാപിക്കട്ടെ. പിന്നെ അഭിക്കുട്ടൻ അവൻ ഭാവിയിലെ ഒരു വ്ലോഗർ ആണ്. അവനെ കൊണ്ട് സുജിത്തിന് അഭിമാനിക്കാം അവന്റെ ട്രെയിൻകമ്പർട്ട്മെന്റ് അവതരണം വളരെ മനോഹരം ആയിട്ടുണ്ട്.
സുജിത്തേ സ്ട്രീറ്റ് food ഉണ്ടാക്കാൻ വളരെ നിലവാരം കുറഞ്ഞ oil ഓക്കെയായിരിക്കും ഉപയോഗിക്കുന്നത് പിന്നെ over heat കുക്കിംഗ് അതായിരിക്കും stomach upset ആയെ സൂക്ഷിക്കണം കേട്ടോ വാവക്ക് പുറത്തൂന്ന് ഒന്നും കൊടുക്കണ്ട മോളെ... അഭി ഒരു രക്ഷയുമില്ല കേട്ടോ 💕... Any way videos suppppperrr 💕💕💕💕
വഴിവക്കിൽ നിന്നും ഭക്ഷണം കഴിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കുക. ദൂരയാത്ര ആയതുകൊണ്ട് ഫുഡും വെള്ളവും തണുത്ത ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക ഇതൊക്കെ ശ്രദ്ധിക്കുക Please take care. 🥰
Hi Sujith അധികമായാൽ അമൃതും വിഷം ....,....,കുഴപ്പം ഇല്ല experience ഈസ് ദി best teacher . ഞാൻ ഖത്തറിൽ നിന്നാണ് , എന്റെ ഒരു experience വച്ച് മോന് നിങ്ങൾ രാവിലെ ഒരു രണ്ടു മണിക്കൂറെങ്കിലും ഒരു exercise എന്നു വച്ചാൽ ഒരു play ടൈം കൊടുത്താൽ അവന്റെ എനർജി ഒന്ന് ലൂസ് ആക്കം പിന്നെ അവൻ വലിയ ബഹളം ഉണ്ടാക്കില്ല , അവന്റെ കാലിൽ ഒരു കുഞ്ഞി ചെരുപ്പിട്ടു കുറച്ചു സമയം അവനെ നടത്താൻ സമയം കണ്ടെത്തുക. Enjoy your journey 💪
പനിയും വയറിളക്കവും ഞങ്ങളെ തളർത്തിയെങ്കിലും പൂർവാധികം ശക്തിയോടെ ഞങ്ങൾ തിരിച്ചു വരും guyss 🔥😌🤩
Pinnallaaa 😆😆😘😘
You are an awesome appappa to Rishi. Your Indian Railways knowledge is superb.
Get well soon...
😄😄🥰😍😍😍
😅♥️
കുഞ്ഞു കൂടെയുണ്ടായത്കൊണ്ട് നല്ല റെസ്റ്റ് എടുത്തിട്ട് യാത്ര തുടർന്നാൽ മതി ഇനിയങ്ങോട്ട് പോകുമ്പോഴും ക്ലൈമറ്റ് മാറിമാറി വരും അതുകൊണ്ട് സൂക്ഷിക്കുക
Be safe God blessing 🙏🙏😍
Sure
@@TechTravelEat hi bro
Abhi ഇതേ പോലെ വീഡിയോസ് ചെയ്യുകയാണെങ്കിൽ സുജിത്തേട്ടന് ഒരു ഭീക്ഷണി ആണ് 😄😄 നല്ല പൊളിയായി വീഡിയോ ചെയ്യുന്നുണ്ട് abhi ❤️🤗
3:44 ഞാൻ ഒരു വലിയ train fan അല്ലെങ്കിലും..അഭിയുടെ ജിഗ്ജ്ഞാസയും ആവേശവും കാണുമ്പോ നല്ല സന്തോഷം ഉണ്ട് ❤️❤️
Keep it up bro ❤️
😊❤️
ആവന്തിക, അളിയൻ, അളിയത്തി Always Smile..Positive Vibe✌🏻😊
Sujith atta njan vishnu Kozhikode aanu but ippam coimbathoril settled aanu enikku ningaleyum ningale videosineyum familyyeyum bayangara ishttamaanu i like u all so much
കൂടുതലായിട്ടുള്ള ഫുഡ് explore ഒഴിവാക്കുക long journy അല്ലെ. Health എപ്പോഴും good ആവണം എന്നാലേ മുന്നോട്ടുള്ള യാത്രക്ക് കൂടുതൽ ഊർജം ഉണ്ടാവൊള്ളൂ.... So take care health👍👍👍
Hi Sujith- Your brother's knowledge about Indian railways is really commendable. He will look stunning without a moustache.
ഒരു നാൾ അവൻ loco piolet ആവും 🔥🔥💪🏽💪🏽💪🏽🙏🏾🙏🏾👍🏾👍🏾👍🏾👍🏾
Ithanu prashnam parata il H ilenkil, aliyanod para anveshichu nu 🤗
Ela nanmaklm abhikundavte
phone വാങ്ങിയപ്പോൾ മുതൽ ചേട്ടന്റെ വീഡിയോ കാണാൻ തുടങ്ങിയതാ,,,ഇനി അങ്ങോട്ടും കാണും. എന്റെ ഏറ്റവും ഇഷ്ട്ടപെട്ട TH-cam channel ഇത് തന്നെയാ❤️❤️❤️❤️❤️❤️❤️
സുജിത്തേട്ടൻ ഇനി ഏതൊക്കെ ട്രിപ്പ് പോയാലും INB ട്രിപ്പ് ഒരു മാസ് തന്നയാ കാണാനും ഒരു ത്രില്ല് ആണ്. വിദേശത്തു പോകുന്നതിനേക്കാൾ ഞങ്ങള്ക് ഇഷ്ട്ടം ഇത് പോലെ ഉള്ള ട്രിപ്പ് ആണ് സുജിത് ഏട്ടാ 😍😍😍🤍
Hiiiiii
S me too
Get well soon
Yes.enikkum
True
INB TRIP 2 കഴിയുമ്പോള്‍ താങ്കൾ ഉറപ്പ് ആയിട്ടും 2 MILLION Subscribers acheive chaiyum ...You Deserve it🤩🤩
ദീർഘദൂര യാത്രകളിൽ...... ഇത്തരം ഫുഡുകൾ... കഴിക്കാതിരിക്കുന്നതാണ്.. നല്ലത്...... എത്രയും പെട്ടെന്ന് എല്ലാവർക്കും സുഖമാവട്ടെ....
Get Well Soon🔥🔥🔥🔥🔥
Dear, since you are on an all India trip that too with your little one, don't stress too much on street food. At times, It can land you in trouble. Instead, take simple food. Cook on your own whenever the situation allows
exactly. v difficult to get used to street food for ppl who are not so used to it. Similar to immunity, it's different for everyone. Take care TTE
exactly
Beta theeta pandaram family..thonni veeryju ellathintem montha orupole und
It's true... Please avoid street food... Get well soon for this interesting trip... Abhi and Rishi love you both 💕
Yes that's a point
*നിങ്ങളുടെ യാത്ര.. വീഡിയോ കാണാൻ ആണ് ഞങ്ങൾ കാത്തിരിക്കുന്നത്* ❤️❤️❤️😍😍😍🥰🥰🥰
കുറച്ച് അയമോദകവും നല്ല തേനും കൂടെ കരുതൂ...ഇത്തരം യാത്രകളിൽ അത് അനിവാര്യമാണ്..അസുഖങ്ങൾ ഒക്കെ മാറി യാത്ര നല്ലരീതിയിൽ മുന്നോട്ട് പോവട്ടേ🤝🤝🤝❤️❤️❤️
North Indian ഫുഡ് ചത്തിച്ച് ആശാനെ ❗
Health ഒകെ completely OK ആയിട്ട് യാത്ര മതി സുജിത്ത് ഏട്ടാ.. Take Care ❤ Get Well Soon..❤
Abhijit Bhaktan should start a TH-cam channel for train Vlogs 😃🤣😂
Already ഉണ്ട്
Already und 😂 search Abhijith Bhakthan
Abhijith bhakthan. Search.
എല്ലാവർക്കും വേഗം സുഖമാവട്ടെ👍
Thanks
അയ്യോ എന്തോരം പോയിട്ടുള്ള station ആണ് 😁 ശെരിക്കും miss ചെയുന്നു 🥰
Aynie
@@abijithkh279 അയിന് അന്നോടൊന്നും പറഞ്ഞില്ലല്ലോ 😆
Same NJan parjiiia
☠
@@abijithkh279 അപ്പൊ പിന്നെ rply ഇട്ടത് എന്തിനാണ് saho
God bless you സുജിത് ഏട്ടാ, ഒന്നും പേടിക്കണ്ട ദൈവം നിങ്ങളെ എല്ലാരേം അനുഗ്രഹിക്കട്ടെ😘😘😘
റിഷി കുട്ടൻ ഉള്ളപ്പോൾ കുറച്ചു കൂടി ഇഷ്ടം ആണ് videos കാണാൻ 🤩😘😘
This is part of your journey ❤️ no worry u r at home can take rest and continue your amazing and wonderful trip. ☀️👍
Abhi's vlog portion really enjoyed ❤❤❤❤❤❤❤
Ask Shweta And Abhi for throat pain and cold, to apply vicks in nose and throat and take steam for min 10-15 minutes thru mouth and nose. Then cover both ears well while sleeping. Will be cured completely in 2 days. From my experience
ഞാനും കഴിച്ചു പാനി പൂരി, എന്റെ നാട്ടിലെ ഞാറ്റുവേല ചന്തയുടെ ഭാഗമായി വന്നതാണ്.8എണ്ണം 50₹അടിപൊളി ആയിരുന്നു. ഇപ്പോൾ നിങ്ങൾ വീണ്ടും കാണിച്ചു പ്രലോപനം തരുന്നു. ❤❤❤❤. ഋഷി ബേബി ഒക്കെ ആയിട്ട് മതി യാത്രകളും കാഴ്ചകളും, കാത്തിരിക്കുന്നതിൽ വിഷമം ഇല്ലകെട്ടോ. 😍😍😍
Abhiyum നല്ലോണം vlog ചെയ്യുന്നുണ്ടല്ലോ 🔥🔥🔥
സമാധാനത്തോടെ യാത്ര ചെയ്‌തൽ മതി
നാലുപേരുടെ ആരോഗ്യം നോക്കുക. ഞങ്ങൾ wait ചെയ്‌തോളം. ഇതുവരെ ചെയ്‌ത വീഡിയോ സൂപ്പർ 🙏🏻. അളിയൻ wife മോൾ അവന്തിക സൂപ്പർ. അഭി തുറ്റളോട് തുറ്റൽ 😄.
സുജിത്ത് സഹോദരനും കുടുംബത്തിനും എന്റെ എല്ലാ സ്നേഹവും പ്രാർത്ഥനയും നൽകുന്നു 🤲❤️ get well soon waiting for next vedio📽️
Thank you
Dr🌹🌹🌹
Hlooo Dr orupaad ishttam aahnn 😍😍 big fan of U 🍀 🎋🥰🥰
Ith dr de real acnt alla..
Haii
അഭിയുടെ അവസാനത്തെ ഡയലോഗ് ചിരിച്ചു മടുത്തു 😂😂
😂
😂
ഇന്നലെ ഇത് വരെ നോർത്തിൽ നിന്ന് ഫുഡ് poison അടിച്ചിട്ടില്ല എന്ന് പറഞ്ഞപ്പോ തന്നെ jinx അടിച്ച് 😬😬
Haha
🤣🤣🤣🤣🤣💪💪💪
🙄🙄🤐
Soya bean വച്ചു beef fry പോലെ ഉണ്ടാകാം. പിന്നേ പുതിന chutney
ദഹനത്തിന് നല്ലതാണ് അതു കൊണ്ട് അത് അധികം കഴിച്ചാലും പ്രശ്നം ആണ്.
ഞങ്ങൾക്കും ഡൽഹിയിൽ നിന്ന് ഇതുപോലെ പണികിട്ടിട്ടുണ്ട് 🤦♂️, കുടുംബത്തോടൊപ്പം യാത്ര ചെയ്യുബേൾ തെരുവ് ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു Take care bro
Njn train group chodich Instagram msg cheyth. Reply illa
Same.
To be honest your INB trip is the best. Just a suggestion as Rishi is still young take more rest in between states. Especially before getting to colder states give time for your body to adjust to the weather change, especially Rishi. At a time try not to taste a whole lot of different food. It might not be just food poisoning it could also be due to differences in the kinds that might upset your stomach. Stick to familiar food for Rishi. Love your effort ….enjoying all the videos with your family. Feels as if we’re travelling with you. Take care of your health all of you.
Love from Canada 🙏🏻🤗
Aliyan poli lookaanu...
Rishi baby love uu😘😘
Eppa tech travel eat kannunn oru addiction ayyi ,super...... 😊☺
വീട്ടിൽ നിന്ന് തന്നെ ഭക്ഷണം ഉണ്ടാക്കുന്ന തന്നെയാണ് എപ്പോഴും നല്ലത്, അല്ലെങ്കിൽ അതിനെ പറ്റാത്ത സാഹചര്യത്തിൽ മാത്രമേ പുറമെയിൽ നിന്ന് കഴിക്കാവൂ.....
പെട്ടെന്ന് തന്നെ മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤....
Love u ❤
Thank u
പ്രതേകിച്ചു പൂനെയിൽ ninum😀😊
നിങ്ങളുടെ വീഡിയോകൾ എന്നും കാണാറുണ്ട്. വളരെ സന്തോഷം തോന്നുന്നു എങ്കിലും. പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോൾ വളരെ ശ്രദ്ധിക്കണം പ്രത്യേകിച്ച് സ്ട്രീറ്റ് ഫുഡുകൾ. ഇനിയങ്ങോട്ടുള്ള യാത്രകൾ വളരെ സുഖമായി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ജിദ്ദയിൽ നിന്നും സൈനു നിങ്ങളുടെ സ്വന്തം സബ്സ്ക്രൈബ്.
ഈ ട്രിപ്പ് കണ്ടിട്ടാണ് ഞാൻ നിങ്ങളുടെ subscriber ആയതു അത്രയും ഇഷ്ടായി പുതിയ വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു സാരമില്ല എല്ലാം ശരിയായിട്ടു trip continue ചെയത മതി
ഈ മഴക്കാലത്ത് കഴിയുന്നതും street food കഴിക്കരുത്. മാത്രമല്ല ഇവിടെത്തെ ചില മസാലകൾ എല്ലാവർക്കും വയറിന് പറ്റില്ല. ചെറിയ കുഞുള്ളതല്ലേ. സൂക്ഷിച്ചു യാത്ര ചെയ്യൂ. All the best. Happy journey.
It's luck u people are staying at swethas brothers place...traveling time il aan vayyathe vannirunengil hotelil rest eduthalum oru samadanam undavillayrnu..now atleast brother and family are there..so ini ellarum health ok aayit trip start cheytha madi..take rest
അസുഖങ്ങളെല്ലാം മാറി ഇനിയും പുതിയ പുതിയ വ്യത്യസ്തമായ പുതിയ യാത്ര വിവരങ്ങൾ ചെയ്യാൻ കഴിയട്ടെ
മകൻറെ പിറന്നാളിന് അളിയൻ വന്നില്ല എന്ന് പറഞ് അളിയന് മുട്ടം പണി കൊടുത്തതാണ് അല്ലേ 😆
Kunnamangalam ഇല്ലാത്ത മാപ്പ് എനിക്ക് വേണ്ട 😂😂😂Rishikutta lub uuu❤❤Abhi Swetha Sujith bro awesome vlog ❤
സുജിത്തേട്ട ഞൻ കുന്നംകുളത് കാരനാണ് 😇 Thrissur😄
Abhi chettante train vlogs bhayankara ishttamanu
അഭി vlog അടിപൊളി....വയ്യാതായി എന്ന് കേട്ടപ്പോൾ സങ്കടമായി.... Rest എടുത്തിട്ട്... എല്ലാരും സുഖമായിട്ട് യാത്ര തുടങ്ങിയാൽ മതി കേട്ടോ.... ശ്വേത വെള്ളം നല്ലത് പോലെ കുടിക്കാൻ മറക്കല്ലേ... മോൻ പാല് കുടിക്കുന്നത് അല്ലെ... Take rest and get well soon dears 🥰
❤️👍
Abhii polichuu..👌👌
സ്ഥിരം ടീംസ്... ഇങ്ങോട്ട് വരട്ടെ...
Food video aan adipoli
Food video kurach detail aayi venam tta
Sujithetta....
മലയാളി ഫുഡ് അഥവാ നമ്മുടെ ഫുഡ് തന്നെയാണ് എല്ലാത്തിലും ഭേദം..... 👍👍👍👍.... ജീവിതം അനുഭവിച്ചതിലൂടെ പറയുന്നതാണ്..... 👍👍👍
അഭിയുടെ v|og നന്നായിട്ടുണ്ട്. Keep it up മോനേ
Health ok ആയിട്ട് പോയാൽ മതി. എല്ലാവരെയും ഫുൾ പവറിൽ കാണണം 😍
❤️👍
Super
അഭിയുടെ വ്ലോഗ് അടിപൊളി
19.21 പാവം അഭി 🤣🤣🤣🤣
എല്ലാവരുടെയും അസുഖം വേഗം മാറട്ടെ 👍
Adipoli🥰🥰🤩🥰🤩🥰💖💖💖💘💝💝❣️💝💖💖🥰😍😍💖💖🤩💖🤩💖💘🤩
എല്ലാം എത്രയും പെട്ടെന്ന് മാറി വീണ്ടും യാത്ര തുടരാൻ സാധിക്കട്ടെ
🥰സുജിത്, ശ്വേതാ......ഏതായാലും പണി കിട്ടി വയറു നോക്കാതെ കഴിക്കുന്നതിന്.സാരമില്ല ട്ടോ ഇനി കുറച്ചു കൂടെ ശ്രദധ ഭക്ഷണകാര്യത്തിൽ.പിന്നെ brother-in-lawsഅടുത്തുള്ളത് നന്നായി. ഇനി പാവം അഭിക്കുട്ടൻ ട്റയിൻ തപ്പി ഫോട്ടോ എടുക്കാൻ ഓടുന്ന ത് നല്ല തമാശ തന്നെ.platformtickets collect and store and come to giynnaus book.my humble prayers to u all with love and care.my love Avan thika baby and her parets enjoy and complete the trip as u planned.wish u safe and comfortable journey👏👌👍thank and best wishes dears🌹
Yes, Soya Chaap. valiya taste onnum ella. കഴിക്കാം, ഞാനും കഴിച്ചിട്ടുണ്ട്. ഇവിടെ പഞ്ചാബി കടകളിൽ കിട്ടും. 👍
നിങ്ങളുടെ ഈ വീഡിയോക്ക് കട്ട വെയ്റ്റിംഗ് ആണ്. എന്താണെന്നറിയില്ല നിങ്ങളുടെ family ആയിട്ടുള്ള വീഡിയോ വലിയ ഇഷ്ടം ആണ്
Avandhika so pretty 🥰🥰🥰
2 divasam kond ithu vare ulla episodes kandu theerthu..
Orupad ishtam akunund.. Waiting for next part..
Anyway Take care guys🫤🫂
11:24 അവന്തിക എന്ത് ഫുഡ് കഴിച്ചാലും 👌👌👌👌
😀
അഭിയുടെ അവതരണം നന്നായിട്ടുണ്ട് നല്ല ഒരു ഭാവി ഉണ്ട് യൂടൂബ് ചാനൽ തുടങ്ങാൻ🤗🤗🤗
Get well soon bro 😊
Proud of you shwetha!!
19:21😂.sherikum abhi ullond vayangara rasam aan oro episodsum kaanan aalde thugum comedyum pinne train ne patti vivrikkunnathum nalla rasam aahn inb trip kazhinj vere eathelum trip povumbo abi koode venam ((class onum ilengi))oru request aanu
Ente abhi, enikum train kooduthal ishtamyi, adipoli informative vlog
സുജിത് ഭായ് പറ്റുമെങ്കിൽ ഷിർഡി യിൽ ഒന്ന് പോണേ സായി ബാബ മന്ദിരിൽ
Innu short ayi poi.. Pettennu finish ayii.. Pls do travel vdos as well😍😍😍
Sujith it is always better to have normal food without too much masalas and avoid foods with too much fillings and local ingredients which we are not famiiar with... Journey should go on... 👍👍👍
Pls try to avoid street food, it's risky during long travel 💥💥✨✨
Jayaram ചേട്ടൻ്റെ സംസാരം കേൾക്കാൻ നല്ല രസം😀😀
Hello Sujith, try eating the local available fruits as the first meal of the day., everyday. This keeps your stomach healthy and clears any unwanted or nasty things in the stomach. Me and my husband always follow this method while travelling and works every time. Also the local meals are always the best as nobody can play fool with meals… it’s always safe.
Happy and safe journey… waiting for many more travel videos with your family.
Fruits also not safe, hot water is best
Shwedha chechi your frame was very nice 👍
എല്ലാ വീഡിയോസിനും കട്ട സപ്പോർട്ട് 👍😊🔥
ഓരോ അനുഭവങ്ങളിൽ നിന്ന് ആണല്ലോ നമ്മൾ ഓരോന്ന് പഠിക്കുന്നത്. എന്തായാലും അസുഖം എല്ലാം മാറി വേഗം സുഖം പ്രാപിക്കട്ടെ. പിന്നെ അഭിക്കുട്ടൻ അവൻ ഭാവിയിലെ ഒരു വ്ലോഗർ ആണ്. അവനെ കൊണ്ട് സുജിത്തിന് അഭിമാനിക്കാം അവന്റെ ട്രെയിൻകമ്പർട്ട്മെന്റ് അവതരണം വളരെ മനോഹരം ആയിട്ടുണ്ട്.
INB Trip fans like അടി ♥️👍
സുജിത്തേ സ്ട്രീറ്റ് food ഉണ്ടാക്കാൻ വളരെ നിലവാരം കുറഞ്ഞ oil ഓക്കെയായിരിക്കും ഉപയോഗിക്കുന്നത് പിന്നെ over heat കുക്കിംഗ് അതായിരിക്കും stomach upset ആയെ സൂക്ഷിക്കണം കേട്ടോ വാവക്ക് പുറത്തൂന്ന് ഒന്നും കൊടുക്കണ്ട മോളെ... അഭി ഒരു രക്ഷയുമില്ല കേട്ടോ 💕... Any way videos suppppperrr 💕💕💕💕
ഇന്നലെ പറഞ്ഞതെ ഉള്ളൂ North Indian food കഴിച്ചിട്ട് പണി കിട്ടിയിട്ടില്ലെന്ന് 😢 Completely Ok ആയിട്ട് ട്രിപ്പ് continue ചെയ്യൂ ❤️ Get well soon😇❤️
ചേച്ചി ടെ ബിഗ് ഫാൻ ആണ് ഞാൻ 😍😍കാരണം ഞാനും ചേച്ചിയെ പോലെ ആണ് 😄😄😄ഉണ്ട പക്രു
I love your Indian trips❤💯
അഭിജിത് ബ്രോ പൊളി സൗത്ത് റെയിൽവേ കുറിച്ച് നല്ല കുറച്ചു വീഡിയോ ചെയ്യണം
Get well soon. Take care. Everything will be fine. Love and prayers. God Bless you all..
സാരമില്ല മോനെ. എല്ലാം വേഗം മാറും. എന്തായാലും ഏട്ടന്റെ വീട്ടിലല്ലേ All the Best
ellaam maari journey avar contunue cheyyuvaahn watch latest video also
Katta waiting aarnuuu video k vendii...rishi baby ishtam ❤️
❤️Sujithettan uyirr❤️
വഴിവക്കിൽ നിന്നും ഭക്ഷണം കഴിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കുക. ദൂരയാത്ര ആയതുകൊണ്ട് ഫുഡും വെള്ളവും തണുത്ത ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക ഇതൊക്കെ ശ്രദ്ധിക്കുക Please take care. 🥰
10:01 evide oru Thrissur slang touch , avrude avide ulla aalu aano
Get well soon.. All of u❤❤💐💐
oru caravan eduthittuu family ayittuu yathraa chey forinesinae polae randu bed rooms ullaa typ okae kochu vandi kittuvallo
Abhi should start a yt channel
Vlogging is excellent
He's knowledge about Indian railways is 🤗🤗
Yeah. Abhi has a Yt channel. Do search Abhijith Bhakthan
Abhijith bhakthan.
It was good
എല്ലാം മാറി പൊളി ആകട്ടെ.... മോനെ നോക്കണേ ❤️
Yalam sheri avum❤❤❤❤❤❤❤
Hi Sujith
അധികമായാൽ അമൃതും വിഷം ....,....,കുഴപ്പം ഇല്ല experience ഈസ് ദി best teacher .
ഞാൻ ഖത്തറിൽ നിന്നാണ് , എന്റെ ഒരു experience വച്ച് മോന് നിങ്ങൾ രാവിലെ ഒരു രണ്ടു മണിക്കൂറെങ്കിലും ഒരു exercise എന്നു വച്ചാൽ ഒരു play ടൈം കൊടുത്താൽ അവന്റെ എനർജി ഒന്ന് ലൂസ് ആക്കം പിന്നെ അവൻ വലിയ ബഹളം ഉണ്ടാക്കില്ല , അവന്റെ കാലിൽ ഒരു കുഞ്ഞി ചെരുപ്പിട്ടു കുറച്ചു സമയം അവനെ നടത്താൻ സമയം കണ്ടെത്തുക. Enjoy your journey 💪
Road trip videos കാണാൻ ഒരു special feel ആണ് ♥️♥️ അത് tech travel eat by സുജിത് ഭക്തൻ ആകുമ്പോൾ അത് വേറെ level♥️♥️♥️
Train ne kurichu samsarikkumbo Abhi vachalan aakunnu ....train odu ithra ishttamulla Abhi railway Jolie kku try cheyyendathanu😀....ellarum pettennu sukham aavatte 👍🙏🙏
Get well soon. Atleast you are at home!!
Before leaving Pune attempt the 'Bahubali Thali' @ house of parathas...enuf for 6 people...Bon Appetit
Don't sorry Etta take care ellam seri avumm Nangal indd kuree🥺❤️
Best INB trip❤️
💯❤️
അബി ബ്രോ നന്നായി ബ്ലോക്ക് ചെയ്യുന്നുണ്ട് സുജിത് ഏട്ടാ അബിയോട് ഒരു യൂട്യൂബ് ചാനൽ തുടങ്ങാൻ പറയു
Take care, get well soon❤️❤️