'അപേക്ഷ' 'പ്രാര്‍ത്ഥന' പേരോട് ഉസ്താദിന്റെ കിടിലൻ ഷോട്ട് .വാക് വൈഭവം സമ്മതിച്ചു ഉസ്താദേ !

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2024

ความคิดเห็น • 615

  • @yusufalingal647
    @yusufalingal647 หลายเดือนก่อน +2

    Dr. അങ്ങയുടെ തൗഹീദ് വിവരണം വളരെ വളരെ ഉഷാറായിട്ടുണ്ട്. മുജാഹിദ് മൗലവിമാർ വിഷയം പറഞ്ഞാൽ അത് മുജാഹിദാണെന്ന് പറഞ്ഞ് ജനങ്ങളേ തെറ്റിദ്ധരിപ്പിക്കും. ' ആയതിനാൽ അങ്ങയുടെ തൗഹീദ് വിവരണം വളരെ വളരെ നന്നായിട്ടുണ്ട്. രണ്ട് ലോകത്തും അർഹമായ പ്രതിഫലം അല്ലാഹു നൽകട്ടെ. തുടരുക ബുദ്ധി പണയം വെക്കാത്തവരുണ്ടാകും. അവർ ചിന്തിക്കട്ടെ പഠിക്കട്ടെ. അതനനുസരിച്ച് ജീവിതത്തിൽ മാറ്റമുണ്ടാക്കട്ടെ.

  • @ManuManu-lm8pz
    @ManuManu-lm8pz ปีที่แล้ว +108

    താങ്കളുടെ മറുപടി ഒരുപാട് ആളുകൾക്ക് സത്യം മനസ്സിലാക്കാൻ ഇത്ഒരു കാരണം ആക്കട്ടെ .
    സാറിന്റെ വലിയ ഒരു ദ അ വ ത്താണ് . അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ ആമീൻ...

    • @shailanasar3824
      @shailanasar3824 ปีที่แล้ว +7

      Aameen🤲

    • @ishowtime001
      @ishowtime001 ปีที่แล้ว +3

      Ameen

    • @muhammedshafikalayangal9382
      @muhammedshafikalayangal9382 ปีที่แล้ว +2

      Aameen

    • @sulayyamullammadakkal8365
      @sulayyamullammadakkal8365 ปีที่แล้ว +2

      Aameen ya Rabbal Aalameeen 🤲🤲🤲

    • @ac.abdulrasheed3199
      @ac.abdulrasheed3199 ปีที่แล้ว

      പക്ഷേ നരകത്തിന്റെ വാതിൽ അന്യോഷിച്ചു നടക്കുന്ന കണ്ടമാനം മനുഷ്യരുണ്ട് ഭ്രമിയിൽ മുത്തു നബിക്ക് മൂത്താപ്പാനെ പോലും നേർ വഴിയിലാക്കാൻ കഴിഞ്ഞില്ല. പക്ഷേ ഉമർ കണ്ടെത്തി. അതാണ് ഇസ്ലാം. മറ്റേത് വയറ്റിൽ ജാറ മുണ്ടാക്കാൻ .

  • @RAZAkKT
    @RAZAkKT ปีที่แล้ว +93

    . അൽഹംദു ലില്ല താങ്കളുടെ ഈ വാക്കുകൾ ഒരാളെങ്കിലും മനസിലാക്കായാൽ അത് മതി

    • @siraj236
      @siraj236 ปีที่แล้ว +1

      Aameen

    • @msmsali1
      @msmsali1 ปีที่แล้ว

      th-cam.com/video/9-LBkrFRrdw/w-d-xo.html

  • @muhammedshafikalayangal9382
    @muhammedshafikalayangal9382 ปีที่แล้ว +94

    ഇതുപോലെ ചിന്തിക്കാനും റബ്ബ് എല്ലാവർക്കും ഹിദായത്ത് കൊടുക്കട്ടെ...ആമീൻ🤲

    • @ashraf.kpparambatt
      @ashraf.kpparambatt ปีที่แล้ว +6

      ആമീൻ

    • @akbarm.a3100
      @akbarm.a3100 ปีที่แล้ว +4

      ആമീൻ

    • @shabis504
      @shabis504 ปีที่แล้ว +1

      Ameen

    • @msmsali1
      @msmsali1 ปีที่แล้ว

      ആമീൻth-cam.com/video/9-LBkrFRrdw/w-d-xo.html

  • @aboobackerv.p1583
    @aboobackerv.p1583 ปีที่แล้ว +1

    Brilliant reply.
    ഇതൊക്കെ ആണ് ഇവർ ജനങ്ങളെ പഠിപ്പിക്കുന്ന സുന്നത്തു ജമഹത്.

  • @abdulmajeed3424
    @abdulmajeed3424 ปีที่แล้ว +7

    ഇതിലും വലിയ വിശദീകരണം സ്വപ്നങ്ങളിൽ മാത്രം...!!👍👍👏👏👏👏👏👏😍😍😍

  • @supremeenterprises3175
    @supremeenterprises3175 ปีที่แล้ว +36

    Sir, താങ്കളുടെ മറുപടി 👍👍👍. ഇവരൊന്നും സത്യം അറിയാഞ്ഞിട്ടല്ല. പാവം ജനങ്ങളെ വഞ്ചിക്കുകകയാണ്.

  • @Usmanmundott
    @Usmanmundott ปีที่แล้ว +41

    ആരാധനയും പ്രാർത്ഥനയും അല്ലാഹുവിനോട് മാത്രം

    • @siraj236
      @siraj236 ปีที่แล้ว

      Jazaakallahu hyraa

  • @pazhayalakkidi
    @pazhayalakkidi ปีที่แล้ว +3

    Alhamdulillah, jazakallah khair,Dr. Anil

  • @fathimashanzabintabdulsala5866
    @fathimashanzabintabdulsala5866 ปีที่แล้ว +11

    എത്ര കൃത്യമായി കാര്യങ്ങൾ പറഞ്ഞു തന്നെ. ചിന്ദിക്കുന്നവർക് സത്യം മനസ്സിൽ ആകും

  • @highlaghts6703
    @highlaghts6703 ปีที่แล้ว +3

    സത്യം പറഞ്ഞാൽ പേരോട് എന്ന് കേൾക്കുമ്പോൾ ചിരി വരും

  • @Nizark
    @Nizark ปีที่แล้ว +5

    എറ്റവും നല്ല നിലയിൽ, വ്യക്തമായി കൃത്യമായി പറഞ്ഞു.... അള്ളാഹു അനുഗ്രഹിക്കട്ടെ

  • @mohammedashraf5696
    @mohammedashraf5696 ปีที่แล้ว +13

    അസ്സലാമുഅലൈക്കും എനിക്ക് വളരെ ഇഷ്ട്ടപെട്ടു

  • @steadfast6822
    @steadfast6822 ปีที่แล้ว +38

    അപേക്ഷിക്കുക എന്നുള്ളത്.. അല്ലാഹുവിനോടുള്ള വ്യക്തമായ പങ്കു ചേര്‍ക്കല്‍ ആണ്..

  • @abdurahimankc2779
    @abdurahimankc2779 ปีที่แล้ว +39

    പേരോട് സ്വപ്നത്തിൽപോലും വിചാരിക്കാത്ത മറുപടി perodeusthade അനിലിനെ തോൽപിക്കാനാവില്ല ഉസ്താദേ സമുദായത്തിന്റെ പടവാൾ അനിൽ സർ goahead everybody supporting you

    • @MaazinMidlaj
      @MaazinMidlaj ปีที่แล้ว +1

      കോമഡി ഡാ 😆

    • @azimusli
      @azimusli ปีที่แล้ว +1

      @@MaazinMidlaj 😂😂😂😂😂

    • @azimusli
      @azimusli ปีที่แล้ว +2

      😂😂😂ഇത്രക്കും ഒരു പൊട്ടൻ ആയ ഒരു യൂട്യൂബർ വേറെ ഉണ്ടാകില്ല

    • @MaazinMidlaj
      @MaazinMidlaj ปีที่แล้ว +1

      @@azimusli sathyam maramanda shiromani :-D 😝

  • @aboobakersidhic7639
    @aboobakersidhic7639 ปีที่แล้ว +42

    നിങ്ങൾ പറഞ്ഞാതാണ് തൗഹീദ്.. അനിൽ സാർ... ഇതിന് നിങ്ങൾക്ക് തക്കതായ പ്രതിഫലം ലഭിക്കാൻ പ്രാർത്ഥിക്കുന്നു..

    • @siraj236
      @siraj236 ปีที่แล้ว

      InshaAllah njanum prarthikkunhu.

    • @jabirabdu9490
      @jabirabdu9490 ปีที่แล้ว +1

      തൗഹീദ് പറയൽ,പഠിപ്പിക്കൽ അർഹർ ചെയ്തോളും.... അനിലെ... കൂടെ ഉള്ളവരെ......

  • @ananmedia9746
    @ananmedia9746 ปีที่แล้ว +3

    നിങ്ങളുടെ ഇതുപോലെയുള്ള വീഡിയോ കാണുമ്പോൾ ശരിക്ക് രോമാഞ്ചമാണ്
    കാര്യങ്ങൾ വളരെ.ലളിതമായി മനസ്സിലാക്കാൻ കഴിയുന്ന വിധത്തിലുള്ള അവതരണം. അവര് പെടലാണ് എന്റെ അനിയൻ സാറേ എപ്പോഴും അവർ പെട്ടിട്ടേ ഉള്ളൂ ഇതുപോലെയുള്ള.ജനങ്ങളെ കൊഴപ്പിക്കുന്ന വിധത്തിലുള്ള സംസാരം ഇവർക്ക് തന്നെ തിരിച്ചടി ആയതുകൊണ്ടാണ് ഇപ്പോൾ ചിലരുടെ പേര് തീവ്രവാദം ആരോപിക്കലും..അവരുടെ പ്രഭാഷണങ്ങൾ കേൾക്കരുത് എന്ന് ഇവരെപ്പോലുള്ളവർ പറയുന്നത്... മതത്തിൽ ആഴത്തിൽ പഠിക്കാത്ത നിങ്ങളെപ്പോലുള്ളവരുടെ വാക്കുകൾ കേൾക്കുമ്പോൾ... ആഴത്തിൽ മതം പഠിച്ചവർ പോലും ചിന്തിക്കുന്നുണ്ടാകും...അതുകൊണ്ടാണ് അല്ലാഹു നിങ്ങൾ ചിന്തിക്കുന്നില്ലേ നിങ്ങൾ ചിന്തിക്കുന്നില്ലേ എന്ന് ഖുർആനിൽ പല സമയങ്ങളിലും പലസ്ഥലങ്ങളിലും പറയാൻ കാരണം...ഒരു വിഭാഗം മുസ്ലിങ്ങൾ ചിന്തിക്കുന്നില്ല ഇവരെപ്പോലുള്ളവർ പറയുന്നത് അങ്ങനെ അങ്ങോട്ട് സ്വീകരിക്കുന്നു... അത് ശരിയാണോ തെറ്റാണോ എന്ന് മറുഭാഗത്ത് പറയുന്നത് കേട്ടാലല്ലേ അതിനെ ഒരു വിലയിരുത്താൻ പറ്റൂ... പണ്ഡിതന്മാരിൽ പഴയ പണ്ഡിതന്മാർ തന്നെ പറഞ്ഞിട്ടുണ്ട് ഞാൻ പറഞ്ഞതിലേക്കായും ഉത്തമമായ ചോദ്യങ്ങളോ മറുപടികളോ നിങ്ങൾക്ക് കിട്ടിയാൽ അത് സ്വീകരിക്കണമെന്ന്..അടിസ്ഥാനപരമായി നിങ്ങൾ പറഞ്ഞതുപോലെ നമ്മൾ എന്തിനാണ് മറ്റു മതസ്ഥരുടെ ആരാധന ശരിയല്ല എന്ന് പറയാൻ കാരണം..( അവരുടെ പ്രാർത്ഥനയെയാണ് നമ്മളും. ശരിയല്ല എന്ന് പറയുന്നത് കാരണം അവരെല്ലാവരും മഹാന്മാരെ ചേർത്താണ് പ്രാർത്ഥിക്കുന്നത് അതാണ് തെറ്റ് എന്ന് പറയുന്നത്)
    എന്നോട് നിങ്ങൾ ചോദിക്കുക ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാമെന്ന് മുതലാളി പറഞ്ഞിട്ട് പോലും. പിന്നെ എന്തിനാണ് ഇവർ അക്ഷയ സെൻട്രൽ. പോയി ക്യൂ നിൽക്കുന്നത് എന്നാണ് എനിക്ക് മനസ്സിലാവാത്തത്

  • @dr.palyasah1142
    @dr.palyasah1142 ปีที่แล้ว +28

    അവന്‍ (അല്ലാഹു) പറയും: ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നുമായി നിങ്ങള്‍ക്കു മുമ്പ് കഴിഞ്ഞുപോയിട്ടുള്ള സമൂഹങ്ങളുടെ കൂട്ടത്തില്‍ നരകത്തില്‍ പ്രവേശിച്ചുകൊള്ളുക. ഓരോ സമൂഹവും (അതില്‍) പ്രവേശിക്കുമ്പോഴൊക്കെ അതിന്‍റെ സഹോദര സമൂഹത്തെ ശപിക്കും. അങ്ങനെ അവരെല്ലാവരും അവിടെ ഒരുമിച്ചുകൂടിക്കഴിഞ്ഞാല്‍ അവരിലെ പിന്‍ഗാമികള്‍ അവരുടെ മുന്‍ഗാമികളെപ്പറ്റി പറയും: ഞങ്ങളുടെ രക്ഷിതാവേ, ഇവരാണ് ഞങ്ങളെ വഴിതെറ്റിച്ചത്‌. അത് കൊണ്ട് അവര്‍ക്ക് നീ നരകത്തില്‍ നിന്ന് ഇരട്ടി ശിക്ഷ കൊടുക്കേണമേ. അവന്‍ പറയും: എല്ലാവര്‍ക്കും ഇരട്ടിയുണ്ട്‌. പക്ഷെ നിങ്ങള്‍ മനസ്സിലാക്കുന്നില്ല (വിശുദ്ധ ഖുർആൻ)

  • @saheerp230
    @saheerp230 ปีที่แล้ว +3

    Jazakumullhau khair

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 ปีที่แล้ว +15

    Very good Anil sir......💖
    അഭിനന്ദനങ്ങൾ.......👌

  • @mohammedbasheer2133
    @mohammedbasheer2133 ปีที่แล้ว +17

    രോഗശാന്തി കാരുടെ🤣 അലർച്ച യെയും🤓 അഭിനയത്തെ യും🥶 തോൽപ്പിക്കുമാറ് ഖലീൽ തങ്ങളുടെ അമറൽ😫 സൊ സൂപ്പർ💝💝

    • @zubairmohamed5624
      @zubairmohamed5624 ปีที่แล้ว

      കുഞ്ഞിക്കോയ യഥാർത്ഥ പേര്
      തങ്ങളും പെങ്ങളും ഒന്നുമല്ല

  • @swamiansari1139
    @swamiansari1139 ปีที่แล้ว +5

    Good explanation... 👍
    فَمَن كَانَ يَرْجُو لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا
    Thus, whoever hopes in the meeting with his Lord, let him work righteousness and not associate anyone in the worship of his Lord.
    Surat al-Kahf 18:110

  • @naturelvillege5372
    @naturelvillege5372 ปีที่แล้ว +7

    👌👌👌👌👌👌👌നല്ല വൃത്തിയിൽ സംസാരിച്ചു താങ്കൾ

  • @ismailbootcity5966
    @ismailbootcity5966 ปีที่แล้ว +83

    മരിച്ച പോലീസിന്റെ അടുത്ത് ആരാ അപേക്ഷിക്കുക
    മരിച്ച മുതലാളി യോട് ആരാ
    ശമ്പളം ചോദിക്കുക

    • @zakariyam.b3227
      @zakariyam.b3227 ปีที่แล้ว +3

      👍

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 ปีที่แล้ว +1

      Yes....👌

    • @supremeenterprises3175
      @supremeenterprises3175 ปีที่แล้ว +1

      👍👍👍

    • @shajiglrshajiglr3615
      @shajiglrshajiglr3615 ปีที่แล้ว +6

      ഇക്കാലമത്രയും തിന്നത് ഇങ്ങനെ ഒക്കെ ആണ്.. ഇനിയും ഞങ്ങൾ അങ്ങനെതന്നെ .. പടച്ചോനായാലും വേണ്ടില്ല പടപ്പുകൾ ആയാലും വേണ്ടില്ല... കള്ളത്തരം പറഞ്ഞു ജീവിക്കാൻ വേണ്ടി പടച്ചവൻ ഞങ്ങളെ പടച്ചു...

    • @mujirahuman
      @mujirahuman ปีที่แล้ว +3

      ബോധമുള്ളവർക്ക് ഇത് മനസ്സിലാകും.ജീവിതം തലേക്കെട്ടുകാർക്ക് പണയം വെച്ചിട്ടുള്ള കുറാഫികൾക്ക് ഒരിക്കലും ഇത് മനസ്സിലാവില്ല.

  • @abdulnajeebkp589
    @abdulnajeebkp589 ปีที่แล้ว +2

    കച്ചവടം പൂട്ടാൻ സമയമായി, ഖലീൽ തങ്ങളുടെ അഭിനയം കലക്കി

  • @mohammedabdurehimankurunga3703
    @mohammedabdurehimankurunga3703 ปีที่แล้ว +30

    'നിങ്ങളില്‍ ഭൂരിഭാഗവും അല്ലാഹുവില്‍ ശിര്‍ക് ചെയ്ത് കൊണ്ടല്ലാതെ അവനെ ആരാധിക്കുന്നില്ല' എന്ന പരിശുദ്ധ വചനം പുലരാതിരിക്കുമോ ?

  • @Raaaiihhhaan
    @Raaaiihhhaan ปีที่แล้ว +14

    സുന്നി വിശ്വാസത്തിൽ നിന്നും അള്ളാഹു രക്ഷപെടുത്തിയതിൽ എത്ര ശുക്ർ ചെയ്താലും മതിയാകില്ല അല്ലാഹുവേ നീ എത്ര പരിശുദ്ധൻ

    • @muhammedshameemvms8815
      @muhammedshameemvms8815 ปีที่แล้ว +1

      സമസ്ത അത്ര മതി. അഹ്ലു സുന്ന വേറെ സമസ്ത വേറെ.

    • @highlaghts6703
      @highlaghts6703 ปีที่แล้ว

      സത്യം

    • @mkedayath
      @mkedayath ปีที่แล้ว +1

      ഈ പറയുന്നതും സുന്നിസവും തമ്മിൽ ഒരു ബന്ധവുമില്ല. ഇതൊക്കെ വെറും ശിർക്കും ബിദ്അത്തും ഖുറാഫാത്തുമാണ്.

  • @kabier4171
    @kabier4171 ปีที่แล้ว +26

    അയാളുടെ ( ബുഖാരി തങ്ങൾ) മുഖം കണ്ടാലറിയില്ലേ ഒരു കള്ള ലക്ഷണം. അനിൽ സാർ വളരെ നന്നായി അവതരിപ്പിച്ചു. ജാറങ്ങൾ അക്ഷയ സെന്ററുകൾ 😂 വണ്ടർഫുൾ നിരീക്ഷണം👍🏼👍🏼👍🏼

  • @Hassan-oy6dk
    @Hassan-oy6dk ปีที่แล้ว +16

    ഇത് ശെരിക്കും ജാറം വഴി സഹായം തേടുക എന്ന വാദത്തെ ഇത് വരെ കേൾക്കാത്ത ഒരു തകർപ്പൻ മറുപടി അഥവാ പൊളിച്ചടക്കൽ തന്നെയായി 🤣🤣
    പേരോട് മറുപടിയുമായി വരാൻ സാധ്യത കുറവാണ്
    എന്നാൽ നമ്മുടെ മമ്പാട് സകാഫി ഉടൻ മദംപൊട്ടി വരുമെന്ന് ഉറപ്പിച്ചോളു.. 🤣🤣

    • @hussainm1805
      @hussainm1805 ปีที่แล้ว

      അനിൽ സാർ - ആരോട് പറയാൻ - മതം പറഞ്ഞ് വിറ്റ് കാശാക്കുന്നർക്ക് അറിയാഞ്ഞിട്ടല്ല.

  • @sharafucm6757
    @sharafucm6757 ปีที่แล้ว +51

    ജാറങ്ങൾക്ക് മറ്റൊരു നല്ല പേര് അക്ഷയ സെൻറർ😂😂

    • @k.p3033
      @k.p3033 ปีที่แล้ว +4

      Akshaya centre very good name..

    • @jammuperingadi5490
      @jammuperingadi5490 ปีที่แล้ว

      ചിരിപ്പിക്കല്ലേ ബ്രോ 😁😁😁

    • @jammuperingadi5490
      @jammuperingadi5490 ปีที่แล้ว

      ​@@k.p3033 😁😁😁

    • @highlaghts6703
      @highlaghts6703 ปีที่แล้ว

      🤣

  • @sulayyamullammadakkal8365
    @sulayyamullammadakkal8365 ปีที่แล้ว +2

    MashaAllah
    Jazaka Allahu khairen sir

  • @rafipunnilath
    @rafipunnilath หลายเดือนก่อน

    Dr.anil sir avadaripichathil top point aanu ithu. Aalahuvinnu ishttapetta samsaram.allahu idehathinnu kkodudal padikanum parayanum nee thoufeeq nalkaneee aameen

  • @hamzaumer5957
    @hamzaumer5957 ปีที่แล้ว +2

    താങ്കളുടെ സത്യാനേഷണത്തിനും പ്രചരണത്തിനും കട്ട സപ്പോർട്ട

  • @hassanqa1
    @hassanqa1 ปีที่แล้ว +76

    ഇങ്ങനെ ഒരു മറുപടി പേരോട് ഉസ്താദ് എന്നല്ല കേരളത്തിലെ ഒരു ഉസ്താതും പ്രതീക്ഷിച്ചു കാണില്ല. കൗസലക്കാരനായ ഒരാൾ തന്നെയാണ് പേരോട്,

    • @Hassan-oy6dk
      @Hassan-oy6dk ปีที่แล้ว +2

      🤣100%✅️

    • @muhammedm826
      @muhammedm826 ปีที่แล้ว

      Pls say about wisdom conference @beach

    • @nazeerb7975
      @nazeerb7975 ปีที่แล้ว +1

      Kausalathinte usthad aanu perod

    • @makkarmm165
      @makkarmm165 ปีที่แล้ว

      ഔലിയാക്കളോട് അപേക്ഷിക്കുന്നത് പോലീസ് സ്റ്റേഷൻ നിൽ അപേക്ഷ കൊടുക്കുന്നത് പോലെ ആണ് എന്നാണല്ലോ ഈ പണ്ഡിതൻ പറഞ്ഞത്..... പോലീസ് സ്റ്റേഷൻ നിൽ ജീവനുള്ള പോലീസിനോടാണ് അപേക്ഷിക്കുന്നത്... ഇവർ ജീവനില്ലാത്ത ഔലിയാക്കളോട് ആണ് അപേക്ഷിക്കുന്നത്.... താരതമ്യം വിഡ്ഢിത്തം ആണ്...

    • @sakeerhussainmpareekad1678
      @sakeerhussainmpareekad1678 ปีที่แล้ว +1

      👌

  • @3golden_together
    @3golden_together ปีที่แล้ว +2

    Veryclear verygood 🌹🌹🌹🌹👍 Jazakkalahukhair

  • @abdulsamadsamad8743
    @abdulsamadsamad8743 ปีที่แล้ว +16

    Thouheed , parayanam,ithu pole,👍👍👍.AllAHU AKBAR.

  • @mohammedirfan5374
    @mohammedirfan5374 ปีที่แล้ว +42

    മരിച്ച SI നോട് ആരെങ്കിലും പരാതി പറയുമോ ഉസ്താദെ.....

  • @yoonusm3602
    @yoonusm3602 ปีที่แล้ว +20

    ഈ അപേക്ഷ യാണ് മക്ക മുഷ്‌രിക്കുകൾ ചെയ്തിരുന്നത്. അതിനെതിരെ അല്ലേ നമ്മുടെ റസൂൽ നമുക്ക് പ്രവർത്തിച്ചു കാണിച്ചു തന്നത്

  • @abdulsalamkt9846
    @abdulsalamkt9846 ปีที่แล้ว +55

    ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ ഒറ്റയാൾ പോരാട്ടം ... താങ്കൾക്ക് ഫുൾ സപ്പോർട് ഉണ്ടാവും... (knm irivetty)

    • @swamiansari1139
      @swamiansari1139 ปีที่แล้ว

      All muslim has responsibility to fight against fitna and misguidance..

    • @hamzak1507
      @hamzak1507 ปีที่แล้ว

      Not with KNM I’m also supporting

    • @nafnabn3329
      @nafnabn3329 ปีที่แล้ว +2

      ഒറ്റയാൾ പോരാട്ടമോ?? അപ്പൊ സലഫികൾ മൈക്കും ആയിട്ട് നാടുമുഴുവൻ നടക്കുന്നത് എന്തിനാണ്

    • @aflalsar9154
      @aflalsar9154 ปีที่แล้ว

      വിവരം ഇല്ലാത്തവർക്ക് വിവരക്കേട് സപ്പോർട്

    • @nafnabn3329
      @nafnabn3329 ปีที่แล้ว

      @@aflalsar9154 അതേ അതേ cm മടവൂർ സാമിയെ ലോക നിയത്രിതവ് ആയി കാണാത്തവരും അയാളുടെ ജാരത്തിൽ പോയി പ്രാർത്ഥിച്ചു കാണിക്ക ഇടത്തവരും ഒക്കെ വിവരം കെട്ട ജനങ്ങൾ തന്നെ

  • @mohammadkoya1329
    @mohammadkoya1329 ปีที่แล้ว +19

    ഇപ്പൊ പേരോട് ഉസ്താദിന്
    കൺഫ്യൂഷൻ ആയോ 😜

  • @salahudheenpp8296
    @salahudheenpp8296 ปีที่แล้ว +6

    താങ്കൾ വളരെ ഭംഗിയായി വിശദീകരിച്ചു... 👌
    ദുആ പ്രാർത്ഥന എന്ന പദങ്ങൾ അർത്ഥം വെച്ച് വക്രീകരിച്ച് പറഞ്ഞ് സാധാരണക്കാരെ തെറ്റിദ്ധരിപ്പിച്ച് വിശ്വസിപ്പിച്ച് ജാറത്തിലേക്കും മഖ്ബറയിലേക്കും അടുപ്പിച്ച് അവിടെ കിടക്കുന്ന മഹാന്മാരുടെ പേടിപ്പിക്കുകയാണ് ഇവർ ചെയ്യുന്നത്...... പെട്ടിയിൽ ഇടുന്ന കാശിന്റെ വലിപ്പത്തിനനുസരിച്ച് ഫലം കൂടും എന്ന് ധരിപ്പിച്ച് അതിന് പ്രേരിപ്പിക്കുന്നു.

    • @rafimangadavu9238
      @rafimangadavu9238 ปีที่แล้ว +1

      പേരോഡിന്‍െറ സംസാര പ്രകാരം അബൂജാഹിലും കൂട്ടരും നല്ല ഒന്നാന്തരം മുസ്ലീമായിരിക്കും. കാരണം അവര്‍ അല്ലാഹുവിനോടും സഹായം തേടി അതോടൊപ്പം ഇബ്രാഹീം നബിയോടും ഇസ്മായീല്‍ നബിയോഡും ലാത്ത, ഉസ്സ, മനാത്ത എന്നിവയോടും സഹായം തേടി. അല്ലാഹുവോട് ചോദിച്ചത് പ്രാര്‍തഥനയും മറ്റുളളവരോട് ചോദിച്ചത് അപേക്ഷയും ആണെന്‍കില്‍ അബൂജാഹിലും കൂട്ടരും എങ്ങനെയാണ് മുശ്രികാകുന്നേ?

  • @akbarm.a3100
    @akbarm.a3100 ปีที่แล้ว +5

    സാർ. സൂപ്പർ

  • @zakeerhussain1299
    @zakeerhussain1299 ปีที่แล้ว +1

    അൽഹംദുലില്ലാഹ് സപ്പോർട്ട്

  • @kabeeredr4946
    @kabeeredr4946 ปีที่แล้ว +1

    പേരോടിന് സത്യം അറിയാം പക്ച്ചേ അണികളോട് പറയാനാവില്ല 😛😛

  • @abdulazeeznaduvilappat8923
    @abdulazeeznaduvilappat8923 ปีที่แล้ว +33

    താങ്കൾ വിശദീകരിച്ചു കൊണ്ടിരിക്കുക. ഒരാളെങ്കിലും ഈ കൗമുകളുടെ ഫിത്നയിൽ നിന്നും രക്ഷപ്പെട്ട് തൗഹീദിന്റെ മാർഗത്തിൽ എത്തിയാൽ നല്ലത്. അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ. ആമീൻ.

  • @muhammedfebeesh8718
    @muhammedfebeesh8718 ปีที่แล้ว +2

    Masha allah👍👍

  • @PK-nz9cn
    @PK-nz9cn ปีที่แล้ว +30

    കാട്ടുപോത്തിനെന്ത് ഏത്തവാഴ! കുറാഫിക്കെന്ത് ഏകദൈവം!

  • @abbasmp8594
    @abbasmp8594 ปีที่แล้ว +16

    സത്തൃം. കൃസ്ത്യാനികളുടെ മദ്ധ്യസ്ഥ പ്രാർത്ഥന ഭാഷ മാറ്റി സമസ്തക്കാർ ഇസ്തിഗാസ എന്ന് പറയുന്നു. പെരോടിന് നന്നായറിയാം മുന്നിലിരുന്നു പുള്ളീടെ പ്രസംഗം കേള്‍ക്കുന്ന കൌമിന്‍റെ ഐ .ക്യു . എന്ത് ചെയ്യാം ആ പാവങ്ങള്‍ അര്‍ഹിയ്ക്കുന്ന പണ്ഡിതരേ അവര്‍ക്ക് കിട്ടൂ .

  • @abdulkabeerpadinharayil6527
    @abdulkabeerpadinharayil6527 ปีที่แล้ว +14

    ഇയാൾ ആരാ മോൻ LLB ക്ക് പഠിച്ചി രുന്നെങ്കിൽ വളരെ ശോഭിക്കുമായിരുന്നു ഏതായാലും സാറെ അവർക്ക് ഇതൊന്നും അറിയാഞ്ഞിട്ടൊന്നും അല്ല . LLB ക്കാരനെക്കാൾ സമ്പാദിക്കാൻ ഇതാണ് നല്ലത് എന്നു വിചാരിച്ചിട്ടാണ് അവർ ഈ പണിക്കു ഇറങ്ങിയിരിക്കുന്നത്. പിന്നെ പരലോകം അത് അവിടെ ചെല്ലുമ്പോഴല്ലെ . ഇവർക്കൊക്കെ ദുനിയാവാണ് പ്രിയം പടച്ച റബ്ബ് കാക്കട്ടെ !ആമീൻ

  • @fathimashanzabintabdulsala5866
    @fathimashanzabintabdulsala5866 ปีที่แล้ว +4

    അനിൽ സാർ 😍😍😍

  • @muhzinmhmmd4012
    @muhzinmhmmd4012 ปีที่แล้ว +3

    God bless you....

  • @sudheerkutty3650
    @sudheerkutty3650 ปีที่แล้ว +4

    വളച്ചൊടിക്ക പ്രസ്ഥാനങ്ങളുടെ മണ്ടത്തരങ്ങൾക്കു മറുപടി കൊടുക്കാതിരിക്കുക.ഈ കബർ ആരാധനയിൽ നിന്നും ഈ ഉമ്മത്തിനെ പിന്തിരിപ്പിക്കണേ നാഥാ 🤲🤲🤲

  • @zainulabideen9667
    @zainulabideen9667 ปีที่แล้ว +3

    Correct, full support
    These usthads are facing difficult time because of you. May be they are affraid of you than Allah in doing thier nefarious actions (though should have the other way ).
    Keep going

  • @basheeradukkathil6380
    @basheeradukkathil6380 ปีที่แล้ว +2

    ഇഹ പര ലോക വിജയത്തിന് വേണ്ടി. ക്കൂട്ടമായും. ഒറ്റയായും അള്ളാഹു വനോട് നമ്മൾക്കു ചോദിക്കാം.പ്രാർത്ഥിക്കാം.. അന്ത്രു പേരോടിനോട് പേരോടിക്കണം .ഹാഹാ.

  • @minnu4200
    @minnu4200 ปีที่แล้ว +2

    Good Speech. 👍👍

  • @musthafamusthu9530
    @musthafamusthu9530 ปีที่แล้ว +11

    അപ്പോ എല്ലാ ജാറാങ്ങ്ങളിൽ അപേക്ഷ ഫോം ഉണ്ടായിരിക്കും

    • @Abooba-w1z
      @Abooba-w1z ปีที่แล้ว +1

      Mail id 😃

  • @shajim6318
    @shajim6318 ปีที่แล้ว +3

    Alhamdulillah ❤️❤️❤️👌👌👌

  • @sayedummersakhaf9351
    @sayedummersakhaf9351 ปีที่แล้ว +5

    എല്ലാം പൊളിഞ്ഞു പോവുകയാണല്ലോ....
    ഒന്നും ക്ലച്ച് പിടിക്കുന്നില്ല.
    പേടിക്കണ്ട നമ്മൾ പുതിയ ഐറ്റം ആയി വരും... കാണിച്ചു തരാം...
    അനിലിന്....

  • @abdulrasheedthara8722
    @abdulrasheedthara8722 ปีที่แล้ว +1

    Fantastic......anilsir....

  • @noorudheentalikulam2336
    @noorudheentalikulam2336 ปีที่แล้ว

    അനില്‍ മുഹമ്മദ്...
    അക്ഷയ സെന്‍റര്‍ പ്രയോഗം കലക്കി....
    നമ്മള്‍ എങ്ങിനെ മനസിലാക്കി കൊടുത്താലും ഖുബൂരിക്ക് സംഗതി പിടികിട്ടൂല്....

  • @faisalta7822
    @faisalta7822 ปีที่แล้ว

    Correct 💯

  • @ibrahimkutty3682
    @ibrahimkutty3682 ปีที่แล้ว +3

    ഈ പേരോട് അണികളെ പിടിച്ചു നിർത്താൻ പൊട്ടൻ കളിക്കുകയാണ്. അല്ല ആ പൊട്ടനാകുകയാണ്. വല്ലാത്ത കൗമ് ....

  • @ptr18
    @ptr18 ปีที่แล้ว +20

    മരിച്ചവരോട് ആരോ എന്തോ അപേക്ഷിചിട്ടും സഹായം ചോദിച്ചിട്ടും കാര്യമുണ്ടോപേരോടേയ്. മൂപ്പരെ പരിഹാസച്ചിരി നാളെ പരലോകത്തേക്കുള്ള രോദനം ആവും

  • @nizamuaq8191
    @nizamuaq8191 ปีที่แล้ว +2

    ALLAH Njangaluda Pandithanmark Deergayusulla Aafiyathunalkana ALLAH ആമീൻ

  • @moosakolakkodan8358
    @moosakolakkodan8358 ปีที่แล้ว +9

    ഇതൊന്നും പുരോഹിതന്മാർക്കറിയാഞ്ഞിട്ടല്ല.
    സാധാരണക്കാരനെ പിടിച്ചു നിർത്താനു ള്ള ചെപ്പടി വ്യദ്യ കളാണ്. അനുയായികൾക്കു തൃപ്തിയാകും.

  • @ismailadiyaattil4606
    @ismailadiyaattil4606 ปีที่แล้ว +11

    വ്യക്തമായ തെളിവുകളില്ലാതെ കിടന്ന് ഉരുണ്ട് കളിച് വിയർക്കുന്ന പേരോടിനെ ഞാൻ പല സംവാദങ്ങളിലും കണ്ടിട്ടുണ്ട്,

    • @siraj236
      @siraj236 ปีที่แล้ว

      Njanum😂

  • @NaseeraJahfar
    @NaseeraJahfar ปีที่แล้ว +2

    Correct

  • @ayoobaboo9782
    @ayoobaboo9782 ปีที่แล้ว +1

    Ishtayi❤

  • @ummeraliyar2909
    @ummeraliyar2909 ปีที่แล้ว

    സാർ താങ്കളുടെ രണ്ട് വർഷത്തോളമായി ഞാൻ ശ്രധിക്കാറുണ്ട് ഇഷ്ടവുമാണ് എന്നാൽ അള്ളാഹു ആദരിച്ച മഹാത്തുക്കളായ ഔലിയാക്കളെ തരം താഴ്ത്തി സംസാരിക്കരുത് അവർ ഓരോരുത്തരും ത്വാരീഖത്തിന്റെ അഹ്ലുകാരന് അവരുടെ ഓരോ ചലനങ്ങളും അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി ജീവിച്ചു മരണപെട്ടവരാണ് അല്ലാഹുവേ നിന്റെ ഈ ഇഷ്ട ദാസന്റെ ബര്കത് കൊണ്ട് എന്റെ ദുആ നീ സ്വീകരിക്കേണമേ നാഥാ എന്ന് ദുആ ചെയ്യുന്ന പക്ഷം ആ പ്രാർത്ഥനക്കു ഉത്തരമുണ്ട് ഒരു വിഭാഗത്തിന്റ പരിഭാഷ കൾ മാത്രമാണ് താങ്കൾ പഠിച്ചിട്ടുള്ളു മരുവിഭാഗത്തിന്റെ ത്വഖ്വയുള്ള പണ്ഡിതന്മാർ എഴുതിയ പരിഭാഷകളും വ്യക്തമായി വായിച്ചു മനസിലാക്കുക എന്നിട്ട് സത്യം കണ്ടെത്തുക വിമർശിക്കാം അള്ളാഹു ഹിദായത്തിലാക്കട്ടെ ഔലിയാക്കളെയും അവരുടെ ത്വരീഖത്തുകളെക്കുറിച്ചും അല്പം കൂടി ഞാപറയാം ഇൻശാഅല്ലാഹ്‌

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 ปีที่แล้ว

      അതാണോ വിഷയം....???
      ബുച്ചാരി വിളിച്ചു തേടുന്നത് ആരോടാണ്....???

  • @tsaydtsayd6148
    @tsaydtsayd6148 ปีที่แล้ว

    Dr.അനിൽ സാർ ഇവന്മാർക്ക് മറുപടി കൊടുക്കാൻ അങ്ങേക്ക് നല്ല വൈഭവം മാണ്, കൗശലവും മുണ്ട് ഹഹഹഹാ

  • @shailanasar3824
    @shailanasar3824 ปีที่แล้ว +1

    Vaafi, vaafeia... Andhanu tharkkam vishadhamaie Dr.. Adutha vlog pradheeshikkunnu

  • @jamaludhhenzaini1509
    @jamaludhhenzaini1509 ปีที่แล้ว +1

    അനിൽ സാർ പറയുന്നത് പലതും ശരിയാണ് ഈ വിഷയത്തിൽ അനിൽ സാർ ഒരുപാട് പഠിക്കാനുണ്ട് കുറച്ചൊക്കെ പഠിച്ചിട്ട് വേണം ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യാൻ

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 ปีที่แล้ว +1

      മരണപ്പെട്ടവർക്ക് നിങ്ങൾ പറയുന്നത് കേഴ്ക്കാൻ സാധിക്കുമോ....???

    • @Hassan-oy6dk
      @Hassan-oy6dk ปีที่แล้ว +4

      അക്ഷയ സെന്ററിൽ ആണോ ജോലി 🤣

    • @mohammedbasheer4025
      @mohammedbasheer4025 5 วันที่ผ่านมา

      മരണപ്പെട്ടവരോട് സഹായം തേടുന്നതിന് വേണ്ടി ന്യായീകരിക്കുന്ന വർ

  • @URB_world
    @URB_world ปีที่แล้ว +7

    ആക്ഷയ സെന്റർ 😂😂😂😂😂

    • @abdurahiman1077
      @abdurahiman1077 ปีที่แล้ว

      ശരിയായ അഭിപ്രായം- അകയ സെന്റർ

  • @MayamakaMayamaka
    @MayamakaMayamaka ปีที่แล้ว +6

    ഹാദാ കൗമുൻ ജാഹിലൂൺ

    • @abdurahiman1077
      @abdurahiman1077 ปีที่แล้ว

      ഹാദാ ഖൗമുൻ ജാഹിലൂൻ വതിന്നാഉൽ മുസ്ലിമൂൻ😄😄😄

  • @shajim6318
    @shajim6318 ปีที่แล้ว +15

    പേരോട് വലിയ കൗശലക്കാരൻ😄😄😄

    • @shanrasheed619
      @shanrasheed619 ปีที่แล้ว +3

      വെറും കൗശലക്കാരനല്ല, കൗശലക്കാരനായ കാട്ടു കുറുക്കൻ

  • @shailanasar3824
    @shailanasar3824 ปีที่แล้ว +5

    Thavakkalthu🤲

  • @nazimgaming4793
    @nazimgaming4793 ปีที่แล้ว +2

    Anil sir mabrook
    Iebleesum ievarum ore thattilaan iebleesine
    Kaanula ievare kaanum ummathe manasilakiyal raksha pedum yelangil
    Kattha pedum

  • @faisalmt9697
    @faisalmt9697 ปีที่แล้ว +2

    ഡോക്ടറ് അനിലിന്
    ബിഗ് സല്യൂട്ട് സമസ്തക്കാരുടെ തൊലി ഉരിച്ച് കളഞ്ഞല്ലോ

  • @nationalelectrical1524
    @nationalelectrical1524 ปีที่แล้ว +33

    നിങ്ങൾ ഒറ്റയാൾ പോരാളിയല്ല ഒരു ലോകം മുഴുവൻ നിങ്ങളോടൊപ്പം ഉണ്ട്

    • @aboobakersidhic7639
      @aboobakersidhic7639 ปีที่แล้ว +1

      നിങ്ങളുടെ വീഡിയോകളിൽ ഏറ്റവും മഹത്വവും പ്രതിഫലാർഹവും .

    • @siraj236
      @siraj236 ปีที่แล้ว

      @@aboobakersidhic7639 sathym

    • @shtla7970
      @shtla7970 ปีที่แล้ว

      👍👍👍💪

  • @rafipunnilath
    @rafipunnilath หลายเดือนก่อน

    Thouheed masha Allah

  • @KALI-ff1jl
    @KALI-ff1jl ปีที่แล้ว +3

    👍

  • @hishamajmal
    @hishamajmal ปีที่แล้ว +1

    മക്കയിലെ മുശരിക്കുകളും പേരോഡിന്റെ അതേ ന്യായമാണ് പറഞ്ഞത്. അള്ളാഹു ഉടമപ്പെടുത്തിയ പങ്കുകാരോട് ആണ് ഞങ്ങൾ തേടുന്നത് എന്ന്.

  • @ashrafaysha3794
    @ashrafaysha3794 ปีที่แล้ว

    Excellent

  • @Akw9752
    @Akw9752 ปีที่แล้ว +9

    മാഷാഅല്ലാഹ് ഇത് പൊളിച്ചു .. ഈ പറഞതിന് നിങ്ങൾ ഒരു പാട് തെറി എ പിക്കാരിൽ നിന്ന് കേൾക്കേണ്ടിവരും അത് കാര്യമാക്കണ്ട സമസ്ത എന്ന ഇരു സംഘടനയും അതിൽ നിന്ന് പൊട്ടി പൊളിഞ്ഞ് സമസ്താന നൂരിഷ ഇങ്ങനെ 100 സംഘങ്ങളായി വേർപിരിഞ മറ്റു സമസ്തയും യതാർത്ഥ തൗഹീദ് വിശ്വാസത്തിൽ നിന്ന് വ്യതിചലിച്ച് പോയിട്ടുണ്ട് ..

  • @jabirabdu9490
    @jabirabdu9490 ปีที่แล้ว

    അനിൽ..... താങ്കളുടെ അറിവിന്റെ പരിധിയിൽ നിന്ന് സംസാരിക്കാൻ ശ്രമിക്കൽ ആയിരിക്കും നല്ലത്....

  • @moideenmaanu4696
    @moideenmaanu4696 ปีที่แล้ว +10

    ഇതൊന്നും പുരോഹിതന്മാർക്കറിയാഞ്ഞിട്ടല്ല.
    സാധാരണക്കാരനെ പിടിച്ചു നിർത്താനു ള്ള ചെപ്പടി വ്യദ്യ കളാണ്. അനുയായികൾക്കു തൃപ്തിയാകും താങ്കളുടെ മറുപടി ഒരുപാട് ആളുകൾക്ക് സത്യം മനസ്സിലാക്കാൻ ഇത്ഒരു കാരണം ആക്കട്ടെ .ആരാധനയും പ്രാർത്ഥനയും അല്ലാഹുവിനോട് മാത്രം

  • @naaz4784
    @naaz4784 ปีที่แล้ว +3

    👍👍👍

  • @salimka3935
    @salimka3935 ปีที่แล้ว +9

    ഈ തലേകെട്ടുകാരുടെ ബുദ്ധിക്ക് എന്നാണ് വികാസം വരിക

  • @kidsdiary5644
    @kidsdiary5644 ปีที่แล้ว +7

    എന്തിനാ നമ്മൾ ഇവരെ കൂടെ കൂടുന്നത് ഇവരില്ലെങ്കിലും ദീന് നശിച്ചു പോകുമോ

  • @imbichimammu8588
    @imbichimammu8588 ปีที่แล้ว

    താങ്കൾ പറഞ്ഞത് തന്നെ ആണ് കാലാ കാലങ്ങൾ ആയി മുജാഹിദുകൾ പറഞ്ഞു കൊണ്ടിരിക്കുന്നത്

  • @mnizam84
    @mnizam84 ปีที่แล้ว +1

    Spiritual Akshaya center 😂😂😂

  • @saidalavisaid6499
    @saidalavisaid6499 ปีที่แล้ว

    സത്യം പറഞാൽ ഇവർ പെട്ടിരിക്കയാണ്

  • @hussainkah1
    @hussainkah1 ปีที่แล้ว +7

    അക്ഷയ അത് ശെരിയായ ഉദാഹരണമാണ് 😃😃
    ഒരോ വ്യക്തികൾക്ക് ഇഷ്ട്ടമുള്ള പണം അടക്കാം

  • @abdurubchakeeri3778
    @abdurubchakeeri3778 ปีที่แล้ว

    Dr. Go ahead

  • @nazarillath9236
    @nazarillath9236 ปีที่แล้ว +3

    പേരോട പണ്ട് മുതലേ ദീനിൻടെ വിഷയത്തിൽ അങ്ങാടി ന്യായമാണ് പറയാറ്.....

  • @shailanasar3824
    @shailanasar3824 ปีที่แล้ว +3

    👍🤲🏻

  • @noushadmohammedunni981
    @noushadmohammedunni981 ปีที่แล้ว +1

    ഓട്ടോക്കാരുടെ പ്രതികരണം ഞാനും കണ്ടിരുന്നു. എനിക്ക് ഓട്ടോകാരോട് ആദ്യമായി ബഹുമാനം തോന്നിയ നിമിഷങ്ങൾ. അറിച്ചുണ്ടാക്കാൻ ഇറങ്ങിയിട്ട് കുട്ടി വിചാരിച്ച മാതിരി അല്ലെങ്കിലും റീച് കിട്ടി

  • @saleemangillath1
    @saleemangillath1 ปีที่แล้ว

    Best' super

  • @jams2187
    @jams2187 ปีที่แล้ว +5

    Akshya center kaattile palli jaram branch😄😄😄😄😄

  • @hamzaumer5957
    @hamzaumer5957 ปีที่แล้ว

    ഇവർ ചെയ്യുന്നത് ഇവർക്ക് തന്നെ അറിയാത്തതിനാൽ ഇവരോട് പൊറുക്കേണമേ