🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻, എന്റെ teacher അറിവിന്റെയും സ്നേഹത്തിന്റെയും നിറകുടം ടീച്ചറിന്റെ നഷ്ട്ടം സഹിക്കാൻ പറ്റുന്നില്ല എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത എന്റെ teacher. teacher ചെയ്ത നന്മകൾ ഞാൻ എന്നും ഓർക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
മരണം അങ്ങനെയാണ്...മുന്നറിയിപ്പില്ലാതെ കൂട്ടികൊണ്ടുപോകും.. ഒപ്പമിരുന്നയാൾ ഇനിയില്ല, ആ ജൈവസാമീപ്യം നിശ്ചലമായി എന്നോർക്കുമ്പോൾ നാം എത്ര മനോധൈര്യമുള്ളവനും പകച്ചു പോകും.. റജി ടീച്ചറുടെ വിയോഗം വല്ലാത്ത ശൂന്യത പടർത്തിയിരിക്കുന്നു..
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻, എന്റെ teacher അറിവിന്റെയും സ്നേഹത്തിന്റെയും നിറകുടം ടീച്ചറിന്റെ നഷ്ട്ടം സഹിക്കാൻ പറ്റുന്നില്ല എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത എന്റെ teacher. teacher ചെയ്ത നന്മകൾ ഞാൻ എന്നും ഓർക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
മരണം അങ്ങനെയാണ്...മുന്നറിയിപ്പില്ലാതെ കൂട്ടികൊണ്ടുപോകും..
ഒപ്പമിരുന്നയാൾ ഇനിയില്ല, ആ ജൈവസാമീപ്യം നിശ്ചലമായി എന്നോർക്കുമ്പോൾ നാം എത്ര മനോധൈര്യമുള്ളവനും പകച്ചു പോകും..
റജി ടീച്ചറുടെ വിയോഗം വല്ലാത്ത ശൂന്യത പടർത്തിയിരിക്കുന്നു..
റജീ,
പുനർജ്ജനിക്കാം, ഒരേ കൂട്ടിൽ കിളികളായ് 🌹🌹🌹
🙏👍👍
വല്ലാത്തൊരു ഫീൽ ഇപ്പോഴും..... 🙏
നന്ദി 🙏🙏🙏
🙏🙏🙏
പ്രണാമം ഗുരു 🙏🙏
പ്രിയപ്പെട്ട അധ്യാപികയ് ക്ക് പ്രണാമം 🙏🙏