മണിയൻ പിള്ള രാജുവിന്റെ മകൻ വിവാഹിതനായി | Maniyanpilla Raju Son Marriage | Temple Wedding Full

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ย. 2024

ความคิดเห็น • 364

  • @joymonjofin1797
    @joymonjofin1797 4 ปีที่แล้ว +179

    മണിയൻപിള്ള രാജു എന്ന മനുഷ്യനെ എനിക്കിഷ്ടമാണ്... താര ജാടകളില്ലാത്ത സാധാരണ മനുഷ്യൻ..... 👍👍👍

  • @hpdzaki6992
    @hpdzaki6992 4 ปีที่แล้ว +47

    എന്റെ ഇഷ്ട നടൻ പ്രിയപ്പെട്ട രാജുവേട്ടൻ .... പിന്നെ കർമ്മി സൂപ്പറാ ഒരു യോ യോ ലുക്ക്
    നന്നായി വരട്ടെ മംഗളം നേരുന്നു

    • @abhiea5319
      @abhiea5319 4 ปีที่แล้ว +2

      Moreover pullide setil arkum oninum koravuvarathilla.he considers everyone equally ennu ketitonnd

  • @hafir4726
    @hafir4726 4 ปีที่แล้ว +87

    1:35 and 15:50 ...bride entering to the temple holding fathers hand and going back holding husbands hand...the two important moments f her life....All the blessings

    • @hafir4726
      @hafir4726 4 ปีที่แล้ว

      Don Davis yessss ☺️

    • @sureshkumar-ms1dy
      @sureshkumar-ms1dy 4 ปีที่แล้ว +1

      Exactly as girl father I felt the same

  • @charuthamaneesh1498
    @charuthamaneesh1498 4 ปีที่แล้ว +13

    2aaanmakkalum nalla decent look #nalloru kudumbam ... wishing your family all the blessings 👐🙏lallithamaye Kalyanathinodu yojikyunnu..👏

  • @ashav.5173
    @ashav.5173 4 ปีที่แล้ว +25

    നമ്മുടെ പല സുന്ദരൻ ആയ യുവ നായകൻമാരുടെ ഭാര്യ മാരേക്കാളും സുന്ദരി ആയ വധു,

    • @chinju9571
      @chinju9571 4 ปีที่แล้ว

      Hemanthinte wifum powliyanu

  • @saranvs4641
    @saranvs4641 4 ปีที่แล้ว +28

    വളരെ സിമ്പിൾ ഇങ്ങനെ വേണം കല്യാണം ആയാൽ

  • @rajithasudhir7458
    @rajithasudhir7458 4 ปีที่แล้ว +226

    രണ്ടു ആൺകുട്ടികളുടെയും മുഖം ഒരേ പോലെ ഉണ്ട്😊

    • @mizhabshemmumizhabshemmu7396
      @mizhabshemmumizhabshemmu7396 4 ปีที่แล้ว +1

      Athee twings pole. ennalm Cute cpls

    • @AshrafAshraf-xn6xl
      @AshrafAshraf-xn6xl 4 ปีที่แล้ว +1

      കുഴപ്പമാകുമോ,,,??',,??

    • @saraswathyr8731
      @saraswathyr8731 3 ปีที่แล้ว

      @@mizhabshemmumizhabshemmu7396 A in

    • @shijijinto8249
      @shijijinto8249 3 ปีที่แล้ว

      Sathyam

    • @commentred6413
      @commentred6413 3 ปีที่แล้ว

      രണ്ടാമത്തെ മോനെ രാജുച്ചേട്ടന്റെ same ഷേപ്പ്

  • @ruparani7810
    @ruparani7810 4 ปีที่แล้ว +151

    ഇങ്ങനെ ലളിതമായ രീതിയിൽ വേണം വിവാഹം.വധുവിന്റെ അണിഞ്ഞൊരുങ്ങൽ നല്ലത്.ആവശ്യത്തിനു മാത്റം ആഭരണം.

    • @anuv2101
      @anuv2101 4 ปีที่แล้ว +2

      Set saree ayondaanu gold kurav.Athaanippozhathe trend. Marriage rexception videoil Vere gold ittittund. But over all good.

    • @ruparani7810
      @ruparani7810 4 ปีที่แล้ว

      @@anuv2101 അതെ.

    • @Helen.5k
      @Helen.5k 4 ปีที่แล้ว +1

      Reception kandal ithu parayilla

    • @ruparani7810
      @ruparani7810 4 ปีที่แล้ว

      @@Helen.5k ശരിയാ

    • @MalluStyleMultiMedia
      @MalluStyleMultiMedia 4 ปีที่แล้ว

      Hmmm correct

  • @vinodmaniyan8787
    @vinodmaniyan8787 4 ปีที่แล้ว +11

    രാജുവേട്ടൻ മോന്റെ കല്യാണം പൊളിച്ചു ഒരു രക്ഷയുമില്ല ഇങ്ങനെ വേണം നടത്താൻ ഒരു മിഡിൽ ക്ലാസ് ഫാമിലി പോലെ

    • @binorabasheer6173
      @binorabasheer6173 4 ปีที่แล้ว

      Vinod Maniyan Reception Vere und. Eth thaalikett matre ulluu

  • @nehajackson6536
    @nehajackson6536 4 ปีที่แล้ว +4

    Randu makkalum achante cut and paste thanne..
    Nalla lalithamaya vivaham..nattukare motham kaanikkam vendi abharnangalum variyidunna kalyanam pole alla..nalla simple vivaham..show kku vendi kettunnavar ithokke kaananam..
    Cute couples..all the very best wishes 👍👌💯

    • @krishnakripa1844
      @krishnakripa1844 3 ปีที่แล้ว

      Marriage reception video kandal ee impression marum.. Enikum first ingne feel cheythe

  • @AN-lc3jf
    @AN-lc3jf 4 ปีที่แล้ว +27

    Simple marriage function wish happy marriage life

  • @anna-br1wd
    @anna-br1wd 4 ปีที่แล้ว +243

    സിനിമയിൽ അഭിനയിക്കുന്ന മകന്റെ കല്ല്യാണം ആണ് എന്ന് ഓർത്തു വന്ന ഞാൻ 😅

  • @chachunachu5458
    @chachunachu5458 4 ปีที่แล้ว +9

    ഇത് നമ്മുടെ ശംഖുമുഖം ദേവി ക്ഷേത്രവും പോറ്റി യും ആണല്ലോ.. 👌👌🏻💕💞💕

  • @navamib1634
    @navamib1634 4 ปีที่แล้ว +41

    Malayalam സിനിമ nadikalekal സുന്ദരി വധു.

  • @ranjithshreyas
    @ranjithshreyas 4 ปีที่แล้ว +5

    Very simple and elegant wedding .. I really liked...
    Thanks for not using drones ...

  • @reemanivin9731
    @reemanivin9731 4 ปีที่แล้ว +175

    അനിയത്തിയെ(Blue Blouse) കുറച്ചധികം ഫോക്കസ് ചെയ്യുന്നുണ്ടോ ക്യാമറാമാൻ.... അങ്ങനെ തോന്നിയവരുണ്ടോ....

  • @jinumathew5186
    @jinumathew5186 4 ปีที่แล้ว +11

    She is beautiful 💞💓👌👌👍
    Cute smile💗💙💝💛👌👌👌
    Super couple💖💞💖💗💟

  • @vinodmaniyan8787
    @vinodmaniyan8787 4 ปีที่แล้ว +13

    തൊട്ടയൽപക്കത്തെ നടക്കുന്ന കല്യാണം പോലെ സിമ്പിൾ ആൻഡ് സൂപ്പർ

  • @binuvarghese460
    @binuvarghese460 4 ปีที่แล้ว +347

    പെൺകുട്ടിയെ അനുസിത്താരയെ പോലെ തോന്നതു എനിക്ക് മാത്രമാണോ 🤗

  • @manjumadhav2844
    @manjumadhav2844 4 ปีที่แล้ว +5

    👌👌👌correct make up randu perkkum nice Jodi♥️

  • @anilar7849
    @anilar7849 3 ปีที่แล้ว +2

    👌beautiful😍✨❤/melshandi in style 😃

  • @chiapet9570
    @chiapet9570 4 ปีที่แล้ว +5

    After a long time I see a celebrity wedding very simple. What a way to do it. Both lookso good such a lovely couple

  • @shajahankoorthattil8228
    @shajahankoorthattil8228 4 ปีที่แล้ว +15

    ""പവിത്രമായ വിവാഹം"" മരണം വരെ ആ പവിത്രത കൂടെ ഉണ്ടാകാൻ ആശംസിച്ചു കൊള്ളുന്നു.

  • @sumag5884
    @sumag5884 4 ปีที่แล้ว +8

    Nalla sumskara ulla kutty raju chettante family kku pattiya penkutty god bless your family life

  • @aseenayunuss7692
    @aseenayunuss7692 4 ปีที่แล้ว +8

    Beautiful couples!wishing u happy married lifem

  • @venkateshn459
    @venkateshn459 4 ปีที่แล้ว +14

    Bride looks so matured face

    • @sayjen123
      @sayjen123 4 ปีที่แล้ว +1

      Oru randu kollam koodi kazhiyatte

  • @nalinirajsekhar3518
    @nalinirajsekhar3518 4 ปีที่แล้ว +9

    Nice to see simple ceremony. Wish you happy married life

  • @sabiprakash1037
    @sabiprakash1037 4 ปีที่แล้ว +7

    മേൽശാന്തി കിടു

  • @samahkb3714
    @samahkb3714 4 ปีที่แล้ว +7

    Maniyanpilla makkal orepole und

  • @rahafathima9018
    @rahafathima9018 4 ปีที่แล้ว +39

    കല്ലൃാണം നടത്തുന്ന മേൽ ശാൻതി അടി പൊളിാണെന്ന് ആർക്കെൻഗിലും തോന്നിട്ടുണ്ടോ?

    • @aromalajith1645
      @aromalajith1645 4 ปีที่แล้ว

      Yes yes yesssssssss melsantiyanu taram

    • @hishamthaiparambil9850
      @hishamthaiparambil9850 4 ปีที่แล้ว

      ശെരിയാ അവിടെ ഒരു പ്രശനമുണ്ട് ,, കയ്യിന്മേൽ ചൊറിയോ , ബസ്മാമോ എന്ന് ആർകെങ്കിലും തോന്നിയിട്ടുണ്ടോ

    • @janapukkoyil715
      @janapukkoyil715 3 ปีที่แล้ว +1

      @@hishamthaiparambil9850 ശാന്തി ക്കാരന്സിനിമയിൽഒരുഅവസരംകൊടുത്താൽകല
      ക്കും

  • @alameenalameen7938
    @alameenalameen7938 4 ปีที่แล้ว +11

    Sachin Broo.. Wish You Happy Married Life..

  • @theerthasworld8980
    @theerthasworld8980 ปีที่แล้ว +1

    wishing happy life .simple marriage.

  • @sininair6064
    @sininair6064 4 ปีที่แล้ว +48

    അച്ഛനും മക്കളും നല്ല സൗഹൃദം ആണെന്ന് തോന്നുന്നു

  • @diludileep2068
    @diludileep2068 4 ปีที่แล้ว +55

    സിമ്പിൾ എന്നൊക്കെ തോന്നിപ്പിക്കും . ഇനി ഉള്ള റിസപ്ഷൻ ഞെട്ടിക്കും

  • @sadafsadaf9835
    @sadafsadaf9835 4 ปีที่แล้ว +13

    Dhoore ninn nokumbol sherik Anusithara thanne ...but aduth kanikumbol ottum thonunnilla 🤗

  • @hafir4726
    @hafir4726 4 ปีที่แล้ว +66

    bride like actress rudhra f dhruvam movie...all the best wshes fr the couples

  • @charlyjohn2552
    @charlyjohn2552 4 ปีที่แล้ว +11

    Poojari chumma polieee..... Heavy looks...

  • @paulsontjohn
    @paulsontjohn 4 ปีที่แล้ว +19

    പയ്യനെ കണ്ടാൽ മണിയൻ പിള്ള അഥവാ മണിയൻ പിള്ള എന്ന സിനിമയിലെ. മണിയൻ പിള്ള ചേട്ടന്റ കൂട്ട് ഉണ്ട്..

    • @KeshuKL
      @KeshuKL 4 ปีที่แล้ว

      Exactly

  • @rajasingamkp7991
    @rajasingamkp7991 4 ปีที่แล้ว +48

    ദീർഘസുമംഗലീ ഭവ

  • @jjjj2210
    @jjjj2210 4 ปีที่แล้ว +25

    Blue blouse kurachoode sari nannakamayirunnu.......

  • @minimt7676
    @minimt7676 4 ปีที่แล้ว +2

    Nice ജോഡി: നല്ല വിവാഹബന്ധം

  • @xanhh_xxo
    @xanhh_xxo 3 ปีที่แล้ว +1

    പയ്യൻ മാധവൻ ലുക്ക്‌

  • @saji3584
    @saji3584 4 ปีที่แล้ว +2

    Great work... thanks for uploading

  • @nikhilaanish7256
    @nikhilaanish7256 4 ปีที่แล้ว +7

    Niranjan's marriage a aan ennan njan karuthiyath😂.
    Enne pole karuthiyavarundo

  • @snNair-gh1sr
    @snNair-gh1sr 4 ปีที่แล้ว +19

    Wish them the very best in this wedded life!

  • @amneshdavid3954
    @amneshdavid3954 4 ปีที่แล้ว +27

    Handsome Poojari

    • @paulsontjohn
      @paulsontjohn 4 ปีที่แล้ว +1

      പൂജാരി വേറെ ലെവൽ

  • @Muhammedzayn123
    @Muhammedzayn123 4 ปีที่แล้ว +4

    Super 🌹🌹👍dressing very super👍🌹🌹

  • @geethuratheesh4293
    @geethuratheesh4293 4 ปีที่แล้ว +2

    Supr bride nalla Aishwaryam

  • @sobhav390
    @sobhav390 4 ปีที่แล้ว +2

    Looking beautiful 😍 God bless you 🙏

  • @devikajalan9199
    @devikajalan9199 4 ปีที่แล้ว +10

    Valare simple aaya vivaham

  • @geethasanthosh3397
    @geethasanthosh3397 4 ปีที่แล้ว +1

    Simple n gorgeous 👌👌

  • @richoosvlog7911
    @richoosvlog7911 4 ปีที่แล้ว +21

    തുടക്കത്തിൽ ഒട്ടും ചിരിച്ചില്ല ലാസ്റ്റ ചിരി നിക്കണില്ല

  • @sm-gf5li
    @sm-gf5li 4 ปีที่แล้ว +3

    Bride is so pretty

  • @indigosparkle2530
    @indigosparkle2530 4 ปีที่แล้ว +6

    Nice couple.nanayi erikate😍😍

  • @rayan9293
    @rayan9293 4 ปีที่แล้ว +12

    Wishes for a happy married life.

  • @rejanyhari7469
    @rejanyhari7469 4 ปีที่แล้ว +11

    Wishing them a happy and prosperous married life.. god bless them

  • @Ringtonesguru2.0
    @Ringtonesguru2.0 4 ปีที่แล้ว +53

    ആ blue blouse ഇട്ടേക്കണ കൊച്ചെന്തിനാ ഡ്രെസ്സ് ഇട്ടേക്കണത്..... കഷ്ടം.

    • @swarganila
      @swarganila 4 ปีที่แล้ว +3

      Tamil Super Hit Songs 🤣 aah style aanu ‘ percentage style ‘ itha ithupole 👉🏻 %

    • @shivanandhanadevanandhana2637
      @shivanandhanadevanandhana2637 4 ปีที่แล้ว

      Kuraachu asooya undo

    • @samahkb3714
      @samahkb3714 4 ปีที่แล้ว

      Avalude ishtam alle aval ittode

    • @dyna279
      @dyna279 3 ปีที่แล้ว

      Aa pennine enikkariyamm...avl ithine kal kashttam aanu..ippo banglore aanu ullath

    • @calicut_to_california
      @calicut_to_california 2 ปีที่แล้ว

      @@dyna279 അതു ഈ പെണ്ണിൻ്റെ ആര?

  • @sunilv9654
    @sunilv9654 4 ปีที่แล้ว +8

    Let the Almighty bless this beautiful couples 😀

  • @sari1484
    @sari1484 4 ปีที่แล้ว +1

    Bride is beautiful nice couple

  • @radhakrishna-mg9kl
    @radhakrishna-mg9kl 4 ปีที่แล้ว +2

    Happy marriage life 🌷God bless you

  • @ourlovestory1209
    @ourlovestory1209 4 ปีที่แล้ว +15

    Niranjan nalla അഭിനയം അറിയാവുന്ന കുട്ടിയാ ഭാവിയുണ്ട്

  • @lizavarghese150
    @lizavarghese150 4 ปีที่แล้ว +16

    Kalyanapennu manichithra thaazhile alliye pole undu.

  • @shemishemi8146
    @shemishemi8146 4 ปีที่แล้ว +49

    നടൻ രണ്ടാമത്തെ ആളാണല്ലേ.. ഞാൻ ഓർത്തു സിനിമാനടന്റെ കല്യാണമാണെന്ന്

    • @Katharzis_yt
      @Katharzis_yt  4 ปีที่แล้ว +1

      Yes ithu Sachin. Actor aniyan aanu

    • @justus009
      @justus009 4 ปีที่แล้ว

      Yup, the actor is the groom's younger brother.

    • @shabeerraheebashabeer2141
      @shabeerraheebashabeer2141 4 ปีที่แล้ว

      Njnm karuthi e makane parichym illalonnu

    • @shabeerraheebashabeer2141
      @shabeerraheebashabeer2141 4 ปีที่แล้ว

      Apo mootha aalu ketunillee😝

    • @Sino-156
      @Sino-156 4 ปีที่แล้ว

      @@shabeerraheebashabeer2141 ithanu mootha al..

  • @fahedkerala8377
    @fahedkerala8377 4 ปีที่แล้ว +11

    അനിയത്തി കുട്ടിയെ അനിയന് ഉറപ്പിക്കുക അല്ലേ അതാണ് നല്ലത് അനിയനും സുന്ദരനാണ് അനിയത്തി സുന്ദരിയാണ്

    • @samahkb3714
      @samahkb3714 4 ปีที่แล้ว +1

      Yes ath sheriyanallo ee chadangil aniyanem aniyathiyeyum kettichu vittooode

  • @binubaby5103
    @binubaby5103 3 ปีที่แล้ว +1

    പൂജാരി സൂപ്പർ സാനം 👍👍

  • @MalluStyleMultiMedia
    @MalluStyleMultiMedia 4 ปีที่แล้ว

    Simple and humble 👍👍👍

  • @Doha-Vlog
    @Doha-Vlog 4 ปีที่แล้ว +2

    Simple ആയ കല്യാണം ....

  • @yasothapushparatnam5081
    @yasothapushparatnam5081 4 ปีที่แล้ว +1

    best wishes for your happy marriage couple and from canada

  • @robyroby6226
    @robyroby6226 4 ปีที่แล้ว +8

    ചെത്തു പൂജാരി,cholestrol നോക്കുന്നത് നല്ലതായിരിക്കും...😊

  • @swarganila
    @swarganila 4 ปีที่แล้ว +16

    Penninte aniyathiyude (blue blouse) percentage style ( % ) ee marriage nu thanne vendiyirunnilla!!

  • @artzoo7255
    @artzoo7255 4 ปีที่แล้ว +2

    Good and decent videography for marriage

  • @shihanashehan860
    @shihanashehan860 4 ปีที่แล้ว +6

    പൂചാരി സൂപ്പർ aanallo

  • @vikingsfc6615
    @vikingsfc6615 4 ปีที่แล้ว +7

    Lalettana expect chytavar indo😆

  • @shyamalapradeepenglish3148
    @shyamalapradeepenglish3148 3 ปีที่แล้ว +1

    Made for each other

  • @m4a2ztricks80
    @m4a2ztricks80 4 ปีที่แล้ว

    Nice..

  • @seenaseena9697
    @seenaseena9697 3 ปีที่แล้ว +2

    Anusithare pole alla manichithra thazile (rudhra) alliyayittu varunna athupoleyundu

  • @navamib1634
    @navamib1634 4 ปีที่แล้ว +1

    Good family

  • @sheebasheeba2845
    @sheebasheeba2845 4 ปีที่แล้ว

    Nice

  • @rajalakshmia8586
    @rajalakshmia8586 4 ปีที่แล้ว +1

    Blue blouse kaary dress Maha borayipoi ethryo janagal kaanunna Hadith athozhichal ellam super

  • @suminkannan1471
    @suminkannan1471 4 ปีที่แล้ว +3

    Simple marrige

  • @semisem5093
    @semisem5093 4 ปีที่แล้ว +22

    കൂടെ നടക്കുന്ന ഈ ബ്ലൂ ബ്ലൗസ് ഇട്ടത് ആരാ....

    • @nsv4644
      @nsv4644 4 ปีที่แล้ว +2

      Penninde aniyathi aavum...

    • @appua5137
      @appua5137 4 ปีที่แล้ว

      Kunjammeda mola

    • @Hasan-p9j2m
      @Hasan-p9j2m 11 หลายเดือนก่อน

      Prnninte anithi anupama

  • @harithapnair1912
    @harithapnair1912 4 ปีที่แล้ว +8

    Enikk Megham enna movile heroine pole thonni. But oru sidil ninnum nokkiyaal Anuvinepoleyum und.

  • @chandrasekarandhivya3145
    @chandrasekarandhivya3145 4 ปีที่แล้ว +2

    Wish you happy married life

  • @rajilasalah3953
    @rajilasalah3953 4 ปีที่แล้ว +16

    New genpoojaryanallo

  • @zaina6966
    @zaina6966 4 ปีที่แล้ว +1

  • @seemanair9417
    @seemanair9417 4 ปีที่แล้ว +37

    Penninte aniyathi over acting aan... camera de munnil

    • @MalluStyleMultiMedia
      @MalluStyleMultiMedia 4 ปีที่แล้ว +1

      Camera othiri angottu focus cheythondu thonnuva 😀 actually the truth is the photographers want us to look up down left right smile close mouth open mouth angane angane .. only to get the best poses .. by the end of the day, our mouth and face will be so tired .. once the album gets printed, we will see good pics

  • @sahlasahlakvk3741
    @sahlasahlakvk3741 4 ปีที่แล้ว +3

    Twins ano

  • @trendingtrollz8480
    @trendingtrollz8480 4 ปีที่แล้ว +2

    Ithu shankumugam devi temple Alle!

  • @seenaseena9697
    @seenaseena9697 3 ปีที่แล้ว

    Simple anu kalyanam enganevenam

  • @akhilam8224
    @akhilam8224 4 ปีที่แล้ว +5

    എന്റെ പൊന്നെ ഞാൻ പേടിച്ചു പോയി എന്റെ നിരഞ്ജൻ ആണെന്ന്. ആദ്യം തെറ്റു ധരിച്ചു. പിന്നെ ആശ്വാസമായി.. അതിനെ പിടിച്ചു ഇപ്പോഴൊന്നും കെട്ടിക്കല്ലേ മണിയൻ പിള്ള ചേട്ടാ

    • @samahkb3714
      @samahkb3714 4 ปีที่แล้ว

      Pedikkanda penninte aniyathi undallo niranjan chettanu maachanu

    • @akhilam8224
      @akhilam8224 4 ปีที่แล้ว +1

      ഇല്ല അതു നടക്കില്ല,

  • @rasheedhasiddique3098
    @rasheedhasiddique3098 4 ปีที่แล้ว +3

    Poojaari super aanallo

  • @jayanthi4828
    @jayanthi4828 4 ปีที่แล้ว

    நீல வான மேகமே 💙தேடி தேடி பார்க்கிறேன் 🍫

  • @anjukrishna4012
    @anjukrishna4012 4 ปีที่แล้ว +2

    Happy marriage LIFE 😍

  • @sumu1305
    @sumu1305 4 ปีที่แล้ว +10

    Look like anusithara

  • @grigarthomas6687
    @grigarthomas6687 4 ปีที่แล้ว +22

    2:33 ചേച്ചിക്ക് സാരി ഉടുക്കാൻ നല്ല പോലെ അറിയാം..!!!

    • @shibilin6972
      @shibilin6972 4 ปีที่แล้ว +4

      Athu alkare kanikkan vendiyanu

  • @thansika7392
    @thansika7392 4 ปีที่แล้ว +14

    Blue blouse itta pennin korchude deesncy avam.ntonn kanichta nikane

  • @sajithsajithkv506
    @sajithsajithkv506 4 ปีที่แล้ว +13

    Keralathanima

  • @drann.mariathomas9830
    @drann.mariathomas9830 4 ปีที่แล้ว +1

    Ithu kodungalloor ambalam aano

  • @PradeepKumar-yp6ku
    @PradeepKumar-yp6ku 4 ปีที่แล้ว +1

    Inganey
    Oru
    Makan undennu eppala ariyunna
    Valla karyavumundo
    Ithokkey news akkendathu
    Rajuvinte Randamkettu vallaom arunnenkil okkey

  • @Hiux4bcs
    @Hiux4bcs 4 ปีที่แล้ว +7

    ചെറുക്കൻ ഓടി പോകുന്നു പെണ്ണ് ഇത് എന്തൊരു പുലിവാല് എന്ന് വെച്ച് നോക്കുന്നു