തമാശയിലൂടെ കാര്യം പറഞ്ഞ് രസകരമായി ക്ലാസ് കൊണ്ടുപോവുന്ന കഴിവിനെ അംഗീകരിക്കുന്നു അഭിനന്ദിക്കുന്നു. ഇതേ എനർജിയോടെ മനോഹരമായ ക്ലാസുകൾ ചെയ്യാൻ എന്നുമാവട്ടെ. സോഷ്യൽ മീഡിയയിലൂടെ നിങ്ങളുടെ ക്ലാസുകൾ എന്നും കേൾക്കാറുണ്ട്. Thank You Abishad❤
Sir... House wife..ആയ സ്ത്രീകൾക്ക് വേണ്ടി tvm വന്ന് ഒരു ക്ലാസ്സ് എടുക്കാമോ.... കാണാൻ ആഗ്രഹം. ഒരു ക്ലാസ്സിൽ ഇരിക്കാൻ ആഗ്രഹം.....sir ഒന്ന് ശ്രമിക്കാമോ 🙏
@@sj9918fees correct ആണ്..koode gst ഉണ്ട്..മറക്കേണ്ട. Pinne .ആരുടെ കൈയിൽ നിന്നും പൈസ വാങ്ങണം, വാങ്ങേണ്ട എന്ന് നമ്മക്ക് തീരുമാനങ്ങൾ ഉണ്ട്. അത് താങ്കള്‍ക്ക് അറിയില്ലല്ലോ 😅😅..
ഇവർ പറയുന്ന പോലൊന്നും ബിസ്നസ് ചെയ്യാൻ കഴിയില്ല....കസ്റ്റമേഴ്സിനോട് ആവശ്യത്തിനു സംസാരിച്ചാ മതി,സ്മാർറ്റ്നസ് എല്ലാർക്കും ഇഷ്റ്റമല്ല...ഒരു പാവം ഇമേജാണു എല്ലാർക്കും ഇഷ്റ്റം..ഒരു സാദു സെയിൽസ്മാൻ
കസ്റ്റമേഴ്‌സ് പലതരമുണ്ട് . ചിലർ വാചകമടിയിൽ വീഴും , ചിലർ കഷ്ടപ്പാടും ദുരിടവും കണ്ട മനസലിഞ്ഞു വാങ്ങും , ചിലർ നേരത്തെ തീരുമാനിച്ചുറപ്പിച്ചവരായിരിക്കും അവർ അതേ വാങ്ങൂ .ചിലർ പിന്നീട് വാങ്ങുന്നവർ .അങ്ങനെയങ്ങനെ നാനാജാതി മതം പോലെ കസ്റ്റമറും വ്യത്യാസപ്പെട്ടിരിക്കും.. കൂടുതൽ സംസാരിച്ചാൽ വാങ്ങാൻ താല്പര്യമില്ലാത്ത നിൽക്കുന്നവരും വാങ്ങും . അതാണ് സെയിൽസ്മാന്റെ കഴിവ്..
Sir ഫുൾ വീഡിയോ ഇടാമോ, എത്ര മണിക്കൂർ ആയാലും കുഴപ്പമില്ല, തീരുമ്പോ സങ്കടം ആണ്, യാത്രകളിൽ നിങ്ങളാണ് എന്റെ സമാധാനം, സങ്കടങ്ങളിൽ നിങ്ങളാണ് ആശ്വാസം, തീരാതെ യിരുന്നെങ്കിൽ എന്ന് എപ്പോഴും ആഗ്രഹിക്കുന്നു... 😍😍😍😘🥰🥰🥰
❤ ഞാൻ ഏറ്റവും ബഹുമാനിക്കുന്ന വ്യക്തികളിൽ രണ്ടുപേരാണ് പി എം എ ഗഫൂർ സാറും പിന്നെ സാറും. രണ്ടുപേരും ക്ലാസ്സെടുക്കുന്ന രീതിയിൽ തന്നെ വ്യത്യസ്തമാണ്. ഒരാൾ വളരെ ചെറിയ ശബ്ദത്തിലും. സാറ് സംസാരിക്കുമ്പോൾ മൈക്കിന്റെ ആവശ്യമില്ല.❤
സാർ ഈ സംസാരം കേൾക്കാൻ തന്നെ എന്ത് രസമാ... ക്ലാസ്സ് നേരിട്ട് കേൾക്കാനും സാറിനെ കാണാനും വളരെ ആഗ്രഹമുണ്ട് 🙏🏽🥰🥰
ഞാൻ സാറിൻ്റെ ഒരു വിധം എല്ലാ വീഡിയോസും കാണാറുണ്ട് ഭയങ്കര ഇഷ്ടമാണ് ട്ടോ
എല്ലാവരെയും വാക്ക് കൊണ്ട് കയ്യിലെടുക്കുന്ന മജിഷ്യൻ. ക്ലാസ്സ് ഒക്കെ പൊളിയാണ് സാർ ❤
സർ എനിക്ക് നിങ്ങളുടെ ക്ലാസ് വല്ല്യ ഇഷ്ട്ടം ആണ്. രാത്രി കിടക്കുന്ന സമയം ഞാൻ വീഡിയോ കാണും ഒരുപാട് ചിരിച്ചു മനസ്സ് നിറഞ്ഞു കിടന്നു ഉറങ്ങും no tension ❤.
സാറിനെ നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്... എന്തു ടെൻഷൻ ഉണ്ടെങ്കിലും സാറിന്റെ വീഡിയോ കണ്ടാൽ മതി എല്ലാം ഓക്കേ ആവും 🥰🥰🥰
തമാശയിലൂടെ കാര്യം പറഞ്ഞ് രസകരമായി ക്ലാസ് കൊണ്ടുപോവുന്ന കഴിവിനെ അംഗീകരിക്കുന്നു അഭിനന്ദിക്കുന്നു. ഇതേ എനർജിയോടെ മനോഹരമായ ക്ലാസുകൾ ചെയ്യാൻ എന്നുമാവട്ടെ. സോഷ്യൽ മീഡിയയിലൂടെ നിങ്ങളുടെ ക്ലാസുകൾ
എന്നും കേൾക്കാറുണ്ട്.
Thank You Abishad❤
എല്ലാവീഡിയോ യും പിന്നെയും പിന്നെ യും കാണും.. സൂപ്പർ.. ഇത് പുതിയത് തോന്നുന്നു 👍👍👍🌹🌹🌹
King of motivation teacher❤
ബല്ലാത്ത മൻസൻ ❤
❤❤ഞാൻ എന്നും കാണാറുണ്ട് സാറിന്റെ ക്ലാസ്സ് ഇഷ്ടമാണ് ഒരുപാട് ❤❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Sir... House wife..ആയ സ്ത്രീകൾക്ക് വേണ്ടി tvm വന്ന് ഒരു ക്ലാസ്സ് എടുക്കാമോ.... കാണാൻ ആഗ്രഹം. ഒരു ക്ലാസ്സിൽ ഇരിക്കാൻ ആഗ്രഹം.....sir ഒന്ന് ശ്രമിക്കാമോ 🙏
Yes. ഡെയിലി ചാർജ് 5L. Previous night stay in 5 star hotel.
Trivandrum program നമുക്ക് 2025 ല്‍ നോക്കാം..ഇപ്പോൾ engaged ആണ് ..Happy that you invited
@@sj9918fees correct ആണ്..koode gst ഉണ്ട്..മറക്കേണ്ട.
Pinne .ആരുടെ കൈയിൽ നിന്നും പൈസ വാങ്ങണം, വാങ്ങേണ്ട എന്ന് നമ്മക്ക് തീരുമാനങ്ങൾ ഉണ്ട്.
അത് താങ്കള്‍ക്ക് അറിയില്ലല്ലോ 😅😅..
@@Abhishadguru I do listen your's, selected from the crowd of...
അതു powlichu അഭിഷാദ്ക്കാ.. നിങ്ങൾക് 5lakh ഒന്നും അധികം അല്ല
Truly enjoy all your videos 😊👏🏻👏🏻
Pleasure watching you😊
അടിപൊളി ❤❤
Sir nd class othiri ishtama
1:15
വല്ലാത്തൊരു മനുഷ്യൻ👍
Adipoli sir❤❤❤😂😂😂sarinte class kelkan orupadu agrehikunnu sir ❤❤❤❤❤❤
Njan ningal ude video ente makkalku share cheyyarundu. Orupadu eshtam sir. ❤
Sir I thoroughly enjoyed your all videos 😊😊
Adipolisuperavertharam
Keep going.....❤❤❤
മക്കളേ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട് എന്നാണ് ❤ പറഞ്ഞതിലെ കാമ്പ് മനസിലാക്കണം ❤ ശെരിയല്ലേ മാഷേ
ചിരിയും..... കാര്യവും...... 👍👍👍👍👍
എല്ലാ വീഡിയോസും കാണാറുണ്ട് 🥰🥰
ഇവർ പറയുന്ന പോലൊന്നും ബിസ്നസ് ചെയ്യാൻ കഴിയില്ല....കസ്റ്റമേഴ്സിനോട് ആവശ്യത്തിനു സംസാരിച്ചാ മതി,സ്മാർറ്റ്നസ് എല്ലാർക്കും ഇഷ്റ്റമല്ല...ഒരു പാവം ഇമേജാണു എല്ലാർക്കും ഇഷ്റ്റം..ഒരു സാദു സെയിൽസ്മാൻ
നീ ചെയ്യേണ്ട
കസ്റ്റമേഴ്‌സ് പലതരമുണ്ട് . ചിലർ വാചകമടിയിൽ വീഴും , ചിലർ കഷ്ടപ്പാടും ദുരിടവും കണ്ട മനസലിഞ്ഞു വാങ്ങും , ചിലർ നേരത്തെ തീരുമാനിച്ചുറപ്പിച്ചവരായിരിക്കും അവർ അതേ വാങ്ങൂ .ചിലർ പിന്നീട് വാങ്ങുന്നവർ .അങ്ങനെയങ്ങനെ നാനാജാതി മതം പോലെ കസ്റ്റമറും വ്യത്യാസപ്പെട്ടിരിക്കും.. കൂടുതൽ സംസാരിച്ചാൽ വാങ്ങാൻ താല്പര്യമില്ലാത്ത നിൽക്കുന്നവരും വാങ്ങും . അതാണ് സെയിൽസ്മാന്റെ കഴിവ്..
@@musthafaMMD but oru limit vitt smart aavan nokiyaal irritationum varum
Njan angne ulla sailsmanmaare ozhivaakuka aanu pathiv
@@LeenaM-s2l സംസാരം കേൾവിക്കാരാനിൽ താല്പര്യം ജനിപ്പിക്കണം . ചിലരുടെ സംസാരം ബോറായി തോന്നും..
Adipoli sir,
ഒരുപാട് ഇഷ്ടം
Real magic in his words👍🏻
👏👏👏❤
Wowwwww 😂❤❤❤❤❤
Superb!!!
I love ur class. It’s nice
Sir Big Salute
❤❤❤❤
Abhilash sir ഇഷ്ടം ❤❤❤
Hypnotherapy NLP technic counseling method പഠിക്കാൻ അവസരം ഒമ്പത് പൂജ്യം ഏഴ് നാല് മൂന്ന് മൂന്ന് പൂജ്യം ഒമ്പത് പത്ത്
Adipoli ♥️
😂❤
Sir poliyaan
നല്ല രസകരമായി class കേട്ടിരികാൻ തോന്നൂ
💐💐💐💐❤️❤️👍
👍
Sir nalla class
എല്ലവീഡിയായും.കാണാം.ഗുഡ്.
Informative
😊😊😊
👍👍👍
👍🙋👌♥️. ...
🙏
Mr.Guruvayoooooor❤
സാർ ഒരുപാട് ഇഷ്ടാണ് സാറിന്റെ ക്ലാസ്സ്.. Sir മലപ്പുറത്ത് ക്ലാസ്സ് ഉണ്ടാവാറുണ്ടോ... ക്ലാസ്സ് കാണാൻ ഒരുപാടു ആഗ്രഹമുണ്ട്
Sir ഫുൾ വീഡിയോ ഇടാമോ, എത്ര മണിക്കൂർ ആയാലും കുഴപ്പമില്ല, തീരുമ്പോ സങ്കടം ആണ്, യാത്രകളിൽ നിങ്ങളാണ് എന്റെ സമാധാനം, സങ്കടങ്ങളിൽ നിങ്ങളാണ് ആശ്വാസം, തീരാതെ യിരുന്നെങ്കിൽ എന്ന് എപ്പോഴും ആഗ്രഹിക്കുന്നു... 😍😍😍😘🥰🥰🥰
❤😂❤
❤❤❤😂😂😂
വൺ മില്യൻ അടിക്കുന്നത് കാണാൻ വെയ്റ്റിംഗ്🎉
❤❤ഷമീർ. ഷഹീർ. ആറ്റുപുറം ❤❤
Hii sirt😊😊😊
Sir❤❤❤❤❤❤❤😂😂
Sarintey class ketirikan rasamanu😂😂❤
എനിക്കു കാണണം
Njan anta deshiuam maran deskine kauii adichu bone potti 2 MONTH 😔❤️❤️😄
Njanu A G 10.30 mutal class adukunu.....
❤❤🎉🎉🎉🎉😂😂 Super dialogue 🎉🎉😂
❤️💙🦋😂😂😂😂😂😂
👍👍👍👍👍👍👌👌👏👏👏👏❤️❤️😅😅
❤❤❤❤❤😂😂😂
സാർ,ഒരു ക്ലാസ്സെടുക്കുന്ന ഫുൾ വീഡിയോ യൂട്യൂബിൽ കിട്ടുമോ? നാലു മിനിറ്റ് 5 മിനിറ്റ് ഒള്ളോ ഒരു ക്ലാസ്
😂😂😂😂😂🙏
Sir enik sir nte motivation kittanund. Njan enthanu cheyyendath?please reply
First😂
❤❤
❤❤❤❤❤❤😂😂😂
Wooow 1K യിൽ എത്തിച്ചത് ഞാൻ......😂
Abhishaad ennaan per..10.30 muthal class edkunnu😅😅😅
😂😂😂😂😂😍😍😍😍😍🥰🥰🥰🥰🤗🤗🤗🤗🤗
❤ ഞാൻ ഏറ്റവും ബഹുമാനിക്കുന്ന വ്യക്തികളിൽ രണ്ടുപേരാണ് പി എം എ ഗഫൂർ സാറും പിന്നെ സാറും. രണ്ടുപേരും ക്ലാസ്സെടുക്കുന്ന രീതിയിൽ തന്നെ വ്യത്യസ്തമാണ്. ഒരാൾ വളരെ ചെറിയ ശബ്ദത്തിലും. സാറ് സംസാരിക്കുമ്പോൾ മൈക്കിന്റെ ആവശ്യമില്ല.❤
Payyoli vararundo?
Ennalum ingerde classil aravum urangiyth
Sarkkar officisukalil aaraane 10 manikke varunnuthathe. 11Mamikke varum. Chaayakudi appozhekkum 1 mani aakum.😂
Onn neril kanaan aagrahamund
നിങ്ങൾ എത്ര മണിക്കൂർ ഉറങ്ങും😢
Onnu kanan patto എന്നെങ്കിലും..... 😥
Wife nu class edukarundo
സാറിൻ്റെ നമ്പർ തരുവോ. കുറച്ച് സംസാരിക്കാനുണ്ട്
നിങ്ങളെ പോലെ ആകാൻ എന്തൊരു വഴി പ്ലീസ് റിപ്ലൈ മി
തലയിൽ എന്തിനാ റാ വെച്ചിരിക്കുന്നെ
Style aanu
😂
ഇത്ര പെട്ടന്ന് കഴിഞ്ഞോ.. കേട്ട് രസം പിടിച്ച് വരായിരുന്നു😅
😂❤❤❤❤
എന്ത് tension ഉണ്ടായാലും സാറിന്റെ ഒരു വീഡിയോ കണ്ടാൽ ഭയങ്കര cool ആകും...🥰🥰🥰🥰 You are so blessed👍🏻👍🏻👍🏻
😂😂😂
പുളു ആണെങ്കിലും കേൾക്കാൻ രസമുണ്ട്😂
🎉🎉❤
❤
❤️❤️❤️
❤️❤️❤️
❤☺️👍👍👍
❤❤❤❤
❤❤❤
❤