എങ്ങനെ എളുപ്പത്തിൽ ഉംറ ചെയ്യാം| 2025 ൽ ഉംറക്ക് വരാൻ നിൽക്കുന്നവർക്ക് Step by Step performing Umrah🤲🕋
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- എങ്ങനെ എളുപ്പത്തിൽ ഉംറ ചെയ്യാം എന്ന് വീഡിയോ കണ്ടു മനസ്സിലാക്കാം 2025
ഉംറയുടെ എല്ലാ കർമ്മങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ എങ്ങനെ ഉംറ ചെയ്യാം...
മക്കയിലെയും മദീനയിലെയും ചരിത്ര സ്ഥലങ്ങളും ചരിത്ര വീഡിയോകളും കാണുന്നതിനുവേണ്ടി ഈ ഒരു ചാനൽ സബ്സ്ക്രൈബ് ചെയ്യുക...
മസ്ജിദുൽ ഹറമിലെ പ്രഭാത കാഴ്ചകൾ 👇
• മകളുടെ BIRTHDAY മസ്ജിദ...
മത്താഫിലെ ഇപ്പോഴത്തെ കാഴ്ച 👇
• മസ്ജിദുൽ ഹറമിലെ കഅബയുട...
മദീനയിലെ ജന്നത്തുൽബഖിഅ 👇
• നബി(സ) യുടെ മകൾ ഫാത്തി...
മുത്ത് നബിയോട് നേരിട്ട് സലാം പറയാം 👇
• മുത്ത് നബിക്ക് നേരിട്ട...
How to Perform Umrah
#umrah #UmrahGuide #HowToPerformUmrah #IslamicPilgrimage #HajjAndUmrah #UmrahStepByStep #UmrahTutorial #UmrahRituals #UmrahRequirements #UmrahProcedure #Islam #IslamicTeachings #SpiritualJourney #PilgrimageToMecca#Makkah #ഉംറ #എങ്ങനെഉംറചെയ്യാം #ഉംറഗൈഡ് #umrahgaide #
#Makkah #Malayalamblog #Malayalamshorts #kaabha #haram #haramainvlog #shorts #virelshorts #makkahmadheena
ഉംറയുടെ തവാഫ് ചെയ്യുന്ന സമയത്ത് പുരുഷന്മാർ മേൽ മുണ്ട് വലതുകൈ മറയാത്ത രൂപത്തിൽ ധരിക്കലും, തവാഫിലെ ആദ്യത്തെ മൂന്ന് വട്ടം റംല് നടത്തം അതായത് കുറച്ചു വേഗത്തിൽ ഇതും സുന്നത്തുണ്ട് വീഡിയോയിൽ പറയാൻ വിട്ടു പോയതുകൊണ്ട് ഇവിടെ പിൻ ചെയ്തു വയ്ക്കുന്നു...
ഉംറയും മായി ബന്ധപ്പെട്ട എന്ത് സംശയങ്ങൾക്കും കമൻറ് ചെയ്യുക...
നല്ല വീഡിയോ രണ്ട് ദിവസം കഴിഞ്ഞാൽ പോകാൻ നിൽക്കുന്ന ഞങ്ങൾ ക്ക് ഉബകാരം ഉള്ള വീഡിയോ
ഇനിയും ഇതുപോലെ നല്ല വീഡിയോകൾ ഇടാൻ അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ ആമീൻ❤
Ameen
ഇൻശാഅല്ലഹ്..... മരിക്കുന്നതിന് മുൻപ് ആ. പുണ്യഭൂമിയിൽ എത്തിക്കണേ..... നാഥാ.........
ആമീൻ
Umrah ഏറ്റവും കുറഞ്ഞത് എത്ര ദിവസം കൊണ്ട് കഴിയും @@Faizalishwa
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲
ഇന്ഷാ അല്ലാഹ്
വരുന്നുണ്ട്
ഒരു പാട് കാര്യം മനസിലായി
നാളെ ഉംറക്ക് പോകാൻ ഒരുങ്ങുന്ന ഞാൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
ഇതു കണ്ടപ്പോൾ അവിടെ എത്താൻ കൊതി യാവുന്നു
ഞാൻ ഇതു വരെ അവിടെ കണ്ടില്ല അങ്ങോട്ട് വരുമ്പോഴേക്കും എല്ലാം aഅറിയണമെന്ന് കരുതി ഓരോ വീഡിയോ യും കാണും ഈ വീഡിയോ വല്ലാത്തൊരു ഉപകാരം
الحمد الله ♥️
ഞാൻ ഇതു വരെ അവിടെ എത്തിയിട്ട് ഇല്ല പോവാൻ നല്ല പൂതി യാണ് ഞാൻ എപ്പോഴും ഉംറയുട ഓരോ വീഡിയോ കാണും ഈവീഡിയോ nallorupakaramayi
Thanks
ആമി
Marikunnadhinn mumb avide ethikkane allah
امين يا رب العالمين
💚💚👌👌👍w
എത്രയും പെട്ടെന്ന് എത്തിക്കണേ
വിടവാങ്ങൽ തഹഫ് നിർബന്ധം anuo?
ഉംറയുടെ ഭാഗം അല്ലെങ്കിലും മക്കയിൽ നിന്നും ജമ്മും കിസറിൻ്റെ വഴിദൂരം യാത്ര ചെയ്യുകയാണെങ്കിൽ വിടവാങ്ങൾ താവാഫ് നിർബന്ധമാണ്
A
നിങ്ങളുടെ സ്ഥലം എവിടെയാണ്, അമീറുമാരുടെ കൂടെ പോയതാണ്, ഒന്ന് പറയാമോ
നാട്ടിലെ സ്ഥലം പാലക്കാട് ആലത്തൂർ, ജോലി മക്കത്ത്...
ത്വവാഫിൽ റംല് നടത്തവും, ആ ടൈം ഇഹ്റം വസ്ത്രം എങ്ങനെ ഇടണമെന്ന് പറഞ്ഞത് കണ്ടില്ല? അത് കൂടി ഉൾപെടുത്തിയാൽ നന്നായിരുന്നു
ശരിയാണ് ഞാൻ അത് വിട്ടു പോയതാണ്
ان شاء الله നിങ്ങൾ ഓർമ്മപ്പെടുത്തിയത് നന്നായി ഞാൻ കമന്റ് ബോക്സിലും ഡിസ്ക്രിപ്ഷനിലും അത് കൊടുക്കാം
മഖ നെനിമക്കയിൽ റമളാനിൽ ഉണ്ടാകുമൊ ഉമർക്ക് ബിസ്റ്റിങ്ങ് ന് വരുപൊൾ ഞാങ്ങൾ എല്ലാ പറഞ്ഞിതാ മൊന്
Faisale.ishvakutti