ഓം ഗം ഗണപതായേ നമഃ ഓം വക്രതുണ്ടായ നമഃ ഓം വിഘ്‌നേശ്വരായ നമഃ ഓം മഹാഗണപതായേ നമഃ ഓം ഗ്രിം നമഃ ശിവായ ഓം നമഃ ശിവായ ഓം ശ്രീ പരമേശ്വരായ നമഃ ഓം മഹാദേവായ നമഃ ഓം ദേവാദിദേവായ നമഃ ഓം മഹാഗുരുവേ നമഃ ഓം നമോ ഭഗവതേ നാരായണ നമഃ ഓം നമോ ഭഗവതേ വാസുദേവായ നമഃ ഓം ലക്ഷ്മിനാരായണ നമഃ ഓം മഹാലഷ്മി നമഃ ഓം ധനലക്ഷ്മി നമഃ ഓം അന്നലക്ഷ്‌മി നമഃ ഓം അഷ്ടലക്ഷ്‌മി നമഃ ഓം അഷ്ടവരാഹി നമഃ ഓം സമയേശ്വരി നമഃ ഓം വജ്രാകോശം വരാഹി ദേവി നമഃ ഓം ഹ്രിം യോഗിനി യോഗി ഭയങ്കരി വരാഹി നമഃ ഓം കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ... അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ നമോസ്തുതേ.. 🌹🌹🌹🌹🌹🙏🌹🌹🌹🌹🌹
അതൊന്നും വേണ്ട താങ്കൾ ചെയ്യേണ്ടത് ആറ്റുകാൽ ദേവി ക്ഷേത്ര സൈറ്റിൽ കയറുക ശേഷം അതിലേക്ക് ദേവിക്ക് ഒരു കടുംപായസവും മാടൻതമ്പുരാന് പയർ പായസവും നിവേദ്യം ആയി നൽകുക വെള്ളിയാഴ്ച ദേവിക്കും ശനിയാഴ്ച തമ്പുരാനും നൽകുക തീർച്ചയായും 2025 നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ ഇത് സത്യമായ കാര്യമാണ്.... തമ്പുരാൻ തീർച്ചയായിട്ടും അനുഗ്രഹിക്കും...100/100
സാർ വളരെയധികം സാമ്പത്തിക പ്രശ്നത്തിലാണ് ഇന്നു വൈകുന്നേരം ഉത്തരം പറയേണ്ട അവസ്ഥയാണ് ആത്മഹത്യ മാത്രമേ പരിഹാരമുള്ളൂ എന്തെങ്കിലും പരിഹാരമുണ്ടോ തിരുമേനി എന്നെ രക്ഷിക്കണേ
എല്ലാകൊല്ലവും ഇതുപോലെ ഓരോരുത്തർ സുഖിപ്പിക്കാൻ വേണ്ടി വന്നു ഫലം പറയും. ഒന്ന് പോലും നടന്നിട്ടില്ല. കന്നി രാശിക്കാർ ഗുണം പിടിച്ച ചരിത്രം ഇല്ല. ഒരാളെ കാണിച്ചു തരുമെങ്കിൽ ഒരു ലക്ഷം രൂപ തരാം. ( അതിനു വേണ്ടി ലോൺ എടുക്കാൻ ഞാൻ റെഡി )
കന്നി ഉത്രം പറഞ്ഞതു ശരി. പക്ഷേ ഞാൻ അപ്പോഴും ഓർക്കാറുണ്ട് നമ്മളെ കാളും ഒരു പാട് കഷ്ട പെടുന്ന ആളുകൾ ഉണ്ട്. അത് നോക്കിയാൽ നമ്മുടെ വിഷമം ഒരു വിഷമവും അല്ലെ. ഞാൻ എ പ്പോഴും പ്രാർത്ഥിക്കുന്ന കുടുംബ ത്തിൽ ആർക്കും അസുഖം ഇല്ലാത്ത ഇരിക്കാൻ അത് പോലെ അപകടം ഒന്നും ഇല്ലാതെ ഇരിക്കാൻ
ഞാൻ കന്നി രാശി. ചിത്തിര നക്ഷത്രം. 57 വയസ്സ്. ഇതുവരേയും നല്ല തൊന്നും ജീവിതത്തിൽ സംഭവിച്ചിട്ടില്ല. ആത്മഹത്യ പരിഹാരമല്ലാത്ത തിന്നാൽ ആവർത്തന വിരസതയോടെ കഴിഞ്ഞുകൂടുന്നു. ചത്തതിനൊക്കുമേ ജീവിച്ചിരിക്കലും
നമസ്ക്കാരം 🙏2023ന്റെ അവസാനം ഏതോ ഒരു ചാനലിൽ പറഞ്ഞിരുന്നു 2024il കന്നി രാശിക്കാരെ പിടിച്ചാൽ കിട്ടില്ല അത്രയും നല്ല സമയമാണ് എന്ന് ഒരു വർഷം പെട്ടന്ന് കഴിഞ്ഞു നല്ലത് ഒന്നും നടന്നില്ല ഒരു വയസ്സ് കൂടി ഇപ്പോൾ 54 വയസ്സ് ഇനിഎന്ത് കിട്ടാൻ ഈ 54വർഷവും കഷ്ട്ടപ്പാട് തന്നെയായിരുന്നു ഇപ്പോൾ അത് ശീലമായി
സുജാത ചിത്തിര വിശ്വസിച്ചവരും കൂടെ ഉള്ളവരും ചതിച്ച ചരിത്രമേ ഇതുവരെ ഉള്ളു .. കൂടാതെ എന്നെ കരുതലോടെ സ്നേഹിച്ച മോനെയും ഈശ്വരൻ അങ്ങ് വിളിച്ചു ജീവ ശവമായി ഇങ്ങനെ പോകുന്നു പോരെ ഭാഗ്യങ്ങൾ 😪🙏
എന്റെ ഭർത്താവ്. ചിത്തിരയാണ് .എന്റെ സ്വന്തം കൂടപ്പിറപ്പ് എന്റെ ഭർത്താവിനെ ചതിച്ചു ഒരു കേസിൽ പെടുത്തി അഞ്ചു വർഷമായിട്ട് വിദേശത്ത് ഒരു കുടുംബം മുഴുവനും ദുരിതമനുഭവിച്ചുകൊണ്ടിരിക്കയാണ്.എന്റെ അച്ഛനും അമ്മയും സ്വന്തം മകളെയും മകളുടെ ഭർത്താവിനെയും ചതിച്ചു അവന്റെ കൂടെ നിന്നു.പ്രത്യേകം പ്രാർത്ഥിക്കണം
നിങ്ങളുടെ ചാനൽ കാണുന്നത് ആദ്യം ആയിട്ടാണ്. പലരുടെ കേൾക്കാറുണ്ട്. പറഞ്ഞ നല്ലകാലം ഒന്നും നടന്നില്ല അതുകൊണ്ട് മോശം പറഞ്ഞാലും നടക്കില്ല മനസിലായീ. ജനിച്ചു പോയില്ലേ ജീവികുക
ഓം ഗം ഗണപതായേ നമഃ
ഓം വക്രതുണ്ടായ നമഃ
ഓം വിഘ്‌നേശ്വരായ നമഃ
ഓം മഹാഗണപതായേ നമഃ
ഓം ഗ്രിം നമഃ ശിവായ
ഓം നമഃ ശിവായ
ഓം ശ്രീ പരമേശ്വരായ നമഃ
ഓം മഹാദേവായ നമഃ
ഓം ദേവാദിദേവായ നമഃ
ഓം മഹാഗുരുവേ നമഃ
ഓം നമോ ഭഗവതേ നാരായണ നമഃ
ഓം നമോ ഭഗവതേ വാസുദേവായ നമഃ
ഓം ലക്ഷ്മിനാരായണ നമഃ
ഓം മഹാലഷ്മി നമഃ
ഓം ധനലക്ഷ്മി നമഃ
ഓം അന്നലക്ഷ്‌മി നമഃ
ഓം അഷ്ടലക്ഷ്‌മി നമഃ
ഓം അഷ്ടവരാഹി നമഃ
ഓം സമയേശ്വരി നമഃ
ഓം വജ്രാകോശം വരാഹി ദേവി നമഃ
ഓം ഹ്രിം യോഗിനി യോഗി ഭയങ്കരി വരാഹി നമഃ
ഓം കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ...
അമ്മേ നാരായണ
ദേവി നാരായണ
ലക്ഷ്മി നാരായണ
ഭദ്രേ നാരായണ
നമോസ്തുതേ..
🌹🌹🌹🌹🌹🙏🌹🌹🌹🌹🌹
🙏🙏🙏🙏🙏 അനീതി അഴിഞ്ഞാടുന്ന ഈ സമൂഹത്തിൽ സത്യത്തിനു മുൻപിൽ ദൈവം പോലും പുറംതിരിഞ്ഞു നിൽക്കുന്ന ഈ കാലഘട്ടത്തിൽഅങ്ങയുടെ നാവ് പൊന്നാവട്ടെ...
🙏🏻 നമസ്തെ ഉത്രം കന്നി രാശി പറഞ്ഞതെല്ലാം 100% ശരി വളരെ നന്ദി പ്രാർത്ഥിക്കണേ🙏🏻🙏🏻🙏🏻
തിരുമേനി അങ്ങ് പറഞ്ഞത് എല്ലാം ശെരിയാണ്. നിങ്ങളുടെ നാവ് പോന്നാകട്ടെ
ഈ പറഞ്ഞത് സത്യം ആണ് തിരുമേനി ഭഗവാൻ രക്ഷിക്കട്ടെ രാധാകൃഷ്ണൻ അത്തം
Thanks for the information Thank you God 🙏🙏
അങ്ങയുടെ നാവ് പൊന്നാകട്ടെ 🙏❤️
എന്റെ കുഞ്ഞു ഓർത്തിട്ടു മരിക്കാൻ കഴിയുന്നില്ല ഒത്തിരി അനുഭവിച്ചു ഇനിയും വയ്യ 🙏
അതൊന്നും വേണ്ട താങ്കൾ ചെയ്യേണ്ടത് ആറ്റുകാൽ ദേവി ക്ഷേത്ര സൈറ്റിൽ കയറുക ശേഷം അതിലേക്ക് ദേവിക്ക് ഒരു കടുംപായസവും മാടൻതമ്പുരാന് പയർ പായസവും നിവേദ്യം ആയി നൽകുക വെള്ളിയാഴ്ച ദേവിക്കും ശനിയാഴ്ച തമ്പുരാനും നൽകുക തീർച്ചയായും 2025 നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ ഇത് സത്യമായ കാര്യമാണ്.... തമ്പുരാൻ തീർച്ചയായിട്ടും അനുഗ്രഹിക്കും...100/100
Sivadasan Atham namaskaram 🙏🙏🙏100%correct
സാർ വളരെയധികം സാമ്പത്തിക പ്രശ്നത്തിലാണ് ഇന്നു വൈകുന്നേരം ഉത്തരം പറയേണ്ട അവസ്ഥയാണ് ആത്മഹത്യ മാത്രമേ പരിഹാരമുള്ളൂ എന്തെങ്കിലും പരിഹാരമുണ്ടോ തിരുമേനി എന്നെ രക്ഷിക്കണേ
സുസ്മിത അത്തം നമസ്കാരംതിരുമേനി 🙏🙏🙏
നമസ്തെ തിരുമേനിയെ അങ്ങ് paranagathelam ശരിയാണ് prathikanname thirumeni🙏🙏🙏🙏
എല്ലാകൊല്ലവും ഇതുപോലെ ഓരോരുത്തർ സുഖിപ്പിക്കാൻ വേണ്ടി വന്നു ഫലം പറയും. ഒന്ന് പോലും നടന്നിട്ടില്ല. കന്നി രാശിക്കാർ ഗുണം പിടിച്ച ചരിത്രം ഇല്ല. ഒരാളെ കാണിച്ചു തരുമെങ്കിൽ ഒരു ലക്ഷം രൂപ തരാം. ( അതിനു വേണ്ടി ലോൺ എടുക്കാൻ ഞാൻ റെഡി )
ഞാൻ കന്നി രാശി.. അത്തം... നല്ലതല്ലാതെ ഒന്നും ഉണ്ടായിട്ടില്ല... ആദ്യകാലങ്ങളിൽ കുറച്ചു സാമ്പത്തിക പ്രശ്നം ഉണ്ട്... 35 വയസ്സ് കഴിഞ്ഞു ഒരു കുഴപ്പമില്ല
Ano 40 avumbol adutha Pani kittum
@@badalsandhya1327 ഇപ്പോൾ 48 ആയി 😄😄
നൂറു ശതമാനം പെർഫെക്റ്റ് ആയിട്ട് ആർക്കും ജീവിക്കാൻ പറ്റില്ല കിട്ടിയതിൽ തൃപ്തിപ്പെട്ട് സന്തോഷം ആയിരിക്കുക അത്രേയുള്ളൂ 😂
@@Anukuttan-z4l അതെ, ഞാൻ കന്നി രാശി ഉത്രം" ലോകം കറങ്ങി എന്നിട്ടും ഒരു ഗതിയും ഇല്ല.
കന്നി ഉത്രം പറഞ്ഞതു ശരി. പക്ഷേ ഞാൻ അപ്പോഴും ഓർക്കാറുണ്ട് നമ്മളെ കാളും ഒരു പാട് കഷ്ട പെടുന്ന ആളുകൾ ഉണ്ട്. അത് നോക്കിയാൽ നമ്മുടെ വിഷമം ഒരു വിഷമവും അല്ലെ.
ഞാൻ എ പ്പോഴും പ്രാർത്ഥിക്കുന്ന കുടുംബ ത്തിൽ ആർക്കും അസുഖം ഇല്ലാത്ത ഇരിക്കാൻ അത് പോലെ അപകടം ഒന്നും ഇല്ലാതെ ഇരിക്കാൻ
ഇനി എന്താണ് മുന്നിൽ എന്ന് പോലും അറിയാൻ വയ്യാത്ത അവസ്ഥയിൽ ആണ് പോകുന്നത്... ലീന ഉത്രം....
നമസ്കാരം തിരുമേനി പറഞ്ഞത് ശരിയാണ് ഞാൻ അത്തം
വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു🙏
Very very correct thankyou sir
Valarecurrect🙏🙏🙏🙏🙏🙏
തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏
ബിന്ദു അത്തം നക്ഷത്രം, മുരളീധരൻ രോഹിണി നക്ഷത്രം 🙏🙏
Very clear description
ഉഷ, ഉത്രം. Kannirasi
7:08 ഞാൻ അത്തം 70,ചതിയും വഞ്ചനയുംസങ്കടങ്ങളും മാത്രമേ ജീവിതത്തിൽ ഉണ്ടായിട്ടള്ളു.
Athmahathya cheyyunnathine munb oru divasamengilum manushyanayittu jeevikkan pattumo ithu kettappol oru santhosham pakshe munnottu pokan pattillallo 🙏🙏🙏
സത്യം
ഓം ഗം ഗണപതിയെ നമഃ
നമസ്കാരം തിരുമേനി
പറഞ്ഞത് 100% സത്യം ആണ്
മനോജ് അത്തം
പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്താൻ അപേക്ഷ
Kannikkoor ❤amma daivam thanne❤ Namaste Thirumeni 🙏❤️
Correct thirumenii🙏🙏🙏
ഓം നമ: ശിവായ
ഓം നമ: ശിവായ
ഓം നമ: ശിവായ
🙏🙏🙏🌹🌹🌹❤️❤️❤️
ഞാൻ കന്നി രാശി. ചിത്തിര നക്ഷത്രം. 57 വയസ്സ്. ഇതുവരേയും നല്ല തൊന്നും ജീവിതത്തിൽ സംഭവിച്ചിട്ടില്ല. ആത്മഹത്യ പരിഹാരമല്ലാത്ത തിന്നാൽ ആവർത്തന വിരസതയോടെ കഴിഞ്ഞുകൂടുന്നു. ചത്തതിനൊക്കുമേ ജീവിച്ചിരിക്കലും
🙏🏻🙏🏻🙏🏻🙏🏻
എന്റെ കഷ്ടകാലം മാറ്റിതരനെ ഭഗവാനെ രാധാകൃഷ്ണൻ അത്തം
നമസ്ക്കാരം 🙏2023ന്റെ അവസാനം ഏതോ ഒരു ചാനലിൽ പറഞ്ഞിരുന്നു 2024il കന്നി രാശിക്കാരെ പിടിച്ചാൽ കിട്ടില്ല അത്രയും നല്ല സമയമാണ് എന്ന് ഒരു വർഷം പെട്ടന്ന് കഴിഞ്ഞു നല്ലത് ഒന്നും നടന്നില്ല ഒരു വയസ്സ് കൂടി ഇപ്പോൾ 54 വയസ്സ് ഇനിഎന്ത് കിട്ടാൻ ഈ 54വർഷവും കഷ്ട്ടപ്പാട് തന്നെയായിരുന്നു ഇപ്പോൾ അത് ശീലമായി
സത്യം
തുലാം 🌹വിശാഖം 🙏👏👌👍.
Chithira, kannirasi പ്രാർത്ഥന വേണം തിരുമേനി 🙏
തമ്പുരാന്റെ അനുഗ്രഹം കൊണ്ട് ചാനൽ ഉയരങ്ങളിൽ എത്തട്ടെ
🙏🙏🙏
Ellam eppisodum kanum sir ❤❤❤❤❤
Sreedharan from
Banglore
Uttramstar
Kannirsssi
Yourvedeoseenandt hankyou
Verymuch
Godblessyou
Andwaitingforsnothervedeo
Thirumeni namaskaram 🙏
Makkalkum enikum sani doshangalemm akatti ennum ayurarogyathide erikananu ente sakthamaya prarthana..ente makan jenikumbol thanne sukhamillathe ayiruju..athu pole makante kunjinum.so ennum makkale oonilum urakilum apathukalinum varathe dheerkhayussode erikananu..prarthikunnathu.
Om namo narayanaya namaha 🙏
Om namo bhagavathe vasudevaya 🙏
Om hream namassivaya pray
Om aim hream sream saneeswaraya namaha pray 🙏
Om saravanabhavaya namaha 🙏
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤അത്തം 🙏🥰🥰👍
സത്യം...
15.5.1987 atthum nakstra etuvare samadhanum enthennubarijitila 😢sir
സുജാത ചിത്തിര വിശ്വസിച്ചവരും കൂടെ ഉള്ളവരും ചതിച്ച ചരിത്രമേ ഇതുവരെ ഉള്ളു .. കൂടാതെ എന്നെ കരുതലോടെ സ്നേഹിച്ച മോനെയും ഈശ്വരൻ അങ്ങ് വിളിച്ചു ജീവ ശവമായി ഇങ്ങനെ പോകുന്നു പോരെ ഭാഗ്യങ്ങൾ 😪🙏
Sathyam
എന്റെ ഭർത്താവ്. ചിത്തിരയാണ് .എന്റെ സ്വന്തം കൂടപ്പിറപ്പ് എന്റെ ഭർത്താവിനെ ചതിച്ചു ഒരു കേസിൽ പെടുത്തി അഞ്ചു വർഷമായിട്ട് വിദേശത്ത് ഒരു കുടുംബം മുഴുവനും ദുരിതമനുഭവിച്ചുകൊണ്ടിരിക്കയാണ്.എന്റെ അച്ഛനും അമ്മയും സ്വന്തം മകളെയും മകളുടെ ഭർത്താവിനെയും ചതിച്ചു അവന്റെ കൂടെ നിന്നു.പ്രത്യേകം പ്രാർത്ഥിക്കണം
Sun transit through sagittarius.
Mercury is in scorpio...How sun comes in 3rd ..
നമസ്തേ എൻ്റെ നക്ഷത്രം ഉത്രം ഈ പറഞ്ഞത് 100 ശതമാനം സത്യം
Atham. Jerom
👍🙏
ഗിരീഷ് ഉത്രം
സാമ്പത്തിക അഭിവൃദ്ധി വരാൻ പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻🙏🏻
നിങ്ങളുടെ ചാനൽ കാണുന്നത് ആദ്യം ആയിട്ടാണ്. പലരുടെ കേൾക്കാറുണ്ട്. പറഞ്ഞ നല്ലകാലം ഒന്നും നടന്നില്ല അതുകൊണ്ട് മോശം പറഞ്ഞാലും നടക്കില്ല മനസിലായീ. ജനിച്ചു പോയില്ലേ ജീവികുക
നമസ്കാരം
Current
Kure anubavichu
🙏🙏💚
Atham nalmayadevi kannirasi rakshapedumo
ഞാൻ ഉത്രം നക്ഷത്രം kanni rasi. Kanni rasi ayathu kond enik life il nallathu mathrame undayitullu.I love uthram kanni rasi
Om.aim.hream.sream saneeswaraya namaha 🙏
Santhaya sarvabheeshta predayine
Saranya varanyaya sarveshtaya namaswaha 🙏
സ്വാഹാ മന്ത്രം പറയുമ്പോൾ വളരെ കരുതൽ വേണം. സാധാരണ ഉള്ളവർ നമഃ മന്ത്രം മാത്രം ജപിക്കുക.
@thampuran8007 vedeoil ninum manassilakiyathanu.
Padillenkil swaha ozhivakunnathanu..
വിഷ്ണു ഉത്രം,
🙏🙏🙏
ഇതാണ് ജോതിഷം
കന്നിരാശി രോഹിണി🙏🏿
👍👍👍👍👍👍👍👍👍👍👍
👌👍✌️🙏
❤❤❤❤
Sajeesh, chithira
Vijayagopal -vishakam
ലാലി ചിത്തിര സഹോദരൻ 50 സെന്റ് പറ്റിച്ചു മേടിച്ചു കടവും കടക്കണി മാത്രം എനിക്ക്
Soju_Atham
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰👍👍👍👍👍👍
Jithesh അത്തം
മിനിഉത്രം സുബീൻ തിരുവാതിര
സത്യമായാൽ മതിയായിരുന്നു 🙏
രാധാകൃഷ്ണൻ അത്തം
അതെ ഉള്ളു രാഹുർ അനുഭവിച്ചു ത്തുലഞ്ഞു
❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂
God promise spelling mistake
Chithira anu areyum pattichittila enne ellavareum koodi pattichu ellam thattieduthu.brothers polum.
R...Somanathan...Nair..AUTHAM.2...5...64..prtkanm
GEORGEJACOB CHITHIRA KANNIRASSI DOB 30.7
1960
എൻ്റെ അമ്മക്ക് വേണ്ടി മകളായ എനിക്ക് ആണ്ട് ബലി ഇടാൻ പറ്റുമോ ആൺമക്കൾ ഉണ്ടെങ്കിലും അവർ കർക്കിടക വാവിന് മാത്രമേ ബലി ഇടറുള്ളൂ
തീർച്ചയായും
🙏🙏🙏
സൂര്യൻ ഇപ്പോൾ ധനുരാശിയിലേക്ക് മാറിയല്ലൊ
Latha_atham.
കന്നിമാസമാണ് ജനിച്ചത്. മേടക്കൂറ്ആണ്. ഈ പ്രവചനം എന്നെ ബാധിക്കുമോ?
ILLA
40 വർഷമായി കഷ്ടപ്പാട് മാത്രമേ ഉള്ളല്ലോ. അപ്പോൾ അതോ?😮
Atte bagavane alla ennu m dukkam matram
Kanni Kur Chithira 🙏🏽🙏🏽🙏🏽
😅😅
സൂര്യൻ 4 ആണല്ലോ ഇയാൾ എവിടെ നോക്കിയാണ് പറയുന്നത്
M..v..baiju..chettera.kanne.kur.
മഞ്ചുഷ ചിത്തിര,കന്നികൂറ്....ആരും ചിത്തിര നക്ഷത്രത്തിൽ ജനിക്കാതെ ഇരിക്കട്ടെ....മതി ആയി
അത്തത്തിൻ്റെ കാര്യവും ഇങ്ങനെ തന്നെ😊
💯% sheriyanu
സെരിയാണ് ചിത്തിര അത്രക്കും അനുഭവിച്ചു .. ഇനി ആരും ഈ നാളിൽ ജനിക്കാതിരിക്കട്ട
കണ്ടക ശനി ആണെന്ന് പറയുന്നതോ 🥹🥹
Vipin.atham.nakashatharm.poojayil.ulpeduthanem
കന്നി രാശിയും കന്നി കൂറും ഒന്നാണോ?
അതെ
ശ്രീദേവി -അത്തം അസുഖങ്ങൾ മാറാൻ, പ്രാർത്ഥിക്കണം സർ
പ്രാർത്ഥന സ്വയം ചെയ്യേണ്ട കാര്യമാണ് അല്ലാതെ മറ്റുള്ളവർ നമുക്ക് വേണ്ടി ചെയ്യുന്നതല്ല. അത് കൊണ്ട് ഈ വിഡ്ഢിത്തരം വിളിച്ചു പറയരുത്.
🙏🙏🙏
👍🙏
നമസ്കാരം