ലാലേട്ടൻ ചേർത്ത് പിടിച്ചപ്പോൾ അച്ഛൻ കെട്ടിപ്പിടിക്കുന്ന പോലെയാ ഫീൽ ചെയ്തത് 🥹 ANSIBA HASSAN INTERVIEW

แชร์
ฝัง
  • เผยแพร่เมื่อ 3 มิ.ย. 2024
  • ANSIBA HASSAN EXCLUSIVE INTERVIEW PART 2
    Ansiba Hassan about Mother
    Ansiba Hassan about Jasmin Jaffar
    Ansiba Hassan about Jinto
    Ansiba Hassan Fangirl moment
    Ansiba Hassan Life story
    Ansiba Hassan Big Boss season 6
    Big Boss malayalam season 6 latest episode
    Big Boss Malayalam season 6 eviction
    BB6 malayalam
    Big Boss full episode today
    #ansibahassan #interview #bigbossmalayalam
  • บันเทิง

ความคิดเห็น • 146

  • @amaljoajay6683
    @amaljoajay6683 27 วันที่ผ่านมา +103

    അൻസിബ ❤️അന്ന് ലാലേട്ടൻ hug ചെയ്തപ്പോൾ ഞങ്ങൾക്കും തോന്നിയത് അച്ഛൻ മകളെ ചേർത്ത്പിടിക്കുന്നത് പോലെയാണ് 😍Such a beautifull moment ❤️

    • @hammockmalayalam6016
      @hammockmalayalam6016 26 วันที่ผ่านมา +4

      Njn aa video ente mole kanichu koduthu, nangalum adu tanne paranju

    • @spiceslice4337
      @spiceslice4337 23 วันที่ผ่านมา

      Satyam ❤❤❤

  • @azeenaazeena5036
    @azeenaazeena5036 27 วันที่ผ่านมา +92

    നല്ല കുട്ടിയാണ് ഒരു പാട് ഇഷ്ടം തോന്നി❤❤❤

  • @jayan.jkvichu2298
    @jayan.jkvichu2298 27 วันที่ผ่านมา +49

    നല്ല വ്യക്തിത്വം ഉള്ള പെൺകുട്ടി അൻസിബ 👍❤ആ ഉമ്മയ്ക്കും സഹോദരങ്ങൾക്കും എന്നും അഭിമാനിക്കാം 👍❤🥰❤

  • @haseenak9369
    @haseenak9369 27 วันที่ผ่านมา +68

    അൻസിബ😍😍😍🥰🥰🥰🥰🥰

  • @vidyakizhakkeppat3450
    @vidyakizhakkeppat3450 27 วันที่ผ่านมา +47

    നമുക്ക് കാണാം എന്ന് ലാലേട്ടൻ പറഞ്ഞത് ദൃശ്യം 3 ക്ക് വേണ്ടി ആകും.....waiting for ദൃശ്യം 3❤

  • @nigisoman
    @nigisoman 27 วันที่ผ่านมา +46

    Ansiba Stagel നിന്ന് ഇറങ്ങാൻ നിന്നപ്പോൾ ലാലേട്ടൻ George kutty ആയി മാറി.... ഒരു മകളെ അച്ഛൻ ചേർത്ത് നിർത്തുന്ന പോലെ തന്നെ ആയിരുന്നു ലാലേട്ടൻ അൻസിബയെ ചേർത്ത് നിർത്തിയത്....❤️🥰
    Wildcard ആയി നന്ദന കേറിയപ്പോൾ, നന്ദന അൻസിബയെ target ചെയ്യും എന്ന് പറഞ്ഞപ്പോൾ ലാലേട്ടൻ നന്ദനയെ ഒന്ന് "കുടയുന്ന "രീതിയിൽ സംസാരിച്ചു... Lalettan George kutty ആയി മാറി എന്നും പറഞ്ഞ് instayil കുറെ edits കണ്ടിരുന്നു... 👌🏻😂❤️

  • @sameenap7288
    @sameenap7288 26 วันที่ผ่านมา +22

    ഈ സീസണിലെ ഏറ്റവും വ്യക്തിത്വമുള്ള ആളായി മാറിയിരിക്കുന്നു അൻസിബ 💓

  • @akshararetheeshbabu7783
    @akshararetheeshbabu7783 27 วันที่ผ่านมา +74

    Jinto ❤️ rishi❤️ Ansiba ❤ abhishek ❤️

    • @RT-pb8fo
      @RT-pb8fo 26 วันที่ผ่านมา +2

      എനിക്കു അവരെ മാത്രമേ അവിടെ ഇഷ്ടം ഉള്ളു.

    • @AngamalyAngamali
      @AngamalyAngamali 26 วันที่ผ่านมา

      Pr worke nadaktyyyyyy

    • @akshararetheeshbabu7783
      @akshararetheeshbabu7783 26 วันที่ผ่านมา

      @@AngamalyAngamali am not a PR or any one...just following this show from season 1...

    • @AthiraMenonMenon
      @AthiraMenonMenon 25 วันที่ผ่านมา

      Jito namdy. ❤️❤️❤️. Ansibaa adkammm bakiiii verummmm thndikale
      Ansib nunachiiiiiii

  • @akshararetheeshbabu7783
    @akshararetheeshbabu7783 27 วันที่ผ่านมา +58

    Georgekuttyde molu❤️😍

  • @ambiliambu5983
    @ambiliambu5983 27 วันที่ผ่านมา +43

    Real lady boss🔥🔥🔥❤❤❤

  • @Sumu623
    @Sumu623 27 วันที่ผ่านมา +25

    അൻസിബ നല്ല മോളാണ് ❤️❤️❤️❤️

  • @shanum-hd8mg
    @shanum-hd8mg 26 วันที่ผ่านมา +19

    അൻസിബ ഇറങ്ങിയ ശേഷം
    ബിഗ് ബോസ് കണ്ടിട്ടില്ല
    കാണാൻ തോന്നിട്ടില്ല
    ❤❤❤❤❤❤❤

  • @user-bq7hm9iu6c
    @user-bq7hm9iu6c 27 วันที่ผ่านมา +37

    *anshiba fans assemble😻*

  • @veenashaji5229
    @veenashaji5229 27 วันที่ผ่านมา +26

    ലാലേട്ടൻ hug ചെയ്യുമ്പോൾ ശെരിക്കും എനിക്കും അങ്ങനെ തോന്നി നല്ല ഫീൽ ആയിരുന്നു ,natural ആയിട്ട്... കാണാമെന്ന് പറഞ്ഞത് movieyil വെച്ച്‌ കാണാമെന്ന് പറഞ്ഞതെന്നാ തോന്നിയെ പിന്നെ ഗ്രാന്റ് ഫിനാലെ എന്നങ്ങ് add ചെയ്തന്നെ ഉള്ളു,,അന്സിബയോട് എപ്പഴും ഒരു വാത്സല്യം നിറഞ്ഞുനിൽക്കുന്നതായി കാണാം

    • @vidyakizhakkeppat3450
      @vidyakizhakkeppat3450 26 วันที่ผ่านมา +4

      എനിക്കും......നമുക്ക് കാണാം എന്ന് പറഞ്ഞതിന് ശേഷം പെട്ടെന്ന് ആണ് grand finale add cheythath. പെട്ടെന്ന് ലാലേട്ടൻ ഓർത്ത് കാണും ഇത് ബിഗ് ബോസ്സ് ആണെന്ന്

    • @veenashaji5229
      @veenashaji5229 26 วันที่ผ่านมา

      @@vidyakizhakkeppat3450 Athe athe..

  • @prabhabalachandran3390
    @prabhabalachandran3390 26 วันที่ผ่านมา +11

    മോളെ ഒരുപാട് നന്മകൾ ഉണ്ടാകട്ടെ... എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും... ഈ മലയാളിത്വം എവിടെ ചെന്നാലും കളയരുത്.. നമ്മുടെ സംസ്കാരം മോൾ ഒരിടത്തും കളഞ്ഞില്ല..ജോർജ് കുട്ടിക്ക് അഭിമാനം ഉണ്ടാക്കിയ മകൾ.. മലയാളികൾക്കും എന്നും മകൾ ആയിരിക്കും.. പ്രാർത്ഥനയോടെ.. ഒരുപാട് സ്നേഹത്തോടെ.. ഒരു അമ്മ

  • @RT-pb8fo
    @RT-pb8fo 26 วันที่ผ่านมา +20

    Anziba❤❤❤❤❤. നല്ല പെണ്‍കുട്ടി . Vote ഇല്ലാത്തത് കൊണ്ട്അല്ല ansiba out ആയതു എന്ന് എല്ലാവര്‍ക്കുംഅറിയാം..wish you all the best in your life....

  • @vidyakizhakkeppat3450
    @vidyakizhakkeppat3450 27 วันที่ผ่านมา +23

    You will definitely reach heights❤ All prayers for u ansiba❤

  • @dhwanydheeraj6007
    @dhwanydheeraj6007 27 วันที่ผ่านมา +26

    Ansibaye valare ishtamanu . Molku jintappane oru kutavum parayanilla. Pakshe Apsara irangiyitu jintoye kutam parayunnu. Resminum athupole thanne. Ithanu apsarayum ansibayum thammilulla vyathyasam.
    Ansiba nalla kuttiyanu
    Jinto,Ansiba❤️❤️❤️❤️❤️❤️❤️

    • @nizarmoideen1715
      @nizarmoideen1715 27 วันที่ผ่านมา +4

      വളർത്തു ഗുണം ❤️

  • @nizarmoideen1715
    @nizarmoideen1715 27 วันที่ผ่านมา +19

    നല്ല വ്യക്തിത്വത്തിന്റെ ഉടമ ❤️❤️❤️

  • @smithamenon6827
    @smithamenon6827 27 วันที่ผ่านมา +35

    Ansibha🥰🥰🥰

  • @ansilanihalnibin8163
    @ansilanihalnibin8163 27 วันที่ผ่านมา +20

    Ansiba orubad ishttam❤❤❤

  • @vidyakizhakkeppat3450
    @vidyakizhakkeppat3450 27 วันที่ผ่านมา +18

    We love you Ansiba❤

  • @farhafaru-vs6wt
    @farhafaru-vs6wt 27 วันที่ผ่านมา +33

    Ansiba❤️❤️❤️

  • @nishidaremy3285
    @nishidaremy3285 26 วันที่ผ่านมา +5

    How much contrast in their character_ Apsara n Ansiba. Ansiba is class

  • @prabhabalachandran3390
    @prabhabalachandran3390 26 วันที่ผ่านมา +12

    സെലിബ്രറ്റി എന്ന് പറഞ്ഞാൽ ഒരു സിനിമയിൽ മുഖം കാണിച്ചു കഴിഞ്ഞാൽ പെൺകുട്ടികൾ ഓർക്കുന്നത് ഇനി സാരി ഉടുത്താൽ മോശമാണ്..തുണിയില്ലാതെ നടന്നാൽ മാത്രം ആണ് സെലിബ്രറ്റി ആകുന്നതിന്റെ ആദ്യ പടി എന്നാണ്... ഇതാണ് മോളെ വ്യക്തിത്വം.. സെലിബ്രറ്റി പരിവേഷം.. ഉമ്മ ഉമ്മ

  • @abhikrishna.s4843
    @abhikrishna.s4843 26 วันที่ผ่านมา +5

    Ansiba Chechiyude interview kand irikan thonnum❤️😘

  • @GeethaVijay-dy9vz
    @GeethaVijay-dy9vz 27 วันที่ผ่านมา +25

    Ansiba❤❤❤❤❤

  • @nzryaummer
    @nzryaummer 27 วันที่ผ่านมา +14

    a good girl❤.ansiba wont deserve this season.orr pakshe ansiba Matt seasonil veranam aayirunnu. an good human being ❤

  • @sonamariat3505
    @sonamariat3505 27 วันที่ผ่านมา +23

    Ansiba chechiii❤❤💯💎

  • @DangerouslyZmart
    @DangerouslyZmart 27 วันที่ผ่านมา +24

    ANSIBA YOU ARE SUCH A CLASSY N GENUINE LADY...THE CREDIT GOES TO YOUR UMMA FOR YOUR UPBRINGING...LOVE YOU❤❤❤

  • @mashoodk118
    @mashoodk118 27 วันที่ผ่านมา +15

    Ansiba ann ente winner...

  • @pradeepkuttan6191
    @pradeepkuttan6191 27 วันที่ผ่านมา +20

    Ansiba ❤️rishi 🥱😏

  • @vidyakizhakkeppat3450
    @vidyakizhakkeppat3450 27 วันที่ผ่านมา +18

    Ansiba❤

  • @karloonzdtp33
    @karloonzdtp33 27 วันที่ผ่านมา +18

    Ansiba super Molu,

  • @WealthyMindset1994
    @WealthyMindset1994 25 วันที่ผ่านมา +6

    Ansibade ❤❤ okke nalla perumaattam kaanumbo aan aa Apsara sugar coating poisone eduth airill idaan thonnannee

  • @sonamariat3505
    @sonamariat3505 27 วันที่ผ่านมา +19

    Good person and she is💯💎

  • @smithagopi6317
    @smithagopi6317 26 วันที่ผ่านมา +8

    അൻസിബ ഒരുപാട് ഇഷ്ടം ❤

  • @sheejaj.s382
    @sheejaj.s382 27 วันที่ผ่านมา +18

    Ansiba❤❤❤...miss u

  • @vidyakizhakkeppat3450
    @vidyakizhakkeppat3450 27 วันที่ผ่านมา +17

    ജോർജ്ജുകുട്ടി❤അഞ്ചു ജോർജ്

  • @jijimichael3822
    @jijimichael3822 27 วันที่ผ่านมา +14

    Ansibamol super ❤❤❤

  • @Mujeeb-ly9od
    @Mujeeb-ly9od 26 วันที่ผ่านมา +5

    അൻസിബയെ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് അൻസിബയെ പക്ഷെ തമ്മിൽ സംസാരിച്ചിട്ടില്ല എനിക്ക് ചമ്മൽ ആയത് കൊണ്ടാണ്

  • @user-gs3so1bc9w
    @user-gs3so1bc9w 27 วันที่ผ่านมา +17

    Ansiba ❤❤❤❤

  • @DReaM_WalKeRr
    @DReaM_WalKeRr 26 วันที่ผ่านมา +11

    Ansithaaaa🔥🔥🔥🔥🔥🔥🔥🔥

  • @sunithmohan4888
    @sunithmohan4888 27 วันที่ผ่านมา +16

    അൻസിബ❤❤❤❤❤❤❤

  • @Bellingham505
    @Bellingham505 24 วันที่ผ่านมา +4

    അൻസിബയെ അങ്ങിഷ്ട്ടപെട്ടു 💕💕💕💕

  • @suryasyam3062
    @suryasyam3062 27 วันที่ผ่านมา +20

    Ansiba 🥰🥰🥰

  • @sinianil9647
    @sinianil9647 27 วันที่ผ่านมา +12

    അൻസിബ ❤

  • @sanissani1356
    @sanissani1356 27 วันที่ผ่านมา +15

    അൻസിബ ❤️

  • @nimmimuralidharan6885
    @nimmimuralidharan6885 27 วันที่ผ่านมา +13

    Good human aane ❤
    All the best for ur future endeavours 😘

  • @user-ni2wt2kx4f
    @user-ni2wt2kx4f 27 วันที่ผ่านมา +15

    അൻസിബ ❤❤❤❤

  • @ajishnair1971
    @ajishnair1971 26 วันที่ผ่านมา +7

    ഇത്രയും സൗമ്യവും സൽസ്വഭാവിയുമായ ഒരു കുട്ടി.. ഇതിന് മുമ്പ് കണ്ടിട്ടില്ല. ഓൾ ദ ബെസ്റ്റ്.

  • @user-ep2ls4xz4b
    @user-ep2ls4xz4b 27 วันที่ผ่านมา +11

    Anseba adipoli

  • @vidyakizhakkeppat3450
    @vidyakizhakkeppat3450 26 วันที่ผ่านมา +10

    Lalettan ansibaye മാത്രം ആണ് അങ്ങോട്ട് ചെന്നു ചേർത്ത് നിർത്തിയത് or കെട്ടി പിടിച്ചത്.

    • @deepamanoj7894
      @deepamanoj7894 26 วันที่ผ่านมา +1

      Athe njanum orthi

  • @devipriyajs3071
    @devipriyajs3071 26 วันที่ผ่านมา +6

    You showed your culture... decency...You are an inspiration ❤

  • @abisuhail6070
    @abisuhail6070 26 วันที่ผ่านมา +6

    Ansiba poyathinu shesham njanbigboss kanarilla

  • @azimlukkuman797
    @azimlukkuman797 26 วันที่ผ่านมา +6

    Ansiba sis👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @suneeths7821
    @suneeths7821 27 วันที่ผ่านมา +27

    Ansi ❤❤❤❤

  • @yogamayaa
    @yogamayaa 26 วันที่ผ่านมา +5

    She is just golden heart. Look at Apsara...she still is talking with a lot of grudge, hatred and jealousy even after eviction. She is not even matured enough to take this as a game.

    • @anuanna578
      @anuanna578 26 วันที่ผ่านมา +2

      So true..parayathirikan vayya...Apsarede interview shorts oke avdem ivdem kandu...enth negative aanu...avarde mukhath thanne avarde jealousy,grudge ellam kaanam..ellarum puratherangiya ellam marakanam game aanu ennu parayum...ith puratherangeett jintoye oke enth kuttam aanu parayane...ayaal winner aavuonnu ulla pedim..swayam out aayente frustration um ellam...

  • @shajeerlaila4146
    @shajeerlaila4146 26 วันที่ผ่านมา +6

    Ansiba ❤❤❤❤❤

  • @jyothishajyothi5907
    @jyothishajyothi5907 23 วันที่ผ่านมา +2

    Real bigg boss ledy❤

  • @Sch_Che_Perumal
    @Sch_Che_Perumal 25 วันที่ผ่านมา +3

    Crush adichu🥰❤️ ansii..(matured classy👌🏻)
    romance varunneda😊😂

  • @supermomsworld4472
    @supermomsworld4472 23 วันที่ผ่านมา +2

    എനിക്കും same ഫീൽ തോന്നി ❤‍🩹. ഞങ്ങൾ ആ സമയത്ത് ഡിസ്‌കസ് ചെയ്യുകയും ചെയ്തിരുന്നു 👍🏻

  • @gitanair1362
    @gitanair1362 26 วันที่ผ่านมา +6

    Real Lady Like...

  • @Hhhgvvhjea
    @Hhhgvvhjea 27 วันที่ผ่านมา +14

    Ansiba 🥰🥰🥰🌄🌄🌄🌄

  • @manjushathottingal3380
    @manjushathottingal3380 27 วันที่ผ่านมา +12

    Ansiba

  • @chaitanya687
    @chaitanya687 27 วันที่ผ่านมา +12

    Thoovanathumbikal movie samsarichapol Jayakrishnan pranayichathu vyakthitham ula 2 sthreekale anenu paranathanu etavum kooduthal notice cheythath. Innu KD movie paranapozhum last athinte director oru lady anenu paranu. Ansibaye kulastree enu vilichavarodu pucham matrame thonitulu. Athu pole Akhil marar issue matulavar karyam polum ariyathe abiprayam parayumbol Ansiba ariyatha karyathil abiprayam parayathe ninnu. Ee karanam kondanu BBil Ansiba weak, oru karyathilum idapedila enoke paranath. Publicity kitan elarum elathilum keri vayil thoniyathu vilichu parayuna kalagatathil Ansiba pole ulavark importance kuravayirikum. But Classy enula peru kurachu alkar enkilum tharum

  • @prabhabalachandran3390
    @prabhabalachandran3390 26 วันที่ผ่านมา +7

    എത്ര സംസ്കാരം സംസാരത്തിൽ... ആരെയും വേദനിപ്പിക്കാതെ.. ആവശ്യമില്ലാത്ത കാര്യത്തിൽ ആരെയും കുറ്റപ്പെടുത്താതെ... അതെ മോളെ ഇങ്ങനെ വേണം... അറിയാൻ പാടില്ലാത്ത കാര്യം പറയരുത്... ഇറങ്ങിയവർ എല്ലാവരും.. അവർക്കു ഇഷ്ടം ഇല്ലാത്തവരെ കുറിച്ച് കുറ്റം പറയുന്നു.. എല്ലാവരും അല്ല കേട്ടോ.. ജിന്റോയെ മോശമായി പറയുവാൻ വേണ്ടി ചിലർ ഇറങ്ങി വന്നിട്ടും PR വർക്ക്‌ ചെയ്യുന്നു..Ex.. റെസ്ബിൻ, അപ്സര.. അപ്സരയെ ഇഷ്ടം ആയിരുന്നു.. പക്ഷെ ചിലരോട് കൂട്ടു കൂടി.. ന്യായത്തിൽ നിൽക്കുന്നില്ല എന്ന് അപ്സരയെ കുറിച്ച് തോന്നുന്നു.. അപ്സര നല്ല സ്റ്റാൻഡേർഡ് ഉള്ള കുട്ടിയായിരുന്നു.. മുല്ലപൂമ്പോടി ആണെന്ന് കരുതി ചിലർ ശവം നാറിപൂവായിരുന്നു.. അൻസിബ ഉമ്മ ഉമ്മ

  • @abdulgafooredappal667
    @abdulgafooredappal667 26 วันที่ผ่านมา +4

    KD എന്ന പടം ഞാൻ കണ്ടിട്ടില്ല..
    താങ്ക്സ്.
    ഇന്ന് ഇത് കാണണം 😊❤️

  • @drnadishaj606
    @drnadishaj606 26 วันที่ผ่านมา +4

    God bless ❤🎉

  • @SreejithKPVfc-iq3hy
    @SreejithKPVfc-iq3hy 24 วันที่ผ่านมา +1

    അഭിഷേക് ശ്രീകുമാർ ❤️🥇🏆🥇❤️

  • @onelittleteardrop975
    @onelittleteardrop975 27 วันที่ผ่านมา +6

    35:07

  • @user-yu4od8ro6p
    @user-yu4od8ro6p 27 วันที่ผ่านมา +8

    അഞ്ജു ❤️

  • @abhijithkrishna4746
    @abhijithkrishna4746 27 วันที่ผ่านมา +15

    Georgekuttye mol alle

  • @tinajaison3917
    @tinajaison3917 23 วันที่ผ่านมา +2

    Ansiba❤❤❤❤❤❤❤❤❤❤

  • @sajithahari1583
    @sajithahari1583 26 วันที่ผ่านมา +3

    ❤❤

  • @jayaharidas5716
    @jayaharidas5716 19 วันที่ผ่านมา +2

    Love you Ansiba❤❤❤❤

  • @BinduAnil-pc6dv
    @BinduAnil-pc6dv 12 วันที่ผ่านมา +1

    Orupad eshtanu mole ansiba ❤❤❤❤

  • @nithamk9176
    @nithamk9176 27 วันที่ผ่านมา +8

    ❤❤❤

  • @babithababu4894
    @babithababu4894 27 วันที่ผ่านมา +7

  • @user-rp6ju2vz5l
    @user-rp6ju2vz5l 24 วันที่ผ่านมา +1

    ലാലേട്ടൻ പോകുന്ന എല്ലാരോടും. ഇതൊക്കെ പറയാറുണ്ട് കെട്ടി പിടിക്കാറുമുണ്ട് ഇവളെ മാത്രമല്ല

  • @RasiyabiHameed
    @RasiyabiHameed 27 วันที่ผ่านมา +9

    First 🥇

  • @mohammedshahsil6269
    @mohammedshahsil6269 12 วันที่ผ่านมา

    ആരുമായും ഇണങ്ങിച്ചേരാതെ കൂട്ടത്തിൽ കൂടാതെ തന്റെ ചൊൽപ്പടിക്ക് ചിലരെ നിയന്ത്രിച്ച് കൂടെ നിർത്തി അവരെ തന്റെ ആജ്ഞകളനുസരിപ്പിക്കുന്ന തമ്പ്രാട്ടിയായി കുടുംബം ശിഥിലമാക്കുന്ന കുത്തിത്തിരുപ്പുകളും കുശുമ്പും അടുക്കളപ്പണി ചെയ്ത് കഴിഞ്ഞാൽ നല്ലവളാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാം എന്ന് കരുതുന്ന സ്ത്രീ അതാണ് അൻസിബ ,,, ഇതുപോലുള്ളവർ കുടുംബവും ബിസിനസുകളും കുത്തിത്തിരുപ്പ് നടത്തി നശിപ്പിക്കാൻ ശക്തിയുള്ളവരാണ്

  • @renjith.p.chackoparackal2493
    @renjith.p.chackoparackal2493 25 วันที่ผ่านมา +3

    നല്ല വെക്തി ആണ് അൻസിബ 🙏

  • @AthiraMenonMenon
    @AthiraMenonMenon 25 วันที่ผ่านมา +2

    Fulll PR TEAM work egany coment edanytittttte enthe karyiammmmmm😮

  • @AthiraMenonMenon
    @AthiraMenonMenon 25 วันที่ผ่านมา +1

    BigBoos session 6 ettavmm valiyaaaaa kodraaaa vishammmmmm

  • @jisha6293
    @jisha6293 27 วันที่ผ่านมา +10

    Second

  • @SeeyouOnlive
    @SeeyouOnlive 22 วันที่ผ่านมา

    ആൻസിബയെ ആദ്യമൊക്കെ വളരെ ഇഷ്ടമായിരുന്നു.. അൻസിബ ജാസ്മിനെ ടാർഗറ്റ് ചെയ്ത് തുടങ്ങി.. ആ മുടിയനുമായി കൂട്ടായി പിന്നെ പരദൂഷണം ആത്മാർഥമായി തുടങ്ങി.. പുറത്ത് ഹെറ്റേഴ്സ് സത്യം പറഞ്ഞാൽ ജന്മോണിക്ക് ശേഷം അത്രയും ഹെറ്റേഴ്സ് ഉണ്ടായത് അൻസിബയ്ക്കാണ്.. ശരിക്കും വെറുപ്പിച്ചു തുടങ്ങിയിരുന്നു.. ആ ഹോട്ടൽ ടാസ്ക്കിലൊക്കെ മഹാ മോശം ആയിരുന്നു… ശരിക്കും. വിഷം ആയി തുടങ്ങി… ഇപ്പോൾ നല്ല കുട്ടിയായി സൗമ്യമായി സംസാരിക്കുന്നു… ബിഗ്ബോസിനകത്ത് എനിക്ക് തോന്നിയത് അൻസിബക്ക് ജാസ്മിനെ ഒട്ടും എക്സെപ്റ്റ് ചെയ്യാൻ കഴിയുന്നില്ലായിരുന്നു… അതൊരുതരം ജലസ് ആണ്… പിന്നെ ഒരു ചോദ്യം.. പലപ്പോളും പറയുന്നത് കേട്ടിട്ടുണ്ട് എനിക്ക് ആ ഗെയിമിനെ കുറിച്ച് ഒന്നും അറിയില്ല.. ഞാൻ മുന്നേ ബിഗ്ബോസ് കണ്ടിട്ടില്ല.. എനിക്ക് അവിടെ നിൽക്കാൻ താല്പര്യം ഇല്ല എന്നൊക്കെ… പിന്നെ എന്തിന് അങ്ങോട്ടൊരു പോയി? ആരേലും ഭീഷണിപ്പെടുത്തി കൊണ്ടുപോയതാണോ? ഒരു കാര്യത്തിന് പോകുമ്പോൾ എന്താണ് ഏതാണ് എന്നെന്നും അറിയാതെയോ ചോദിക്കാതെയോ ആണോ പോവുന്നത്? സിനിമയിൽ അഭിനയിക്കാൻ വിളിച്ചാലും അങ്ങിനെ ആണോ ഒന്നും ചോദിക്കാനില്ലേ?? പിന്നെ ആ മുടിയൻ അത്ര ഇന്നസെന്റ് ഒന്നുമല്ല… പിന്നെ അൻസിബയുടെ ഫോട്ടോ മുടിയൻ ബിഗ്ബോസ്സിൽ ഒരു അമ്പലം പണിത് പൂജിച്ചുകൊണ്ടിരിക്കുന്നുണ്ട്

  • @AryaArya-ux7bf
    @AryaArya-ux7bf 27 วันที่ผ่านมา +8

    Ansiba ❤❤

  • @nishavinunisha5764
    @nishavinunisha5764 27 วันที่ผ่านมา +9

    Ansiba❤❤

  • @user-ov2wy8tb5c
    @user-ov2wy8tb5c 27 วันที่ผ่านมา +8

    Ansiba ❤

  • @prajithasudheep3514
    @prajithasudheep3514 27 วันที่ผ่านมา +6

    Ansiba❤❤❤

  • @devipriyajs3071
    @devipriyajs3071 26 วันที่ผ่านมา +5

    Ansiba❤

  • @satheeshphotoworldpavangad2770
    @satheeshphotoworldpavangad2770 24 วันที่ผ่านมา +2

    ❤❤

  • @anithasasikuamar8333
    @anithasasikuamar8333 23 วันที่ผ่านมา +2

    ❤️

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 20 วันที่ผ่านมา +2

    ❤️❤️❤️

  • @ambiliambu5983
    @ambiliambu5983 27 วันที่ผ่านมา +10

    Ansiba ❤❤❤❤

  • @anjuakhinanju6436
    @anjuakhinanju6436 27 วันที่ผ่านมา +13

    Ansiba❤️❤️

  • @aayisha707
    @aayisha707 27 วันที่ผ่านมา +9

    Ansiba ❤

  • @jaleenarafeek9513
    @jaleenarafeek9513 27 วันที่ผ่านมา +10

    Ansiba ❤

  • @nafeesamoosa3741
    @nafeesamoosa3741 26 วันที่ผ่านมา +6

    Ansiba❤️❤️