സ്കൂളിൽ ചോറ് കൊണ്ട് പോയില്ല 😭| പക്ഷെ ഈ അമ്മ ഈ ചതി...

แชร์
ฝัง

ความคิดเห็น • 336

  • @unknown-ew6zp
    @unknown-ew6zp 2 ปีที่แล้ว +153

    ആരൊക്കെ ഉപേക്ഷിച്ചാലും ഉപേക്ഷിക്കാതെ ആളുണ്ട് അതാണ് അമ്മ. അമ്മയുടെ കണ്ണു നിറഞ്ഞാൽ ഞങ്ങളുടെ ഉള്ളു പെടക്കും🥲😍😍

    • @mish4691
      @mish4691 2 ปีที่แล้ว +3

      🥺🥺🥺🥺🥺👏👏👏👏👏

    • @nrcsathan8331
      @nrcsathan8331 2 ปีที่แล้ว +2

      Yes

  • @whoami1917
    @whoami1917 2 ปีที่แล้ว +16

    Sherikum e sambavam ente lifel nadanitund vishnu chetta ,sherikkum emotional ayi poyi

  • @smokeygaming3788
    @smokeygaming3788 2 ปีที่แล้ว +1

    Inn ente ammayude b day aanu correct content bro.. Enikkum ee avastha vannittund amma uyir😊🥰😘

  • @jibinsabu8296
    @jibinsabu8296 2 ปีที่แล้ว +1

    Ithu kanumbole njan ente school life orma varunu ivide undayattu kondupokunila njan illayirunadu kondupoyilla😅

  • @arunrajs.b3519
    @arunrajs.b3519 2 ปีที่แล้ว

    Video clarity improved

  • @iam_narcoz
    @iam_narcoz 2 ปีที่แล้ว

    Bro sed akki 😭😭

  • @vultureff4269
    @vultureff4269 2 ปีที่แล้ว +265

    അന്നും ഇന്നും എന്നും അമ്മ തരുന്ന ഭക്ഷണത്തിന് സ്വാത് കൂടുതലാ ❣️

    • @Tokiooooooo..
      @Tokiooooooo.. 2 ปีที่แล้ว +3

      ❤️

    • @Tokiooooooo..
      @Tokiooooooo.. 2 ปีที่แล้ว +4

      @@CrEditzCE adyam poyi video id annanat sahayam choichond va😡

    • @malayalimediatech5202
      @malayalimediatech5202 2 ปีที่แล้ว +1

      Correct 🥰❤️

    • @kl4nenesslover233
      @kl4nenesslover233 2 ปีที่แล้ว +4

      Ya bro കഴിച്ചു മടുത്താലും അമ്മ തരുന്ന ഭക്ഷണത്തിന് സ്വാത് കൂടുതല

    • @kl4nenesslover233
      @kl4nenesslover233 2 ปีที่แล้ว +1

      @@Tokiooooooo.. പിന്നല്ല

  • @gopikan1028
    @gopikan1028 2 ปีที่แล้ว +48

    പകരം വെക്കാൻ ഇല്ലാത്ത ഹൃദയത്തിൽ തോട്ട സ്നേഹം അമ്മ...🥺💘😘

  • @ot7582
    @ot7582 2 ปีที่แล้ว +24

    *എന്തൊക്കെ മറന്നാലും ചോറ് മറക്കാത്ത ലെ ഞാൻ 🥴🥴*

  • @aayishasaheer3879
    @aayishasaheer3879 2 ปีที่แล้ว +4

    🙋‍♀️first

  • @sabnasarts2781
    @sabnasarts2781 2 ปีที่แล้ว +50

    Proud to be a mother 😊😊😊😊

  • @shanu_lanushannan6345
    @shanu_lanushannan6345 2 ปีที่แล้ว +34

    അമ്മ anum ഇന്നും പവർ 💥❤❤❤ ആണ് അമ്മ ഉയഇർ 💥💥

  • @naveenkrishna123
    @naveenkrishna123 2 ปีที่แล้ว +27

    ഇങ്ങേര് sed ആക്കി ....... 🥺
    ഈ ലോകത്ത് അമ്മ കഴിഞ്ഞേ ഉള്ളു മറ്റെന്തും ❣️❤

  • @VALI-------VITTAVAL
    @VALI-------VITTAVAL 2 ปีที่แล้ว +25

    LAST രോയമാഞ്ചം🤛🏻 നീച്ചു നിന്നു 👌👌❣️🔥

  • @Shihabudheen.B
    @Shihabudheen.B 2 ปีที่แล้ว +29

    ലാസ്റ്റ് ശെരിക്കും കരഞ്ഞു പോയി 💞💯

  • @kanmanib8165
    @kanmanib8165 2 ปีที่แล้ว +10

    എന്നും നമ്മളെ ചിരിപ്പിക്കുന്ന വിഷ്ണു ഇന്ന് നമ്മളെ കരയിപ്പിചിരിക്കുകയാണ് ഗയ്സ്

  • @rayanrosh6165
    @rayanrosh6165 2 ปีที่แล้ว +3

    1st

  • @sweetyandrea4903
    @sweetyandrea4903 2 ปีที่แล้ว +17

    Mother is our life. When mother is no with as. That time we can know value of a mother❤️❤️

  • @Tx_tito4594
    @Tx_tito4594 2 ปีที่แล้ว +2

    1st view+1st like+1st comment

  • @sumi5162
    @sumi5162 2 ปีที่แล้ว +7

    ഒറ്റക്കാക്കി പോകില്ലെന്ന് ഉറപ്പുള്ള രണ്ടുപേർ അമ്മ❤️അച്ഛൻ

    • @Khxdeejx.7124
      @Khxdeejx.7124 2 ปีที่แล้ว +3

      Yellaavarideyum lifil adhundakanamennila

    • @mrz.yt666
      @mrz.yt666 2 ปีที่แล้ว +2

      😶😢

  • @evlunni9819
    @evlunni9819 2 ปีที่แล้ว +2

    🌝🌛

  • @sathuentertainments1173
    @sathuentertainments1173 2 ปีที่แล้ว +12

    നമ്മൾ എവിടെയാണെങ്കിലും നമ്മൾ വിശന്നിരിക്കുവാണെന്നു അമ്മമാർക്ക് അറിയും നമ്മൾ ഒരു വറ്റ് ചോറ് കഴിച്ചില്ലെങ്കിൽ അവരും കഴിക്കൂല ❤🥺

  • @Nisha-eu6pm
    @Nisha-eu6pm 2 ปีที่แล้ว +1

    Chetta adipoli content aa tto .oru rakshayum illa .

  • @manuanu8254
    @manuanu8254 2 ปีที่แล้ว +7

    അമ്മ കഴിഞ്ഞിട്ടേ ഉള്ളു ബാക്കി എന്തും ⚡️❤️

  • @ambadirajesh6726
    @ambadirajesh6726 2 ปีที่แล้ว +13

    Nalla monum nalla ammayum😂😂

  • @sreeragkn3451
    @sreeragkn3451 2 ปีที่แล้ว +8

    Mother is become lot of valuable in our life 😍😍😘😘

  • @swetha.r2042
    @swetha.r2042 2 ปีที่แล้ว +6

    Amma❤️💯🥺🥺

  • @jyothilotusbudz6328
    @jyothilotusbudz6328 2 ปีที่แล้ว +4

    Vishnooose karayippichallo.. Nalla Amma.. BGM kalakki

  • @anujavaaswinsunish3240
    @anujavaaswinsunish3240 2 ปีที่แล้ว +4

    Vishnu annan power

  • @mayookhhareesh6337
    @mayookhhareesh6337 2 ปีที่แล้ว +5

    ഈ വീഡിയോക്കി ബ്രോ എന്നും ഇടുന്ന വീഡിയോസിനെക്കാളും വല്ലാത്ത ഒരു ഫീൽ ഉണ്ട് ❤️

  • @kl4nenesslover233
    @kl4nenesslover233 2 ปีที่แล้ว +4

    അണ്ണാ പിന്നെ കുഞ്ഞു പുള്ളേരുടെ edpisode പോലെ ആയിരുന്നെങ്കിൽ power ആയിരുന്ന

  • @klronoboy5192
    @klronoboy5192 2 ปีที่แล้ว +2

    Hi bro😊

  • @sivaprasadprasad7645
    @sivaprasadprasad7645 2 ปีที่แล้ว +1

    ബ്രോ നിങ്ങക്ക് കൊണ്ട് പോകാൻ ചോറെ ങ്കിലും ഉണ്ടായിരുന്നു.. എനിക്ക് വീട്ടിൽ അതുപോലും ഉണ്ടായിരുന്നില്ല...
    But.. ഇന്ന് ഞാൻ ഒരു CHEF ആണ്...
    ദെയിവത്തിന്റ ഓരോ കളികളെ..

  • @Nisha-eu6pm
    @Nisha-eu6pm 2 ปีที่แล้ว +2

    Hi chetta
    Big fan of U

  • @gamervaishnav9178
    @gamervaishnav9178 2 ปีที่แล้ว +4

    എന്ത് പ്രശ്നങ്ങൾ ഉണ്ടെങ്കിലും പ്രപഞ്ചത്തിൽ നമ്മളെ വിട്ടു പോകാത്ത ഒരാളെ ഉള്ളൂ അതാണ് അമ്മ, ഒരിക്കലും മറക്കാൻ പറ്റില്ല, കടപ്പാട് അത് വലുതാണ്😊😍

  • @arjeph4u
    @arjeph4u 2 ปีที่แล้ว

    Oru small doubt und...onnu clear cheyyamo

  • @muhammedshadil7528
    @muhammedshadil7528 2 ปีที่แล้ว +3

    Nostalgia vishnu chettan uyiree

  • @gamingwithme4990
    @gamingwithme4990 2 ปีที่แล้ว +1

    എനിക്കും ഇതുപോലത്തെ അനുഫവം ഉണ്ടായിട്ടുമുണ്ട്

  • @abhishek.p3850
    @abhishek.p3850 2 ปีที่แล้ว +4

    Jeevithathil Amma tharunna annathinte Mahathvam mattenghum lephikkilla 😍💖❤️💝

  • @aswindas7741
    @aswindas7741 2 ปีที่แล้ว +1

    ❤️❤️❤️

  • @sivankk354
    @sivankk354 2 ปีที่แล้ว +2

    'അമ്മ എന്ന് പറഞ്ഞാൽ എങ്ങനെയാനെന്നു പറഞ്ഞാൽ

  • @divyakm1343
    @divyakm1343 2 ปีที่แล้ว +2

    ❤️❤️❤️

  • @dhanurvedh2733
    @dhanurvedh2733 2 ปีที่แล้ว +1

    Comedy

  • @sivanik.m4193
    @sivanik.m4193 2 ปีที่แล้ว +1

    First Like 👍

  • @s_k5809
    @s_k5809 2 ปีที่แล้ว +2

    njan vijarichu enthelum comedy seen ippo ethum ennum but full sad ayirunnu ennalum video poli😘😘

  • @shaibidinesan1842
    @shaibidinesan1842 2 ปีที่แล้ว +2

    Ii tap ende vetil undu blue color

  • @sayanth951
    @sayanth951 2 ปีที่แล้ว +5

    Reality 😅enikk experience und🥺

  • @manikandanmanikandan.r975
    @manikandanmanikandan.r975 2 ปีที่แล้ว +1

    Nink engilum puttum pazhavum mng maduthathaa enikokke kittanjittaa

  • @MRPRANAV35
    @MRPRANAV35 2 ปีที่แล้ว +2

    ചേട്ടന്റെ വീഡിയോ സങ്കടവും അതുപോലെ കോമഡി ഉണ്ട്

  • @_meenuzz_
    @_meenuzz_ 2 ปีที่แล้ว +2

    Ith payangara heart touching arnuu 🥺🥺
    Amma🥺🖤

  • @muhammedshifan9372
    @muhammedshifan9372 2 ปีที่แล้ว +2

    😍😍😍😍😍

  • @dhanurvedh2733
    @dhanurvedh2733 2 ปีที่แล้ว +1

    Comedy

  • @arathiammu4180
    @arathiammu4180 2 ปีที่แล้ว +2

    Poli chetta❤️❤️❤️

  • @ebjarmykannur
    @ebjarmykannur 2 ปีที่แล้ว +1

    Last imotional enikk nallonam istappetu

  • @gamingpro777
    @gamingpro777 2 ปีที่แล้ว +2

    Hi tharumo

  • @JayaLakshmi-nv4eb
    @JayaLakshmi-nv4eb 2 ปีที่แล้ว +2

    2nd

  • @rahmathmajeed1982
    @rahmathmajeed1982 2 ปีที่แล้ว +1

    വിഷ്‌ണുവേ നീ ഞങ്ങളെ കരയിച്ചേ അടങ്ങു 👌💖💖💖

  • @AK_GAMING968
    @AK_GAMING968 2 ปีที่แล้ว +1

    Puttinum pazhathinum enthina chattukam

  • @mish4691
    @mish4691 2 ปีที่แล้ว

    ഈ വീഡിയോ ഞാൻ നമിക്കുന്നു 🥺🥺😔😔😔😔😔😔കൊള്ളാം വിഷ്ണു redmi🌹🌹🌹🌹🌹🌹🌹🌹🌹

  • @shamsusaleena9142
    @shamsusaleena9142 2 ปีที่แล้ว +1

    ലാസ്റ്റ് സീൽഞാൻ കരഞ്ഞുപോയി 😭😭😭😭😭😢😢😢😢😢😢😢😢😢😢😢

  • @murshidatv4636
    @murshidatv4636 2 ปีที่แล้ว

    Ella vediosum kand pottichirikkaraanu..... ee vedio entho manassil kondu..... Mom lover..... 🥰🥰🥰🥰🥰🥰

  • @manojmahi8152
    @manojmahi8152 2 ปีที่แล้ว +1

    അമ്മ പ്രെപജത്തില ഏറ്റവും വലിയ സത്യം ❤️

  • @rajanis7930
    @rajanis7930 2 ปีที่แล้ว +1

    AMMA 😍😍😍😍😘😘😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sanalpr3449
    @sanalpr3449 2 ปีที่แล้ว +4

    ammaa❤❤

  • @myworld......mydreams9386
    @myworld......mydreams9386 2 ปีที่แล้ว

    വിഷ്ണുവേ ഇനി മേലിൽ നീ ഇങ്ങനെ ഉള്ള വീഡിയോ ഇട്ടാലുണ്ടല്ലോ.... ഞാൻ ഇരുന്നു കരയും ചെറുക്കാ...... 😭😭നിന്റെ ആക്ടിങ് ഒരു രക്ഷയും ഇല്ലാട്ടോ 👍👍

  • @nandanam2274
    @nandanam2274 2 ปีที่แล้ว +2

    amma 😘😘😘😘💓💓💓💓💓

  • @akshaykrishnakb1872
    @akshaykrishnakb1872 2 ปีที่แล้ว +1

    അമ്മയുടെ വാക്കിന്റെ വില

  • @bhagathkrishnacb7633
    @bhagathkrishnacb7633 2 ปีที่แล้ว +2

    Please oru hi para

  • @aswathirajeevanaswathi1277
    @aswathirajeevanaswathi1277 2 ปีที่แล้ว +1

    Last kannu niranjallo Vishnu 😥👍

  • @gamingwithmonus5951
    @gamingwithmonus5951 2 ปีที่แล้ว +2

    Adipoli acting

  • @dhanushdhanu5279
    @dhanushdhanu5279 2 ปีที่แล้ว +2

    First

  • @sherinshajithomas9809
    @sherinshajithomas9809 2 ปีที่แล้ว +1

    Amma love 😍😇😍😇😇😍😍😍😍😍🥰🥰🥰😘😘😘😘

  • @RyomenSukuna1717
    @RyomenSukuna1717 2 ปีที่แล้ว +2

    Hi 7🙂

  • @saliniajith9065
    @saliniajith9065 2 ปีที่แล้ว +2

    സങ്കടം വന്നുപോയല്ലോ 👍

  • @indianarmy3267
    @indianarmy3267 2 ปีที่แล้ว +2

    Hi

  • @B_r334
    @B_r334 2 ปีที่แล้ว +4

    😂🔥

  • @kuraishyabeevi8764
    @kuraishyabeevi8764 2 ปีที่แล้ว +1

    Ammakk pakaram Amma mathram😍

  • @seemareji3644
    @seemareji3644 2 ปีที่แล้ว +2

    😭😭😭

  • @bjitechy2688
    @bjitechy2688 2 ปีที่แล้ว +1

    ഇത് വേറെ ഫീൽആണ് 🙂

  • @roshinsworld1262
    @roshinsworld1262 2 ปีที่แล้ว +1

    Bro ഇപ്പൊ ശെരിക്കും എന്താ ചെയ്യുന്നത്? നിങ്ങളുടെ acting vere level

  • @hannamariya123
    @hannamariya123 2 ปีที่แล้ว +2

    💫

  • @gamingsettan2.054
    @gamingsettan2.054 2 ปีที่แล้ว +1

    Sangadam vannu poyi

  • @junaidvlog3304
    @junaidvlog3304 2 ปีที่แล้ว +1

    Sathyam anubavam und

  • @z_a_x_o
    @z_a_x_o 2 ปีที่แล้ว

    200 subscribe അകാൻ സഹായിച എല്ലാ ചൻക് മച്ചാ മാൻ മാർക്കും എൻനെ നനനി അറീകുന്നു ഇനിയും സഹകരണം പ്രദീശികുന്നു

  • @ramluakku1675
    @ramluakku1675 2 ปีที่แล้ว +1

    എത്ര നമ്മളെ shasichalum വഴക്ക് പറഞ്ഞാലും അമ്മക്ക് മക്കളോടുള്ളത് kalarppillatha സ്നേഹം ആണ് 💜 കണ്ണ് നിറഞ്ഞു പോയി ചേട്ടാ 😢

  • @sreeharisreekumar7459
    @sreeharisreekumar7459 2 ปีที่แล้ว

    Ente claasilum ithupole oruthan undayirunnu avante veetile avastha mosham aanu,... avan epozhum chorum mulakum aanu konduvaraarulathu.......

  • @cns502
    @cns502 ปีที่แล้ว

    ഇത് കണ്ടപ്പോ, ചോറ് കൊണ്ടുപോകാൻ മറന്ന എന്നെ അമ്മേടെ വെളുപ്പിന് എണീറ്റുള്ള കഷ്ടപ്പാട് പറഞ്ഞു വഴക്കു പറഞ്ഞത് പപ്പയെ ഓർത്തു.

  • @_govind_.
    @_govind_. 2 ปีที่แล้ว +2

    🥺🥺💖

  • @akkiraider008
    @akkiraider008 2 ปีที่แล้ว

    മുൻപ് അമ്മ ഉണ്ടാക്കുന്ന food നെ കുറ്റം പറഞ്ഞ ഒരു വ്യക്തി ആയിരുന്നു ഞാൻ. ഒരു ദിവസം ഞാൻ 6 ദിവസം ആന്ധ്രാപ്രദേശിൽ ഒരു ടൂർ പോയപ്പോൾ അവിടുത്തെ food എനിക്ക് പിടിക്കാതെ വന്നു അപ്പോൾ ആണ്. അമ്മയുടെ ഉണ്ടാക്കുന്ന ഫുഡിന്റെ മഹത്വം ഞാൻ മനസിലാക്കിയത്. ഹോസ്റ്റലിൽ പഠിക്കുന്ന വർക്കും ഈ അനുഭവം വന്നു കാണും. 6ദിവസം യാത്ര കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ അമ്മ ഉണ്ടാക്കിയ ഫുഡ്‌ ഞാൻ ആർത്തിയോടെ കഴിച്ചു.അന്ന് മുതൽ അമ്മ ഉണ്ടാക്കുന്ന എല്ലാ ഭക്ഷണവും തൃപ്തിയോടെ കഴിച്ചു. ആ അനുഭവം വന്നതോടെ അമ്മ ഉണ്ടാക്കുന്ന ഭക്ഷണത്തെ കുറ്റപ്പെടുത്തുന്ന സ്വഭാവവും നിർത്തി.

  • @ഇർഷാദ്സഖാവ്
    @ഇർഷാദ്സഖാവ് 2 ปีที่แล้ว +1

    ഉമ്മ അമ്മ ❤❤❤🥰❤💯

  • @PrinceDasilboy
    @PrinceDasilboy 2 ปีที่แล้ว

    Karayipichu kalanjallo bro anubhavam,😍😍😘

  • @sujilp1829
    @sujilp1829 2 ปีที่แล้ว +2

    Amma ❤️

  • @maneeshasunilkumar8940
    @maneeshasunilkumar8940 2 ปีที่แล้ว

    അമ്മ യുടെ സ്നേഹം 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @abhinavva560
    @abhinavva560 2 ปีที่แล้ว +1

    3rd

  • @callmemanuff6218
    @callmemanuff6218 2 ปีที่แล้ว +1

    ലവ് അമ്മ

  • @Rambo__26__007
    @Rambo__26__007 2 ปีที่แล้ว +1

    Polli bro 😘😍😘😍😘😍😘😘😍😘😍

  • @slimpossible3710
    @slimpossible3710 2 ปีที่แล้ว

    Abhinayam adipoli👍but oru neram fud kayikathirikumpoyek ingane okke aakuo😃😂

  • @greeshmagirish8837
    @greeshmagirish8837 2 ปีที่แล้ว +1

    Amma😇😇

  • @sanimolJoseph-
    @sanimolJoseph- 2 ปีที่แล้ว

    Oru dhivasam njn schoolil choru kondokan marannu poyappo mummy choru kondonnu thannu.. Annu kashtakalathinu classil irunnu aadhyamayi varathanam paranjenu njngale vazhak paranj iruthiya samayamarnnu.. Ente dhaivame... Pinne mummy vannappo onnum parayandallooo.. Pavam mummy😘 ith kandappo ath orthu poi😇😇😇😇

  • @aryabthampi9218
    @aryabthampi9218 2 ปีที่แล้ว +3

    Poli video