മാളികപുറത്തിന്റെ പിന്നാമ്പുറ കഥകളുമായി ഉണ്ണി മുകുന്ദനോടൊപ്പം | Unni Mukundan | Malikappuram Movie

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • #RameshPisharody #FunsUponATime #MalayalamStandupComedy
    FUNS UPON A TIME is the first stand-up comedy competition on Malayalam television.
    (Judgements are made according to the performance of contestants on the shooting floor )
    Funs Upon A Time 3.0 - EP - 42 | Part - 1
    To Participate in the Show, contact us at: funsuponatime@gmail.com
    SUBSCRIBE NOW
    Follow Us On Facebook - / rpentertainmentsofficial
    Follow Us On Instagram - / rameshpisharodyenterta...
    Satellite Telecast on Amrita TV
    Every Thursday & Friday @ 9:00 PM to 10.00 PM
    WARNING: "Any reproduction or illegal distribution of the content in any form will result in immediate action against the person concerned"
    ©Ramesh Pisharody Entertainments 2022

ความคิดเห็น • 184

  • @ABRAHAMTHACHERIL
    @ABRAHAMTHACHERIL ปีที่แล้ว +54

    മാളികപ്പുറം കഴിഞ്ഞ ദിവസം ഇടപ്പള്ളി വനിതാ തിയറ്ററിൽ നിറഞ്ഞ സദസ്സോടെ കണ്ടു...നല്ല മേക്കിംഗ്...
    എല്ലാവരും നന്നായ് ചെയ്തു...
    ആശംസകൾ ...♥

  • @saneeshsanu1380
    @saneeshsanu1380 ปีที่แล้ว +187

    കാത്തിരുന്ന എപിസോഡ്. മാളികപ്പുറം വെറുമൊരു സിനിമയല്ല. അതിലും വലിയ എന്തോ ഒന്ന് ആ സിനിമയിലുണ്ട്. ഞാൻ എന്റെ ഫാമിലി കൂടെ ജനുവരി 1 ന് കണ്ടു. എന്റെ ഇളയ മകൾ ആദ്യം കണ്ട മൂവി. 2.5 വയസുള്ള അവൾ ഒരു പ്രശ്നവും ഉണ്ടാക്കാതെ കണ്ടു. ഇന്നും ഇതിലെ ഓരോ സ്റ്റാറ്റസ് കാണുമ്പോ കണ്ണൂ നിറയുന്നു. കുടുംബമായി പോകുന്ന ആർക്കും ഒരു സീനിലും തല കുനിച്ച് ഇരിക്കണ്ട വരാത്ത ഒരു 100 % കുടുംബ ചിത്രം. ഒരു സിനിമയിലും മുഖത്ത് ഭാവം വരാത്ത രമേഷ് പിഷാരടി പോലും അത്ഭുതപ്പെടുത്തി. കിടപ്പറ സീനുകളോ ലിപ് ലോക്കോ അശ്ലീല തമാശകളോ ഇല്ലാതെയും സിനിമ വിജയിക്കും എന്ന് ഈ കാലത്തും കാണിച്ചു തന്ന സിനിമ. ആ ഫൈറ്റ് രാത്രി വച്ചതാണ് ഇഷ്ടപ്പെടാത്തത്.💞

    • @anandhunandhuzz7702
      @anandhunandhuzz7702 ปีที่แล้ว +1

      Da pisharadiyude left right left kaanu

    • @vijithraj5490
      @vijithraj5490 ปีที่แล้ว +4

      കറക്റ്റ് 100%

    • @umeshchemparathy4007
      @umeshchemparathy4007 ปีที่แล้ว +18

      ആ fight രാത്രി ആണെങ്കിൽ അല്ലെ ഒർജിനൽറ്റി വരുള്ളൂ പകൽ ഒരിക്കലും പമ്പ ശബരിമല ഭാഗത്തു ഒരു fight അസാധ്യമാണ്

    • @jithinkannapuram7665
      @jithinkannapuram7665 ปีที่แล้ว +17

      എന്റെ മകളും ആദ്യം കണ്ട സിനിമ.. 9 മാസം പ്രായമേ ആയുള്ളൂ... അവളും പ്രശ്നമൊന്നും ആക്കിയില്ല.. ഹരിവരാസനം ആയപ്പോ ഉറങ്ങുകയും ചെയ്തു... ഈ സിനിമക്ക് വല്ലാത്തൊരു ഫീൽ ആണ്...

    • @sivapriya6870
      @sivapriya6870 ปีที่แล้ว +2

      👍🏼👍🏼

  • @rainbow7822
    @rainbow7822 ปีที่แล้ว +152

    ഉയരും തോറും വിനീതനാകുന്ന താരം.. ജനനം കൊണ്ട സ്വന്തം മതത്തിന്റെ ആരാധ്യദേവനായ പഞ്ച ഭൂതനാഥനെ ആപാദചൂഡം ആവാഹിച്ചു ഭക്തരിലെത്തിക്കാൻ നിർഭയനായി, ചങ്കൂറ്റത്തോടെ മുന്നോട്ട് വന്നപ്പോൾ ദേവനും കൈവിട്ടില്ല കൂടെ ഭക്തരായ ഞങ്ങളും. പുതിയ സൂപ്പർ താരത്തിന്റെ ഉദയമായി..

  • @Marcos12385
    @Marcos12385 ปีที่แล้ว +48

    സൂപ്പർ പടം 🥰❤❤🔥🔥🔥.. ഉണ്ണി വേറെ ലെവൽ ❤🔥👍

  • @sandeepnithyanandan1439
    @sandeepnithyanandan1439 ปีที่แล้ว +77

    മാളികപ്പുറം 🔥🔥🔥 ഉണ്ണി ബ്രോ 👍🏻👍🏻👍🏻

  • @charlie3647
    @charlie3647 ปีที่แล้ว +20

    സിനിമ കണ്ടു ആ കുഞ്ഞിന്റെ ഒപ്പം ശബരിമലക്ക് പോയി വന്നത് പോലെ ഒരു ഫീൽ ഇമോഷണൽ സീനൊക്കെ മനസിൽ തട്ടുന്ന രീതിയിൽ എടുത്തിട്ടുണ്ട് നല്ല സിനിമ

  • @jcadoor204
    @jcadoor204 ปีที่แล้ว +50

    ഉണ്ണിമുകുന്ദൻ❤️ രമേഷ് പിഷാരഡി❤️ ദേവനന്ദ🥰 പിയൂഷ്🥰ഢയാനാ❤️ & All............
    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rajitharajitharajitha3476
    @rajitharajitharajitha3476 ปีที่แล้ว +14

    ഞങ്ങൾ ഇന്നലെ സിനിമ കണ്ടു അച്ഛൻ മകൾ സൂപ്പർ ഉണ്ണി മുകുന്ദൻ പിഷാരടി ചേട്ടൻ so good സിനിമ കണ്ടു കരഞ്ഞു സാധാരണ ഒരു സിനിമ അടിപൊളി

  • @mayakumari2083
    @mayakumari2083 ปีที่แล้ว +10

    ഉണ്ണി, സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും superb🙏🙏🙏superstar unnimukundan, vineethanaya nalla manushyan🙏🙏🙏

  • @Apoorva1.702
    @Apoorva1.702 ปีที่แล้ว +59

    പിശാറാടിയിൽനിന്ന് പ്രതീക്ഷിക്കാത്ത ഒരഭിനയാമായിരുന്നു ആസിനിമയിൽ കരയുന്ന സീനിൽ അത്രെയ്ക്കു നാച്ചുറൽ ആണ് അവസരം കൊടുത്ത സംവിദായക്കാന് ബിഗ് സെല്യൂട്

  • @siddharthchithu1911
    @siddharthchithu1911 ปีที่แล้ว +123

    ഉണ്ണി മുകുന്ദൻ പൗരുഷം 🔥

  • @sranksrank6115
    @sranksrank6115 ปีที่แล้ว +27

    ഉണ്ണി.. രമേശ്‌.. രണ്ടാളും പൊളി 👍🏻

  • @suseeladevi178
    @suseeladevi178 ปีที่แล้ว +25

    ഞാൻ കണ്ടു after 25yrs മാളികപ്പുറം all were കലക്കി 🙏🙏pishu ന്റെ രമ്യ സ്റ്റോർ അവിടെ ഉണ്ടോ 🤔🤔🤔

  • @uprm4944
    @uprm4944 ปีที่แล้ว +16

    പിഷാരടി നന്നായി അഭിനയിച്ച ചുരുക്കം ചില ചിത്രങ്ങളിൽ ഒന്ന്.

  • @kelappan556
    @kelappan556 ปีที่แล้ว +22

    Block buster hit😍😍😍😍what an amazing movie👏👏👏👏👏

  • @prescot12345
    @prescot12345 ปีที่แล้ว +46

    Only front line actor in Malayalam with Pan India appeal. If he gets good script he will be a Mega star . He already has a Satelite value due to his pan south India appeal. Only thing lacking was a Blockbuster which he has now. His acting has improved leaps and bounds. So is his dialogue delivery.

    • @vinu.3436
      @vinu.3436 ปีที่แล้ว +2

      Great 👌👌👌👌👌👌

    • @vinu.3436
      @vinu.3436 ปีที่แล้ว +2

      കിളവാസിനെ മടുത്തു....
      ഉണ്ണി is a good option....

  • @itsmylife9631
    @itsmylife9631 ปีที่แล้ว +9

    Heart touching movie... Athoru feel aanu.... ❤️❤️❤️❤️ unniyodu vallathoru sneham thonnipokum..

  • @cheerbai44
    @cheerbai44 ปีที่แล้ว +22

    പിഷാരടിക്ക് അഭിനയിക്കാനും അറിയാം എന്നീ സിനിമ തെളിയിച്ചു!

  • @ChefSunilKNayar
    @ChefSunilKNayar ปีที่แล้ว +7

    He's so humble yet he knows how to speak..he is definitely going to become a pan Indian actor.

  • @shivarajanpremsr6266
    @shivarajanpremsr6266 ปีที่แล้ว +20

    ഉണ്ണിമുകുന്ദൻ കിടു

  • @jyothikeloth9459
    @jyothikeloth9459 ปีที่แล้ว +4

    നല്ല സിനിമ, എല്ലാവരും നന്നായി അഭിനയിച്ചു 😍😍

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi ปีที่แล้ว +1

    രണ്ടു കുട്ടികളും നല്ല അഭിനയമാണ് കാഴ്ചവെച്ചത്. പക്ഷെ ഉണ്ണി കറുപ്പുടുത്ത് മാലയിട്ട് ഇരിക്കുന്നത് കണ്ടപ്പോൾ തൊട്ട് അവസാനം വരെ ഒരു അനുഭവമായിരുന്നു. ഉണ്ണി ശരിക്കും അയ്യപ്പൻ തന്നെ. അത്ര സൗന്ദരൃം ആര് ചെയ്താലും വരില്ല. 😍😍😍😍😍

  • @ssnn1449
    @ssnn1449 ปีที่แล้ว +12

    Unni🥰❤😘

  • @profullab5290
    @profullab5290 ปีที่แล้ว +11

    Good words by RAMESH PISHARADY. The ETERNAL HERO SWAMI AYYAPPA made our dear UNNI MUKUNDAN establish himself as the real MACHO SUPER STAR OF KERALA racing to become the first MALAYALAM PAN INDIAN SUPER STAR OF FUTURE.
    SWEET LITTLE ARTISTS DEVANANDA AND SRIPADH DESERVES PRAISE ALONG WITH SCREEN PLAY AND DIRECTOR. SWAMI SARANAM

  • @anishap51
    @anishap51 ปีที่แล้ว +5

    Orupad naalathy edavelaykk shesham njn തിയേറ്റർ ൽ പോയി കണ്ട ഫിലിം.......

  • @immadipulikeshi6417
    @immadipulikeshi6417 ปีที่แล้ว +19

    Malayalam movies are full of beef eating clips, hero must be Christian character, friends are muslims, small characters are Hindus..
    Unni showing real culture of Kerala 🙏🙏🔥🔥

  • @rehna3703
    @rehna3703 ปีที่แล้ว +14

    Superr 🥰🥰🥰🥰cinema 🥰🥰🥰😍😍❤️ayirunnu 🥰🥰🥰👍👍

  • @sabusabu1297
    @sabusabu1297 ปีที่แล้ว +8

    💓ഉണ്ണി 💓

  • @sherinsabu4027
    @sherinsabu4027 ปีที่แล้ว +6

    Pishaaradi thank you, you were supporting well..... Unniiiii 🎉🎉🎉🎉🎉

  • @Sajithsivanya
    @Sajithsivanya ปีที่แล้ว +6

    സൂപ്പർ ഹീറോ ഉണ്ണിമുകുന്ദൻ 😍

  • @vaisakhtnair9237
    @vaisakhtnair9237 ปีที่แล้ว +7

    Hard work... hard work... hard work... love u... unni.. ❤️

  • @chandhurnair6329
    @chandhurnair6329 ปีที่แล้ว +7

    രമേശ്‌ നല്ല കഥപാത്രം മാളികപുറത്തിൽ 👍

  • @sreedeepamstars5809
    @sreedeepamstars5809 ปีที่แล้ว +4

    എന്റെ കൊച്ചുമക്കളുമായി പോയി കണ്ടു
    അതി ഗംഭീരം 🙏🙏

  • @ashishsajeev3395
    @ashishsajeev3395 ปีที่แล้ว +5

    Unni chettan & kallu❤❤

  • @anishsonu6840
    @anishsonu6840 ปีที่แล้ว +17

    ശരിക്കും കണ്ട് ഇരിക്കുന്നു Best !

  • @Thejuvlogs2345
    @Thejuvlogs2345 ปีที่แล้ว +5

    Onnum parayanilla... Unniettan and kallu❤️❤️

  • @sachuvlogvlog696
    @sachuvlogvlog696 ปีที่แล้ว +1

    പിഷാരടി ചേട്ടൻ ഇപ്പോ അഭിനയം മെച്ചപ്പെടുന്നുണ്ട് ഉദാഹരണം മാളികപ്പുറം

  • @kvpanikar4854
    @kvpanikar4854 ปีที่แล้ว +4

    Today 15th Jan. We saw this movie in Dubai. It is felt that this movie is a unique in itself. Lord Ayyappan's divine hand worked behind this movie.

  • @entertainmentmedia2.071
    @entertainmentmedia2.071 ปีที่แล้ว +7

    ഒറ്റപ്പാലംകാരൻ 😍😍😍

  • @mithram2430
    @mithram2430 ปีที่แล้ว +16

    ഇത് കണ്ടപ്പോൾ തീയറ്ററിൽ പോയി പടം കാണണമെന്ന് നിശ്ചയിച്ചു.

    • @abhir7300
      @abhir7300 ปีที่แล้ว

      Super movie,...best story +..super songs..+ sentiments..+ action +...twist +..comedy

    • @itsmylife9631
      @itsmylife9631 ปีที่แล้ว +1

      Must watch movie.. Orikkalun marakatha experience avum...

  • @_Greens_
    @_Greens_ ปีที่แล้ว +15

    Yesterday we saw the movie in NOVO Cinemas, Abu Dhabi. ithrayum naalu kazhinjitum 75% seat full aayirunu ee movie kku... Felt very happy, when most of the crowd stayed there to finish the song Harivarasanam... Kudos to the team👏👏👏

  • @arjun91370
    @arjun91370 ปีที่แล้ว +14

    Super star unnimukundan

  • @arunaru1386
    @arunaru1386 ปีที่แล้ว +7

    ഉണ്ണി സൂപ്പർ

  • @athulyas9540
    @athulyas9540 ปีที่แล้ว +1

    Sathyam... Njan theatre poyi kandu..prayam chenna ammamar orupad pere njan avide kandu.... Kooduthal kuttykalum ammamarum aayirunu......

  • @adhisworld8003
    @adhisworld8003 ปีที่แล้ว +1

    Njangalum poyi kandu.adipoli 👍👍👍👍

  • @rajeevwego3906
    @rajeevwego3906 ปีที่แล้ว +30

    അനാവശ്യ കൈയ്യടി 😔😔😔😔😔😔 Great Episode ❤️

  • @hareeshhari2986
    @hareeshhari2986 ปีที่แล้ว +7

    ഈ വർഷം ആദ്യം കണ്ട ഏറ്റവും നല്ല മൂവി

  • @vasudevan6025
    @vasudevan6025 ปีที่แล้ว +2

    God bless you unni Mukundhan

  • @sreenatharookutty7696
    @sreenatharookutty7696 ปีที่แล้ว +1

    ലാസ്റ്റ് 10-15 മിനിറ്റ് തിരക്കഥ....തിരക്കഥയുടെ പിൻബലം,ഉണ്ണി മുകുന്ദൻ,സൈജു ചേട്ടൻ, അഭിലാഷ് പിള്ള,കല്ലു,ശ്രീപദ്,പിഷു

  • @miniashok5340
    @miniashok5340 ปีที่แล้ว +5

    Super movie

  • @timepassvlogbysaneesh5067
    @timepassvlogbysaneesh5067 ปีที่แล้ว +2

    ഷൈജു ചേട്ടൻ എവിടെയാ..... ആളു പൊളിച്ചു..... 👍🏻

  • @anjalimr7329
    @anjalimr7329 ปีที่แล้ว

    സൂപ്പർ പടം.... ❤️🥰❤️ഉണ്ണി വേറെ ലെവൽ 🥰❤️🥰❤️😍

  • @Rishika813
    @Rishika813 ปีที่แล้ว +4

    Unni...... Entha oru chiri...

  • @soumyagopalan4965
    @soumyagopalan4965 ปีที่แล้ว +4

    Sooooooo Beautiful Episode...❤️❤️🌹❤️❤️❤️❤️❤️☀️🙏❤️🌈🌈🌈👌👌👌🤩🤩🤩

  • @praseethanair575
    @praseethanair575 ปีที่แล้ว +3

    വെയ്റ്റിംഗ് e എപ്പിസോഡ്.. എന്റെ അച്ഛൻ വർഷങ്ങൾക് ശേഷം തിയേറ്ററിൽ പോയി സിനിമ കണ്ടു...

  • @lekshmikalyani2445
    @lekshmikalyani2445 ปีที่แล้ว +4

    ഉണ്ണി ജനിച്ചത് ഒരു 22നാണ്, 22 എന്ന വർഷം ഉണ്ണിക്ക് കൊടുത്തത് വിജയങ്ങൾ മാത്രം✌️

    • @user-ss9nh4vt1e
      @user-ss9nh4vt1e ปีที่แล้ว +3

      I was born in January 22, my destiny is to become a soldier of this country.Iam a soldier.Swami Sharanam.

  • @harikuttoor9219
    @harikuttoor9219 ปีที่แล้ว +4

    🙏🙏🙏🙏🙏 സൂപ്പർ 🙏🙏🙏

  • @kannanpillai6446
    @kannanpillai6446 ปีที่แล้ว +1

    ഈ സിനിമയിൽ ആരും ശ്രദ്ധിക്കാതെ പോയ പ്രധാനപ്പെട്ട കഥാപാത്രങ്ങൾ ശ്രീ. T.G.ravi sirum അദ്ദേഹത്തിൻ്റെ മകൻ ശ്രീ. ശ്രീജിത്ത് സാറും ചെയ്തിട്ടുണ്ട്

  • @jithu2473
    @jithu2473 ปีที่แล้ว +3

    Watch mallikapuram 2 times awesome movie

  • @podipooram2024
    @podipooram2024 ปีที่แล้ว +7

    Malikappuram ❤❤❤

  • @shijukk4621
    @shijukk4621 ปีที่แล้ว +2

    Unni ettan ❤

  • @devaprasadpr1154
    @devaprasadpr1154 ปีที่แล้ว +1

    love you dude for the simplicity Unni mukundan and pishu

  • @reghu9659
    @reghu9659 ปีที่แล้ว

    Unniettan mass aa. Ettantai ishttapedu na orupad per und.♥️♥️♥️

  • @pramodg2501
    @pramodg2501 ปีที่แล้ว +11

    Superb ❤️

  • @krishnadaskannadi2902
    @krishnadaskannadi2902 ปีที่แล้ว +3

    സ്വാമി ശരണം 🙏🏻

  • @shijushiju9862
    @shijushiju9862 ปีที่แล้ว +3

    ഇതൊക്കെ കണ്ടിട്ട്.... ബാല യുടെ കാര്യം ഓർക്കുമ്പോൾ...... 😁😁🤔

  • @jishnutp9982
    @jishnutp9982 ปีที่แล้ว +6

    Please avoid movie spoilers🙏🙏🙏😥😥😥

  • @visakhv2787
    @visakhv2787 ปีที่แล้ว +3

    Unni ❤️🔥

  • @meenakshirenganathan3198
    @meenakshirenganathan3198 ปีที่แล้ว

    UNNI MUKUNDAN IS NOT ONLY AN AMAZING ACTOR BUT AMAZING HUMAN BEING. JUST LIKE LORD KRISHNA HAD GREAT CRUSH AMONG PEOPLE LIKE WISE UNNI MUKUNDAN HAS THE SAME CRUSH TODAY.

  • @ramnelliyott157
    @ramnelliyott157 ปีที่แล้ว

    Superrr Malikappuram🙏🙏🙏🌹🌹🌹🙏🙏🙏

  • @sivajiths9122
    @sivajiths9122 ปีที่แล้ว +7

    Wonderful session..... 👏👏😍

  • @vijayanp5342
    @vijayanp5342 ปีที่แล้ว +5

    ഗുഡ് മൂവി

  • @bindusl4422
    @bindusl4422 ปีที่แล้ว +5

    ഞാൻ കണ്ടൂ, ഇഷ്ടപ്പെട്ടു . വളരെ വികാര ഭരിതമായിരുന്നൂ

  • @53539
    @53539 ปีที่แล้ว +3

    പറഞ്ഞും എഴുതിയും നമ്മുടെ സിനിമാതാരങ്ങളെ ദൈവത്തിന് തുല്യമായി കാണാതിരുന്നാൽ മതിയായിരുന്നു

  • @sindhureghu6246
    @sindhureghu6246 ปีที่แล้ว

    Syju kuruppu, pine TG Ravida mon aayalum super acting aayirunnu, syju powlichu,

  • @immadipulikeshi6417
    @immadipulikeshi6417 ปีที่แล้ว +1

    Rashmika mandanna anchoring the show.. 😘❤️

  • @devik.snamboodiri7577
    @devik.snamboodiri7577 ปีที่แล้ว +1

    👍👌 നല്ല മൂവി🙏🙏

  • @tiktokfavorite3070
    @tiktokfavorite3070 ปีที่แล้ว +1

    They should dubb this movie to other languages too

  • @green9builders505
    @green9builders505 ปีที่แล้ว +4

    India’s first cake was baked at Kerala’s Thalassery, formerly called Tellicherry in 1883 during the British regime. Mambally’s “Royal Biscuit Factory” that made those first cakes is still in the business tickling the pallette of cake lovers over the last 139 years.
    The story goes back to the Christmas of 1883 when Murdoch Brown an English man who ran Asia’s largest British cinnamon plantation then approached the Thalassery baker Mambally Bappu with a plum cake he had brought from England and asked if the Kerala baker who then made a variety of biscuits and rusks could bake a cake for Christmas. Murdoch also handed over a few ingredients including raisins, cocoa, dates and raisins besides giving an oral demonstration of baking cakes. He recommended French brandy too, from Mayyazhi, now Mahe. However a creative and talented Mambally Bappu “sourced choicest of spices from Malabar coast and introduced a Desi flavour by using arrack, a local brew made using apple and Kadazhipalam, a variety of banana” says Renuka Bala, the fifth generation entrepreneur from the Mambilly family who runs the bakery now at Thalassery. She added “The cake, Bappu made worked magic when he presented it to Murdoch who found it “excellent” and ordered a dozen more cakes before Christmas. As the business flourished it also imprinted Thalassery in the cake map of India.
    Bappu’s successor Mambally Gopalan took the business to greater heights.

  • @sunilkumar-vd7jf
    @sunilkumar-vd7jf ปีที่แล้ว +5

    😍👌👌

  • @santhoshtv7565
    @santhoshtv7565 ปีที่แล้ว +4

    ❤️❤️❤️

  • @santhoshgopinath816
    @santhoshgopinath816 ปีที่แล้ว +5

    .
    A lot has been said about the magical element in the film. Here Pisharody says it is a balancing act between Bhakti walking on hot coals, and yukti urging to walk fast.
    Magic is a most enjoyable element in literature and arts including films. However, in this film, the magic is left intact only for kallu. For the audience, the magic built up by symbolisms is broken in the end. Since comparison has been made with that old classic Nandanam, I say the magic in Nandanam was much stronger than in Malikappuram. There magic is left intact not only for Balamani, but for the audience too. In both films, the other characters within the film have a loving indulgence for both balamani and kallu for their magic, but with a knowing smile, that says “we know it is her imagination, but hey,let us play along”. In Nandanam, while the other characters don’t have the magic, the audience can choose - either to keep the magic with balamani or to smile at her with the other characters. In Malikappuram, the audience cannot choose to keep the magic. The only one who can keep the magic is kallu. Is it good or bad? There is a segment who enjoy the magic, they don’t come to the cinema looking for a study class in logic. They are perfectly rational people outside the cinema hall, they don’t need magic in their lives, yet they enjoy magic as art. But still, perhaps this makes the film acceptable to a wider audience who don’t want to enjoy magic as art.
    But even as the magic is broken, it is not via a rationalization of a rationalist. It is not a balancing act as Pisharody says between faith walking on hot coals, and rationalism urging to walk fast. Rather it is the rationale of Tattvamasi, that ayyappan is no different from ayyappadas. No need to rationalise the magic, the apparent magic is the rationale of tattvamasi. The eternal constancy of the Real, the veiling of the real, and the projection of appearance.
    The symbolisms used help - like the bad man’s name is Mahi and the story of Mahishasuran is narrated. The way ayyappadas sits is the particular yoga pose of swami ayyappan (minus the yoga patta). How Harivarasanam make sayyappadas sleepy. These moments transfer the magic in kallu’s mind to the audience.
    .

  • @mayakumari2083
    @mayakumari2083 ปีที่แล้ว

    Pisharadi 👍

  • @visakhv2787
    @visakhv2787 ปีที่แล้ว +2

    നരൻ 🔥🔥

  • @jittoas7725
    @jittoas7725 ปีที่แล้ว

    Film കണ്ടു.....
    ഒന്നും പറയാൻ ഇല്ല
    ഒന്നും പറയാനും ഇല്ല
    രമേഷേട്ട.....
    Stage show വിടണ്ട

  • @bhanudasanvk
    @bhanudasanvk 6 หลายเดือนก่อน

    Um👍

  • @sumeshv3215
    @sumeshv3215 ปีที่แล้ว +4

    🙏❤🙏

  • @jelinvarghese2104
    @jelinvarghese2104 ปีที่แล้ว +3

    KALLu❤️🔥

  • @jubimathew3169
    @jubimathew3169 ปีที่แล้ว +1

    Nalla omanamakkal❤

  • @vavachi...1234
    @vavachi...1234 ปีที่แล้ว +4

    🥰🥰🥰

  • @shanthakumari5318
    @shanthakumari5318 ปีที่แล้ว

    Suuuuuuper movie

  • @Hiux4bcs
    @Hiux4bcs ปีที่แล้ว +7

    ഈ പിള്ളാര് വലിയ ആൾക്കാരേ അടിച്ച് ചെറുതാക്കിയ പ്രകൃതം

  • @sajeevelanthoor4473
    @sajeevelanthoor4473 ปีที่แล้ว +2

    ❤️

  • @sujikumar792
    @sujikumar792 ปีที่แล้ว

    exelnt

  • @ajaynanduajay7395
    @ajaynanduajay7395 ปีที่แล้ว

    Kiduuu

  • @SHYAMATHANNIYIL
    @SHYAMATHANNIYIL ปีที่แล้ว +2

    🥰🎊💯

  • @robymmanohar734
    @robymmanohar734 ปีที่แล้ว +3

    👍🙏

  • @rajeevdhyan7028
    @rajeevdhyan7028 ปีที่แล้ว +5

    എല്ലാവരും കൂടി കഥ പറഞ്ഞു തീർക്കുവോടെ 🙄🙄🙄

  • @ssooraj1642
    @ssooraj1642 ปีที่แล้ว

    Part 2idu..

  • @vikas1488
    @vikas1488 ปีที่แล้ว

    വലിയ സാബിന്റെ സപ്പോർട്ട് ഈ സിനിമയ്ക്ക് ഉണ്ട്.