Wow super ഞാൻ കുറച്ച് ആയി ഒരു വീഡിയോ കണ്ടിന് അത് miniature cow അത് ഒരു TH-cam channel കണ്ടതാണ് ഈ രണ്ട് puppy യെ പോലെ നല്ല active ആണ് ഇവരുടെ കളി കണ്ടപ്പോൾ പെട്ടന്ന് അതിനെ ഓർമ വന്നു അതാ ഇവിടെ പറഞ്ഞത് അങ്ങനെ ഉള്ള cow നമ്മുടെ petstation കൊണ്ടു വന്നാൽ നന്നാവും ഒരു Verity ആവും കാണാൻ
@@Petstationkannur ഇങ്ങൾ ഇനി എങ്ങാനും വീഡിയോ നിർത്തിയാൽ ഉണ്ടല്ലോ🤨.... നല്ല അടി കിട്ടും.... അത്രക്കും ഇഷ്ട്ടം ആണ് പഹയാ നിങ്ങളെയും നിങ്ങളെ ഓരോ വീഡിയോയും 🤩😍😍😍
Micro പൊളി ഒരു ചാനല്‍ ഉണ്ട് micro യുടെ ബ്രീഡ് ഉള്ളത് എപ്പോഴും ഡ്രസ് ഒക്കെ ഇട്ട ഒരു ഏഞ്ചല്‍.... ഇക്കാ micro ക്കും കുറച്ച് ഡ്രസ് ഒക്കെ വാങ്ങിക്ക് പൊളിക്കും...❤❤❤❤❤❤❤
One request , can you do a video showing the growth of petstation right from the begining until what it is now. It will be a really motivational and satisfying video to those who love this wonderful world of birds, animals and fishes
Sabikka ningaling vangikko arikombane
ചക്കക്കൊമ്പനേം കൂടി അങ്ങട് വാങ്ങിയെക്കാം... 😃😃
@@Petstationkannur plzz വാങ്ങുമോ
@@Petstationkannur 😂👍
1k അടിക്കാൻ സഹായിക്കുമോ പ്ലീസ് 😰🙏
@@Petstationkannur😂😂😂
ആഹാ.. സുന്ദരക്കുട്ടപ്പന്മാർ ❤❤
റാമോസ് നല്ല ഉഷാറായി ... ❤🔥
1:55 അച്ഛനും അമ്മയും അവിടുന്ന് നോക്കുന്നുണ്ടെന്ന് പറഞ്ഞപ്പോൾ ആ ചേട്ടൻ മാരുടെ അച്ഛനും അമ്മയും ആണെന്ന ഞാൻ വിചാരിച്ചത് 😁😂
മഹാ വെകിളി ബ്രീഡ് ആണ്. വീട് തിരിച്ചു വെക്കും 😂
Pet station vidieo ക്കായി wait ചെയ്യുന്നവർ ഉണ്ടൊ എന്നെ പോലെ
Lla
Yes
Illa vannal kanum
Yep❤
Noooo
ഒടുവിൽ പെറ്റ് സ്റ്റേഷൻ പ്രേക്ഷകരുടെ സ്നേഹ സമ്മർദ്ദം കാരണം അടിയറവു പറഞ്ഞു 😍😍
Aaa😃
ഒരു പരിചയമില്ലാത്ത ഡോബർമാനെ
പിടിച്ചുനിന്ന ആ ധൈര്യം ✌🏻🔥
അങ്ങനെ "കുഞ്ഞൻ" വിശേങ്ങളുമായി പെറ്റ്സ്റ്റേഷൻ ഈ ആഴ്ചയും ❤️❤️👍🏻
രണ്ടു ഡോഗും അടിപൊളി. മൈക്രോ പൂപ്പിയെപ്പോലുണ്ട്. ക്യൂട്ട് ആയിട്ടുണ്ട് 🐕🐕
മൗഗ്ലിയെ കണ്ടിട്ട് കുറെയായി❤
അച്ചായൻ പൊളി .......സാബിക്ക പിന്നെ❤❤❤
കുഞ്ഞൻ പട്ടിയെ നല്ല രീതിയിൽ അങ്ങ് ഇഷ്ടപ്പെട്ടു , ഇക്കാ.. അടിപൊളി , ഒരു ദിവസം അങ്ങ് വരും pet station വൈബ് നേരിട്ട് അറിയാൻ , ❤️
1K avan sahayikkamo
@@CrEditzCE noo
Wow super
ഞാൻ കുറച്ച് ആയി ഒരു വീഡിയോ കണ്ടിന് അത് miniature cow അത് ഒരു TH-cam channel കണ്ടതാണ് ഈ രണ്ട് puppy യെ പോലെ നല്ല active ആണ് ഇവരുടെ കളി കണ്ടപ്പോൾ പെട്ടന്ന് അതിനെ ഓർമ വന്നു അതാ ഇവിടെ പറഞ്ഞത് അങ്ങനെ ഉള്ള cow നമ്മുടെ petstation കൊണ്ടു വന്നാൽ നന്നാവും ഒരു Verity ആവും കാണാൻ
Yes Punganur cows
രണ്ട് ദിവസം മുന്നേ അവിടെ വന്നിരുന്നു with family . ഇഷ്ടംപോലെ visiters ഉണ്ടായിരുന്നു . പുതിയ അരാപൈമ aquarium ഒരു രക്ഷയില്ല ❤
Hlo bro evan muslim elle pinne enganaya dogsine thodunath
@@FF_god129 ബ്രോ ഈ ചോദ്യത്തിനുള്ള മറുപടി അദ്ദേഹം മുന്നേ നമുക്ക് ഒരു വീഡിയോയിലൂടെ പറഞ്ഞു തന്നിരുന്നു.
@@FF_god129 നീ ഇപ്പോഴും ആറാം നൂറ്റാണ്ടിൽ തന്നെയാണോടാ സഹജീവികളെ സ്നേഹിക്കാൻ പഠിക്ക് മനുഷ്യനാവ്
@@FF_god129സംഘി സ്വന്തം പേര് എങ്കിലും പ്രൊഫൈൽ ഇടാൻ ഉള്ള ഉറപ്പ് കാണിക്കു
ee mindaapraanikalodu ulla sneham kaanumbo..........orupaadishtam bro....
oru divasam varum kaanan nerittu............
kunju naaykuttanmaar kalakki.............
ആ അച്ചനും അമ്മയ്ക്കും സങ്കടം ഉണ്ട് ❤❤❤
ഇവരെ കണ്ടപ്പോ 5 സ്റ്റാർ പരസ്യത്തിലെ എടെയെയും പോടെയും ഓർമ്മ വന്നു.
എടേയ് പോടെയ് 😂
My dream destination petstation kannur. Love from കോട്ടയം പള്ളിക്കത്തോട് സാബിക്ക uyir 🥰🥰🥰🥰😍😍😍
പൂപ്പിനെ പോലെ ഉണ്ട് ന്ന് ഞാൻ comment ഇടാൻ നിക്കായിരുന്നു അപ്പോളാണ് ഇക്ക അത് വീഡിയോയിൽ പറഞ്ഞത് ശെരിക്കും നല്ല cute ആയിട്ടുണ്ട് 😍😍❤️
എടേയ് പോടെയ് പരസ്യം ഓർമ വന്നത് എനിക്ക് മാത്രാണോ 😁😁
Snickersinte 😃
ക്യൂട്ട് 🥰🥰🥰❤️❤️❤️
സന്തോഷം കിട്ടുന്ന വീഡിയോ ആണിത് 🥰
Wifene vilichkondirunnappollaan video kandath . Phone cut cheythu video kaanunnu 😁😍 petstation uirrr ❤️❤️
😃😃
Woww
ശിവാവ....
എന്റെ കൂടെയും ഉണ്ട് ഒരു കുഞ്ഞൻ ശിവാവ.9 years ആയി.... സൂപ്പർ ആണ് 👍🏼
ഞാൻ ആഫ്രിക്ക യിൽ നിന്ന് ആണ് നാട്ടിൽ കൊണ്ട് വന്നത്...
Hi, evare nokkan special care veno? Oru small income ulla family kk evare maintain chyan pattuvo?
Ennale Njan vannarunnu Avide . Very nice. Othiri visitors undarunnu . very nice👍.Superb❤❤❤❤❤
Addicted ❤pet station
ഇന്നലെ pet സ്റ്റേഷൻ visit ചെയ്തിരുന്നു 😍😍😍😍😍😍 beautiful moment ayyirunnu
❤️❤️❤️❤️
ഒരാൾ കീറിപോളിക്കുന്നുണ്ട് അവിടെ 😂ഒരെകരചിൽ അവനെ കാട്ടിയില്ല
നിങ്ങൾ ഒരു കിടു മനുഷ്യൻ തന്നെ പഹയാ 😍😘😘
😃😀
ഞാൻ ഇന്നാണ് ഈ ചാനെൽ കാണുന്നത്. ഒറ്റ വീഡിയോ കൊണ്ട് ഇവർ ഇവർ എന്റെ ബന്ധുക്കളായി
ഇപ്പോഴാണ് കാണുന്നത് സുപ്പർ ആണ്
ഇത് കാണുമ്പോൾ turboye miss cheyyunnar undoo💔❤️❤️
Chechide mone irinnu kanum puppi🐕
Sathi Nambiar. 👌👌👌chu vava Ande veetinande aduthu undu
വീഡിയോ ഇഷ്ടം ഉള്ളവർ ലൈക് അടി
1K avan sahayikkamo
Ella
Nala thoppi varunudee
👌🏻👌🏻👌🏻kannasine bonsai cheytha pole new puppy
തൊപ്പി വന്നല്ലോ സ്റ്റേഷനിലേക്ക്
Pushpechiyude makkal😂😂
പൊളി സാധനം
Moonstar 😈
No issue with sound. Want video. The tiny ones are so cute.
Assalamu alaikum, katta Waiting aayirunnu ttoooo, ikkaa igwaana babies ellaareyum onnu kaanikkaamo
ethu shuperaaadaa aahh ethu kollaamm❤️❤️❤️❤️
Katta waiting.......
Masha allaah super video… but kurachooode length vendinu❤❤
എടാ കള്ള..... 😍😍😍ഇങ്ങളെ വീഡിയോ നമ്മക് പെരുത്ത് ഇഷ്ട്ട 😍😍😍
ഇങ്ങനെത്തെ കമന്റും മ്മക്ക് പെരുത്ത് ഇഷ്ടാട്ടാ😃😃😃
@@Petstationkannur ഇങ്ങൾ ഇനി എങ്ങാനും വീഡിയോ നിർത്തിയാൽ ഉണ്ടല്ലോ🤨.... നല്ല അടി കിട്ടും.... അത്രക്കും ഇഷ്ട്ടം ആണ് പഹയാ നിങ്ങളെയും നിങ്ങളെ ഓരോ വീഡിയോയും 🤩😍😍😍
@@Petstationkannur 😘😘😘
Minpin Micro..so so soooooo cute 🥰🥰🥰😘😘😘
Ikka ingakk tog poodle ney vangiyaa poliyaakum😁😁
Eppol uncle
ശെരിക്കും മനുഷ്യൻ 🎉🎉
Both dogs are excellent selection
Ramos pwolii 😂..... 👌👌👌
Black and tan Min pinte ear crop ചെയ്താൽ dobermante ചെറിയ look വരും.. Super💙
Siuuuuuu🐐🔥
എല്ലാ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ . നിങ്ങളുടെ കുടുംബം ഏവർക്കും മാതൃക നൽകട്ടെ.
Micro പൊളി ഒരു ചാനല്‍ ഉണ്ട് micro യുടെ ബ്രീഡ് ഉള്ളത് എപ്പോഴും ഡ്രസ് ഒക്കെ ഇട്ട ഒരു ഏഞ്ചല്‍....
ഇക്കാ micro ക്കും കുറച്ച് ഡ്രസ് ഒക്കെ വാങ്ങിക്ക് പൊളിക്കും...❤❤❤❤❤❤❤
കന്നാസിനെയും കടലസിനെയും കണ്ടാ കാലം മറന്നു 😭
കാണണോ?
@@Petstationkannur കാണണം 🙃❣️
@@Petstationkannur yes kananam
Ikka nala thoppi angottu varunnundethreee 😂
Pwoli sanm😂
My favrt and dream pet😍😇
So cute ...I eagerly waiting to see petstation
എന്നും പുതിയ വിശേഷങ്ങൾ കൊണ്ടുവന്ന് നമ്മള വിസ്മയം കൊള്ളിക്കുന്ന ഇന്നത്തെ വിഷയം മനോനരമായിരിക്കുന്നു
മിനിഞ്ഞാന്ന് വന്നപ്പോൾ കണ്ടിരുന്നു..... 😊
👍🏻❤ സത്യം കന്നാസിനെ കാണണം
ഇനി എല്ലാ ആഴ്ച്ചേലും വീഡിയോ വേണം 💪💪
Late ayalum vidieo kandirikum❤️❤️❤️
ലോകത്തിലെ ഏറ്റവും വലിയ dog നെ ഇറക്ക് ഇക്ക... 👀
😘😍😍 പുതിയ അഥിതി
Mrz Thoppi😎
Visit cheithu Petstation totally change aayi 👌🏻👌🏻😍😍😍
Monglya eppo screenil kaanaana illaaaa.....😂❤
അതിനെ അങ്ങനെ പേടിപ്പിക്കല്ലേ ചേട്ടാ പാവം
Minjann vannayirunnu appo kandayirunnu ee dog ne ikkante kude selfie um eduthu
സൂപ്പർ bro
മാട്ടൂലിന്റെ മാത്രമല്ല,
കേരളത്തിന്റെ അഭിമാനമായി കൂടി ഉയരട്ടെ
Weekly 3 tyms vedio edaamoo zaabiiiii❤
😃😃
Kashttam aa pavam peadikkunnu 😢
ഒരാൾക്ക് നാനോ എന്ന പേരിടൂ.....😊
❤❤❤❤ refreshing mind ❤
Gladly ❤
Tea cup dog or Pomeranian dog ithine kond varuvoo
കുഞ്ഞു 🐈🐈👌👌👌👌👌👍
Minpinum microum super active
എന്റെ പൊന്നുബായ് നിങ്ങൾ ഒരു സംഭവം തന്നെ
🥰🥰🥰🙏🙏🙏🙏🙏
എല്ലാആഴ്ചയും വീഡിയോ വിടണേ ❤❤❤❤❤
❤️
❤❤❤❤❤❤ minpin
Frist comment ✔😁
Min pin and micro kk welcome❤ Ramos kuttan equally cute aan. So glad to see you back active in TH-cam ❤
Hlo evan muslim elle pinne enganaya dogsine thodunath
Bro avida thoppi vanneena
2:08 cheriya vithill ninanallo veliya maram undagunath😂
Ooh poli
6:07 ഇതെന്തോന്ന് പുൽചാടിയോ 😹
നാട്ടിൽ വന്നാൽ إن شاء الله തീർച്ചയായും അവിടെ വന്നിരിക്കും, നിങ്ങളുടെ കൂടെ കുറച്ച് സമയം ചിലവിട്ടും❤
#നായയെ തൊട്ടതിനാൽ #അള്ളാഹു നരകത്തിൽ ഇട്ട് ചിക്കൻ #ഫ്രൈ ആക്കുമോ. അതോ അള്ളാഹു #മൂക്കിൽ കയറ്റുമോ🥴😏
First
One request , can you do a video showing the growth of petstation right from the begining until what it is now. It will be a really motivational and satisfying video to those who love this wonderful world of birds, animals and fishes
ഒകേ
വന്നല്ലൊ വനമാല❤
1K avan sahayikkamo
സൂപ്പർ വീഡിയോ ❤❤❤❤
Doberman koodi vanna squad set aayiii🎉
തൊപ്പി ഇവിടെ വരുന്നുണ്ട് Gayis...🥳💫🔥
Poli ❤❤❤
1K avan sahayikkamo
Ufff Ramos❤️❤️
പൊളി
അടിപൊളി