Thadavarayil Ninnum │Abdul Nasser Madhani│Part 2 | 2019

แชร์
ฝัง
  • เผยแพร่เมื่อ 9 ต.ค. 2019
  • Thadavarayil Ninnum Madheenayilek │Part 2
    Abdul Nasser Madhani | 2019
    #islamicspeech2019

ความคิดเห็น • 209

  • @muneerpang5787
    @muneerpang5787 2 ปีที่แล้ว +16

    അല്ലാഹ് എത്രയും പെട്ടൊന്ന് ഉസ്താതിന്ന് മോചനം കൊടുക്കണേ. അല്ലാഹ് 😭

  • @ajworld3917
    @ajworld3917 3 ปีที่แล้ว +22

    ഉസ്താദ് നും ഞങ്ങൾ കും ആരോഗ്യം വും ദി ര്ഗായുസും നൽകട്ടെ ആമീൻ

  • @funnyfreacks9075
    @funnyfreacks9075 3 ปีที่แล้ว +47

    ജന്മം കൊണ്ട് ഞാനൊരു ക്രൈസ്ത വനാണ്, ഇദ്ദേഹത്തിന്റെ പ്രഭാഷണം ഒരു ഉത്തേജനം തന്നെയാണ്. ഇതിൽ വർഗീയതയുടെ ഒരു കണിക പോലും ഞാൻ കണ്ടില്ല. ഇദ്ദേഹത്തിന്റെ പ്രസംഗ ചാതുര്യത്തിൽ, വിറളി പിടിച്ച കുറേ വർഗീയ വാദികൾ ഇദ്ദേഹത്തെ മനപ്പൂർവ്വം കാരാഗൃഹത്തിൽ അടച്ചതാണ്. ഇതിനെതിരെ ഒന്നു ശബ്ദിക്കാൻ പോലും നമ്മുടെ രാജ്യത്ത് ആരുമില്ല. ദൈവമേ ഈ മനുഷ്യനോടും കുടുംബത്തോടും ചെയ്ത കൊടും പാപങ്ങൾക്ക്, ഈ രാജ്യത്തിന് വേണ്ടി ഞാൻ അങ്ങയോട് മാപ്പുചോദിക്കുന്നു. എന്തോ നിങ്ങളെ ഒരുപാട് ഇഷ്ടമാണ് അബ്ദുൾ നാസർ മദനി 🙏🙏🙏🙏

    • @shanuilyasshanuilyas4367
      @shanuilyasshanuilyas4367 3 ปีที่แล้ว

      Hi by

    • @kunhippa-muhinudheen.alaya9834
      @kunhippa-muhinudheen.alaya9834 3 ปีที่แล้ว +2

      Ulla kaaryam open aayi paranju shathru koodi bjp &leeg .pdp kaaranam oraalum kollappettila

    • @haneefapa6625
      @haneefapa6625 3 ปีที่แล้ว

      Ew

    • @user-zt4vy9ub4e
      @user-zt4vy9ub4e 8 หลายเดือนก่อน

      സന്ഘികൾ മാത്രമല്ല, കുഞ്ഞാലി കുട്ടിയും പിന്നിൽ കളിച്ചു

  • @nazeebpa6445
    @nazeebpa6445 3 ปีที่แล้ว +16

    അല്ലാഹുവേ ഉസ്താദിന് നീ മോചനം നൽകണേ

  • @ftballmania4727
    @ftballmania4727 3 ปีที่แล้ว +36

    ഉസ്താദിന് അള്ളാഹു മോചനം നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @safiyasafiya9088
    @safiyasafiya9088 3 ปีที่แล้ว +15

    അല്ലാഹുവേ നമ്മുടെ ഉസ്താദ് ന് എത്രയും പെട്ടന്ന് മോചനം ലഭിക്കണേ. ആമീൻ ആമീൻ യാ റബൽ ആലമീൻ

    • @mujeeboman9410
      @mujeeboman9410 2 ปีที่แล้ว +1

      Aameen Aameen
      YaaRabbhal Aalameen

  • @sunniinformationfocus9248
    @sunniinformationfocus9248 3 ปีที่แล้ว +6

    اللهم صل على سيدنا محمد وعلى اله وصحبه وسلم

  • @davoodchakkarakal2610
    @davoodchakkarakal2610 3 ปีที่แล้ว +16

    അള്ളാഹ് നമ്മുടെ ഉസ്താദിനെ മോചിപ്പിച്ചു മദീനയിൽ എത്തിക്കണേ അള്ളാഹ്

  • @raihanathirfan334
    @raihanathirfan334 3 ปีที่แล้ว +32

    Endhoru ക്ഷമയാണ് റബ്ബേ endhoru ഈമാനാണ് 😭🤲

  • @zuharazuhara5712
    @zuharazuhara5712 3 ปีที่แล้ว +20

    കണ്ണ് നിറയുന്നു പടച്ച റബ്ബെയ

  • @bawasaleemsaleem2839
    @bawasaleemsaleem2839 3 ปีที่แล้ว +33

    അല്ലാഹുവേ .... ഉസ്താദിനെ രക്ഷപെടുത്തണേ....... എല്ലാ നിലക്കും രക്ഷപെട്ടുത്തണേ.... നാഥാ.... ആമീൻ യാ റബ്ബൽ ആലമീൻ

  • @hammiperal107
    @hammiperal107 3 ปีที่แล้ว +36

    അല്ലാഹുവേ മോചനം നൽകി അനുഗ്രഹിക്കണേ

  • @basheervtpzr7420
    @basheervtpzr7420 3 ปีที่แล้ว +60

    പ്രിയ പണ്ഡിതവര്യൻ മഅദനി ഉസ്താദ്ന്റെ മോചനം എളുപ്പമാക്കണേ നാഥാ..
    ആമീൻ..

  • @ajworld3917
    @ajworld3917 3 ปีที่แล้ว +21

    ഉസ്താദ് നെയും ഞങ്ങൾ എയും കാക്കണേ all

  • @khyrunnisaabdulkader5454
    @khyrunnisaabdulkader5454 3 ปีที่แล้ว +8

    ഉസ്താദിൻ്റെ Dua യിൽ ഉൾപെടുത്തണേ

  • @allah.....truetalk7521
    @allah.....truetalk7521 2 ปีที่แล้ว +14

    അല്ലാഹ്.... 😥മോചനം നൽകണേ അല്ലാഹ്..... 🤲🤲🤲

  • @raihanathirfan334
    @raihanathirfan334 3 ปีที่แล้ว +7

    അല്ലാഹുവേ ഉസ്താദിനെ രക്ഷപ്പെടുത്തണേ allaaah 😭🤲

  • @saleenamuneer4161
    @saleenamuneer4161 3 ปีที่แล้ว +18

    അൽഹംദുലില്ലാഹ്, അള്ളാഹു കാക്കട്ടെ

  • @hassankutty2873
    @hassankutty2873 3 ปีที่แล้ว +11

    آمين. آمين. آمين. ياارحم الراحمين
    ياارحم الراحمين. ياارحم الراحمين بحق صلي الله علي محمد صلى الله عليه وسلم ،،، صلي الله علي محمد صلي الله عليه وسلم. ،،، اللهم صلي علي محمد ياربي صلي عليه وسلم

  • @sanufabio9591
    @sanufabio9591 3 ปีที่แล้ว +28

    വീണ്ടും ഉസ്താതിന്റെ പ്രഭാഷണം കേട്ടപ്പോൾ പഴയ സദസ്സുകളുടെ ഓർമ്മകൾ അലയടിക്കുന്നു മാഷാഅല്ലാഹ്‌ അള്ളാഹു ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകട്ടെ. ആമീൻ

  • @Skilworlds
    @Skilworlds 3 ปีที่แล้ว +17

    ഉസ്താദിനെ അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @nafeesaarabi5391
    @nafeesaarabi5391 3 ปีที่แล้ว +2

    ഉസ്താദിന് സ്വർഗം കിട്ട ട്ട ഉസ്താ തേ മക്കളും പേരമക്കളും നന്നാവാൻ ദുഅ ർ ക്കണേ

  • @raeesponnad5728
    @raeesponnad5728 3 ปีที่แล้ว +2

    ഉസ്താദിന് രക്ഷ നൽകണ യാ. അല്ലഹ്

  • @sikkanderashika484
    @sikkanderashika484 3 ปีที่แล้ว +8

    Ya allah njangal pavangalai poruthukollane ya allah aameen

  • @abdullahabbu5432
    @abdullahabbu5432 3 ปีที่แล้ว +13

    Masha Allah super 👍👌👏👋👍👍👍

  • @haadas8833
    @haadas8833 4 ปีที่แล้ว +37

    July 7 2020... allah.. കണ്ണ് നനയിച്ച പ്രസംഗം 😓
    ഉസ്താദിന് ആയുസ്സും ആഫിയത്തും നൽകണേ യാ അല്ലാഹ് 🤲😓

  • @moideenkutty4407
    @moideenkutty4407 3 ปีที่แล้ว +11

    Adhehathini neethi labhikan allahu anugrahikatte امین

  • @muhammedakbar7588
    @muhammedakbar7588 3 ปีที่แล้ว +26

    വസന്തത്തെ വസന്തം ആക്കി. ജയിൽ മോചനം നൽകി സന്തോഷം നൽകട്ടെ

    • @alikochath6737
      @alikochath6737 3 ปีที่แล้ว

      Gjsbzbg nv

    • @ammedck2581
      @ammedck2581 3 ปีที่แล้ว +1

      @@alikochath6737
      :@

    • @sajisaji3351
      @sajisaji3351 3 ปีที่แล้ว

      സല്ലല്ലാഹു ആലമുഹമ്മദ് സല്ലല്ലാഹു ആളിഹിവസലിം

    • @sajisaji3351
      @sajisaji3351 3 ปีที่แล้ว

      Aa"പുണ്യം കളുടെ പുകലം മായ മതിനാ munbbaryil"ehuvan"thofik"നൽകട്ടെ ആമിൻ 🤲🤲🤲🤲🤲🤲🤲

    • @sajisaji3351
      @sajisaji3351 3 ปีที่แล้ว

      യാറബ്ബൽമീൻ

  • @dilshajishana5512
    @dilshajishana5512 3 ปีที่แล้ว +23

    ഞങ്ങളെ ഉസ്താദിനെ കാക്കണേ അല്ലാഹ്

  • @diloozzzz1224
    @diloozzzz1224 3 ปีที่แล้ว +8

    Aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen

    • @sajisaji3351
      @sajisaji3351 3 ปีที่แล้ว

      ആമിൻ 🤲ആമിൻ 🤲

    • @sajisaji3351
      @sajisaji3351 3 ปีที่แล้ว

      Sallallahu alayhi Salam

    • @sajisaji3351
      @sajisaji3351 3 ปีที่แล้ว

      ആമീൻ

    • @sajisaji3351
      @sajisaji3351 3 ปีที่แล้ว

      യാറബ്ബലമീൻ 🤲🤲🤲🤲🤲

    • @noufalnafeela8038
      @noufalnafeela8038 3 ปีที่แล้ว

      Usthathin jayil mojanam kodukkane alla

  • @alavialavi8137
    @alavialavi8137 3 ปีที่แล้ว +4

    rabbe.ni.dergayosu.hafiyattum.nalkname.ameen

  • @fasiyaahsan4789
    @fasiyaahsan4789 2 ปีที่แล้ว

    ഉസ്താദിനെ തീവ്രവാദി ആക്കിയ നെറികെട്ട രാഷ്ട്രീയ കാലാൾ മാർ ഉത്തരം പറയേണ്ടി വരും.കാലം ഒന്നും ബാക്കി വെക്കില്ല. അല്ലാഹുവേ ഉസ്താദിന് നീ mojanam നൽകണമേ...ആമീൻ

  • @muhammedrashidahsani5824
    @muhammedrashidahsani5824 3 ปีที่แล้ว +19

    ഉസ്താദ് ഇഷ്ടം.... അല്ലാഹു ഈ സ്വലാത്തിൻറെ ബറകത്ത് കൊണ്ട് ജയിൽ മോചനം നൽകി അനുഗ്രഹിക്കട്ടെ.... ആമീൻ

    • @habeedali2427
      @habeedali2427 3 ปีที่แล้ว

      Ameen

    • @shameenaaha7249
      @shameenaaha7249 3 ปีที่แล้ว

      Aaaameen

    • @starkk1344
      @starkk1344 3 ปีที่แล้ว

      ആമീൻ

    • @starkk1344
      @starkk1344 3 ปีที่แล้ว

      ഉസ്താദിനെ ജെയ്‌ലിൽ അടക്കാൻ nedratham നൽകിയ തീവ്രവാദികളെ നശിപ്പിക്കണേ

    • @shamsueh9177
      @shamsueh9177 3 ปีที่แล้ว

      Aameen

  • @muhammedshafi2802
    @muhammedshafi2802 3 ปีที่แล้ว +8

    ഉസ്താദിന് മോചനം കിട്ടണേ അള്ളാഹ് 🤲

    • @amjdha_
      @amjdha_ 3 ปีที่แล้ว +1

      🤲

  • @safusafir8673
    @safusafir8673 3 ปีที่แล้ว +11

    എന്റെ പ്രിയ ഉസ്താദ്

  • @athikaok3997
    @athikaok3997 3 ปีที่แล้ว +15

    Sooper usthadee. Yente usthadin mojanam nalkaneeeeeeeeeeee allah

  • @ummer48
    @ummer48 3 ปีที่แล้ว +21

    റബ്ബേ ഉസ്താദിന്റെ കൂടെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടണേ

  • @ayishakv6901
    @ayishakv6901 3 ปีที่แล้ว +26

    അളളാഹുവേ എനിക്ക് എൻറെ റസൂലിനെ ഒരു പാട് തവണ കിനാവ് കാണാൻ ഭാഗ്യം തന്ന പ്രഭാഷകൻ

  • @sinan-gu3gm
    @sinan-gu3gm 3 ปีที่แล้ว +2

    Allahuve. Usthadine😥. Rakshapeduthane

  • @sainabaameenfarook3473
    @sainabaameenfarook3473 3 ปีที่แล้ว +5

    Masha allah uastadin yatraum pettann mojanam kittat

  • @abdhulsathar5876
    @abdhulsathar5876 ปีที่แล้ว

    Super spihe 👌👌👌👌👌🤲🤲🤲🤲👏👏

  • @nafeesaarabi5391
    @nafeesaarabi5391 3 ปีที่แล้ว +1

    ഉസ്താ ദേ ഹിദായത് നൽകാൻ ദുഅ ർ ക്കണേ

  • @irfanippu9412
    @irfanippu9412 3 ปีที่แล้ว +5

    😪 Allahuve usthadin mojanam nalgane..

  • @kpzeenurafi1655
    @kpzeenurafi1655 3 ปีที่แล้ว +1

    Allahuve. Usthadin. mochanam nalkane. nadha🤲🤲🤲🤲😭😭😭

  • @haroonrasheedkv3769
    @haroonrasheedkv3769 3 ปีที่แล้ว +24

    യാ അള്ളാ
    എൻ്റ ഉസ്താദ്

  • @kkmcaterers9108
    @kkmcaterers9108 3 ปีที่แล้ว +13

    എൻറെ റസൂലിനോട് അടക്കാനുള്ള പ്രഭാഷണം

  • @sikkanderashika484
    @sikkanderashika484 3 ปีที่แล้ว +3

    Masha allah adipoli prasangam neengaluku allah aaysu tharatte aameen

  • @rasheedakp2026
    @rasheedakp2026 2 ปีที่แล้ว +2

    അല്ലാഹുവേ ഉസ്താദിനെ കാക്കണേ

  • @abdulrahiman4901
    @abdulrahiman4901 3 ปีที่แล้ว +4

    മദനി.ഉസ്താദിന്. എഫിയത്.kodukkaneaallah

  • @funnyfreacks9075
    @funnyfreacks9075 3 ปีที่แล้ว +12

    യേശുക്രിസ്തുവിനെ കുരിശിൽ തറച്ച തിനേക്കാൾ, വലിയ കൊടും പാതകമാണ് ഈ മനുഷ്യനോട് മറ്റുള്ളവർ ചെയ്തത് എന്ന് ഞാൻ വിശ്വസിക്കുന്നു🙏🙏

  • @thasleemahameed7085
    @thasleemahameed7085 2 ปีที่แล้ว +2

    Masha allah Alhamdhulillah valare veikiyaanengilum kelkaan pattiyallo Alhamdhulillah usthadhinte allahuvinte anughraham ennum indaavatte dheerghayussum arooghyavum nalkane Allah samadhanavum sandhooshavum nalkane Allah

  • @shameermadani
    @shameermadani ปีที่แล้ว

    രാഷ്ട്രീയം ഇല്ലായിരുന്നു എങ്കിൽ ഇപ്പോഴും ആ വാക്കുകൾ ലൈവായി തന്നെ കേൾക്കാമായിരുന്നു 😔: അല്ലാഹു ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ - ആമീൻ

  • @subairmukri3920
    @subairmukri3920 3 ปีที่แล้ว +3

    Masha allah

  • @Midlajov
    @Midlajov 2 ปีที่แล้ว +1

    swallallahu alay hi vasallam

  • @sulaikaali1367
    @sulaikaali1367 3 ปีที่แล้ว +5

    Maashaallah lahowla valakuwatha illabillahil aliyulaleem

  • @isha6954
    @isha6954 3 ปีที่แล้ว +4

    Mashaaallah

    • @najmaklm556
      @najmaklm556 3 ปีที่แล้ว

      Usthadinde presangam kettu kettu njan swalathinde adimayayi mari usthadinuvendi presanga vediyilokke usthadinu mojanam kittan vendi dua cheyyarund ilakhanu oott pidikkan varunna vottarmarod njan chodikkum mahdini usthadine mojippikkumo ennu usthadinu allahu aafiyaghull a deergayus nalki angrahikkatte ende kalyanam kazhinja munam divasamanu manjakkarayil krithrima kal vach kond polis akambadiyode annanu njan usthadine aadyamayi kannunnadu annu njN karanju innum usthadine orth karayunnund

  • @diloozzzz1224
    @diloozzzz1224 3 ปีที่แล้ว +8

    Usthathinnaafiyathum aarogyavum aayussum varthippikkana aameen🕋🕋🕋🕋🕌🕌🕌🌹

  • @ali.kmuhammed8744
    @ali.kmuhammed8744 3 ปีที่แล้ว +6

    Masha allaha

  • @sunniinformationfocus9248
    @sunniinformationfocus9248 3 ปีที่แล้ว +1

    صلى الله عليه وسلم

  • @sanufabio9591
    @sanufabio9591 3 ปีที่แล้ว +2

    അല്ലാഹുവേ ഉസ്താദിന് മോചനം നൽകണേ അല്ലാഹ്. ആമീൻ

  • @SameerSameer-lq4ge
    @SameerSameer-lq4ge 3 ปีที่แล้ว +8

    മുത്ത് നബിയെ സ്നേഹിക്കുന്നവരോട് സ്നേഹപൂർവ്വം അഹല്ബൈത്തിനെ ഒരിക്കലും കുറ്റം പറയരുത്

  • @sulaikaali1367
    @sulaikaali1367 3 ปีที่แล้ว +4

    Aameen yaa rabbal aalameen

  • @nadeera9954
    @nadeera9954 3 ปีที่แล้ว +9

    Alla usthadin ayisum afiyathum deergayusum nalagana nada

  • @sunniinformationfocus9248
    @sunniinformationfocus9248 3 ปีที่แล้ว +2

    امين يا رب العالمين

  • @sajisaji3351
    @sajisaji3351 3 ปีที่แล้ว +1

    മാഷാ അള്ളാ ഞാൻ എന്താ ഈ കാണുന്നത് ആമീൻ

  • @pareedp.m.4669
    @pareedp.m.4669 3 ปีที่แล้ว +2

    എത്ര ഹർത്താൽ നടത്തി പി ഡി പി -

  • @nafeesaarabi5391
    @nafeesaarabi5391 3 ปีที่แล้ว +1

    ഉസ്താ തിന് വേണ്ടി എപ്പോഴു ദുഅ ർ കാറുണ്ട്

  • @abkcs7246
    @abkcs7246 3 ปีที่แล้ว +10

    Sathiyathinte shabdhum. Jeevikunna rakdha shakshi.Needimaanaya pandidan

  • @maymoonamaymoo6660
    @maymoonamaymoo6660 3 ปีที่แล้ว +8

    👍👍

  • @maraabupengad2530
    @maraabupengad2530 ปีที่แล้ว

    ഗംഭീരം മനോഹരം ❤sooppar speech ❤

  • @khyrunnisaabdulkader5454
    @khyrunnisaabdulkader5454 3 ปีที่แล้ว +2

    یاالله

  • @mubeenachoondapparambil6012
    @mubeenachoondapparambil6012 2 ปีที่แล้ว +1

    Usthadin mojanam kodukanea allah

  • @anasashraf8119
    @anasashraf8119 3 ปีที่แล้ว +4

    Maasha allah 😘🤲

  • @soudamuhammed2579
    @soudamuhammed2579 3 ปีที่แล้ว +3

    ആമീൻ

  • @aksafariya605
    @aksafariya605 3 ปีที่แล้ว +1

    Yaaa Allah

  • @mohammedizaz4797
    @mohammedizaz4797 3 ปีที่แล้ว +1

    Masham Allah

  • @pvhouse23
    @pvhouse23 3 ปีที่แล้ว +2

    Aa meen🤲🤲🤲

  • @yoonusmooniyoor9820
    @yoonusmooniyoor9820 3 ปีที่แล้ว +11

    റബീഇന്റെ വസന്തം

  • @sulaikhanp421
    @sulaikhanp421 3 ปีที่แล้ว +2

    ,🤲Aameen

  • @abdulnazar2268
    @abdulnazar2268 ปีที่แล้ว

    Dacha chayyanaa

  • @rajeeshp8609
    @rajeeshp8609 3 ปีที่แล้ว +2

    🙏

  • @renakunjol6231
    @renakunjol6231 3 ปีที่แล้ว +2

    ആമീന്‍

    • @sajisaji3351
      @sajisaji3351 3 ปีที่แล้ว

      ആമീൻ ആമീൻ ഉസ്താദ് നൈ ജയിൽ മോചനം നൽകട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲യാറബ്ബല്ലാമിൻ

  • @sainabafarook225
    @sainabafarook225 2 ปีที่แล้ว

    Allah yatraum pettann mojanam kittane aameen

  • @NaseeraNasi-fc4zl
    @NaseeraNasi-fc4zl 3 หลายเดือนก่อน

    ilvyouuu❤❤❤

  • @sajisaji3351
    @sajisaji3351 3 ปีที่แล้ว +1

    Aameeeeeeeen

  • @abulines3949
    @abulines3949 3 ปีที่แล้ว +4

    Good

  • @sainabafarook225
    @sainabafarook225 2 ปีที่แล้ว

    Mashaallh

  • @sulburashi9379
    @sulburashi9379 3 ปีที่แล้ว +2

    അല്ലാഹ്... ആ പഴയ സദസ്സ് ഒന്ന് കൂടി കിട്ടുമോ റഹ്മാനെ... എത്ര എത്ര സദസ്സുകളിൽ കൂടി യത് ആണ് റഹ്മാനെ സ്വീകരിക്കണേ അല്ലാഹ്... ഉസ്താദിന് ഇരു ലോകത്തും വിജയം നൽകണേ.. ഔലിയാക്കളിൽ ഒരു സ്ഥാനം ഉസ്താദഇന് ഉറപ്പാ... ഹബീബിലേക്കും മദീനയിലേക്കും ഒരുപാട് തവണ കൊണ്ട് പോയ shaighuna.. ആഫിയത്തും ദീർഘായുസ്സും കൊടുത്തു അനുഗ്രഹിക്കട്ടെ... ഉസ്താദിന്റെ നാട്ടിൽ ജനിച്ചതിന്റെ ഹഖ്‌ കൊണ്ട് എങ്കിലും ഞങ്ങളെ രക്ഷ പെടുത്തണേ..

    • @hamsapk1439
      @hamsapk1439 10 หลายเดือนก่อน

      😅

  • @zuharazuhara5712
    @zuharazuhara5712 3 ปีที่แล้ว +5

    ഉസ്താദിനെ ഒന്നവിട്ടാൽ മതിയായിരുന്നു ആമീൻ

  • @ramlalatheef1267
    @ramlalatheef1267 3 ปีที่แล้ว +1

    🙏🙏🙏

  • @mytraveldocs5172
    @mytraveldocs5172 3 ปีที่แล้ว +3

    2020 il kannunnavar undoo

  • @shareefatt9940
    @shareefatt9940 2 ปีที่แล้ว +1

    👍🤲

  • @yusufakkadan6395
    @yusufakkadan6395 3 ปีที่แล้ว +5

    Itryum.ariweullah.orale.

  • @joejacob2096
    @joejacob2096 ปีที่แล้ว

    Adutha kattu kallan

  • @mohammedaneeskummali7352
    @mohammedaneeskummali7352 2 ปีที่แล้ว +1

    💚✨🤲🏻

  • @muhammedrashidahsani5824
    @muhammedrashidahsani5824 3 ปีที่แล้ว +12

    അറിയാൻ വൈകിയതിൽ ഏറെ വിഷമം

  • @umarmukthar7904
    @umarmukthar7904 3 ปีที่แล้ว +1

    😢

  • @GgshVaha-ct1kc
    @GgshVaha-ct1kc ปีที่แล้ว

    Epvaaampdeegaaniklkuatukeetee

  • @mumthazsmumthaz5422
    @mumthazsmumthaz5422 3 ปีที่แล้ว +1

    😭😭😭😭😭😭😭🤲🤲🤲🤲🤲

  • @sajisaji3351
    @sajisaji3351 3 ปีที่แล้ว +1

    യാറസുലുള്ള