പുഴയിലെ മണൽ വാരാം പക്ഷെ, അതു മാത്രം പോരാ, പുഴയുടെ വശങ്ങൾ, വൃഷ്ടി പ്രദേശങ്ങളിൽ കയ്യേറി റോഡ് നിർമ്മിക്കുന്നതും, റിസോർട്, വീട്, വ്യാപാര സ്ഥാപനങ്ങൾ എന്നിവ നിർമ്മിക്കുന്നതും പുഴ ഗതി മാറി ഒഴുകാൻ കാരണമാകുന്നു.
പാലത്തിൽ നിന്നും കുറേ അകലത്തിൽ ആറുകൾ എല്ലാം ആഴപ്പെടുത്തിയാൽ Room for River ന്റെ പ്രയോജനം കിട്ടും. പാലത്തിൽ നിന്നും അകലം വിട്ടു മണൽ വാരിയാൽ എന്ത് ദോഷമെന്നു വിശദീകരിക്കാമോ?
പണിയില്ലാത്തവർ സ്വയം പണി കണ്ടെത്തുന്നതിൽ അഭിനന്ദനങ്ങൾ👍
Bro... Correct...👍
നല്ല വീക്ഷണം
പുഴയിലെ മണൽ വാരാം പക്ഷെ, അതു മാത്രം പോരാ, പുഴയുടെ വശങ്ങൾ, വൃഷ്ടി പ്രദേശങ്ങളിൽ കയ്യേറി റോഡ് നിർമ്മിക്കുന്നതും, റിസോർട്, വീട്, വ്യാപാര സ്ഥാപനങ്ങൾ എന്നിവ നിർമ്മിക്കുന്നതും പുഴ ഗതി മാറി ഒഴുകാൻ കാരണമാകുന്നു.
ഭായി ശരിക്ക് ചിതിക്ക്
പാലത്തിൽ നിന്നും കുറേ അകലത്തിൽ ആറുകൾ എല്ലാം ആഴപ്പെടുത്തിയാൽ
Room for River ന്റെ
പ്രയോജനം കിട്ടും.
പാലത്തിൽ നിന്നും അകലം വിട്ടു
മണൽ വാരിയാൽ എന്ത് ദോഷമെന്നു വിശദീകരിക്കാമോ?
വളരേ ശരി.നിയന്ത്റിത
തോതിൽ മണൽവാര
ണം
👍👍
കഴിഞ്ഞ പ്രളയത്തിന് ഇടുക്കി ഡാം തുറന്നുവിട്ടപ്പോൾ വന്നടിഞ്ഞതായിരിക്കും.
👍
Epo ellam speedanu
Aazhamilla
എന്തായാലും Pvയുടെ കാലത്തെ എൻജിനീയറല്ല പാലം നിർമ്മിച്ചത്
ഇങ്ങിനെ നീട്ടി പിടിച്ചത് നന്നായി !
👏👏
മണൽ എടുക്കുകയാണ് വേണ്ടത്
വെള്ളത്തിനടിയിൽ വെച്ച് കല്ലിനോട്ടും ഭാരം ഉണ്ടാവില്ല
വെള്ളത്തിനടിയിൽ പാറ ഭാരം കുറഞ്ഞു float ചെയ്യുമോ?
മണൽ വാരിയാൽ ചളിക്കുളമാകും