Watch Flowers TV Live On Your Mobile For Free!!! Download HomeMazala - goo.gl/iGVJw2 Join us on Facebook- / flowersonair Twitter / flowersonair Google Plus -plus.google.co...
ജിൻസ് സൂപ്പർ ആയിട്ടു പാടുന്നു ,ഞാൻ ആദ്യമായിട്ടാണ് ജിൻസിന്റെ പാട്ടു കേൾക്കുന്നത് ഒത്തിരി ഇഷ്ട്ടപെട്ടു വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു ,നല്ല ഹ്യൂമർ ഉള്ള പാട്ടുകാരൻ കോമഡി ഉത്സവത്തിന് അഭിനന്ദനങ്ങൾ
പക്രു ചേട്ടൻ ഈ പരിപാടിയിൽ നിന്ന് മാറി പോയതാണെങ്കിൽ ഒട്ടും ശരിയായില്ല... അതിന്റെ കാരണം അറിഞ്ഞാൽ കൊള്ളാം...തുടക്കം മുതൽ ഒടുക്കം വരെ ഉള്ള ടിനി ടോം ചേട്ടന് ഇരിക്കട്ടെ ഒരു ബിഗ് സലൂട്ട്...
എന്റെ ജിൻസ് ഏട്ടാ... എത്ര തവണ കേട്ടു എന്നറിയില്ല.. ഇപ്പോഴിതാ 2020 ലും.. അത്രക്ക് തലയ്ക്കു പിടിച്ചുട്ടോ.. എപ്പോയെങ്കിലും ഈ കമെന്റ് കണ്ടാൽ ഒരു സ്നേഹം....
, കോമഡി ഉത്സവം തുടങ്ങിയതിൽപ്പിന്നെ ഓരോരോ കലാകാരന്മാർ എന്തൊക്കെ അത്ഫുതങ്ങൾ ആണ് കാണിക്കുന്നത്. ഡ്രംമിൽ മിമിക്രി കാണിച്ച കലാകാരന് ഒരായിരം അഭിവാദ്യങ്ങൾ.💝💝🙏🙏
Vijay spot dubbing superrrrrrrrrrrrrrr👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼😍😍😍😍😍😍😍😍😍😍💝💝💝💝💝💝💝💝💝💞💞💞💞💞💞💞💞💞💞💞💗💗💗💗💗💗💗 i'm VJ fan...super voice... And the drumer also super make me tear in my eyes...👌👌👌👌👌👏🏼👏🏼👏🏼👏🏼👏🏼
പാൽപായസം ആണേലും എന്നും കുടിച്ചാൽ മടുപ്പ് തോന്നും പ്രോഗ്രാം പാറ്റേണിൽ ഇടയ്ക്കു കുറച്ചു മാറ്റങ്ങൾ വരുത്തിയാൽ സ്ഥിരം പ്രേക്ഷകർക്ക് ആ മടുപ്പ് ഉണ്ടാകുന്നത് ഒഴിവാക്കാൻ സാധിക്കുമെന്ന് തോന്നുന്നു ഈ പ്രോഗ്രാമിന്റെ തുടക്ക കാലത്തുണ്ടായിരുന്ന ചില പരിപാടികൾ ഒഴിവാക്കി പുതിയത് കൂട്ടിച്ചേർത്തത് പോലെ വ്യത്യസ്‌തകൾ കൊണ്ടുവരും എന്ന് പ്രതീക്ഷിക്കുന്നു
ജിൻസ് സൂപ്പർ ആയിട്ടു പാടുന്നു ,ഞാൻ ആദ്യമായിട്ടാണ് ജിൻസിന്റെ പാട്ടു കേൾക്കുന്നത് ഒത്തിരി ഇഷ്ട്ടപെട്ടു വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു ,നല്ല ഹ്യൂമർ ഉള്ള പാട്ടുകാരൻ കോമഡി ഉത്സവത്തിന് അഭിനന്ദനങ്ങൾ
മിഥുൻ ചേട്ടൻ ഫാൻസ് ഉണ്ടോ ഇവിടെ കോമഡി ഉത്സവം എന്ന നന്മ നിറഞ്ഞ ഈ പ്രോഗ്രാം സ്ഥിരമായി കാണുന്നവർ ഉണ്ടോ ഇവിടെ
Njanundu
ഇല്ലാലോ എന്തെകിലും പ്രശ്നം ഉണ്ടോ
Sthiramayi kanunilla vallapozhum kaanarund....
എബിനേ ...മോനേ ...എന്താ പറയണ്ടേ ...വിജയുടെ ഫാനായി ഇരിക്കുമ്പൊ തന്നെ ഞാൻ എബിന്റെ കട്ട ഫാനാ ട്ടൊ ...എന്നും ഒത്തിരിയിഷ്ട്ടം.........നന്മകൾ ഉണ്ടാകട്ടെ ..ജീവിതവിജയങ്ങളും ..💞💞💚💚💚💚💞💞💞💚💚
Good
@@sirajsiru1578 💞💞💞
All the best
Akarsha ,Tik tokkil undo
@@subeeshkumark2045 ഇല്ലാാ
മലയാളത്തിലെ ഏറ്റവും നല്ല അവതാരകൻ മിഥുൻ ചേട്ടൻ തന്നെ
Yes 100%
mod niyas അതെന്താ ഇവന് രണ്ടെണ്ണം കൂടുതല
@@ranisaji2595 💯
True
@@anzifanzif2238 atheda ............ninte
ജിന്സിനെ ഇത്തിൾകണ്ടത്തിൽ ഒത്തിരി സന്തോഷം. നല്ലതുപോലെ പാടും എനിക്കറിയാംപാട്ടുകേട് മതിയായില്ല ഒരുപാടുകൂടി പടമായിരുന്നു. കണ്ടതിൽ ഒത്തിരി സന്തോഷം
കോമഡി ഉത്സവം സ്ഥിരമായി കാണുന്നവർ എത്രപേരുണ്ട്
👍
Onnu podo
ഞാൻ
ഒരു ശകലം......
ഓൺ ലൈൻ മാത്രം ...ടീവിയിൽ കാണാറില്ല..
ജിൻസ് ഗോപിനാഥ് അപാരകലാകാരൻ തന്നെ. ശരിക്കും അനുഗ്രഹീത കലാകാരൻ.. അഭിനന്ദനങ്ങൾ 🙏🙏🙏💝💝💝
ഡ്രമ്മിൽ മിമിക്രി കാണിച്ച ആ കലാകാരന് ഒരു ബിഗ് സല്യൂട്ട്
All the best
Peru enthanu avante
സിബിൻ
ജിൻസിനുള്ള ലൈക്ക് ഇവിടെ
പക്രു ചേട്ടൻ ഈ പരിപാടിയിൽ നിന്ന് മാറി പോയതാണെങ്കിൽ ഒട്ടും ശരിയായില്ല... അതിന്റെ കാരണം അറിഞ്ഞാൽ കൊള്ളാം...തുടക്കം മുതൽ ഒടുക്കം വരെ ഉള്ള ടിനി ടോം ചേട്ടന് ഇരിക്കട്ടെ ഒരു ബിഗ് സലൂട്ട്...
ഇപ്പോ ഏത് പരിപാടിയിലാ പക്രുച്ചേട്ടൻ
മഴവിൽ മനോരമ ..ചാനലിൽ ഉണ്ട്..തകർപ്പൻ കോമഡി
@@ansfoodcourt989
സനൂപും പോയി
സിബിനേ .......താങ്കള്‍ തീര്‍ച്ചയായും ഒരുപാടു ഉയരങ്ങളിലെത്തും .....പ്രാര്‍ത്ഥനകളും ആശംസയും ...
ജിൻസ് ..സൂപ്പർ ...നിഷ്കളങ്കൻ ...നല്ല അവസരങ്ങൾ കിട്ടട്ടെ ..
ഇൻസ്ട്രുമെന്റ് കൊണ്ടുള്ള വെറൈറ്റി ഡബ്‌സ്മാഷ് കൊള്ളാം..👌
ജീൻസിന്റെ song selection super
നന്നായി പാടുന്നു ..👏
ഗുഡ് എപ്പിസോഡ് 👍
ഹിഹിഹി ..ബിജുക്കുട്ടൻ ചേട്ടാ ഇനി മുങ്ങരുത് .അല്ലെങ്കിൽ മേക്കപ്പ് ഇനിയും മുഖത്തു കൂടുതൽ ഇട്ടു തരും 😅😅😅..
എന്റെ ജിൻസ് ഏട്ടാ... എത്ര തവണ കേട്ടു എന്നറിയില്ല.. ഇപ്പോഴിതാ 2020 ലും.. അത്രക്ക് തലയ്ക്കു പിടിച്ചുട്ടോ.. എപ്പോയെങ്കിലും ഈ കമെന്റ് കണ്ടാൽ ഒരു സ്നേഹം....
thank you so much
@@jinsgopinath ജിൻസ് ഏട്ടാ ഒത്തിരി നന്ദി റിപ്ലൈ തന്നതിന്.. ഞാൻ തന്നെയാ. പേര് മാറീന്നെ ഉള്ളൂ..🌹🌹🌹
@@jinsgopinath 2022ഇൽ തിരഞ്ഞുപിടിച്ചു വീണ്ടും കാണാൻ വന്നതാ...
Thank you so much Ancy❤️🙏
ജിൻസിന്റെ ഗാനങ്ങൾ അസാധ്യം നല്ല ആലാപനം ഇഷ്ടായി
All the best
Bijukuttan chatta എന്തിനാ ഇത്ര മേക്കപ്പ്. മഹാബേറാണ്. മേക്കപ്പ് ഇല്ലാതെ തന്നെ ചേട്ടൻ സൂപ്പറാ
😍
Sibin.. കണ്ണും മനസ്സും നിറച്ചു.. Amazing!!!!hats off.. Big salute
*കോമഡി ഉത്സവം സ്ഥിരമായി യൂട്യൂബിൽ കാണുന്ന പ്രവാസി ചങ്കുകൾ ആരെങ്കിലും ഉണ്ടോ* 🤗
ജനഗണമന ... രോമാഞ്ചം വന്നവർ Like 👍
Epolthe sahachariyathil marannu poyathu muzhuvan veedum ormipicha aa valliya kalakarannu oru big salute
വിജയ് ശബ്ദം എബിനെ നീ തകർത്തു സൂപ്പർ ഒന്നു പറയന്നില്ല All the best
ജൻസ് ഒത്തിരി നാളുകൾക്ക് ശേഷം കാണാൻ പറ്റി. സന്തോഷം.
കോമഡി ഉത്സവ സ്ഥിരമായ യൂട്യൂബിൽ കാണുന്നവരുണോ്ട്
, കോമഡി ഉത്സവം തുടങ്ങിയതിൽപ്പിന്നെ ഓരോരോ കലാകാരന്മാർ എന്തൊക്കെ അത്ഫുതങ്ങൾ ആണ് കാണിക്കുന്നത്. ഡ്രംമിൽ മിമിക്രി കാണിച്ച കലാകാരന് ഒരായിരം അഭിവാദ്യങ്ങൾ.💝💝🙏🙏
ജിൻസ് ഗോപിനാഥ്... സ്റ്റാർ സിംഗറിൽ കണ്ടതിനു ശേഷം ഇവിടെയാണ് കാണുന്നത്... എന്തു രസാ കേട്ടിരിക്കാൻ പാട്ടുകൾ
ഇന്നത്തെ കിടു എപ്പിസോഡിന് കോമഡി ഉത്സവം ഫാൻസ് വാട്ട്സ്ആപ്പ് കൂട്ടായ്മയുടെ ആശംസകൾ
Thank you
മിഥുൻ ഭായ് പക്രു ചേട്ടനും പുതിയ മേച്ചിൽപ്പുറങ്ങൾ തേടി പോയി
സിബിൻ... കിടുകാച്ചി.... സൂപ്പർ... വെറൈറ്റി....
ഈ പരിപാടി സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ എനിക്ക് വളരെ ഇഷ്ടമാണ് ഈ പരിപാടി
പറയാണ്ട് വയ്യ..അസാധ്യം...സൂപ്പർ...👏👏👏👏👏👌👌👌👌👍👍👍👍
ബിജുക്കുട്ടൻ chetto vannu alle പൊളിക്ക്
Super
Ebin - സ്ഥിരം ആയതുകൊണ്ട് പതിവുപോലെയാണെന്നു വിചാരിച്ചു. പക്ഷേ ഞെട്ടിച്ചുകളഞ്ഞു.
അറിയാതെ ഞാനും എണീറ്റു പോയി 😢😍😘
സിബിൻ ഉസാറാക്കി 😍😍😍
Vijay spot dubbing superrrrrrrrrrrrrrr👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼😍😍😍😍😍😍😍😍😍😍💝💝💝💝💝💝💝💝💝💞💞💞💞💞💞💞💞💞💞💞💗💗💗💗💗💗💗 i'm VJ fan...super voice...
And the drumer also super make me tear in my eyes...👌👌👌👌👌👏🏼👏🏼👏🏼👏🏼👏🏼
എന്റെ പൊന്നുമോനെ, വിജയ് കിടു കിക്കിടു
Abin super ....vijay fanzzz😍😍😍😍
Jins chettan😍😍😍ramapurathindea swantham kalakaran👏👏
ഡ്രമിൽ മിമിക്രി ഒന്നു പറയന്നില്ല തകർത്തു All the best
ജിൻസ് മോനെ നീ തകർത്തു ഒന്നു പറയന്നില്ല സുപ്പർ പാട്ടുകൾ കിട്ടു God bless you
പക്രു ചേട്ടന് പോയില്ലേ കോമഡി ഉത്സവം വിട്ട് മറ്റൊരു ചാനലിൽ പോയത് വളരെയധികം വിഷമം ഉണ്ട്
സനൂപും പോയി
പാൽപായസം ആണേലും എന്നും കുടിച്ചാൽ മടുപ്പ് തോന്നും പ്രോഗ്രാം പാറ്റേണിൽ ഇടയ്ക്കു കുറച്ചു മാറ്റങ്ങൾ വരുത്തിയാൽ സ്ഥിരം പ്രേക്ഷകർക്ക് ആ മടുപ്പ് ഉണ്ടാകുന്നത് ഒഴിവാക്കാൻ സാധിക്കുമെന്ന് തോന്നുന്നു ഈ പ്രോഗ്രാമിന്റെ തുടക്ക കാലത്തുണ്ടായിരുന്ന ചില പരിപാടികൾ ഒഴിവാക്കി പുതിയത് കൂട്ടിച്ചേർത്തത് പോലെ വ്യത്യസ്‌തകൾ കൊണ്ടുവരും എന്ന് പ്രതീക്ഷിക്കുന്നു
Bijukuttan chettan vannnne; onnum parayanille
സ്പോർട്ട് ഡബ്ബ്
സൂപ്പർ തകർപ്പൻ
ഇന്ന് ഒരു ഉത്സവം തന്നെ ആയിരുന്നു 😂😂
Kuwait പ്രവാസികൾ adik ലൈക്...പോരട്ടൊരു commentum
Thanks
സിബിൻ പൊളിച്ചു മച്ചാനെ പൊളിച്ചു അടിപൊളി
Biju annan vanneee😀😀😀
അയ്യോ ബിജുകുട്ടൻ വന്നേ😍😍😍😍
മിഥുൻ ഫാൻസ്..... ടിനി ടോം ഫാൻസ്....... ബിജു കുട്ടൻ ഫാൻസ്...... കലാഭവൻ ചേട്ടൻ ഫാൻസ്........ പക്രു ചേട്ടൻ ഫാൻസ്.......
ബിജു ചേട്ടന് മെയ്ക്കപ്പ് കുറച്ചു കൂടി പോയി
കുറഞ്ഞു പോയി മേക്കപ്പ്
ബിജു കുട്ടന് പുട്ടി കൂടതിലാണ്
Pattambi audions 💪😍
Vijay veendum polichu.....spot dubbing
സ്പോട്ട് ഡബ്ബിംഗ് നമിച്ചു അണ്ണാ
എന്റെ അമ്മയുടെ നാട്ടുകാർ പട്ടാമ്പി ഓഡിയന്സിന് എത്ര ലൈക്കെ 👍👍
ട്രോൾ ഇടുമ്പോൾ പഴയ തിലകൻ ചേട്ടന്റെ ഒരുപാട് വിറ്റുകൾ ഉണ്ട് നാടോടി കാറ്റിൽ എത്രയോ വിറ്റ് കൾ ഉണ്ട് അതൊക്കെ ഇട്ടാൽ പൊളിക്കും
ജിൻസ് നിങ്ങൾ പ്രതിഭയല്ല, പ്രതിഭാസമാണ് 'വിപിൻ' കൂടെ,
മിഥുന്‍ ചേട്ടന്‍ ഫാന്‍സ് ഇവിടെ ലൈക്കാം
👍
Jins gopinath starts from 30:00
മണിച്ചേട്ടനെ ഇഷ്ടമുള്ളവർ എത്രപേരുണ്ട്
മണിച്ചേട്ടന്റെ ഘാതകരെകുറിച്ച
👍👍👍👍
ചുമ്മാ ഇങ്ങനെ ചോദിക്കരുത്.... ഇഷ്ടം ഇല്ലാത്ത ആളുകൾ ഉണ്ടാവുമോ
@@nivinjohn2288 Ath ariyumbol kittunna sugham onnu vereya
pranith prasad ചക് അല്ല ചക് ഇടി പ്പാ മണിച്ചേട്ടൻ 😥😘😘😘
spot dubbing, ufffff am waiting 🎧✌️✌️✌️✌️✌️
അപ്പോൾ വന്നുഅല്ലേ ബിജുക്കുട്ടൻ ചേട്ടൻ
Nilavinte neelabasma...fav song
fav song aayittullavar ivide like
സിബിൻ ...സൂപ്പർ ..അടിപൊളി ...ഒരുപാട് അവസരങ്ങൾ കിട്ടട്ടെ ....
Gince u so nyc to sing songs... I like so much especially MG sree kumar version so awam 😘😍😍😍😍
ഡ്രമ്മിൽ മിമിക്രി ചെയ്തത് ഉഗ്രൻ ആയി.
Jiins Gambeeram
PRAJOD FANS ADI LIKE.
Bijukkuttan cheattanu kurachuu makeup kooodi pooiii😂😂😂😂😂😁😁😁😁😂😂😂
sheariya
😀😍😃😄
Shibin awesome.. Goosebumps 😍
Jins..what a smile and expresn...like it..
സൂപ്പർ
Desheya ganam kettappol romanjam undaye
മിമിക്രി കോമ്പറ്റീഷനിൽ ആവർത്തന വിരസത ………
ഉമ്മൻ ചാണ്ടി , വെള്ളാപ്പള്ളി etc… ഒഴിവാക്കിയാൽ നന്നാവും
RASHEED ALI
Yes
ഒരു അവതാരകൻ എങ്ങിനെ ആയിരിക്കണം എന്നതിന് ഉത്തമ ഉദാഹരണമാണ് മിഥുൻ ചേട്ടൻ.
Drummil vismayam theertha pahayanu big salute
കലക്കി തിമിർത്തുകിടുക്കാച്ചിഒന്നുംപുറയാനില്ലഎന്താണ്നമ്മുടെബിജുക്കുട്ടനെകാണാത്ത ത്
Spot dubbing... ഒന്നും പറയാനില്ല....😍😍😍
ബിജുക്കുട്ടൻ 😍😍😍
പക്രു ചേട്ടൻ ഇതിൽ നിന്ന് മാറാൻ കാരണം അറിഞ്ഞാൽ കൊള്ളാം... മനോരമ ചാനലിൽ ഉണ്ട് ഇപ്പോൾ..
🤑
More payment
All the best sibin.God bless. Super
Dubai fans👍
hai dammam midunu oru like ettte
Exceptionally good.
jins idea star singeril undaayirunnu
പക്രു ചേട്ടൻ പിണങ്ങി പോയോ...
SARKAR😍😍😍😍😍
JINS Songs Aparem God bless you
വന്നവർ തന്നെ മിമിക്രി മത്സരത്തിൽ വരുന്നത് ഒരു ... ഒരു... വിരസതയുണ്ടോ? പുതിയ ആളുകൾ വരട്ടേ... എല്ലാവിധ ആശംസകൾ
Ente chettaaaa
Jinson... Adipoli...hats off!
ബിജു കുട്ടൻ ചേട്ടാ മേക്കപ്പ് കുറച്ചു കൂടിപ്പോയി ??
PAVAM ENTE PRAJOTHETTANU CINIMA ILLE .A REAL GOOD JENTILMAN
Al Nujoom Al Seeth... Gentleman
സിബിൻ kidukachi പെർഫോമൻസ് താങ്ക്സ് bro
പക്രു ചേട്ടൻ എന്താ പറ്റിയത് കാണാനില്ലല്ലോ
Orumaathiri cheythaayi poyi 'pakru'
ജിൻസ് പാടുന്ന ഭാഗത്തു കുറച്ചു ഭാഗം കേൾക്കാൻ സാധിക്കുന്നില്ല
2021 ൽ ജീൻസിന്റെ പാട്ട് കേൾക്കാൻ വരുന്നവർ ഇവിടെ👇
ജിൻസ് + മനോഹരമായ പാട്ടുകൾ
കോമഡി ഉത്സവം ഫാൻസ്