😣അടക്കി വെച്ച സങ്കടം പൊട്ടി കരച്ചിലായി❤️ഇക്ക ഞങ്ങളെ തനിച്ചാക്കി പോയി😭ikka went to gulf😔

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 1K

  • @Rizzzzz848
    @Rizzzzz848 2 ปีที่แล้ว +1992

    ഇത് കാണുന്ന പ്രവാസി ഭാര്യമാർ ആരൊക്കെ 😰

  • @diyafathima6827
    @diyafathima6827 2 ปีที่แล้ว +300

    ഞാൻ കരഞ്ഞു പോയി സഹിക്കാൻ പറ്റിയില്ല ഞാനും പ്രവാസിയുടെ ഭാര്യ ആണ്..... അള്ളാഹു ആഫിയത്തോട് കൂടി തിരിച്ചു വരാൻ തൗഫീഖ് നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @shamnahr2462
    @shamnahr2462 2 ปีที่แล้ว +225

    എത്രയോ വർഷം ആയിട്ട് ഇത് അനുഭവിച്ചോണ്ടിരിക്ക 😥😥വരുമ്പോൾ വല്ലാത്ത സന്തോഷം ആണ് ഇക്ക തിരിച്ചു പോവുമ്പോൾ ഉള്ള അവസ്ഥ 😥😥

  • @rabeelarabi7078
    @rabeelarabi7078 2 ปีที่แล้ว +337

    ജിനു കരഞ്ഞപ്പോൾ സഹിക്കാൻ കഴിയാതെ ഞാനും കരഞ്ഞുപോയി അനുഭവിച്ചത് ഓർക്കുമ്പയെ കരച്ചിലാണ് 😪

  • @riswanashajahan1172
    @riswanashajahan1172 2 ปีที่แล้ว +18

    ജിനു കരഞ്ഞപ്പോൾ ശെരിക്കും എൻ്റെ കണ്ണ് നിറഞ്ഞു😥..... കാരണം ഈ ഒരു അവസ്ഥയിലൂടെ ഞാനും കടന്ന് പോയതാണ് .വിഷമിക്കണ്ട da....☺️

  • @nafianu306
    @nafianu306 2 ปีที่แล้ว +341

    ഇതു പോലെ തന്നെ എന്റെ ഇക്ക പോവുമ്പോഴും അടക്കിപിടിച്ച സങ്കടം പിന്നെ കരച്ചിലായി.🥺
    പിന്നീട് ആ റൂമിൽ പോവുമ്പോഴുള്ള ആ ഒരു അവസ്ഥ സഹിക്കുന്നതിലും അപ്പുറമാണ്.😔 എന്തായാലും പടച്ചോൻ എല്ലാം റാഹത്താകട്ടെ ആമീൻ 🤲

    • @majidhamaji9462
      @majidhamaji9462 2 ปีที่แล้ว +5

      Sathyam 😢😢

    • @shanasam9296
      @shanasam9296 2 ปีที่แล้ว +4

      Sathyam... Vallathoru avasthayanu ath anubavichavarke ariyullu

    • @ErtugrulXosman1299
      @ErtugrulXosman1299 2 ปีที่แล้ว

      Athraum kassta, pett enina povunne naatil valla, panikum poyikude

    • @fathimanajla2942
      @fathimanajla2942 2 ปีที่แล้ว

      Sathyam😓😓

    • @afeelashuaib6231
      @afeelashuaib6231 2 ปีที่แล้ว

      Sathyam😢

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 2 ปีที่แล้ว +98

    Pravaasikalude baryamaar aaroke 😢

  • @mariyashaji5653
    @mariyashaji5653 2 ปีที่แล้ว +51

    വീഡിയോ കണ്ടു ശെരിക്കും കരഞ്ഞു പോയി ജിനൂന്റെ കരച്ചിൽ കണ്ടപ്പോൾ വല്ലാത്ത സങ്കടം വന്നു 😢😢 അതൊരു വല്ലാത്ത അവസ്ഥ തന്നെയാണല്ലേ എന്തായാലും allahu ഹൈർ ചെയ്യട്ടെ 🤲

  • @fasnasupar6741
    @fasnasupar6741 2 ปีที่แล้ว +39

    ജിനു കരഞ്ഞപ്പോൾ എനിക്കും കരച്ചിൽ വന്നു ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ് അത്രയ്ക്ക് കരഞ്ഞുപോയി 😭😭😭😭

  • @rufeenaashique4979
    @rufeenaashique4979 2 ปีที่แล้ว +14

    Njanum ഒരു പ്രവാസി ഭാര്യയാണ്... ഇക്ക പോയി കഴിഞ്ഞാൽ പിന്നെ ആ വീട്ടിലേക്കു റൂമിലേക്ക്‌ കയറുമ്പോൾ ഉണ്ടാവുന്ന അവസ്ഥ.. പറഞ്ഞറിയിക്കാൻ കയ്യില്ല.. നെഞ്ച് പൊട്ടിപോവും... ഇക്ക പൊയ ഉടൻ തന്നെ njn എന്റെ വീട്ടിലേക്ക് പോവും.. അവിടെയാണ് പിന്നെയും ഒരു സമാധാനം.. സങ്കടങ്ങൾ എല്ലാം മാറിയിട്ട് പിന്നെ ഇക്കാന്റെ വീട്ടിൽ വരുള്ളൂ.. എന്നാലും ആ റൂമിൽ കയറുമ്പോൾ എന്തോ ഒരു ഫീലിംഗ് ആണ്.. ഇക്കാന്റെ കൂടെ ഉള്ള നിമിഷങ്ങളും കളിയും ചിരിയും.. അടിയും വഴക്കും....... 😔😔😔miss you ഇക്ക & love you so kuch😘😑

    • @sumayyanissam5225
      @sumayyanissam5225 2 ปีที่แล้ว +2

      സത്യം സത്യം സത്യം. Hooooo വല്ലാത്തൊരു അവസ്ഥ തന്നെ 😞😞😞😞

    • @fahianas7687
      @fahianas7687 2 ปีที่แล้ว +1

      Sathyam😢

  • @thesniyahiya7918
    @thesniyahiya7918 2 ปีที่แล้ว +310

    ഞാനും പ്രവാസിയുടെ ഭാര്യയാണ് 😔😭😭

  • @akbarsadathm9e770
    @akbarsadathm9e770 2 ปีที่แล้ว +69

    ഞാനും ഈ അവസ്ഥ അനുഭവിച്ചതാ 😥😥... Oru ബുദ്ധിമുട്ടും ഇല്ലാതിരിക്കാൻ നമുക്ക് ദുഹാ ചെയ്യാം 🤲🤲🤲

  • @suneeraabbas7374
    @suneeraabbas7374 2 ปีที่แล้ว +87

    Njanum പ്രവാസി ഭാര്യയാണ്. ☹️☹️അന്നത്തെ ദിവസം കഴിഞ്ഞു കിട്ടണെങ്കി ഭയങ്കര പാടാണ്. ലോകം ഒന്നായിട്ടു ഇടിഞ്ഞു വീഴുന്ന പോലെയാണ്

    • @fasnamoly3690
      @fasnamoly3690 2 ปีที่แล้ว

      Shariyaan orkkumbol karachil varum

    • @suneeraabbas7374
      @suneeraabbas7374 2 ปีที่แล้ว

      @@fasnamoly3690 അനുഭവിച്ചർക്ക് മനസ്സിലാവും ☹️

    • @sameenaharris6713
      @sameenaharris6713 2 ปีที่แล้ว

      ​@@suneeraabbas7374 sathyam

    • @febnafaisal547
      @febnafaisal547 2 ปีที่แล้ว

      Aameen

    • @diyavlog8583
      @diyavlog8583 2 ปีที่แล้ว

      Crt😭

  • @noufiyanoushad61
    @noufiyanoushad61 2 ปีที่แล้ว +3

    ഒരു പ്രവാസിയുടെ മകളും പെങ്ങളും ഫിയാൻസിയും എന്ന നിലക്ക് ശെരിക്കും ഈ അവസ്ഥ അനുഭവിചിട്ടുണ്ട്..🥹 miss you my vapi, ikkaka, iku

  • @alivalapra7588
    @alivalapra7588 2 ปีที่แล้ว +23

    എനിക്കറിയാം ഇതിന്റെ വിഷമം കരച്ചിൽ എത്ര അടക്കി പിടിച്ചാലും മക്കൾ ഉപ്പാനെ വിടാത്തത് കാണുമ്പോൾ ഉള്ളിലുള്ള കരച്ചിൽ പുറത്തു വരും 🤲🤲🤲🤲ഞാനും അനുഭവിച്ചതാ 😥എല്ലാം റാഹത്താവട്ടെ ആമീൻ

  • @ishaqfarhana2542
    @ishaqfarhana2542 2 ปีที่แล้ว +61

    അറിയാതെ കണ്ണു നിറഞ്ഞു പോയി.... ഈ ഒരു അവസ്ഥ യിലൂടെ കടന്നു poyavarkk ഒരിക്കലും സഹിക്കാന്‍ കഴിയാത്ത നിമിഷം. 😭😭

    • @fathima-r9r
      @fathima-r9r 2 ปีที่แล้ว

      Sathyam😥😥

    • @afra.k2560
      @afra.k2560 2 ปีที่แล้ว

      Sahikkanepattilla

  • @shajushaju9899
    @shajushaju9899 2 ปีที่แล้ว +150

    ഇത് കണ്ട് കഴിഞ്ഞപ്പോയെക്കും അറിയാതെ കണ്ണിൽ നിന്നും കണ്ണുനീർ വന്നു ജിനു അപ്പോൾ ജിനുന്റെ അവസ്ഥ 😰😰സുനിക്കക്ക് നല്ലൊരു ജോലി കിട്ടട്ടെ ആമീൻ 🤲🤲

    • @logicgaming9105
      @logicgaming9105 2 ปีที่แล้ว +1

      Ameen

    • @ishaqfarhana2542
      @ishaqfarhana2542 2 ปีที่แล้ว +1

      ആമീൻ 🤲

    • @sahlasirin3897
      @sahlasirin3897 2 ปีที่แล้ว +1

      @@ishaqfarhana2542 Lk

    • @shajushaju9899
      @shajushaju9899 2 ปีที่แล้ว +1

      ജിനു കരയുന്നത് പ്രത്യേകം എടുക്കണം. തട്ടത്തിന്റെ കളർ പോവും തമാശ അല്ല 😄😄😄

    • @shamsuk.a154
      @shamsuk.a154 2 ปีที่แล้ว

      Okk

  • @silu6317
    @silu6317 2 ปีที่แล้ว +1

    Sathyam parayaalo enikk vayangara sangadam kuttiye kandappol pinne jinutha karanjappol karanjupoyi padachon rahathilaakkatte🤲🤲🤲😢😢

  • @sherinharis1517
    @sherinharis1517 2 ปีที่แล้ว +14

    ഈ ഒരു സമയത്തു ഉണ്ടാവുന്ന ഒരു ഫീൽ ഉണ്ടല്ലോ .സാഹികൂല.
    പക്ഷേ നിന്ടെ വിഷമം, വേദന ആ ഉമ്മ മനസിലാക്കി .അതില് ഞൻ സന്ധോശിച്ചു .എനിക്കൊന്നും കരയാൻ പടിലേർന് . അപ്പൊ കൂടുതൽ വേദനിപ്പിക്കായിർക്കും😔

  • @nafiafahad3671
    @nafiafahad3671 2 ปีที่แล้ว +11

    ഇത് കാണുമ്പോ എന്റെ ഇക്ക ഗൾഫിൽ പോയ ആ ദിവസം ഓർമ വന്നു 😭. അതിന്റെ വിഷമം സഹിക്കാം പറ്റില്ല. റൂമിലേക്ക് പോവുമ്പോഴും ഇക്കാന്റെ ഡ്രസ്സ്‌ കാണുമ്പോഴും സങ്കടം ഇങ്ങനെ പൊട്ടി വരും 😭

  • @Anu-xn3no
    @Anu-xn3no 2 ปีที่แล้ว +102

    ജിനു വിഷമിക്കേണ്ട,പടച്ചോൻ എല്ലാം റാഹത്തിലാക്കട്ടെ ❤️ഞാൻ 16വർഷമായി അനുഭവിക്കുന്നു ഈ സങ്കടം 😔

    • @SN-eo4xc
      @SN-eo4xc 2 ปีที่แล้ว

      21 varsham aayi

    • @CP-hx4dr
      @CP-hx4dr 2 ปีที่แล้ว +1

      Njan 30

    • @RAZEFX675
      @RAZEFX675 2 ปีที่แล้ว

      ഞാൻ 25 വർഷം 😭😭

    • @RAZEFX675
      @RAZEFX675 2 ปีที่แล้ว

      ആമീൻ 🤲🤲🤲

    • @swalihk3056
      @swalihk3056 2 ปีที่แล้ว

      Njan 20

  • @rasmiyacl4485
    @rasmiyacl4485 2 ปีที่แล้ว +1

    Eeee virunn kayij avede chennal njammale roomil kayarubol. Oru karachil varum elladthum ikkane miss cheyyum njaokke readyavan thanne koree time edukum ellam onnu poruthapettuvaran

  • @sulfiyaraheem9255
    @sulfiyaraheem9255 2 ปีที่แล้ว +12

    ഞാനും പ്രവാസിയുടെ ഭാര്യ ആണ്, ഇത് കണ്ടപ്പോൾ ശെരിക്കും കരഞ്ഞു പോയി 😢😢😢

  • @mubeenapk1948
    @mubeenapk1948 2 ปีที่แล้ว +2

    അല്ലാഹ് പോയി കഴിഞ്ഞാൽ പിന്നെ ആ റൂമിലോട്ട് പോയാൽ മരണ തുല്യമാണ്.. 😔😔

  • @malappuramkitchenbymulla9167
    @malappuramkitchenbymulla9167 2 ปีที่แล้ว +31

    ഓരോപൊക്കിലും അവരുടെ തിരിച്ചുവരവിന്റെ ഓർമ്മകൾഓർത്താണ് ചിവിക്കാർ അവരുടെ വിട്ടിൽ അവർ വിരുന്നുകാർ 😭😭

  • @sabeenakochumol2602
    @sabeenakochumol2602 2 ปีที่แล้ว +1

    Jinu poya vazhi padacha thamburan hayar aakkitharatte 🤲🤲🤲🤲

  • @shafeedacookingworld6236
    @shafeedacookingworld6236 2 ปีที่แล้ว +5

    ഞാനും ഈ അവസ്ഥ അനുഭവിച്ചതാ. ജീവിതത്തിൽ ഒരിക്കലും മറക്കില്ല. ചങ്ക് പറിച്ചു കൊണ്ട് പോകുന്ന വേദന ആയിരുന്നു.. എല്ലാം നല്ലതിനല്ലേ എന്ന് വിചാരിക്കും. കൂടുതൽ വിഷമം വരുമ്പോൾ അവരെ പറ്റി ആലോചിക്കും. ഞമ്മൾക് ഇത്ര വിഷമം ആണെങ്കിൽ avarkko.avar അല്ലെ ഒറ്റപെട്ടു ജീവിക്കുന്നത്

  • @MohammadAli-zf7ze
    @MohammadAli-zf7ze 2 ปีที่แล้ว +1

    Ningalude ellavarudeyum sangadam kandappol anikkum vishamamayi.
    Allahu poya karyam allam hair akkitharatte.
    izuntodi ikka yathra paranj kayinjappol jinuthantodi karanjupoyikk.njan kandkk ath.ennitt ath marachu vechu sandoshathode yathra akkiyathalle

  • @farsananm3753
    @farsananm3753 2 ปีที่แล้ว +48

    മോൻ കരഞ്ഞപ്പോൾ വല്ലാത്ത സങ്കടം തോന്നി 😔

  • @meharins3147
    @meharins3147 2 ปีที่แล้ว +3

    എല്ലാ പ്രവാസിയുടെ ഭാര്യമാർക്കും അല്ലാഹു അവർക്ക് ക്ഷമ നൽകട്ടെ ആമീൻ. അല്ലാഹ് എല്ലാവർക്കും നന്മ ചെയ്യണേ Ameen ya rabbal alameen,🤲🤲

  • @safooramuneer6673
    @safooramuneer6673 2 ปีที่แล้ว +27

    സത്യമായിട്ടും ഞാനും കരഞ്ഞുപോയി അത് പ്രവാസിയായി കഴിഞ്ഞാൽ അവർ ഓരോ പ്രാവശ്യം ഓരോ പ്രതീക്ഷയോടെയാണ് പോകുന്നത് ഇനി വരുമെങ്കിലും നാട്ടിൽ സ്ഥിരം നിൽക്കാമെന്ന് ഓർത്തിട്ട് അപ്പോഴും ഒരു സാഹചര്യങ്ങൾ കൊണ്ട് പ്രവാസി എന്ന വേഷം അവർവീണ്ടും അണിയുംഎൻറെ ഇക്ക പ്രവാസജീവിതം തുടങ്ങിയിട്ട് 14 വർഷമായി ഓരോ തവണയും പോകുമ്പോൾ ഞങ്ങൾ പറയും ഇനിയെങ്കിലും നാട്ടിൽ സെറ്റിൽഡ് ആവാൻ നോക്ക് പക്ഷേ പിന്നെയും എന്തെങ്കിലും ഒക്കെ സാഹചര്യങ്ങൾ കൊണ്ട് തിരിച്ചു പോകേണ്ടിവരും എല്ലാ പ്രവാസികളുടെയും മനസ്സിലെ ആഗ്രഹങ്ങൾഒക്കെ നിറവേറ്റി നാട്ടിൽ മക്കളോടൊപ്പം മാതാപിതാക്കളോടൊപ്പം നിൽക്കാൻ എല്ലാ പ്രവാസികൾക്കും തൗഫീഖ് നൽകട്ടെ . അവന് ഇറങ്ങുന്ന സമയത്ത് എത്ര സങ്കടം നമ്മൾ അടക്കിപ്പിടിച്ചാലും നമ്മൾക്ക് കണ്ണിൽ നിന്ന് ഒരു തുള്ളിയെങ്കിലും അത് ആദ്യത്തെ പോകാൻ എത്ര തവണ പോയ ആൾ ആണെങ്കിലും .

  • @raufkc2060
    @raufkc2060 2 ปีที่แล้ว +16

    കല്യണം കഴിക്കാത്ത വരോട് നാട്ടിൽ ജോലി യുള്ളെ വരെ കെട്ടിയാ മതി 😄
    എന്നാ ഇത് അനുഭവിക്കേണ്ട

    • @raufkc2060
      @raufkc2060 2 ปีที่แล้ว

      എന്നെപോലെ യുള്ളവരെ 😄

    • @__doll__8348
      @__doll__8348 2 ปีที่แล้ว +2

      ഗൾഫിലേക്ക് കൊണ്ടോയാലും പോരെ🥰

  • @ashnaanju1758
    @ashnaanju1758 2 ปีที่แล้ว +6

    Nku kndittu sankadam vara.. ella baryamarkum avarde husbandsinte koode nilkan allah avathakatee...

  • @ajfaraj7248
    @ajfaraj7248 2 ปีที่แล้ว +13

    ഇതൊക്കെ അനുഭവിച്ചവർക്കേ അറിയൂ എത്രത്തോളം വേദന ഉണ്ടാകുമെന്നു 😔 huss പോയിട്ട് ഒരു മാസം ആകുന്നു

  • @faseelafaseela1959
    @faseelafaseela1959 2 ปีที่แล้ว +19

    ജിനുന്റെ കരച്ചിൽ കണ്ടപ്പോ. എന്റെ കണ്ണും നിറഞ്ഞു ഉപ്പ ❤️ഉമ്മ 💙💖❤️

  • @thecrazygirl8682
    @thecrazygirl8682 2 ปีที่แล้ว

    Nigaleyokke eganaya ottakkaki pokunne...nigal ellarum onnichille sherikkum shakir aalle ottakkayi pokunne.....

  • @shoukathkali3078
    @shoukathkali3078 2 ปีที่แล้ว +10

    ഏതായാലും നല്ല രീതിയിൽ പോയി വരട്ടെ paavam izu baby 😢

  • @safwanacu8130
    @safwanacu8130 2 ปีที่แล้ว +1

    പറഞ്ഞു അറിയിക്കാൻ പറ്റില്ല... അനുഭവിച്ചവർക്കേ അറിയൂ... 😭😭😭... ഓരോ നിമിഷവും കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിക്കും

  • @user-oe3ud7gb2lhasna
    @user-oe3ud7gb2lhasna 2 ปีที่แล้ว +7

    മാഷാഅല്ലാഹ്‌ എന്റെ hassum 10 ദിവസം ആയി പോയിട്ട്

  • @shezzzmedia9256
    @shezzzmedia9256 2 ปีที่แล้ว +2

    Jinuvin nalla tension kaanum... Avar pirinn jeevichittillalloo... Ethrayum pettann jinoon avde poyi ningalk orumich jeevikkn pattatte... Nhnum pravaasi bharyaa.. Ariym ee situation

  • @Risham-su4du
    @Risham-su4du 2 ปีที่แล้ว +3

    ഞാൻ കരഞ്ഞു കാരണം ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ് ഞാനും അനുഭവിക്കുന്നതാണ് ഇത് 14 year ആയി എന്താ ചെയ്യാ അവർക്ക് അള്ളാഹു ദീർഗായുസ്സ് കൊടുക്കട്ടെ നമുക്ക് വേണ്ടി അല്ലേ അവർ എല്ലാം മറന്ന് പോകുന്നത് അള്ളാഹു കാക്കട്ടെ

  • @aydinsworld8656
    @aydinsworld8656 2 ปีที่แล้ว

    Ithinte reel kandappo karanjirunnu. Ippo ithum kand karanju. Enikk ithuvare anubavam illenkilum gulfilekk pokunnavare kanumbo sankadaman... Karachil nk pidich vekkn kazhiyula. Ente ikka gulfilernnu. But mrrg sheshm nan vittitilla. Ikkakum pokn thalparym illa. Atha enikk aashosam

  • @shamna9256
    @shamna9256 2 ปีที่แล้ว +15

    സത്യം പറഞ്ഞാൽ കരഞ്ഞു പോയി. എന്റെ അവസ്ഥ ഓർത്തു പോയി 😔😔

  • @safnababu5796
    @safnababu5796 2 ปีที่แล้ว +1

    Allah khair aakkatte.. Ente ikka poyt one month aayttullu..adakki vechirunna sankadangal okke veendum ith kandappo purath vannu

  • @hasinahasina3510
    @hasinahasina3510 2 ปีที่แล้ว +5

    വല്ലാത്ത അവസ്ഥ ആണ് പോവുമ്പോൾ ഞാനും ഇതൊക്കെ അനുഭവിച്ചു 😔😔😔

  • @syadiyanavas9731
    @syadiyanavas9731 2 ปีที่แล้ว

    Othiri sankadayi inshahallah nalla job oke aayi...jinu num izu....vavakum kudy shakir nte oppam pokan Allah thoufeek nalkate....Aameen...

  • @sahadsahad1248
    @sahadsahad1248 2 ปีที่แล้ว +3

    18വർഷം ആയി ഞാൻ അനുഭവിക്കുന്നു
    നാട്ടിൽ പോകുമ്പോൾ തന്നെ തിരിച്ചു വരുന്നത് ഓർത്തു ടെൻഷൻ ആണ്

  • @mazinkt8304
    @mazinkt8304 2 ปีที่แล้ว +1

    Ellam shariyakum,in sha allah

  • @sabithaasharaf9471
    @sabithaasharaf9471 2 ปีที่แล้ว +33

    കരഞ്ഞു പോയി ജിനു 😔ഞാനും അനുഭവിച്ചിട്ടുണ്ട് 11 കൊല്ലം ഇപ്പോൾ ഇക്ക നാട്ടിൽ തന്നെ

  • @lulum1550
    @lulum1550 2 ปีที่แล้ว +1

    Mon karanjappam oru pad sangadayi😔😔😔 sunukak ethreyum pettann nalla oru joli pettann sheriyavatte🤲🤲🤲

  • @jamsheenasherink6203
    @jamsheenasherink6203 2 ปีที่แล้ว +14

    ഒരു പാട് സങ്കടം ആയി😭😭😭
    ഷിമു macup പോവും വിജാരിച്ച് ഉമ്മ ഒന്നും കൊടുകുനില 😀😀balatha ജാതി

  • @murshidasajil3349
    @murshidasajil3349 2 ปีที่แล้ว

    Sathyam paranja karanju poyi. 😢Ee vadhana njnum kure anubavichathanu. Ippo alhamdulillah 3years ayitt ikka ente koode und. Ellam hair akkatte inshallah

  • @shm8068
    @shm8068 2 ปีที่แล้ว +7

    അത് സാരമില്ല ആ ഒരു situation അനുഭവിച്ചവർക്കേ ആ വേദന അറിയാൻ പറ്റൂ

  • @nazeerakabeer5865
    @nazeerakabeer5865 2 ปีที่แล้ว +1

    നാനും ഇക്ക poya അന്ന് തന്നെ എന്റെ വിട്ടിൽ യ്ക്ക് പോയി അല്ലെങ്കിൽ അവിടെ നിന്നാൽ വല്ലാത്ത വേദന ആണ്

  • @fathimashibina9720
    @fathimashibina9720 2 ปีที่แล้ว +16

    Ente mol intervlil little ginie course anu padikunnadh, sathyam parayalo nalla class anutoo molk nalla intrest anu classil oke irkan chela samaythoke enikk shradjikan patarilla pakshe teacher thanne nokunnadhil enikk tension onnum illa avalde padanakadyathil. Kutikalkk useful ayitulla oru course thanne anu little genie. 💯❤️

    • @pmvlogs5397
      @pmvlogs5397 2 ปีที่แล้ว

      Eth mam aan class എടുക്കുന്നത്

    • @thasnikappil5993
      @thasnikappil5993 2 ปีที่แล้ว +2

      Fee ethraya

    • @sameernc5660
      @sameernc5660 2 ปีที่แล้ว +1

      Fees ethraya

    • @fabinlalsa1172
      @fabinlalsa1172 2 ปีที่แล้ว

      @@thasnikappil5993 contact details description box ill undd connect cheyth noku

    • @fabinlalsa1172
      @fabinlalsa1172 2 ปีที่แล้ว

      @@sameernc5660 Hello avarude contact number description box ill undd contact cheythu noku

  • @jumailajunaid
    @jumailajunaid 2 ปีที่แล้ว

    Oro pradheekshyum kondalle povunnath ...നല്ല ജോബ് kittattee 😊.jinune yum moneyum kondovanum pattatte insha allaha

  • @ayshajaleel8659
    @ayshajaleel8659 2 ปีที่แล้ว +5

    കരഞ്ഞു പോയി അല്ലാഹു എല്ലാം ഹൊയ് റാക്കട്ടെ

  • @naeemabbas8962
    @naeemabbas8962 2 ปีที่แล้ว

    Allahu khair akathi🤲🤲🤲🤲🤲🤲

  • @shajnafaisal6038
    @shajnafaisal6038 2 ปีที่แล้ว +75

    ഹെയർ ഉള്ള ജോലി അള്ളാഹു എത്രയും പെട്ടെന്ന് കൊടുക്കട്ടെ 🤲.. ആമീൻ

  • @fathimafarhana5846
    @fathimafarhana5846 2 ปีที่แล้ว

    Uff that moment.😣...jinuuthaa saaralla🥺nkk nte uppa povunna aa situation orma vannu awww😓ella pravasikalkkum aafiuathulla deergaayuss nalk rabbe🤲

  • @Dilu-pn1xm
    @Dilu-pn1xm 2 ปีที่แล้ว +21

    പ പ്പ കരയുന്നത് കണ്ട് ഞാനും കുറെ കരഞ്ഞു പിന്നീട് ഇരുന്നു ആലോചിച്ചു 😜 എന്തിനാ കരഞ്ഞത് എന്ന്😜എന്തോ ഒരു സങ്കടം 🥰😊😜

  • @m4vlog347
    @m4vlog347 2 ปีที่แล้ว

    Pravasathil Pokumnol. Sthreekal.Pokumnol. Thirich Veettilek Pokumnol. Bayanghara Tension. Aayirikkum

  • @fayizaarif801
    @fayizaarif801 2 ปีที่แล้ว +3

    ഈ ഒരു അവസ്ഥ അനുഭവിച്ചവർക്കേ മനസ്സിലാവൂ ... 😢

  • @safasafa3575
    @safasafa3575 2 ปีที่แล้ว +2

    ജിനുവിന്റെ കരച്ചിൽ കണ്ടപ്പോൾ സങ്കടം വന്നു masha allah അവിടെ എത്തി എല്ലാം റാഹത്തിലാവാടെ 🤲

  • @mylove90
    @mylove90 2 ปีที่แล้ว +61

    ജിനു എന്റെ കണ്ണിൽ നിൻ കണ്ണീർ വന്നു നാനും ഒരു പ്രവാസിയുടെ ഭാര്യ യാണ്

    • @abdurahoof7506
      @abdurahoof7506 2 ปีที่แล้ว

      ഈ അവസ്ഥ പ്രേവസിന്റെ പെണ്ണ് ന് മാത്രം കിട്ടുന്ന onna

  • @muhammadshafi6565
    @muhammadshafi6565 2 ปีที่แล้ว

    Annekond ithonnum kanane vayya ....athoru aal poyalum manassin vallaathoru sangadam thonalaanu.....njanum oru pravasi barya aan...ippo ikka naattilund.....anikum ee avastha varanundallon orthitt ippaye karachilaanu.....allaah allaa pravaasikaleyum kathu kollane....AMEEN......

  • @mufeedajabir752
    @mufeedajabir752 2 ปีที่แล้ว +17

    ഞനാടകം karanj പോയി 😭

  • @murshidafaisal63
    @murshidafaisal63 2 ปีที่แล้ว

    Ente ikka ippol leave kayinju poyitt 2 months aayi...izu vava karayunnath kandappo ente moleya orma vannath... njanum ith kandu kure karanju...ella pravasi bharyamarudeyum makkaludeyum avastha ithu thanneyaa....ellam Allahu Khair aakkatte... aameen...

  • @TheRamzaanFamily
    @TheRamzaanFamily 2 ปีที่แล้ว +6

    May Allah give a good job for brother Shakir
    May Allah make you and baby to join Qatar too

  • @raz......8459
    @raz......8459 2 ปีที่แล้ว

    Povumbo dua cheithille

  • @safanayyal7852
    @safanayyal7852 2 ปีที่แล้ว +9

    എനിക്ക് സങ്കടം വന്ന അറിയാതെ കരഞ്ഞു പോയി ഈ പ്രയാസം അനുഭവിക്കുന്ന ആളാണ് ഞാനും

  • @achummapk6769
    @achummapk6769 2 ปีที่แล้ว +1

    Nammalum karanjjj

  • @shaharabanu3372
    @shaharabanu3372 2 ปีที่แล้ว +3

    Padachone ithoke njnum anubavichatha Aa oru vedhana😔

  • @shakirarafi5703
    @shakirarafi5703 2 ปีที่แล้ว +2

    ഇത് കണ്ടപ്പോൾ വല്ലാതെ സങ്കടം വന്നുപോയി 😢

  • @nafianu306
    @nafianu306 2 ปีที่แล้ว +4

    Padachon ellam rahathakatte🤲

  • @monuvlogs6610
    @monuvlogs6610 2 ปีที่แล้ว +1

    Alhamdulillha

  • @suhailasulu7865
    @suhailasulu7865 2 ปีที่แล้ว +5

    Ente ikka povunnath orma vannu😪😪alhamdhulillh eppo dxb ngl settld an

    • @pathuzz_x
      @pathuzz_x 2 ปีที่แล้ว

      Ee dxb nte full form nthann nik areela ath kondaa choyikunee parayo onn

  • @ramsheenagafoor7340
    @ramsheenagafoor7340 2 ปีที่แล้ว

    Njnum pravaasi baryan sagadam sahikan patoola Insha Allah varumbo ee anubavucha sagadathin Ulla happy avumallo

  • @zehrafathima3216
    @zehrafathima3216 2 ปีที่แล้ว +12

    Airport kk wife പോവാത്തതാണ് നല്ലത് ഞാൻ ഇന്റെ പുയ്യാപ്ല പോവുമ്പോ താഴേക്ക് ഇറങ്ങാനുംകൂടെവെയ്ക്കൂല 😢സങ്കടം ആരും കാണാതിരിക്കാൻ എല്ലാം keyinj ഒന്ന് ok ayitte erangollu😊 ഇപ്പൊ alhamdulillah. ikkante kooden❤

  • @hashmickck4899
    @hashmickck4899 2 ปีที่แล้ว +5

    ഒരിക്കലും ആഗ്രഹിക്കാത്ത ഒന്നാണ് പ്രവാസി ജീവിതം അല്ലാഹ് എല്ലാം നല്ല രീതിയിൽ ആക്കി കൊടുക്കട്ടെ ആമീൻ

  • @misbusinu4873
    @misbusinu4873 2 ปีที่แล้ว +11

    ഞാനും ഈ അവസ്ഥ ഒരുപാട് അനുഭവിച്ചതാ വല്ലാത്തൊരു അവസ്ഥ യാണ്😢😢
    ഇപ്പൊ അൽഹംദുലില്ലാഹ് എന്റെ ഇക്ക കൂടെ യുണ്ട്

    • @anaschaliyam8697
      @anaschaliyam8697 2 ปีที่แล้ว

      Njanum അനുഭവിച്ചതാ ഇപ്പം ente ikka ente kude ind

  • @ramshidhariyas34
    @ramshidhariyas34 2 ปีที่แล้ว

    ഈ വീഡിയോ കണ്ടിട്ട് ഞാൻ കരഞ്ഞു പോയി ഞാൻ പ്രവാസി ഭാര്യ ആണ് എനിക്ക് ഇത് പോലെ ഒരുപാട് അനുഭവം ഉണ്ട് സഹിക്കാൻ പറ്റില്ല ഈ സമയം 😔

  • @sabidasabi968
    @sabidasabi968 2 ปีที่แล้ว +10

    Intervalinte concept enik ishtapettu😍

  • @safnashouka4923
    @safnashouka4923 2 ปีที่แล้ว

    Jinutha saralla okke shariyavum.. Ith kanda njan koodi karanju poyi, insha allah 👍 rahathilakkatte okke shariyavum,

  • @farhanasherinabid1591
    @farhanasherinabid1591 2 ปีที่แล้ว +6

    വീഡിയോ കണ്ടപ്പോൾ സങ്കടമായി

  • @faseelabather6016
    @faseelabather6016 2 ปีที่แล้ว +2

    Masha allha hair akkatte
    Sangadam aayi

  • @15minutestravel
    @15minutestravel 2 ปีที่แล้ว +3

    ഞാൻ പ്രവാസി അല്ല എന്ന് പ്രവാസി ആക്കാൻ എൻറെ വീട്ടുകാർ ശ്രമിച്ചു പക്ഷേ ഞാൻ വിട്ടുകൊടുത്തില്ല ഞാൻ ഖത്തറും ദുബായ് ഒക്കെ കണ്ടു, കഴിഞ്ഞപ്പോൾ ആണ് മനസ്സിലായത് നമുക്കു പറ്റിയതല്ല എന്ന്.....
    അതിൻറെ വീഡിയോസും കാര്യങ്ങളും അവിടെ എന്തൊക്കെ നടക്കുന്നതൊക്കെ പ്രവാസികളുടെ ജീവിതം എങ്ങനെയാണ് athnte വീഡിയോ ഞാൻ എൻറെ യൂട്യൂബ് ചാനലിൽ ഇട്ടിട്ടുണ്ട്...

  • @Dubaivibes741
    @Dubaivibes741 2 ปีที่แล้ว

    Aameen Aameen 🤲 🤲 🤲 kann niranju

  • @shezaamrinsheza5764
    @shezaamrinsheza5764 2 ปีที่แล้ว +3

    വല്ലാതെ ഒരു നിമിഷമാണല്ലേ

  • @hehdhrhrh4050
    @hehdhrhrh4050 2 ปีที่แล้ว

    Orupad karaghu

  • @ashifapp6470
    @ashifapp6470 2 ปีที่แล้ว +5

    Vallathe സങ്കടം pedunnud ഈ vlog😭❤️inshaallah നന്നായി വരട്ടെ

  • @buhaisabuhaisa8697
    @buhaisabuhaisa8697 2 ปีที่แล้ว

    Shaakirkkaa...Jinuthaaa karayichalllo😰
    Elllaam kairaavatte Aameen

  • @raniyasajeer2764
    @raniyasajeer2764 2 ปีที่แล้ว +7

    😞😞ഞാനും കരഞ്ഞുപോയി. എന്തയാലും ഹൈർ ആക്കിത്തരട്ടെ ആമീൻ 😊😊

  • @MujeebMujeeb-eh4th
    @MujeebMujeeb-eh4th 2 ปีที่แล้ว +1

    ജിനുന്റെ കരച്ചിൽ കണ്ടിട്ട് ഞാനും കരഞ്ഞു പോയി എന്റെ ഇക്ക പോയപ്പോൾ എനിക്ക് ഉണ്ടായത് ഓർത്തുപോയി 😢😢😢

  • @navaspoonthala5032
    @navaspoonthala5032 2 ปีที่แล้ว +21

    Endinan പ്രവാസം thiranjeduthad😭

  • @kidsworld1018
    @kidsworld1018 2 ปีที่แล้ว +1

    Ee video kand karanju poyiii😭😭🥺

  • @muhsinamuhsi1140
    @muhsinamuhsi1140 2 ปีที่แล้ว +13

    മാഷാ അല്ലാഹ് 😍രക്ഷപെടട്ടെ

  • @fadiaman9722
    @fadiaman9722 2 ปีที่แล้ว +1

    Vallatha feelingsaaanu jinooo.... Avastha
    Sunoonu nalloru joli kittatte....

  • @raysworld1893
    @raysworld1893 2 ปีที่แล้ว +3

    Ente Ikka Qatarilane...Bt Alhamdhulillah..3 months visiting visayil njan pokarund...2 months naattil nikkum...pinne 3 months ikkade aduth.Ennalum nammude ikka aduthu illathathu vishamam thanne aane.Qataril eppo worldcup varunnathu kond..Ellarum jobinte karyathil tensionil aane...Inshallah ikkake nalla job kittate...Pinne Qataril Next year January muthal Orupaadu offers undakum(Jobiloke)..

  • @fasieelakp3653
    @fasieelakp3653 2 ปีที่แล้ว

    Etha nhanum karanhu എനിക്കും ee anubavam und