സുഖമോ ദേവീ, സുഖമോ ദേവീ

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 32

  • @harishkumarvu
    @harishkumarvu 3 ปีที่แล้ว +1

    ആലാപനം തുടങ്ങി കുറച്ചു സെക്കൻഡുകൾ കഴിഞ്ഞ ഉടനെ അറിയാതെ ലൈക് അടിച്ചു പോയി!
    കോളേജ് കാലങ്ങളിൽ ലഭിച്ചിരുന്ന ആ നൊസ്റ്റാൾജിയ ! ഹാ നല്ല സുഖം !!

    • @roysebastian-official
      @roysebastian-official  3 ปีที่แล้ว +1

      Thank you Harish. എനിക്കും ഒരുപാട് ഇഷ്ടമുള്ള ഗാനമാണ്.

  • @prakashdj7690
    @prakashdj7690 3 ปีที่แล้ว +1

    എവിടെയായിരുന്നു ഇത്രയും കാലം താങ്കളുടെ ഗാനം കേൾക്കാൻ ഒരു പാടു നാളായി ആഗ്രഹിക്കുന്നു

    • @roysebastian-official
      @roysebastian-official  3 ปีที่แล้ว

      ഇത്തിരി ജോലിത്തിരക്കിലായിരുന്നു. Thank you.

    • @roysebastian-official
      @roysebastian-official  3 ปีที่แล้ว

      th-cam.com/video/skl6-2wdssI/w-d-xo.html

    • @mlnlshibu7353
      @mlnlshibu7353 3 ปีที่แล้ว

      Sir.... Kerala thil aano job

  • @nirunkumarkn
    @nirunkumarkn 3 ปีที่แล้ว

    മനോഹരമായ ആലാപനം💐💐💐💐

  • @dinusnair5828
    @dinusnair5828 10 หลายเดือนก่อน

    Fantastic singing with million dollar smile. Wow!!! Great

  • @geethababu7332
    @geethababu7332 ปีที่แล้ว

    Onnum parayanilla super❤❤❤

  • @kozhikodvlog5553
    @kozhikodvlog5553 2 ปีที่แล้ว

    മനോഹരമായിരിക്കുന്നു.
    Happy
    New year

  • @ranijacobmail
    @ranijacobmail 3 ปีที่แล้ว

    Beautiful👏👏

  • @beenaroy4928
    @beenaroy4928 3 ปีที่แล้ว

    Nice💖

  • @SumaChithra
    @SumaChithra ปีที่แล้ว

    Kannadachu kelkumpol enik ishtamulla alude sabtham pole❤

  • @unnisreedhar
    @unnisreedhar 3 ปีที่แล้ว

    നന്നായി പാടി.കൂടുതൽ പ്രോത്സാഹനം അർഹിക്കുന്നു

  • @royr7907
    @royr7907 3 ปีที่แล้ว

    👌👌

  • @ajiparadise6725
    @ajiparadise6725 3 ปีที่แล้ว

    കലക്കീണ്ട്...

  • @dileep.abraham
    @dileep.abraham 3 ปีที่แล้ว

    അതൊക്കെ പോട്ടെ, റോയ് ചേട്ടന് സുഖമല്ലേ?
    As usual, nice rendering.

  • @santhoshnambiar9422
    @santhoshnambiar9422 3 ปีที่แล้ว

    Nice

  • @rasheedrashi7434
    @rasheedrashi7434 3 ปีที่แล้ว

    എവിടെയാണ് ചേട്ടാ കാണുന്നില്ല

    • @roysebastian-official
      @roysebastian-official  3 ปีที่แล้ว +1

      ആഹാ... റഷീദ്... ഇത്തിരി തിരക്കായിരുന്നു.